EP 17 സ്പിരിറ്റ്‌ ലോഡും കൊണ്ട് നമ്മൾ ചുരത്തിൽ കുടുങ്ങി പോയി | ഏറ്റവും മനോഹരം ഒഡിഷ | Aneesh ibuddy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #truck #trucklife #tata #bharathbenz #mahindra #ashokleyland
    #driving #driver #life
    #trivandrum #kollam #alapuzha #ernakulam #kochi #malappuram #thrissur #wayanad #kannur #kozhikode #kasargod #pathanamthitta #kottayam #palakkad
    വീഡിയോ ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ ഓരോ സബ്സ്ക്രൈബും സബ്സ്ക്രൈബ്ഴ്സും എനിക്ക് വിലപ്പെട്ടതാണ്
    iBuddy
    🤝 please connect me on below links to know more
    FACEBOOK - / aneeshibuddys
    📌 Instagram - / aneeshibuddy
    ashok leyland | bharath benz | volvo | scania | mahindra | tata |
    Aneeshibuddy | Ibuddy | All Kerala | Buses Kerala | Music Kerala | Tourism Kerala | Driving Kerala | Tamil Kerala |
    Trivandrum | Kolllam | Pathanam Thitta | Kottayam | Alapuzha | Idukki | Ernakulam | Thrisur | Palakkadu | Malappuram | Kozhikode | Wayanadu | Rx Kannur | Kasaragod | Calicut | Thiruvanthapuram

ความคิดเห็น • 159

  • @anandhakrishnancj
    @anandhakrishnancj 4 หลายเดือนก่อน +15

    നിങ്ങൾ പോകുന്ന റൂട്ട് ലെ കാഴ്ചകൾ എല്ലാം അതിമനോഹരം ആണ്..❤ ലോറി യുടെ പൊങ്ങിയ cabin വ്യൂ കൂടി ആകുമ്പോ നൈസ് ആണ്.. So സംസാരം ബാക്ക്ഗ്രൗണ്ട് ഇൽ നടക്കട്ടെ കാഴ്ചകൾ 2 side ഇൽ നിന്നും കാണിച്ചു വീഡിയോ പോകുമ്പോ അടിപൊളി ആയിരിക്കും 👌🏻👌🏻 എപ്പോഴും ലാൽ ബ്രോയെ ഫോക്കസ് ചെയ്യണ്ട.. കാണുന്നവർക് അത് കുറച്ച് കഴിയുമ്പോ മടുപ്പ് തോന്നും..

  • @Sparkvinod
    @Sparkvinod 4 หลายเดือนก่อน +7

    Poli Video Aliya.... Keep Rocking ❤🥰🥰

    • @Vasudev2603
      @Vasudev2603 4 หลายเดือนก่อน +2

      Hi❤

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      Thanks aliyo❤️🥰

    • @Sparkvinod
      @Sparkvinod 4 หลายเดือนก่อน

      @@Vasudev2603 hai

  • @shinopchacko3759
    @shinopchacko3759 4 หลายเดือนก่อน +54

    ലൈലാന്‍ഡ് വണ്ടിക്ക് വലിവില്ല..കാരണം അതിന്‍റെ പവർ 250 ഹോഴ്സ് പവറാണ്.. മഹീന്ദ്രയും ടാറ്റയും ഭാരത് ബന്‍സും 280 തും 300 ഹോഴ്സ് പവറാണ് അതുകൊണ്ട് തന്നെ നൃുട്രണ്‍ ടോര്‍ക്ക് കൂടുതൽ ആയതുകൊണ്ട് കയറ്റം വലിഞ്ഞ് കയറും....അതുകൊണ്ട് വണ്ടി വാങ്ങുമ്പോള്‍ നോക്കി വാങ്ങണം...ഇല്ലെങ്കില്‍ ഡ്രൈവർമാരാണ് കഷ്ടപ്പേടേണ്ടി വരിക....ഇതറിയാതെയാണ് പലരും വണ്ടി വാങ്ങുന്നത്....

