Chandrakalabham charthiyurangum/ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #Devarajan hits#Vayalar hits#Madhuri#Evergreen Malayalam#

ความคิดเห็น • 467

  • @pkbabu108
    @pkbabu108 2 ปีที่แล้ว +225

    പി ടി തോമസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഈ മനോഹര ഗാനമാണ്

    • @layaprabha1406
      @layaprabha1406  2 ปีที่แล้ว +19

      മരണമില്ലാത്ത വരികൾ❤️

    • @anay1723
      @anay1723 2 ปีที่แล้ว +7

      മനോഹരമായ ഗാനം

    • @anay1723
      @anay1723 2 ปีที่แล้ว +8

      നന്നായി പാടി

    • @bijogeorge9456
      @bijogeorge9456 2 ปีที่แล้ว +3

      Awesome song .

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 2 ปีที่แล้ว +1

      സൂപ്പർ

  • @sureshg9058
    @sureshg9058 2 ปีที่แล้ว +161

    P T ഈ ഗാനം കുറേക്കൂടി ഹിറ്റാക്കി ഇപ്പോൾ ഈ ഗാനം കേൾക്കുപോൾ PT യെ ഓർമ്മവരും ഇതൊരു ചരിത്ര സംഭവം തന്നെ 🌹🌹🌹🌹🌹

    • @abubecker8370
      @abubecker8370 2 ปีที่แล้ว +2

      PT aaraa

    • @rinurinuthomas4810
      @rinurinuthomas4810 2 ปีที่แล้ว +1

      @@abubecker8370 ഒന്നും അറിയാത്ത ,മദ്രസാ പൊട്ടനാണെല്ലേ,,,,?÷??

    • @sanjeevsadgamaya5532
      @sanjeevsadgamaya5532 ปีที่แล้ว

      TP?

    • @AJAYKALPETTA
      @AJAYKALPETTA ปีที่แล้ว

      പിന്നേ... പി.ടി ഹിറ്റാക്കി..!!!!

    • @lalappanlolappan2605
      @lalappanlolappan2605 ปีที่แล้ว

      P T Devasia made this song popular in the 1980s. RIP P T Devasia. May his soul test in peace.

  • @kathusworld9188
    @kathusworld9188 2 ปีที่แล้ว +51

    പി. ടി. തോമസ് ഈ ഗാനം തനിക്കു വിടവാങ്ങൽ ഗാനം ആയി ആവശ്യപ്പെട്ടതിൽ കൂടിയുള്ള സന്ദേശം വ്യക്തം. അദ്ദേഹത്തിന്റെ ആഗ്രഹം മരണ അനന്തര ലോകം അല്ല. അദ്ദേഹത്തിന്റെ പ്രേയസിയും കുടുംബവും അദ്ദേഹത്തിന്റെ പ്രിയ ജനങ്ങളും ഉള്ള ഈ ഭൂമിയിൽ തന്നെ അദ്ദേഹത്തിന് തിരിച്ചു വരണം എന്ന്. മനോഹരമായ ആലാപനവും ദൃശ്യ വത്കരണവും. പി. ടി. ക്ക് ഏറ്റവും യോജിച്ച സമർപ്പണം.

  • @abidashraf8358
    @abidashraf8358 2 ปีที่แล้ว +154

    പ്രിയ പി.ടി. ക്ക് ആദരാഞ്ജലികൾ
    ജാതി മത ഭേദമന്യേ ജനങ്ങൾ ഈ മനോഹര ഗാനം ഇഷ്ടപ്പെടുന്നതു പോലെ അങ്ങയോടുള്ള ഇഷ്ടവും ഈ പാട്ടിനൊപ്പം ജനഹൃദയങ്ങളിൽ ചേർത്തു വെയക്കപ്പെടുകയാണ്.
    ഏവരേയുംഅത്ഭുതപ്പെടുത്തിക്കൊണ്ട് അന്ത്യാഭിലാഷമായി ഈ ഗാനം നിർദ്ദേശിച്ചതു മൂലം വാസ്തവത്തിൽ വയലാർ വീണ്ടും ആദരിക്കപ്പെടുക കൂടിയാണ്

    • @layaprabha1406
      @layaprabha1406  2 ปีที่แล้ว +14

      തീർച്ചയായും.. മരണമില്ലാത്ത വരികൾ ...

    • @rkpillaib5246
      @rkpillaib5246 2 ปีที่แล้ว +4

      🙏❤❤🙏

    • @mustafammanakkal8526
      @mustafammanakkal8526 2 ปีที่แล้ว +5

      PT യുടെ ഓർമ്മക്ക് മുന്നിൽ ഒരിക്കൽ കൂടി അങ്ങയുടെ ജനകീയ കാഴ്ച്ച പ്പാട് സ്മരിക്കുന്നു 'ആദരാഞ്ജലികൾ

    • @priyabalu2817
      @priyabalu2817 2 ปีที่แล้ว +3

      Exactly

    • @mohammedkoya6845
      @mohammedkoya6845 2 ปีที่แล้ว +2

      @@priyabalu2817 👌

  • @ahammedulkabeerck648
    @ahammedulkabeerck648 2 ปีที่แล้ว +147

    ഇതിലും ഒരർത്ഥവത്തായ ഗാനം ചലചിത്ര ഗാനലോകത്ത് ഈ ചടങ്ങിന് വേറെയില്ല. തോമസ് സാറിനോടും വയലാറിനോടും ആരാധന തോന്നുന്നു.🌹

    • @shahida8307
      @shahida8307 2 ปีที่แล้ว +1

      ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ pt യെ ഓർമ വരുന്നു

    • @paulsonkj3061
      @paulsonkj3061 2 ปีที่แล้ว +1

      Good different method 🌹

    • @siddhikm7362
      @siddhikm7362 6 หลายเดือนก่อน

      ❤❤

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +67

    ഈ ഗാനം കേട്ടുകഴിയുമ്പോൾ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഒരിക്കലും വെറുക്കാൻ കഴിയില്ല. ഈ മനോഹര തീരത്ത് ജീവൻ ഉള്ള കാലം വരെ എല്ലാവരും പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും കടന്ന് പോകുക ... ഇനി ഈ ഗാനം കേൾക്കുമ്പോൾ എന്നും പി.ടി. തോമസ് സാറിനെ ഓർക്കും .....

