സ്വാമി വിവേകാനന്ദൻ പറഞ്ഞു പോയ ആശയം,വാക്കുകൾ അത് ലോക സമാധാനം നിലനിർത്താൻ ഉള്ള വഴി കൾ ആയിരുന്നു.... ലോക അവസാനം വരെ അത് നില നില്കും... ലോക സമസ്തോ സുഖിനോ ഭവന്തു ... 🙏 അറിവ് പകർന്നു നൽകുന്ന ഗുരു വിനു നന്ദി 🙏🪔
തന്നാൽ കരേറേണ്ടവരെത്രപേരൊ താഴത്തു പാഴ്ചേറിലമർന്നിരിക്കെ താനൊറ്റയിൽ ബ്രഫ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാർഥ്യം എന്നാണ് വിവേകാനന്ദൻ കപടകാവിയുടുത്ത സന്യാസിമാരെ പരിഹസിചച്ച് പറഞ്ഞത്
ഭാരതീയ സംസ്ക്കാര ചൈതന്യം പാശ്ചാത്യ ലോകത്ത് മുന്നിൽ അഭിമാനപൂർവ്വം സമർപ്പിച്ച സ്വാമി വിവേകാന്ദനെ കുറിച്ചുള്ള അറിവുകൾ പങ്ക് വെച്ച താങ്കൾ അഭിനന്ദനമർഹിക്കുന്നു.
സ്വാമിജി അമേരിക്കയിൽ പോയതും സഹോദരീ സഹോദരൻമാരെ എന്ന് സമ്പോദ' നചെയ്തതും വളരെ കാലങ്ങളായി പ്രകീർത്തിക്കപ്പെടുന്നു. അദ്ദേഹം കേരളത്തിലുള്ളവരെയോ മറ്റ് സംസ്ഥാന വാസികളായ തീണ്ടൽ അനുഭവിച്ചിരുന്ന ആൾക്കാരെ അദ്ദേഹം കണ്ടിരുന്നോ? അവരെ വിളിച്ച് കൂട്ടി സഹോദരീ സഹോദരൻമാരെ എന്ന് സംബോധന ചെയ്തിരുന്നോ? യാതനയിൽ നിന്ന് സാമൂഹ്യ അസമത്വത്തിൽ നിന്നും അവരെ കരകയറ്റാൻ ആശ്വസിപ്പിക്കാൻ എന്തൊക്കെയാണ്ട് സ്വാമി സ്വാമിജി ചെയ്തിട്ടുള്ളത് ? ബഷീർ സാർ അതും കൂടി സൂചിപ്പിച്ച ലേ ഇത് പൂർണ്ണമാകൂ
Recording technology annilaaa...gramaphone പിന്നീടാണ് കണ്ടുപിടിച്ചത്....thallu..കൊള്ളാം....sisters&brothers..valiya കാര്യം അല്ല..puritans ും Quaquers സും ഇങ്ങനെ തന്നെ യാണ് സംബോധന chyunnathu...
എല്ലാമതങ്ങളും സത്യമതം എന്നെങ്ങനെ പറയും ഇസ്ലാം ഒഴികെ കാരണം എല്ലാമതങ്ങളിലും നന്മയും തിന്മയും കാണും എന്നാൽ ഒരു നങ്കയും ഇല്ലാത്തതും മനുഷ്യവർഗ്ഗത്തിനും ജനാധിപത്യത്തിനും ഭീഷണിയും ആകുന്നു.
,🙏🙏
സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള ഈ അവതരണം നമ്മുടെ പുതു തലമുറക്കും, ചരിത്ര വിദ്യാർത്ഥികൾക്കും വളരെയധികം ഉപകാരപ്രദമാകും. സാറിന് ഒരുകോടി പ്രണാമം
നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി
@@Dr.M.M.BasheerSaarangavaani111¹😊
അങ്ങേയ്ക്ക് നന്ദി നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒത്തിരി നന്ദി
ബഷീർ സാറിൻ്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല. സ്വാമി വിവേകാനന്ദൻ്റെ ഷിക്കാഗോ പ്രഭാഷണം നേരിൽ കേട്ടതുപോലെ ഉള്ള അനുഭവം
സ്വാമി വിവേകാനന്ദൻ പറഞ്ഞു പോയ ആശയം,വാക്കുകൾ അത് ലോക സമാധാനം നിലനിർത്താൻ ഉള്ള വഴി കൾ ആയിരുന്നു....
ലോക അവസാനം വരെ അത് നില നില്കും... ലോക സമസ്തോ സുഖിനോ ഭവന്തു ... 🙏
അറിവ് പകർന്നു നൽകുന്ന ഗുരു വിനു നന്ദി 🙏🪔
ഒത്തിരി നന്ദി സ്നേഹം
Thanks sar
🙏❤️ നന്ദി സാർ
Deep knowledge equality,response to people all over the world thank you
Very nice presentation.Proud of our ancient culture. നാനാത്വത്തിൽ ഏകത്വം.We are all one... Thanks a lot.
ഒത്തിരി നന്ദി
🙏🙏🙏🙏👍👍👍💚🙏🙏
Thank you sir🙏
Super video🤞🤞🤞
Swami Vivekanandn was a great person & your presentation also very nice 💯 💯 💯 💯 🎉🎉🎉🎉❤❤❤❤
Thank you respected Sir.
Thank u sir
Thanks a lot
Good information sir🙏
Thank you
Informative episode 🤝
Thank you
Sirtay,swamivivakandhanay,pattyulla,avatharnamm,kttu,yethu,nammudy,thallmurrku,orarrivakatay.siiriniu,yetay,orryiram,thanks.🎉🎉🎉❤❤❤😮😮😮.
