Home Vlog| Garden| Kitchu And Brother| Sindhu Krishna

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 401

  • @subinsuresh9167
    @subinsuresh9167 ปีที่แล้ว +81

    കൃഷ്ണകുമാർ ബ്രോ is a handsome gentlemam.... Good human being 🥰 good husband, father, brother 🥰

  • @sreenasenthilkumar9329
    @sreenasenthilkumar9329 ปีที่แล้ว +193

    Krishna Kumar is so positive and really gave good advice, pls do include his positive talks and thoughts in your future videos, it can change a lot of negatively in so many people 😊

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +11

      correct🙏🏼 last ൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്നു തോന്നുന്നു, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് ഇല്ലാത്ത ഒന്നാണ്‌ " ക്ഷമ " . thanks K K Sir🙏🏼🙏🏼👍👍💜

    • @dheeshna5776
      @dheeshna5776 ปีที่แล้ว +3

      Right

    • @sajuvalsamma3522
      @sajuvalsamma3522 ปีที่แล้ว +2

      Right.we respect you sir.

  • @sukumariamma4451
    @sukumariamma4451 ปีที่แล้ว +15

    കൃഷ്ണകുമാറിന്റ ചിരിയും സംസാരവും വളരെ രസമാണ്, വാർത്ത വായന ഒരിക്കലും മറക്കില്ല ❤❤Wish your family all the best 🙏🙏🙏🙏🙏🙏🙏

  • @sujakutty9648
    @sujakutty9648 ปีที่แล้ว +12

    കിച്ചു എന്ന വിളി കേൾക്കാൻ തന്നെ cute ആണ് അതിൽ ഉണ്ട് സ്നേഹത്തിന്റെ പൂർണ്ണത് രണ്ടു പേരും എല്ലാം വീഡിയോയിലും വരണം കിച്ചു വരുന്ന വീഡിയോ എല്ലാം trending ആണെല്ലോ ഇതും trending ആണ് 👍👌🤝❤️

  • @shilpajohn8560
    @shilpajohn8560 ปีที่แล้ว +98

    It's lovely to hear krishna kumar speak.... Very few people r genuinely happy from within and spread happiness to others... Add him in your vlogs..... Awaiting more home vlog videos!

  • @shahanasbasheer1497
    @shahanasbasheer1497 ปีที่แล้ว +9

    കൃഷ്ണകുമാർ Sir ൻ്റെ സംസാരം നല്ലൊരു motivation ആയിരിന്നു
    Sindhu ചേച്ചി എന്ത് Sweet ആണ്❤...
    Ishani യോട് ചോദിച്ചില്ലേ ഞാൻ കൂടെ വരുന്നത് ഇഷ്ടമാണോ എന്ന്
    അത് കേട്ടപ്പോൾ എനിക്ക് വളരെ നിഷ്കളങ്കത തോന്നി
    എനിക്ക് മൂന്ന് പെൺമക്കൾ ആണ്
    Sindhu ചേച്ചിക്ക് നല്ലതേ വരൂ 😊...

  • @sreeakavoor605
    @sreeakavoor605 ปีที่แล้ว +14

    എത്ര മനോഹരമായി സംസാരിക്കുന്നു, Mr Krishnakumar! Motivational speaker ആവേണ്ടതാണ്.

  • @jayakrishna6936
    @jayakrishna6936 ปีที่แล้ว +174

    Brothers look similar.. Ishani’s smile is the same..

    • @faznamumthaz6947
      @faznamumthaz6947 ปีที่แล้ว +16

      Yah that's true ..i too felt the same..ishaani and him..