    • @sathiavathybalakrishnan3086
      @sathiavathybalakrishnan3086 2 ปีที่แล้ว +3

      ഈ പാട്ട് ഇനി പി.ടി.തോമസ് സാറിനെ മാത്രം ഓർമ്മിക്കാൻ ഉള്ളതാണെന്നു തോന്നുന്നു. ഇനിയും അങ്ങനെ തന്നെ ആവട്ടെ!!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഇതുപോലുള്ള ഗാനങ്ങൾ
      എത്ര കേട്ടാലും തറവാട്ടിൽ
      പിറക്കാത്തവൻ ആരെയും
      സ്നേഹിക്കുകയില്ല.

  • @roythomas1913
    @roythomas1913 2 ปีที่แล้ว +39

    ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും. പ്രിയ PT വിട. ഗാനം ആലപിച്ച മാഡത്തിന്. Big salute 🙏

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +127

    ഈ ഗാനം ഇത് ഒരിക്കലും ഇനി മനസ്സിൽ നിന്ന് പോകില്ല .....PT സാറിന് പ്രണാമം🙏🙏

    • @salimpn1038
      @salimpn1038 2 ปีที่แล้ว

      പി റ്റി യേ പോലെ നല്ല മനുഷ്യർ കോൺ സി ലില്ലാതെ പോയതാണ് കോൺഗ്രസിന്റെ പരാജയത്തിനു കാരണം യിപ്പോൾ കുറെ വർഗീയ യുവതുർക്കികളുണ്ടായിട്ടുണ്ട് ഇവർ വിചാരിച്ചാൽ കോൺഗ്രസ് രക്ഷപെടുകയില്ല.

  • @sasidharanp5722
    @sasidharanp5722 2 ปีที่แล้ว +91

    പി ടി ജീവിച്ചിരുന്നപ്പോൾ ഈ ഗാനം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടിട്ടുണ്ടാകണം, അതുകൊണ്ടാണ് ഈ ഗാനം അവസാന ആഗ്രഹമായി പ്രകടിപ്പിച്ചത്.ഈ നല്ല മനുഷ്യന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ

    • @chandrababutb3353
      @chandrababutb3353 2 ปีที่แล้ว +1

      9

    • @ramnathbabu9060
      @ramnathbabu9060 2 ปีที่แล้ว +8

      അദ്ദേഹത്തിന് ഈ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നില്ല എന്നാണ് വിവക്ഷ. അതും ഈ മനോഹര തീരത്തു ഇനി ഒരു ജന്മം കൂടി തരുമോ എന്നുള്ള വയലാറിന്റെ ചോദ്യം അദ്ദേഹത്തിനെ വല്ലാതെ അപ്പീൽ ചെയ്തിരിക്കുന്നു

    • @kunhiramanp9814
      @kunhiramanp9814 2 ปีที่แล้ว +1

      പക്ഷെ പാടിയവർ പാടി കൂളമാകകി

  • @ananthakrishnanvpallathery9380
    @ananthakrishnanvpallathery9380 2 ปีที่แล้ว +84

    പ്രിയ പി ടി ക്ക് പ്രണാമം, ഈ പാട്ടുള്ള കാലം മുഴുവൻ അങ്ങയുടെ ഓർമ്മകൾ നിലനിൽക്കും.

  • @abdullamkoorari9300
    @abdullamkoorari9300 2 ปีที่แล้ว +28

    സത്യത്തിൽ ഈ പാട്ടിന്റെ മഹത്വവും വരികളുടെ സൗന്ദര്യവും ഞാൻ തിരിച്ചറഞ്ഞത് പി.ടി തോമസിന്റെ അന്ത്യാഭിലാഷമായി കേൾക്കാൻ അദ്ദേഹം സഹപ്രവർത്തകരോട് ആഗ്രഹം പ്രകടിപ്പിച്ചത് മുതലാണ്. പി.ടിക്ക് നിത്യ ശാന്തി നേരുന്നു

  • @vinodchemmakkara8561
    @vinodchemmakkara8561 2 ปีที่แล้ว +107

    ഈ മനോഹരഗാനം 2021-ൽ വീണ്ടും പ്രശക്തിയിലേക്ക് പോയി. പി.ടി.തോമസിന്റെ അന്ത്യാഭിലാഷത്തോടെ ഈ ഗാനം

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 2 ปีที่แล้ว

      പ്രശക്തിയാണോ പ്രസക്തിയാണോ ഉദ്ദേശിച്ചത്?

  • @nkspaal3580
    @nkspaal3580 2 ปีที่แล้ว +32

    ഉഗ്രൻ വയലാർ ദേവരാജൻ ടീമിന് പ്രണാമം. ഒപ്പം ഇപ്പോൾ പാടിയ ഗായികക്കും. കാലത്തെ വെല്ലുന്ന ഗാനം

  • @abdulkader5694
    @abdulkader5694 2 ปีที่แล้ว +48

    അതിമനോഹരമായി തോന്നി ഗാനം കാരണം അത്ര മധുരമായിരുന്നു ശബ്ദം .കാലങ്ങളാൽ മായ്ക്കാൻ പറ്റാത്ത മലയാള മനസ്സിനെ ഇത്രമേൽ സ്വാധീനിച്ച ഇതു പോലത്തെ വരികൾ പുനസൃഷ്ട്ടിക്കാൻ വയലാർ ഇല്ലാതായിപ്പോയല്ലോ എന്ന ദുഃഖം നാം മലയാളികളെ എപ്പോഴും എപ്പോഴും ഓർമപ്പെടുത്തുന്നു ഈ എത്ര കേട്ടാലും മതിവരാത്ത ഗാനം ..

