90 കളുടെ അവസാനകാലത്ത് പ്രണയാർദ്രമായ ആൽബം പാട്ടുകളുമായി വന്ന East Coast ആൽബങ്ങൾ. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ പോയകാല വസന്തമാണ് ഈ പാട്ടൊക്കെ. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ..
ഒരുകാലത്ത് ഇതുപോലെയുള്ള ഫീൽഗുഡ് ആൽബം സോങ്ങുകളാൽ സമ്പന്നമായിരുന്നു നമ്മുടെ മലയാളി മനസ്സുകൾ..😊❣️90കളിൽ ജനിച്ചു ഈ പാട്ടൊക്കെ അന്ന് ടീവിയിൽ കാണാൻ പറ്റിയതും അതുപോലെ കീ പാട് സെറ്റിൽ കേട്ട് നടന്നതുമൊക്കെ കഴിഞ്ഞ നാളുകളിലെ നല്ല ഓർമകളായി ഇന്നും മനസ്സിൽ അങ്ങനെ മായാതെ കിടക്കുന്നു..☺️❤️
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം രാഗമായ് അതു താളമായ്.. നീ എനിക്കാത്മാവിന്‍ ദാഹമായ് ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരനുരാഗമായ്...... നീ ഒരു സ്നേഹവികാരമായി... ഒന്നിനുമല്ലാതെ..... ഒന്നിനുമല്ലാതെ...എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...) അഭിലാഷങ്ങളെ സുരഭിലമാക്കും സുഗന്ധ കര്‍പ്പൂരത്തിരികള്‍ സുഗന്ധ കര്‍പ്പൂരത്തിരികള്‍ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം വെളിച്ചം വീണ്ടും വാതില്‍ തുറന്നു വസന്തം വന്നു വിടർന്നൂ (വെളിച്ചം...) എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി എനിക്കു പ്രിയമാം നിന്‍ ഗാനം എനിക്കു പ്രിയമാം നിന്‍ ഗാനം ഒന്നിനുമല്ലാതെ ഹു..ഹു...ഹൂ..ഹൂ... എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ആ പഴയ സ്കൂൾ ലൈഫ് ലേക് പോകുന്നു..... എന്തോ വല്ലാത്ത ഒരു ഉന്മേഷം... അതായിരുന്നു നമ്മുടെയൊക്കെ സ്വർണ കാലം 🥹🥹... ഒരിക്കലും തിരികെ കിട്ടാത്തതു....
Sangadam varuvanu ithoke kanumbo ann school poyitt varumbo kattan kappi oke kudich ee patt oke kelkumbo aiwa thats moment poli aarunnu missing those days😪😪😪
Entho oru feel ee song kettappo ariyand kannu niranjupoyi orikyalum thirichedukkanavatha aa dhinagal orthu 😢90s kalathu janikyan pattiyathil abhimanikyunnu ❤
നൊസ്റ്റാൾജിയ 🤔,ഈസ്റ്റ് കോസ്റ്റിന്റെ ആ സീരീസ് ഓർക്കുന്നുണ്ടോ ആരെങ്കിലും - നിനക്കായ്, ആദ്യമായ്, ഓർമ്മക്കായ്, ഇനിയെന്നും, സ്വന്തം ഇങ്ങനെ ആയിരുന്നു ആ ആൽബം സീരീസ് വന്നത് .അന്നത്തെ ട്രെൻഡ് ആയിരുന്നു, ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു .
