EVM സ്ട്രോങ് റൂമിൽ അജ്ഞാതൻ : വോട്ടിങ് മെഷീൻ തല്ലിപ്പൊളിച്ചു | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • Breakfast News
    0:00 തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളക്കളികൾ
    2:58 കൽക്കട്ട കോടതിയുടെ വിവാദവിധികൾ
    3:34 മമത വോട്ടിനായി മുസ്ലീങ്ങൾക്ക് ഒബിസി സർട്ടിഫിക്കറ്റ് നൽകി
    4:55 EVM സ്ട്രോങ് റൂമിൽ അജ്ഞാതൻ
    5:36 വോട്ടിങ് മെഷീൻ തല്ലിപ്പൊളിച്ചു
    6:21 പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു
    6:39 താരപ്രചാരകരുടെ പ്രസംഗത്തിനു നിയന്ത്രണം
    7:06 മോദാനിയുടെ കൽക്കരിത്തട്ടിപ്പുകൾ
    8:06 കർഷകർ ബിജെപിക്കെതിരെ
    8:45 മോദിദൈവം
    9:33 ധ്രുവും മോദിയും സണ്ണി ലിയോണും
    10:30 ധ്രുവ് ആം ആദ്മി വീഡിയോ
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 826

  • @niiaxx
    @niiaxx 27 วันที่ผ่านมา +483

    രാജ്യത്തെ പത്ത് വർഷക്കാലത്തെ ബിജെപിയുടെ നശിച്ച ദുർഭരണം എല്ലാം കൊണ്ടും വെറുത്തവർ ഇവിടെ ലൈക് ചെയ്യൂ..

  • @abuyaser5544
    @abuyaser5544 27 วันที่ผ่านมา +287

    തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് തോന്നുന്നു രാജ്യത്തെ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ടി ഇരിക്കുന്നു

    • @shajijoseph8752
      @shajijoseph8752 27 วันที่ผ่านมา +9

      2 freedom fight

    • @vpbbwip
      @vpbbwip 27 วันที่ผ่านมา

      ​@@shajijoseph8752
      Freedom from whom?!
      Freedom to where?!
      In a Democratic country?!

    • @safamarva2040
      @safamarva2040 27 วันที่ผ่านมา +3

      ​@@vpbbwip
      Whom-Bjp

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +1

      @@safamarva2040
      ഇലക്ഷന് തോറ്റാലുടനെ സ്വാതന്ത്ര്യസമരത്തിന് ഇറങ്ങുകയാണോ ?!😃😃
      വീട്ടിൽ ഇരുന്നു ടീവിയിൽ സത്യപ്രതിജ്ഞ കാണുകയാണ് വേണ്ടത്.

    • @shihabmuhammed6711
      @shihabmuhammed6711 27 วันที่ผ่านมา +3

      Absolutely. Sreelankayile pole janangal irangi adichu purathakkanam

  • @user-kn9mp1ms8m
    @user-kn9mp1ms8m 27 วันที่ผ่านมา +257

    തെരഞ്ഞെടുപ്പിൽ മൊത്തം കള്ളക്കളികൾ നടത്താതെ ബിജെപിക്ക് അധികാരത്തിൽ വരാൻ കഴിയില്ല ജനങ്ങൾക്ക് എല്ലാം ഈ കാര്യം അറിയുന്നതാണ് 😊

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +1

      ഏത് ജനങ്ങൾക്ക്?!

    • @samual714
      @samual714 27 วันที่ผ่านมา

      ​@@vpbbwipസങ്കികൾ ozichulla

    • @naadan751
      @naadan751 27 วันที่ผ่านมา +5

      എല്ലാം വിലക്ക് വാങ്ങിയ വീണകളല്ലേ?

    • @ramakrishnanpp6697
      @ramakrishnanpp6697 27 วันที่ผ่านมา

      @@vpbbwip ഇന്ത്യയിലെ ചാണകം തിന്നാത്ത ജനങ്ങൾക്ക്😬.

    • @shajishajahan2174
      @shajishajahan2174 27 วันที่ผ่านมา +3

      SUNITHA Happy HealthyHappy 😊 Good morning GODBLESS Always ✨️ your journey paths

  • @malimali20
    @malimali20 27 วันที่ผ่านมา +142

    *അന്താരാഷ്ട്ര കോടതിയും UN ഉം ഇടപെടണം.*

    • @arshinas6687
      @arshinas6687 27 วันที่ผ่านมา +7

      അഥലത്തെ വേറെ വഴിയില്ല ഇനീ

  • @vpaboobacker6239
    @vpaboobacker6239 27 วันที่ผ่านมา +250

    ഏതു വിധേനയും അധികാരം നിലനിർത്താനുള്ള എല്ലാ കള്ളക്കളികളും ചതിയും ചെയ്യുമെന്ന് ഉറപ്പാണ്

    • @najeelas
      @najeelas 27 วันที่ผ่านมา +4

      സൈന്യത്തേക്കാളും പവർ ജനങ്ങളുടെ കൂടെയാണ് പക്ഷെ ജനം പെരാന്തന്മാരാണ് 😂

    • @hello10089
      @hello10089 27 วันที่ผ่านมา

      സത്യം.. കള്ള കളിയിൽ. ജയിക്കുന്ന. ബിജെപി.. അധികാരത്തിൽ. വന്നാൽ.. സത്യ പ്രതിജ്ഞ. ചെയ്യാൻ..ലോക ജ നങ്ങൾ.. അനുവദിക്കാമോ 🤔❓

  • @mohammedallipparambil
    @mohammedallipparambil 27 วันที่ผ่านมา +93

    പ്രിയ സുനിതാ ദേവദാസ്. നിങ്ങളുടെ നിശ്ചയ ദാർഡ്യത്തിനുമുമ്പിൽ ഒരായിരം നന്ദി. ആശംസകൾ.
    A M D.

    • @rafinesi840
      @rafinesi840 27 วันที่ผ่านมา +2

      ❤🔥💪🏻

  • @lizyvarghese7105
    @lizyvarghese7105 27 วันที่ผ่านมา +178

    വളരെ ഭീകരമായ അവസ്ഥയാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്നത്. ജനങ്ങൾ ആഗ്രഹിച്ചാൽ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിച്ചാൽ അട്ടിമറി നടക്കുമെന്നല്ലേ.