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +24

    പി റ്റി എന്ന മഹാനായ മനുഷ്യ സ്‌നേഹി.. ജീവിച്ചിരുന്നപ്പോൾ പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. ഇപ്പോൾ ഈ പാട്ട് സദാ അലയയടിക്കുന്നു,, സദാ അലട്ടുന്നു, സദാ ചിന്തിപ്പിക്കുന്നു.. ഓർമ്മിപ്പിക്കുന്നു ഒരുപാട് കാര്യങ്ങൾ... ലാൽസലാം പി റ്റി..👍👍👍👍👍💞💞💞💞🙏🙏🙏🙏🙏🦋🦋🌟🌟🌟🌈🌈🌈

  • @babugangadharan4156
    @babugangadharan4156 2 ปีที่แล้ว +86

    എത്ര കേട്ടാലും മതിയാവില്ല. എത്ര അർത്ഥവത്തായ വരികൾ. ഭൂമിയിൽ ജീവിച്ചു കൊതിതീർന്ന് മരിക്കുന്നവർ കുറവായിരിക്കും.

  • @vipin1787
    @vipin1787 2 ปีที่แล้ว +38

    PT❤പറഞ്ഞ പാട് 🌹 🌹 നിലപാട് കളുടെ രാജകുമാരൻ 🌹ആദരാജ്ഞലികൾ 🙏🙏🙏👍

  • @rajeevanm4033
    @rajeevanm4033 2 ปีที่แล้ว +24

    ഇത്ര സഹൃദയനായ മനുഷ്യ സ്നേഹിയായ രാഷ്ട്രീയക്കാരനെ ഇതുവരെ വേറെ കണ്ടിട്ടില്ല; വായിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തെ എതിർക്കുന്നവർ ക്രൂര ഹൃദയത്തിന്റെ ഉടമകൾ മാത്രം.

    • @Jai.Hind-ME
      @Jai.Hind-ME 2 ปีที่แล้ว +2

      I don't know much about PT Sir, but he was a simple man without political Jada.

    • @uthamanvadakkevarium410
      @uthamanvadakkevarium410 2 ปีที่แล้ว +1

      ONV സാർ പറഞ്ഞ പോലെ ഒരിക്കൽ മാത്രം വന്ന്‌ അനിശ്ചിതകാലം താമസിച്ചുമടങ്ങേണ്ട ഭൂമിയെന്ന ഈ വാടകവീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമ്പോൾ ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചു പോകുന്നു.PT സാറും ഒരംശം നിക്ഷേപിച്ചു. കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു.

    • @sajan5555
      @sajan5555 2 ปีที่แล้ว +1

      എന്റെ രാഷ്ട്രീയഗുരു PT..1981മുതൽ ഉള്ള ബന്ധം..

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      Death no becomes a man saint

  • @vsmohananacharia3880
    @vsmohananacharia3880 2 ปีที่แล้ว +46

    വരും തലമുറയെങ്കിലും ആശയ സമ്പന്നമായ ഈ മനോഹരഗാനം അന്ത്യ യാത്ര വേളയിലെ യാത്ര മൊഴിയായി സ്വീകരിച്ചേക്കാം. 🙏

    • @rkpillaib5246
      @rkpillaib5246 2 ปีที่แล้ว +1

      🙏❤🙏

    • @brilliamksunny154
      @brilliamksunny154 2 ปีที่แล้ว +1

      സത്യം

    • @jayshree1992
      @jayshree1992 2 ปีที่แล้ว +2

      👌

    • @sudheerv.s6594
      @sudheerv.s6594 2 ปีที่แล้ว +2

      വയലാറിനെ പോലെ മരണം ഇല്ലാത്ത ഒരു ഗാനം... കൊതി തീരുവോളം ആസ്വദിച്ചു കേട്ടാലും തീരുമോ കൊതി.... ഇല്ല... 🙏🏻🙏🏻🙏🏻

    • @sudheerv.s6594
      @sudheerv.s6594 2 ปีที่แล้ว +3

      അതിമനോഹരം... നന്നായിട്ടു പാടി

  • @gangadharankodakkalvalappi5108
    @gangadharankodakkalvalappi5108 2 ปีที่แล้ว +11

    ഈ ഗാനത്തിന്റെ മഹത്വം PT യാണ് ഈ ലോകത്തെ ഓർമ്മിപ്പിച്ചത്.
    P T ഈ ഗാനത്തിലൂടെ എന്നും നമുക്കിടയിൽ ജീവിക്കും.
    അനശ്വരനായ PT ക്ക് പ്രണാമം.

  • @edumilkyway2301
    @edumilkyway2301 2 ปีที่แล้ว +24

    പ്രിയപ്പെട്ട PT ക്ക്‌ കണ്ണീരിൽകുതിർന്ന പ്രണാമം

  • @saidalviak7789
    @saidalviak7789 2 ปีที่แล้ว +5

    പ്രിയപെട്ട ഞങ്ങളുടെ PTക്ക് കാലം കരുതി വെച്ച സുന്ദര ഗാനം
    നിലപാടുകളുടെ രാജകുമാരന്
    അന്ത്യാഞ്ജലി

  • @zachariahaerathumannil1907
    @zachariahaerathumannil1907 2 ปีที่แล้ว +8

    മലയാളി ലോകത്ത് ഉള്ള കാലത്തോളം ഇനി ഈ ഗാനത്തെയും PT യേയും മറക്കില്ല. ഇനിമുതൽ ഈ ഗാനം കേൾക്കുമ്പോൾ PT യെ ഓർമ്മ വരും.

