ANGELSIGNS കാണാറുണ്ടോ?? എന്തൊക്കെയാണ് ഈ അടയാളങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 138

  • @manuelishere
    @manuelishere 5 หลายเดือนก่อน +12

    ബട്ടർ ഫ്ലൈ യുടെ കാര്യം പറഞ്ഞപ്പോൾ സ്ട്രൈക് ചെയ്ത ഒരു സംഭവം പറയാം.. അസാധാരണമാംവിധമുള്ള വൈധരണികളിലൂടെ കടന്ന് ഞാനെന്റെ സ്വപ്നനിർമ്മിതിയുടെ കടക്കൽ നിൽക്കുമ്പോൾ അത്ഭുതം പോലെ ഞാനൊരു പ്യൂപ്പ ചിത്രശലഭമാകുന്ന മനോഹരമായ കാഴ്ച്ച എന്റെ തൊടിയിൽ വളർന്നു വരുന്ന കൂവളത്തിൽ കാണുകയുണ്ടായി.. ഇതുവരെയും ഒരു പുഴു സുന്ദരിയായ ചിത്രശലഭമായി പരിണമിക്കുന്ന കാഴ്ച കാണായ്കയാൽ ഞാനതെന്റെ മൊബൈൽ ഫോണിന്റെ ഓർമ്മചെപ്പിൽ സംഭരിച്ചിട്ടുണ്ട്.. അതൊരു കിടിലൻ കാഴ്ചനുഭവമായി എനിക്കും തോന്നി

  • @geethab9932
    @geethab9932 4 หลายเดือนก่อน +3

    ഞാൻ സ്ഥിരമായി ചിത്രശലഭങ്ങളെ കാണുന്നു എവിടെ പോയാലും കാണും.
    ഞാൻ spritual Journey യിൽ ആണ്.

  • @renjup8076
    @renjup8076 3 หลายเดือนก่อน +2

    Thank you കറക്റ്റാണ് ചിലപ്പോൾ ഓരോ കാര്യങ്ങൾ കാണുമ്പോൾഅങ്ങനെ തോന്നാറുണ്ട് 🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 5 วันที่ผ่านมา +1

    A big salute for super guidance, thanks to God and mam! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpapushpa4562
    @pushpapushpa4562 3 หลายเดือนก่อน +1

    ഡയറക്റ്റ് മെസ്സേജ് പലവട്ടം ഉണ്ടായിട്ടുണ്ട് ഒന്നിനെയും ഗൗനിച്ചില്ല ഒരുപാടു ദുരിതങ്ങൾ അനുഭവിച്ചു തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്ത പശ്ചാത്താപം തോന്നുന്നു 😢🙏🏻🙏🏻❤

  • @sandhyasandhya7262
    @sandhyasandhya7262 5 หลายเดือนก่อน +3

    ഞാനും കാണാറുണ്ട് സായിൻ thank you universe 🙏🙏❤

  • @RemaniMV-nw1zc
    @RemaniMV-nw1zc 5 หลายเดือนก่อน +7

    ഞാൻ കറുത്ത ചിത്രസാലഭ്ത്തെ എപ്പോഴും കാണുന്നു

  • @curryleaves777
    @curryleaves777 5 หลายเดือนก่อน +6

    Njan orupadu butterflys..ne kanunnu.. white yellow orenge brown black...eavide poyalum butterflys...

  • @JijeshPM
    @JijeshPM หลายเดือนก่อน

    മാം ഞാൻ കഴിഞ്ഞ ദിവസം രാവിലെ മനോഹരമായ ഒരു ആകാശം കണ്ടു സൂര്യൻ ഉദിക്കുന്നതിന് തൊട്ട് മുൻപ് ഭയങ്കര മനോഹരമായിരുന്നു ആ കാഴ്ച്ച

  • @aishwaryas7623
    @aishwaryas7623 5 หลายเดือนก่อน +7

    Thankyou universe
    Thankyou angels
    Thankyou divine ❤❤❤

  • @remyasaji7950
    @remyasaji7950 3 หลายเดือนก่อน +1

    എ ല്ലാം അനുഭവങ്ങൾ ആണ് തുടരുന്നു 🙏🏻🙏🏻🙏🏻

  • @stepstogloryfromkerala
    @stepstogloryfromkerala 5 หลายเดือนก่อน +4

    ചിലത് മനസ്സിൽ തോന്നും... ചിലത് സ്വപ്നത്തിലൂടെ... 🥰 ആദ്യമായി സുനാമി വരുന്നതിന് മുൻപായി ഒരു പ്രത്യേക തരം കൂൺ ഇവിടെ മുറ്റം നിറയെ മുളച്ചു.. പിന്നീട് ഇതേ കൂണുകൾ മുളച്ചു.... തൊട്ടുപുറകെ മറ്റെവിടെയോ സുനാമി വന്നു....