  • @usmankundala7251
    @usmankundala7251 27 วันที่ผ่านมา +138

    9 ലക്ഷം വോട്ടിംഗ് മിഷൻ മുമ്പ് കാണാതായിട്ട് ഇന്നേവരെ അതുകണ്ടുകിട്ടിയില്ല അതെല്ലാം താമര കുത്തി നിറച്ചു വെച്ചിട്ടുണ്ടാകും അത് ഇടയിൽ കേറ്റിയാൽ എന്തുചെയ്യും?..😂

    • @drvkrishnadasvattamanna3036
      @drvkrishnadasvattamanna3036 27 วันที่ผ่านมา +6

      19 ലക്ഷം മെഷീനുകൾ കാണാതായി

    • @vpbbwip
      @vpbbwip 27 วันที่ผ่านมา

      നുണ പെരും നുണ 😂

    • @saraswathysuresh9262
      @saraswathysuresh9262 27 วันที่ผ่านมา +7

      BJP യ്ക്ക് പ്രശ്നമുള്ളിടത്ത് ആ മെഷീനാവും എണ്ണാനെത്തുക. എല്ലാ ബൂത്തിലും വേണമെന്നില്ല. അതിനനുസരിച്ച് Voting percentage ഉയർത്തി കണക്ക് പുറത്തുവിടാൻ ഇലക്ഷൻ കമ്മീഷൻ വേണ്ട സഹായം ചെയ്തിട്ടുണ്ട്

    • @mercymary1004
      @mercymary1004 27 วันที่ผ่านมา +4

      9 അല്ല 19 ആണ് എന്നാന്നു കേട്ടിട്ടുള്ളത് .

    • @abdulazeez4137
      @abdulazeez4137 27 วันที่ผ่านมา +8

      വോട്ടിംഗ് മെഷിനിൽ മോർഫ് ചെയ്യാൻ പറ്റില്ലെന്ന് ഇലക്ഷൻ കമ്മീഷൻ കോടതിയിൽ പറഞ്ഞു വോട്ടിംഗ് ശദമാനത്തിൽ മോർഫിങ് ചെയ്യാൻ പറ്റുമെന്ന് ഇലക്ഷൻ കമ്മീഷൻ കോടതിയിൽ പറഞ്ഞു രണ്ടും പൊരുത്തപ്പെട്ടു പോകുമെന്നത് എനിക്ക് മാത്രമാണോ സംശയം ബല്ലാത്ത പഹയന്മാർ തന്നെ ഇലക്ഷൻ കമ്മീഷൻ

  • @shanavasth9447
    @shanavasth9447 27 วันที่ผ่านมา +161

    കേസ് കൊടുത്താൽ നീതി കിട്ടാത്ത അവസ്ഥ എത്ര ഭയാനകം

    • @georgekuttychacko3412
      @georgekuttychacko3412 27 วันที่ผ่านมา +3

      നമ്മൾ എന്തിന് ഇങ്ങനെ ഈ രാജ്യത്തു ജീവിക്കണം .

    • @irshade27
      @irshade27 27 วันที่ผ่านมา

      @@georgekuttychacko3412എല്ലാതെ എന്ത് ചെയ്യും 😢

  • @kamily786
    @kamily786 27 วันที่ผ่านมา +135

    ശരിയായ വാർത്ത പുറത്തു കൊണ്ടുവരുന്നതിനാൽ ആശംസകൾ

  • @Usmanmundott
    @Usmanmundott 27 วันที่ผ่านมา +135

    സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധാനത്തിന് അഭിനന്ദനങ്ങൾ

  • @malimali20
    @malimali20 27 วันที่ผ่านมา +171

    *ECI ബിജെപി യുടെ ഓഫീസ് ആണ്.ECI ക്ക് ആദരാജ്ഞലികൾ.* 🌹🌹

    • @lawrencepx9189
      @lawrencepx9189 27 วันที่ผ่านมา +6

      ECI ക്ക് അഞ്ജലി, ആദരാഞ്ജലി, ബാഷ്പാഞ്ജലി 😂😂😂

    • @AbdulRahman-fz6nt
      @AbdulRahman-fz6nt 27 วันที่ผ่านมา +4

      @mali mali എന്താണ് ആദരാഞ്ജലി ECI ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് വിജയവും പരാജയവും വരെ

    • @malimali20
      @malimali20 27 วันที่ผ่านมา

      *ECI ഒരു ഭരണഘടനാ സ്ഥാപനമാണ്.അതിന്റെ മാഹാത്മ്യം അറിയാത്തവരാണ് ഇപ്പോൾ അവിടയുള്ളത്.താൻ ഇരിക്കേണ്ടിടത്ത് "താൻ ഇരുന്നില്ലെങ്കിൽ അവിടെ പട്ടി കയറിയിരിക്കും".*

  • @jacobphilip2518
    @jacobphilip2518 27 วันที่ผ่านมา +109

    നുറ് നുറ് ആശംസകൾ. തെരെഞ്ഞെടുപ്പിന് മുമ്പ് ഇത്തരം സത്യങ്ങൾ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധികരിക്കണമായിരുന്നു

    • @Kannurvala
      @Kannurvala 27 วันที่ผ่านมา +2

      2014 മുതൽ ഇങ്ങനാണ് ഭായി

  • @rajanmathiyattu5538
    @rajanmathiyattu5538 27 วันที่ผ่านมา +52

    ഹിറ്റ്ലറിന്റെയും മുസ്സോളനിയുടെയും പുതിയ ജന്മങ്ങളാണ് മോദിയും അമിട്ടും.

  • @user-if3il6xq4w
    @user-if3il6xq4w 27 วันที่ผ่านมา +37

    എനിക്കൊരു പ്രതീക്ഷയുമില്ല ഇന്ത്യ അലയൻസ് അധികാരത്തിൽ വരുമെന്ന് കാരണം എല്ലാ മേഖലയിലും ബിജെപി ആർഎസ്എസ് അതിന്റെ പിടുത്തം മുറുക്കി കഴിഞ്ഞു ഒരു ചെറിയ പ്രതീക്ഷ അത്രതന്നെ ദൈവം കാക്കട്ടെ നമ്മുടെ രാജ്യത്തെ

    • @sajithkannur7739
      @sajithkannur7739 27 วันที่ผ่านมา

      Ee dhavam aranu? Ramano? Modiyo?? Jangal theruvil erangi kathikkanam ealla Kendra sthapanagal, Train eallam👈🏻😡😡theranjeduppu nadathi janagalea pattichu jayikkunnnavarku , oruvpaadamayirikkanam , EE lokasabha election 👈🏻😡😡😡😡😡😡

    • @c.a.narayannarayan141
      @c.a.narayannarayan141 27 วันที่ผ่านมา

      No hope. 2019 fraud will repeat

  • @lillygeorge4185
    @lillygeorge4185 27 วันที่ผ่านมา +40

    BJP യുടെ രണ്ടാമത്തെ വിജയം തൊട്ട് അട്ടിമറിയിലൂടെ മാത്രമാണ് ജയിക്കുന്നത് അല്ലാതെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് അല്ല എന്നിട്ട് പറയും ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടെന്ന്