  • @jijimani7388
    @jijimani7388 2 ปีที่แล้ว +14

    ഈ ഗാനം ഇപ്പൊൾ കേക്കുമ്പോ കണ്ണ് നിറയുന്നു,,,

  • @Sanju12968
    @Sanju12968 2 ปีที่แล้ว +37

    പ്രിയപ്പെട്ട നേതാവിന് പ്രണാമം 🙏

  • @surendrankavassery7372
    @surendrankavassery7372 2 ปีที่แล้ว +10

    പ്രിയ നേതാവ് PT ക്ക് നിത്യശാന്തിനേരുന്നു

  • @Enchanted_sunny
    @Enchanted_sunny 2 ปีที่แล้ว +21

    Beautiful singing 🙏🏼 PT സാറിന് പ്രണാമം.വയലാർ &ദേവരാജൻ സ്മൃതി💐

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 ปีที่แล้ว +8

    മനുഷ്യന് ചിന്തിയ്ക്കാനുള്ള ഗാനം. ഒരിക്കലും മരിയ്ക്കാത്ത ഓർമകൾ ......... വയലാറിലൂടെ ദേവരാജൻ മാസ്റ്ററിലൂടെ ....... പി.ടിയിലൂടെ ... അനശ്വരമായി ...... നിലനിൽക്കട്ടെ .

    • @gjjdhehe5456
      @gjjdhehe5456 ปีที่แล้ว

      F മാധുര്യമുള്ളമാധുര്യമുള്ള സ്വരത്തിൽവളരെവളരെവളരെവളരെവളരെവളരെവളരെ മനോഹരമായിവളരെ മനോഹരമായി പാടിഒത്തിരിഒത്തിരിഅഭിനന്ദനങ്ങൾ

  • @rajeshraj-rj1xd
    @rajeshraj-rj1xd 2 ปีที่แล้ว +15

    ഈ ഗാനം പി. ടി. യിലൂടെ ജീവിക്കുന്നു....

  • @jainms8794
    @jainms8794 2 ปีที่แล้ว +24

    വളരെ നല്ല ആലാപനം.. p t തോമസിന് ആദരാഞ്ജലി

  • @ajithkumarag4053
    @ajithkumarag4053 2 ปีที่แล้ว +5

    രാഷ്ട്രീയ എതിർ ചേരിയിൽ ആയിരുന്നു എങ്കിലും അടുത്ത സുഹൃത്ത് അദ്ദേഹം ഇഷ്ടപെട്ട നല്ല പാട്ട് 👍👍👍👍

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 ปีที่แล้ว +12

    സൂപ്പർ നന്നായി പാടി. നല്ല ശബ്ദം.
    പി ടി സാറിനെ ഓർമ്മവന്നു 🙏

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 ปีที่แล้ว +35

    സൂപ്പർ ആയിട്ടുണ്ട്..നല്ല ശബ്ദം👌👌

  • @vpgvpg1015
    @vpgvpg1015 2 ปีที่แล้ว +7

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന്ന് വല്ലാത്ത ഒരു വേദന വരുന്നു പാവം ഞങ്ങളുടെ സ്വന്തം പിട്ടിയെ ഓർത്തിട്ടായിരിക്കണം ഭഗവാനെ മോക്ഷം കൊടുക്കണേ .......

  • @abdulsalam4690
    @abdulsalam4690 2 ปีที่แล้ว +6

    വയലാർ പറഞ്ഞത് എന്റെ സിനിമ ഗാനങ്ങൾ കവിതകളാണെന്നാണ്..... അതു ശരിയുമാണ് .......

  • @ratheesanbk4656
    @ratheesanbk4656 2 ปีที่แล้ว +5

    ഈ പാട്ട് pt യിലൂടെ ജീവിക്കും 🌹🌹🌹

  • @kvthomas1717
    @kvthomas1717 2 ปีที่แล้ว +17

    വളരെ വളരെ അർത്ഥവത്തായ, ഏവരും ഇഷ്ട്ടപ്പെടുന്ന ഗാനം, വളരെ സുന്ദരമായി ആലപിച്ചു🙏🙏🙏

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +18

    ഹൃദെശോഭയുള്ളമനുഷൃൻ പിടി..ആദരം

  • @user-wwall
    @user-wwall 2 ปีที่แล้ว +5

    വയലാറിന്റെ ഓർമ്മകൾ ..
    ഇപ്പോൾ PT യെയും ഓർക്കും .....

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว +19

    മലയാള മനസുകളെ എത്ര ജന്മമായാലം ഒരു പോലെ കീഴടക്കി ആസ്വതിച്ചുകൊണ്ടിരിക്കുന്ന ഗാനം. സങ്കല്പങ്ങളിലുള്ള ആ കൊട്ടാരം വില്കാനില്ല... സൂപ്പർബ് ✌️👌ചാനലിനോട് നന്ദി 🙏

  • @vinuanuzz1
    @vinuanuzz1 2 ปีที่แล้ว +34

    വയലാറിന്റെ ഈ പാട്ട് നമ്മുടെ കാലഘട്ടത്തിൽ കിട്ടിയത് ഒരു മഹാഭാഗ്യം തന്നെ 🙏🙏🙏

    • @afsalka9078
      @afsalka9078 2 ปีที่แล้ว +1

      Nammude swakarya ahankaram.....vayalar

  • @galaxyhail3386
    @galaxyhail3386 2 ปีที่แล้ว +14

    ഗന്ധർവ്വ ഗീതം കേട്ട് ഓടി വന്നതാ
    PT യെ കാണാൻ കണ്ടു സായൂജ്യം😓

  • @sureshchithaly
    @sureshchithaly 2 ปีที่แล้ว +12

    സത്യൻ മാഷ് മരിച്ചപ്പോൾ എഴുതിയ വയലാറിന്റെ വരികൾ ആണ് ഇത് 🙏🙏🙏🙏

    • @rejigobinath650
      @rejigobinath650 2 ปีที่แล้ว

      സത്യൻ മരിച്ചു രണ്ട് വർഷം കഴിഞ്ഞിറങ്ങിയ കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയിലാണ് ഈ പാട്ടുള്ളത്..,.