    • @shynipk5884
      @shynipk5884 4 หลายเดือนก่อน +4

      Tata truck 300 horse power onnum illa tata mahindra ne kal nallath Ashok Leyland aan

    • @shinopchacko3759
      @shinopchacko3759 4 หลายเดือนก่อน

      @@shynipk5884 നിങ്ങൾ ഏതു നാട്ടുകാരാനാണാവോ?.... പുതിയ വണ്ടികളുടെ സകല ഡീറ്റയിലും പഠിക്കൂ...

    • @prasith_p4114
      @prasith_p4114 4 หลายเดือนก่อน +3

      320 hp വണ്ടി ഇണ്ട് അശോക് ലേലാന്റിന്

    • @prasith_p4114
      @prasith_p4114 4 หลายเดือนก่อน

      ​@@shynipk5884പോടെ റ്റാറ്റാക്ക് ഒരുപാട് 300 hp മോഡൽ സ് ഉണ്ട്

    • @abdulrahman-fw4ep
      @abdulrahman-fw4ep 4 หลายเดือนก่อน +3

      Power mathram alla karyam... tata 3118c okke puzhpam pole kettam valikkum bcz of high torque... 180hp only... hp koodiyaal line oodan nallatha... tata cumins engine sudden pick up with good torque... athaane tata vandi nallapole valikunath

  • @ratheeshratheesh4131
    @ratheeshratheesh4131 4 หลายเดือนก่อน +2

    കാഴ്ച പൊളി ആണ് ഒഡിഷ ❤

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️❤️

  • @ratheeshratheesh71
    @ratheeshratheesh71 4 หลายเดือนก่อน +3

    ഒഡീഷ പൊളി തന്നെ bro നല്ല വൃത്തിയുള്ള സ്ഥലം

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      ❤️❤️

  • @ashwindx
    @ashwindx 4 หลายเดือนก่อน +1

    25:11 എന്റെ പൊന്നോ 🔥🔥🔥🔥🔥

  • @midhun3601
    @midhun3601 4 หลายเดือนก่อน +5

    ee driver nalla aal aanu❤❤ iyal aayi iniyum vdo cheyynam❤

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      Cheyyam❤️

  • @robinchacko7955
    @robinchacko7955 4 หลายเดือนก่อน +4

    Driver super ....good person

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      ❤️🥰

  • @_wander_luster_kid_2199
    @_wander_luster_kid_2199 4 หลายเดือนก่อน +2

    Always waiting for your videos bro

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thank You bro❤️🥰

  • @Malayali33
    @Malayali33 หลายเดือนก่อน +1

    Karimnagaril നിന്ന്‌ pedapalli,ramagundam പോകുമ്പോൾ ഹൈവേ cross ചെയത് railway track ഉണ്ട്...

  • @travelwithme3680
    @travelwithme3680 หลายเดือนก่อน +1

    ഹൈവേയിൽ ലെവൽ ക്രോസ് ഉണ്ട് കാസർഗോഡ് തലപാടി

  • @sonyspanicker9210
    @sonyspanicker9210 4 หลายเดือนก่อน +1

    Nalloru video aayirunnu.... anyaaya scenarios... views erekure correctai focus nashttapedaathe pakarthi njangalkku thannathil valare nanni...
    Ithuvarem poyittilla..iniyottu pokan kazhiyumonnum ariyilla odisha, jharkhand oke.. ithellam limitinullil kaanichu thannu... aneesh bro...thank you....
    Aliya aneeshe...nee ini enthokke aanelum... lal aliyan aanu super star...he is a blady fantastic driver...
    Attitudeum jaadayum illaatha oru nalla aliyan...
    Pnne... ithrem gap venda, videos ichre pettenu upload cheyyu...

