സാറിന്റെ വാക്കുകൾ ഒരുപാട് ഇഷ്ടമായി അമ്മയെ അമ്മയെപ്പറ്റി പറഞ്ഞ വാക്കുകൾ സത്യസന്ധനായ മനുഷ്യനെ പോലെ തോന്നിക്കുന്നു നല്ല മനുഷ്യൻ എന്നും ദീർഘായുസ്സും ആരോഗ്യവും നിലനിൽക്കട്ടെ happy birthday
Once I met KK at psychotherapy centre. He spoke to me like a caring brother. I found a down to earth simple and humble person in him. Many many happy returns of the day KK. May God bless you to be in good cheers although your life❤
Happy birthday to you ❤️...ഇത്രയും നല്ല ഒരു ഭാര്യ അതി സുന്ദരി മാരയ 4 മക്കൾ എന്തൊരു സുന്ദരൻ ആണ് ഇപ്പോഴും കിച്ചു..എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ tharumaarakatte ❤❤❤❤🙏🙏🙏🙏🙏🙏
Happy birthday 👏💐 Sindhu വിനെ പോലെ ഒരു wife ആണ് ദൈവം നൽകിയ precious gift❤. നല്ല ഭാര്യയാണ്, നല്ല അമ്മയാണ്, നല്ല മകളാണ് , എല്ലാ റോളും ഭംഗിയായി ക്ഷമയായി , സന്തോഷത്തോടെ ചെയ്യുന്നു, ഒരിയ്ക്കലും വിഷമിപ്പിയ്ക്കരുത് , വളരെ കാലം ഇതുപോലെ രണ്ടു പേരും ചെറുപ്പമായി, ദീർഘായുസ്സായി, മക്കളുമായി സന്തോഷമായി ജീവിക്കുവാൻ ദൈവം സഹായിയ്ക്കട്ടെ🙏 😍❤❤♥️♥️♥️♥️😍
Many many more happy returns of the day... Stay blessed🙌🏻 പണ്ടത്തെ എന്റെ favourite മലയാളം ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നി KK പറഞ്ഞതൊക്കെ കേട്ടിരിക്കുമ്പോൾ...❤️😌🐈
Yes i too totally agree with KK. Whatever he said abt gratitude to God every moment is absolutely true. And at the end of video also what he said is also my opinion. True human being. God bless you
Wishing Mr K.K a very Happy belated birthday and may God bless him always and your blessed family. It is a treat to see him in your videos, always with such words of wisdom. God bless.
Krishna kumar Chettan's Words inspired alot... We too felt Gratitude towards life. Such a wonderful Human 💙🙏🏽May God Bless This Family 🙏🏽Thank you. Happy Birthaday 🎉🥳🎂
@@ajourneywithanilashelly ആ വീട്ടിൽ ഒരു ഉറുമ്പ് അനങ്ങിയാൽ അതിനെ കുറിച്ച് വരെ പറയും... അപ്പൊ പിന്നെ അപ്പച്ചിക്ക് കേക്ക് ഇഷ്ടല്ല... അല്ലെങ്കിൽ diabetic ആണ് എന്നോ... ഇനിയതല്ല ഫോട്ടോ എടുക്കാൻ ഒന്നും താല്പര്യമില്ല.. എന്നോ പറയാരുന്നു... അതല്ലേ മര്യാദ... പിന്നെ അങ്ങനെ കരുതികൂടെ... ഇങ്ങനെ കരുതിക്കൂടെ എന്ന് പറയുന്നതിൽ എന്താണ് അർത്ഥം... 😄.. ഒത്തിരി അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല... എന്നാലും കണ്ടപ്പോ പറയണം ന്നു തോന്നി... അത്ര തന്നെ... 👌👌👌👌
Belated Happy Birthday Wishes Uncle. I like his personality very much. He is a man of simplicity and a very good observation he has about human life 😊. Always like to hear his words 🎉
Kk made it lovely with his talks….and he is absolutely true on like ,share n subscribe….rather ,thanking is excellent 👌 Happy birthday Kk ….lots of love to this cute family ❤
Krishnakumar എന്ന നടൻ എന്തുകൊണ്ടാണ് അഭിനയ രംഗത്ത് സജീവമാകാത്തത്? എത്രയോ നല്ല അഭിനയശേഷിയുള്ള കലാകാരനാണ് അദ്ദേഹം.നല്ല കുടുംബസ്ഥൻ ,നല്ല അച്ഛൻ .പക്ഷെ അപ്പച്ചിയ്ക്ക് Cake കൊടുക്കാതിരുന്നതിൽ കുറച്ചു വിഷമം തോന്നി.അപ്പച്ചി നിങ്ങളെ ഒക്കെ അന്നമൂട്ടുന്ന വ്യക്തി അല്ലേ. വീഡിയോയിൽ കാണാഞ്ഞിട്ടായിരിക്കും എന്നു കരുതുന്നു. Belated Happy birthday MR Krishna Kumar .
