കോഴിക്കോട്ടെ ഒരു ഹോട്ടലിനെതിരെ ജിഹാദികൾ ലക്‌ഷ്യം വെക്കുന്നത് സേവാഭാരതിയെ | Sevabharathi

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • കോഴിക്കോട്ടെ ഒരു ഹോട്ടലിനെതിരെ ജിഹാദികൾ ലക്‌ഷ്യം വെക്കുന്നത് സേവാഭാരതിയെ | Sevabharathi
    #paragonrestaurent #halal #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.... | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 765

  • @shajit7428
    @shajit7428 2 ปีที่แล้ว +204

    Paragon ഹോട്ടലിനെതിരെ ഒരു ചുക്കും നടക്കില്ല. സകല ജനങ്ങളും വന്നു ഭക്ഷണം കഴിക്കുന്ന കോഴിക്കോട്ടെ ഒരേയൊരു ഹോട്ടൽ. ഞാൻ അവിടുത്തെ ഒരു സ്റ്റാഫ്‌ ആയിരുന്നു. ഭക്ഷണം രുചിയോടെയും, വൃത്തിയോടെയും കൊടുക്കാൻ എപ്പോഴും വളരെയധികം ശ്രദ്ധിക്കും.👍👍

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว +4

      🙏🙏💪💪💪y S

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 ปีที่แล้ว +2

      നന്മ വരും

    • @Babypink1313
      @Babypink1313 2 ปีที่แล้ว +1

      🌹🌹🌹

    • @prakashrayaroth3377
      @prakashrayaroth3377 ปีที่แล้ว

      Athe. Thuppiyathum,nakkiyathum nammal kazhikkendallo ee samskarathe nammal ellavarum jathi ,matha ,bedamillathe Ottakkettayi ninnu kondu ethurkkanam

    • @vrmohandas8389
      @vrmohandas8389 5 ชั่วโมงที่ผ่านมา

      അത് നിർത്തണം. തുപ്പിയ ഹലാൽ ഭക്ഷണം കൊടുത്താലേ സെരിയാകൂ

  • @thomascj831
    @thomascj831 2 ปีที่แล้ว +492

    നല്ല ഭക്ഷണം വൃത്തിയും , ,വെടിപ്പും കാത്ത് നല്കുന്ന ഹോട്ടലാണ് പാരഗൺ .... .

    • @mohammedriyas3788
      @mohammedriyas3788 2 ปีที่แล้ว +3

      തീട്ട കുരിശ് ചാണകം ടീമുകൾ കേരളം നശിപ്പിച്ചു ഇസ്ലാം വിരോധം മാത്രം അന്തമായ വിരോധം. ഇസ്ലാമിനെ പഠിക്കുക. ഇസ്ലാം വളരുന്നു. എല്ലാ മേഘലയിലും മുസ്ലീങ്ങൾ വളരുന്നു. തീട്ട കൂരി ശർമാർക്കും ചാണകം തീനികൾക്കും അസൂയയാണ്.

    • @nishajosey2472
      @nishajosey2472 2 ปีที่แล้ว +2

      Yes

    • @unnikrishnan.ppalat2805
      @unnikrishnan.ppalat2805 2 ปีที่แล้ว +10

      അസൂയ കൊണ്ടായിരിക്കും 2020ഇൽ 19% കുറഞ്ഞത്തു, സൗദിയടകം!!???

    • @AbdulRahman-dc5wy
      @AbdulRahman-dc5wy 2 ปีที่แล้ว

      പാരഗൺ ഹോട്ടലിന്റെ കാര്യം കട്ട പൊഗ

    • @sunilmk999
      @sunilmk999 2 ปีที่แล้ว +7

      @@mohammedriyas3788 bull shit.

  • @aravindgtch
    @aravindgtch 2 ปีที่แล้ว +354

    ഇത് ഒരു നല്ല കാര്യമാണ്. പോകാത്തവർ പണ്ടേ പോകില്ല. ഇനി കൂടുതൽ ആളുകൾ അവിടേയ്ക്ക് പോകാൻ ആണ്‌ സാധ്യത.

    • @roy2060
      @roy2060 2 ปีที่แล้ว +8

      ദെവത്തിന്റെ സ്വന്തം നാട്ടിൽ പിശാചുക്കൾ തുപ്പിയ ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ

  • @naijukv7455
    @naijukv7455 2 ปีที่แล้ว +406

    പാരഗൺ ഹോട്ടൽ ഹിന്ദുവിനെ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത് സുഹൃത്തേ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 2 ปีที่แล้ว +13

      Muthali yude peru suresh ennanu

    • @autumn5226
      @autumn5226 2 ปีที่แล้ว +5

      ആണോ.?

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +14

      Enthayalum velukkam thechatu pandayi ennu paranjapole sudapikalude oru karyam

    • @politicsindia6626
      @politicsindia6626 2 ปีที่แล้ว +62

      പാരഗൺ നിന്ന് ഇനി മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാമല്ലോ

    • @vasu.aniyanct563
      @vasu.aniyanct563 2 ปีที่แล้ว +38

      സുഡാപ്പികൾക്ക് കിട്ടിയത് പോരാ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇനി വർഗീയമാകട്ടെ

  • @ashokg3507
    @ashokg3507 2 ปีที่แล้ว +565

    തീർച്ചയായും ഹൈന്ദവരും ക്രൈസ്തവരും അവിടെ കയറുക .....
    ബാക്കിയുള്ള ഹോട്ടൽ ബഹിഷ്കരിക്കുക ....
    തുപ്പില്ലല്ലോ....
    ☝🏻😄

    • @akhilk9773
      @akhilk9773 2 ปีที่แล้ว +12

      😆😆

    • @radhakrishnank5668
      @radhakrishnank5668 2 ปีที่แล้ว +29

      എതായാലും സിറിയക്കും താലിബാനും പാക്കിസ്ഥാനും വേണ്ടി പണം പിരിക്കുന്നത് എങ്ങിയെന്ന് പന്നികൾ പറയട്ടെ

    • @aibelg19
      @aibelg19 2 ปีที่แล้ว +13

      Uralpayum kayarum

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +6

      Yes Yes Yes

    • @infinitekerala
      @infinitekerala 2 ปีที่แล้ว +4

      Nice...bro

  • @paulpanachi
    @paulpanachi 2 ปีที่แล้ว +129

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. ഞാൻ എന്റെ രാജ്യത്തെയും, ഹൈന്ദവസംസ്കാരത്തെയും, ഹൈന്ദവ സഹോദരങ്ങളെയും,സേവാ ഭാരതിയെയും അവരുടെ നിസ്തുലമായ സേവനങ്ങളെയും ബഹുമാനിക്കുന്നു..

    • @seethadevi2390
      @seethadevi2390 ปีที่แล้ว +7

      Logasamata suginoba bandu

    • @MJ-lz2xn
      @MJ-lz2xn ปีที่แล้ว +5

      Me too. I am Christian Community member. I support RSS and BJP

    • @faseehlatheef
      @faseehlatheef ปีที่แล้ว

      ഇപ്പോൾ തുപ്പൽ എവിടുന്നു വന്നു പിതുതായി ഒരുതുപ്പലും ഇല്ല ഇത് സംഘി ക്രിസംഘി കളാണ് തുപ്പൽ വിവാദം ആക്കിയത്.. ഒരു സംഘി ചാണകം മലപ്പുറത്തു വെജിറ്ററിയൻ ഹോട്ടൽ നടത്തുന്ന മുസ്ലിമിനെ തെറി പറഞ്ഞത് കണ്ടില്ലേ.. വെജ് എന്താ ഓന്റെ തറവാട്ടു വകയാണോ..

