എന്താണ് ജനഗണമന, എന്തൊക്കെയല്ല ജനഗണമന; സംവിധായകനും അഭിനേതാക്കൾക്കും പറയാനുള്ളത്. Jana Gana Mana Movie

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • 'നിങ്ങളുടെ ധാരണകളെല്ലാം തെറ്റ്. ട്രെയിലറിലും ടീസറിലും കണ്ടതല്ല ഈ സിനിമ', ജനഗണമനയുടെ വിശേഷങ്ങളുമായി പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ഡിജോ ജോസ് ആന്റണി
    Jana Gana Mana malayalam Movie | Prithviraj Sukumaran | Suraj Venjaramoodu | Dijo Jose Antony
    Jana Gana Mana is an upcoming Indian political thriller vigilante film written by Sharis Mohammed and directed by Dijo Jose Antony
    #JanaGanaMana #Prithviraj #SurajVenjaramoodu #DijoJoseAntony #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 286

  • @KRISHNAPOYILIL
    @KRISHNAPOYILIL 2 ปีที่แล้ว +571

    എന്തും ചോദിച്ചോളൂ.. വ്യക്തമായി വളരെ കൃത്യമായി നിങ്ങൾക്കു ആൻസർ കിട്ടിയിരിക്കും.... No doubt....... അതാണ് ശ്രീ പ്രിത്വിരാജ് സുകുമാരൻ......... What a man.... 🔥🔥🔥

    • @anirudhtrolls2082
      @anirudhtrolls2082 2 ปีที่แล้ว +14

      nilapad mathre ulloo.pravarthiyil ella

    • @reghunathannair8155
      @reghunathannair8155 2 ปีที่แล้ว +6

      This man is literally genius

    • @fly4world114
      @fly4world114 2 ปีที่แล้ว +2

      At atra ullu

    • @adarshkm5761
      @adarshkm5761 2 ปีที่แล้ว +8

      @@anirudhtrolls2082 aano nannay poi

    • @pitixiod
      @pitixiod 2 ปีที่แล้ว +2

      @@anirudhtrolls2082 feel ayo

  • @jomindevasia
    @jomindevasia 2 ปีที่แล้ว +488

    ഈ ഇന്റർവ്യു കാണാൻ വന്ന ആരും ഈ സിനിമയെ കുറിച്ച് അറിയാൻ വന്നതാണ് എന്ന് തോന്നുന്നില്ല എന്നെ പോലെ പ്രിത്വിരാജ്ന്റെ സംസാരം കേൾക്കാൻ ആണ്

    • @sreeshmasreeshma3463
      @sreeshmasreeshma3463 2 ปีที่แล้ว +11

      Yess, ഓരോ ചോദ്യങ്ങൾക്കും ഉള്ള അദ്ദേഹത്തിന്റെ മറുപടി കേൾക്കാൻ

    • @youtubesupporting7671
      @youtubesupporting7671 2 ปีที่แล้ว +2

      🥵🥵correct, same to you

    • @iamnotthat5283
      @iamnotthat5283 2 ปีที่แล้ว

      👎👎👎

    • @akshithsumesh760
      @akshithsumesh760 2 ปีที่แล้ว +3

      സത്യം.. കെട്ടോ ഞാൻ പണ്ട് മുതലേ ഇയാടെ ഫാൻ ആണ്.. Bcz ഇവിടെ എന്തിനും ഉത്തരം ഉണ്ട് ക്ലാരിറ്റി യോടെ.. കേട്ട് ഇരുന്നു പോകും

    • @ramshadramsha7914
      @ramshadramsha7914 2 ปีที่แล้ว

      Aah

  • @sajeevsajeevvs2957
    @sajeevsajeevvs2957 2 ปีที่แล้ว +127

    രാജുവിന്റെ ഇന്റർവ്യൂ ആണേൽ കംപ്ലീറ്റ് കണ്ടിരിക്കാം. ഓരോ ചോദ്യത്തിനും വ്യക്തമായി ഉത്തരം ഇവിടെയുണ്ട് 👌👌👌👌