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thanks aliya ❤️ video pettann akkan sremikkund ellam sheriyaki edukkam❤️. . thank you 🥰

  • @ThanuS-h9t
    @ThanuS-h9t 4 หลายเดือนก่อน +5

    Nigalk Oppam oru day varan agrahom und ❤ nice combo

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      ❤️🥰 thank you

    • @carzzup7357
      @carzzup7357 4 หลายเดือนก่อน

      Maybe low wages

  • @sonujacob7432
    @sonujacob7432 4 หลายเดือนก่อน +1

    Nice video bro 🌹🌹🌹

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thanks Bro 🥰❤️

  • @anjuzz6534
    @anjuzz6534 4 หลายเดือนก่อน

    Ettooo 🥰🥰🥰

  • @aminaasifat1887
    @aminaasifat1887 4 หลายเดือนก่อน +14

    Arjun 😢

  • @travelwithme3680
    @travelwithme3680 หลายเดือนก่อน +1

    അങ്ങനെ ഇടത് ഓവർ ടേക് ചെയ്തു വണ്ടി പോയാൽ അവരുടെ തെറ്റ് അല്ലേ 😂

  • @JimmyScaria-d3l
    @JimmyScaria-d3l 4 หลายเดือนก่อน +5

    Bro vdo edkumbm oru 90 percentagum outside kaanikaan sredhik.avduthe roadum sthalavoke,koodthalum ningle 2 pereyumanu focus cheynath,athonnu sredhiknm.. anyway all the best ❤ full support

  • @thirdeye7612
    @thirdeye7612 3 หลายเดือนก่อน +2

    ഉറക്കം വരുമ്പോൾ പുളിപ്പുള്ള എന്തെകിലും കഴിച്ചാൽ മതി ... Green apple, kiwi, orange

    • @Aneeshibuddy
      @Aneeshibuddy  3 หลายเดือนก่อน

      ❤️❤️❤️

  • @JoyJose-gc8mc
    @JoyJose-gc8mc 4 หลายเดือนก่อน +19

    Full time അളിയാ അളിയാ
    എന്നു വിളിക്കാതെ
    വല്ലപ്പോഴും പേര് വിളിക്കുക
    എന്നാലല്ലെ എല്ലാവർക്കും സൂപ്പർസ്റ്റാർ നെ മനസ്സിലാകുള്ളു
    പിന്നെ കുറച്ച് നേരം ലാൽ ഭായിക്കും ഒരു കമ്പനി കൊടുക്കണം
    അങ്ങേരും പാവം അല്ലെ
    എല്ലാവർക്കും 🎉👍✌️

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      Lal aliyan❤️🥰

    • @JoyJose-gc8mc
      @JoyJose-gc8mc 4 หลายเดือนก่อน +1

      @@Aneeshibuddy sorry പേര് മാറി പോയതാ
      ഞമ്മടെ എകാന്തപതികൻ
      മറ്റേ ലോറി
      പുള്ളിയുടെ പേര് മറന്ന് പോയ്

  • @vineethkbaby4204
    @vineethkbaby4204 4 หลายเดือนก่อน +2

    അടിപൊളി 😊

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thank You ❤️🥰

  • @hamzakutteeri4775
    @hamzakutteeri4775 4 หลายเดือนก่อน +1

    കൊള്ളാം അടിപൊളി യാത്ര

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thank You ❤️

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 4 หลายเดือนก่อน +1

    Lal annan❤

  • @shynipk5884
    @shynipk5884 4 หลายเดือนก่อน +3

    Aneesh bro lal aliyanum varun annanum neyum pollulla drivers nte koode truck ill poyallo athokke vere aarkum kittanam enn illa
    Lal aliyan and varun annan randuperum super aan vibe ulla drivers aan

