കഠിന വേദന സഹിച്ചു.. ടി പി മാധവന്റെ അവസാന വീഡിയോ..!! l TP Madhavan l Last Video

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • നടന്‍ ടി പി മാധവന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് മലയാള സിനിമാ ലോകം ഇപ്പോള്‍. നടന്‍ മോഹന്‍ലാലിനെ കാണണമെന്ന അവസാന ആഗ്രഹം പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങുമ്പോള്‍ ഇങ്ങനെയൊരു വിധി ആര്‍ക്കും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ആരാധകര്‍ക്കെല്ലാം. ഭാര്യയും മക്കളും ഉണ്ടായിട്ടും ഒരു അനാഥനെ പോലെ അഗതി മന്ദിരത്തില്‍ കഴിയേണ്ട അവസ്ഥയായിരുന്നു നടന്. അവസാന കാലത്തു പോലും അദ്ദേഹം ആഗ്രഹിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. ഇപ്പോഴിതാ, നടന്റെ അവസാന വീഡിയോയാണ് മലയാളികള്‍ ഏറെ ഹൃദയ വേദനയോടെ കാണുന്നത്.
    #TPMadhavan #RajaKrishnaMenon #Filmactor #Devika #Sudha #GirijaMenon #BasYunHi #BarahAana #Airlift #AkshayKumar #Dileep #Chef #SaifAliKhan #Pippa #mm012 #me005

ความคิดเห็น • 9

  • @nalinipk8076
    @nalinipk8076 วันที่ผ่านมา +3

    ആദരാഞ്ജലികൾ🙏🙏🌹🌹😔

  • @jayamanychangarath6135
    @jayamanychangarath6135 8 ชั่วโมงที่ผ่านมา

    Pranamam🙏🙏🙏

  • @sreenivasanp8323
    @sreenivasanp8323 วันที่ผ่านมา +1

    ആദരാജ്ഞലികൾ 🙏🙏🌹🌹

  • @rajammaarjunan2413
    @rajammaarjunan2413 วันที่ผ่านมา +1

    B ആദരാഞ്ജലികൾ🌹🌹🌹🙏

  • @asham3579
    @asham3579 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gireeshc2629
    @gireeshc2629 วันที่ผ่านมา +6

    നാളെ മോഹൻലാലിൻ്റെ ഗതിയും ഇങ്ങനെയൊക്കെ തന്നെയാവും. എന്നും ആൻ്റണി കൂടെ ഉണ്ടാവും എന്ന വിശ്വാസത്തിലാണ് ലാൽ 'അവനും നാളെ പ്രായമാകും. ഓർമ്മയിരിക്കട്ടെ. ജാഡവേണ്ട. മണ്ടൻമാരായ ഫാൻസാണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചത് മറക്കണ്ട.

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro วันที่ผ่านมา

      ഇയാളുടെ അവസാനകാലത്തു ഊര് ചുറ്റിനടക്കുന്ന സ്വന്തം മകൻ പോലും ഉണ്ടാവില്ല.

  • @sunithaunni767
    @sunithaunni767 วันที่ผ่านมา +2

    ആദരാഞ്ജലികൾ🙏