  • @krishnakumark.t5739
    @krishnakumark.t5739 2 ปีที่แล้ว +7

    ഈ വരികളിൽ പി.ടിയുടെ ജീവിതം ഒളിഞ്ഞിരിക്കുന്ന അർത്ഥവർത്തായ ഗാനം. പ്രിയ നേതാവിന് ആദരാജ്ഞലികൾ .

  • @sibivettom101
    @sibivettom101 2 ปีที่แล้ว +4

    വയലാർ - ദേവരാജൻ മാസ്റ്റർ ടീമിന്റെ അനശ്വര ഗാനം. PT അതിനെ ഇതിഹാസമാക്കി.

  • @jitheshsathyan6024
    @jitheshsathyan6024 2 ปีที่แล้ว +2

    ഹായ് ലയാ
    വളരെ സുന്ദരമായി ആലപിച്ചു ഗോഡ് ബ്ളസ് യു
    ജിതേഷ്സത്യൻ

    • @jitheshsathyan6024
      @jitheshsathyan6024 2 ปีที่แล้ว +1

      താങ്ക്യൂ താങ്ക്യൂ ലയാ

  • @sankaranconcord4958
    @sankaranconcord4958 2 ปีที่แล้ว +13

    നല്ല ആലാപനം. പ്രഭ ചൊരിയും പ്രഭ. മനോഹര പ്രകൃതി ഭംഗി. അഭിനന്ദനങ്ങൾ.

  • @shibucharls2754
    @shibucharls2754 2 ปีที่แล้ว +3

    ഈ ഗാനം ഇനിയും പി ടി യുടെ ഓർമ്മകൾ കൂടി വഹിച്ചു നില കൊള്ളുന്നു.. നന്ദി വയലാർ സാർ..e manoharamaya desthu daivathinte peril kollanum kollikkanum nadakkunnavarkku eniyum nalla budhi undakatte....aasasakal

  • @sunilbhaskarapillai2559
    @sunilbhaskarapillai2559 2 ปีที่แล้ว +14

    മനോഹര തീരം ഈ പാട്ടു കേൾക്കുമ്പോൾ valatta
    അനുഭൂതിയിൽ ആകും 👌🌹🙏🙏

  • @kcrajiv6557
    @kcrajiv6557 2 ปีที่แล้ว +14

    പ്രിയ പി.ടി ക്ക് ആദരാഞ്ജലികൾ
    ഈ പാട്ട് കേൾക്കുമ്പോഴെല്ലാം അങ്ങയെ ഓർക്കും

  • @Tugxst7467f
    @Tugxst7467f 2 ปีที่แล้ว +3

    മനസ്സിനെ ഏറെ ത്രസിപ്പിക്കുന്ന വരികൾ മാധുര്യമേറിയ ശബ്ദത്തിൽ അതി മനോഹമായ ആലാപനം. ഇയ്യിടെ നമ്മോട് വിട പറഞ്ഞ ആദർശധീര നായ തന്റെ പ്രസ്ഥാനത്തോട് നൂറു ശതമാനം പ്രതിബദ്ധത പുലർത്തിയ പ്രിയങ്കരനായ പി. ടി തോമസിനും നാൽപ്പത്താറാണ്ടുകൾക്കപ്പുറംഅകാലത്തിലേ വേദി വിട്ട ഈ മനോഹര തീരത്ത് ഒരു ജന്മം കൂടി ബാക്കി വെച്ചു പോയ അനുഗ്രഹീത കവി വയലാറിനും മധുര മനോഹരമായി ആലാപണം നടത്തിയ ഗായികക്കും സ്നേഹാഭിവാദ്യങ്ങൾ.

  • @nazeem7194
    @nazeem7194 2 ปีที่แล้ว +14

    കൗമാരകാലം മുതൽ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനം, എന്നും മനസ്സിലെങ്കിലും മൂളുന്ന ഗാനം, ഇനി മരിക്കുന്നത് വരെ മറക്കാനാവാത്ത ഗാനം.... സൂപ്പർ ആയി മോൾ പാടി.ലൊക്കേഷനും എന്ത് ഭംഗി.