അപ്പച്ചിക്ക് കേക്ക് കൊടുക്കാത്തത്തിൽ നല്ല വിഷമം തോന്നി ഒറ്റപെടുത്തേൽപോലെ നല്ല വാചാലനായി സർ സംസാരിച്ചിട്ട് അവസാനം sad ആക്കി ഞങ്ങളെ 🙏🏻🙏🏻അടുത്ത വിഡിയോയിൽ ചേട്ടൻ തന്നെ പറയുക sorry
Happy birthday kichu sir...Stay blessed ever!! Your talks are really motivating and about life ,nature....no words to tell.may god bless u and ur family abundantly
Happy Birthday Kichu.. Though 55 you still look young at heart. Wishing you happiness and good health. Wise words and love hearing your stories.. Stay blessed.🎉
Happy birthday to Kichu. Loved his philosophy on life and being grateful for what we have. I agree 100 💯 to the fact the one need not say share like and subscribe. It is a bore parupaadi 😂. We all see you coz we love and like your videos so it goes without saying. ❤❤❤❤great bday vlog 🎉🎉🎉🎉
HAPPY BIRTHDAY Mr.Krishnakumar. So simple and a truly realistic person are you . A very inspiring and motivating personality. You are blessed with a beautiful family. Touchwood . May god bless you all. AMAZING FAMILY. 💐
Happy birthday, Kichu! Wishing you a day filled with joy, laughter, and unforgettable moments. May this special day bring you happiness, success, and good health throughout the year. May all your dreams and aspirations come true as you embark on another amazing journey around the sun. Enjoy your celebration to the fullest and create beautiful memories that will last a lifetime. Cheers to you, Kichu, and a fantastic year ahead!
HAPPY BIRTHDAY SIR you are lucky to have a wonderful wife & 4 sweet kids Many Many happy returns of the day let this year bring you more colourful cheerful happiness in your life Sir 🎂🎉🥳🥳🥳🥳🍫🍰🎈🎈🎈
ഒരു കുടുംബത്തിലെ എല്ലാവരും കൂടി നിൽക്കുമ്പോൾ ഒരാൾക്ക് മാത്രം കൊടുക്കാതിരിക്കുന്നത് ശരിയായി തോന്നിയില്ല.. അത് ആ വ്യക്തിയെ എത്ര വേദനിപ്പിക്കും... Diabetic ആണെങ്കിൽ കൂടി പേരിനെങ്കിലും ഒരു ചെറിയ കഷ്ണം വായിൽ വെച്ച് കൊടുക്കണം..അത് അവർക്ക് എത്ര സന്തോഷം കൊടുക്കും.. വയസ്സായ ഒരു സ്ത്രീയല്ലേ അവർ..
I liked his talk.. Pakshe cake cut cheythittu apachiku kodukunath videoyil kandila.. Looks like she was waiting to get the cake... Time 30.05 .. Not negatively bringing it out, but i feel it should have been given to her
കൃഷ്ണകുമാർ പറഞ്ഞത് വളരെ ശരിയാണ്. ജാടയില്ലാത്ത പ്രകൃതം. മാതാപിതാകൾക്കും കുടുംബത്തിനും നന്മ നേരുന്നു. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.
