എല്ലാ നാട്ടിലും ഇതേപോലെ ഉള്ള നിരവധി ആൾക്കാരുണ്ട്. മറിമായം എപ്പിസോഡുകളിൽ നിന്ന് വളരെ വളരെ വ്യത്യസ്തമായ അടിപൊളി ഒരു എപ്പിസോഡ് ആണ് ഇത്.വളരെ നല്ല ടീം വർക്ക് അഭിനന്ദനങ്ങൾ.
ഗുണത്തിൽ സുഗതനെ പോലൊരു വ്യക്തിയെ എനിക്കുമറിയാം..... വളരെ സ്നേഹബന്ധത്തോടെ കഴിയുന്നവരുടെയിടയിൽ പരസ്പരം വിദ്വേഷം ഉണ്ടാകുന്ന തരത്തിൽ വിഷം കുത്തിവെച്ചു നല്ല പുള്ള ചമയുന്ന പകൽ മാന്ന്യൻ.... 😩🙏
രാവിലെ ഭക്ഷണം കഴിക്കണ സമയത്ത് കണ്ട എപ്പിസോഡാ ... ഇതു കഴിഞ്ഞിട്ട് 5 മിനിറ്റ് ഓർത്തോർത്ത് ചിരിക്കുവാർന്നു ഞാൻ... മറിമായത്തിലെ എല്ലാ അഭിനേതാക്കളും ലെജൻറ്സ് ആണ്... ഒരിക്കലും നിർത്തരുത് മറിമായം!❤️❤️❤️
സുഗതൻ പാഷാണം ഷാജി ആയ എപ്പിസോഡ്. പൊളിച്ചു
😄😄😄ഇതിന് ഒരു രണ്ടാം ഭാഗം വേണം സുഗതൻ പൊളിച്ചു ചിരിച്ചു ഒരു വഴിയായ് 😄
ഇതുപോലെ എല്ലാ നാട്ടിലും, ഓരോ പഞ്ചായത്തിലും, ഓരോ വാർഡിലും, ഇതു പോലെ പ്രത്യേകം ചുമതലപ്പെടുത്തിയ സുഗതന്മാർ ഉണ്ടാവും. ഇതൊരു നാട്ടുതനടപ്പാണ്
Super
Supar
പ്യാരി ഉശിരുളള പോലീസ്കാരൻ നല്ല അഭിനയം വളരെ നല്ല episode 👍
എല്ലാ നാട്ടിലും ഇതേപോലെ ഉള്ള നിരവധി ആൾക്കാരുണ്ട്. മറിമായം എപ്പിസോഡുകളിൽ നിന്ന് വളരെ വളരെ വ്യത്യസ്തമായ അടിപൊളി ഒരു എപ്പിസോഡ് ആണ് ഇത്.വളരെ നല്ല ടീം വർക്ക് അഭിനന്ദനങ്ങൾ.
ഇത്ര ചിരിച്ച ഒരു എപ്പിസോഡ്.... പൊളി ഒന്നും പറയാനില്ല.
സുഗതൻ ചേട്ടന്റെ റോൾ കിടു
എന്റെ പൊന്നോ ചിരി നിർത്താൻ പറ്റുന്നില്ല... ഒരുപാട് ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣
21:43 സ്ത്രീയെ അടിക്കാനുള്ള അധികാരം ഇന്ത്യക്കില്ല🤣🤣
Sathyam 😂😂😂😂🤣🤣🤣
Unni always the best 👌
വന്നവരും നിന്നവരും ഒന്നയപ്പോൾ സുഗതൻ തന്നെ വില്ലൻ 🔥🔥🤣🤣
Another super duper episode! സുഖതനും പ്യാരിജാതനും കലക്കി.