  • @manumano-yc7cq
    @manumano-yc7cq 22 วันที่ผ่านมา +1

    ജീവിച്ചു കൊതി തീരാത്ത ആത്മാവിന്റെ തുടിപ്പുകൾ ; കേട്ടാൽ മതിവരാത്ത ഈരടികൾ.
    മാധുരിയുടെ ശബ്ദസൗകുമാര്യം. എല്ലാം
    ഒത്തിണങ്ങിയ ഈ ഗാനം കേൾക്കാൻ ഇടയാക്കിയത് ഈശ്വരാനുഗ്രഹം തന്നെ.
    മാധുരിയുടെ original ശബ്ദത്തിലുള്ള ഗാനത്തിൽ ചില വരികൾ
    വ്യക്തമാകുന്നില്ല.
    എന്നാൽ ലയയുടെ ഈ ഗാനത്തിൽ ശബ്ദമാധുര്യത്തോടൊപ്പം വ്യക്തതയും ഉണ്ട്‌.
    ശാസ്ത്രീയമായ സകല സൗകര്യങ്ങളുമുള്ള ഒരു സ്റ്റുഡിയോവിൽ ഗാനം റെക്കോർഡ് ചെയ്തതിനു ശേഷം ഗാനത്തിനൊത്ത് അഭിനയിക്കുകയാണ് ഇതിൽ ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണെങ്കിലും ലയയുടെ ഗാനത്തിൽ ലയിച്ചിരുന്നു പോയി. 👍🏻

  • @saleempallimedu7100
    @saleempallimedu7100 2 ปีที่แล้ว +2

    P T ഇത്രയും സ്നേഹിച്ച ഈ ഗാനം 👍അതിൽ അടങ്ങിയ അർത്ഥമെന്ത് എന്ന് ലക്ഷോപലക്ഷം പേർ ചുണ്ടനക്കി അർത്ഥം മനസിലാക്കി കാണും .

  • @maneshjohnoommen203
    @maneshjohnoommen203 2 ปีที่แล้ว +25

    PT Thomas Sir has transgressed this song more glorious than ever

  • @tamohamed1
    @tamohamed1 2 ปีที่แล้ว +5

    വയലാറിന്റെ അർത്ഥ സമ്പൂർണമായ വരികൾ. ദേവരാജന്റെ അനുപമ സംഗീതം. യേശുദാസിന്റെയും മാധുരിയുടെയും മധുര ശബ്ദങ്ങൾ. ഇവയെല്ലാം ഇപ്പോൾ വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവരാനിടയാക്കിയ പി.ടി.തോമസിന്റെ സുന്ദരൻ തീരുമാനം!

  • @kunhikannank4503
    @kunhikannank4503 2 ปีที่แล้ว +3

    വയലാറിന്റെ അവസാന കാലത്തെ ഒരു ഗാനമായിരുന്നു ഈ സൃഷ്ടി. രോഗാവസ്ഥയിലുണ്ട സമയത്തായിരുന്നു ഈ ഗാനം എഴുതിയിരുന്നതെന്ന് അദ്ദേഹത്തിന്റെ മകന്റെ ഒരു അഭിമുഖത്തിൽ കേട്ടതായി ഒരോർമ്മ.

  • @rameshramady5612
    @rameshramady5612 2 ปีที่แล้ว +3

    വളരെ അർത്ഥവത്തായ വരികൾ
    എന്നും ഓർമയിൽ മായാതെ നില്കുന്നവ. എന്റെ ടീൻ എജിൽ
    ആ സിനിമ കണ്ടപ്പോ മുതൽ മനസിൽ പതിഞ്ഞതാണ്. ഇപ്പോ പി ടി സർ അത് വർഷങ്ങൾക്കു ശേഷം വീണ്ടും പോപ്പുലർ ആക്കി.
    വളരെ മനോഹരമായി സഹോദരി പാടി. അഭിനന്ദനങ്ങൾ

  • @rameshsiva68
    @rameshsiva68 2 ปีที่แล้ว +2

    മലയാളി എന്നും ഹൃദയത്തിൽ ചേർത്തുവച്ച ഗാനം. മിഴികളിൽ നനവ് പടരാതെ, നെഞ്ചിൽ അടക്കിപ്പിടിച്ച ഒരു തേങ്ങലിന്റെ വിങ്ങലോടെ യല്ലാതെ ഈ പാട്ട് കേട്ടു തീർക്കാനാവില്ല. അതാണ് വയലാറിന്റെ തൂലികയുടെ മാന്ത്രികത. മാധുരിയമ്മയുടെ ആലാപനത്തോട് തികച്ചും നീതി പുലർത്തുമ്പോൾ തന്നെ സ്വന്തം കൈയൊപ്പ് ആലാപനത്തിൽ ചാർത്താനും താങ്കൾ മറന്നില്ല. ഉദാഹരണം തീ......രം.
    ഒരുപാടിഷ്ടമായി. അഭിനന്ദനങ്ങൾ.

    • @layaprabha1406
      @layaprabha1406  2 ปีที่แล้ว +1

      ഹൃദയപൂർവ്വം നന്ദി❤️

  • @muhammedkunhi7867
    @muhammedkunhi7867 2 ปีที่แล้ว +3

    ഈ ഗാനം സദാ അലയടിക്കുന്നു .സദാ അലട്ടുന്നു എന്ത് സുന്ദരമായ song. P T ക്ക് പ്രണാമം

  • @bluevalley7991
    @bluevalley7991 2 ปีที่แล้ว +14

    PT Sir, a great politician, that to a true and anti corrupted person. Let his soul rest in peace.

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +6

    പ്രഭേ ഗാനം അതി മനോഹരം....
    ഏത് സമയത്തുവേണമെങ്കിലും ആസ്വദിക്കുവാൻ കഴിയുന്ന ഗാനങ്ങളിൽ ഒന്ന്.

  • @vbalachandran7610
    @vbalachandran7610 2 ปีที่แล้ว +11

    ഈ പാട്ടു കേൾക്കുമ്പോൾ ശ്വസിക്കാനോ നിശ്വസിക്കാനോ കഴിയില്ല !മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരില്ല !ഉള്ള കാലം വരെ ഒരുമനുഷ്യനെയും നോവിക്കാതിരിക്കുക !വളരെ നല്ല രീതിയിൽ പാടി. നല്ല ട്യൂണിൽ !വാണിജയറാം വോയിസ് !