സാറിന്റെ വാക്കുകൾ ഒരുപാട് ഇഷ്ടമായി അമ്മയെ അമ്മയെപ്പറ്റി പറഞ്ഞ വാക്കുകൾ സത്യസന്ധനായ മനുഷ്യനെ പോലെ തോന്നിക്കുന്നു നല്ല മനുഷ്യൻ എന്നും ദീർഘായുസ്സും ആരോഗ്യവും നിലനിൽക്കട്ടെ happy birthday
കഥ കേൾക്കാൻ നല്ല രസമുണ്ടാരുന്നു ..കൗതുകത്തോടെ കേട്ടിരുന്നു ❤
Shahadhiyatha njaan ningade big fanaan......ente veendum thoothayilaattooo but ithuvare kaanaan pattiyittilla
അപ്പച്ചിയ്ക്കു കൂടെ ഒരു piece cake കൊടുക്കാമായിരുന്നു ☺️
Once I met KK at psychotherapy centre. He spoke to me like a caring brother. I found a down to earth simple and humble person in him. Many many happy returns of the day KK. May God bless you to be in good cheers although your life❤
Happy birthday to you ❤️...ഇത്രയും നല്ല ഒരു ഭാര്യ അതി സുന്ദരി മാരയ 4 മക്കൾ എന്തൊരു സുന്ദരൻ ആണ് ഇപ്പോഴും കിച്ചു..എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ tharumaarakatte ❤❤❤❤🙏🙏🙏🙏🙏🙏
Happy Birthday to KK uncle. 🎉 Ozy has got the same maturity, humour and slang .
55 വയസ്സിലും എന്താ ഗ്ലാമർ 🥰🥰🥰ഹാപ്പി ബർത്ത് ഡേ
Krishnakumar chettante samsaram kekkan enth rasama..valuable words
Happy birthday 👏💐
Sindhu വിനെ പോലെ ഒരു wife ആണ് ദൈവം നൽകിയ precious gift❤. നല്ല ഭാര്യയാണ്, നല്ല അമ്മയാണ്, നല്ല മകളാണ് , എല്ലാ റോളും ഭംഗിയായി ക്ഷമയായി , സന്തോഷത്തോടെ ചെയ്യുന്നു, ഒരിയ്ക്കലും വിഷമിപ്പിയ്ക്കരുത് , വളരെ കാലം ഇതുപോലെ രണ്ടു പേരും ചെറുപ്പമായി, ദീർഘായുസ്സായി, മക്കളുമായി സന്തോഷമായി ജീവിക്കുവാൻ ദൈവം സഹായിയ്ക്കട്ടെ🙏
😍❤❤♥️♥️♥️♥️😍
Happy Birthday Krishna Kumar uncle.. its nice to see you and talk about different things..so positive approach to life..full of positive energy ❤
Happy birthday sir
അപ്പചിക് കൂടെ കേക്ക് കൊടുക്കാമായിരുന്നു കൃഷ്ണകുമാർചേട്ടാ
Many many more happy returns of the day... Stay blessed🙌🏻
പണ്ടത്തെ എന്റെ favourite മലയാളം ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നി KK പറഞ്ഞതൊക്കെ കേട്ടിരിക്കുമ്പോൾ...❤️😌🐈
Happy Birthday
So happy to hear him....being grateful for his entire journey...a vry rare attitude.... happy happy birthday
Very nice to listen to Krishna kumar sir..he has got some beautiful insights about life! Wishing you all many more healthy years together with him!