എല്ലാ നാട്ടിലും കാണും സുകുതന്മാർ. സത്യമാണ്
സ്ത്രീയെ അടിക്കാനുള്ളാ അധികാരം ഇന്ത്യക്കില്ലാ...! ഉണ്ണി റോക്ക്സ്😂
സുഗതൻ അഴിഞ്ഞാടിയ എപ്പിസോഡ്😀😀😀
100 marks Sugathettanu
@@vijayvichu902😊
ഈ എപ്പിസോഡ് അതി ഗംഭീരം... സുഗതേട്ടൻ ഒരു രക്ഷയും ഇല്ല
സുഗതൻ മെയിൻ റോൾ നന്നായി കൈകാര്യം ചെയ്തു 😍
സുഗതന്റെ ശബ്ദം കേൾക്കുമ്പോൾ പഴയ സിനിമയിൽ ഒക്കെ ഒടുവിൽ ഉണ്ണികൃഷ്ണൻ സർ സംസാരിക്കുന്നതു പോലെ തോന്നുന്നു
@@rajimanikkuttan5802 രണ്ട് പേരും പാലക്കാട് അല്ലെ
@@nandu854 Thrissur
yhwittudja@@rajimanikkuttan5802
എന്റെ നാട്ടിലുമുണ്ട് ഇതുപോലൊരു സുഗതൻ പക്ഷേ കാലൻ എന്നാണ് വിളിക്കാറ് 😂😂
പ്യാരി ഉയിര് 😍😍
കലിപ്പൻ SI പ്യാരി കലക്കി...!👍
മൊയ്തു, കോയ അടികൂടൽ സൂപ്പർ 🤣👍🏽
പ്യാരി ഫയർറിംഗ് സൂപ്പർ 😍🔥👏🏻
സുകതൻ പൊളിച്ചു 👍👍👍👍
ന്റെ മോനെ 😍😍😁😁 എജ്ജാതി പഹയൻ
ന്റെ സുഗതാ 🤣🤣🤣🤣🤣🤣🤣 ന്തൊരു ജന്മം 🔥🔥🔥
കോയയും മൊയ്തുവും തമ്മിലുള്ള അടിയുടെ ചിത്രീകരണം അസ്സലായി
ആദ്യമായി സുഗതന് നല്ലൊരു വേഷം കിട്ടി നന്നായി സൂപ്പർ 😆
പഴയ കൊറേ എപ്പിസോഡുകളിൽ വേറെയും ഉണ്ട്
@@jpyoung3864 correct,👍
@@pushparajaila1796ഹോയ് എന്തൊക്കെ ഉണ്ട് മാഷേ
@@jpyoung3864 sugam😍❤️
@@jpyoung3864 athene😂
ഇത് സുഗതൻ തകർത്ത എപ്പിസോഡ് 😃
സുകുതൻ കിട്ടിയത് ഇബ്‌ലീസിന്റെ റോൾ 😂
ഉണ്ണിയുടെ പോലീസ് സ്റ്റേഷൻ പെർഫോമൻസ് ഒരു രക്ഷയുമില്ല 👏👏👏👍
എല്ലാ നാട്ടിലുമുണ്ട് ഇതുപോലുള്ള സുഗതന്മാർ പല രൂപത്തിലും വേഷത്തിലും 😂😂
സുഗതൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി ❤🔥
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣
Sugathan super
ഈ എപ്പിസോഡ് സുകതൻ കൊണ്ടുപോയി. പ്യാരൊയേക്കാൾ ഒരു പോയിന്റ് കൂടുതൽ തട്ടിയെടുത്തെ 🤣🤣🤣🤣
ഈ എപ്പിസോഡ് സുകുവേട്ടൻ കൊണ്ട് പോയി..എജ്ജാതി 😂😂
അതാരാ
@@shibuunnithan3547 sugthan ee episode il kuththiripaan
എജ്ജാതി അർഥം എന്താണ്?