  • @ahammedkabeer3514
    @ahammedkabeer3514 2 ปีที่แล้ว +38

    ഇത്രയും clear cut crystal answer പറയാൻ അറിയുന്ന ഒരു മലയാള നടനെയും njan ഇതുവരെ കണ്ടിട്ടില്ല.. Genius ☺️😍♥️

  • @anandhuv106
    @anandhuv106 2 ปีที่แล้ว +92

    തേടി പിടിച്ച് interviews കണ്ടിട്ടുള്ള ഒരേ ഒരു വ്യക്തിയുടെ ഉളൂ Mr PrithviRaj സുകുമാരൻ 💥

  • @ananduks7916
    @ananduks7916 2 ปีที่แล้ว +173

    How can a person answer every question in the most sensible and polite manner?? Doesn't know much personalities like Prithviraj... 💥 This guy is sincere ❤️

  • @amalsaji5536
    @amalsaji5536 2 ปีที่แล้ว +106

    Lakshmi ... Good job... 👍👍👍 questions ചോദിക്കാനുള്ള ധൈര്യം 👏👏👏👏a real journalist 🔥🔥

    • @unniyettan_2255
      @unniyettan_2255 2 ปีที่แล้ว +10

      Bro dadddy question chodichathinula reply Raju vinte kayil ninnu correct kitiyapol aval thooorimeyuki😃😃😃😃😃😃 chodichu vangichu😃😃😃

    • @arshadthoppil897
      @arshadthoppil897 2 ปีที่แล้ว +1

      @vamesh vasudev....
      Ennalum thante kayivu kond padarade pidicchu ninnu avar. I mean avark ellaypoyum oru vekthamaya answwer nalgaaan undaayirunnu.

    • @thomasthumba
      @thomasthumba 2 ปีที่แล้ว +3

      Bro daddy ennu parayanulla confidence kollam.. respect that. Real journalist.
      Idyakulla questions valare valid anu.. especially about politics..
      It’s not that easy to interview Prithvi..still, she handled it beautifully.

  • @vishnuvasudevan2678
    @vishnuvasudevan2678 2 ปีที่แล้ว +120

    പൊളിറ്റിക്സ്. പൊളിറ്റിക്സ് പൊളിറ്റിക്സ്...
    പൃഥ്വിരാജിനെ ഒരു ഇൻ്റർവ്യൂവിൽ കിട്ടിയാൽ അദ്ദേഹത്തിൻ്റെ "പൊളിറ്റിക്സ്" എന്താണ് എന്ന് അറിഞ്ഞില്ലെകിൽ മാധ്യമങ്ങൾക്ക് ഒരു സമാധാനവും ഇല്ല..😅😅😅

    • @ananduk1017
      @ananduk1017 2 ปีที่แล้ว +6

      Chodiknnavr pettu povum, athre sambhvikoo😁😁

    • @vishnuvasudevan2678
      @vishnuvasudevan2678 2 ปีที่แล้ว +3

      @@ananduk1017 🤣🤣🤣sathyam

  • @Giri1519
    @Giri1519 2 ปีที่แล้ว +12

    എന്ത് കാര്യം ചോദിച്ചാലും വളരെ വ്യക്തമായ ഉത്തരം
    പ്രിത്വിരാജ് സുകുമാരൻ
    രാജുഏട്ടൻ😍

  • @prasadn8408
    @prasadn8408 2 ปีที่แล้ว +22

    മലയാള സിനിമയുടെ ഒരു പ്രതിനിധി ആയി ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുവാൻ സാധിക്കുന്ന പ്രതിഭ, പ്രിഥ്വിരാജ് സുകുമാരൻ, അഭിനയം എന്നതിൽ മാത്രമല്ലാതെ താൻ അഭിനയിച്ച സിനിമയുടെ A to Z കാര്യങ്ങൾ കൃത്യമായി പറയാൻ സാധിക്കുന്ന വ്യക്തി.... മലയാള സിനിമയുടെ ഓരോ കാലഘട്ടങ്ങളെയും കൃത്യമായി പഠിച്ച ജീനിയസ്

  • @nandhanav1e272
    @nandhanav1e272 2 ปีที่แล้ว +27

    I also want to appreciate the interviewer who had the guts to express her opinion and about the genuine answers delivered by Prithviraj...