    • @jobykurian9425
      @jobykurian9425 27 วันที่ผ่านมา

      വളരെ ശരിയാണ്.കഴിഞ്ഞ പ്രാവശ്യം ജയിച്ചതും കള്ളത്തരത്തിലൂടെ തന്നെ. പക്ഷെ കോടതിക്കു തെളിവും വെളിവും ഉണ്ടാകണമല്ലോ. തെളിവില്ലാതെ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 27 วันที่ผ่านมา +17

    ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുകയല്ലാതെ വേറെ ഒരു വഴിയും ഇല്ല ; ശ്രീലങ്ക നമുക്കൊരു വഴികാട്ടി ആവട്ടെ 🎉🎉🎉

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 27 วันที่ผ่านมา +22

    തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക റീ പോളിംഗ് നടത്തുക പൊതുജനം പ്രതികരിക്കുക

  • @hassanusthad7887
    @hassanusthad7887 27 วันที่ผ่านมา +41

    തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിംഗ് മെഷീനും മാറാതെ ആര് എന്തു പറഞ്ഞിട്ടുംകാര്യമില്ല ശതമാനം
    കൂടിയാലും കുറഞ്ഞാലും അതു
    ബിജെപിക്ക് തന്നെയല്ലേ ഗുണം ചെയ്യുക
    ഇന്ത്യക്കാർ മുഴുവനും ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്താലും
    തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിൻമേഷിനും കനി ഞെങ്കിലല്ലേ നടക്കൂ...
    അതിനു പരിഹാരം കാണാൻ സുപ്രീം കോടതിയിൽ പോവേണ്ടവർ പോവണം

    • @Farseenan-nm5sy
      @Farseenan-nm5sy 9 วันที่ผ่านมา

      Thats, true, first india independence save march, 2024

  • @v.m.abdulsalam6861
    @v.m.abdulsalam6861 27 วันที่ผ่านมา +30

    ജനങ്ങൾ ബിജെപി യെ അധികാരത്തിൽ പുറത്ത് പോകാൻ വോട്ട് ചെയ്യുന്നു. എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപി യെ 400 സീറ്റ് നേടി അധികാരത്തിൽ വരാനുള്ള സാഹചര്യം ഒരുക്കുന്നു.

  • @KADAVANSMEDIA666
    @KADAVANSMEDIA666 27 วันที่ผ่านมา +78

    സത്യം പുറത്തുകൊണ്ടുവരണം

  • @lalysabu6950
    @lalysabu6950 27 วันที่ผ่านมา +42

    ഇലക്ഷൻ കമ്മീഷൻ ചതിക്കുമോ രാജ്യത്തെ എന്നാൽ ജനം പ്രതികരിക്കണം

    • @georgejose8600
      @georgejose8600 27 วันที่ผ่านมา

      Aaru prathikarikum bjp jaichal jaikum ividuthai prathipakshum mindathilla prthipaksha nethakanmmar bjp yil cherum athodai prathipakshum theerum Mayavathi jaikunnavarudai koode pokan ippashai ready aayirikuka aane

    • @kidsreals1333
      @kidsreals1333 27 วันที่ผ่านมา

      കമ്മിഷനെ പൂട്ടി ഇടുക

    • @JaisWorld1
      @JaisWorld1 27 วันที่ผ่านมา

      Keralthil bjp 2seat kityal karuthyko nannayi kalichatund

  • @aneesha.k5061
    @aneesha.k5061 27 วันที่ผ่านมา +54

    കൽക്കട്ട ഹൈകോടതിയും മോതിയും ഒത്തുകളിക്കുന്നു

  • @yemveeh786
    @yemveeh786 27 วันที่ผ่านมา +47

    സ്ട്രോങ്ങ്‌ റൂമിൽ ക്രിത്രിമം നടത്താനല്ലേ ഇത്രയും കാലം തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകുന്നത്. പറയുന്നതോ സുരക്ഷാ പരിഗണന ❗
    ചോദിക്കാനും പറയാനും ഇവിടെ ആരെങ്കിലുമുണ്ടോ ❓
    ഉണ്ട്
    രാഹുലും, പ്രിയങ്കയും
    മറ്റ് ഒരു ഇടതു പക്ഷം ഉണ്ടായിരുന്നു. ഇപ്പോൾ അവരും ഉറങ്ങുകയാണ് /ഉറക്കം നടിക്കുകയാണ്. പിന്നെ ബിജെപിയെ ജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വല്ല വിലങ്ങു തടിയുമുണ്ടോ ❓

  • @alfinjose8883
    @alfinjose8883 27 วันที่ผ่านมา +37

    തിരഞ്ഞെടുപ്പ് മൊത്തം ഉടായിപ്പായി തോന്നുന്നു. എന്തൊക്കെയൊ ദുരുഹത ഉള്ളതായി തോന്നുന്നു.

  • @hakeemcholayil6630
    @hakeemcholayil6630 27 วันที่ผ่านมา +17

    ഈ ലെവലിൽ ആണ് നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നത് എങ്കിൽ വലിയ ഒരു അപകടം മണക്കുന്നുണ്ട് ജനങ്ങൾ തെരുവിലിറങ്ങും ഒരു അദ്വന്തര കലാപം മണക്കുന്നുണ്ട് ഒരു സംശയവും ഈ കാര്യത്തിൽ വേണ്ട

  • @devarajanss678
    @devarajanss678 27 วันที่ผ่านมา +46

    💥❤️സ്നേഹാശംസകൾ💗❤️💗❤️ സുനിത ദേവദാസ്💗❤️💥
    ഇലക്ഷൻ കമ്മീഷനും മോഡി തന്നെയല്ലേ വോട്ടിംഗ് ശതമാനം എന്നു പറയുന്നതിലെ തട്ടിപ്പ് CCT ഓഫ് ആയത് സ്ട്രോംഗ് റൂം എല്ലാം മോഡി കയ്യിൽ ഭദ്രം ബി ജെ പി പാളയത്തിലെ മൗനവുംഅപകടകരം💥

    • @CandyCrush78
      @CandyCrush78 27 วันที่ผ่านมา

      Evm ൻ്റെ ആവശ്യവും ഇല്ല ഇലക്ഷൻ ഒക്കെ വെറും പ്രഹസനം മാത്രമാണ്, ഇലക്ഷൻ കമ്മീഷൻ 0പ്പി ജയിച്ചു എന്ന് പറഞാൽ ആർക്കെങ്കിലും എതിർത്തു ചോദ്യം ചെയ്യാൻ കഴിയുമോ? ആരോട് പരാതി പറയും?😂