    • @roykalam
      @roykalam ปีที่แล้ว +2

      Me too support RSS

    • @evjohnson9341
      @evjohnson9341 8 หลายเดือนก่อน +2

      Jai❤BJP❤

  • @starlink4760
    @starlink4760 2 ปีที่แล้ว +145

    ഞങ്ങൾ പാരഗണിൽ തന്നെ അഹാരം കഴിക്കും.💪💪
    സേവ ഭാരതി,10 ഇരട്ടി ആയി വളരട്ടെ 💪💪

    • @radhakrishnanvv9974
      @radhakrishnanvv9974 11 หลายเดือนก่อน

      പരാഗൻ എന്നാണോ പേര് ഇതിന്റെ അഡ്രസ് പറയാമോ

  • @elizabethzachriah5318
    @elizabethzachriah5318 2 ปีที่แล้ว +605

    അതിനെന്താ ഞങ്ങൾ എല്ലാവരും ഈ ഹോട്ടലിൽ കയറും തുപ്പൽ തിന്നണ്ടായല്ലോ ജയ്, ജയ്, ഹിന്ദു ഹോട്ടൽ

    • @wingsgaming1
      @wingsgaming1 2 ปีที่แล้ว +12

      🙏👏

    • @arunrajpv
      @arunrajpv 2 ปีที่แล้ว +31

      Christians and hindus will never spit on food products. So I decided to go these two.

    • @syamalaindeevaram511
      @syamalaindeevaram511 2 ปีที่แล้ว +7

      🙏🙏👍👍

    • @thomasvarghese27
      @thomasvarghese27 2 ปีที่แล้ว +20

      Vayil vachu thinnaan kollunna nalla bhakshsnam hindukkalude hotelil kittum... Athrayum pavithravum shudhiyodeyum maathrame avar aaharam undakkooo👍👍👍👍👍

    • @SuperAppu1985
      @SuperAppu1985 2 ปีที่แล้ว +6

      spit food Hindus not take

  • @naijukv7455
    @naijukv7455 2 ปีที่แล้ว +323

    ഹോട്ടലിനെ പേര് പറഞ്ഞില്ല പാരഗൺ ഹോട്ടൽ ആണോ എനിക്കിഷ്ടപ്പെട്ട ഭക്ഷണമാണ്

  • @pksankar2645
    @pksankar2645 2 ปีที่แล้ว +83

    ഒരു നൂറ്റാണ്ടോളമായി കോഴിക്കോട്ടെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടൽ... കോഴിക്കോടൻ ബിരിയാണിയുടെ ഒരേ ഒരു രാജാവ്... Hotel paragon

  • @vincentarackal5511
    @vincentarackal5511 2 ปีที่แล้ว +93

    പാരഗണിൻ്റെയും സൽക്കാരയുടെയുമൊക്കെ പ്രശ്നം അവർ ചെയ്യുന്ന കാപട്യമില്ലാത്ത അന്നദാനമാണ്. ആരു പരിശ്രമിച്ചാലും തകരില്ല. കോഴിക്കോടിൻ്റെ അഭിമാനം.

  • @shijuthomas4074
    @shijuthomas4074 2 ปีที่แล้ว +525

    ഹോട്ടലിൻ്റെ പേര് പറയൂ, ഞങൾ ഹിന്ദു സഹോദരങ്ങളും christianikalum അവിടെ നിന്ന് മാത്രമേ കഴിക്കൂ 💪💪💪💪💪

    • @അനിൽ-പ4ദ
      @അനിൽ-പ4ദ 2 ปีที่แล้ว +67

      Paragon restaurant

    • @myvoice5488
      @myvoice5488 2 ปีที่แล้ว +48

      Paragon and Salkara restaurants

    • @myvoice5488
      @myvoice5488 2 ปีที่แล้ว +34

      They have branches at Karama,Dubai

    • @stillimproving7883
      @stillimproving7883 2 ปีที่แล้ว +13

      I have been doing this since many years before...

    • @babudasdas5097
      @babudasdas5097 2 ปีที่แล้ว +10

      👍👍👍👍👍

  • @praveenp2134
    @praveenp2134 2 ปีที่แล้ว +144

    ഇത് ആ ഹോട്ടലിന് ഒരു പരസ്യം ആയി ഭവിക്കും

  • @sunilkumars6291
    @sunilkumars6291 2 ปีที่แล้ว +104

    ഇനി കച്ചവടം കൂടും ഉറപ്പാണ് ഇതുപോലെ ഇനിയും പോസ്റ്റ്‌ ഇടണം please.

  • @vinodpp4022
    @vinodpp4022 2 ปีที่แล้ว +309

    ആ ഹോട്ടൽ കോഴിക്കോട്ടെ എറ്റവും നല്ല ഹോട്ടൽ ആണ്, ഞാൻ സാധാരണ അവിടെയാണ് പോകാറ്.

    • @ഹായ്-ല2ഢ
      @ഹായ്-ല2ഢ 2 ปีที่แล้ว +11

      പാരഗൺ, സൽക്കാര, ശരവണ ഭവൻ ഏതാണ്

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +2

      @@ഹായ്-ല2ഢ paragon

    • @nidhiniya2126
      @nidhiniya2126 2 ปีที่แล้ว +2

      Apo Eni namal ellavarum avite pokukayille

    • @ഹായ്-ല2ഢ
      @ഹായ്-ല2ഢ 2 ปีที่แล้ว +3

      @@padminiachuthan7073 ഈ തുപ്പൽ വീഡിയോ ഇറങ്ങുന്നതിന് 2 ദിവസം മുമ്പ് ഞാനും സുഹൃത്തും റഹമത്തിൽ നിന്നും ബിരിയാണി കഴിച്ചിരുന്നു. ഞാൻ പാരഗണിൽ പോകാനായിരുന്നു പറഞ്ഞിരുന്നതെങ്കിലും പെട്ടന്ന് തിരിച്ചു
      പോകാനുള്ളതിനാൽ റഹമത്തിൽ പോവുകയായിരുന്നു. ഞാൻ വിചാരിച്ചിരുന്നത് ബിസമി ചൊല്ലിയാണ് ഭക്ഷണം ഹലാലാക്കുന്നതെന്നായിരുന്നു.ഇത് തുപ്പിയും ഊതിയുമാണ്...... ഛെ...ഇനി എന്ത് ചെയ്യാനാ.. ഇനി എൻ്റെ ജന്മം ഇവരുടെ തട്ടുകടയിൽ പോലും പോകൂല്ല

  • @lijomathew8697
    @lijomathew8697 2 ปีที่แล้ว +52

    സേവാഭാരതി സംഘടനയുടെ സുത്യർഹമായ സേവനം തന്നെയാണ്👍

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว +321

    പാരഗൺ ആണോ...
    എന്ത് വിഷയം വന്നാലും പാരഗൺ ഫുഡ് ഇഷ്ടപ്പെട്ടവരവിടെ പോകും..

  • @syamprasad711
    @syamprasad711 2 ปีที่แล้ว +117

    അവർ നെഗറ്റീവായി പ്രചരിപ്പിച്ചാൽ അവർക്ക് തന്നെ തിച്ചടിക്കും. തീർച്ച? പിന്നെ ബലാല് വേണ്ടർ കേറണ്ട അത്ര തന്നെ? ഇത്രയും നാൾ തുപ്പൽ തീറ്റിച്ചതല്ലേ 'സേവാ ഭാരതി എന്താണെന്ന് ഈ ഹലാൽ കാർ പറയുന്നതല്ലല്ലോ ശരി:

  • @shobhak3645
    @shobhak3645 2 ปีที่แล้ว +87

    പാരഗൺ ഹോട്ടൽ... ഗുഡ് ഹോട്ടൽ കോഴിക്കോട്ടെ ഏറ്റവും മികച്ച ഹോട്ടൽ രാഹുൽ ഗാന്ധി ക്ക്‌ വരെ പ്രിയപ്പെട്ട ഹോട്ടൽ

    • @vineeshvdev8522
      @vineeshvdev8522 2 ปีที่แล้ว +5

      ബെസ്റ്റ് ഹോട്ടൽ ആണ്. രാഹുൽ gandi ആരാണ്....