  • @Ithuttan
    @Ithuttan 2 ปีที่แล้ว +15

    വ്യക്തമായ രാഷ്ട്രീയമുള്ള സിനിമ ആണ്. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തിയാലും ഒരു കിടിലൻ thriller film ഉം ആണ്. അതൊരു rare കോമ്പിനേഷനും ആണ്

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +58

    ലക്ഷ്മി പദ്മ❤️
    എന്തൊരു ഭംഗി ആണ് ഈ സ്ത്രീക്ക്.❤️

  • @akshithsumesh760
    @akshithsumesh760 2 ปีที่แล้ว +13

    നല്ലോണം ഇഷ്ടായി ഇന്റർവ്യൂ... എല്ലാചോദ്യത്തിനും വ്യക്തവും വളരെ കൃത്യമായി അളന്നു മുറിച്ചു.. റിപ്ലൈ തരാൻ പ്രിത്വിരാജ് ന്റെ കഴിവ് സമ്മതിച്ചു 🙏

  • @anjana1956
    @anjana1956 2 ปีที่แล้ว +10

    This interviewer lady have high confidence to her questions and bold enough. I rarely seen some one who been so smart with raju ettan . Loved this conversation

  • @Athultoathul
    @Athultoathul 2 ปีที่แล้ว +47

    എവിടെ എല്ലാം രാജുവേട്ടൻ ഇന്റർവ്യൂ ഉണ്ടോ അവിടെ ഉണ്ട് നമ്മൾ ❤️🔥🍀

  • @santoshmenon8106
    @santoshmenon8106 2 ปีที่แล้ว +49

    Prithviraj is perfect in his replies and speaks with great authenticity and sincerity, great command over language may it be Malayalam or English 👍

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +25

    പൃഥ്വിരാജിന്റെ അഭിമുഖങ്ങൾ എല്ലാം vere level ആണ്. മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ അഭിമുഖങ്ങൾ കൊടുക്കുന്ന ഏക നടനും ഇങ്ങേര് തന്നെയാണ്. ഇങ്ങനൊക്കെ ആണെങ്കിലും പലപ്പോഴും double stand എടുക്കുന്നതായി തോന്നിയിട്ടുമുണ്ട്. പുള്ളിയുടെ politics simple ആണ്. അയാൾക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ശരിയെന്നും തെറ്റെന്നു തോന്നുന്നത് തെറ്റെന്നും പറയാൻ കാണിക്കുന്ന ധൈര്യം തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. വെറുതെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ വാലേൽ കെട്ടാൻ നോക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങളുടെ ശ്രമവും അത് തന്നെയാണ്

    • @notethepoint6100
      @notethepoint6100 2 ปีที่แล้ว +2

      അങ്ങിനെ എല്ലാത്തിനും കയറി അഭിപ്രായം പറയുമായിരുന്നെങ്കിൽ ലക്ഷദ്വീപ് വിഷയത്തിൽ ഇത്രക്കി തെറി കേൾക്കേണ്ടി വരില്ലായിരുന്നു, സെലക്റ്റീവ് പ്രതികരണമാണ് പ്രശ്നം, വളരെ നല്ല രീതിയിൽ വ്യക്തമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ആളാണിദ്ദേഹം, no doubt👍

    • @Gokulgopakumar18
      @Gokulgopakumar18 2 ปีที่แล้ว +2

      @@notethepoint6100 Celebrity കളിലെ നിലപാട് സിങ്കങ്ങളെല്ലാം അങ്ങനെ തന്നെയാണ്. Selective Opinions മാത്രമേയുള്ളൂ. അതും കൂടി ചേർത്താണ് double standard എന്നു ഞാൻ ഉദ്ദേശിച്ചത്. ലക്ഷദ്വീപ് issue ൽ നിലപാടെടുത്ത ഇയാൾ തന്നെയാണ് ശബരിമല issue നടന്നപ്പോൾ അയ്യപ്പൻ എന്നൊരു സിനിമ announce ചെയ്തത്.So ഏതെങ്കിലും ഒരു side ആൾക്കാരോട് മാത്രം അനുഭാവം കാണിക്കുന്നതായി തോന്നിയിട്ടില്ല but പറയുന്ന കാര്യങ്ങളും പ്രവർത്തിയും തമ്മിൽ ചേർച്ചയില്ലായ്മ പലപ്പോഴും അനുഭവപ്പെടാറുണ്ട്

    • @borntocapture7145
      @borntocapture7145 2 ปีที่แล้ว +2

      Ithine alle malayalathil avasaravadham ennu parayunnath?