  • @sameerbabu885
    @sameerbabu885 27 วันที่ผ่านมา +39

    വാങ്ങിയതിന് നന്ദി കാണിക്കുക യാണ് കമീഷൻ

  • @mkk773
    @mkk773 27 วันที่ผ่านมา +29

    തെരഞ്ഞെടുപ്പ് കമ്മീഷൻ മുടിഞ്ഞ് പണ്ടാരടങ്ങി പോട്ടേ...🙆‍♀️🙆‍♂️🙆

  • @mathew9390
    @mathew9390 27 วันที่ผ่านมา +39

    പണി അറിയാത്ത തെരഞടുപ് കമമീഷനെ മാറ്റുക

    • @vasudevannair9174
      @vasudevannair9174 27 วันที่ผ่านมา +5

      പണി അറിയില്ലെന്നല്ല, കള്ളപ്പണി ചെയ്യുന്നു എന്നതാണ് ശരി

    • @muhammadrafeek8042
      @muhammadrafeek8042 27 วันที่ผ่านมา

      പണി ശരിക്കും പഠിച്ചവരാണ് അവർ.

  • @bilalpk9485
    @bilalpk9485 27 วันที่ผ่านมา +15

    അങ്ങനെ എങ്കിൽ ജനങ്ങൾ രംഗത്ത് ഇറങ്ങുക . അതേ പോംവഴിയുള്ളൂ . 🤔

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 27 วันที่ผ่านมา +31

    അമിട്ടും മോഡിയും സ്ട്രോങ്ങ്‌ റൂമിൽ കടന്നു കള്ളക്കലികൽ നടത്തുന്നു

  • @saheert5887
    @saheert5887 27 วันที่ผ่านมา +41

    താമസിയാതെ ഒരു അടിയന്തിരാവസ്ഥ പ്രതീക്ഷിക്കാം..

    • @vpbbwip
      @vpbbwip 27 วันที่ผ่านมา

      Don't worry.
      ഭൂരിപക്ഷമുള്ള സർക്കാർ അധികാരത്തിൽ വന്നാൽ പിന്നെ എന്തിന് അടിയന്തിരം?

    • @safamarva2040
      @safamarva2040 27 วันที่ผ่านมา +2

      ​@@vpbbwipനീയൊക്കെ ഇത്ര ആത്മവിശ്വാസത്തിൽ പറയുന്നത് കൃത്രിമത്വത്തിന്റെ ബലത്തിലാണെന്ന് നന്നായിട്ട് അറിയാം...

    • @vpbbwip
      @vpbbwip 27 วันที่ผ่านมา

      @@safamarva2040
      മലയാളത്തിനപ്പുറം ഭാഷകൾ അറിയാം എന്നത് കൊണ്ടും വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധിക്കുന്നത് കൊണ്ടും ആണ്. തീർച്ചയായും ബഹുഭൂരിപക്ഷത്തോടെ മോഡി സർക്കാർ അധികാരത്തിൽ വരും.

    • @safamarva2040
      @safamarva2040 27 วันที่ผ่านมา

      @@vpbbwip 😂😂😂12 ഉം 8ഉം വയസ്സുള്ള എന്റെ മക്കൾ വരെ മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കുന്നു 😂😂 എന്നുകരുതി അവരെയൊക്കെ ഒരു രാജ്യം ഭരിക്കാൻ ഏല്പിക്കാമോ 😂😂😂😂 ഇന്നത്തെ കാലത്ത് ഒന്നിലധികം ഭാഷ സംസാരിക്കാൻ ഏത് കൊച്ചു കുഞ്ഞിന് പോലും സാധിക്കും 😂😂😂ഇതൊക്കെ ഇത്ര വലിയ സംഭവം ആണെന്ന് കരുതി ഇരിക്കുകയാണോ 😂 നമ്മുടെ പ്രധാനമന്ത്രി അമേരിക്കയിൽ പോയി പ്രസംഗിച്ച ഒരു വീഡിയോ ഉണ്ട് യൂട്യൂബിൽ കണ്ടിരുന്നോ 😂വളരെ വാർത്താ പ്രാധാന്യമുള്ള ഒരു സംഭവം തന്നെയാ അത് 😂😂ഭരിക്കുന്ന ആൾക്ക് ഈ പറഞ്ഞ ബഹുഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവെങ്കിലും വേണ്ടേ 😂😂അത്പോലുമില്ലാത്ത ഒരാളെ വീണ്ടും വേണമെന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ 😂😂

    • @vpbbwip
      @vpbbwip 27 วันที่ผ่านมา

      @@safamarva2040
      നമ്മുടെ പ്രധാന മന്ത്രി ആദ്യമായി US ൽ നടത്തിയ പരിപാടി Madison Square
      എന്ന സ്ഥലത്ത് ആയിരുന്നു.
      23000 ഡോളർ വരെ ആയിരുന്നുമുൻ നിരയിൽ സീറ്റ് ഒന്നിന് ചാർജ് എന്ന് വായിച്ചത് ഓർമ്മ വരുന്നു.
      "Rock Star prime minister " എന്നാണ് അദ്ദേഹം അക്കാലത്ത് US ൽ അറിയപ്പെട്ടത്.

  • @user-cp6hh7du2w
    @user-cp6hh7du2w 27 วันที่ผ่านมา +50

    കള്ളകളി തുടങ്ങി

  • @muhammedsha7106
    @muhammedsha7106 27 วันที่ผ่านมา +24

    വിലക്കെടുക്കപ്പെട്ടവർ ഏൽപ്പിച്ച ജോലി വൃത്തിയായി ചെയ്യുന്നു....
    യജമാനന്മാരെ വിജയിപ്പിക്കുക എന്നതാണ് കമീഷൻെറ ജോലി

  • @usmankundala7251
    @usmankundala7251 27 วันที่ผ่านมา +15

    ജനങ്ങൾ വോട്ടു ചെയ്യുന്നുണ്ട് പക്ഷെ അത് പ്രതിപക്ഷത്തിന്നു കിട്ടുന്നുണ്ടോ എന്നകാര്യത്തിൽ ജനങ്ങൾ സംശയിക്കുന്നതിൽ എന്താണ് തെറ്റ്?..😅

  • @aminmudadi9602
    @aminmudadi9602 27 วันที่ผ่านมา +15

    35ലക്ഷം ഇവിഎം എവിടെ പോയി എന്ന് ഏകദേശം പിടി കിട്ടിയില്ലേ.