    • @unnisworld123
      @unnisworld123 2 ปีที่แล้ว +1

      @@vineeshvdev8522 എനിക്ക് വയ്യ

  • @mithram2430
    @mithram2430 2 ปีที่แล้ว +91

    ഹോട്ടലിൽ ബോഡ് വെയ്ക്കേണ്ട താന്ന് . തുപ്പൽ കോളാമ്പി ഭക്ഷണം ഇവിടെ ഇല്ല . ഹലാൽ എന്നു മാറ്റി മുസ്ലിം തുപ്പൽ കോളാമ്പി എന്ന് ഇടേണ്ടതാണ് മുസ്ലിം നന്ദി ഇല്ലാത്തവരാണ്

  • @babuthomas7690
    @babuthomas7690 2 ปีที่แล้ว +293

    തീവ്രമുസ്ലിങ്ങൾ പൊതുവെ അവിടെ കയറാറില്ല.പൊതുവികാരം മനസിലാക്കി വിവിധ പോർക്ക്‌ വിഭവങ്ങൾ അവിടെ തുടങ്ങുക

    • @indiraiyyattil9483
      @indiraiyyattil9483 2 ปีที่แล้ว +26

      Don't think only extreme Muslim will boycott, I have seen even ordinary Muslims asking if it is a Muslim run before entering, not only hotels but also other shops. Their unity and varga sneham is great in this. We should also do the same with unity.

    • @itsm3dud39
      @itsm3dud39 2 ปีที่แล้ว +10

      @@indiraiyyattil9483 madrassayil poya oral aanengi vargeeyatha undavum athini kandal ethra pavam enn thonuna aalayapolum

    • @india9unknown
      @india9unknown 2 ปีที่แล้ว +5

      അവിടെ എല്ലാ വിഭാഗം മുസ്‌ളീങ്ങളും പോകാറുണ്ട്...

    • @fightingfile9280
      @fightingfile9280 2 ปีที่แล้ว +12

      ഉള്ള ആടും പോത്തും കോഴിയും വാരി തിന്ന് അജീർണം പിടിക്കുമ്പോൾ ഈ മുസ്ലിം ങ്ങൾ എല്ലാം ഹിന്ദുക്കളുടെ വെജിറ്ററിയൻ ഹോട്ടലിൽ വന്നു കഴിക്കുന്നത് കണ്ടിട്ടുണ്ട്...

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +1

      @@india9unknown ini chilappo poyillennu varum allane pedichitta

  • @kunjuvt6478
    @kunjuvt6478 2 ปีที่แล้ว +173

    ഹോട്ടൽ ജിഹാദികളുടെ ആണോ അല്ലയോ എന്ന് തിരിച്ചറിയുവാൻ ഒരു എളുപ്പമാർഗ്ഗം ആയി ഈ symbol സ്വീകരിക്കാവുന്നതാണ്.
    സേവാഭാരതിയുടെ ഒരു charity box സൂക്ഷിക്കുക.

    • @asham3579
      @asham3579 2 ปีที่แล้ว +6

      സത്യം

    • @prabhakaranvk7958
      @prabhakaranvk7958 2 ปีที่แล้ว +5

      Yes, correct.

    • @Michayel
      @Michayel 2 ปีที่แล้ว

      ഹറാം ബോർഡ് വെച്ചാലും മതി

    • @dipinr
      @dipinr 2 ปีที่แล้ว

      Adipoli.. 👌

  • @paulpanachi
    @paulpanachi 2 ปีที่แล้ว +42

    സേവാ ഭാരതി ഇന്ത്യയിലെ best Charitable Organization ആണ് 👌👌👌🌹🌹🌹🌹🌹🙏🙏🙏

  • @edensanchari9829
    @edensanchari9829 2 ปีที่แล้ว +79

    പാരഗൺ ഹോട്ടൽ ഹിന്ദുക്കൾ നടതുവെന്ന് അറിഞ്ഞതിൽ സന്തോഷം. ഇനി അവിടെ കയറി ഭക്ഷണം കഴികമല്ലോ. നോൺ ഹലാൽ ഹോട്ടൽ ലിസ്റ്റ് വിട്ടാൽ നല്ലത് . ഹിന്ദുവും ക്രിസ്ത്യാനിയും അവിടെ കയറും. ഉറപ്പ്

    • @nidhiniya2126
      @nidhiniya2126 2 ปีที่แล้ว

      Ella yidathum pokumbo sradhikuka

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +181

    എല്ലാ ഹിന്ദു ഹോട്ടലുകളിലും സ്ഥാപനങ്ങളിലും സേവാഭാരതിയുടെ ഇത്തരം ചാരിറ്റി ബോക്സുകൾ നിർബന്ധമായും വെക്കണം...
    Non veg..ഹോട്ടലുകളിൽ പോർക്ക് available ബോർഡ് വെക്കണം.... ഇസ്ലാമിസ്റ്റുകൾക്ക് ബുദ്ധിമുട്ടാവുന്നുണ്ടെങ്കിൽ ബീഫ് വിളമ്പുന്നത് നിർത്താൻ പറയുക അപ്പോൾ പോർക്ക് നിർത്താം... ഇനിയങ്ങോട്ട് ആരംഭിക്കാം

    • @kunhimaliyakkal4513
      @kunhimaliyakkal4513 2 ปีที่แล้ว

      Then owner 3g

    • @asokakrishnan8796
      @asokakrishnan8796 2 ปีที่แล้ว

      👍

    • @gamingwithtz2095
      @gamingwithtz2095 ปีที่แล้ว

      അതെ പോർക്ക് ഭക്ഷണം മലപ്പുറത്തും ഹോട്ടലുകളിൽ വിളമ്പും ആരാണ് ഭക്ഷണ സ്വതന്ത്രത്തെ തടയുക

  • @aniladithyan9554
    @aniladithyan9554 2 ปีที่แล้ว +267

    തുപ്പൽ ഭക്ഷണം അല്ല എന്ന് അവർ പറഞ്ഞാൽ ഈ കടയിൽ ആളുകൾ കൂടുതൽ കയറി ഭക്ഷണം കഴിക്കും

    • @krishnakumarkv3003
      @krishnakumarkv3003 2 ปีที่แล้ว +20

      അവിടെ ഇനി തിരക്ക് കൂടുകയേയുള്ളു,തുപ്പലും കഫവും കഴിക്കുവാൻ ഇഷ്ടപ്പെടാത്തവർ അവിടെ യേ കയറുകയുള്ളു.

    • @fightingfile9280
      @fightingfile9280 2 ปีที่แล้ว +9

      @@krishnakumarkv3003 നല്ല മുസ്ലിംസും അവിടെ കയറി കഴിക്കും...

    • @sijumachu9228
      @sijumachu9228 2 ปีที่แล้ว

      Nalla endenkilum parayoo sahodara
      Tammil adipikunna joli nirthooooooo

    • @krishnakumarkv3003
      @krishnakumarkv3003 2 ปีที่แล้ว +1

      @@fightingfile9280 അതുറപ്പാണ്

    • @GUKNAIR
      @GUKNAIR 2 ปีที่แล้ว

      @@fightingfile9280 exactly.