  • @The_men111
    @The_men111 5 หลายเดือนก่อน +5

    ഇടക്ക് ഇടക്ക് പൂച്ചകൾ വിട്ടിൽ വന്നു നോക്കിട്ട് പോകുന്നു. ഇന്നലെ ഒരു വെള്ള പൂച്ചയെ കണ്ടു.

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +6

    Thank you university 💚
    Thank you angle 💚
    Thank you God 💚

    • @tssimya89
      @tssimya89 5 หลายเดือนก่อน

      Universes

  • @JasminSivadas
    @JasminSivadas 2 หลายเดือนก่อน +1

    ഞാൻ ദിവസവും ബട്ടർഫ്ലൈ ആയി കാണുന്ന എൻറെ വീട്ടിലും വരുന്നുണ്ട്

  • @vineeshgopinath1310
    @vineeshgopinath1310 4 หลายเดือนก่อน +1

    ഹെൽമെറ്റ്‌ ഉള്ളിൽ നിന്ന് ഒരു തൂവൽ ലഭിച്ചു ❤❤

  • @The_men111
    @The_men111 5 หลายเดือนก่อน +6

    ഒരു ബ്ലാക്ക് കളർ ചിത്രശലഭം കുറച്ച് നാളായി ഞാൻ കാണുന്നു.

  • @indirak8897
    @indirak8897 5 หลายเดือนก่อน +3

    Butterfly നേ കാണാറുണ്ട് ❤

  • @Mullaschandran
    @Mullaschandran 5 หลายเดือนก่อน +5

    🦋ഹരേ കൃഷ്ണ 🦋🙏🏻

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar หลายเดือนก่อน +2

    Please avoid the BGM

  • @bindurajyamuna6582
    @bindurajyamuna6582 5 หลายเดือนก่อน +3

    Thank You Universe❤🙏❤️🦋🌹🦋🌹🦋✨️🌈✨️🌈✨️👍👍👍എല്ലാ കള്ളർ ശലഭം ഉഡു 🕊️🕊️🕊️🦋🦋🦋

  • @LechuLechus-l4g
    @LechuLechus-l4g 5 หลายเดือนก่อน +3

    🌈🪶🦋ഒക്കെ കാണുവാ കുറച്ചുനാളായിട് കാണുന്നു 🙏

  • @areyaka7402
    @areyaka7402 5 หลายเดือนก่อน +4

    💯💯💯✅✅✅🙋🙋🙋all signs resonated. YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @lathikadinamonu110
    @lathikadinamonu110 5 หลายเดือนก่อน +3

    Great mam. I. Have so many experiences like this not only that I am. Going through. A great spiritual journey thank u