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 27 วันที่ผ่านมา +6

    സുനിത ദേവദാസ്, ദ്രുവ് രാട്ടി ഇങ്ങനെ കുറച്ച്പേർ ഇവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുവല്ലാത്ത സമാദാനം, പ്രതീക്ഷയും. എല്ലാ ദുഷ്ട, നീച, പൈശാചികരിൽ നിന്നും ദൈവം നിങ്ങളെയും, നമ്മളെയും രക്ഷിക്കട്ടെ.

  • @Abdussalam-ii6qr
    @Abdussalam-ii6qr 27 วันที่ผ่านมา +27

    അത്യാർത്തിയുള്ളവർക്ക് ഈ ഭൂമിയിൽ ഒന്നുമില്ല അല്ലാത്തവർക് എല്ലാമുണ്ട്.. "ഗാന്ധിജി "പക്ഷെ കൊന്നു കളഞ്ഞു..

  • @suchitrasuchu999
    @suchitrasuchu999 27 วันที่ผ่านมา +18

    തിരഞ്ഞാടെപ്പ് കമ്മീഷനു നല്ല ബുദ്ധി കൊടുക്കണം എന്ന് പ്രാർത്ഥിക്കാം

  • @kbeaswaran2205
    @kbeaswaran2205 27 วันที่ผ่านมา +22

    മഹുവാ മൊയ്ത്ര തെരഞ്ഞെടുപ്പ് കഴിഞ്ഞ 24 മണിക്കൂറിനകം 17 സി പുറത്തു കൊണ്ടു വന്നു. ഡിഎംകെ തമിഴ് നാട്ടിലെ 39 മണ്ഡലങ്ങളിലെയും 17 സി അവർ തന്നെ റിലീസ് ചെയ്തു.
    എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും അത് ചെയ്യണം ആയിരുന്നു

    • @vpbbwip
      @vpbbwip 27 วันที่ผ่านมา

      മാഹുവ മൊയ്ത്ര കാശ് മേടിച്ചു പാർലിമെന്റ്ൽ question ചോദിച്ചതിന് അംഗത്വം നഷ്ടപ്പെട്ട ആളാണ്.

    • @kidsreals1333
      @kidsreals1333 27 วันที่ผ่านมา +3

      ജനങ്ങൾ ഒരുങ്ങണം ഇവരെ പൂട്ടാൻ

  • @saraswathysuresh9262
    @saraswathysuresh9262 27 วันที่ผ่านมา +14

    ഇത്രയും ഇടവേള ഓരോ വോട്ടിംഗ് ഘട്ടത്തിന് കൊടുത്തപ്പോഴേ അറിയാം അട്ടിമറിക്കാണെന്ന് . യഥാർത്ഥ Voting machine മാറ്റി പുതിയ Machine ആവും എണ്ണാനെത്തുക .polling ശതമാനം ഇത്ര കൂട്ടി വന്നത് അതാണ് കാരണം

  • @muhammadalimusthafa7093
    @muhammadalimusthafa7093 27 วันที่ผ่านมา +7

    വളരെ ശരിയാണ് പറഞ്ഞത്

  • @danieljames2010
    @danieljames2010 27 วันที่ผ่านมา +11

    ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇപ്പോൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഏതൊരു സാധാരണക്കാരൻ്റെ മനസ്സിലും സംശയം ഉളവാക്കിയിട്ടുണ്ട്, നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഇലക്ഷൻ കമ്മീഷൻ അത് കൃത്രിമമായി ചെയ്യുന്നില്ല, ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് സാധാരണക്കാരൻ കൊടുക്കുന്ന നികുതിപ്പണംകൊണ്ടാണ് എന്നുള്ളത് ഇവര് മറക്കരുത്😊

  • @vallavilkamaru6788
    @vallavilkamaru6788 27 วันที่ผ่านมา +10

    എന്താ ചെയ്യാൻ പറ്റുക, ഒരു ജനകീയ പ്രക്ഷോഭം വേണ്ടി വരും

  • @veerankuttymadani8517
    @veerankuttymadani8517 27 วันที่ผ่านมา +17

    പൂച്ചക്ക് ആര് മണി കെട്ടും വോട്ടർമാർക്ക് പുല്ലു വില

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 27 วันที่ผ่านมา +11

    *സുനിതാ മേഡം🎉ഇനി എന്ത് ചെയ്യാൻ പറ്റും🎉അഞ്ച് ഘട്ടം കഴിഞ്ഞു ... ഇനിയുള്ള രണ്ട് ഘട്ടം കൊണ്ട് പഴയ തട്ടിപ്പ് മാറ്റാനാവില്ലല്ലൊ*
    *ഇനി ഒരു വഴിയേയുള്ളു🎉ഇത് വരെ കഴിഞ്ഞ എലക്ഷൻ മരവിപ്പിക്കുക* 10:38

  • @sameerkpuram
    @sameerkpuram 27 วันที่ผ่านมา +2

    തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നു.

  • @santhoshkumarg1347
    @santhoshkumarg1347 27 วันที่ผ่านมา +27

    റ്റി എൻ സ്റ്റേഷന്റെ കുഴിമാടത്തിൽ പോലും നോക്കാനുള്ള അർഗതയില്ലാത്ത കമ്മീഷൻ മോദിക്ക് പാദസേവ ചെയ്യുന്നു

  • @sameerkpuram
    @sameerkpuram 27 วันที่ผ่านมา +2

    വോട്ട് നടന്ന അന്ന്, വോട്ടിംങ്ങിന് ശേഷം വൈകുന്നേരം ഓരോ ബൂത്തിലെയും തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസർ ആകെ വോട്ടിൻ്റെ എണ്ണം,
    ആകെ പോൾ ചെയ്ത വോട്ട്,
    ആകെ വോട്ട് ചെയ്ത പുരുഷ വോട്ടർമാരുടെ എണ്ണം,,
    ആകെ വോട്ട് ചെയ്ത സ്ത്രീ വോട്ടർമാരുടെ എണ്ണം
    എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രത്യേക ഫോമുകളിൽ നേരിട്ട് അറിയിച്ചിട്ടുണ്ട്.
    പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ക്ക് വേണ്ടി എല്ലാം പൂഴ്‌ത്തിവച്ചു.

