Dr.M.M.Basheer@സാരംഗവാണി
Dr.M.M.Basheer@സാരംഗവാണി
  • 88
  • 164 571

วีดีโอ

മാറാത്ത ദു:ശ്ശീലങ്ങളും മാറ്റാം.Create Self Love | Dr.M.M.Basheer Speech
มุมมอง 2.1Kปีที่แล้ว
#Dr.M.M.Basheer Speech #drmmbasheerspeech #saarangavaani #Motivationalspeechmalayalam
"മതി മറന്നാൽ മരണ ഫലം"| Man Suppose God dispose
มุมมอง 744ปีที่แล้ว
#drmmbasheerspeech #Dr.M.M.Basheer #MalayalamMotivationChannal #Saarangavaani
ഗീതയിലും ശങ്കര ശ്ലോകത്തിലും പൊന്നാനി തങ്ങളുടെ കവിതയിലും താമര|Lotus effect
มุมมอง 598ปีที่แล้ว
#drmmbasheerspeech #Lotus #MalayalamMotivation #Saarangavaani #KeralaMotivatiionChannal #LoveIndia
കേന്ദ്ര ഗവ: ന് അഭിവാദ്യങ്ങൾ| International year of Milletts
มุมมอง 752ปีที่แล้ว
#drmmbasheer #Motivationalspeech #Saarangavaani #Thumbnail #InternationalyearofMilletts #
"യദല്പമ പി തൽ ബഹു: " ഋഷി സൂക്തം ഇന്ന് എത്ര പ്രസക്തം|Happiness depends upon ourselves...
มุมมอง 1.3Kปีที่แล้ว
#drmmbasheer #saarangavaani #motivationalspeechindrmmbasheer #Motivation #bothavalkkaranam #keralaspeech
ശാരീരിക പരിഹാസം ദോഷവും ഗുണവും ആണ് | Body Shaming and its Consequences | Dr.M.M.Basheer Speech
มุมมอง 355ปีที่แล้ว
#drmmbasheerspeech #MalayalamSpeech #Saarangavaani #motivationalspeech #BodyShaimingmotivation #LoveIndia #Body #Humanbodyknowlede #youtubeTipsMotivation
"നവവത്സരം ആശംസയിൽ ഒതുക്കരുത്"Be service minded in the new year
มุมมอง 4622 ปีที่แล้ว
#drmmbasheerspeech #LoveIndia# #Newyear #2023 #keralaspeech #motivationalspeech #villagec
Porphyria രോഗം എന്താണ്..?| സീതാകാവ്യസന്ദേശം | Dr.M.M.Basheer|Malayalam Motivational Speech
มุมมอง 3822 ปีที่แล้ว
#MotivationalMalayalamSpeech #drmmbasheerspeech #Saarangavaani #Porphyria രോഗം എന്താണ്? #സീതാകാവ്യസന്ദേശം #LoveIndia
ഗാന ഗന്ധർവ്വൻ എന്ന് വിളിച്ചത് ആര് ? എപ്പോൾ ? Blaming and Gossips are Brutal |Dr.M.M.Basheer Speech
มุมมอง 1.9K2 ปีที่แล้ว
Dr.M.M.Basheer@സാരംഗവാണി #drmmbasheerspeech #mm basheer speech #saarangavaani #motivation speech malayalam speech #brother #Baratheeyan #counciling #loveindia #villagechannal #Worlds poorest country
സ്വാമി വിവേകാനന്ദൻ്റെ ശബ്ദം ഉൾപ്പെടുത്തിയിട്ടുണ്ട്.Swamy Vivekanandan's Historic Speech of Chicago
มุมมอง 11K2 ปีที่แล้ว