  • @saambhavibhaabravi2675
    @saambhavibhaabravi2675 2 ปีที่แล้ว +54

    Kozhikode ഏറ്റവും രുചികരമായ ഭക്ഷ ണം കിട്ടുന്ന hotel ആണ് അത്. ആ hotel
    നെതിരെയാണോ ഇവൻമാർ .ഇത്
    ആ നാട്ടിൽ ചിലവാകില്ല.

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +49

    തുപ്പിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കിടയിൽ ജനങ്ങൾക്ക് ആശ്വാസമായി തുപ്പാത്ത ഹോട്ടലുകൾ
    വളരട്ടെ !!
    Cong ഇന്ദിരാഭവനിലും , CPM AKG സെന്ററിലും ഹലാൽ ഭക്ഷണം വിളമ്പി ,കഴിച്ച് , അവരുടെ മതേതരത്വം തെളിയിക്കണം.

  • @rajanm2027
    @rajanm2027 2 ปีที่แล้ว +215

    നല്ല സംഘട യാണ്‌ സേവാഭാരതി. ഹോസ്പിറ്റലിൽ അവരുടെ സേവനം കണ്ടൊരു വെക്തി യാണ്‌ നാം. ഉദാ. കോഴിക്കോട് മെഡിക്കൽ കോളേജ്. D. Y. F. I. ഒക്കെ ഇന്നെലെ വന്നത് അല്ലെ

  • @rugbywhatsappstatus493
    @rugbywhatsappstatus493 2 ปีที่แล้ว +42

    ഞാൻ ഒരു കോഴിക്കോട്ടുകാരനാണ്... കോഴിക്കോട് ഉള്ള ഹിന്ദു hotel ന്റെ പേരും address ഉം വേണ്ടവർ ബന്ധപ്പെടുക... ഞങ്ങൾ അതിന്റെ list തയ്യാറാക്കിയിട്ടുണ്ട്

  • @jithukitu2463
    @jithukitu2463 2 ปีที่แล้ว +31

    എല്ലാ ഹിന്ദു-ക്രിസ്ത്യൻ ബിസിനസുകാര വളരെയധികം ശ്രദ്ധിക്കണം എന്ത് നീച പ്രവർത്തി യിലൂടെയും ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളുടെ ബിസിനസ് തകർക്കാൻ ശ്രമിക്കും പ്രത്യേകിച്ച് ഹോട്ടൽ ബിസിനസ്സുകാർ വളരെയധികം ശ്രദ്ധിക്കണം ഇവർ ഭക്ഷണത്തിൽ മായം കലർത്തി ഹിന്ദു ക്രിസ്ത്യൻ ഹോട്ടൽ ബിസിനസിനെ തകർക്കാൻ ശ്രമിക്കും കരുതൽ അത്യാവശ്യമാണ്

  • @anaswarachithrakalavidhyal3564
    @anaswarachithrakalavidhyal3564 2 ปีที่แล้ว +119

    പാര ഗൺ , സൽക്കാര, എന്നിവയാണെന്നാണ് എന്റെ വിശ്വാസം സാധരണക്കാരനു പോലും ഇഷ്ടമുള്ള ഹോട്ടലുകൾ

    • @vijayankozhikode4799
      @vijayankozhikode4799 2 ปีที่แล้ว +5

      അതെ നിങ്ങൾ പറഞ്ഞ പാരഗൺ ആണ്.. കുറെ മുമ്പ് രാഹുൽ ഗൺടി അവിടെ വന്നു ഭക്ഷണം കഴിച്ചിരുന്നു...

    • @autumn5226
      @autumn5226 2 ปีที่แล้ว

      സൽക്കാര പരാഗണിന്റെ അല്ലേ?

    • @vijayankozhikode4799
      @vijayankozhikode4799 2 ปีที่แล้ว

      @@autumn5226 അതെ അതെ.. അതൊക്കെ ഒന്നിൽ കൂടുതൽ പാർട്ണർമാർ ഉണ്ട്..

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว

      Y S....🙏🙏

  • @rahulm8451
    @rahulm8451 2 ปีที่แล้ว +102

    Paragon അടിപൊളി ഹോട്ടൽ ആണ് കോഴിക്കോട് ഏറ്റവും നല്ല ഭക്ഷണംകിട്ടുന്നസ്ഥലം.... Rahmath ഹോട്ടലും അടിപൊളിയാണ് പക്ഷേ തുപ്പൽ വിവാദത്തിന് ശേഷം അവിടെ കയറാറില്ല..... റഹ്മത്ത് ഹോട്ടൽ 99% ജീവനക്കാരും മുസ്ലീം ആണ് ഹലാൽ ഭക്ഷണമാണ് അവർ വിളമ്പുന്നത് ..

    • @india9unknown
      @india9unknown 2 ปีที่แล้ว +1

      അവിടെ തുപ്പൽ പരിപാടിയൊന്നും ഇല്ല

    • @rahulm8451
      @rahulm8451 2 ปีที่แล้ว +4

      @@india9unknown ഇല്ലാന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ സഹോദരാ കാണുന്നതും കേൾക്കുന്നതും അത്തരം കാര്യങ്ങളല്ലേ... ഞാൻ ഇത്രയും കാലും റഹ്മത്തിന്ന് കഴിച്ചിരുന്നു പക്ഷേ ഇപ്പോൾ എന്തോ പോലെ .... എന്തായാലും അവിടുത്തെ ഭക്ഷണം രുചിയുള്ളതാണ് അതിൽ no doubt

    • @vineeshvdev8522
      @vineeshvdev8522 2 ปีที่แล้ว +6

      അവിടെ തുപ്പൽ അല്ല തൂറൽ ആണ് നടന്നിരുന്നത്

    • @rahulm8451
      @rahulm8451 2 ปีที่แล้ว +8

      @@vineeshvdev8522 എന്തായാലും ഞാനവിടുത്തെ കഴിപ്പ് നിർത്തി..

  • @christianyouth1470
    @christianyouth1470 2 ปีที่แล้ว +159

    ഈ ഹോട്ടലിൽ നാട്ടുകാർ ഒന്നടങ്കം കയറട്ടെ

  • @beenapradeep8994
    @beenapradeep8994 2 ปีที่แล้ว +41

    ഈ ഹോട്ടലിന്റെ പേരും പെരുമയും ലോകം മുഴുവൻ അറിയട്ടെ

  • @rugbywhatsappstatus493
    @rugbywhatsappstatus493 2 ปีที่แล้ว +102

    കോഴിക്കോട് വരുമ്പോൾ എല്ലാവരും PARAGON & SALKARA എന്ന restaurant ൽ മാത്രം കയറുക... ഇത് രണ്ടും ഹിന്ദുക്കളുടെ hotel ആണ്.....

  • @rm77863
    @rm77863 2 ปีที่แล้ว +54

    സേവാഭാരതി ഉള്ളതുകൊണ്ട് മാത്രമല്ല സാധാരണ കേരളത്തിലെ എല്ലാ ഹിന്ദു ഹോട്ടലുകളിലും മുസ്ലീമുകൾ കയറുന്നത് കുറവാണ്

    • @v.pshajiviswanath9405
      @v.pshajiviswanath9405 2 ปีที่แล้ว +1

      അതു ശരിയല്ല മസാല ദോശയുടെയും ഇഡലി ചമ്മന്തിയുടെയും മുകളിൽ കമിഴ്ന്നു കിടക്കുന്ന താത്തമാരെ ഞാൻ കണ്ടിട്ടുണ്ട്.