  • @ammuthrikkakara2824
    @ammuthrikkakara2824 27 วันที่ผ่านมา +11

    അതിന് ഇലക്ഷൻ കമ്മീഷനിൽ ഉള്ളത് മോദിയുടെ ആളുകളല്ലേ

  • @muhammadmusthafa8878
    @muhammadmusthafa8878 27 วันที่ผ่านมา +17

    പുറത്ത് വിടാത്തത് ബിജെപി ക്ക് കുറച്ചു ഓട്ട് ചെയ്യാനുണ്ട്

  • @user-iv5gk3jq4g
    @user-iv5gk3jq4g 27 วันที่ผ่านมา +25

    ഇന്ത്യ 10കൊല്ലം ബിജെപി ഭരണത്തിൽ കരയുകയായിരുന്നു എന്തിന് എന്റെ മക്കളെ വേദനിപ്പിച്ചതിന് ഒരു അമ്മ സഹിക്കുമോ ഇന്ത്യ ചിരിക്കണമെങ്കിൽ ഇന്ത്യ മുന്നണി ഭരണത്തിൽ വരണം ✍🏻കുഞ്ഞിപ്പ

  • @shemivkd100artist4
    @shemivkd100artist4 27 วันที่ผ่านมา +9

    വളരെ സത്യസന്ധമായ കാര്യം🎉

  • @krmadavan
    @krmadavan 27 วันที่ผ่านมา +19

    തിരിഞെരുപ്പ് കമ്മീഷൻ ബിജെപി കമ്മീഷൻ

  • @rasheedkavil
    @rasheedkavil 27 วันที่ผ่านมา +10

    രസകരമായ അവതരണം 👍

  • @muhammedkv5704
    @muhammedkv5704 27 วันที่ผ่านมา +7

    എല്ലാംbjp ശരിയാക്കിവെച്ചിരിക്കുന്നു
    മോഡി വർഗീയതപറയുന്നത്
    വർഗീയതപറഞ്ഞത്കൊണ്ടാണ്ജയിച്ചത്എന്ന്മാധ്യമങ്ങൾറിസൽട്ടിൻ്റെഅന്ന്ചർച്ചചെയ്യും അങ്ങിനെയുംശ്രദതിരിക്കും എലക്ഷൻകമീഷൻ്റെതട്ടിപ്പ് വർഗീയതകൊണ്ട്മറച്ച്പിടിക്കും😂😂😂

  • @mathewsmathews2030
    @mathewsmathews2030 27 วันที่ผ่านมา +26

    എന്തു കൊണ്ടു EVM STRONG റൂമിനു സർവ രാഷ്ട്രീയ പാർട്ടികളുടെയും 24 മണിക്കൂറും നിരീക്ഷണം ഉണ്ടാകാത്തതു?

    • @gopinathanp371
      @gopinathanp371 27 วันที่ผ่านมา

      അവരെയും കൈക്കൂലി കൊടുത്തു മയക്കിക്കാണും.

  • @Kannurvala
    @Kannurvala 27 วันที่ผ่านมา +5

    കർഷകരൊപ്പം ജനങ്ങളും അണി ചേരണം

  • @muhammedhaneef5683
    @muhammedhaneef5683 27 วันที่ผ่านมา +5

    ചതിയിലൂടെ മോഡി വീണ്ടും വാഴും
    സ്വാതന്ത്ര്യ സമരത്തിന് ജനങ്ങൾ സജ്ജരാകുവിൻ

  • @sajeerelliyil147
    @sajeerelliyil147 27 วันที่ผ่านมา +13

    സൂപ്പർ

  • @shajimitkwt
    @shajimitkwt 27 วันที่ผ่านมา +6

    ❤️ SUNITHA DEVADAS ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @anithakabeer1460
    @anithakabeer1460 27 วันที่ผ่านมา +1

    ഇതിലും എത്രയോ നല്ലതാണ് രാജ ഭരണം

  • @ashrafali9442
    @ashrafali9442 27 วันที่ผ่านมา +9

    എന്താണ് ജനാധിപത്യം?
    എവിടേക്കാണ് നമ്മൾ പോവുന്നത്? പലസ്തീൻ അവസ്ഥ ഇവിടെയും വരുമോ

  • @savithribabuakkuachu1824
    @savithribabuakkuachu1824 27 วันที่ผ่านมา +3

    ആരെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ അവിടെ വരെ പോയാലും വേണ്ടില്ല നീതി നടപ്പിലാക്കണം

  • @user-ki4sk4ry3l
    @user-ki4sk4ry3l 27 วันที่ผ่านมา +2

    സത്യങ്ങൾ തുറന്നുപറയുന്നു സുനിത ഇനിയും സംസാരിക്കാനും കാര്യങ്ങൾ കൊണ്ടുവരാനും ദൈവം ദീർഘായുസ്സ് തരട്ടെ 🤲🤲🤲🤲🤲🤲

  • @shamsadbeegum2012
    @shamsadbeegum2012 27 วันที่ผ่านมา +1

    ഈ പതിറ്റാണ്ടുകളിൽ വിചിത്രമായ കാര്യങ്ങളാണ് നാംകേട്ട്കൊണ്ടിരിക്കുന്നത് 😮

  • @ahmkhan-vg7lf
    @ahmkhan-vg7lf 27 วันที่ผ่านมา +2

    തെരഞ്ഞെടുപ്പിൽ ക്രത്രി
    മം കാട്ടുന്ന പാർട്ടിയെ തോൽപ്പിച്ചു മറുപക്ഷ
    ത്തെ ജയിപ്പിക്കുക .അ
    ല്ലാത്തപക്ഷം ഈ ഇലക്ക
    ഷൻ റദ്ദ് ചെയ്തു , ബാല
    റ്റു പേപ്പറിൽ ഇലക്ക്ഷൻ
    നടത്തണം.

  • @ABR183
    @ABR183 27 วันที่ผ่านมา +6

    വെറുതെയാണോ മോദിക്കിഷ്ടപെട്ട ആളുകളെ നിർത്തിയിരിക്കുന്നതു്😝😜

  • @mnvkerala123
    @mnvkerala123 27 วันที่ผ่านมา +5

    ഇലക്ഷൻ കമ്മീഷൻ, വോട്ടിംഗ് മെഷീനിൽ പണിഞ്ഞ് 400 ൽ എത്തും. ജനകീയ മുന്നേറ്റം അനിവാര്യം. Results പ്രതിപക്ഷം അംഗീകരിയ്കരുത്.

  • @user-mg5wj6ln3i
    @user-mg5wj6ln3i 27 วันที่ผ่านมา +2

    സുനിത അനിയത്തിക്ക് ആയിരം അഭിനന്ദനങ്ങൾ.