#swami vivekananda chicago speech original #Saarangavaani #drmmbasheerspeech #Original Speech #motivationalspeech #chicago speech #hindustan news #1893 #swami vivekananda chicago speech original എന്റെ സഹോദരീ സഹോദരന്മാരെ....സ്വാമി വിവേകാനന്ദ ചിക്കാഗോ സൂപ്പർ സംഭാഷണം നമുക്ക് കേൾക്കാം സാരംഗവാണിയിലൂടെ... #America #chikagospeech #Speechinmalayalam #motivation #botham #drmmbasheerspeech #motivation #l...
"കണസ കുണസ" അസഭ്യമോ,Word is not a bird | Dr.M.M.BasheerSaarangavaani
มุมมอง 2.9K2 ปีที่แล้ว
#drmmbasheerspeech #saarangavaani #kanasakunasa #speechinmalayalam #motivation #keralaspeech #karnataka attractions #mahabharata #VandeGuruParamparaam #Hindu Slokas ഭഗവത് ഗീത ഉപദേശം സാരംഗവാണി #Arjuna
പേ ഇളകി ചത്ത പശുവിൻ്റെ പാൽ കുടിച്ചാൽ|പട്ടി കടിക്കാതിരിക്കാൻ|Dr.M.M.Basheer Speech
มุมมอง 1.3K2 ปีที่แล้ว
#Dog bite #Rabies vaccination #Speechmalayalam #drmmbasheerspeech #Dog bite malayalam #speechinmalayalam #villagespeech #Goodmalayalammotivationalspeech #loveindialiveforindia പേപ്പട്ടി കടിച്ചാൽ എങ്ങനെ രക്ഷ നേടാം എന്നതിനെക്കുറിച്ച്സംസാരിക്കുന്നു ഡോ.എം.എം.എം.ബഷീർ സാരംഗവാണിയിലൂടെ. റാന്നിയിൽ പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച അഭിരാമി എന്ന കുട്ടിയുടെ മരണം അതി ദാരുണം ആയിരുന്നു. ഇനി ഇങ്ങനെയുള്ള മരണങ്ങൾ ഉ...
അപൂർവ്വമായ കേരള ചരിത്രം. Formation of Kerala State| Love India Live for India|Dr.M.M.Basheer Speech
มุมมอง 2.5K2 ปีที่แล้ว
#keralapiravispeech #keralapiravispeechinmalayalam #drmmbasheerspeech #saarangavaani #motivation #keralaspeech #keralappiravi #mykerala #hertofkerala #കേരംതിങ്ങുംനാട്നമ്മുടെകേരളം #പ്രകൃതിരമണീയം #അതിമനോഹരം #plssharevideyo #tipssubscribe @@ saarangavaani #loveindia എത്രമനോഹരംമാണ്ഈചാനലിലെഓരോ വീഡിയോയുംകാണുകകേൾക്കുകജീവിതത്തിൽപകർത്തുകനല്ലനാളെയുടെനല്ലമക്കളായിമുന്നോട്ടുപോകാംജയ്ഭാരതംഎന്റെകേരളംഎത്രമനോഹരം...
പണം ആളെ കൊല്ലി എന്നു പാക്കനാർ | Superstition is most dangerous|Dr.M.M.Basheer@Saarangavaani
มุมมอง 2.3K2 ปีที่แล้ว
പണം ആളെ കൊല്ലി എന്നു പാക്കനാർ | Superstition is most dangerous|Dr.M.M.Basheer@Saarangavaani
പിണറായി സർക്കാരിൻ്റെ ലഹരി മുക്ത തീവ്രയത്നത്തിൽ സാരംഗവാണിയും അണിചേരുന്നു| Deaddiction message to MDMA
มุมมอง 3.3K2 ปีที่แล้ว
പിണറായി സർക്കാരിൻ്റെ ലഹരി മുക്ത തീവ്രയത്നത്തിൽ സാരംഗവാണിയും അണിചേരുന്നു| Deaddiction message to MDMA
ലൂക്കോസ് 18:25 കാണുക,Logic is the Beginning of wisdom| Dr.M.M.Basheer@saarangavaani
มุมมอง 1.5K2 ปีที่แล้ว
ലൂക്കോസ് 18:25 കാണുക,Logic is the Beginning of wisdom| Dr.M.M.Basheer@saarangavaani
പഴങ്കഞ്ഞിയും അവിയലും| Traditional foods of Kerala Soaked Rice Aviyal and Sambar in Continental Menu