  • @Hare-d6y
    @Hare-d6y 5 หลายเดือนก่อน +4

    Thank You Universe 💚

  • @LalLu-j1q
    @LalLu-j1q 4 หลายเดือนก่อน

    ആലോകം എനിക്ക്സമാഗതമായി മാഡം താങ്ക്യൂ താങ്ക്യൂ 👌👌👌

  • @Sarath-zm9ih
    @Sarath-zm9ih 4 หลายเดือนก่อน +2

    💞ബട്ടർഫ്‌ളൈ.💞 Eagles.💞 Angel number.. 💞69 ipo epozhum kaanunu.. 💞

  • @AnjanaMalu-o7j
    @AnjanaMalu-o7j 3 หลายเดือนก่อน

    എല്ലാം ശരിയാണ്

  • @hassanseenath419
    @hassanseenath419 5 หลายเดือนก่อน +2

    Thank you universe... Ella positiv ennilek vannu... Thank you

  • @jayaradhakrishnan3254
    @jayaradhakrishnan3254 3 หลายเดือนก่อน +1

    കുറെ നാളുകളായി വെള്ള ചിത്രശലഭം എൻ്റെ അടുത്തു വരുന്നു എവിടെ നിന്നാലും

  • @subhadravn2512
    @subhadravn2512 5 หลายเดือนก่อน +5

    മാം ഞാൻ 1:11,11:11,2:22,3:33,5:55,10:10,12:12ഇത്രയും നമ്പർ മൊബൈലിൽ സമയം ആയിട്ടാണ് കാണുന്നത്, ബട്ടർഫ്‌ളൈ അതിനെയും kaanum, പൂച്ച, പട്ടികിളികൾ, ഇതൊക്കെ എന്നെ കാണുമ്പോൾ വരും അടുത്ത് ഞാൻ അവയ്ക്കു തീറ്റി കൊടുക്കാറുണ്ട് അർദ്ധങ്ങൾ എന്താണ് ❤❤❤❤

    • @Sarath-zm9ih
      @Sarath-zm9ih 4 หลายเดือนก่อน

      സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാറുണ്ടോ ഈ നമ്പേഴ്സ് കാണുമ്പോ

    • @subhadravn2512
      @subhadravn2512 4 หลายเดือนก่อน

      @@Sarath-zm9ih ഓ ഇല്ല്യട്ടോ മനസിൽ ഇണ്ടല്ലോ അതാണ് എടുത്തു vaykkano

    • @Sarath-zm9ih
      @Sarath-zm9ih 4 หลายเดือนก่อน

      @@subhadravn2512 Njn epazhum eduth veykum numbers kanumbo athonde chotjichenoll

    • @pushpapushpa4562
      @pushpapushpa4562 3 หลายเดือนก่อน

      എനിക്കും മൊബൈലിൽ ഇങ്ങിനെ നമ്പർ വരാറുണ്ട്

  • @jessypaul8519
    @jessypaul8519 5 หลายเดือนก่อน +3

    Direct messages always I get,numbers are also seeing,clouds in different pattern have seen.cats started loving with me recently.these are my symbols .

  • @dhanyathankappan2888
    @dhanyathankappan2888 5 หลายเดือนก่อน +4

    Thank you angel

  • @Salmoncv
    @Salmoncv 4 หลายเดือนก่อน

    മാഡം ഞാൻ പലതരതിലെ ബാറ്ററ്റഫ്ലയിനെ കാണുന്നുണ്ട് വെള്ള മജാ ബ്രോവൻ കറുപ്പ് എന്നിവവെള്ളക്ക് മുയല് എന്നിവ കാണാറുണ്ട് 🙏🙏🙏🙏🙏🙏🙏

  • @reejareeja6092
    @reejareeja6092 5 หลายเดือนก่อน +3

    Yellow black butter flysne kaanunnathendu kondanu

  • @sunithaaji226
    @sunithaaji226 5 หลายเดือนก่อน +4

    Thank u universe ❤❤❤❤❤

  • @geetharajesh6950
    @geetharajesh6950 5 หลายเดือนก่อน +1

    Mam njan law of attraction practice cheyyunna alanu..annumuthal ee signs ellam kanunnu..njan agrahichathellam enikku Universe tharunnu..ithu mattullavare paranju manassilakkan preyasamanu ..njan ente anubhavangal orupaduperkku share cheyyunnundu..commentiloode ellam parayuvan pattilla. Thank you Universe Thank GOD.Thank you Mam.ithu satyamanu...

    • @sarisasidharan353
      @sarisasidharan353  5 หลายเดือนก่อน

      Thank you so much mam for sharing your experience.

  • @sujanasainu8199
    @sujanasainu8199 4 หลายเดือนก่อน

    100% good vedio ❤

  • @sebanpalliyan4409
    @sebanpalliyan4409 หลายเดือนก่อน

    Thank you thank you
    Thanks a lot
    Your great, doing Great 👍.
    Why ur voice is sad ?

  • @padmakumari9068
    @padmakumari9068 5 หลายเดือนก่อน +2

    Thank your Universe, thank your God,than your Mam🙏🙏🙏

  • @bindubinoj7074
    @bindubinoj7074 4 หลายเดือนก่อน

    ബ്ലാക്ക് കളർ ചിത്ര ശലഭം കണ്ടു

  • @achammathomas7319
    @achammathomas7319 4 หลายเดือนก่อน

    Speed talk will be good..