    • @autumn5226
      @autumn5226 2 ปีที่แล้ว +3

      Avaru പത്തു രൂപ അവരുടെ ആളുകൾക്കേ കൊടുക്കൂ. നമ്മളും അവർക്കാണ് കോടുക്കുന്നെ 😂

    • @sallumon6845
      @sallumon6845 2 ปีที่แล้ว

      കയറില്ല.. Go മൂത്രം കുടിക്കാനോ 🤣🤣😃😄

    • @Babypink1313
      @Babypink1313 2 ปีที่แล้ว

      @@v.pshajiviswanath9405 😂

  • @lalkallayam358
    @lalkallayam358 2 ปีที่แล้ว +194

    ,, നല്ലത് കഴിക്കാൻ ആളുകളുണ്ടാകും സുപ്പി യതും തൂറിയത് കഴിക്കാൻ നല്ല മനുഷ്യർ ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല 🙏

  • @trendyvisions9533
    @trendyvisions9533 2 ปีที่แล้ว +35

    കോഴിക്കോട് ജില്ലയിലെ തുപ്പൽ/കഫം ഇല്ലാത്ത ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ
    1.Paragon restaurant
    2.Salkara restaurant, nadakkave, railway,vandipetta
    3.Arya bhavan
    4.Mayflower Tali, Nadakkave
    5.HotBuns ,perumanna,
    6. Dakshin The veg
    7. Ruchi Bhavan
    8.Sri Venkatesh lunch house, beach road
    9. Sasthapuri
    10. Vasantha Bhavan - Court Road
    11. Komala Bhavan,
    12.Alakapuri
    13.Jaya Hotel ,Tali
    14.SaravanaBhavan
    15.Maharani

  • @bennyjoyson8384
    @bennyjoyson8384 2 ปีที่แล้ว +18

    കാക്കകൾ ബഹിഷ്കരിച്ച സ്ഥിതിക്ക് ഇനി പാരഗൺ ഹോട്ടലിൽ പോർക്ക് ഐറ്റംസും വിളമ്പണം എന്നാണ് എന്റെ അഭിപ്രായം.
    Full support to Paragon Hotel.

  • @rejijoseph4056
    @rejijoseph4056 2 ปีที่แล้ว +26

    കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും നടത്തുന്ന ഹോട്ടലുകൾ അറിയാൻ എന്താണ് വഴി. തുപ്പലുകൾ മതേതര പേരുകളിൽ ഹോട്ടൽ നടത്തുന്നുണ്ട്

    • @nidhiniya2126
      @nidhiniya2126 2 ปีที่แล้ว

      Paragon Hotel evite yallam ullath. Plz share. Ellavarum ariyayte

    • @vasu.aniyanct563
      @vasu.aniyanct563 2 ปีที่แล้ว +4

      ഉടമസ്ഥന്റെ പേര് വേണം, ഹിന്ദുക്കൾ ദേവീ ദേവന്മാരുടെയും ക്രിസ്ത്യൻസ് യേശുവിന്റെയും ഫോട്ടോ വെയ്ക്കട്ടെ

  • @BRNAIR777
    @BRNAIR777 2 ปีที่แล้ว +111

    കുറേ മദ്രസ പൊട്ടന്മാർ കാരണം, നല്ലവർ കൂടി വെറുക്കപ്പെടും

    • @user-ry8qp4wd7r
      @user-ry8qp4wd7r 2 ปีที่แล้ว

      വലിയ വിവരവും പാണ്ഡിത്യം ഉള്ള ആൾക്കാർ ഉണ്ടല്ലോ ഇവരുടെ കൂട്ടത്തിൽ.... അവർക്ക് പറഞ്ഞു മനസ്സിലാക്കി കൂടെ ??എത്ര പൊട്ടത്തരം ഇവർ കാണിക്കുന്നത് ...സമാധാനം തരാത്ത ഒരു വർഗ്ഗം. 🤬

  • @kpkrishnadasnamboothiri8685
    @kpkrishnadasnamboothiri8685 2 ปีที่แล้ว +77

    ശക്തമായ പ്രതികരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും സമയമായി

  • @myvoice5488
    @myvoice5488 2 ปีที่แล้ว +37

    If you are arriving Calicut avoid Sagar hotels,Rahmath ,Bombay Hotel.
    Eat good food from Dakshin(veg),
    Amma hotel,Ambika mess, ParagonSalkara .
    Avoid all Jihadi eateries and shops.
    Jai Hind!!

    • @autumn5226
      @autumn5226 2 ปีที่แล้ว +2

      Dakshin is nice, i have gone there

    • @binduthomas2926
      @binduthomas2926 2 ปีที่แล้ว +2

      My favourite ,Dakshin the Veg.

  • @sudheerpm707
    @sudheerpm707 2 ปีที่แล้ว +38

    തുപ്പൽ ഇല്ലാത്ത ഭക്ഷണം കിട്ടും.

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 ปีที่แล้ว +30

    തുപ്പൽ കഴിക്കണ്ടവർ അവിടെ കയറേണ്ട.

  • @subodhpm5593
    @subodhpm5593 2 ปีที่แล้ว +11

    Paragon ഹോട്ടലിന് എല്ലാ വിധ പിന്തുണയും ഉണ്ടാകും.. 👍

  • @mukeshanandan5440
    @mukeshanandan5440 2 ปีที่แล้ว +28

    സുഡാപ്പികൾ ഇരിക്കുന്ന കൊമ്പ് മുറിച്ചു കൊണ്ടിരിക്കുകയാണ്. താഴെ വീഴുമ്പോൾ പഠിച്ചു കൊള്ളും.

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว

      അവർ നല്ല കൊമ്പ് പിടിച്ചിട്ടുണ്ട്...... 😭

  • @akhilkc1211
    @akhilkc1211 2 ปีที่แล้ว +31

    തുഷാര വച്ചപോലെ ഒരു ബോർഡും അവിടെ വെക്കുക കച്ചവടം ഇരട്ടിയാകും

    • @minusonu509
      @minusonu509 2 ปีที่แล้ว

      Thusharajaililannu

    • @jforjustice3248
      @jforjustice3248 2 ปีที่แล้ว

      Tushara style is not suitable to Paragon.
      She's a criminal.

  • @aravinds5505
    @aravinds5505 2 ปีที่แล้ว +20

    " ഇന്ത്യ രാജ്യത്തേ പോലും ബഹിഷ്ക്കരിക്കാൻ മടിക്കില്ല '"

  • @anuranjnb1863
    @anuranjnb1863 2 ปีที่แล้ว +11

    ജിഹാദി ഹോട്ടലുകളിൽ കയറില്ലെന്നും promotion കൊടുക്കുന്ന ഒരു കാര്യങ്ങളും ചെയ്യൂല്ലെന്നും ഞങ്ങൾ നൂറോളം ആളുകൾ പ്രതിജ്ഞ എടുത്തു... 💪

  • @myvoice5488
    @myvoice5488 2 ปีที่แล้ว +33

    Paragon and Salkara.
    They have outlet at Calicut railway station
    Nothing will happen to them

  • @shajithk7094
    @shajithk7094 2 ปีที่แล้ว +12

    നമ്മുടെ ജയറാം ഏട്ടനും കുടുംബവും സ്ഥിരമായി കോഴിക്കോട് പാരഗൺ ഹോട്ടലിൽ വരാറുണ്ട് ...നല്ല ഭക്ഷണം,നല്ല വൃത്തി,നല്ല പെരുമാറ്റം...ഇതാണ് ഇൗ ഹോട്ടലിന്റെ മുഖമുദ്ര..പെരുത്ത് ഇഷ്ടം..