มุมมอง 1.3K2 ปีที่แล้ว
പഴങ്കഞ്ഞിയും അവിയലും| Traditional foods of Kerala Soaked Rice Aviyal and Sambar in Continental Menu
"സമ്പൂർണ്ണ വിശകലനം ആണ്, ദുരന്തം എവിടെയും സംഭവിക്കാം|Mother Child
มุมมอง 4182 ปีที่แล้ว
"സമ്പൂർണ്ണ വിശകലനം ആണ്, ദുരന്തം എവിടെയും സംഭവിക്കാം|Mother Child
കയറ്റിറക്കു തൊഴിലാളി ഗോളി ആയപ്പോൾ,Job Influences Character |Dr.M.M.Basheer@സാരംഗവാണി
มุมมอง 5022 ปีที่แล้ว
കയറ്റിറക്കു തൊഴിലാളി ഗോളി ആയപ്പോൾ,Job Influences Character |Dr.M.M.Basheer@സാരംഗവാണി
കാക്കേ കൂടെവിടെ ആരുടെ കവിത,Listen keenly Long Sitting leads to serious diseases
มุมมอง 1.2K2 ปีที่แล้ว
കാക്കേ കൂടെവിടെ ആരുടെ കവിത,Listen keenly Long Sitting leads to serious diseases
ലോകത്തിലെ ആദ്യത്തെ ക്വിസ്, യക്ഷ പ്രശ്നം സർവ്വ പ്രശ്നങ്ങൾക്കുംപരിഹാരംYaksha Prasnamin Mahabharatham
มุมมอง 1.7K2 ปีที่แล้ว
ലോകത്തിലെ ആദ്യത്തെ ക്വിസ്, യക്ഷ പ്രശ്നം സർവ്വ പ്രശ്നങ്ങൾക്കുംപരിഹാരംYaksha Prasnamin Mahabharatham
"ഓർമ്മക്കുറവ് കാരണങ്ങൾ, പരിഹാരങ്ങൾ.Age related cognitive disorders"| Dr.M.M.Basheer@സാരംഗവാണി
มุมมอง 1.9K2 ปีที่แล้ว
"ഓർമ്മക്കുറവ് കാരണങ്ങൾ, പരിഹാരങ്ങൾ.Age related cognitive disorders"| Dr.M.M.Basheer@സാരംഗവാണി
ഹയർ സെക്കൻ്ററി പ്രവേശനം ഉൽഘാടനത്തിൻ്റെ ചെറിയ ഒരു ഭാഗം...ഒരു സന്ദേശം ഉണ്ട് |Dr.M.M. Basheer Speech
มุมมอง 4.3K2 ปีที่แล้ว
ഹയർ സെക്കൻ്ററി പ്രവേശനം ഉൽഘാടനത്തിൻ്റെ ചെറിയ ഒരു ഭാഗം...ഒരു സന്ദേശം ഉണ്ട് |Dr.M.M. Basheer Speech
രക്ഷാകർത്താക്കൾ ശ്രദ്ധിച്ചു കേൾക്കുക.വിപത്തുകൾ ഒഴിവാക്കുക /Dr.M.M.Basheer@saarangavaani.
มุมมอง 4.6K2 ปีที่แล้ว
രക്ഷാകർത്താക്കൾ ശ്രദ്ധിച്ചു കേൾക്കുക.വിപത്തുകൾ ഒഴിവാക്കുക /Dr.M.M.Basheer@saarangavaani.
"തോലൻ എന്ന പേരിനു പിന്നിൽ"|Great poets Kaalidaasa,Tholan and Moieen kutty | Dr.M.M.Basheer@സാരംഗവാണി
มุมมอง 4082 ปีที่แล้ว
"തോലൻ എന്ന പേരിനു പിന്നിൽ"|Great poets Kaalidaasa,Tholan and Moieen kutty | Dr.M.M.Basheer@സാരംഗവാണി
ശങ്കരാചാര്യ ദർശനം "ആശാ പാശം മുറിയട്ടെ''|Old Age Problems | Dr.M.M.Basheer@സാരംഗവാണി
มุมมอง 3.9K2 ปีที่แล้ว
ശങ്കരാചാര്യ ദർശനം "ആശാ പാശം മുറിയട്ടെ''|Old Age Problems | Dr.M.M.Basheer@സാരംഗവാണി
ശങ്കരാചാര്യർ അന്നേ പറഞ്ഞിരുന്നു | Old Age Negligence and Solutions... Dr.M.M.Basheer Speech
มุมมอง 1.6K2 ปีที่แล้ว
ശങ്കരാചാര്യർ അന്നേ പറഞ്ഞിരുന്നു | Old Age Negligence and Solutions... Dr.M.M.Basheer Speech
നാടോടി കഥകൾ സാംസ്കാരിക ശരീരങ്ങൾ,Ancient unusual tales Folklore studies
มุมมอง 3642 ปีที่แล้ว
നാടോടി കഥകൾ സാംസ്കാരിക ശരീരങ്ങൾ,Ancient unusual tales Folklore studies

