എനിക്ക് beauty vlog ഒന്നും കാണുന്നത് വലിയ ഇഷ്ടമില്ല... പക്ഷെ ഈ skip ചെയ്തു കാണാനും പറ്റുന്നില്ല... എന്തെങ്കിലും comedy miss ആകുമോയെന്നു കരുതി മുഴുവനും കാണും... നിരാശപെടേണ്ടി വരാറില്ല... 😂😂
Ithaathooii☺☺ Njan new sub aanee.... 😇 Inn class illathond chumma kuttiyirunnappo phn eduth nookkiyappoya ithaathanee kandee othiri videos kandu.... I like it 🥰 ath poolethelle lub u thaaa😘😘😝😝 Ikk ningade samsaaram nalla ishttavaa.... 🙈 Naak odamgi pookunondeelum keelkkan cute aaytond😍😍
ഹായ് ജാസു മോളുടെ വീഡിയോസ് ഞാൻ കുറച്ചായാതെ ഒള്ളു കാണാൻ തുടങ്ങിയിട്ട്, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, അവതരണം കാണാൻ വേണ്ടി ആദ്യമൊക്കെ കാണുമായിരുന്നു,, പിന്നെ ഓരോന്ന് ചെയ്തു നോക്കി റിസൾട്ട് സൂപ്പർ ആണ്,, പിന്നെ ഈ വിഡിയോയിൽ കാണിച്ച പോലെ എല്ലാം ചെയ്തു അടിപൊളി റിസൾട് കിട്ടി ഞാനും മോളും ഇത് ചെയുന്നുണ്ട് . ഇനിയും ഇതുപോലെ വീഡിയോ കാണാൻ കട്ട വെയിറ്റ് ആണ് ❤❤😊😊😊lu മോളെ ❤❤
1 part 😊
th-cam.com/video/5Uf-kpDIRzs/w-d-xo.html
Nee choopparaadaa 😍😍
Ith daily use cheyano?
ഇത്ത ഇതിന്റെ ബാക്കി ഇടണം ട്ടോ 🥰
ഞാൻ ചെയിതു നോക്കും
Same ath thanne
Jinnn
Hii.. nice presentation.. chechii use cheythirikunna lipstick shade parayumo?
Hi itha. Adhyayittanu chirichukond oru beauty vlog kanunnath. Orupad ishtayi. 😊innanu ee channel kanunnath. I love it. ❤
Ningal sathyam paranjanal ente inspiration aan...lub u ithaaa...💝✨
Jasmin👍🏼👍🏼❤️❤️
Kurach day aayullu ithade videos kanan thudangiyitt. Kanda annu muthal oyhade fan aayi☺.
❤😘poda galla
Jasmin ...super❣
Jasmin താത്താനെ എനിക്ക് വളരെ ഇഷ്ടമാണ് 😍😍
Ho ano kuduthal ishtapedanda tto
Jasuu❤️❤️❤️
😘😘😘😘😘ഇയാളെ സംസാരം കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ വീഡിയോ ഫുൾ കണ്ടത് 😘😘😘😘😘😘😘😘love u മുത്ത് മണി 😘😘😘😘
ഞാനും 😄
Super Anne kedho❤❤❤
ജാസ്മിൻ മോളെ ഇഷ്ട്ടമുള്ളവർ ആരൊക്കെ ♥️♥️♥️♥️♥️♥️
Yanik❤️😚
*ഇഷ്ടല്ല*
Njanund
Enikkkkkkkkkkkkkk
Enik
Chechi. Adipoliya. Samsaram adipoliyatto enikk ishttappettu❣️❣️
കരിമഷി lover ചേച്ചി പോലെ ഇണ്ട് കാണാൻ... എനിക്ക് മാത്രം തോന്നിയത് ആണോ 🤔
Alla enikum thoni
Yes
True
Ellaa ath pole allaaaaa
Enikum ottum thonniyilla
സംസാരിക്കാൻ കുഴപ്പം ഉണ്ടെലും തിന്നാൻ ഒരു കുഴപ്പവും ഇല്ല,luv u മുത്തെ...😘😘
അവതരണം ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു
എനിക്ക് beauty vlog ഒന്നും കാണുന്നത് വലിയ ഇഷ്ടമില്ല... പക്ഷെ ഈ skip ചെയ്തു കാണാനും പറ്റുന്നില്ല... എന്തെങ്കിലും comedy miss ആകുമോയെന്നു കരുതി മുഴുവനും കാണും... നിരാശപെടേണ്ടി വരാറില്ല... 😂😂
കോമഡി കാണാൻ ആണെങ്കിൽ ബിഗ് ബോസ്സ് നോക്കിയാൽ പോരായിരുന്നോ 😄🤷🏻♂️
@@yeskeycreations8210 എനിക്കിപ്പോൾ ഇവളെ കാണുന്നതേ വെറുപ്പാണ്
ഇങ്ങെനെ യൂസ് ചെയ്യ്‌തിട്ട് ആർകെങ്കിലും മാറ്റം വന്നോ.