നിന്നെ ഓർമ വരുന്നു എനിക്ക് നഷ്ട്ടാമായ ആ പഴയ നിന്നെ ❤❤😢😢😢😢എന്റെ സ്നേഹം അറിയിച്ചിട്ടും തള്ളി കളഞ്ഞ നിന്നോട് എനിക്ക് ഒട്ടും ദേഷ്യം തോന്നിയില്ല പകരം ഒരുപാട് ഇഷ്ട്ടം മാത്രം പ്രിയാ ❤️❤️❤️❤️ഇപ്പോ ഒന്ന് കാണാൻ എവിടെ ആണേലും നന്നായി ഇരിക്ക് 😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤
A simple music and marvellous orchestration . A mix and match. Only u could do it . A perfect blend of melody with sadness and grace. Sure, that’s your creativity. Which no one could match till date. I have become ur fan on a later stage in music. Love u a lot. It’s a great loss. You were a prodigy. Love you
2024 ലും ഇത് കാണുന്നവരുണ്ടോ ❤❤❤
Undoonno 🥰🤗😍😍... Ithokke thanneyaaanu ipozhum ketu kondirikkunnath.... Night headphoneum vech kelkunna feeling undallo... Pazhaya ormakalilek ....ho....❤❤... 😥😥 Orikkalum thirichvaratha baalyakaalangalilek.....
Und sis
Yes
Yes
Yes❤
ഹോ ഇത് കാണുമ്പോൾ... സ്കൂൾ വിട്ട് വന്നു dew drops കാണുന്നത് ഓർമ്മവരുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 🥺💓💞
❤
❤️❤️
Yes very true 😢 big memories
Enikkum 😍
Yes❤
അന്നത്തെ കാലത്തിലേക് പോവാൻ തോന്നുന്നു,തിരിച്ചു വരാത്ത ഒത്തിരി ഓർമ്മകൾ നൽകിയ കാലവും പാട്ടുകളും...90's kid🤗
സത്യം 💯💯💯♥️♥️♥️
😢❤❤
I. Love you. Beena
😢😢😢❤❤❤
👍👍
ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെട്ട പ്രണയം ഓർമ്മകൾക് മരണം ഇല്ല........! 🖤🖤🖤
നൊസ്റ്റാൾജിയ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം 🙁♥️😍 ഈ പാട്ട് നെഞ്ചിൽ കൊണ്ട്നടക്കുന്നവർക്ക് 25 നും 35നും ഇടയിൽ ആയിരിക്കും ♥️😍
24
Yes
Yes
36 😂😂 Kozhappaavo?
Satym ❤
തിരിച്ചുപിടിക്കാൻ പറ്റാത്ത നഷ്ടങ്ങൾ 😭😭തിരികേതരുമോ എനിക്കെന്റെ ബാല്യകാലം😭😭😭....
😭😭😭😭😭😭😭😭
Me too 😔😔
😢
Angne oru kalam ini iledo, Jeevitham marumbo namalum pokunu engoto pakshe e patyl koode namal kanunadum kelkunadum elam nammale thane ale, athe ah nastapranaythe kure nala manusyare nala ormlakale athoke madiyado ang pokan ayit ❤️
സത്യം.. എനിക്കും 😭😭😭
90 കളുടെ അവസാനകാലത്ത് പ്രണയാർദ്രമായ ആൽബം പാട്ടുകളുമായി വന്ന East Coast ആൽബങ്ങൾ. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ പോയകാല വസന്തമാണ് ഈ പാട്ടൊക്കെ. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ..
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ട്ടം ,
എനിക്കെപ്പോഴോ തോന്നിയോരിഷ്ട്ടം
onninumallathe endhinooo vendi thilakkunna sambarrr,,,,,
😢
Miss u east coast 💗💗💗
എനിക്കെന്റെ നഷ്ടങ്ങളെയാണ് ഇഷ്ടം. കാരണം ആ നഷ്ടങ്ങളെല്ലാം എന്റെ ഇഷ്ടങ്ങളായിരുന്നു.
ഓർക്കുമ്പോൾ കരച്ചിൽ വരുന്നു.... ഈ ഓർമ്മകളിൽ കൂടി കടന്നു പോവുമ്പോ.... ഈ കാലം ഒന്നും ഇനി തിരികെ കിട്ടില്ലെന്ന് ഓർക്കുമ്പോൾ ❤️❤️❤️❤️❤️❤️
😢
Sathyam😢
ഒരു കലാകാരൻ മണ്മറഞ്ഞുപോയാലും, അവന്റെ കലാസൃഷ്ടി, എന്നെന്നും അലയടിച്ചുകൊണ്ടേയിരിക്കുന്നു.. thnks for this balu chetta..