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thank You brother ❤️

  • @jobythomas4559
    @jobythomas4559 4 หลายเดือนก่อน +3

    1995 മുതൽ 2001 വരെ ഈ റൂട്ടിൽ കൊൽക്കത്ത സിലിഗുരി ആസ്സാം നേപ്പാൾ ഭൂട്ടാൻ വരെ ലൈലൻഡ് 6 വീൽ വണ്ടിയിൽ പോയിട്ടുണ്ട് അന്ന് രാത്രിയിൽ ഒറീസ്സയിൽ വണ്ടി ഓടിക്കാറും ഇല്ല നിർത്തലും ഇല്ല ആൻധ്ര കഴിഞ്ഞാൽ ബംഗാൾ ബോഡർ വരെ കത്തിച്ച് വിടും നിർത്തിയാൽ പണികിട്ടും ഒരിക്കൽ ബംഗാൾ ബർദ്വാനിൽ നിന്നും നമ്മുടെ ബിരിയാണി റൈസും കൊണ്ട് വരുമ്പോൾ രംഭ ഹിൽസിൽ നിന്നും 15 ചാക്ക് അരി ഇവൻ മാർ ടാർപായ് കീറി എടുത്തു കൊണ്ട് പോയ്

  • @rajeshpr1798
    @rajeshpr1798 4 หลายเดือนก่อน +1

    Nice Bro

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thanks bro❤️

  • @shoukathali9840
    @shoukathali9840 4 หลายเดือนก่อน +1

    Poli bro❤❤

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thank you brother❤️

  • @akhilachu7411
    @akhilachu7411 4 หลายเดือนก่อน +1

    ഇടയ്ക്ക് ഇടയ്ക്ക് വണ്ടിയുടെ സ്പീഡ് കൂടി കാണിക്കാമോ ബ്രോ

  • @renjithm9168
    @renjithm9168 4 หลายเดือนก่อน

    ❤️❤️❤️

  • @ptrekha-in3pq
    @ptrekha-in3pq 14 วันที่ผ่านมา

    Driver rude sound ok poyee

  • @teamkl46
    @teamkl46 4 หลายเดือนก่อน +2

    നിങ്ങളുടെ വണ്ടിയിൽ Ac ഉണ്ടെകിൽ ഒരു പരിധി വരെ യാത്രയുട ബുദ്ധിമുട്ട് കുറയും. പൊടിയുടെ ശല്യവും പുറത്ത് നിന്നുള്ള ശബ്ദങ്ങളും ചൂട് കാരണം വിയർത്തു ഷീണിക്കുന്നതും വളരെ കുറവാവും.

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Ac illa bro non ac anu

    • @teamkl46
      @teamkl46 4 หลายเดือนก่อน

      @@Aneeshibuddy ariyam ac illan

  • @naxalgaming2318
    @naxalgaming2318 4 หลายเดือนก่อน

    Enikkum kitto ee joli sirius ayi choikkuna ann

  • @vandipranthan4210
    @vandipranthan4210 4 หลายเดือนก่อน +1

    Hi😁❤️

  • @ptrekha-in3pq
    @ptrekha-in3pq 14 วันที่ผ่านมา

    Njan samdhich driver kaariyam

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 4 หลายเดือนก่อน +2

    സൂപ്പർ 👍

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      Thank You ❤️🥰

  • @nasarms3540
    @nasarms3540 3 หลายเดือนก่อน

    ഒര്കോയില് നുപ്പതിഒര ടെൻ ആണ്

  • @shanilmaloor4069
    @shanilmaloor4069 4 หลายเดือนก่อน +4

    എന്തൊരു കഷ്ടപ്പാടാ ലോറി ജീവിതം😢😢

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      😊❤️

    • @shanilmaloor4069
      @shanilmaloor4069 4 หลายเดือนก่อน

      നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ

    • @basilnp413
      @basilnp413 4 หลายเดือนก่อน

      Ye Ara paranjath

  • @kuttapy6397
    @kuttapy6397 4 หลายเดือนก่อน +1

    💥✨🌟💥✨🌟❤

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️

  • @govindhgopi2834
    @govindhgopi2834 4 หลายเดือนก่อน +1

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️

  • @engineeringtechstructurefa7481
    @engineeringtechstructurefa7481 3 หลายเดือนก่อน