A
A
സുഗതൻ നാച്ചുറൽ ആക്ടിങ് എന്ന് പറഞ്ഞാൽ ദിതാണ് 👌
18:20 മൺഡു നമുക്ക് മെല്ലെ ചിരിച്ചോണ്ടും കളിച്ചോണ്ടും നടന്ന് പോവാ :ഉണ്ണി 😃😃😃😃😃
😂😂
11:00 വീടിനുള്ളിൽ കേറിയാൽ ഇങ്ങനെ തെന്നെ 😂😂😂😂
N un
സ്ത്രിയെ അടികാനുള്ള അധികാരം ഇന്ത്യക്കില്ല
ഉണ്ണി പൊളിച് 🔥👍
😄😄😄😄
സുഗതന്റെ വൺ മാൻ ഷോ!! 😍 ഗംഭീരമായി തോന്നിയ ഒരു ഷോട്ട് - മൊയ്തുവും കോയയും തമ്മിലുള്ള തല്ല്. കിടിലം!!
❤
ലോലിതന്റെ ആസ്ഥാനത്തുള്ള ചിരി ഒഴിച്ചാൽ എല്ലാ എപ്പിസോഡ് കളും ഒന്നിനൊന്നു മെച്ചം... 🤞
ഈ എപ്പിസോഡ് സുഗതൻ കൊണ്ടുപോയി....💯👍👌
20:49 😄🔥😍
🔥🔥
അമ്പോ പ്യാരി പൊളി 🔥
എല്ലാവരും മത്സരിച്ചു അഭിനയിച്ചു തകർക്കുന്ന ഒരേ ഒരു പരിപാടി മറിമായം ♥️👌👌👍
വല്ലാത്ത face action ആണ് സുഗതൻ അപാരം
ഒരു പന്തത്തിന്റെ അപ്പുറവും ഇപ്പുറവും കത്തിച്ചു രസിക്കുന്ന എല്ലാ അവന്മാർക്കും ഈ എപ്പിസോഡ് സമർപ്പിക്കുന്നു , സുഗതൻ ഹോ ഒന്നും പറയാനില്ല കിടുക്കി ❤❤❤❤
സുഗതൻ കലക്കീ Super മറിമായം
മറിമായത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്ത കലാകാരന്മാരുണ്ടാകില്ല...
True.. 👍👍
Hee
Correct
polloi
Correct👍👍👍👍
പ്യാരി സുഗതൻ സൂപ്പർ ❤️👌🏻😂😂
സുഗതൻ legend 😍😍🙏
ഇതുവരെ കണ്ടതിൽ ഏറ്റവും ചിരിപ്പിച്ച എപ്പിസോഡ് 🤣🤣🤣
വന്നതും നിന്നതും എല്ലാം സുഗതൻ... സുഗതൻ പൊളി ആണ്... ചിരിച്ചു ഒരു വഴി ആകും
ഇങ്ങനെ യുള്ള കുറെ അമ്മാവന്മാർ ഉണ്ട് ഓരോ നാട്ടിലും നേരിവട്ടം കിട്ടണം
പ്യാരിജാതനെ ഒരു si ആയി കാണാൻ പറ്റിയതിൽ സന്തോഷം
എല്ലാ നാട്ടിലും ഉണ്ട് ഇതു പോലുള്ള ആൾ 👍😄
Pyarijathante ദേഷ്യം ഭയങ്കര റസാണ് കാണാൻ 😂
എത്ര ടെൻഷൻ ഉണ്ടെങ്കിലും മറിമായം കണ്ടാൽ ചിരി വരും ചിന്ത yum❤️
സത്യത്തിൽ പ്യാരിജാതനെ കാണുമ്പോൾ തന്നെ ചിരിവരും 😄😄😄
😂
Unniye kaanumbo alle.🤔
CHIRICHU CHIRICHU ORU PANIYAYI MARIMAYATHE VELLAN EVIDE ONNUMILLA
👍🏽
Unni and sumeshettan also🤣
ഒരു കട കടയുടെ അടുത്ത് ഒരു ഓടിട്ട വീടും നല്ല മഴ ഒരുപാട് ഇഷ്ട്ടായാ എപ്പിസോഡ് 👌👌👌👌👌
Sugathan is new super star in Marimayam what a natural acting.👏👏👏
എൻറെ കൂട്ടുകാരൻ ആരിഫ് ഇത്പോലെ ആണ്, ഇതിലും മേലെ ആണ്. 😄 നമ്മക് തിരിപ്പന്നറിയാമെങ്കിലും നമ്മളും വീഴും അമ്മായിരി ഐറ്റം ആണ്.... 🙏
എന്റ്റെ പ്യാരി ഇങ്ങള് മുത്താണ് ഒരു രക്ഷയില്ല 😜😜🤣🤣🤣🤣😝😝😝😝😝
സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ
Pyari well done smart 👍😘
പ്യാരിക്ക് ബൽറാമിന്റെ🔥 ബാധ കേറിയോ ...😂 എല്ലാരും കലക്കി സുഗതൻ ഒരു രക്ഷയുമില്ല ..
