നെല്ലിക്കാട്ട് ഗ്രാമത്തിൽ പ്രചരിച്ച ഭീതിപ്പെടുത്തുന്ന കഥകൾ.... | Kasaragod

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • നെല്ലിക്കാട്ട് ഗ്രാമത്തിൽ പ്രചരിച്ച ഭീതിപ്പെടുത്തുന്ന കഥകൾ.... | Kasaragod

ความคิดเห็น • 68

  • @azmeena_azmi4665
    @azmeena_azmi4665 18 วันที่ผ่านมา +24

    എന്റെ വീട് കാസർകോട ഇതുപോലെത്തെ ന്യൂസ് ഉണ്ടെന്ന് ഞാൻ ആദ്യമായിട്ടാ കേൾക്കു 😂😂

  • @newmalayalammovies123
    @newmalayalammovies123 18 วันที่ผ่านมา +31

    കാഞ്ഞങ്ങാട്ടുകാർ ഉണ്ടോ??? ❤❤❤❤❤❤❤❤

    • @മോൺസൺ
      @മോൺസൺ 18 วันที่ผ่านมา

      s

    • @gauthamraj1906
      @gauthamraj1906 18 วันที่ผ่านมา

      @@newmalayalammovies123 കാഞ്ഞങ്ങാട് നെല്ലിക്കാട്ട്..🫶

    • @binduvenmana9178
      @binduvenmana9178 18 วันที่ผ่านมา +1

      Ss

    • @manikavi6222
      @manikavi6222 18 วันที่ผ่านมา

      Sss

    • @swetharao2382
      @swetharao2382 18 วันที่ผ่านมา

      👍🏻

  • @jayeshedavana3525
    @jayeshedavana3525 18 วันที่ผ่านมา +26

    ആരും പേടിക്കണ്ട ഇപ്പൊൾ 54 വയസ്സായ പ്രേതം 2 വർഷം കഴിഞ്ഞാൽ പെൻഷൻ ആവും...😅😂 ..

    • @azmeena_azmi4665
      @azmeena_azmi4665 18 วันที่ผ่านมา

      😂

    • @rasheelarehman2321
      @rasheelarehman2321 18 วันที่ผ่านมา

      😂😂😂😂😂

    • @binduvenmana9178
      @binduvenmana9178 18 วันที่ผ่านมา

      നമ്മുടെ വീടിനടുത്തു, 😆അങ്ങനെ ഒരു കഥ ആദ്യമായി

  • @mithrasmedia8660
    @mithrasmedia8660 18 วันที่ผ่านมา +10

    ചുമ്മാ കഥകൾ മാത്രമാണ്...........
    ആരോ പറഞ്ഞു പറഞ്ഞു അതൊരു സത്യമെന്നു കരുതുന്നു......

  • @hariraj4746
    @hariraj4746 17 วันที่ผ่านมา +6

    നിങ്ങൾക്ക് ന്യൂസിന് ഇത്രയും പഞ്ഞം ആണോ.......? 😂

  • @sreelathan1285
    @sreelathan1285 18 วันที่ผ่านมา +15

    ഞാൻ കാഞ്ഞങ്ങാട് നെല്ലിക്കാട്ടുകാരിയാണ്. 'ഞങ്ങൾക്കീ പ്രേത കഥയൊന്നും അറിയില്ല. മാത്രമല്ല എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് ഈ പറയുന്ന കുളം. വെറുതേയൊരു വാർത്ത😊