    Ayyo athu maattarutharunnu

  • @hagaming96
    @hagaming96 4 หลายเดือนก่อน +1

    hi bro

  • @nasarms3540
    @nasarms3540 3 หลายเดือนก่อน

    അങ്ങനെ സിഗീറും ഇട്ട്

  • @engineeringtechstructurefa7481
    @engineeringtechstructurefa7481 3 หลายเดือนก่อน

    Keralam ethiyal nikarum aaram kaavi

  • @blessanraj6276
    @blessanraj6276 4 หลายเดือนก่อน +1

    Brw leyland avatar cabin ac canin undo,

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Avatar model il ac cabin und non ac cabinum und nammal yathra cheyunath non ac cabin aanu

  • @rahulrajan9145
    @rahulrajan9145 4 หลายเดือนก่อน +2

    Bro ee editing oky angane cheyyunna lap indo kayyill

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +2

      Lap illa phoneil cap cut und athila cheyunath atha video idan late akunath

  • @sudhinsudhi420
    @sudhinsudhi420 4 หลายเดือนก่อน +2

    Bro vandi odathe kidannalum monthly salary kittumo.ippo kore divasam veruthe kidakendi vannile .

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      vandi odiyalum ilakilum dutyil anakil salary und

    • @sudhinsudhi420
      @sudhinsudhi420 4 หลายเดือนก่อน

      @@Aneeshibuddy bro appo food checkpostil kodukunna paisa ath ellamo??

  • @engineeringtechstructurefa7481
    @engineeringtechstructurefa7481 3 หลายเดือนก่อน

    Inni kaavi mathram mathi

  • @ajinpachankunju6276
    @ajinpachankunju6276 4 หลายเดือนก่อน +4

    Bro ചിലവ് paisa engana company vaka anoo

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      Alla monthly salary anu chilavum ellam namude kainn thanne vandiyude karyam ellam company nokum maintenance parking fee etc

  • @TomGeorge-e4c
    @TomGeorge-e4c หลายเดือนก่อน

    കൂട്ടുകാരന്. ചിലിക്ക. തടാകം
    കാണിച്ചു. കൊടുത്തില്ലേ ഒറീസ്സ. Yill

  • @Dwaramani-qz5xr
    @Dwaramani-qz5xr 4 หลายเดือนก่อน +2

    ഇത്രയും ദൂരം പോകുമ്പോൾ വെള്ളം ഇങ്ങനത്തെ വെള്ളത്തിൽ കുളിക്കണ്ട.. കാരണം വെള്ളം നല്ലതാണോ എന്ന് അറിയില്ലല്ലോ..

  • @ajaymathew3609
    @ajaymathew3609 4 หลายเดือนก่อน

    ബ്രോ ഹെവി ലൈസൻസ് ഉണ്ട് എക്സ്പീരിയൻസ് ഇല്ല ആരുടെയെങ്കിലും അടുത്ത് helper ആയി വർക്ക്‌ കിട്ടുമോ ഒരു പാട് നോക്കി നടക്കുന്നില്ല 😢😢😢😢

  • @manutyypklr6505
    @manutyypklr6505 3 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ കൂടെ ( ഡ്രൈവർ) പോകുവാൻ ഒരു അവസരം ലഭിക്കുമോ അദ്ദേഹത്തിന്റെയും ക്കൂടി ചെലവ് ഞാൻ വഹിക്കാം
    ഒന്നറിയിക്കുമോ

  • @engineeringtechstructurefa7481
    @engineeringtechstructurefa7481 3 หลายเดือนก่อน

    Ede dress maattiyode

  • @Tariq_Shahid_Azad
    @Tariq_Shahid_Azad 4 หลายเดือนก่อน +1

    Thanich aano avr drive cheyyunnath

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      athe thanich anu pokunath