A good inspirational talk by Krishnakumar Sir.... energetic and positive words.... May god bless you to live long ..so energetic and happy
ഞാൻ വളരെ disappointed ആയിട്ടു ഇരിക്കുകയായിരുന്നു 😢സാറിന്റെ വാക്കുകൾ വളരെ അധികം പോസിറ്റീവ് ആക്കി. Thank u so much❤,
Belated birthday wishes sir🎂🎂
Kyak appachikkum kodukkamayirunnu
11.40 ...Expressing gratitude in every moment !!! Absolutely true!!!❤
11:40
When KK is in the vlog we get many interesting facts about life❤
Exactly
Yes
Ysss
Satyam
Yes
Happy birthday KK..His mannerisms all looks like Ozy..
Yes i too totally agree with KK. Whatever he said abt gratitude to God every moment is absolutely true. And at the end of video also what he said is also my opinion. True human being. God bless you
ദൈവം തന്ന ജീവിതത്തിന് നന്ദി പറയുക.. Very True ❤
KK is Spreading happiness to his family.
Sindhu ❤& makkal as usual lovely!
Kichus memories of his mother . So heartwarming and touching .
കിച്ചു ചേട്ടൻ പറഞ്ഞത് correct ആന്നു. Full positive ❤🎉
Talks like diya , nods like diya ...❤Happy birthday sir.
Such a wonderful person mr kk uncle..god bless u ..i like the combination of kk and sindu mam
Awesome video sindhu , happy birthday to Kitchu
Nice to hear him share his journey of life , and all the events that happened in between . So heart warming and touching . It’s a blessing
Birthday wishes... God bless your family 🙏🙏
Happy birthday uncle on your 55 ....ozy ku uncle nda resembling naloonam undu ❤ ....
പക്ഷെ അപ്പച്ചിക്ക് കേക്ക് കൊടുക്കാത്തത് മോശമായി പോയി
I really like to listen kk's talk and point of view about life and nature.
Gem of a person he is...❤️❤️
How nicely he taught how human being to be...
Ma'am.....Mr Krishna Kumar s talk is so excellent....no words...so much of Fact Factors .....!!!!
Happy birthday 🎉🎉 what a positive attitude towards life❤❤❤... ചേച്ചി.....നിങ്ങൾ രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസം...... God bless you...
Ozy has got the the slang expression and talks!!❤
Happy Birthday ❤🎉🎉 many more happy returns of the day ❤ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം❤ God bless you,🙏
KK gave such a beautiful message of gratitude. It is always a joy to see you both interacting too. Belated Birthday wishes! Nice vlog👍
Krishna kumar sir vaakkukal kettu emotional aayi Thank you for your valuable message 👍👍
Happy Birthday ,Kitchu.. അവസാനം താങ്കൾ പറഞ്ഞത് വളരെ correct ആണ്.
Happy birthday KK sir...❤he is such a nice person...energetic and positive words...god bless you sir..❤
They are lucky to have a father like him❤️
Happy Birthday ✨️ ❤& Thank you so much for the recipe!❤
Wishing Mr K.K a very Happy belated birthday and may God bless him always and your blessed family.
It is a treat to see him in your videos, always with such words of wisdom.
God bless.
True.I hope he wins election.He has a good heart,the way he has groomed his daughters as independent women is commendable
Krishna kumar Chettan's Words inspired alot... We too felt Gratitude towards life. Such a wonderful Human 💙🙏🏽May God Bless This Family 🙏🏽Thank you. Happy Birthaday 🎉🥳🎂
God Bless Sir..such a wonderful man with lots of gratitudes❤
അപ്പച്ചിക് കേക്ക് കൊടുത്തില്ല 😞😞
Diabetic ayirikkum
@@Lakshmi-se1zono distant relative
@@Lakshmi-se1zo chelpo manapporvam ignore cheyyanathaakam chelppo by mistake aavam 🙂 namml aarum allalo judge cheyyan.. oru issuenu shesham oru vloggernem ishtapedaruth enn thermanich 🙂👍🏻
Pls listen to his words be grateful to little things. Cake avarkku ishtam illayirikkum angane karuthikude.