    • @missnambiar2057
      @missnambiar2057 ปีที่แล้ว +3

      nose and face shape too after seeing him i feel ishani looks like her uncle

  • @sindhyanath1296
    @sindhyanath1296 ปีที่แล้ว +21

    ഞങ്ങളുടെ വീട്ടിലും എപ്പൊഴും സിന്ധൂൻ്റെ vedio ഇട്ട് ആസ്വദിക്കാറുണ്ട്. ഈ നല്ല മക്കളുടെ നല്ല parents നെ ഇന്ന് വെള്ളയമ്പലം Koudiar Road ൽ blog എടുത്ത് നടക്കുന്നത് കണ്ടു എൻ്റെ മകൾ പെട്ടെന്ന് car ഒതുക്കി പക്ഷേ, രണ്ടാളും car-ൽ കയറി പോയി . എൻ്റെ മകളോട് ഞാൻ എന്തെങ്കിലും കാര്യത്തിന് No പറഞ്ഞാൽ ഉടനെ ചോദിക്കും അമ്മ എന്താ അഹാനയുടെ parents നെ പോലെ ചിന്തിക്കാത്തതെന്ന്.

  • @lovelygeoge7428
    @lovelygeoge7428 ปีที่แล้ว +8

    Hi sindhu, കൃഷ്ണ കുമാറിന്റെ ബ്രദറിനെ കണ്ടതിൽ സന്തോഷം. രണ്ട് പേരുടെയും ചിരി കോഴി കൊക്കുന്ന പോലെ ആണ് 😅അത് കേൾക്കാൻ ഒരു വെറൈറ്റി ആണ്. Kichu ഇപ്പോൾ നല്ല ഒരു പോസറ്റീവ് vibe ആണ്. Thank you സിന്ധു. Love you all ❤️❣️❤️

  • @GireeshGireeshpc
    @GireeshGireeshpc ปีที่แล้ว +52

    Actually i cant express how beautiful your viogs are simple yet amazing home vlogs.

  • @imynekulza
    @imynekulza ปีที่แล้ว +5

    KK sir ന്റെ ഫാമിലി ലെ ആരെയും കണ്ടിട്ടില്ലല്ലോ എന്ന് കരുതി യർന്നു... ചേട്ടൻ 👌

  • @pavipallaveez456
    @pavipallaveez456 ปีที่แล้ว +38

    ആകെ ഇഷ്ടമുള്ള ഒരു vlog..... ഒരുപാട് മനസിന്‌ ഇഷ്ടം ഉള്ള ഒരു വ്യക്തി.

  • @aarathynair800
    @aarathynair800 ปีที่แล้ว +26

    Love to hear KK's talk.Different thoughts.Please come in all vlogs.❤

  • @aleenaalexander5645
    @aleenaalexander5645 ปีที่แล้ว +36

    Kichu sindu super combo...
    Positive vibes...❤❤❤

  • @malug.6942
    @malug.6942 ปีที่แล้ว +17

    Brilliant n very intelligent opinion n advice abt road incidents. It's true that not to fight with people, let them overtake . It's very peaceful when we keep quiet from PPL who does wrong rules n talks. Hatsoff to KK to advice kids like this.

  • @geethajosey3014
    @geethajosey3014 ปีที่แล้ว +25

    കിച്ചുവിന്റെ സൗന്ദര്യം പോലെ തന്നെ സംസാരവും 👌

  • @preethavenugopal1442
    @preethavenugopal1442 ปีที่แล้ว +2

    നല്ല ഫ്ലോയിൽ നാച്ചുറൽ ആയി സംസാരിക്കുന്നു രണ്ടുപേരും അതാണ്‌ ഇഷ്ട്ടം 🥰👍

  • @lailavijayadas3451
    @lailavijayadas3451 ปีที่แล้ว +15

    സർ പറഞ്ഞത് എന്ത് കറക്റ്റ് കാര്യം ആണ്, എത്ര വിഷമം indankilum happy ആയിട്ടിരിക്കുക 🤣 pinne ഓരോന്ന് കേട്ടിട്ട് ചിരിവന്നു, എന്നും സർ വിഡിയോയിൽ വരണം, മനസിൽ വിഷമം തോന്നിയാലും സാറിന്റെ വീഡിയോ കാണുമ്പോൾ പരിസരം മറന്നും, പ്രായം മറന്നും ചിരിക്കാറുണ്ട് 🤣🤣ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും, മാം ഒരു ഹായ് പറയണേ 😀😀😀