എന്തോ എവിടെയോ നഷ്ട്ടപെട്ട പോലെ....... എപ്പം കേട്ടാലും പഴയ കാലത്തേയ്ക്കെ കൂട്ടികൊണ്ട് പോകുന്ന ഒരു അനുഭൂതി 😢😢😢😢😢
സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂
Ys😍
Alla enk recommendation vannatha😂Sathyam
എവിടെയോ ഒരു വിങ്ങൽ. പൊയ്പോയ കാലത്തേയോർത്ത്, നല്ല നിമിഷങ്ങളേയോർത്ത്, പ്രായം കൂടുന്തോറും ആ ഓർമ്മകളേ താലോലിച്ച് ഒരു അവസാനം ❤
ഓർക്കുമ്പോൾ തന്നെ കണ്ണുകൾ താനെ നിറയുന്നു ബാലുവേട്ടാ ....കാലം എത്ര കഴിഞ്ഞാലും ഒരുപാടിഷ്ടം ബാലുവേട്ട ❤️❤️❤️❤️
Ys 😓
Yssss
Yes
അന്നത്തെ 10 ക്ലാസ്സ് ലവ് ലെറ്ററിൽ എഴുതിരുന്ന വരികളായിരുന്നു മിക്ക east cost വിജയന്റെ പാട്ടുകൾ. മറക്കില്ല ഒരിക്കലും ആ നല്ല നാളുകൾ ❤️❤️🥰🥰🥰
Dew drops എന്ന പ്രോഗ്രാം എന്നും ഒരു നഷ്ടം മാത്രം
ഒരുകാലത്ത് ഇതുപോലെയുള്ള ഫീൽഗുഡ് ആൽബം സോങ്ങുകളാൽ സമ്പന്നമായിരുന്നു നമ്മുടെ മലയാളി മനസ്സുകൾ..😊❣️90കളിൽ ജനിച്ചു ഈ പാട്ടൊക്കെ അന്ന് ടീവിയിൽ കാണാൻ പറ്റിയതും അതുപോലെ കീ പാട് സെറ്റിൽ കേട്ട് നടന്നതുമൊക്കെ കഴിഞ്ഞ നാളുകളിലെ നല്ല ഓർമകളായി ഇന്നും മനസ്സിൽ അങ്ങനെ മായാതെ കിടക്കുന്നു..☺️❤️
90's നഷ്ടമായ ദിനങ്ങൾ തിരിച്ചു വന്നെങ്കിൽ.... 🥹🥰
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
രാഗമായ് അതു താളമായ്..
നീ എനിക്കാത്മാവിന്‍ ദാഹമായ്
ശൂന്യമാം എന്‍ ഏകാന്തതയില്‍
പൂവിട്ടൊരനുരാഗമായ്......
നീ ഒരു സ്നേഹവികാരമായി...
ഒന്നിനുമല്ലാതെ.....
ഒന്നിനുമല്ലാതെ...എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂരത്തിരികള്‍
സുഗന്ധ കര്‍പ്പൂരത്തിരികള്‍
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
വെളിച്ചം വീണ്ടും വാതില്‍ തുറന്നു
വസന്തം വന്നു വിടർന്നൂ (വെളിച്ചം...)
എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി
എനിക്കു പ്രിയമാം നിന്‍ ഗാനം
എനിക്കു പ്രിയമാം നിന്‍ ഗാനം
ഒന്നിനുമല്ലാതെ ഹു..ഹു...ഹൂ..ഹൂ...
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
ഈ പാട്ടുകൾ ക്ക് മാത്രമായ് കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ❤️❤️❤️❤️😍😍😘😘🥰😍😍😘
2020 ലും നമ്മുടെ ബാലഭാസ്കറിന്റ് ഗാനം ഇഷ്ടപെടുന്ന വർ ആരൊക്കെ?