@@ajourneywithanilashelly ആ വീട്ടിൽ ഒരു ഉറുമ്പ് അനങ്ങിയാൽ അതിനെ കുറിച്ച് വരെ പറയും... അപ്പൊ പിന്നെ അപ്പച്ചിക്ക് കേക്ക് ഇഷ്ടല്ല... അല്ലെങ്കിൽ diabetic ആണ് എന്നോ... ഇനിയതല്ല ഫോട്ടോ എടുക്കാൻ ഒന്നും താല്പര്യമില്ല.. എന്നോ പറയാരുന്നു... അതല്ലേ മര്യാദ... പിന്നെ അങ്ങനെ കരുതികൂടെ... ഇങ്ങനെ കരുതിക്കൂടെ എന്ന് പറയുന്നതിൽ എന്താണ് അർത്ഥം... 😄.. ഒത്തിരി അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല... എന്നാലും കണ്ടപ്പോ പറയണം ന്നു തോന്നി... അത്ര തന്നെ... 👌👌👌👌
Krishna Kumar sir is an awesome personality Sindhu Aunty 🥰❤️..So vibrant and radiates so much positivity ❤️
Belated Happy Birthday to KK sir 🥳🎂🎊🎉
Ith sharikkum undo
Belated Happy Birthday Wishes Uncle. I like his personality very much. He is a man of simplicity and a very good observation he has about human life 😊. Always like to hear his words 🎉
Kk made it lovely with his talks….and he is absolutely true on like ,share n subscribe….rather ,thanking is excellent 👌 Happy birthday Kk ….lots of love to this cute family ❤
Krishnakumar എന്ന നടൻ എന്തുകൊണ്ടാണ് അഭിനയ രംഗത്ത് സജീവമാകാത്തത്? എത്രയോ നല്ല അഭിനയശേഷിയുള്ള കലാകാരനാണ് അദ്ദേഹം.നല്ല കുടുംബസ്ഥൻ ,നല്ല അച്ഛൻ .പക്ഷെ അപ്പച്ചിയ്ക്ക് Cake കൊടുക്കാതിരുന്നതിൽ കുറച്ചു വിഷമം തോന്നി.അപ്പച്ചി നിങ്ങളെ ഒക്കെ അന്നമൂട്ടുന്ന വ്യക്തി അല്ലേ. വീഡിയോയിൽ കാണാഞ്ഞിട്ടായിരിക്കും എന്നു കരുതുന്നു. Belated Happy birthday MR Krishna Kumar .
Video il include cheythitindagila
Kichu chettan varthanm kelkan enthu resama... Enre achanum kichu chettante adhey prayam. Same day birthday 🥰🥰🥰i love my achan❤
കൃഷ്ണകുമാർ വളരെ നന്നായി സംസാരിച്ചു. കേട്ടിരിക്കാൻ നല്ല രസം❤❤❤
Happy birthday 🎂 you are such a great man.God bless you 🙏🧿🧿
Happy birthday uncle💜 Such a good soul.. 😊
അപ്പച്ചിക്ക് കേക്ക് കൊടുക്കാത്തത്തിൽ നല്ല വിഷമം തോന്നി ഒറ്റപെടുത്തേൽപോലെ നല്ല വാചാലനായി സർ സംസാരിച്ചിട്ട് അവസാനം sad ആക്കി ഞങ്ങളെ 🙏🏻🙏🏻അടുത്ത വിഡിയോയിൽ ചേട്ടൻ തന്നെ പറയുക sorry
Its so nice to hear Krishna kumaretttans view points about life❤
Happy birthday Krishna Kumar chetta. സന്തോഷവും സമാധാനവും നിറഞ്ഞ നൂറ് വർഷം ആശംസിക്കുന്നു❤
Happy birthday kichu sir...Stay blessed ever!!