    • @Alwinnnhh
      @Alwinnnhh 11 หลายเดือนก่อน

      ​@@Gokulgopakumar18angane thonniya oru sandharbham???!!..explain plzzz.....

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +29

    Very good interview Lakshmi Padma 👍👍👌👌❤️
    Nilapadukalude rajakumaran Prithvi 👍👍
    Lakshmiyude bro daddy paramarsam super Kashmir filesine kurich chodikkamayirunnu

  • @moiducheroor277
    @moiducheroor277 2 ปีที่แล้ว +33

    കാച്ചിക്കുറുക്കിയ ചോദ്യങ്ങൾ വ്യക്തവും ശക്തവുമായ ഉത്തരങ്ങൾ....

  • @reguprabakaran7613
    @reguprabakaran7613 2 ปีที่แล้ว +15

    ഏത് ചോദ്യത്തിനും crystal ക്ലിയർ ഉത്തരം.... പ്രിത്വിരാജ് 😍

  • @kollapulliappan9315
    @kollapulliappan9315 2 ปีที่แล้ว +12

    മലയാള സിനിമയിൽ പ്രിത്വിരാജ് മാത്രം ഉള്ളൂ ഇത്രയും വ്യക്തമായി ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം പറയുന്നത് 👍🏻

  • @najeebamohammed4155
    @najeebamohammed4155 2 ปีที่แล้ว +13

    മാനവികിയതാണ് ഈ സിനിമയുടെ ഹൈ ലൈറ്റ്.... രാഷ്ട്രീയം ഇല്ല

  • @suhailkamal1859
    @suhailkamal1859 2 ปีที่แล้ว +29

    പ്രിത്വിരാജ് വേറെ ലെവൽ മനുഷ്യൻ ആണ് 🔥❤️❤️

  • @royjacob3550
    @royjacob3550 2 ปีที่แล้ว +60

    Always likes to listen to u prithvi.. U r a man with clear vision.

  • @roseed8816
    @roseed8816 2 ปีที่แล้ว +13

    What the interviewer did mean is not party politics, but opinion politics. She did really well.

  • @wandersmart
    @wandersmart 2 ปีที่แล้ว +3

    Rajuettante minnal chodiyangalkk krithyavum vyakthavum aya marupadi, interviewer pwoli...

  • @athulkrishnak.s.8830
    @athulkrishnak.s.8830 2 ปีที่แล้ว +17

    Suraj undengil interview kanan rasam aanu😂

  • @justinfernandez0033
    @justinfernandez0033 2 ปีที่แล้ว +9

    20:19 സുരാജ് : പറയാവോ...!ഡിജോ ജോസ് : ഹിയോയോ...... 🤩

  • @user-you6
    @user-you6 2 ปีที่แล้ว +8

    ആങ്കർ : എന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചർ പ്ലാൻ?
    ഡയറക്ടർ : ആദ്യം ഈ പടമോന്ന് റിലീസ് ചെയ്തോട്ടെ.... പ്ലീസ്🙏
    😂🤣😂

  • @RAHUL-hq9mn
    @RAHUL-hq9mn 2 ปีที่แล้ว +56

    18:42 നിനക്കെങനെ കിട്ടി കുട്ടീ ഇ ദൈര്യം..🤝

    • @deepap6726
      @deepap6726 2 ปีที่แล้ว +2

      😄😄

    • @RAHUL-hq9mn
      @RAHUL-hq9mn 2 ปีที่แล้ว

      @Sexy Guy ഒന്നുലേയ്.....🙏

    • @rightinyourface5817
      @rightinyourface5817 2 ปีที่แล้ว +5

      @Sexy Guy indian pm n endha kumpundo

    • @noahnishanth9766
      @noahnishanth9766 2 ปีที่แล้ว

      @Sexy Guy Indian PM aayit enthinu compare cheyyanam.. news reports ne ithrem pediyulla oru PM ithinu munp undayittillallo only monkey bath😜