  • @shanavasth9447
    @shanavasth9447 27 วันที่ผ่านมา +12

    ഇതെല്ലാം അറിയാവുന്ന നമ്മുടെ വലിയ മാധ്യമങ്ങള്‍ നല്ല ഉറക്കത്തില്‍ 😢

  • @MONKAKKA
    @MONKAKKA 27 วันที่ผ่านมา +1

    ലാസ്റ്റ് സൂപ്പർ

  • @mubarimuba7178
    @mubarimuba7178 27 วันที่ผ่านมา +4

    സത്യം പറയാനുള്ള ആ ❤🎉

  • @josejosekt-ql7kz
    @josejosekt-ql7kz 27 วันที่ผ่านมา +6

    മോദിയുടെ ഇലക്ഷൻ കമ്മീഷൻ മോദിയുടെ സ്വഭാവത്തിലാവുന്നതിൽ എന്തത്ഭുതമാണ് ഉള്ളത്.പക്ഷെ സുപ്രീംകോടതിയുടെ നിഷ്കളങ്കമോ ശിശുസഹജമോ ആയി തോന്നാവുന്ന മോദി അനുകൂലനിലപാടുകളേയാണ് ഇപ്പോൾ ഭയത്തോടെ നോക്കിക്കാണേണ്ടത്.ഇന്നത്തെ വിജ്ഞാന സാങ്കേതിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കോടതികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ടാണ് കോടതി ഈ അക്രമങ്ങൾക്ക് അനുകൂലമായ മൗനം പാലിക്കുന്നതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.evm ൽ നിന്നും മിനുട്ടുകൾക്കുള്ളിൽ എല്ലാ കണക്കുകളും കൃത്യമായി ലഭ്യമാണെന്നിരിക്കെ ,ഇവിടെ മനപ്പൂർവ്വം സൃഷ്ടിക്കുന്ന കാലതാമസത്തേയും വീഴ്ചകളേയും പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യുമ്പോൾ കോടതികളുടെ ഉദാസീനമായ സമീപനങ്ങൾ കോടതിയുടെ വിശ്വാസ്യതയേപ്പോലും സംശയത്തിന്റെ നിഴലിലാക്കുകയാണ് ചെയ്യുന്നത്.ഇത് ബഹുമാനപ്പെട്ട സുപ്രീംകോടതിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു.പറയാൻ കാരണം മുൻകാലങ്ങളിൽ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ ചില ഹൈക്കോടതിയുടെ പല നിരീക്ഷണങ്ങളും ഉത്തരവുകളും സുപ്രീംകോടതി തന്നെ റദ്ദു ചെയ്യുകയും ആ വിധികളേയും ന്യായങ്ങളേയും സുപ്രീംകോടതിക്ക് വിമർശിക്കേണ്ടിയും വന്ന സാഹചര്യത്തിലാണ്.ഈ വസ്തുതകൾ നിലനിൽക്കെ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട പ്രവർത്തികൾക്ക് നേരെ കണ്ണടക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്.

  • @mayancp8800
    @mayancp8800 27 วันที่ผ่านมา +2

    എല്ലാ അനീതിയും അവസാനിച്ച് നീതി പുലരുന്ന ഒരു ദിവസം വരും തീർച്ച

  • @muhammedkv5704
    @muhammedkv5704 27 วันที่ผ่านมา +4

    സുനിതനാട്ടിൽ നല്ലമഴയാണ് അത് പോലെഎന്നുംരാവിലെതാങ്കളുടെന്യൂസിനായികാത്തിരിക്കുന്നു ഗോതി മീഡിയയിൽകിട്ടാത്തവാർത്തകൾകേൾക്കാൻവേണ്ടി👍👍👍

  • @user-wl6pc5hm9i
    @user-wl6pc5hm9i 27 วันที่ผ่านมา +1

    സൂപ്പർ ന്യൂസ് മാഡം

  • @pushpavarughese134
    @pushpavarughese134 27 วันที่ผ่านมา +6

    Thank you Sunitha for updating...

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 27 วันที่ผ่านมา +5

    ജനാധിപത്യം തകർന്നുവെന്ന് തോന്നുന്നു,

  • @navast.m.226
    @navast.m.226 27 วันที่ผ่านมา +1

    വളരെ ഭയാനകമായ അന്തരീക്ഷം ആണ് ഇന്ത്യ യിൽ ഉള്ളത്

  • @ayyoobthrasseri9623
    @ayyoobthrasseri9623 27 วันที่ผ่านมา +5

    നമ്മുടെ കൊച്ചു കേരളത്തിൽ ഇഷ്ടം പോലെ വെള്ളം ഉണ്ടായിട്ടും അതിൽനിന്നും കരണ്ട് ഉല്പാദിപ്പിക്കാൻ പുറത്തുനിന്ന് കരണ്ട് വാങ്ങിയത് നമ്മൾ അറിഞ്ഞില്ല ഉദ്യോഗസ്ഥന്മാർക്ക് വീട്ടിൽ ആദ്യം കമ്മീഷൻ എത്തുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @mshomely2009
      @mshomely2009 27 วันที่ผ่านมา +2

      Vellam karandakunna tech.onnu paranju tharumo ,kseb disconnect chayyananu😂

  • @Fairplayf10
    @Fairplayf10 27 วันที่ผ่านมา +1

    ഇതൊക്കെ കോടതിക്ക് അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ!!