Your talks are really motivating and about life ,nature....no words to tell.may god bless u and ur family abundantly
Happy Birthday Kichu.. Though 55 you still look young at heart. Wishing you happiness and good health. Wise words and love hearing your stories.. Stay blessed.🎉
Happy birthday to Krishna uncle. when i look at him i feel i am looking at ozzy, and when i look at ozzy i feel its uncle :)
simple , humble , eithenic , funny birthday vibes happy birthday kk big brother
വളരെ നല്ല വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി 👍👍❤️
Supper സാർ, msg supper, സാർ വീഡിയോയിൽ സാർ വരുന്നതും സംസാരിക്കുന്നതും ഇഷ്ട്ടാണ്, ഉള്ളത് ഉള്ളതുപോലെ പറയും supper സാർ 👍🏻
ശരിയാ,like,share& subscribe കേട്ട് മടുത്തു😂 kk പറഞ്ഞത് കേൾക്കാൻ നല്ല രസമുണ്ട്🎉🎉😊
കൃഷ്ണ കുമാർ പറഞ്ഞത് ആണ് ശരി. എപ്പോഴും ഇങ്ങനെ പറയുമ്പോൾ കാണുന്നവർക്കു ബോർ അടിക്കും. Happy birthday kk. God bless you. ഇപ്പോഴും സുന്ദരൻ kichu തന്നെ 😂
The way you care him makes the things special 🎉
ഇനിയും ദീർഗായുസ് ദൈവം തരട്ടെ..... നല്ല... രസമുണ്ട്... ഏട്ടന്റെ കഥ കേൾക്കാൻ... ഏട്ടന്റെ വാക്കുകൾ corrcttane.. 👍🏻👍🏻
കേക്ക് മുറിച്ച് എല്ലാർക്കുവായിൽ വെച്ച കൊടുത്തപ്പോൾ ആരു😅 ആയി കൊണ്ടട്ടേ, ആ അപ്പച്ചിയുടെ വായിൽ വെച്ച കൊടുക്കാതെയിരുന്നുത്‌വലി യ മോശമായിപ്പോയി😢😢😢😢😢
Kk is too good...... ശ്ശൊ...that ending.... വീണ്ടും ദൂരദർശൻ ....മിസ്സ് that good old days❤❤❤
Aa aammaku koduthillaloo cake...so sad..
Kichu uncle nte samsaram kekan nalla രസമാണ്..
Happy birthday to Kichu. Loved his philosophy on life and being grateful for what we have. I agree 100 💯 to the fact the one need not say share like and subscribe. It is a bore parupaadi 😂. We all see you coz we love and like your videos so it goes without saying. ❤❤❤❤great bday vlog 🎉🎉🎉🎉
Soooper today's episode, thank you very much for including your husband with heart touching words,really🌹🌹
Appachikkum cake kodukamayirunnu😊
സത്യം😢
Sheriya njanum shredhichi
Sugar undakum
Pavam kandit sherikkum sankadam thonni.
Happy birthday Kichu 🎉45 ൽ കൂടുതൽ ഒട്ടും പറയില്ല കേട്ടോ എല്ലാ വിധ ഐശ്വര്യങ്ങള ഉണ്ടാവട്ടെ
KK uncle'inde vere level of nostalgia 🥰 samsarichal nammalku nthelum oke chindikkan kanum 🥰 ozykku ithe samsaram aanu kittiyekkunne 😁
Kk kidoo..wat he mentioned about "like share and subscribe " is true..Happy Birthday..
Kichuchettan always brings positive vibe🥰🥰🥰 Happy Birthday wishes 💐💐 God Bless you all🙏🏻🙏🏻
ഭഗവാൻ ശ്രീ കൃഷ്ണൻ പറഞ്ഞത് പോലെ പ്രകൃതി എല്ലാം യജ്ഞ ഭാവത്തിൽ തരുന്നു അതുപോലെ നമ്മളും തിരിച്ചു പ്രകൃതിക്ക് യജ്ഞ ഭാവത്തിൽ തിരിച്ചു നൽകണം🌳🌳
Cute mom !😭♥️ I love you amma. And happy birthday achaa!♥️ Stay blessed
25:01 yeah that girl somewhat looks like your younger self ,Sindhu Aunty🥰
HAPPY BIRTHDAY Mr.Krishnakumar. So simple and a truly realistic person are you . A very inspiring and motivating personality. You are blessed with a beautiful family. Touchwood . May god bless you all. AMAZING FAMILY. 💐
എന്തു രസമായിരുന്നു കിച്ചു പറയുന്നത് കേട്ടിരിക്കാൻ. ഒരുപാട് സ്നേഹം കിച്ചുവിനെയും സിന്ധു മക്കളെയും. ഈ വൈകിയ വേളയിലും പിറന്നാൾ ആശംസകൾ.