  • @johnozil297
    @johnozil297 2 ปีที่แล้ว +19

    18:35 മോഹൻലാലിനെ ഉദേശിച് മാത്രം 😄👌

    • @sreeharip4715
      @sreeharip4715 2 ปีที่แล้ว +3

      Alla athil brodady ill lalettan character ndhaan preshnam

  • @strangevibes8723
    @strangevibes8723 2 ปีที่แล้ว +26

    Crystal clear answers by prithvi 😍

  • @deepap6726
    @deepap6726 2 ปีที่แล้ว +23

    The anchor did a good job 👌🏼

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +26

    Super പൃഥ്വിരാജ്💪👍👍👍👍 ലക്ഷമി പത്മ അതീവ സുന്ദരിക്കുട്ടിയാണ്💖💖💖💖💖💖💖🌹

  • @cFormats
    @cFormats 2 ปีที่แล้ว +1

    Unable to close/pause/stop this session in between. It invites more interest in listening to all of them as a whole.

  • @harshavardhan2406
    @harshavardhan2406 2 ปีที่แล้ว +4

    Prithvi has one of the best Beard in whole india 🔱 💯

  • @karthikjp3421
    @karthikjp3421 2 ปีที่แล้ว +12

    The interviewer did it very well. 🔥

  • @rahulregimon111
    @rahulregimon111 2 ปีที่แล้ว +1

    ith enganeyaa ingane krithyamaayi samsarikkan pattunnath.....prithyuviraj🔥🔥🔥

  • @dhanalakshmipc6781
    @dhanalakshmipc6781 2 ปีที่แล้ว +7

    Handsome man with bold and brilliant tongue..... All time favorite 😍😍😍

  • @nabeel_vellat
    @nabeel_vellat 2 ปีที่แล้ว +7

    Answers ellam nalla clarityodu koode parayunnu Prithvi ✌️🙌

  • @pavanhari101
    @pavanhari101 2 ปีที่แล้ว +6

    പ്രിത്വിരാജ് ♥️
    ബിത്വ ഇന്റർവ്യൂവറേ കാണാൻ ന്ത്‌ ഭംഗിയാണ് ♥️♥️♥️

  • @iamnotthat5283
    @iamnotthat5283 2 ปีที่แล้ว +5

    Suraj ❤️

  • @johnozil297
    @johnozil297 2 ปีที่แล้ว +10

    ധൈര്യമുള്ള rj 👌

  • @akhilam81
    @akhilam81 2 ปีที่แล้ว +25

    Ento ponno thee polulla dailogue☺️😍🔥

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +57

    അതെ മോഹൻലാലും പൃഥ്വിരാജും തമ്മിൽ 23 വയസിന്റെ പ്രായവ്യത്യാസം ഉണ്ട്.
    23 വയസിൽ ഒരാൾക്ക് അച്ഛനാകാം.
    ബ്രോ ഡാഡിയുടെ കഥാപാത്ര സൃഷ്ടി ജസ്റ്റിഫൈയബിൾ ആണ്.

  • @maxinproytb
    @maxinproytb 2 ปีที่แล้ว +8

    Next prithvi- line up
    Janagana mana
    Gold
    Kaduva
    Aadujeevitham
    Empuraan
    Vilayath budha
    Kaaliyan
    Karachi 81
    Ayyappan
    Theerppu
    Kaapa
    Saalar
    Virtual production movie untitled
    Biscut king -hindi webseries
    Baroz
    Neelavelicham

    • @SJ-vb1gt
      @SJ-vb1gt 2 ปีที่แล้ว

      നീലാവെളിച്ചം illa bro Tovino Ah Chaiyunath

  • @sharafudeenksd7252
    @sharafudeenksd7252 2 ปีที่แล้ว +2

    Njan 9 times kandu ee film.athrakum superaan.

  • @megakizar
    @megakizar 2 ปีที่แล้ว +4

    Superb Movie... outstanding performance by prithiviraj..Now a days story selection of prithvi is awesome. The movie reveals the dirty politics played now in India.. really I opener and need of hour..Kudos to the entire team.. Director and producer need thumps up for making this movie...I hope this movie went story of prithvi as IPS officer untold may expect a second part to complete it.