  • @jayaswin6028
    @jayaswin6028 2 ปีที่แล้ว +37

    വിജയൻ ഇതിനെതിരെ പ്രമേയം പാസാക്കുമോ. എല്ലാവരും ഹലാൽ മാത്രം കഴിക്കണം എന്ന് പറഞ്ഞ്.

  • @vinodkumar-ge1vk
    @vinodkumar-ge1vk 2 ปีที่แล้ว +13

    ഇതുപോലെ ആവശ്യമില്ലാത്ത പോസ്റ്റുകൾ ഇനിയും ഇടണംനിങ്ങൾ sdpi കാരെ,എന്നാലേ ആ ഹോട്ടലിന് കളക്ഷൻ കൂടുകയുള്ളൂ, നിങ്ങൾ നിങ്ങളുടെ തന്നെ കുഴി തോണ്ടി തുടങ്ങി,... ഇതാ പറഞ്ഞേ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകുമെന്ന്,, നിങ്ങളേതായാലും ചീഞ്ഞു തുടങ്ങി (best )

  • @anandmvanand8022
    @anandmvanand8022 2 ปีที่แล้ว +4

    ഇത് നമ്മുടെ പാരഗൺ ഹോട്ടലാണ് സർ, പത്ത് വർഷങ്ങൾക്കുമുൻപ് അവിടെ നിന്ന് കഴിച്ച "ബീഫ് ഉലത്തിയ"തിന്റെ രുചി ഇന്നും ഓർമ്മയിലുണ്ട്. ഇവരുടെ സഹസ്ഥാപനമാണ് നടക്കാവിലുള്ള സൽക്കാര ഹോട്ടൽ. അവ ഹിന്ദുവിന്റേതാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവിടെ പോകാറുള്ളത്. നല്ല വൃത്തിയുള്ള ശുദ്ധമായ ഭക്ഷണവും നല്ല പെരുമാറ്റമുള്ള ജീവനക്കാരും അവരുടെ പ്രത്യേകതയാണ്. പാരഗൺ ഗ്രൂപ്പിന് എന്റെ ശക്തമായ പിന്തുണ ഉറപ്പുനൽകുന്നു. എല്ലാവരോടുമായിപറയുന്നു കണ്ടജിഹാദിതെണ്ടികളുടെ തുപ്പലില്ലാത്ത രുചികരമായ നല്ലഭക്ഷണം വേണോ? പാരഗണിലും സൽക്കാരയിലും ഒപ്പം മറ്റ് ജിഹാദിരഹിത ഹോട്ടലുകളിലും ചെല്ലുക.

  • @rugbywhatsappstatus493
    @rugbywhatsappstatus493 2 ปีที่แล้ว +6

    Kozhikode തുപ്പൽ ഇല്ലാത്ത ഭക്ഷണം കിട്ടുന്ന restaurants
    1.Paragon restaurant
    2.Salkara restaurant, nadakkave, railway station.
    3.Arya bhavan
    4.Mayflower Tali,
    5.HotBuns ,perumanna,
    6. Dakshin The veg
    7. Ruchi Bhavan
    8.Sri Venkatesh lunch house, beach road
    9. Sasthapuri
    10. Vasantha Bhavan - Court Road
    11. Komala Bhavan,
    12.Alakapuri
    13.Jaya Hotel ,Tali
    14.SaravanaBhavan
    15.Maharani hotel
    16. Beach Hotel
    17. Hotel Maria
    18. Sea Queen hotel
    19. Fortune hotel
    20. YashInternational
    21. Malabar palace
    22 Ashirwad lawns hotel
    23 salkara hotel near mims hosp.
    24 May flower nadakkav
    25 salkara hotel, vandipetta
    26 Taj gateway hotel
    27 see queen hotel
    28 Ravis hotel
    29 punjabi the rasoai
    30 M grill hotel focus mall
    31 kovilakam restaurant
    32 coper folio, bye pass road.

  • @babuk6587
    @babuk6587 2 ปีที่แล้ว +37

    ഭക്ഷണ പേക്കറ്റിന്റെ മുകളിൽ സേവാഭാരതി എന്ന് എഴുതുക 🤣🤣🤣🤣

  • @msibramanniyan1840
    @msibramanniyan1840 2 ปีที่แล้ว +24

    അവതരണ ശൈലി മാറ്റി പിടിക്കണം പല രീതിയിൽ ഉള്ള ആവർത്തനം ഉഴിവാക്കണം

    • @user-ry8qp4wd7r
      @user-ry8qp4wd7r 2 ปีที่แล้ว +1

      ഒറ്റ പ്രാവശ്യം പറഞ്ഞാൽ പോരെ ? ആവർത്തിച്ച് , ആവർത്തിച്ച് പറയുമ്പോൾ മടുപ്പ് ഉണ്ടാകുന്നു..

  • @crknila
    @crknila 2 ปีที่แล้ว +7

    ഇനി ഹോട്ടൽ ഭക്ഷണം വേണ്ടെങ്കിലും അവിടെ കയറി Sevabharati യുടെ പെട്ടിയില്‍ കാശ് ഇടും, ഉറപ്പ്.

  • @surajkodakkattil3560
    @surajkodakkattil3560 2 ปีที่แล้ว +8

    ഇവർ കുറവുള്ള പ്രദേശങ്ങളിൽ കോടികൾ മുടക്കി ഭൂമി വാങ്ങിക്കൂട്ടി ആ പ്രദേശത്ത് ഭൂരിപക്ഷം ആവുകയാണ് ഇവരുടെ ലക്ഷ്യം ഇതാണ് land jihad. അന്യ വിഭാഗത്തിലെ സഹോദരന്മാർ തമ്മിലുള്ള ഭൂമിയുടെ വിലയെ തുടർന്നുള്ള തർക്കം ഉണ്ടാകുമ്പോൾ ഇവർ രംഗപ്രവേശം ചെയ്യും. പിന്നീട് ഇവർ ആ ഭൂമി വാങ്ങുകയും അവിടെ പള്ളിയോ വീടോ പണിയുകയും പിന്നെ ഞാൻ ആദ്യം പറഞ്ഞ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. അതുകൊണ്ട് ആരും ഇവർക്ക് സ്വന്തം ഭൂമി കൊടുക്കരുത് (ഒരു മുറി പോലും വാടകക്ക് കൊടുക്കാതിരിക്കുക) ഇവർ എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും. ആരും പരമാവധി ഹോട്ടൽ റെസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ ഇരിക്കുക കാരണം തുപ്പൽ ജിഹാദ്. പിന്നെ നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് എന്നിവയെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ.

  • @sumeshkv80
    @sumeshkv80 2 ปีที่แล้ว +10

    ഹിന്ദുക്കൾ ഹിന്ദുക്കളിൽ നിന്ന് മാത്രം കൊടുകൽ വാങ്ങൽ നടത്തിയാൽ ഈപറയുന്നവന്മാരൊക്കെ പായും തലയണയും എടുത്തു പാകിസ്താനിലേക്ക് പോകേണ്ടിവരും.