  • @sreyanandha5936
    @sreyanandha5936 ปีที่แล้ว +4

    Very simple Kichu and kannan Chettan humble human being thanks sindu Chachy nalla vedios edukkunnathinu,,,ishani kannan Chettan same chiri

  • @anuradhashrilal745
    @anuradhashrilal745 ปีที่แล้ว +7

    Krishna kymar very positive you can become genuine leader,please dont lose your leadership quality

  • @Ayisha6639
    @Ayisha6639 ปีที่แล้ว +13

    നിങ്ങളുടെ intro കാണുമ്പോ തന്നെ ഒരു pleasant feel anu ❤️

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 ปีที่แล้ว +2

    താങ്ക്യു സർ ദേഷ്യം കൂടുതൽ ഉള്ള കൂട്ടത്തിൽ ആയിരുന്നു ഞാനും😔 ഇനി ദേഷ്യം കളഞ്ഞ് എല്ലാവരോടും സ്നേഹത്തോടെ പെരുമാറും😊😊ഈ അറിവ് പകർന്നു നൽകിയ സാറിന് ഒരായിരം നന്ദി😊😊🙏🙏 Thank You Universe 🙏🙏

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 ปีที่แล้ว +7

    Kure nalku mumb TV yil oru serial undarnu.sthree athil krishnakumarinde roll kandappol deshyam thonnumarnu.pakshe sinduvinde youtube channel kanan thudangiyappozhanu kichuvinde swabavam serikum manasilayath.nalla samsaram,nalla perumattam,samsaram ethra kettalum boradikkilla.ipol pazhayathilum glamour aayitund.cheruppamayt thanne irikkunnu.sinduneyum orupad ishtamanu.nalla nalu penmakkal.ennum Ee sandosham nilanilkkatte.god bless you❤

    • @butterflist
      @butterflist 23 วันที่ผ่านมา

      Njn kunjile undayiruna serial ayirunu ath..what was his role.i remember my parents used to wait for this serial..also during power cut time we used to have inverters and our neighbours used to come to our house to watch dis serial..

  • @jayalaxmyurath6727
    @jayalaxmyurath6727 ปีที่แล้ว +5

    It's sooo nice to hear krishna kumar speaking.Nalla oru positive vibe.

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +23

    There is something to learn from Kichus chat every time.

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +17

    Happy to see Kitchus parents pictures .

  • @safraka3883
    @safraka3883 ปีที่แล้ว +6

    Kk sir nte talk very informative..positive energy..kelkumbol thanne happya...good human being...sindhu maam so simple..sweet heart❤

  • @anishjayan2087
    @anishjayan2087 ปีที่แล้ว +16

    Madam.....hope u wil include an episode exclusively for KK sir's talk. His talk and views are highly inspirational.

  • @luxworld4798
    @luxworld4798 ปีที่แล้ว +4

    Krisha kumar is so positive and give Good advice..God bless you all❤❤❤

  • @malug.6942
    @malug.6942 ปีที่แล้ว +7

    Brothers look diff style. But same voice same style of talking. Handsome elder brother 😀

  • @maheshmahesh1887
    @maheshmahesh1887 ปีที่แล้ว +11

    its great to see a member of kk big bros family , We are all grow up with dreams in our eyes and songs on our lips and we discover that life is not what we thought it would be. And then, we discover nostalgia 😊😊

  • @jenychris7224
    @jenychris7224 ปีที่แล้ว +4

    Sindhu Chechi and your entire family inspire me a lot. Krishnakumar Sir is an amazing personality with an enriching humanity. Just keep him in your vlogs. He is a Pacca philanthropist. Flourishing thought patterns to change the view of life. You are blessed with four beautiful angels, dear Chechi...from Kuwait.