  • @viswanoswel12i
    @viswanoswel12i 5 หลายเดือนก่อน +3

    Thank you

    • @sarisasidharan353
      @sarisasidharan353  5 หลายเดือนก่อน

      🤍

    • @visaghalawsen835
      @visaghalawsen835 3 หลายเดือนก่อน

      ഈയിടെയായി ഒരു കറുത്ത പൂച്ച വീട്ടിനുള്ളിലേക്ക് നോക്കുന്നതായി കാണാം. എന്താണാവോ എന്നോട് പറയാൻ ഉദ്ദേശിക്കുന്നത്. ഭക്ഷണം അന്വേഷിച്ചു വന്നതാണെന്ന് തോന്നുന്നില്ല.

  • @orulillyputtgaadha2032
    @orulillyputtgaadha2032 3 หลายเดือนก่อน

    Thank you for this video

  • @ukportercasuals1459
    @ukportercasuals1459 5 หลายเดือนก่อน +8

    ഡയറക്റ്റ് അല്ലാത്ത എല്ലാ സൈനുകളും 2 വർഷമായി കാണുന്നു, പ്രതീക്ഷ മാത്രം മിച്ചം, but one day will change 👍

    • @sarisasidharan353
      @sarisasidharan353  5 หลายเดือนก่อน +2

      ഉറപ്പായും ❤️ focus on you✨

    • @anithakumari5314
      @anithakumari5314 5 หลายเดือนก่อน

      Thank you universe
      E paranjethellam enik anubhavam anu pakshe ethinte meaning ariyillayirunnnu thak you mam

    • @sasidharanpanambila3168
      @sasidharanpanambila3168 5 หลายเดือนก่อน

      Thank you Universe❤❤❤

    • @sasidharanpanambila3168
      @sasidharanpanambila3168 5 หลายเดือนก่อน +1

      എനിക്ക് ഡയറക്റ്റ് Msg കിട്ടീട്ടുണ്ട് അപ്പൊഴൊക്കെ എനിക്ക് തോന്നീട്ടുണ്ട് എനിക്ക് മുന്നിൽ ഒരു വഴികാട്ടിയുള്ളത് പോലെ 'എനിക്ക് ഒരു പാട്ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട എപ്പഴും എന്നെ ഒരാൾ സഹായിക്കുന്നത പോലെ തോന്നാറുണ്ട് ഇപ്പൊ അതൊക്കെ എന്താണന്ന് മനസിലായി. Thank you Universe❤❤🙏🙏🙏🙏

  • @ahalya511
    @ahalya511 5 หลายเดือนก่อน +2

    Angelic numbers 69 meaning???
    And orupaad butterflies kanunnu (almost every colours)
    Eagles 🦅???

  • @mdsfashionworld674
    @mdsfashionworld674 5 หลายเดือนก่อน +2

    Angel numbers കാണുന്നുണ്ട്, rainbow, തുടർച്ചയായി കാണുന്നു

  • @krishnakrishna5166
    @krishnakrishna5166 5 หลายเดือนก่อน +2

    Thank you dear angels 🙏🙏🙏🙏🙏🙏❤️🫂🫂🫂🌹🌹🌹

  • @sundaresanr-zg3rq
    @sundaresanr-zg3rq 4 หลายเดือนก่อน

    Parayunnava ellam caret eanaakum eannu thonitundaarun u eppol manasilaai thanku univers thanku mam

  • @saranyasaranyanair5480
    @saranyasaranyanair5480 5 หลายเดือนก่อน +1

    Njan kazhinja aazhcha ganapathi kshethrathil thenga udach thozhuth prarthichapol oru vella thoovall mukalil ninnu parabbu veenu munnilekk ntha karanam

  • @sheemarajan3124
    @sheemarajan3124 5 หลายเดือนก่อน +1

    It's experiencing... ❤

  • @aazhicreationshort7462
    @aazhicreationshort7462 5 หลายเดือนก่อน +1

    Thankyou univers 🙏🏻🙏🏻🙏🏻

  • @vinithavs3479
    @vinithavs3479 5 หลายเดือนก่อน +2

    Randu day munpe oru brown butter fly veedinakath vannu

  • @haneefashraf3922
    @haneefashraf3922 4 หลายเดือนก่อน

    Thank you 😊❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 หลายเดือนก่อน +1