2021ലും ബാലുച്ചേട്ടനെ ഇഷ്ടം ❤❤❤
@@premanut9269 athe
Etra varsham kazhinjalm ee songsinteyonnmum bangi nashtapeduo...
Ishtam....
Always
ഇപ്പോഴും കേൾക്കുമ്പോൾ എന്താ ഒരു ഫീൽ പറയാൻ വാക്കുകളില്ല ശെരിക്കും നമ്മുടെ പഴയകാലത്തിലേക് പോകും തീർച്ച... ഇതുപോലുള്ള പാട്ടുകൾ ഇനിയും കേൾക്കാൻ പറ്റുമോ
ഇന്നും എന്നും... പ്രണയതിന് മരണമില്ലാത്തഇടത്തോളം കാലം ഈ പാട്ടും നിലനിൽക്കും...,,,,
ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ആ പഴയ സ്കൂൾ ലൈഫ് ലേക് പോകുന്നു..... എന്തോ വല്ലാത്ത ഒരു ഉന്മേഷം... അതായിരുന്നു നമ്മുടെയൊക്കെ സ്വർണ കാലം 🥹🥹... ഒരിക്കലും തിരികെ കിട്ടാത്തതു....
മനസിലെ നവരത്ന വിളക്കിൽ നീ കൊളുത്തീ മധുര സ്മരണതൻ തിരികൾ❤️❤️❤️❤️❤️
Still heart touching lyrics😍
കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️
മാർച്ച് 18
April 07 11.19pm
may 05 2023
2024 feb 27😮, ദേ ചുമ്മാ comments വായിച്ചു പോയപ്പോൾ date നോക്കിയതാ ഇന്നുമൊരു feb 27 ❤😂, time 9.45 pm
2024 march 3
എന്റെ ബാലുച്ചേട്ടാ..... Miss you a lot❤😘😘😘😘😘❤❤
കൈരളി വീ.. ഡ്യൂ ഡ്രോപ്പ്സ് ... Missing badly....... ☺️☺️☺️☺️
Those golden days🥺🥺🥺🥺feeling nostu...90s kid...watching on 2024💔💔💔
സ്വാന്തനത്തിലെ ബാലേട്ടൻ.. 😄.. അന്നത്തെ സീരിയൽ നടന്മാരിൽ സുന്ദരൻ.. ഇതുപോലെ മൊഞ്ചുള്ളവന്മാർ വല്ലോം ആണോ ഇപ്പൊ ടി വി യിൽ 🙄
Enikothiri ishtam
Sangadam varuvanu ithoke kanumbo ann school poyitt varumbo kattan kappi oke kudich ee patt oke kelkumbo aiwa thats moment poli aarunnu missing those days😪😪😪
ആൽബം :-നിനക്കായ് ........... (1998)
ഗാനരചന ✍ :- ഈസ്റ്റ് കോസ്റ്റ് വിജയൻ
ഈണം 🎹🎼 :- ബാലഭാസ്‌കർ
രാഗം🎼:-
ആലാപനം 🎤:- സംഗീത
💗💜💜💗💗💜💜💗💜💜💗💜💜💗💜💜
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം........
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം........
രാഗമായ് അത് താളമായ്..........
നീയെനിക്കാത്മാവിൻ ദാഹമായി..........
ശൂന്യമാമെൻ ഏകാന്തതയിൽ............
പൂവിട്ടൊരനുഗാമായ്..........
നീയൊരു സ്നേഹവികാരമായി...........
ഒന്നിനുമല്ലാതെ..............
മനസ്സിലെ നവരത്ന-
വിളക്കിൽ നീ - കൊളുത്തി......
മധുരസ്മരണകൾ തൻ തിരികൾ....... ( 2 )
അഭിലാഷങ്ങളെ സുരഭിലമാക്കും.....
സുഗന്ധ കർപ്പൂര തിരികൾ......
ആ...........ആ...........
അഭിലാഷങ്ങളെ സുരഭിലമാക്കും........
സുഗന്ധ കർപ്പൂര തിരികൾ........