ഈൗ വ്ലോഗ് കാണാതെ ഇരുന്നേൽ വലിയൊരു നഷ്ട്ടം ആയേനെ 🥰kk sir❤
ദൈവം ആണ് എല്ലാം തരുന്നേ. നന്ദി പറയേണ്ടത് ദൈവത്തോട് 👍
Many more Happy birthday sir🎉🎉
Good thoughts give to us....
Correct aanu uncle paranjathu...😂👍 but enthokke aayalum ningalude family super aaha❤️🥰 othiri ishttam...
Kichu uncle superaaa .. his words are sooo calming and soothing .. i am his big fan .. i am watching all these videos only because of him ..❤❤
This is fake news
True words said by Kichu ❤ illaaymakale kurichu maathre eppozhum chindhikkollu😮
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ കരഞ്ഞു പോയി🥰🥰
ഇപ്പോൾ എനിക്ക് ദൈവത്തിനോട് ഒരുപാട് നന്ദി പറയാൻ തോന്നി ചേട്ടന്റ സംസാരം എനിക്ക് ഒത്തിരി പ്രചോദനം ആയി ഒരുപാട് നന്ദി ചേച്ചി 💕💕
Super family. എന്നും ഇങ്ങനെ സന്തോഷത്തോടെ പോകട്ടെ 😍❤
Happy birthday, Kichu! Wishing you a day filled with joy, laughter, and unforgettable moments. May this special day bring you happiness, success, and good health throughout the year. May all your dreams and aspirations come true as you embark on another amazing journey around the sun. Enjoy your celebration to the fullest and create beautiful memories that will last a lifetime. Cheers to you, Kichu, and a fantastic year ahead!
HAPPY BIRTHDAY SIR you are lucky to have a wonderful wife & 4 sweet kids Many Many happy returns of the day let this year bring you more colourful cheerful happiness in your life Sir 🎂🎉🥳🥳🥳🥳🍫🍰🎈🎈🎈
ഒരു കുടുംബത്തിലെ എല്ലാവരും കൂടി നിൽക്കുമ്പോൾ ഒരാൾക്ക് മാത്രം കൊടുക്കാതിരിക്കുന്നത് ശരിയായി തോന്നിയില്ല.. അത് ആ വ്യക്തിയെ എത്ര വേദനിപ്പിക്കും... Diabetic ആണെങ്കിൽ കൂടി പേരിനെങ്കിലും ഒരു ചെറിയ കഷ്ണം വായിൽ വെച്ച് കൊടുക്കണം..അത് അവർക്ക് എത്ര സന്തോഷം കൊടുക്കും.. വയസ്സായ ഒരു സ്ത്രീയല്ലേ അവർ..
What a talk ..so meaningful ❤
I liked his talk.. Pakshe cake cut cheythittu apachiku kodukunath videoyil kandila.. Looks like she was waiting to get the cake... Time 30.05 .. Not negatively bringing it out, but i feel it should have been given to her
Kk is so funny 😂 love your banter and pic with him . God bless you both
Kichu sir nalloru manushyan ahnu❤ pullide manasinte nanma ahnu ithrayum nalla oru position il pulliyeyum familyeyum ethiche❤❤❤❤
ഒന്നും പറയാൻ ഇല്ല സിന്ധു.. 🥰🥰മനോഹരമായ ഒരു വീഡിയോ കുറെ നാളുകൾക്ക് ശേഷം കാണുന്നു.. സിന്ധുവിന്റെ വീഡിയോ ആദ്യമായി കാണുന്നു..
❤❤❤❤❤