    Thank you universe

  • @manjulavijayakumar8886
    @manjulavijayakumar8886 5 หลายเดือนก่อน +1

    Thank you❤❤❤

  • @deepas1445
    @deepas1445 16 วันที่ผ่านมา

    Madame ഇന്നലെ കണ്ണുകൾ അടച്ചിരുന്ന് സന്ധ്യ നാമം ജപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മടിയിൽ എന്തോ അനങ്ങുന്നത് പോലെ തോന്നി കണ്ണ് തുറന്ന് നോക്കിയപ്പോൾ മടിയിൽ ഒരു lizard വന്ന് ഇരിക്കുന്നു.എന്തായിരിക്കും ഇതിൻ്റെ meaning.please help me

  • @bijubaby8336
    @bijubaby8336 5 หลายเดือนก่อน +1

    Super.. video...❤ ❤v❤

  • @shanishani3194
    @shanishani3194 5 หลายเดือนก่อน

    Theerthum seriyane

  • @ManjuManju-qx1sn
    @ManjuManju-qx1sn 4 หลายเดือนก่อน

    Angel numbers എന്നും കാണുന്നു 555,777,222പിന്നെ butterfly കാണുന്നു 69,96, പിന്നെ തൂവൽ കാണുന്നു. ഇതിന്റെ meaning പറയുമോ

  • @radhakrishnank1274
    @radhakrishnank1274 4 หลายเดือนก่อน

    Nice❤

  • @sebanpalliyan4409
    @sebanpalliyan4409 หลายเดือนก่อน

    I saw 2 yellow bird

  • @PriyaP-c7r
    @PriyaP-c7r 3 หลายเดือนก่อน

    സത്യം മാഡം ❤️u മാഡം ഞാൻ എല്ലാം കാണുന്നു ബട്ടർഫ്‌ളൈസ് മഴവില്ല് രണ്ടു പക്ഷികൾ thank you മാം മാഡം ഞാൻ പിന്നെ കാണുന്നത് മേഘം പക്ഷികൾ ഈ പറഞ്ഞ എല്ലാം ഉണ്ട്‌ ഒരു velicham മാഡം no തരുമോ detail ചോദിക്കണം

    • @sarisasidharan353
      @sarisasidharan353  3 หลายเดือนก่อน

      please send an e mail to me , mail id is mentioned in info. thank you ❤️

  • @klswiftvdi7573
    @klswiftvdi7573 5 หลายเดือนก่อน +1

    Thank you mam❤❤❤❤❤

  • @shobhanak5166
    @shobhanak5166 5 หลายเดือนก่อน

    Valere undayitundu eppozhum nadanekondirikunnu😊

  • @sunithasunitha3196
    @sunithasunitha3196 หลายเดือนก่อน

    Mamm njan oru divasam 100 athikam ore nirathilulla butter fly kanununu ante ourake varumm anthaanu karanamm plz reply

  • @remadevi5184
    @remadevi5184 5 หลายเดือนก่อน +2


    Thanks mam🌹.
    ഞാൻ എല്ലാ signs ഉം പതിവായി കാണുന്നു. എനിക്ക് അത്ഭുതം തോന്നുന്നു. എന്നാൽ ഇതുവരെയും മഴവില്ല് കണ്ടില്ല
    എന്താ mam അതുമാത്രം കാണാത്തത്

    • @happy3550
      @happy3550 5 หลายเดือนก่อน +1

      ഞാൻ 4വർഷം കാത്തിരുന്നു
      അങ്ങനെ 23/09/2023കണ്ടു
      അതും രണ്ടു മഴവില്ല് അടുത്ത് അടുത്ത് 🌈🌈
      അതു അപൂർവം ആയിരുന്നു അതും
      വളരെ കുറച്ചു സമയം മാത്രം
      ഫോട്ടോസ് യെടുക്കുവാൻ നോക്കിഫോണിൽ ഒരു ഫോട്ടോ എടുത്തു ഫോണിന്റെ പ്രശ്നം കാരണം ഓഫ്‌ ആയി പോയി😔
      യെങ്കിലും ഒരു മഴവില്ല് ഉള്ള ഫോട്ടോ ഇന്നും കൈയിൽ ഉണ്ട് 🥰
      അതും ക്ഷേത്രം നടയിൽ വച്ചു ഞാൻ പകർത്തിയ ആ ഫോട്ടോ ♥️♥️♥️