  • @Dwaramani-qz5xr
    @Dwaramani-qz5xr 4 หลายเดือนก่อน +6

    ലാൽ കൃഷ്ണൻ അനീഷ്. ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ .. നാഷണൽ പെർമിറ്റ് യാത്ര എത്രമാത്രം വിഷമകരമാണ് എന്നിട്ടും നിങ്ങൾ അത് എൻജോയ് ചെയ്യുന്നു.. ശുഭയാത്ര

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      Thank You brother ❤️🥰

  • @user-jobin93
    @user-jobin93 4 หลายเดือนก่อน +3

    ഞാൻ ബീഹാർ പോയതാണ് ഒട്ടും കൊള്ളില്ല. ഞാൻ 15 ദിവസം പെട്ടുപോയി..

  • @mohanlallal106
    @mohanlallal106 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤😂

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️🥰

  • @subinabraham1522
    @subinabraham1522 4 หลายเดือนก่อน +1

    അത്രക്ക് മുറുക്കാൻ ചവക്കുന്നത് കൊണ്ട് എന്തായാലും പണിക്ക് പോകാൻ പറ്റുമെന്ന്, അത് കൊള്ളായിരുന്നു കേട്ടോ 🤣🤣🤣

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      😄😄😄

  • @jijeeshbs501
    @jijeeshbs501 4 หลายเดือนก่อน +1

    നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺഔട്ട് ആകുന്നതു എന്ത് കഷ്ടമാണ് 😂

  • @vishnuunni3205
    @vishnuunni3205 4 หลายเดือนก่อน

    4 masam ayille poit

  • @shynipk5884
    @shynipk5884 4 หลายเดือนก่อน +6

    Vandi power mathtam nokkunnanenkil volvo FH 16. 725 horse power und

  • @നിതീഷ്.പി.ചേരമൻ
    @നിതീഷ്.പി.ചേരമൻ 4 หลายเดือนก่อน +1

    ലാൽ bro dey വീട് എവിടാ 😊

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      പത്തനംതിട്ട

    • @നിതീഷ്.പി.ചേരമൻ
      @നിതീഷ്.പി.ചേരമൻ 4 หลายเดือนก่อน

      @@Aneeshibuddy പത്തനംതിട്ടയിൽ എവിടെയാണ്? തിരുവല്ല ആണോ

    • @LalkrishnanB-u8y
      @LalkrishnanB-u8y 4 หลายเดือนก่อน

      ​@@നിതീഷ്.പി.ചേരമൻ vennikulam

  • @jyothishthunduvilayil8240
    @jyothishthunduvilayil8240 4 หลายเดือนก่อน +1

    Driver peru endhaa

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 หลายเดือนก่อน +6

    കരുമാടി എവിടെ 👍

    • @rahulp808
      @rahulp808 4 หลายเดือนก่อน +6

      ഡോ താൻ എന്തിനാ അയാളെ അങ്ങനെ വിളിക്കുന്നത്......? ചിലപ്പോ അയ്യാൾ നിൻ്റെ സുഹൃത്ത് ആയിരിക്കാം.....എന്നാലും അയാളെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. അയാള് dark skin tone ആയത് കൊണ്ടല്ലേ നീ അങ്ങനെ വിളിക്കുന്നത്....😡😡😡.....അപ്പോ മറ്റൊരാൾ നിൻ്റെ പേര് വച്ച് നിന്നെ തീവ്രവാദി എന്ന് ഇരട്ട പേര് ഇട്ട് വിളിച്ചാൽ നീ ഇളിച്ചോണ്ടിരിക്കുമോ അതോ വിഷമിച്ചിരിക്കോ.....? Don't mock anybody or anything. Learn to RESPECT everyone.

    • @harikrishnankg77
      @harikrishnankg77 4 หลายเดือนก่อน

      ​@@rahulp808കറക്റ്റ്.