ഇതുപോലെത്തെ വ്യക്തികൾ വീടുകളിലുമുണ്ട് തമ്മിൽ തല്ലിപ്പിക്കുന്ന പേരട്ടകൾ super 😂😂😂👌👌👌
കുടുംബത്തിലുള്ളആരോപാരവെച്ചിട്ടുണ്ട്!
ഗുണത്തിൽ സുഗതനെ പോലൊരു വ്യക്തിയെ എനിക്കുമറിയാം..... വളരെ സ്നേഹബന്ധത്തോടെ കഴിയുന്നവരുടെയിടയിൽ പരസ്പരം വിദ്വേഷം ഉണ്ടാകുന്ന തരത്തിൽ വിഷം കുത്തിവെച്ചു നല്ല പുള്ള ചമയുന്ന പകൽ മാന്ന്യൻ.... 😩🙏
രാവിലെ ഭക്ഷണം കഴിക്കണ സമയത്ത് കണ്ട എപ്പിസോഡാ ... ഇതു കഴിഞ്ഞിട്ട് 5 മിനിറ്റ് ഓർത്തോർത്ത് ചിരിക്കുവാർന്നു ഞാൻ... മറിമായത്തിലെ എല്ലാ അഭിനേതാക്കളും ലെജൻറ്സ് ആണ്... ഒരിക്കലും നിർത്തരുത് മറിമായം!❤️❤️❤️
Adipoli episode
സത്യം 👍
രാഘവേട്ടൻ ആവശ്യത്തിന് അഭിനയം ഉണ്ട്.👍🙏
💕💕മറിമായം ടീംമിനെ.. 🌹🌹നേരിൽ കാണാൻ മോഹം 🥰🥰...
Man of the match SUGATHAN
SUPER EPISODU
ചിരിച്ചു ചിരിച്ചു മടുത്തു...... എല്ലാവരും എന്നാ ഒറിജിനാലിറ്റി അഭിനയം...... 😘🥰😘🥰🙏👍❤
യ്യോ സുഗതൻ... എല്ലാ നാട്ടിലും ണ്ടല്ലോ ഓരോന്ന് 😃😃
ഈ എപ്പിസോഡിൽ നായകൻ സുഗതൻ. കലക്കി. Congrats മണിഷൊർണുർ.
An ultimate സുഗതൻ show.