  • @kanyakumari181
    @kanyakumari181 ปีที่แล้ว +9

    കൃഷ്ണകുമാർ സാറിൻറ ഒരു ബന്ധു ഞങ്ങളെ വീടിൻറ അടുത്താണ് താമസ०

  • @annugeorgie7036
    @annugeorgie7036 ปีที่แล้ว +6

    Hi Sindhu happy to see your home vlog.please bring kitchu more often in your vlog.

  • @ameesharahman1498
    @ameesharahman1498 ปีที่แล้ว +9

    കിച്ചു സൂപ്പർസ്റ്റാർ . മനസിനൊരു സമാധാനം കിട്ടുന്നു

  • @sahijamanoj166
    @sahijamanoj166 ปีที่แล้ว +7

    Beautiful, each & every word kichus expressed its a lesson, soo good 👍 keep going.

  • @beenaaerathu3540
    @beenaaerathu3540 ปีที่แล้ว +4

    Soo happy to listen kk sir's talk...bro's sound is same ..Nice vlog mam🥰🥰🥰

  • @AswathyMN-tm1bl
    @AswathyMN-tm1bl ปีที่แล้ว +5

    Krishna Kumar sir is so positive...👍👍
    Lovely chambakas...😊😊😊

  • @nithajames9199
    @nithajames9199 ปีที่แล้ว +7

    Very nice ❤good to listen to KK and happy to see his brother 😍🥰

    • @sahithakn3476
      @sahithakn3476 ปีที่แล้ว

      Very nice ❤ positive vibes ❤

  • @annamathews1084
    @annamathews1084 ปีที่แล้ว +5

    Thank you for the enlightenment, our state is in need of empathy and smiles from the heart 🙏 💐

  • @Spandhanam-f7z
    @Spandhanam-f7z ปีที่แล้ว +20

    സിന്ധുഅമ്മക്ക് 4 മക്കളാണേ....പഞ്ചാരഓമനമക്കളാണേ💞💞💞💞

  • @RaniGeorge-k9q
    @RaniGeorge-k9q ปีที่แล้ว +1

    Kichu u r so simple humble and great personality. Eager to listen ur talk .ur kids r so luky bz such s great dad they got.wise versa.sindu also great mother.keep it up.

  • @lijiprakash2383
    @lijiprakash2383 ปีที่แล้ว +26

    Chechi soo sweet vlog..it is an inspiration to listen to Kk sir's words...he is a great person❤❤❤..convey my lovely regards to sir...expecting more of KK's vlogs😊

  • @sindhumr6972
    @sindhumr6972 ปีที่แล้ว +3

    Krishna kumar full positive vibe. Spread it through your videos Sindhu 🥰🥰

  • @shamnaak5424
    @shamnaak5424 ปีที่แล้ว +1

    അതെ. നമുക്ക് നമുക്ക് വേണ്ടിയും , മറ്റുള്ളവർക്ക് നൽകുവാനും പറ്റിയ ഏറ്റവും വലിയ ധനം സമാധാനം തന്നെയാണ്. കോപം അത്യാഗ്രഹം അസൂയ വിദ്വേഷം എന്നിവയാണല്ലോ വഴിയിലെ കല്ലുകളും മുള്ളുകളും, അനുഭവങ്ങളളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണല്ലോ നമ്മൾ ഓരോന്നായി തരണം ചെയ്യുന്നതും നന്മ നിറഞ്ഞവൻ ഭാഗ്യവാൻ ഭൂമിയിൽ സമാധാനം അവനുള്ളതത്രേ ... കൃഷ്ണകുമാറിന്റെ വാക്കുകൾ ഈ ബൈബിൾ വചനത്തെ ഓർമിപ്പിക്കുന്നു . 🙏🙏🙏🌹