ความคิดเห็น

  • @mohanachandrank
    @mohanachandrank 11 วันที่ผ่านมา

    താങ്കളുടെ മൊബൈൽ നമ്പർ കിട്ടിയാൽ കൊള്ളാം. എന്റെ അമ്മ എപ്പോഴും ചൊല്ലുന്ന വരികൾ. അവസാനം എനിക്ക് ചൊല്ലി തന്നതും ഇതാണ്.

  • @KrishnanAV-sg8no
    @KrishnanAV-sg8no 12 วันที่ผ่านมา

    🙏🙏🙏🙏👍👍👍💚🙏🙏

  • @UnnikrishnanPV-w8z
    @UnnikrishnanPV-w8z 16 วันที่ผ่านมา

    Blood of India ❤

  • @devasoorya7590
    @devasoorya7590 23 วันที่ผ่านมา

    Thanks sar

  • @sundaresana7475
    @sundaresana7475 หลายเดือนก่อน

    ബഷീർ സാറിൻ്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല. സ്വാമി വിവേകാനന്ദൻ്റെ ഷിക്കാഗോ പ്രഭാഷണം നേരിൽ കേട്ടതുപോലെ ഉള്ള അനുഭവം

  • @natekallu
    @natekallu หลายเดือนก่อน

    Oru കാലത്ത് ഇസ്ലാമിനെ കുറിച്ച് അതിമനോഹരമായി പറഞ്ഞു തന്നിരുന്ന താങ്കൾ ഇപ്പൊൾ ചരിത്രത്തെ വളച്ചൊടിക്കുന്നു,,, ഹിദായത്ത് അല്ലാഹുവിൻറെ കൈയിലനല്ലോ,,, റസൂലിൻ്റെ പേര് പറഞ്ഞപ്പോൾ സ്വലാത്ത് ചൊല്ലാൻ ഉള്ള മനസ്സ് താങ്ങൾക് ഉണ്ടായില്ല,,, ഖേദം,,,മുഹമ്മദ് നബി സ തന്നെ സംരക്ഷിച്ച വന്ന് ശഹാദത്ത് ചൊള്ളികൊതപ്പോൾ അത് പറയാൻ സാധിക്കാത്തത് ഹിദായത്ത് കിട്ടിയില്ല എന്നതാണ് ,, ചുമടെടുത് സഹജിച്ച സഹോദരി അലെ മനസ്സിലായപ്പോൾ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്,, ചരിത്രം അതിൻ്റെ രീതിയിൽ പഠിക്കണം എല്ലാം ഒന്നാണെന്ന് കൂട്ടികളെതരുത്,,, വെള്ള നിറത്തിലുള്ള ഒക്കെ പാലനെന്ന കരുതരുത്

  • @natekallu
    @natekallu หลายเดือนก่อน

    ഹിദായത്ത് നഷ്ടമായി പോയോ!!!? തങ്ങളല്ലെ oru കാലത്ത് ഇസ്ലാം നെ കുറിച്ച് പ്രസംഗിച്ചിരുന്നത് ,,, innalillah എന്ത് പറ്റി അങ്ങേക്ക് എൻ്റെ നാട്ടിൽ വന്ന് പ്രസംഗിച്ചിട്ടുണ്ട്

  • @HariHari-if5uo
    @HariHari-if5uo หลายเดือนก่อน

    Great speach

  • @natekallu
    @natekallu หลายเดือนก่อน

    താങ്കൾ ഇസ്ലാം ഉപേക്ഷിചൊ!!?

  • @HariHari-if5uo
    @HariHari-if5uo 2 หลายเดือนก่อน

    Great സ്പീച്ച

  • @HariHari-if5uo
    @HariHari-if5uo 2 หลายเดือนก่อน

    അങ്ങയുടെ വാക്കുകൾ എത്രയോ മഹത്തരം

  • @CountryMan-d4l
    @CountryMan-d4l 2 หลายเดือนก่อน

    🙏❤️ നന്ദി സാർ

  • @baijubaiju3855
    @baijubaiju3855 3 หลายเดือนก่อน

    എനിക്കു ഉറപ്പായി തോന്നിന്നു. അങ്ങ് ഒരു ബ്രാമണജനുസാണ്. ഒരു ന൦ബുതിരി...

  • @baijubaiju3855
    @baijubaiju3855 3 หลายเดือนก่อน

    RRS. എന്താണ് ഇദ്ദേഹത്തെ പറ്റി ഒന്നും പറയാതത്...?