Pyari& sugathan polichu🤣🤣🤣🤣👌
വർഷങ്ങളായി തരിശുകിടന്ന ഭൂമിയിൽ സുഗതൻ വന്ന് കൃഷിയിറക്കി 😝
സുമേഷേട്ടൻ കച്ചവടം സംസാരിക്കാൻ കൂടെ കൂട്ടിയ സുഗു 😂😂😂😂😂😅😆😆😆
ഇതുപോലെ എല്ലാ നാട്ടിലും ഉണ്ട് സുകതന്മാർ 🤣🤣🤣👌👌😂😂
😄😄😄😄😄
😁😁😁😁😁😁😁😁😁
😁😁😁😁😁😁😁😁😁😁😁😁👌
👌👍👍😁😁😂അനുഭവം
സത്യം😃
ഇതാണ് സ്നേഹമുള്ള ഭാര്യ. 🙏🙏🙏
Sugathettanum, Pyarijathanum thakarthu vaari 👌👌👌👌 Asaadhya performance ❤️👍
സുഗതേട്ടൻ കിടു..... എന്റെ പൊന്നോ നമിച്ചു 😃😃😃👍🌷😂
Unni❤❤❤ kidu... Manduvine adichichittulla aa nilp.... 😂😂😂😂
എല്ലാവർക്കും പണികൊടുത്തു സുഗതൻ
ന്യൂട്ടൻ active ആകുന്നുണ്ട് 👍👍
മുടങ്ങാതെ കാണുന്ന പരിപാടി
സൂപ്പർ
പൊളിച്ച എപ്പിസോഡ് 😄😄😄👍👍👍👍👍
Cutter portion kandittu ee vedio skip adichu kannunvar
sugathan best actor❤❤❤❤❤
മുള്ളൂർക്കര ആണ് കോയന്റെ വീട് സെരിക്കുള്ള വീട്.. സ്വന്തം നാട് മറക്കാത്ത കോയാക്ക മസ്സാണ് ♥️
വടക്കാഞ്ചേരി
കുമാരനെല്ലൂർ
സുഗതന്റെ ആറാട്ട്😍😂....സൂപ്പർ👏
അടിപൊളി എപ്പിസോഡ്
മറിമായം 😂😂ഒരു രക്ഷയുമില്ല സമ്മതിക്കണം നിങ്ങളെ 👍🏻👍🏻👍🏻👍🏻👍🏻
Payari kidukan acting 👌💗😍
സുകുതൻ ചേട്ടനും.ഉണ്ണീട്ടനും പൊളി😄😄😄 👌🏼👌🏼👌🏼👌🏼
നല്ല കാര്യം പറഞ്ഞിട്ട് അവസാനം ഒരു ഉടക്ക് ഇട്ട് കൊടുത്തിട്ട് സുഗുതൻ അങ്ങ് നയിസ് ആയി പോയി ഇത് പോലെ ഉള്ളവർ ഇപ്പോഴും ഉണ്ട് പ്യാരി പൊളിച്ചു അവസാനം 👌👌👌
Hats off to u all.......Sugathan chettan adipoli.....othiri nalu koodi ennu athmarthmayi chirichu......
കുറച്ചു കാലത്തിനു ശേഷം നല്ല ഒരു എപ്പിസോഡ് 👍👍👍👍
സുഗതൻ റോക്ക്സ് 👍👍👍❤️❤️❤️
Pyari police sukadhan kidu 💯
പാരിജിതൻ: ആരാ ഇയാള്
ഉണ്ണി: ആ 😁😁😁😁
ലെ സുഗതൻ : പണിയൊന്നുമില്ല
😂😂😂😂😂😂🎈🎈👌🏼👌🏼👌🏼👌🏼👌🏼
സുഗതൻ wonderful acting
പൊളിച്ചു. കിടു എപ്പിസോഡ്.
സുഗതൻ😂😂😂
സുഗതന് കിടുക്കി
പൊളിച്ച എപ്പിസോഡ് സൂപ്പർ,
എനിക്ക് പറ്റിയത് ഉണ്ണി ഏട്ടനെയാണ്,
മണ്ടുനെ തല്ലിട്ട് സുഖതേട്ടനെ നോക്കുന്ന ആ നോട്ടം പൊളിച്ചു..... 😂😂😂
സുഗതൻ കലക്കി 😂😂😂😂
നൂറു കോടി മുടക്കിയ പടം കാണുന്നതിലും സുഖം ഒരുമറിമായം എപ്പിസോഡ് കാണുന്നതാണ്.. ആരും അധികവുമില്ല കുറവുമില്ല.. ഒന്നിനൊന്നു കിടു.. മത്സരിച്ചഭിനയിക്കുന്നു