  • @vishnuslal2011
    @vishnuslal2011 2 ปีที่แล้ว +15

    Rendering his vision.. Prithvi.👏🏼👏🏼

  • @rithwikvu9091
    @rithwikvu9091 2 ปีที่แล้ว +10

    Good questions 👍💯

  • @sobhajames4563
    @sobhajames4563 2 ปีที่แล้ว +10

    ജന ഗണ മന എന്ന സിനിമ എന്റെ അഭിപ്രായത്തിൽ , ഇവിടെ സ്ക്രിപ്റ്റ് റൈറ്റർ ഡയറക്ടർ എന്നിവർ ജനങ്ങളോട് പറയാൻ ആഗ്രഹിച്ച കാര്യത്തോട് എനിക്ക് വിയോജിപ്പില്ല . എന്നാൽ ഈ സിനിമയിൽ ഉടനീളം ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നതായി തോന്നി. എല്ലാ പാർട്ടികളും അക്രമത്തിന്റെ കാര്യത്തിൽ പിന്നിലല്ല എന്നിരിക്കെ ഒരു പാർട്ടിയെ മാത്രം മോശമായി ചിത്റരീകരിക്കാതെ എല്ലാ പാർട്ടികളെയും വിമർശിച്ചിരുന്നു എങ്കിൽ ഇത് ഒരു സത്യസന്ധമായി കാര്യങ്ങൾ പറയാൻ ആഗ്രഹിച്ച സിനിമ എന്ന നിലയിൽ വിജയിച്ചേനെ.

    • @kidscorner7360
      @kidscorner7360 2 ปีที่แล้ว

      Ja na ga na ma na film oru partyeyum pereduth vimarshikunnilla kuttapeduthunnumilla.. Ippol India il nadakunna chilakaryangale shradhayil peduthunnu mathram.. Athu inna partye mathramanu unnamvekkunnath ennu kanunnavarku thonnununnundengil.. cinemaye vimarshichittu karyamilla..

    • @afreenkhan7998
      @afreenkhan7998 2 ปีที่แล้ว

      Hey this is move is not against any particular party but showing social concerns and isuues

  • @shareekhamadari7412
    @shareekhamadari7412 2 ปีที่แล้ว +11

    Interesting interview with intelligentperdons

  • @srk9252
    @srk9252 2 ปีที่แล้ว +15

    Yes its obviously stated . Its not a pokitical movie . But a movie calling for arms against establishments . The anarchists methodology, tried and failed globally . We dont expect Pritvi to realise the hidden Agenda behind the movie.

  • @anjanasudhi8494
    @anjanasudhi8494 2 ปีที่แล้ว +5

    Rajuvettan ❤️

  • @shijushiju912
    @shijushiju912 2 ปีที่แล้ว +3

    ലാലേട്ടൻ കഴിഞ്ഞാൽ പിന്നെ പൃഥ്വി 😍😍😍😍😍

  • @renukaks127
    @renukaks127 2 ปีที่แล้ว

    interviewer ne kanan nalla bhangiyond. 😊prithvik teaching skill undenn urapanu. karyangale valare churukki opposite sidil nilkunna aalil convey cheyyipikan kazhiyunnu.

  • @professor3800
    @professor3800 2 ปีที่แล้ว +29

    The Kashmir Files best movie ❤️❤️❤️❤️❤️.

  • @jasminihusssain4003
    @jasminihusssain4003 2 ปีที่แล้ว +2

    രാഷ്ട്രീയ മാനത്തെ കുറിച്ച് പ്രിത്വിരാജ് പറഞ്ഞ മറുപടി കിടു

  • @glenvarghesekv
    @glenvarghesekv 2 ปีที่แล้ว +3

    Thumbnail is wrong ❌❌

  • @syedjahan7191
    @syedjahan7191 ปีที่แล้ว +2

    The nation needs to have more movies to be continued like JANA GANA MANA

  • @vichuvishnu200
    @vichuvishnu200 2 ปีที่แล้ว +21

    രാജു നല്ല സ്റ്റൈൽ ആയി സംസാരിക്കുന്നു

  • @SHC843
    @SHC843 2 ปีที่แล้ว +13

    പ്രിഥ്വി👌🏼
    Anchor🔥

  • @s.r.tvlogs852
    @s.r.tvlogs852 2 ปีที่แล้ว

    Cinima nadan ayillakil oru nalla adhyapakan ayene. . No doubt. Ethu chodyathinum correct answer . Oru interview ennathinappuram oru class annu nammude prithvi.