  • @paulpanachi
    @paulpanachi 2 ปีที่แล้ว +12

    Hotel Paragon കോഴിക്കോട് ജില്ലയിലെ No. I ഹോട്ടൽ ആണ്.. Best Hotel in Calicut👌👌👌👌

  • @interstellarsignature3952
    @interstellarsignature3952 2 ปีที่แล้ว +9

    Kannur n thalassery തുപ്പൽ പ്രയോഗിക്കാത്ത ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തണം ഒരു അഭ്യർത്ഥന

  • @shajukumar8934
    @shajukumar8934 2 ปีที่แล้ว +12

    കോഴിക്കോട് പോകുമ്പോൾ അവിടെ നിന്ന് ഫുഡ്‌ കഴിക്കണം

  • @vysakhalone2057
    @vysakhalone2057 2 ปีที่แล้ว +7

    ഇനി ഹിന്ദുക്രിസ്റ്റൻ സഹോദരങ്ങൾ ഇനി മേത്തന്മാരുടെ ഹോട്ടലിൽ കയറരുത്... ഇവന്മാരുടെ അഹങ്കാരം എന്നു തീരുമെന്ന് നോക്കട്ടെ...

  • @issacc.i.prof.923
    @issacc.i.prof.923 2 ปีที่แล้ว +13

    തുപ്പൽ ഇല്ലാത്ത ഭക്ഷണം ആണ് നമ്മുടെ ആവശ്യം

  • @ganeshant7037
    @ganeshant7037 2 ปีที่แล้ว +9

    ഞാൻ അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. നല്ല ഭക്ഷണമാണ്.

  • @harrycool7777
    @harrycool7777 2 ปีที่แล้ว +9

    Paragon മുതലാളിയോട്, ഈശ്വരനെ വിചാരിച്ചു അവിടെ ഹലാൽ ഫുഡ്‌ ആകല്ലേ അണ്ണാ 🙏🏻
    നമ്മുക്ക് എല്ലാം വന്ന് കഴിക്കാൻ ഉള്ളതാ 🙏🏻എപ്പോ കോഴിക്കോട് വന്നാലും അവിടെ വന്നാ കഴിക്കുന്നേ 🙏🏻

  • @santhoshkumarm.v4687
    @santhoshkumarm.v4687 2 ปีที่แล้ว +7

    ഞാൻ പോയിട്ട് ഉണ്ട് സൂപ്പർ ഹോട്ടൽ.. നല്ല ഫുഡ്‌.. ഹായ് വായിൽ വെള്ളം വരുന്നു 👍....

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +21

    പാര ഗൺ ഹോട്ടൽ

  • @Agnostic6889
    @Agnostic6889 2 ปีที่แล้ว +4

    തീവ്ര മുസ്ലിം ചിന്താഗതിയുള്ള എന്റെ ഒരു സുഹൃത്ത് പണ്ട് ഈ ഹോട്ടലിനെ അപകീർത്തിപ്പെടുത്തി എന്നോട് പറഞ്ഞത് ഞാനോർക്കുന്നു...ഇന്ന് പലതും ഓർത്തെടുക്കുമ്പോൾ ഇതിന്റെയൊക്കെ സത്യാവസ്ഥ മനസിലാക്കുന്നു...

  • @sivasankaranp37
    @sivasankaranp37 2 ปีที่แล้ว +6

    ഒന്നേ പറയാൻ ഉള്ളു ഹിന്ദുക്കൾ ബോധവാന്മാരാകുക, jai hind

  • @satyamsivamsundaram143
    @satyamsivamsundaram143 2 ปีที่แล้ว +6

    നമുക്ക് ഒറ്റയ്ക്ക് ജനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ സാധിക്കില്ല. എന്നാൽ സേവാഭാരതി പോലുളള സംഘടനകൾ വെച്ച ബോക്സിൽ ഇടുന്ന അഞ്ചോ പത്തോ രൂപയിൽ കൂടി സഹായിക്കാൻ സാധിക്കും.

  • @byjut833
    @byjut833 2 ปีที่แล้ว +17

    ഞങ്ങൾ ടൂർ പോകുന്നുണ്ട് കൊച്ചിയാണ് കോഴിക്കോട്ടെ ഈ പാരഗൺ ഹോട്ടൽ ഞങ്ങൾ ഭക്ഷണം കഴിക്കും 30 പേർ

  • @ananthakrishnana4804
    @ananthakrishnana4804 2 ปีที่แล้ว +6

    Great great hotel 👍👍👍👍👍👍👍👍👍👍 Jai Seva bharathi

  • @jenardhananes6979
    @jenardhananes6979 2 ปีที่แล้ว +5

    കേരളത്തിൽ ഈജതിവൃവസ്ഥ വിത്ത് പാകിയത് ഫസൽ ഗഫൂർ ഒരു തർക്കമില്ലാത്ത കാരൃമാണ് കോല്ലങ്ങളായി പ്രവത്തനം തുടങ്ങി യിട്ട് ഇപ്പോൾ മൂർധനൃവസ്ഥയിൽ എത്തി നില്ക്കുന്നു

  • @balakrishnnannair4428
    @balakrishnnannair4428 2 ปีที่แล้ว +6

    എല്ലാ - കൃസ്ത്യൻ - ഹിന്ദു സഹോദരങ്ങളെ ഹിന്ദുവിൻ്റെ ഹോട്ടലിൽ 'വൃത്തിയുള്ള - തുപ്പൽ ഇല്ലാത്ത ഭക്ഷണമായിരിക്കും

  • @ananthakrishnana4804
    @ananthakrishnana4804 2 ปีที่แล้ว +5

    Seva bharathi great great 👍👏👌👌👌👌👏👏👌👌👌👌👏👏

  • @muralip7254
    @muralip7254 2 ปีที่แล้ว +6

    ഭക്ഷണം വിശ്വസിച്ച് കഴിക്കാം സമാധാനം മായി ഇവിടെ

  • @visakhvisakh5838
    @visakhvisakh5838 2 ปีที่แล้ว +8

    അവിടെ കയറി കഴിക്കണം തുപ്പൽ ഭക്ഷണം അല്ല ധൈര്യമായി കഴിക്കാം

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 ปีที่แล้ว +4

    ഏതാണ്ട് 7 വർഷം മുമ്പ് എന്റെ സുഹൃത്ത് ജബ്ബാറും ( പ്രശസ്ത സംഗീതസംവിധായകൻ MS ബാബുരാജിന്റെ മകൻ ) ഭക്ഷണം കഴിക്കാൻ പാരഗണിൽ പോയി, ജബ്ബാർ ആ ഹോട്ടലിന്റെ ഒരു ആരാധകനാണ്!!, അന്ന് ആ ഹോട്ടലിന്റെ വൃത്തിയും വെടിപ്പും മികച്ച സർവ്വീസും രുചിപ്രദമായ ഭക്ഷണവും എന്നെയും ആ ഹോട്ടലിന്റെ ആരാധകനാക്കി മാറ്റി!!, തിരിച്ചു വരുമ്പോൾ ജബ്ബാർ ഹോട്ടലിന്റെ മാഹാതമ്യത്തേപ്പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു!!, കോഴിക്കോട് ഏറ്റവുംകൂടുതൽ ബിസ്സിനസ്സ് നടക്കുന്ന ഹോട്ടലാണ് പാരഗൺ!!, ( ഏകദേശം 12 ലക്ഷം ഡെയിലി ).

  • @user-fk6pu6zv6t
    @user-fk6pu6zv6t 2 ปีที่แล้ว +6

    മേത്തന്റെ അല്ലാത്ത എല്ലാ ഹോട്ടലിലും സേവാഭാരതിയുടെ ബോക്സ്‌ വെക്കണം,
    കാരണം തുപ്പൽ ഹലാലിനെ തിരിച്ചറിയാമല്ലോ..