    • @Lilalila-mn1tj
      @Lilalila-mn1tj 18 วันที่ผ่านมา

      മോളെ ഞൻ നിന്റെ അടുത്ത് എത്തി

    • @SajeeshKichu-nt2zo
      @SajeeshKichu-nt2zo 17 วันที่ผ่านมา

      Nellikatt evide

  • @bobscottagevattavada2840
    @bobscottagevattavada2840 18 วันที่ผ่านมา +10

    ഇതെടുത്തു വാർത്ത ആക്കിയ നിങ്ങളെ സമ്മധിക്കനം 😂😂

  • @supriyatp89
    @supriyatp89 18 วันที่ผ่านมา +9

    ആ പെൺകുട്ടി രണ്ടാമത്തെ ജന്മം പകുതി ആയി കാണും. പഴയ കഥയും പറഞ്ഞു അതിന്റെ പേരിൽ ആരോ ഭയപ്പെടുത്താൻ വേണ്ടി പ്രേതം ആയി അഭിനയികുന്നു.. സുമതി വളവിലും ജീവനുള്ള മനുഷ്യ പ്രേതം ഉണ്ടല്ലോ.. ഇതൊക്കെ വിശ്വസിച്ചു വളം വെച്ച് കൊടുക്കാൻ കുറെ പൊട്ടൻ മാർ

  • @GiriVV-nx1yx
    @GiriVV-nx1yx 18 วันที่ผ่านมา +8

    നിങ്ങൾക്കു നാണമില്ലേ അന്ധവിശ്വാസം വളർത്തുന്നവർ മപ്ര.

  • @user-fq7dy9in1m
    @user-fq7dy9in1m 18 วันที่ผ่านมา +14

    ഇതൊക്കെ റിയൽ എസ്റ്റേറ്റ് മാഫിയ ഉണ്ടാക്കുന്ന കെട്ടു കഥകൾ 😂😂

  • @ismailichu4877
    @ismailichu4877 18 วันที่ผ่านมา +3

    അത് പോലുള്ള കഥെകൾ ഉണ്ടതന്നെ 🙂🙂🤗

  • @shinojpalakkil4262
    @shinojpalakkil4262 18 วันที่ผ่านมา +3

    ഇജ്ജാതി തള്ള് കഥ. ആ കുളത്തിനടുത്തുള്ള ഗ്രൗണ്ടിൽ ഞങ്ങൾ വർഷങ്ങളോളം ക്രിക്കറ്റ്‌ കളിച്ചിട്ടുണ്ട്. ദുർഗ സ്കൂളിൽ ഫുട്ബോൾ കാണാൻ പോയി ഇരുട്ടത്തും വെളിച്ചത്തും ആ ഗ്രൗണ്ടിലൂടെ ആൾക്കാർ തിരിച്ചു വരാറുണ്ട്. ഇപ്പൊ ഗ്രൗണ്ട്(പാടം) കൃഷി ചെയ്യുന്നുമുണ്ട്. ആ കുളത്തിന് ചേർന്നുള്ള പാടത്തും അടുത്തൂടെ പോകുന്ന തോടിന്റെ അടുത്തും ഇരിക്കാത്ത ഒരു യുവാവും നെല്ലിക്കാട്ട് ഉണ്ടാവില്ല.

  • @greenplanet9142
    @greenplanet9142 18 วันที่ผ่านมา +6

    ഭീതിയും അന്ധവിശ്വാസവും വളർത്തി TPR നേടാനുള്ള പരിപാടി. ഇത്തരം മാധ്യമങ്ങളെ ജനങ്ങൾ ബഹിഷ്കരിക്കണം.

  • @mithrasmedia8660
    @mithrasmedia8660 18 วันที่ผ่านมา +4

    1970 ൽ മരിച്ച ആളാണോ.... ഇപ്പോഴും..........

  • @mithrasmedia8660
    @mithrasmedia8660 18 วันที่ผ่านมา +5

    ആ ഗായകൻ ആരാണ്.... അയാളെ ചോദ്യം ചെയ്യുക

    • @whitewolf12632
      @whitewolf12632 18 วันที่ผ่านมา +1

      വെള്ളം ആണ്

  • @vijithpvvijith7308
    @vijithpvvijith7308 18 วันที่ผ่านมา +2

    Thulasi. 🔥

  • @bijukumar961
    @bijukumar961 18 วันที่ผ่านมา +5

    ബിജിഎം സൂപ്പർ

  • @nichoozzamaane6734
    @nichoozzamaane6734 18 วันที่ผ่านมา

    Njn ksd njnglavide oru vellachaatamund,same kadha avdeyumund,kanduvenn kore per paranjtnd,ithe pole 1970 le pretham😅😅,ketadh kond night aa bagath koodi povaan pedi aan,pareekshnam vendallo😂