  • @veena777
    @veena777 ปีที่แล้ว +15

    We was waiting for your video mam you are looking very pretty and gorgeous Lot's of love kisses and hugs for you May God Bless You & Your sweetest families 🤗☺️😘😍😊🙂😘😘

  • @shanaanson6224
    @shanaanson6224 ปีที่แล้ว +7

    Kannan chettan smile look likes Ishani

  • @heerausman6305
    @heerausman6305 ปีที่แล้ว +3

    ❤ Krishna Kumar sir nte samsaram nalla rasam kelkan😀 sindhu chechiyum super aanu sir mathram alla 😍👍🏻

  • @anup8021
    @anup8021 ปีที่แล้ว +10

    Kannan chettan looks like Ishani❤

  • @dileepskumar958
    @dileepskumar958 ปีที่แล้ว +1

    This is a special video.kichu chettante chettane kandu.very happy.kichu chettan paranja karyangal ellam kelkumpol thanne ariyam he is a wonderful person.i want to meet you one day.athinu vendi prarthikunnu.trivandrum aanenkilum onnu kaanan pattiyittilla.love you all.❤❤❤. thank you.🥰🥰🥰

  • @mathamary2998
    @mathamary2998 ปีที่แล้ว +1

    സിന്ധു മിടുക്കിയാണ്, സുന്ദരിയായ കിച്ചു ഒരു ഭാഗ്യവാനാണ്

  • @AnuAbi2004
    @AnuAbi2004 ปีที่แล้ว +26

    Was waiting for home vlog ❤❤❤

  • @sindhuappicheril9491
    @sindhuappicheril9491 ปีที่แล้ว +17

    ❤❤Your videos are so refreshing to see KK sir you seem like humble person. You're very positive and inspiring. Lot of love. Please to include more of this type of content ❤❤❤

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +13

    Your simple, raw and organic vlogs are so interesting😍😍👍👍

  • @aleenathomas9957
    @aleenathomas9957 ปีที่แล้ว +2

    Your videos are so interesting......your daughter's are so lucky to have you as their mom...

  • @anjanadevi2301
    @anjanadevi2301 ปีที่แล้ว +4

    Today's blog superb 👌👌. Enjoyed a lot. Please post this types of blog. Kk Sir superb.

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +3

    Wonderful couple, wonderful family and wonderful thoughts and morale.

  • @AsiyaAsiyaaa-fz7sv
    @AsiyaAsiyaaa-fz7sv ปีที่แล้ว +1

    ഇത്രയും നല്ല മനസ്സുള്ള ഒരു patner ne kittiyathaanu Sindhu chechiyude eattavum valiya ഭാഗ്യം

  • @sruthysathya397
    @sruthysathya397 ปีที่แล้ว +8

    Sindhu aunty ethu pole ulla simple vlogs kannan anu kore perku eshtam ❤

  • @manojnair6267
    @manojnair6267 ปีที่แล้ว +2

    Great thinking by Krishna Kumar sir.hope everything goes well.

  • @rajisuji3268
    @rajisuji3268 ปีที่แล้ว +2

    കിച്ചുവേട്ടാ ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ട് ദുഷിച്ച ഹൃദയം അതുകൊണ്ടു നടക്കുന്നവരെ തന്നെ നശിപ്പിക്കും എന്ന് അതുപോലെ എല്ലാ മതഗ്രന്‌ഥങ്ങളിലും ക്ഷമയെ കുറിച്ചും ഹൃദയശുദ്ധിയെ കുറിച്ചും കാണും

  • @shabnayabseer6649
    @shabnayabseer6649 ปีที่แล้ว +1

    ചേച്ചി എനിക്കി ഡ്രാഗൺ ഫ്രൂട്ടിന്റെ തൈ കിട്ടേണ്ടിയിരുന്നു, അടിപൊളി aayittund tto

  • @rajasreev78
    @rajasreev78 ปีที่แล้ว +10

    Sindhu u r so lucky to have very lovely daughters. Esp urs kichu

  • @dencyjoseph4065
    @dencyjoseph4065 11 หลายเดือนก่อน +2

    Krishnakumar is right

  • @neethulijo7502
    @neethulijo7502 ปีที่แล้ว +10

    So cute couples love you both stay blessed always.please upload home vlogs more with both of you.