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว

      ഒരിക്കലും മേത്തന്റെ ഹോട്ടലിൽ നമ്മൾ കയറരുത് ❤

  • @sajeevkumart6206
    @sajeevkumart6206 2 ปีที่แล้ว +29

    ഹോട്ടലിന്റെ പേര് പറയാതെ അല്ലെങ്കിൽ ഹോട്ടിന്റെ ഫോട്ടോ കാണിക്കാതെ നീട്ടിവലിച്ച് കാര്യം പറയാതെ സഹോദരാ

    • @അനിൽ-പ4ദ
      @അനിൽ-പ4ദ 2 ปีที่แล้ว +4

      Paragon

    • @appukkuttannairpp6912
      @appukkuttannairpp6912 2 ปีที่แล้ว

      എന്നാൽ കേട്ടോളൂ ' പാരഗൺ ' കോഴിക്കോട് ആണ് ഇപ്പോൾ ജിഹാദികൾ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇന്നലെത്തന്നെ ഈ വാർത്ത കേട്ടിരുന്നു.

  • @zeenathkp9839
    @zeenathkp9839 2 ปีที่แล้ว +7

    ബ്രോ... ഗുഡ്..... താങ്ക്സ്
    സുഡാപികളുടെ.... യഥാർത്ഥ.. മുഖം
    സമൂഹം.... തിരിച്ചറിഞ്ഞു... കഴിഞ്ഞു
    ഗോ.. അഹെഡ്

  • @niroopadevinr861
    @niroopadevinr861 2 ปีที่แล้ว +6

    വല്ലാത്ത നാട് 😔

  • @Skycity.__
    @Skycity.__ 2 ปีที่แล้ว +3

    നമ്മുടെ കേരളം ഒരു കാലത്ത് ഇങ്ങനെ അല്ലായിരുന്നു ഈ കമ്മികളും കോങ്ങികളും സുഡാപികൾക്കൊപ്പം ചേർന്ന് ഈ നാടിനെ തൊലച്ചു.

  • @thomasvarghese27
    @thomasvarghese27 2 ปีที่แล้ว +23

    Kundanmar kure olathum.. Nalla super restaurant aanu ithu.. Eppolum trainil varumbol avide ninnum vaangum.. Nalla restaurant 👍👍👍👍👍

  • @jn5193
    @jn5193 2 ปีที่แล้ว +5

    Paragon is a very good restaurant in Kozhikode.

  • @Yaman71-g7r
    @Yaman71-g7r 2 ปีที่แล้ว +5

    Paragon is very good restaurants....prefer this restaurant for foodies

  • @sushamageorge4075
    @sushamageorge4075 2 ปีที่แล้ว

    സഹോദരാ വളരെ നല്ല അവതരണം. ഈ വർഗം മറ്റുള്ളവർക്കെതിരെ മാത്രമേ ചിന്തിക്കുകയുള്ളു. ബൈബിളിൽ പറയുന്നുണ്ട്, ഇവരുടെ കൈ എല്ലാവർക്കുമെത്തിരയും എല്ലാവരുടെയും കൈ ഇവർക്കെതിരായും പ്രവർത്തിക്കുമെന്നും.

  • @pradeepkumarvasudevan5144
    @pradeepkumarvasudevan5144 2 ปีที่แล้ว +3

    ഹലാൽ ബോർഡ് ഇല്ലാത്ത ഹോട്ടൽ മാത്രം നോക്കി കയറുക. ബാക്കി ഉള്ള ആളുകൾ നടത്തുന്ന നടത്തുന്ന എത്രയോ ഹോട്ടൽ ഉണ്ട് ഈ നാട്ടിൽ.

  • @aswinachuzz5380
    @aswinachuzz5380 2 ปีที่แล้ว +44

    Not the point they are organised
    But why not Hindus
    When hindhus are organised that time
    Is you can against these kind of issues

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 ปีที่แล้ว

      Sherikkum thaankal enthaanu udeshichathu ennu malayathil parayaavo ?

    • @aswinachuzz5380
      @aswinachuzz5380 2 ปีที่แล้ว

      @@unnikrishnanvasudevan3763
      Nothing special you just preserve
      Your culture

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 ปีที่แล้ว

      @@aswinachuzz5380 It is a case of protecting, not preserving.

    • @aswinachuzz5380
      @aswinachuzz5380 2 ปีที่แล้ว

      @@unnikrishnanvasudevan3763
      Ok i accept but one thing nobody care about

  • @kanchanaanilkumar4054
    @kanchanaanilkumar4054 2 ปีที่แล้ว +23

    This is not going to have any effect on their popularity. Who cares whether the jihadis go there or not. Have they forgotten that Hindus are a majority here and most of them know about sevabharathi. Let them go forward with their campaign 👎

    • @vedhalineeth9880
      @vedhalineeth9880 2 ปีที่แล้ว

      ഞാൻ എത്രയോ പള്ളികളിലും മുസ്ലിം ഹോട്ടലുകളിലും നേർച്ച കൊടുത്തിട്ടുണ്ട്. അത് എന്റെ വിശ്വാസം. അത്രയുള്ളു.

  • @sangicalicut
    @sangicalicut 2 ปีที่แล้ว +2

    കോഴിക്കോട്ടെ എന്നു പറയുമ്പോൾ ...Paragon അതാണെല്ലോ ഏറ്റവും പ്രശസ്തമായത് .. അവിടെ ഇനി തുപ്പി എന്നു പറഞ്ഞാലും ജനങ്ങൾ പോകാതിരിക്കില്ല. best in the city

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +3

    ഹലാൽ ഭക്ഷണം യെന്ന് യെഴുതിയില്ലായെങ്കിലും അവരുടെ ഹോട്ടൽ ... Bakery ... എല്ലാം avoid ചെയ്യുക .... നമ്മുടെ ആളുകളുടെ കടയിൽ നിന്ന് വാങ്ങി നമ്മളുടെ കടകൾ നില നിർത്താൻ സഹായിക്കുക...

  • @sanjukumarmp759
    @sanjukumarmp759 2 ปีที่แล้ว +1

    ഞാൻ ഒരു സേവാഭാരതി അംഗം ആണ് എന്നും മാനവ സേവാ തന്നെ ആണ് മാധവ സേവാ എന്ന് വിശ്വസിക്കുന്നു. പേരിനും പ്രസക്തി ക്കും വേണ്ടി ഒരിക്കലും പോകരുതെന്ന് ആഗ്രഹിക്കുന്നു.സേവാ ചെയ്യുമ്പോൾ മുസ്ലിം എന്നോ ക്രിസ്ഥൻ എന്നോ ഹിന്ദു എന്നോ ബുദ്ധ്, ജൈന, പാർസി, എന്നോ ഒന്നും തന്നെ നോക്കി അല്ല ചെയ്യാറ് നമ്മൾ കാണിക്കുന്നതിന് ഇങ്ങനെ ഒക്കെ ആൾക്കാർ ചിന്തി ക്കുമ്പോൾ വിഷമം മാത്രമേ ഉള്ളൂ

  • @vamanvalooparambil9424
    @vamanvalooparambil9424 2 ปีที่แล้ว +7

    Now on we all keep seva Bharthi donation box as our identity at the counter.

  • @gamingwithtz2095
    @gamingwithtz2095 ปีที่แล้ว

    ഞാൻ കോഴിക്കോട്ട് പോകുമ്പോൾ സേവാഭാരതിയുടെ ഈ ഹോട്ടലിൽ തന്നെ പോകും ആരാ തടയാൻ വരുന്നത് ഒന്നു നോക്കട്ടെ സേവാ ഭാരതിക്കും Rs. S നും ബിഗ് സല്യൂട്ട്

  • @user-gx5rb1et2c
    @user-gx5rb1et2c 2 ปีที่แล้ว +2

    സേവാഭാരതി❤️❤️❤️❤️ഞാനും ഒരു മാസത്തോളം കഴിച്ചിട്ടുണ്ട്... 💪💪💪💪💪