  • @Shruu__Zz
    @Shruu__Zz 2 ปีที่แล้ว +10

    ഒരേ ഒരു ഉയിർ രാജുവേട്ടൻ ❤❤❤

  • @jibin8345
    @jibin8345 2 ปีที่แล้ว +15

    Bold anchor👍👍

  • @somethingmakesbetter7706
    @somethingmakesbetter7706 2 ปีที่แล้ว +4

    പടം സൂപ്പർ 🔥🔥🔥

  • @klzgaming4796
    @klzgaming4796 2 ปีที่แล้ว +2

    Suraj ettan poliye... 😹🤣

  • @nirmalbaby1982
    @nirmalbaby1982 2 ปีที่แล้ว +1

    Interviewer 👌👌

  • @frozen-0
    @frozen-0 2 ปีที่แล้ว +5

    Prithvi 🔥

  • @shafeekshafeek7892
    @shafeekshafeek7892 2 ปีที่แล้ว +7

    വ്യക്തമായ ഉത്തരം കിട്ടും അതാണ് പ്രിത്ഥി 👍

  • @gokulkr1716
    @gokulkr1716 2 ปีที่แล้ว +10

    Rajuettan 💖
    JanaGanaMana 💥

  • @kamarudheenps
    @kamarudheenps 2 ปีที่แล้ว +12

    Bro daddy question പ്രിത്വി രാജി ന് ഇഷ്ടമായില്ല 😂

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว

    പൃഥ്വി.. അടിപൊളി

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +3

    രാജ് പോളിയാണ്

  • @avriyas007
    @avriyas007 2 ปีที่แล้ว +9

    Well answered prithwiraj

  • @AA-zp1eg
    @AA-zp1eg ปีที่แล้ว +1

    Prithviraj View Point is right, not the question of the interviewer.

  • @jabirjabi1085
    @jabirjabi1085 2 ปีที่แล้ว +1

    Prithwraj👍👍

  • @athulkrishnak.s.8830
    @athulkrishnak.s.8830 2 ปีที่แล้ว +17

    Well quality interview

  • @dchalu
    @dchalu 2 ปีที่แล้ว +21

    good interview with interesting questions

  • @yadhusvlog3606
    @yadhusvlog3606 2 ปีที่แล้ว +3

    Rajuvettan 🔥🔥🔥🔥

  • @whatsgoingonhere3782
    @whatsgoingonhere3782 2 ปีที่แล้ว +3

    Scene reporter 🥳🥳🥳

  • @sasianair
    @sasianair 2 ปีที่แล้ว +1

    Smart boy ! Using Mohanakrishan’s stardom for his films.

  • @ajeshnairkattoor7430
    @ajeshnairkattoor7430 2 ปีที่แล้ว +7

    ആ പെണ്ണ് നന്നായി qustions ചോദിക്കുന്നുണ്ട്. പക്ഷെ ലെവനത് ഇഷ്‌ടകുപ്പെടുന്നില്ല. അതുകൊണ്ട് ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കുവാണ്.

  • @Rose-vf6bn
    @Rose-vf6bn 2 ปีที่แล้ว +3

    🔥🔥🔥🔥🔥

  • @ashwinprakash1995
    @ashwinprakash1995 2 ปีที่แล้ว +9

    Rajuvettann kalippp❤

  • @VenkateshChary1987
    @VenkateshChary1987 ปีที่แล้ว

    Jana gana mana
    All time favorite movie.

  • @bindureddy2567
    @bindureddy2567 2 ปีที่แล้ว +1

    This movie is similar to Hyderabad disha case..just watched it

  • @thomasthumba
    @thomasthumba 2 ปีที่แล้ว +4

    Interviewer nalla bold anallo.. confident ayi Questions chodichu..athum prithvi yude aduthu..