    • @rasiyabasheer4424
      @rasiyabasheer4424 4 หลายเดือนก่อน

      നക്ഷത്രം കണ്ടോണ്ടിരിക്കുന്നു

    • @rasiyabasheer4424
      @rasiyabasheer4424 4 หลายเดือนก่อน

      അന്തവിശ്വാസം

  • @vrindavanam741
    @vrindavanam741 4 หลายเดือนก่อน

    Visuals മാറ്റിക്കൊടുത്താൽ നന്നായിരുന്നു

  • @sujithsuji1413
    @sujithsuji1413 5 หลายเดือนก่อน

    Thank you universe 🙏
    Thank you maam🙏

  • @jinuponnus1353
    @jinuponnus1353 4 หลายเดือนก่อน

    മേഡം ഞാൻ ഇന്നലെ രാത്രീ ഒരുകൂട്ടം വെള്ള നിറത്തിലുള്ള പ്രാവുകൾ എണ്ണാൻ പറ്റാത്ത അത്രക്കും പ്രാവുകൾ ആകാശത്തു കൂടി ഒരുപാട് നേരം പറക്കുന്നതായിട്ട് സ്വപ്നം കണ്ടു... അതുപ്പോലെ വലിയ വലുപ്പത്തിൽ മഴവില്ലും കണ്ടു. എന്താണ് ഇതിന്റെ അർത്ഥം... ഞാൻ എന്റെ വ്യക്തിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്... Separation ആണ്.. 4 മാസം ആവാനായി.... ഇവ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. പ്ലീസ് പറഞ്ഞുതരുമോ 😢❤

    • @sarisasidharan353
      @sarisasidharan353  4 หลายเดือนก่อน +1

      ജീവിതത്തിൽ ഒരിക്കലും ഒരാൾക്കുവേണ്ടിയും കാത്തിരിക്കരുത്. Focus on you, your dreams, build yourself.. ഈ ലോകത്തിൽ താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം തന്നെയാണ് താങ്കൾ. That is YOU.
      LOVE YOURSELF.. അപ്പോൾ ശരിയായ വ്യക്തികൾ ശരിയായ സമയത്ത് താങ്കളിലേക്ക് വന്നെത്തും.. Effortlessly.
      Love you🤍

    • @jinuponnus1353
      @jinuponnus1353 3 หลายเดือนก่อน

      @@sarisasidharan353 thanku mam. ❤️orupaad changes vannittund enik. Athenik feel cheunnund.. Koode ninnirunna ellam enik nashttapettu. Snehicha vekthi, friends, angane angane orupaad. Inn enik urappund. Enthinekklum upari njan thanneyan enik valuth.thanku so much❤️❤️❤️

    • @ambilyponnu5953
      @ambilyponnu5953 2 หลายเดือนก่อน +1

      Ys.. Nigal manasil vicharikunna kaaryam nadakkum.. Waite & see... Ok🌈🌈🌈❤️❤️❤️

  • @SunandhaKv-n1v
    @SunandhaKv-n1v 3 หลายเดือนก่อน

    ഞാൻ എന്നും കറുത്ത തൂവലുകൾ എന്നും കാണാറുണ്ട് ഇത് എന്തിന്റെയിക്കിലും സൂച്ചനയാണോ

  • @komalamm4071
    @komalamm4071 5 หลายเดือนก่อน

    തൂവൽ കാണാൻ പാടില്ലാത്ത സ്ഥലം ഇവിലെയാണ്..ഞാൻ എൻ്റെ ടെറസിൽ വെള്ളത്തൂവൽ കണ്ട്..ഇന്നലെ ബ്ലാക്ക് കണ്ട് വീടിൻ്റെ ഇറയത്ത്..അൽഖത് വീടിൻ്റെ ഉള്ളിലൊന്നും കാണില്ലല്ലോ

  • @artistanilbkrishna7552
    @artistanilbkrishna7552 5 หลายเดือนก่อน

    രണ്ടു നിലകളുള്ള മഴവില്ല് കണ്ടു
    തളിർത്ത വലിയ മരത്തിൻ്റെ ഉച്ചിയിൽ കുറേ ചെറു കിളികൾ പറന്നും പാട്ടു പാടിയും....