    • @ishashahid8895
      @ishashahid8895 ปีที่แล้ว

      ​@USER-SindhuKrishna1.Aaha...fake id veendum vannallo😂

  • @purple7314
    @purple7314 ปีที่แล้ว +3

    എനിക്ക് ചേട്ടനെ പണ്ടേ ഒത്തിരി ഇഷ്ട്ടമാ ശുഭ നായർ വ്ളോഗാണേ

  • @sreejamadhu8117
    @sreejamadhu8117 ปีที่แล้ว +4

    Love u sindhu aunty❤njan ellam vlogum kanarund😊oru positive energy anu❤

  • @mayaprasanth298
    @mayaprasanth298 ปีที่แล้ว +1

    Uncle chinthikkunna reethiyil kazhiyunnathra allkkarkkum chinthikkanum pravarthikkanum kazhiyatte angane nalloru Nadu namukkundakan bhagavanodu prarthikkam God bless you all.

  • @calvinashaji4067
    @calvinashaji4067 ปีที่แล้ว +1

    Really we njoyed the vlog...small and informative..

  • @sajnaprakash7379
    @sajnaprakash7379 ปีที่แล้ว +2

    Both have same smiles.
    Kichu and his brother

  • @rosemarysherin9341
    @rosemarysherin9341 ปีที่แล้ว +15

    Hello Chechi , hope you are doing good.. it’s so refreshing to watch yours and your daughters videos..I recently came across your channel.. it’s like watching my family back home.. and I also agree with Chetans thoughts.. please keep posting your home vlogs often.. my regards to everyone at home.. and loads of love all the way from Toronto 😊

  • @LakshmiAnil-hw3wy
    @LakshmiAnil-hw3wy ปีที่แล้ว +2

    KK is getting young day by day😊.... God bless you to keep the body in good health.... I actually watch sindhu chechi vlog to hear ur positive thoughts....❤

  • @vinitar1474
    @vinitar1474 ปีที่แล้ว +5

    കൊച്ചുകള്ളി സിന്ധു കുട്ടി, KK ഏട്ടനെ കാണിച്ചു അടുത്ത വീഡിയോ കൂടെ trending ആക്കാൻ ഉള്ള ശ്രമം 🤣😍 Just joking...We love listening to KK ettan, he spreads such a positive aura around him❤❤ So nice to see his brother too. Lottttaaaaa love to you all ❤❤❤❤❤❤❤❤❤❤

  • @sreejadileep8315
    @sreejadileep8315 ปีที่แล้ว +1

    Ningal randalum chernnal Oru prathyekam vibe ,kichu sirnte samsaaram klkkan nalla rassamunde,enthenkilum Oru message undakum,anyway happy family sweet family, ❤️❤️❤️❤️

  • @SreekantanNair-b7w
    @SreekantanNair-b7w 7 หลายเดือนก่อน +1

    You are so great bro ❤

  • @Dashamoolam777
    @Dashamoolam777 ปีที่แล้ว +1

    ഇപ്രാവശ്യം ഇഷ്ടംപോലെയുള്ളത്കൊണ്ട് 🥰🥰🥰ചേച്ചിമാർക്കൊക്കെ sandhosham ആയിക്കാണും ❤

  • @sindhusunil567
    @sindhusunil567 ปีที่แล้ว

    Beautiful msg krishna kumar sir...loves to see all your videos ma'am

  • @joycejohny6336
    @joycejohny6336 11 หลายเดือนก่อน +1

    City living stress is making me an angry women too now. Being a manager has take the happy Bubbly me away. Thanks shiva Kumar for the positive tips will work on it

  • @sandhyabalachandran6173
    @sandhyabalachandran6173 ปีที่แล้ว +1

    Actually KKs bro chiri is just like KK...😅..very jovial like..super cool...