(ഒന്നിനുമല്ലാതെ.............)
വെളിച്ചം വാതിൽ തുറന്നൂ വീണ്ടും....
വസന്തം വന്നു വിടർന്നൂ......... ( 2 )
എന്നിലെയെന്നെ ചുംബിച്ചുണർത്തീ.....
എനിക്കു പ്രിയമാം നിൻ ഗാനം..........
ആ...........ആ..........
എന്നിലെയെന്നെ ചുംബിച്ചുണർത്തീ.......
എനിക്കു പ്രിയമാം നിൻ ഗാനം.........
(ഒന്നിനുമല്ലാതെ........)
ബാല്യകാലത്തെ വീണ്ടും ഓർമിപ്പിക്കുന്നു! തിരിച്ചു കിട്ടുമോ ഇനി ആ കാലം?😢😢😢😢
സാന്ത്വനത്തിലെ ബാലേട്ടൻ ❤️❤️❤️
Bhagavane nammude Balabhasker enth bhagiyayi cheythule ee songs okke,Baluchettan❤❤
ഒത്തിരി കേട്ട്. ഈ പാട്ട്. Super super Nice 👍
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ടം ♥️ഇന്നും എന്നും ഇഷ്ടം.. മായാതെ മറക്കാതെ ❤
വല്ലാതെ miss ചെയുന്നു എന്റെ ബാല്യം... എന്റെ പ്രണയവും ❤❤
ഇനി തിരിച്ചു കിട്ടാത്ത ആഹ് ബാല്യകാലം 😶
Nostalgia❤saghadam varunu entho ketit😢
അന്നത്തെ കാലത്തെ മാത്രം ഇറങ്ങിയ കൊറേ ആൽബം പാട്ട് ഉണ്ടായിരുന്നു 😢ബാലട്ടൻ അല്ലയോ ഇത് 😆😢😢
തീരാ നഷ്ടം ബാലഭാസ്കർ 😔😔😔😔😔
Entho oru feel ee song kettappo ariyand kannu niranjupoyi orikyalum thirichedukkanavatha aa dhinagal orthu 😢90s kalathu janikyan pattiyathil abhimanikyunnu ❤
സംഗീതം ബാലഭാസ്കർ 😢
2023 dec... shesham kaanunavar undo❤
90's kids evdeyano ntho feelings so good😍😍😍
Balabaskar love button ❤
ചിച്ചു നീ എവിടെയാ മിസ്സ് യൂ പണ്ടത്തെ ഓർമകളിൽ ഇന്നും ജീവിക്കുന്നു ഞാൻ നീ നൽകിയ ഓർമ്മകൾ ചേർത്ത് പിടിച്ചു
3:34 TO 4:00 BALA BASKER really miss you 😢😢😢
എന്നിലെ എന്നെ ചുംബിച്ചുണർത്തി എനിക്ക് പ്രിയമാം നിൻ ഗാനം ♥️
2024: October 10. Pettenn manassil EE paattu Keri vannu😅
നൊസ്റ്റാൾജിയ 🤔,ഈസ്റ്റ് കോസ്റ്റിന്റെ ആ സീരീസ് ഓർക്കുന്നുണ്ടോ ആരെങ്കിലും - നിനക്കായ്, ആദ്യമായ്, ഓർമ്മക്കായ്, ഇനിയെന്നും, സ്വന്തം ഇങ്ങനെ ആയിരുന്നു ആ ആൽബം സീരീസ് വന്നത് .അന്നത്തെ ട്രെൻഡ് ആയിരുന്നു, ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു .
നിന്നെ ഓർമ വരുന്നു എനിക്ക് നഷ്ട്ടാമായ ആ പഴയ നിന്നെ ❤❤😢😢😢😢എന്റെ സ്നേഹം അറിയിച്ചിട്ടും തള്ളി കളഞ്ഞ നിന്നോട് എനിക്ക് ഒട്ടും ദേഷ്യം തോന്നിയില്ല പകരം ഒരുപാട് ഇഷ്ട്ടം മാത്രം പ്രിയാ ❤️❤️❤️❤️ഇപ്പോ ഒന്ന് കാണാൻ എവിടെ ആണേലും നന്നായി ഇരിക്ക് 😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനസിലെ നവരേക്ന വിളക്കിൽ...... ❤️❤️
Nostu... Childhood memories 😍😍
ബാലു, ❤️
Going back to old memories, which I can never forget
എന്റെ ഇഷ്ട ഗാനം 🎼🎼❤️❤️🎶🎶💯💯💯
Ee song jayaram sirnte novel movie l ulpeduthitund orupad ishtam orupad kannunanayikkunna ormakal ❤😢
Kothiyavunnu ahhh pazhee kalathileku thirichu pokan orikalum thirichu kittatha nalla ormakal thanna kalangal ini aarkum kittatha ahh sweet days😢❤
Nostalgia of 90 kids cannot bring back that golden days
Miss you payakalam endho oru feel aane he patte kellkupol
Urangan kidakumbol pazhe album songs kelkanam.. ariyathe kannunanayum.. evideyo nashtapetta nammale orthe.. oru kaalathe orthe ..😢
സാന്ത്വനത്തിലെ ബാലേട്ടനല്ലേ ഇത് 😄
Orikkalum tirichu pidikkan pattatta manoharam aaya oru kaalam 😍😍
Miss u balabaskar....
Miss u dear Balabhaskar sir❤😓
Pranayam ormma varunnu❤️❤️❤️
Haunting some memories❤❤❤
ബാലു ചേട്ടാ വീണ്ടും ഞങ്ങൾക് വേണ്ടി പുനർജനിക്കുമോ 😔😔😔
😔😔
ok
90s Nostalgia 😍
ബാലേട്ടൻ ❤❤
2023 ഇത് കേൾക്കുന്നവരുണ്ടോ? 🥰🥰
Onninum allathe enthono thonniyorishtam epozho thonniyorishtam😢😢
Balabhaskar❤
Fav pure love songs of 90's kids💕Beautiful music💞
ഇതിലെ ആക്ടർ സ്വാന്തനം സീരിയലിലെ ബാലേട്ടൻ അല്ലേ ?
Nayika ara
childhood memories
Rest in peace balabhasker😫
കാത്തിരുന്നു കിട്ടുമ്പോൾ സുഖം ഏറെയാണ് ഇന്നത്തെ കാലത്ത് എല്ലാം വിരൽ തുമ്പിലാണ് അതുകൊണ്ട് ആത്മാർത്ഥതയും കുറവാണ് 😔
സത്യം bro
Orikkalum thirich varatha ettavum nalla kalam😭😭😭😭😭
എന്തിനോ തോന്നിയ ഇഷ്ട്ടം .......
School vitt vann chayayum kudich dewdrops Mist kandirunna kaalam🥹naalathe aakulathakal illatha kaalam😔❤️
ബാലു ചേട്ടൻ ❤️❤️❤️❤️❤️❤️
Listening in 2024❤❤❤❤
Still watching 2020 dearbalu
A simple music and marvellous orchestration . A mix and match. Only u could do it . A perfect blend of melody with sadness and grace. Sure, that’s your creativity. Which no one could match till date. I have become ur fan on a later stage in music. Love u a lot. It’s a great loss. You were a prodigy. Love you
പ്രേണയിക്കുക, പ്രേണയിക്കപെടുക.❤❤❤❤❤❤❤
This song brings alot of memories.............
Beautiful song
പ്രണയം നിറഞ്ഞ വരികളും vishualum
Onninumallathe enthino thonniyorishtam.athavasan onnumakathe poyi.but manassil innum enthino vendi thengunnu...
Eee patoke kelkan istapetta oralundayirunne aaa pranaya Kalam athorkan enikistamalla enne kalanja aale🥺😭
Mis. U. Balu💞💞😥
Nostuu❤️
Super👌👌
Sooper song
Balabasker💔
Rest in peace Balu chetta 😥