  • @engineer446
    @engineer446 17 วันที่ผ่านมา +1

    Njan ee pradesha vaasiyanu.
    Adhyayittan ee kadha kelkunnath. 😂😂😂

  • @harilal4123
    @harilal4123 18 วันที่ผ่านมา +8

    Thulasi scn🫨🔥

    • @sgr3239
      @sgr3239 18 วันที่ผ่านมา

      💯

    • @vishnun2956
      @vishnun2956 18 วันที่ผ่านมา

      Seen avum

    • @alan8652
      @alan8652 18 วันที่ผ่านมา

      കഷ്ട്ടം 😂😡

    • @gauthamraj1906
      @gauthamraj1906 18 วันที่ผ่านมา

      Kurumb..

  • @മോൺസൺ
    @മോൺസൺ 18 วันที่ผ่านมา +2

    ഞാൻ അവളെ കണ്ടിട്ടുണ്ട് ഒരിക്കെ കുളത്തിന് അരികിലൂടെ പോയപ്പോൾ ഒരു പെൺകുട്ടി കുളത്തിനരികിൽ വെള്ളത്തിലേക്ക് നോക്കി നിൽക്കുന്നു., ഞാൻ ചോദിച്ചു നീയെന്താ ഇവിടെ നിൽക്കുന്നത് അവൾ പറഞ്ഞു കുളത്തിന് നല്ല ആഴമുണ്ട് ഞാൻ മൂന്നാം പക്കമാ പൊങ്ങിയതെന്ന്.മൂന്ന് ദിവസമാ ഞാൻ പനിച്ചു കിടന്നത്.

    • @LinikALinesH3429
      @LinikALinesH3429 18 วันที่ผ่านมา

      സത്യം ആണോ... എന്നിട്ട് എന്തായി

    • @മോൺസൺ
      @മോൺസൺ 18 วันที่ผ่านมา

      @@LinikALinesH3429മൂന്നാമത്തെ ദിവസം ഞാൻ മരിച്ചു.ശരിയാ കുളത്തിന് നല്ല ആഴമുണ്ട് ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.

    • @മോൺസൺ
      @മോൺസൺ 18 วันที่ผ่านมา

      ​@@LinikALinesH3429മൂന്നാം ദിവസം ഞാൻ പനി കൂടി മരിച്ചു.ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.ശരിയാ കുളത്തിന് നല്ല ആഴമുണ്ട്.

    • @മോൺസൺ
      @മോൺസൺ 18 วันที่ผ่านมา

      ​@@LinikALinesH3429​ മൂന്നാം ദിവസം ഞാൻ പനി കൂടി മരിച്ചു.ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.ശരിയാ കുളത്തിന് നല്ല ആഴമുണ്ട്.

    • @മോൺസൺ
      @മോൺസൺ 18 วันที่ผ่านมา

      ​@@LinikALinesH3429​ മൂന്നാം ദിവസം ഞാൻ പനി കൂടി മരിച്ചു.ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.ശരിയാ കുളത്തിന് നല്ല ആഴമുണ്ട്.

  • @NajeemIbm
    @NajeemIbm 18 วันที่ผ่านมา +1

    എന്തൊക്കെ ആയാലും കേൾക്കാൻ രസമുണ്ട്😂

  • @Smallstories245.__
    @Smallstories245.__ 16 วันที่ผ่านมา +2

    ഇതിൽ പറയുന്ന പെൺകുട്ടി മരിക്കാനിടയുള്ള സാഹചര്യം പ്രണയ നൈരാശ്യം ഒന്നുമല്ല.. ആരോ ചമ്മച്ചുണ്ടാക്കിയ ഇല്ലാകഥകൾ ഇതുപോലെ വിഴുങ്ങരുത്.