  • @sainath25
    @sainath25 ปีที่แล้ว

    Awesome.. It was a good message at the last by Kichu.. However God bless you all.. Happy to see your vlogs..

  • @latharamesh5774
    @latharamesh5774 ปีที่แล้ว

    I really like Kichu’s speech. I also always think like him. Iam also a Malayalee settled in Tamilnadu, Madurai

  • @kalamohanan2022
    @kalamohanan2022 ปีที่แล้ว

    Very interesting vlog and so positives thoughts.

  • @prasannagovindan8287
    @prasannagovindan8287 ปีที่แล้ว

    Valare correct anu paranjathu cool ayi nilkunnathanu nallathu ente Achante chettanu 93 years ayi valare healthy anu

  • @sobhaapanicker2190
    @sobhaapanicker2190 ปีที่แล้ว +2

    oooooh super video kichu&sindhu❤ Godbless🙏💖

  • @shyamamanoj
    @shyamamanoj ปีที่แล้ว

    Ahana talks like mummy and Diya talks like Pappa.
    I enjoy the talks and thoughts shared by Mr. KK .

  • @1126
    @1126 ปีที่แล้ว +6

    Really inspirational and thoughtful words...together the video is more meaningful...👍💕😍😘

    • @1126
      @1126 ปีที่แล้ว

      😍😘💕

  • @aiswaryar3335
    @aiswaryar3335 ปีที่แล้ว +15

    Need a garden tour ❤❤

  • @sujageorge5140
    @sujageorge5140 ปีที่แล้ว

    Chechy ....njan chettan paranja karyagal ente life il apply cheyan pokuva....njan orupad temper olla aalanu....chettan paranjath 100% correct...thank you

  • @opacue
    @opacue ปีที่แล้ว +2

    Njangade area ilum indroyal nte farm il ninna kittiye dragon 😁... Avark ippo fermented drinks um ind... Kombucha

  • @shonadcruz7417
    @shonadcruz7417 ปีที่แล้ว

    Thk you for sharing kk s brother atleast a small detail about him is very good to hear

  • @santhamohan1516
    @santhamohan1516 ปีที่แล้ว +1

    Kochu is soooooo positive. Such a happy man.

  • @vismayavichu493
    @vismayavichu493 ปีที่แล้ว +2

    Aww my simple and humble gurl❤️
    Egne video trending aavathe irika sindhu amma alle video edukunnath🥰❤️

  • @Truthandjustice2030
    @Truthandjustice2030 ปีที่แล้ว +2

    What a simple person.

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +3

    Kichus dance 👏👏👏👏 katta waiting for that . Let’s give him some time to find his appropriate dance partner 😅😂😅😂

  • @sukanyasreekumar5779
    @sukanyasreekumar5779 ปีที่แล้ว +1

    ടൈം കിട്ടുമ്പോൾ നിങ്ങൾ രണ്ടുപേരും ഉള്ള ഹോം ബ്ലോക്ക് ഇടുക ഇഷ്ടപ്പെടുന്നു. 👌🏼👌🏼

  • @ultimatenature9683
    @ultimatenature9683 ปีที่แล้ว +1

    Thank you ❤️❤️❤️❤️ and God bless you and your family 😊😊😊

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว +2

    വളരെ സത്യസന്ധമായി സംസാരിക്കുന്നു രണ്ടാളും q👌

  • @ambarosvlogs9178
    @ambarosvlogs9178 3 หลายเดือนก่อน +1

    😍

  • @ManjuManju-lw6sn
    @ManjuManju-lw6sn ปีที่แล้ว

    എനിക്ക് വലിയ ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോ. 👍❤