  • @bijujacob5895
    @bijujacob5895 2 ปีที่แล้ว +2

    ഈ ഗാനത്തെ അനശ്വരമാക്കിയ പി റ്റി തോമസിന് പ്രണാമം

  • @antonykunjavira664
    @antonykunjavira664 2 ปีที่แล้ว +19

    Let Thomas soul hear this beloved song .Pranamam 🙏🙏🙏🙏

  • @rajamanipmrajamanipm9787
    @rajamanipmrajamanipm9787 10 หลายเดือนก่อน

    ഒരു പാട് നല്ല പാട്ടുകളിലൂടെ മലയാളികളുടെ മനസു കീഴടക്കിയ പ്രതാപശാലികൾക്ക് പ്രണാമം ഈ ഗാനം ധന്യമാക്കിയ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @PradeepKumar-ib8xh
    @PradeepKumar-ib8xh 2 ปีที่แล้ว +1

    വയലാറിന്റ മാസ്മരിക ശക്തിയുള്ള തൂലിക തുമ്പിൽ നിന്നും അടർന്നു വീണ അനവദ്യ സുന്ദരമായ ഗാനം.. മലയാളികൾ നെഞ്ചേറ്റി ലാളിച്ച, കേട്ടാലും കേട്ടാലും മതിവരാത്ത... നിത്യ ഹരിതമായ ഗാനം... P. T sir, വയലാർ... നിങ്ങൾ ഇന്നുംഎന്നും ജന മനസ്സുകളിൽ.... ജീവിക്കും

  • @salimsrn2music575
    @salimsrn2music575 2 ปีที่แล้ว +10

    പാട്ടാണോ പ്രകൃതി ഭംഗിയാണോ കൂടുതൽ മനോഹരം.. രണ്ടും ഒന്നിനൊന്നു മികച്ചത്... നല്ല വോയിസ്‌.... നന്നായിരിക്കട്ടെ 🌹🌹🌹

  • @pookoyaandroth7019
    @pookoyaandroth7019 5 หลายเดือนก่อน

    കലയുടെയും, പ്രഗൃതിയുടെയും ആത്മാവിന്റെ തട്ടിയുണർത്തുന്ന പാട്ട്. അതിന്റെ തനിമ പൂർണമായി നിലനിർത്താൻപറ്റി. വലിയയൊരു ഹായ്.

  • @renjithx8255
    @renjithx8255 2 ปีที่แล้ว +6

    PT തോമാസിലൂടെ ഇഗാനം വീണ്ടും മലയാളികളുടെ മനസിൽ സ്ഥാനം കൂടി

  • @Kathu1961
    @Kathu1961 2 ปีที่แล้ว

    ഇതു കേൾക്കുമ്പോൾ ഇനി ormavarunnathu നമ്മുടെ പ്രിയ നേതാവിന്, പ്രണാമം

  • @vincentkodenkandath5527
    @vincentkodenkandath5527 2 ปีที่แล้ว +4

    P T Thomas....A true leader...A real Legend...Miss you Sir..

  • @aljazeeraalhazeera483
    @aljazeeraalhazeera483 7 หลายเดือนก่อน

    Pt. സാറിന്റെ ജീവിതം മാറി മറിഞ്ഞ ഒരു ഗാനം അവസാന നിമിഷത്തിലും അന്ദേഹം ഈ ഗാനംതേരഞ്ഞേടുത്തു 👍🏼👍🏼🌹🌹🌹

  • @sreedharanp4333
    @sreedharanp4333 2 ปีที่แล้ว +1

    Layaprabhayude പട്ടവളരേനന്നായി, സ്റ്റാർ സിങ്ങറിൽ വന്ന് padikkoode, 👍👍

  • @sreedharanp4333
    @sreedharanp4333 2 ปีที่แล้ว

    PT, വളരെ നല്ല,മനസ്സിന്നുടമ, അദ്ദേഹം ഒരു കമ്മ്യൂണിസ്റ് കാരനാവാത്തത്, കേരളത്തിനുണ്ടായ വളരെ വലിയ നഷ്ടം തന്നെയാണ്....

  • @chackomc3511
    @chackomc3511 2 ปีที่แล้ว +3

    ഓ.. പ്രിയപ്പെട്ട PT. സർ♥️🙏🌹

  • @santhoshkumarmb8457
    @santhoshkumarmb8457 2 ปีที่แล้ว

    പഴയകാല ഓർമ്മകളിലേക്ക് കൂട്ടിടിക്കൊണ്ടുപോയി ഈഗാനം. വളരെ സന്തോഷം.

  • @anoopklariyil1871
    @anoopklariyil1871 2 ปีที่แล้ว +6

    വയലാറിനെ യും ദേവരാജൻ മാഷേ യും ഓർക്കുന്ന അതിനോടൊപ്പം,, പി ടി, യെയും ഓർക്കുന്ന പാട്ടായി മാറി

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 ปีที่แล้ว

      Dasettante shabthavum marakaruth

  • @vijayanak1855
    @vijayanak1855 2 ปีที่แล้ว +9

    Well presented.
    Dedicated to P.T. THOMAS.
    The great leader 👏

  • @rejigeorge7204
    @rejigeorge7204 2 ปีที่แล้ว +24

    Excellent performance PT hearing from the heaven

    • @vineethjoshy4819
      @vineethjoshy4819 2 ปีที่แล้ว

      Who said from heaven? Why not from hell.,

  • @chandrababupn7412
    @chandrababupn7412 2 ปีที่แล้ว

    ഒരു പക് ക്ഷേഈ മനോഹരമായ വരികൾക്ക്.. PT യുടെ വിടവാങ്ങലിന് ശേഷം കുറേ കൂടി മനോഹാരിതവന്നു.ഹൃദയത്തിൽ ഒരു നൊമ്പരം