കുറുമ്പീ...... തന്റെ നാക്കുളുക്കിയ സംസാരമാ എനിക്കേറെ ഇഷ്ട്ടം..... 👍🏻🌄
Itha ithante videos kaanubo positive energy aan endh sagadam undakil ithaante vudeo kandaal yello marakkum ithante yealla videos njan kaanarundh❤ masha allah
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ സഹോദരിയെ 🥰🥰🥰...... സംസാരം സൂപ്പർ 👏🏻
Enikkum orupad ishttamanu🤩
Dry skin pattiya full skin care video cheyuo
Glammy ganga..same actions..ആര് ആരെയാണ് copy ചെയ്യുന്നത്
❤❤❤❤❤
Ithaathooii☺☺
Njan new sub aanee.... 😇
Inn class illathond chumma kuttiyirunnappo phn eduth nookkiyappoya ithaathanee kandee othiri videos kandu.... I like it 🥰 ath poolethelle lub u thaaa😘😘😝😝
Ikk ningade samsaaram nalla ishttavaa.... 🙈 Naak odamgi pookunondeelum keelkkan cute aaytond😍😍
Your speaking is very nice
😊
Dheeedhiii u r awsm 😍😍😍 enik orupaad ishtayii dheedhide samsarm😀😀😀 love you sooo much☺☺☺☺ shahanaz 🙋♀️
ചേച്ചി അടിപൊളിയാ❤
Chechide സംസാരം കേൾക്കുമ്പോ pearly ചേച്ചീനെ orma വരും ഒരു ചെറിയ ചിരി ചുണ്ടിൽ fix cheit🤣വച്ചേ നിങ്ങളുടെ videos കണ്ടു തീർക്കാൻ പറ്റു... Love you 😘😘🤣
Edo thanne reelsil kanumbo athra ishttam illayirunnu.. frst tyma utb vdo kanunnath.. samsaram kand noki irunn poyatha… nalloru ishttam thonnippoyiiii… 😄😄😄💕💕💕💕💕💕
ഞാൻ ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് സൂപ്പർ ആണ് കേട്ടോ ഞാൻ ശ്രദിച്ചത് നിങ്ങളുടെ സംസാരം ആണ് 👌
എനിക്ക് ഇത്തനെ
ഒരുപാട് ഇഷ്ടം ആണ്
Itha supperahh ❤️🔥😍
ജാസ്മിൻ മോളെ എല്ലാർകും isdam ആണ് നമ്മളെ muthaan 🥰🥰🥰
ജാസ്മിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😃
Bigbossile samsaramane sarikkum ullathe
Lipstick shade
Plz parayoo
Itha weight gain cheyyan entha cheithe onnu vedio ido plssss
Chaiyada ❤
@@jasminjaffar thank u 🥰😘
Njnum ith comment idaan nikeernu vegam idane 🥰
Ingale samsaram nalla rasand...... Atha inne kanan veendum preripikunee..... 50 k udan pratheekshikam... Ann ente comment screenshot idane.... 🥳❤️🥰
നൈസ് വീഡിയോ ഡിയർ ❤️❤️
ഒന്നും ചെയ്തില്ലെങ്കിലും sudari ആണ് ട്ടോ
Itha scrubbing and cleansing yella divasavum chayyano mask matrem yella divasavum cheydal madiyo
Oru glamy ganga vibe😂❤️
ഇടക്കിടക് നസ്രിയയെ പോലെ തോന്നുന്നു 😊
I used this today 1 time I do this I can feel a small change I have a confidence I will do this every day this will help this idea is very useful 😊
1st ingredient oats?
What's the result?
8:53 😂😂
Njan plus one public examin pokumbol kanunnath 😂❤
Maashaa.allaah iyy..aal..polee..muthe..I.. like.u.r..video..muthmani polichikk
Eganaya weight gain cheythe? Tips adutha videoyil paraj tharamo
Hi njan adyamayittanu video kannunnath.. appolo thannea subscribe cheythu..
Home remedies kond maathrano change vane any creams,oil nthelum use aakkeendoo
എവിടെയൊക്കെയോ perly maany ചേച്ചിയുടെ ശൈലി പോലെ തോന്നി. Like it
Lip കളർ കൂടാൻ എന്തെങ്കിലും Tip പറഞ്ഞു തരുവോ ഇത്താ 😊
Sugar honey koodi mix cheythitt use cheyyu
@@ayshaifaza3urumbu vanne kadichu chuvappikkum,,,,
Old photo anu beautiful✨ipo oru thalla look
Thanks dear for this tips ❤
Samsaaram kelkkumbo glamy gangaye poole thoonniyavar undoòoo
ഇത്ത പൊളിയാണ് 🥰 എല്ലാവിടിയോസും കാണാറുണ്ടിട്ടോ സപ്പോർട്ട് ചെയ്യുന്നുണ്ട് വീട്ടിൽ എല്ലാരും കാണുന്നുണ്ട് എല്ലാരും പറയുന്നുമുണ്ട് ❤എല്ലാർക്കും ഇഷ്ട്ടാണ് ഇത്താനേ 😍
Mole videos nannaayittund. Helpful aan😊
എന്റെ grandson നും ഏറ്റവും ഇഷ്ടം strawberry 👌
Enik bayangra use full aayyi✨️ ithaa
Jasmin itha hai💗
Njan ithade videos ok kanarund. Enik payangara ishtta. Ithade oro expressionum ellam orupad isjttan.
