Kasaragod Ragging | "ഷൂ ഇട്ടതിന് അടിച്ചു; ഇപ്പോൾ ചെവി അടഞ്ഞിരിക്കുന്നു"; വിദ്യാർഥിക്ക് ക്രൂര റാഗിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Kasaragod Ragging : കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിംഗ്. ചിത്താരി ഇമായത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്ക് നേരെയാണ്
    പ്ലസ് ടു വിദ്യാർത്ഥികളുടെ റാഗിംഗ്. വിദ്യാർഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം News18 ന്
    #kasaragod #schoolstudentragging #kasargodraggingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 35

  • @hajarafinu9957
    @hajarafinu9957 หลายเดือนก่อน +24

    ഇവരെ മാതൃക പരമായ ശിക്ഷ നൽകണം

  • @robinsmini4835
    @robinsmini4835 หลายเดือนก่อน +23

    അടിച്ചവൻമാരെ വീട്ടിലിരുത്തുക സ്ക്കൂളിൽ കയറ്റരുത് ഇനി

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 หลายเดือนก่อน +13

    ഇതൊന്നും ആരും കാണുന്നില്ലേ????

  • @PRS-us5fm
    @PRS-us5fm หลายเดือนก่อน +6

    Human rights commission should interfear...

  • @Dragan67
    @Dragan67 หลายเดือนก่อน +2

    ചാനെൽ കാണുന്നത് visuals കാണാനാ. അത് എന്ത് കാരണം പറഞ്ഞാലും മാസ്ക് ചെയ്താൽ പിന്നെ ചാനെൽ കാണാൻ ആരും ഇരിക്കത്തില്ല 😜

  • @sreeramroshan8435
    @sreeramroshan8435 หลายเดือนก่อน +12

    അവനെ കാണാൻ ഭംഗിയുണ്ടാകും അതാകും കാരണം കാര്യം അവന്മാരെ കാളും നന്നായി അവൻ നടന്നത് അവര്ക് ഇഷ്ടായിട്ടുണ്ടാവില്ല 😑

  • @Itsparvathyvenu
    @Itsparvathyvenu หลายเดือนก่อน +2

    They are the future of India...... Really shameful 🙂

  • @user-xq2cg2vh9f
    @user-xq2cg2vh9f หลายเดือนก่อน +16

    തല്ലി യവരെ നോക്കി വെക്കുക... പിന്നെ പലിശ അടക്കം കൊടുക്കുക... നട്ടെല്ല്.. ന് പരിക്ക് ആയാൽ കാലാ കാലം ഓർമ നില്കും 👌

    • @pradeepak1784
      @pradeepak1784 หลายเดือนก่อน

      നടു അടിച്ച് ഓടിക്കുക

    • @vijithpk6800
      @vijithpk6800 หลายเดือนก่อน +1

      Athe avarude kaiyum kalum odichekkuka

  • @khaderkuppara
    @khaderkuppara หลายเดือนก่อน

    Ithin ethire shakthamaya nadapadi edkkanam illenkil ith eniyum aa kuttikal avarthikkum

  • @MuhammedAli-io3ut
    @MuhammedAli-io3ut หลายเดือนก่อน +1

    ആ കുട്ടിയുടെ മാതാ പിതാക്കളുടെ അവസ്ഥ എന്താവും സ്കൂളിൽ നിന്ന് പുറത്താക്കിയാൽ മാത്രം പോരാ കടുത്ത ശിക്ഷ തന്നെ വേണം വിദ്യാർത്ഥികൾ എന്നല്ല ആ രൂപത്തിലുള്ള പിശാചിൻ കൂട്ടങ്ങൾ രണ്ട് മൂന്ന് ദിവസങ്ങൾ ക്ക് മുന്പാണ് ഒരു പാവം കുട്ടിയെ മർദിച്ചതിന്റെ പാടുകൾ കുട്ടിയുടെ അമ്മ സങ്കടത്തോടെ മാധ്യമ ങ്ങളോട് പറഞ്ഞത് ഇത്തരം സാത്താൻ കൂട്ടങ്ങളെ ഒറ്റപ്പെടുത്തുകളും അക്രമത്തിനിരയായ കുട്ടിക്ക് എല്ലാ സുരക്ഷ യും ആത്മ വിശ്വാസവും നൽകാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം

  • @AyshaRahman-yj5uj
    @AyshaRahman-yj5uj หลายเดือนก่อน +2

    പടച്ചോനെ ഈ കുട്ടികൾ എൻധാ ഇങ്ങനെ

  • @SasiKumar-ft7bu
    @SasiKumar-ft7bu หลายเดือนก่อน +1

    Kerala is advancing in ranging 😢

  • @Shirin234
    @Shirin234 หลายเดือนก่อน

    Blurr cheyyunnathin avarude face reveal cheyyathirikukka ennallathe verenthelum udhesham undo.
    Illenkil face kanikunnathavum nallath.

  • @SujaRaju-te9yc
    @SujaRaju-te9yc หลายเดือนก่อน +10

    ദൈവമേ പാവം കുട്ടി.... തല്ലിയവന്മാരെ ഇതുപോലെ ചെയ്യണം

    • @Pranav_770
      @Pranav_770 หลายเดือนก่อน

      Ha adipoli apo pina randum nth vethiyasam 😂

  • @sanilk6396
    @sanilk6396 หลายเดือนก่อน +1

    ഇനി ഇത്തരത്തിൽ ഉള്ള sambhavam🙏🏻ഉണ്ടാകാതിരിക്കാൻ ഇങ്ങനെ ഉള്ള കാര്യത്തിൽ ഇ ക്രിമിനലുകൾ വെറുതെ വിടരുത്. പ്രായം ഒരു മാനദണ്ടം ആകരുത്. ആദ്യം ഇവമാരുടെ വീട്ടുകാരെ ആണ് കൗൺസിലിങ് കൊടുക്കേണ്ടത്.

  • @anishb9216
    @anishb9216 หลายเดือนก่อน +1

    Shoe nakki inhi villikyu illya

  • @NorthWest-eu7bq
    @NorthWest-eu7bq หลายเดือนก่อน

    Ragging പരാതി കൊടുക്കുക... അവനോക്കെ ക്ഷ ത്ര... വരക്കും... ജീവിതകാലം മുഴുവൻ

  • @remavijayan2176
    @remavijayan2176 หลายเดือนก่อน

    my God

  • @dineshtvdineshtv1269
    @dineshtvdineshtv1269 หลายเดือนก่อน +1

    വലതുകൈവിരൽഒന്ന് ഒടിച്ചിടുക ഭാവിയിൽ എന്തിനായിരുന്നുഎന്ന് ഓർമവരും.

  • @achuachu3719
    @achuachu3719 หลายเดือนก่อน

    Eth yaseen alle

  • @khaderkuppara
    @khaderkuppara หลายเดือนก่อน

    Ivanmare onnum veruthe vidan padilla veruthe vidunnath kondann veendum ith avarthikkunnath oro veettil ninnum schoolilekk makkale ayakkunnath padikkan aann alle adi kollan alla ithin oru theerumanam edkkanam

  • @shibupr4788
    @shibupr4788 หลายเดือนก่อน

    നാളത്തെ sfi സിപിഎംന്റെ കുട്ടികൾ

  • @sreedharanmv9076
    @sreedharanmv9076 หลายเดือนก่อน

    😂😂😂😂😂😂 0:45

    • @pradeepak1784
      @pradeepak1784 หลายเดือนก่อน

      നീ ഏതാ കുണ്ണേ 🤔

  • @VasuDevan-jx9wd
    @VasuDevan-jx9wd หลายเดือนก่อน

    ക്രിമിനൽ വിദ്യാർഥികളുടെ വീട്ടിൽ കയറി അവൻറെ ഉമ്മയെയും വാപ്പയെയും കൈകാര്യം ചെയ്യുക ഇവരുടെ രക്ഷിതാക്കളെ വെറുതെ വിടരുത്