  • @balakrishnapillai6295
    @balakrishnapillai6295 4 หลายเดือนก่อน

    Deep knowledge equality,response to people all over the world thank you

  • @raveendranpk8658
    @raveendranpk8658 4 หลายเดือนก่อน

    🙏

  • @rajalakshmiraji3264
    @rajalakshmiraji3264 4 หลายเดือนก่อน

    Sir,എല്ലാം ഗുരു കൃപ ആയിരാരോഗ്യ soughaym നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NATUREOFCREATIONS
    @NATUREOFCREATIONS 4 หลายเดือนก่อน

    Great

  • @raveendranpk8658
    @raveendranpk8658 4 หลายเดือนก่อน

    🙏

  • @bhargavic-kf2ji
    @bhargavic-kf2ji 4 หลายเดือนก่อน

    മനുഷ്യർ മൂന്ന് തരത്തിലുണ്ട് ഗുരുജി മനുഷ്യ മനുഷ്യൻ, ദേവമനുഷ്യൻ മൃഗമനുഷ്യൻ. ലഹരി ആപത്ത് തന്നെ ബർക്കാർ വേണ്ട വിധം ഉണരണം ഗരുവിന് വന്ദനം രക്ഷിതാക്കൾ ശ്രദ്ധിക്കുന്നില്ലാ. അവർ അവരുടെ ലോകത്ത്, എല്ലാവരും അങ്ങനെയല്ല

  • @dais64
    @dais64 4 หลายเดือนก่อน

  • @bhargavic-kf2ji
    @bhargavic-kf2ji 5 หลายเดือนก่อน

    ഗുരുവിന്‌ നമസ്കാരം അങ്ങയുടെ ഈ അറിവിനെ നമിക്കുന്നു.

  • @bhargavic-kf2ji
    @bhargavic-kf2ji 5 หลายเดือนก่อน

    ഇപ്പോഴെങ്കിലും സമാധാനമായി ക്രൂരവാക്കുകൾ പ്രയോഗിക്കുന്നവർ അധമന്മാർ ആണെന്ന് നല്ല അറിവാണ് അങ്ങ് തരുന്നത്

  • @bhargavic-kf2ji
    @bhargavic-kf2ji 5 หลายเดือนก่อน

    ഡോക്ടറുടെ വാണികൾ വളരെയധികം ഉപകാരപ്രദവും സന്തോഷപ്രദവും ആകുന്നു

  • @bhargavic-kf2ji
    @bhargavic-kf2ji 5 หลายเดือนก่อน

    സാറിൻ്റെ ഈ ഭാഷണം ഉത്തമം ഭഗവാൻ അങ്ങേക്ക് ദീർഘായുസ് കൊടുക്കേണമെനമസ്തെ

  • @bhargavic-kf2ji
    @bhargavic-kf2ji 5 หลายเดือนก่อน

    ഡോക്ടർ വളരെ നർമം കലന്ന ഭാഷണം നമസ്കാരം താങ്കൾക്ക്

  • @bhargavic-kf2ji
    @bhargavic-kf2ji 5 หลายเดือนก่อน

    വന്ദനം

  • @shibugeorge1541
    @shibugeorge1541 5 หลายเดือนก่อน

    Recording technology annilaaa...gramaphone പിന്നീടാണ് കണ്ടുപിടിച്ചത്....thallu..കൊള്ളാം....sisters&brothers..valiya കാര്യം അല്ല..puritans ും Quaquers സും ഇങ്ങനെ തന്നെ യാണ് സംബോധന chyunnathu...

  • @PonnammaPonnammaB
    @PonnammaPonnammaB 5 หลายเดือนก่อน

    Ohm,namo,sreenaraýana,parama,salguruvay,nama.gurudevathathuthiluday,jeevikkuka.gurumahathuam,nilanirthulka.gurudharm,jaikkattay.🎉🎉🎉.

  • @jayakumarc9728
    @jayakumarc9728 5 หลายเดือนก่อน

    . സ്വയം പൊങ്ങിയുടെ ജ്ഞാനപ്പൂന ! 😮 .