  • @josephtt4631
    @josephtt4631 2 ปีที่แล้ว +4

    സൂപ്പർ singing.... തീരം.... അത്രക്കങ്ങു നീട്ടാണ്ടായിരുന്നു.... നീട്ടുമ്പോൾ അരോചകമായിപ്പോകുന്നു എന്ന തോന്നൽ...... Continue singing.... Laya

    • @layaprabha1406
      @layaprabha1406  2 ปีที่แล้ว

      Yes... ശ്രദ്ധിക്കാം😍

  • @sadanandancp9152
    @sadanandancp9152 ปีที่แล้ว

    ടീച്ചറെ .... ഈ മനോഹര തീരത്ത് തന്ന ... ഇനിയൊരു ജന്മം തന്നെയാണിത്... അറിഞ്ഞില്ലേ ....
    ഗാനം... മനോഹരമായിരിക്കുന്നു ....
    താങ്കളി വിടെയും എത്തിയല്ലേ.. സന്തോഷം...

  • @dineshkumarvv5336
    @dineshkumarvv5336 2 ปีที่แล้ว +17

    അഭിനന്ദനങ്ങൾ. നല്ല ശബ്ദം. ഇനിയും പാടി പോസ്റ്റ്‌ ചെയ്യൂ

  • @ibrahimkuttychennara5133
    @ibrahimkuttychennara5133 2 ปีที่แล้ว +5

    വയലാർ പോലും വിചാരിച്ചു കാണില്ല 47 വർഷത്തിന്ന് ശേഷം ഈ ഗാനം കേരളത്തിൽ ഹിറ്റാകുമെന്ന്. പി.ടി.യുടെ ആത്മാവിനോടൊപ്പം വയലാറിന്റെ ആത്മാവും പിടയുന്നുണ്ടാകും " ചന്ദ്രകളഭം ചാർത്തിയ ഈ മനോഹരതീരം" ഒന്നുകൂടി കാണാൻ. എത്ര അർത്ഥവത്തായ ഗാനം . 75 കാലഘട്ടം മുതൽ കാമ്പസുകളിൽ ഹിറ്റായ ഗാനം. ഞാനടക്കം പഴയ ഗാനങ്ങൾ മൂളി നടന്നവർക്ക് നൊമ്പരപ്പെടുത്തുന്ന ഒരു സന്ദർഭമായി , കേരളം ഒരിക്കലും ദർശിച്ചിട്ടില്ലാത്തതും ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷ ഇല്ലാത്തതുമായ പി.ടി.യുടെ സംസ്ക്കാര ചടങ്ങ് ......

  • @viswanathanachari7639
    @viswanathanachari7639 2 ปีที่แล้ว +2

    എത്ര മനോഹര ഗാനം ആണ് എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം

  • @SuvarnanKR
    @SuvarnanKR 4 หลายเดือนก่อน

    ലയ പ്രഭ ഈ അനശ്വര ഗാനം അതി മനോഹരമായി ആലപിച്ചു. അഭിനന്ദനം!

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 ปีที่แล้ว +1

    ഈ പാട്ടിന്റെ വരികൾക്ക് റ്റ്യൂൺ നൽകിയ കലാകരനെ നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @KaviHridayam
    @KaviHridayam 2 ปีที่แล้ว +3

    എത്ര ഹൃദ്യമായി പാടുന്നു. വർണിക്കാൻ വാക്കുകളില്ല

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว

    ചിരിച്ചുകൊണ്ടുള്ള മോളുടെ
    ആലാപനം ഹാർദ്ദവമായി.

  • @davidstephen2357
    @davidstephen2357 2 ปีที่แล้ว +5

    Living song with PT. Evergreen song through PT.
    PT is living in our mind

  • @sasidarannair4200
    @sasidarannair4200 6 หลายเดือนก่อน

    താങ്കൾ നല്ലതുപോലെ പാടിയ ഈ പാട്ട് എത്ര മനോഹരം ഗോടെ belessyou

  • @gopikrishnanom9913
    @gopikrishnanom9913 ปีที่แล้ว

    പ്രിയപ്പെട്ട PT ക്ക് . പ്രിയങ്കരനായ പ്രേം നസീറിന് . ബഹുമാന്യനായ വയലാറിന് പിന്നെ അതുല്ല്യനായ ദേവരാജന് എല്ലാവർക്കും പ്രണാമം....

  • @thomasjohny2352
    @thomasjohny2352 2 ปีที่แล้ว +2

    Thanks sri Vayaarji Devarajansir, PT Thomas and the singer.

  • @josyvarkey3676
    @josyvarkey3676 2 ปีที่แล้ว +2

    പി റ്റി യുടെ വേർപാട് ഈ പാട്ടിനെ മാറ്റരുതലത്തിലെക്ക് ഉയർത്തിയെന്നതാണ് സത്യം

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 ปีที่แล้ว +2

    നല്ല ആലാപനം....

  • @manojcherian5758
    @manojcherian5758 2 ปีที่แล้ว +3

    ഇനി.ഇതായിരിക്കും.കുറച്ച്.നാളത്തേക്ക്....അത്.ആൽബം..ആക്കി.അടുത്ത.കണ്ടുപിടുത്തം....p.t.Thomas.sirnu.. വേണ്ടി.പ്രാർത്ഥിക്കുന്നു...

  • @prakashnk2554
    @prakashnk2554 2 ปีที่แล้ว +3

    മരണത്തിലൂടെ... മഹാനായി.. 🌹🌹🌹

  • @mjcaluva
    @mjcaluva 2 ปีที่แล้ว +5

    സൂപ്പർ. മനോഹരമായ ആലാപനം. Very good.

  • @sethumadhavank4217
    @sethumadhavank4217 2 ปีที่แล้ว

    എത്ര തവണ കേട്ടാലും മതിവരില്ല, 👌👌👌