Useful vdeoo thanqq..
Oatsinta oppam Milkine pakaram curd use cheyavoo
Plss rply ithatha
Yes
Yes... But pettanu dry aavum
Super ayittund.. Kandirunnu poyi
Pimples maraan oru adipoli product paranju tharumo
ഈ വാജകമടി കാണാൻ മാത്രം വന്നവർ ആരൊക്കെ 🤪 new subscriber ആണേ 🥰
Njan use aakiyitt enik better result kttyadh oast face pack aayrnnu,nalla bright and glow aavum face ♥️ oats, milk, honey idhayrunnu ente mixing 🔥🔥🔥
Hai ഈ പാക്ക് മുന്നും ഒന്നിച്ചു ഇടണോ ഡെയിലി use akanoo
Azhchel ethra day
@@nasarkk704yez njan daily use aakum
@@jumanaali4559daily use aakam
Jasmi ith kanninadiyil use cheyyan patto
എന്ന് pack ഇട്ട് സെറ്റ് ആക്കി കഴിഞ്ഞാൽ പിന്നെ NXT മൂക്ക് ഒരു ചൊറിച്ചിൽ ആണ്😂
Chechinod true lub ahneyy ❤️ 😍
8:53..👍😆🤣
അടിപൊളി... റിസൾട്ട് ✨️
Full body whitening nu vendiyullathine patti oru video iduvo.. 👀
Chinnu chakkaraye eshtamullavar like adi 😘😘😘😘😘😘😘😘
ഒത്തിരി സന്തോഷം വീഡിയോ കാണുമ്പോൾ. മിടുക്കികുട്ടി 🥰
Enikum thanne ishtaayi...❤️
Full body whitening tips n aanu tto nammal wait cheyyunnath …😍
Athu evar aarum parayilla .ellavarum gluttatheon injection eduthuttanu veluthekkunathu
Must ayitt njn cheyth nokum chechi
😍😍😍😍😍😍😍പ്രേതത്തെ പേടിയുള്ളവർ ഉണ്ടോ ഇവിടെ 🌹
I like your personality ❤️
Super
ചേച്ചിയുടെ സംസാരം പവർ തന്നെ 😂
chechi ningal nalla funny aan
njan 1st time aan chechinte video kanunne nalla resam ind
athukond njan ipole sub cheythu 🥰
❤💘
ഹായ് ജാസു മോളുടെ വീഡിയോസ് ഞാൻ കുറച്ചായാതെ ഒള്ളു കാണാൻ തുടങ്ങിയിട്ട്, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, അവതരണം കാണാൻ വേണ്ടി ആദ്യമൊക്കെ കാണുമായിരുന്നു,, പിന്നെ ഓരോന്ന് ചെയ്തു നോക്കി റിസൾട്ട് സൂപ്പർ ആണ്,, പിന്നെ ഈ വിഡിയോയിൽ കാണിച്ച പോലെ എല്ലാം ചെയ്തു അടിപൊളി റിസൾട് കിട്ടി ഞാനും മോളും ഇത് ചെയുന്നുണ്ട് . ഇനിയും ഇതുപോലെ വീഡിയോ കാണാൻ കട്ട വെയിറ്റ് ആണ് ❤❤😊😊😊lu മോളെ ❤❤
Reels chyyunna tym jst scroll chyth vidumaarunn. But youtubil vnnapo, I rlly like the videos . keep going ♥️
10:12 ഇത് എന്നാത്ത ചാധനം 😂😂
Poliya checheee
New subscriber😊🙌
Welcome!!❤
Njan try cheythu🙌 poliya
Njn innale aan ithante videos kand thudangiye... Adipoliyaan tto💙...Q & A venam itha... Ee vdo varan waiting aayrnnu.. Tq🫂
Ithaane kaanaan bayangara monjaa . Athilum monjaan ithane lips 😍😍
Chechii pimples maaran nthaa cheyya ath onn paranj theruoo plz nnitt face onn brighten aakanum ulla natural tip 🥺😌
Cheru chood vellathil divasavum face kazhukiya madhi
Chechi super😍😍😍
Njan kore chirichu🤣. Nalla entertainment aan video👌super🤗keep going👍
സൂപ്പർ 👌jasuuu
day in my life ❣️
Nalla video anu ottum boradikkatha video enikku jasmine valare ishttanu spr ayittu padunnundallo slag okke supper
5 month aayittula acne pores maran oru remedy paranju tharamo
Da poli njn cheyid noktte
Ith daily use cheyano?
Pwoli itha 🙌🏻oru rakshem illa🙌🏻
അത് കണ്ടു 1 day മേക്കപ്പ് ഇല്ലാതെ കണ്ടപ്പോൾ 😂😂😂😂😂😂😂😂😂😂