  • @bharathyvenugopl7217
    @bharathyvenugopl7217 5 หลายเดือนก่อน

    Thank you sir🙏 Super video🤞🤞🤞

  • @RaginiRagini-n5u
    @RaginiRagini-n5u 6 หลายเดือนก่อน

    ❤❤❤❤❤

  • @RaginiRagini-n5u
    @RaginiRagini-n5u 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @GangadharanKn
    @GangadharanKn 6 หลายเดือนก่อน

    Verye,Veryehappy

  • @sundaresana7475
    @sundaresana7475 6 หลายเดือนก่อน

    Supper

  • @MultiShreejan
    @MultiShreejan 6 หลายเดือนก่อน

    🙏

  • @pra1977-f8s
    @pra1977-f8s 6 หลายเดือนก่อน

    Swami Vivekanandn was a great person & your presentation also very nice 💯 💯 💯 💯 🎉🎉🎉🎉❤❤❤❤

  • @jayakumarc9728
    @jayakumarc9728 6 หลายเดือนก่อน

    . ഈ ശബ്ദം റെക്കോർഡ് ചെയ്യുന്ന വിദ്യ അപ്പോൾ കണ്ടുപിടിച്ചിരുന്നോ ...??? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @bishopsunnyabraham9116
    @bishopsunnyabraham9116 6 หลายเดือนก่อน

    Religions are the brain child of Satan to divide and rule humanity by bringing confusion hatred enmity.God has No share with any religion

  • @muhammedriyasct9248
    @muhammedriyasct9248 6 หลายเดือนก่อน

    സാർ ഒരു സംശയം പണ്ട് ഇസ്ലാമിക പ്രഭാഷഞങ്ങൾ നടത്തിയ ഡോക്ടർബഷീർ മൗലവി ഉണ്ടായിരുന്നു അദ്ദേഹമാണോ നിങ്ങൾ

  • @girijakk8049
    @girijakk8049 6 หลายเดือนก่อน

    🙏🙏🙏

  • @cordinatradelinks
    @cordinatradelinks 6 หลายเดือนก่อน

    ചെറിയ പ്രശ്നം ഈ ഓഡിയോ ഒറിജിനൽ ആണെന്ന് ഇതൂവരെ സ്തിരീകരിച്ചിട്ടില്ല

  • @sankarannairm3316
    @sankarannairm3316 6 หลายเดือนก่อน

    തന്നാൽ കരേറേണ്ടവരെത്രപേരൊ താഴത്തു പാഴ്ചേറിലമർന്നിരിക്കെ താനൊറ്റയിൽ ബ്രഫ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാർഥ്യം എന്നാണ് വിവേകാനന്ദൻ കപടകാവിയുടുത്ത സന്യാസിമാരെ പരിഹസിചച്ച് പറഞ്ഞത്

    • @saralammapillai9294
      @saralammapillai9294 3 หลายเดือนก่อน

      Thank you for your speech.I can’t imagine how much thoughtful words.please again come and talk for us ,please sir.

  • @sankarannairm3316
    @sankarannairm3316 6 หลายเดือนก่อน

    എല്ലാമതങ്ങളും സത്യമതം എന്നെങ്ങനെ പറയും ഇസ്ലാം ഒഴികെ കാരണം എല്ലാമതങ്ങളിലും നന്മയും തിന്മയും കാണും എന്നാൽ ഒരു നങ്കയും ഇല്ലാത്തതും മനുഷ്യവർഗ്ഗത്തിനും ജനാധിപത്യത്തിനും ഭീഷണിയും ആകുന്നു.

  • @balakrishnanvellara8148
    @balakrishnanvellara8148 6 หลายเดือนก่อน

    The speeches of swamy ji should make the books to study in UNIVERSITY'S all over BHARATH

  • @yousufmvmv4658
    @yousufmvmv4658 6 หลายเดือนก่อน

    Assalamu alaikum Sir plz give your contact number

  • @radhadevi2911
    @radhadevi2911 6 หลายเดือนก่อน

    NamastheJI❤

  • @mkk8413
    @mkk8413 6 หลายเดือนก่อน

    Thank you respected Sir.

  • @rkramachandramoorthy6966
    @rkramachandramoorthy6966 6 หลายเดือนก่อน

    സാറിനെ നമിക്കിന്നു

  • @ramanathanmp6657
    @ramanathanmp6657 7 หลายเดือนก่อน

    ഞമ്മന്റെ ബഷീർ അല്ലെ. മുറിയാണ് അറിവും മുറി യാണ്. ഞമ്മക്ക് അന്യ മതക്കാരെ കൊന്നാൽ ഹൂറി കളുടെ പൂറ് അള്ളാഹു തരും.😅😊