  • @renjithrenji8963
    @renjithrenji8963 5 หลายเดือนก่อน +3

    11:11കണ്ട് മടുത്തു ഇനി കാണല്ലേ എന്നാണ് ആഗ്രഹം ഇത് എല്ലാം fake ആണ്

  • @artistanilbkrishna7552
    @artistanilbkrishna7552 5 หลายเดือนก่อน +1

    ❤❤

  • @klswiftvdi7573
    @klswiftvdi7573 5 หลายเดือนก่อน

    Madam praja karigal ellam njn eppo kannunuu... praja ellam karigalum njn eppo urakunnuu... thank you divine thank you universe thank you mam🙏🙏🙏🙏🙏

  • @sareenanajeeb6675
    @sareenanajeeb6675 5 หลายเดือนก่อน +2

    Black ഫെദർ sign parayamo

  • @anjanasankar4083
    @anjanasankar4083 5 หลายเดือนก่อน

    Number s yeppolum kanarumd, Tuvall um mazhavillum kandittund,mekhattil orupadu karyangal Kanan pattum , intuition correct aaye vararund,.

  • @MuraliKv-k1g
    @MuraliKv-k1g 5 หลายเดือนก่อน +4

    അല്പം speedil സംസാരിച്ചുകൂടെ ബോറടിക്കുന്നു

    • @babujoseph4453
      @babujoseph4453 5 หลายเดือนก่อน +2

      Playback speed 1.5 use cheythu nokku..

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 5 หลายเดือนก่อน

    ❤💜❤💜❤💜❤💜❤💜❤💙❤💙❤💙❤💙❤💙❤💙❤

  • @vamelodiesland3647
    @vamelodiesland3647 5 หลายเดือนก่อน

    Sathyam paranjal ithoke ariyunathinu munbe njan ente manasil ethoke egne manasilayi enn enik eppolum manasilavunila

  • @HabeebRahman-qw8xc
    @HabeebRahman-qw8xc 4 หลายเดือนก่อน

    Why iam seeing 27,or72

  • @Podimol777
    @Podimol777 5 หลายเดือนก่อน +3

    69 kanunnath edhukonda? Please reply me mam..

  • @linilini3191
    @linilini3191 5 หลายเดือนก่อน

    ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @klswiftvdi7573
    @klswiftvdi7573 5 หลายเดือนก่อน

    Hello mada 1234 onnu chaiyummo ? Malayalam illa you tubile

  • @jayadeepjd6293
    @jayadeepjd6293 5 หลายเดือนก่อน

    🙏

  • @Toyraphel
    @Toyraphel 5 หลายเดือนก่อน

    ഒരു ചിത്രശലഭം എന്റെ കയ്യിൽ വന്നിരുന്നു, ത്ക്സ് യൂണിവേഴ്സ് 👌🌹🎉😢

  • @secretsofgym
    @secretsofgym 5 หลายเดือนก่อน

    🪔🙏

  • @saranyasaranyanair5480
    @saranyasaranyanair5480 5 หลายเดือนก่อน

    Mam21 numbr kanunnu plz reply

    • @sarisasidharan353
      @sarisasidharan353  5 หลายเดือนก่อน

      Value yourself 🤍 (check your situation)
      Next time ask yourself when you see signs and trust your intuition✨

  • @mariyashaju5297
    @mariyashaju5297 4 หลายเดือนก่อน

    njn 11:11 phoneil ephazhum kanurund.njn appa ente oru wishum parayarind... ath nadakuvan chance indoo...

  • @BeenaC-pf9uk
    @BeenaC-pf9uk 5 หลายเดือนก่อน +2

    Thank you universe🙏

  • @veenaveena4295
    @veenaveena4295 4 หลายเดือนก่อน

    Thank you

  • @rejinakj3269
    @rejinakj3269 5 หลายเดือนก่อน +1

    ❤❤❤

  • @lathaaji2924
    @lathaaji2924 5 หลายเดือนก่อน +1

    Thanku universe ❤❤

  • @binoykrishnan7784
    @binoykrishnan7784 5 หลายเดือนก่อน

  • @abhishekduth9114
    @abhishekduth9114 5 หลายเดือนก่อน

    ❤️❤️❤️❤️❤️