  • @artisitchuman
    @artisitchuman 2 ปีที่แล้ว +2

    Respect for this man:

  • @amalaugustine2183
    @amalaugustine2183 2 ปีที่แล้ว +5

    When the Interviewer asked about the anti national , criticizing government, feel they created from the teasers , prithviraj was like those dialogues are nt my political statements ,it just came as the story demanded it , Prithvi was talking about something entirely different from the question , he was like the Anchor lady asked him about his personal interest on those dialogues , such dramatic and out of context answers was surprising , coming from someone who's known for answering sensibly.

  • @nittysarabinny5231
    @nittysarabinny5231 2 ปีที่แล้ว +2

    Smart intelligent reply From prithvi chettan.....i wonder ee Asianet oke eppolum valarnilae ...pathetic ..

  • @peacenluv2411
    @peacenluv2411 2 ปีที่แล้ว +4

    സൂപ്പർ team😍😍😍😍😍😍😂🤣😂😂😂😂😂😂😂👌❤❤❤❤❤

  • @nuhman3304
    @nuhman3304 2 ปีที่แล้ว +1

    Surajettan😂💥❤️

  • @Scottish-mallu.couple
    @Scottish-mallu.couple 2 ปีที่แล้ว +1

    Ee cinema vere aaru cheythalum itra hit avillannu thonnunnu! Rajuettan and surajettan bhynkra combo anu

  • @johnozil297
    @johnozil297 2 ปีที่แล้ว +10

    എനിക്ക് എന്റ സിനിമകളെ കുറിച് മാത്രമേ സംസാരിക്കാൻ പറ്റു എന്ന് പൃഥി 🙄 അതൊരു പേടിത്തൊണ്ടൻ മറുപടി ആണെല്ലോ 😄 മറ്റു സിനിമകളെ വിലയിരുത്തി koode

    • @Tty784
      @Tty784 2 ปีที่แล้ว +15

      ഇൻഡസ്ട്രിക് വെള്ളിയിൽ നില്കുന്നവർക് എത് സിനിമയ്‍ക്കുറിച്ചും എന്തും പറയാം പക്ഷെ ഇന്റസ്ട്രിൽ ഉള്ള ഒരാൾക്ക് അങ്ങനെ പറയാൻ പറ്റില്ല

    • @johnozil297
      @johnozil297 2 ปีที่แล้ว

      @@Tty784 അതെന്ത് ഉള്ളിൽ ആയാലും പുറത്ത് ആയാലും വെക്തി സ്വതന്ത്രം ഒന്നല്ലേ - പറയാൻ ധൈര്യം ഉണ്ടേൽ പറയാം അത്ര തന്നെ

    • @KRISHNAPOYILIL
      @KRISHNAPOYILIL 2 ปีที่แล้ว +1

      Pinne allathe.. Matullavar cheytha cinemakale pati vilayiruthi thante nere vanna chodyathinu answer kodukan ithu sadarana aala alla. Bhai.. Ithu PRITHVIRAJ anu .

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว +1

      @@KRISHNAPOYILIL 💯🔥

    • @abysebastion5259
      @abysebastion5259 2 ปีที่แล้ว +6

      പ്രിത്വി പറഞ്ഞതാണ് ശെരി മറ്റുള്ളവരുടെ സിനിമയെ പറ്റി കുറ്റം പറയാൻ അങ്ങനത്തെ തെണ്ടിത്തരം പ്രിത്വി കാണിക്കില്ല

  • @davidbilla8803
    @davidbilla8803 2 ปีที่แล้ว +3

    ന്ത് മനുഷ്യനാ രാജുഏട്ടാ നിങ്ങള് പണ്ട് ഞാനും അഹങ്കാരി എന്ന് വിളിച്ചിരിന്നു But ഇന്ന് ഫാനായിപ്പോയി നമിച്ചു അണ്ണാ🥰😘

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 ปีที่แล้ว +2

    Good inter vew

  • @MsIostream
    @MsIostream 2 ปีที่แล้ว +3

    Infact×1000...

  • @aswathy8607
    @aswathy8607 2 ปีที่แล้ว +1

    Prithviraj 💗💗💗💗❤️❤️❤️❤️