  • @sebastianseban9816
    @sebastianseban9816 27 วันที่ผ่านมา +7

    മെയ്‌ 24ന് അറിയാം, ഇന്ത്യ ജനാതിപത്യ രാജ്യമാണോ?അല്ലെങ്കിൽ,ജൂൺ 4ന് വീണ്ടും ജനാതിപത്യം പുനസ്ഥാപിക്കപ്പെടുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം.. അതും സുപ്രിം കോടതിയിൽനിന്നും 140കോടി ജനങ്ങൾക്ക് നീതി ലഭിക്കുമെങ്കിൽ...ആദ്യ നാല് ഘട്ടങ്ങളായി നടത്തപ്പെട്ട തിരഞ്ഞെടുപ്പിൽ അതാതു മണ്ഡലത്തിലെ പോളിംഗ് ഓഫീസർ 24 മണിക്കൂറിനുള്ളിൽ കൊടുത്ത ഡാറ്റാ പബ്ലിഷ് ചെയ്യാതെ ആഴ്ചകൾക്ക് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുകി കയറ്റിയതു ഒരുകോടി ഏഴുലക്ഷം വോട്ടുകൾ, അതും 24മണിക്കുറുകൾക്കുള്ളിൽ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യണമെന്ന് നിർബന്ധം ഉണ്ടായിട്ടും..(അഥവാ ഇനിയും ഇത്രയും സമയം ഡാറ്റാ പബ്ലിഷ് ചെയ്യാൻ ആവശ്യമുണ്ടെങ്കിൽ ജൂൺ 1ന് ഇലക്ഷൻ കഴിഞ്ഞ് 4ന് കൗണ്ടിങ്ങ് എങ്ങനെ നടത്താനാകും)അത് ആർക്ക് വേണ്ടി?എന്തിനുവേണ്ടി? എത്രവോട്ടുകൾ പോൾ ചെയ്തു, അതിൽ എത്ര സ്ത്രീകൾ, എത്ര പുരുഷന്മാർ. മറ്റുലിംഗത്തിൽ പെട്ടവർ എത്ര?ശതമാന കണക്കല്ലാതെ ചെയ്ത വോട്ടുകളുടെ എണ്ണം എന്തുകൊണ്ട് ഡാറ്റയിൽ എൻട്രി ചെയ്യുന്നില്ല.
    ഇതിനെല്ലാം കൃത്യമായ ഉത്തരം, അല്ലെങ്കിൽ മറുപടി തിരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നും ലഭിക്കുന്നെങ്കിൽ... കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം സുപ്രിം കോടതിയുടെ ഭാഗത്തു നിന്നും എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുക്കാൻ പറ്റുന്ന ഒരു ഉത്തരവ് ഉണ്ടാകുന്ന പക്ഷം നമുക്ക് ആശ്വാസത്തിനു വകയുണ്ട്.(2019 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം അറുപതോളം സീറ്റുകൾ ആയിരങ്ങൾ മാത്രം ഭൂരിപക്ഷം വാങ്ങി ജയിച്ചവ ആണ്. അപ്പോൾ ഒരുകോടി എഴുലക്ഷം വോട്ടുകൾ 107പേർക്ക് ഒരുലക്ഷം വെച്ച് തിരിമറി കാണിക്കാൻ ധാരാളമാണ്.. സ്ലിപ്പുകൾ 5%ന് മുകളിൽ എണ്ണണ്ട എന്നുള്ള ഉത്തരവ് ആദ്യംതന്നെ കരസ്ഥമാക്കികഴിഞ്ഞ സ്ഥിതിക്ക് എന്തും നടക്കും.. കാത്തിരിക്കുന്നു മെയ്‌ 24ന് വേണ്ടി.

  • @abdulrasak6308
    @abdulrasak6308 27 วันที่ผ่านมา +5

    ഇതൊക്കെ 2019 ൽ തന്നെ നടന്ന താണ് പ്റതിപക്ഷം കഴിഞ്ഞ പ റ് വശ്യം ശ്രദ്ധിക്കാതെ കമ്മീഷണർ പറഞ്ഞത് ല്ലാവരും വിശ്വാസിച്ചു

  • @Samualkj
    @Samualkj 26 วันที่ผ่านมา +1

    Good morning madam weather reports and news very important thank you very much

  • @jabbarthaaj4893
    @jabbarthaaj4893 27 วันที่ผ่านมา +5

    ബോണ്ട്‌ പാർട്ടി വീണ്ടും വന്നാൽ ഗ്യാസ് 2000

  • @bavats8227
    @bavats8227 27 วันที่ผ่านมา +6

    രാജ്യത്തിന്റെ അവസ്ഥ മൊത്തത്തിൽ ഫീൽ ചെയ്യുന്നത് ഡ്രാക്കുളയുടെ കൊട്ടാരത്തിൽ എത്തിപ്പെട്ട പോലെയാണ്

  • @shahulhameedasharaf3992
    @shahulhameedasharaf3992 27 วันที่ผ่านมา +1

    ഞാൻ നേരുതേപറഞ്ഞു ഇതിൽഅട്ടിമറി ഉണ്ടാക്കുംഎന്ന് 🤔

  • @shajahantvm48
    @shajahantvm48 27 วันที่ผ่านมา +1

    Sunidha mam super ❤❤❤❤❤❤❤

  • @dewdrops8081
    @dewdrops8081 27 วันที่ผ่านมา +1

    ഈ തിരിച്ചറിവ് വേണ്ടത് ഇന്ത്യ മുന്നണിക്കാണ്

  • @manojanjanam
    @manojanjanam 27 วันที่ผ่านมา +5

    ലാസ്റ്റ് സീൻ അടിപൊളി
    പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്😂😂😂😂

  • @georgept2927
    @georgept2927 27 วันที่ผ่านมา +2

    തിരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷൻ സ്വീകരിച്ചു കൊണ്ടുള്ള പരിപാടി നിർത്തണം.

  • @rafiahamed7345
    @rafiahamed7345 27 วันที่ผ่านมา +3

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @rashidkunnummal9162
    @rashidkunnummal9162 27 วันที่ผ่านมา +1

    നമ്മുടെ ഒരു ഗതികേട് 😢

  • @sajikc4155
    @sajikc4155 27 วันที่ผ่านมา +1

    ഈയടുത്ത മാഡത്തിൻറ പോസ്റ്റുകൾ രാജ്യസ്നേഹ വിഷയങ്ങൾ. നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുന്ന താങ്കൾ ക്ക് അനുമോദനങ്ങൾ. ഏകാധിപത്യം ഉണ്ടാക്കാതിരിക്കാൻ ജനാധിപത്യം കാക്കാൻ 24മണിക്കൂറും പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന മീഡിയ വുമണായ താങ്കൾ നിർഭയയായി മുന്നേറുക . അഭിവാദ്യങ്ങൾ.

  • @ashrafav4248
    @ashrafav4248 27 วันที่ผ่านมา +30

    കമ്മീഷൻ ബിജെപി യുടെ അടുത്ത രാഷ്ട്ര പതി ആണ്

  • @mohanakumar6050
    @mohanakumar6050 27 วันที่ผ่านมา +7

    EVM + EC = 500 Seats for BJP. No doubt about it.

  • @udayanudayan5987
    @udayanudayan5987 27 วันที่ผ่านมา +2

    ഹായ് 💞
    ...... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 👍🏾❤
    ... ഒരു പാട് അഭിനന്ദനങ്ങൾ 💥

    • @udayanudayan5987
      @udayanudayan5987 27 วันที่ผ่านมา

      🙄🙄
      ഇലക്ഷൻ കമ്മീഷൻ മോദിയുടെ കമ്മീഷനായി മാറി.... 💯🙏🏾

    • @udayanudayan5987
      @udayanudayan5987 27 วันที่ผ่านมา

      💢💢💢
      ♥♥♥
      ..... സൂപ്പർ അടിപൊളി സുനിത 👍🏾 Loveu ♥

  • @syedhm4972
    @syedhm4972 24 วันที่ผ่านมา +1

    supreme news channel vazhka valamudan my news reader super sound