  • @SunilKumar-mq4xr
    @SunilKumar-mq4xr 3 หลายเดือนก่อน

    ഓല താന്നി ആണോ ബ്രായും മൂഡ് ആണോ അനിയൻ മാരെ നിങ്ങൾ താമസം

  • @abhijithkc6562
    @abhijithkc6562 4 หลายเดือนก่อน +2

    11:45 വിമാനം

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️🥰

  • @Vasudev2603
    @Vasudev2603 4 หลายเดือนก่อน +1

    19:06 ഇത് മീശ മാധവൻ ഡയലോഗ് അല്ലേ

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      😄😄🤣 അതെ

  • @jabirmohd-z6u
    @jabirmohd-z6u 4 หลายเดือนก่อน +1

    Brother try to upload video everyday 🤌🏻☺️

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ടsremikkund bro❤️

  • @vrindavanamvrindavanamhous8256
    @vrindavanamvrindavanamhous8256 4 หลายเดือนก่อน

    ബ്രോ ഡ്രൈവർ അളിയൻ്റെ നമ്പർ തരുമോ .കൈ തെളിയാൻ കൂട്ടാമോ ചോദിക്കാൻ ആണ്

  • @PrameelaPramee-uv4hz
    @PrameelaPramee-uv4hz 4 หลายเดือนก่อน +5

    Puthettu vlogs ലൈനിൽ ഉണ്ട് രതീഷ് ബ്രോയും ആകാശും ജലജേച്ചിയും.... ഫ്‌ളൈവുഡ് ലോഡ് ആണ്

    • @Vasudev2603
      @Vasudev2603 4 หลายเดือนก่อน

      ??

    • @PrameelaPramee-uv4hz
      @PrameelaPramee-uv4hz 4 หลายเดือนก่อน

      @@Vasudev2603 ഇവർ വരുന്ന അതെ റൂട്ടിൽ അവരും ഉണ്ട് എന്ന് പറഞ്ഞതാ പറ്റിയാൽ അവരെ മീറ്റ് ചെയ്യാലോന്ന് കരുതി

  • @harikrishnankg77
    @harikrishnankg77 4 หลายเดือนก่อน +2

    ഫാക്ട്ടറികൾ ഉണ്ടായിട്ടും എന്നിട്ട് ബംഗാളികൾ എന്തിന് കേരളത്തിൽ പണിക്ക് വരുന്നു....????

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      കൂടുതൽ ശമ്പളം ആയിരിക്കാം അവിടെ 400 രൂപയൊക്കെ ഒരു ദിവസം കിട്ടുള്ളു എന്നൊക്കെ കേട്ടിട്ടുണ്ട്

  • @MuhammedRaees-e6p
    @MuhammedRaees-e6p 4 หลายเดือนก่อน +2

    Hi

  • @jayasuryanp6672
    @jayasuryanp6672 4 หลายเดือนก่อน +6

    Lmr ഡ്രൈവർക്കു സാലറി ആണൊ ബാറ്റ ആണൊ

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +4

      Monthly Salary anu❤️

  • @Nutmegchannel9107
    @Nutmegchannel9107 4 หลายเดือนก่อน +1

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️

  • @engineeringtechstructurefa7481
    @engineeringtechstructurefa7481 3 หลายเดือนก่อน

    Inni kaavi mathram mathi

  • @jijin379Dl
    @jijin379Dl 4 หลายเดือนก่อน +1

  • @visakhsb7064
    @visakhsb7064 4 หลายเดือนก่อน +1

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️

  • @binuktr
    @binuktr 4 หลายเดือนก่อน +1

    ❤❤❤

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน +1

      ❤️❤️

  • @KrishnaMoorthy-xv3zk
    @KrishnaMoorthy-xv3zk 4 หลายเดือนก่อน +1

    😍

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️🥰🥰

  • @aljinvlogs8321
    @aljinvlogs8321 4 หลายเดือนก่อน +1

    • @Aneeshibuddy
      @Aneeshibuddy  4 หลายเดือนก่อน

      ❤️❤️🥰

  • @AbhinavBoby
    @AbhinavBoby 4 หลายเดือนก่อน +1