  • @binduvenmana9178
    @binduvenmana9178 18 วันที่ผ่านมา

    തൊട്ട് അടുത്ത് താമസിക്കുന്ന നമ്മൾ അറിയാത്ത കഥകൾ,

  • @albidayahenglish5335
    @albidayahenglish5335 18 วันที่ผ่านมา +1

    ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. മനുഷ്യൻ്റെ ആത്മാവ് അല്ല . ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ സ്വശരീരത്തിൽ ഒരു പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും കൂടെയുണ്ടാകും. മരിച്ചു കഴിഞ്ഞാൽ ആശക്തി നശിക്കുന്നില്ല. പുറത്ത് പോകും ചിലരുടെ ശരീരത്തിലെ ദുശ്ശക്തി ആ ശരീരീത്തിൻ്റെ രൂപത്തിലും ഭാവത്തിലും സഞ്ചരിക്കുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു ആരു നിഷേധിച്ചാലും ഇത് സയൻസ് വിശേഷിപ്പിക്കുന്ന Paranormal activity യിൽ പെട്ടതാണ്. യാഥാർത്ഥ്യങ്ങളാണ്. വെറും കഥയല്ല ' ഈ മഹാ പ്രപഞ്ചത്തിൽ എത്രയെത്ര പിടി കിട്ടാ രഹസ്യങ്ങൾ കിടക്കുന്നു

    • @veenamidhun9546
      @veenamidhun9546 18 วันที่ผ่านมา +2

      ഇത് ഒരിക്കലും science അല്ല. Science ഒരിക്കലും paranormal ആയ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല. Science തെളിവുകളും റിസൾട്ടുകളും ഉള്ളത് മാത്രമേ സപ്പോർട്ട് ചെയ്യൂ.

    • @Mastermass313
      @Mastermass313 18 วันที่ผ่านมา

      ​@@veenamidhun9546
      Paaranormal activity എന്ന സംഭവം സയൻസ് ഉണ്ട്

  • @Pallilkara
    @Pallilkara 16 วันที่ผ่านมา

    അവളെ ഒന്ന് കാണാൻ പറ്റുമോ 😄

  • @shemeershemeer1080
    @shemeershemeer1080 18 วันที่ผ่านมา +1

    Veruthe 😊 pretham illa . Ithellam kadhakal

  • @vinodvaniyan8427
    @vinodvaniyan8427 17 วันที่ผ่านมา +1

    ദാരിദ്ര്യം

  • @Shibinbasheer007
    @Shibinbasheer007 18 วันที่ผ่านมา +1

    😁🔥

  • @rx2667
    @rx2667 17 วันที่ผ่านมา

    endho kadha 😂

  • @brk7796
    @brk7796 12 วันที่ผ่านมา

    തുളസി.... Skn ചുണ്ണമ്പുണ്ടോ 😁😁

  • @KSKDINGDONGCHESSKERELA
    @KSKDINGDONGCHESSKERELA 3 ชั่วโมงที่ผ่านมา

    Pretham alla mutta ind

  • @Z12360a
    @Z12360a 18 วันที่ผ่านมา +1

    ചുണ്ണാമ്പുണ്ടോ സേട്ടാ 😊

    • @vijithpvvijith7308
      @vijithpvvijith7308 18 วันที่ผ่านมา +3

      ഇല്ല സേട്ടാ ലേസം തമ്പാക്ക് ആയാലോ.. 😁

    • @Z12360a
      @Z12360a 18 วันที่ผ่านมา

      @@vijithpvvijith7308 😄

  • @user-jl8gy7zb9l
    @user-jl8gy7zb9l 15 วันที่ผ่านมา

    എല്ലാം കഥകൾ അല്ല എന്ന് ഞാൻ വിശ്വാസിക്കുന്നു ഇത് ഒരുപക്ഷേ കഥ ആവാം

  • @vishnutb90
    @vishnutb90 18 วันที่ผ่านมา

    1st🔥🔥