Sir, അവിടുത്തേക്ക് അനന്തകോടി പ്രണാമം.
NamastheJI❤
Sir angekke orupade orupade aayuse bhagàvan tharatte
ഒത്തിരി നന്ദി
അങ്ങയുടെ വിശദ്ദീകരണം വളരെ വളരെ നല്ലത്.
🙏🙏🙏🙏
തന്നാൽ കരേറേണ്ടവരെത്രപേരൊ താഴത്തു പാഴ്ചേറിലമർന്നിരിക്കെ താനൊറ്റയിൽ ബ്രഫ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാർഥ്യം എന്നാണ് വിവേകാനന്ദൻ കപടകാവിയുടുത്ത സന്യാസിമാരെ പരിഹസിചച്ച് പറഞ്ഞത്
Thank you for your speech.I can’t imagine how much thoughtful words.please again come and talk for us ,please sir.
ഭാരതീയ സംസ്ക്കാര ചൈതന്യം പാശ്ചാത്യ ലോകത്ത് മുന്നിൽ അഭിമാനപൂർവ്വം സമർപ്പിച്ച സ്വാമി വിവേകാന്ദനെ കുറിച്ചുള്ള അറിവുകൾ പങ്ക് വെച്ച താങ്കൾ അഭിനന്ദനമർഹിക്കുന്നു.
ഒത്തിരി നന്ദി
വീണ്ടും വിജ്ഞാന പ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി.
Supper
Thank you
നമസ്കാരം സർ,🙏
നമസ്കാരം
The speeches of swamy ji should make the books to study in UNIVERSITY'S all over BHARATH
സർ , ബുദ്ധിമുട്ടില്ലങ്കിൽ നളചരിതം ആട്ടക്കഥയും ഉണ്ണായിവാര്യാറും .. ഇതേ പറ്റി ഒരു വീഡിയോ ചെയ്യാമോ ...
ശ്രമിക്കാം
ബെലൂർ മത്തിൽ ഞാനും പോയിട്ടുണ്ട്. സ്വാമിജി കുറേ ബുക്കുകളും വായിച്ചിട്ടുണ്ട്. എന്നാലും ഇപ്പോൾ ഒന്നുകൂടി കേൾക്കുമ്പോൾ രോമം എഴുന്നു നിൽക്കുന്നു.
വൈകാരികമായി തന്നെ ഉൾക്കൊണ്ടതിന് നന്ദി
ചെറിയ പ്രശ്നം ഈ ഓഡിയോ ഒറിജിനൽ ആണെന്ന് ഇതൂവരെ സ്തിരീകരിച്ചിട്ടില്ല
RRS. എന്താണ് ഇദ്ദേഹത്തെ പറ്റി ഒന്നും പറയാതത്...?
ഇന്ത്യയിൽ നരേന്ദ്രമോദിമാർക്ക് ഇന്നും മനസ്സിലായില്ല സ്വാമി വിവേകാന്ദനെ
സ്വാമിജി അമേരിക്കയിൽ പോയതും സഹോദരീ സഹോദരൻമാരെ എന്ന് സമ്പോദ' നചെയ്തതും വളരെ കാലങ്ങളായി പ്രകീർത്തിക്കപ്പെടുന്നു. അദ്ദേഹം കേരളത്തിലുള്ളവരെയോ മറ്റ് സംസ്ഥാന വാസികളായ തീണ്ടൽ അനുഭവിച്ചിരുന്ന ആൾക്കാരെ അദ്ദേഹം കണ്ടിരുന്നോ? അവരെ വിളിച്ച് കൂട്ടി സഹോദരീ സഹോദരൻമാരെ എന്ന് സംബോധന ചെയ്തിരുന്നോ? യാതനയിൽ നിന്ന് സാമൂഹ്യ അസമത്വത്തിൽ നിന്നും അവരെ കരകയറ്റാൻ ആശ്വസിപ്പിക്കാൻ എന്തൊക്കെയാണ്ട് സ്വാമി സ്വാമിജി ചെയ്തിട്ടുള്ളത് ? ബഷീർ സാർ അതും കൂടി സൂചിപ്പിച്ച ലേ ഇത് പൂർണ്ണമാകൂ
Swame indiakaraie sambhodhana chythu.... "Branthan maraaie'
Recording technology annilaaa...gramaphone പിന്നീടാണ് കണ്ടുപിടിച്ചത്....thallu..കൊള്ളാം....sisters&brothers..valiya കാര്യം അല്ല..puritans ും Quaquers സും ഇങ്ങനെ തന്നെ യാണ് സംബോധന chyunnathu...
എല്ലാമതങ്ങളും സത്യമതം എന്നെങ്ങനെ പറയും ഇസ്ലാം ഒഴികെ കാരണം എല്ലാമതങ്ങളിലും നന്മയും തിന്മയും കാണും എന്നാൽ ഒരു നങ്കയും ഇല്ലാത്തതും മനുഷ്യവർഗ്ഗത്തിനും ജനാധിപത്യത്തിനും ഭീഷണിയും ആകുന്നു.
.
ഈ ശബ്ദം റെക്കോർഡ് ചെയ്യുന്ന വിദ്യ അപ്പോൾ കണ്ടുപിടിച്ചിരുന്നോ ...???
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
🙏🙏🙏🙏🙏
സാറിനെ നമിക്കിന്നു
Supper
🙏
🙏