Iam at the beginning of my career. No day passes without thinking of quitting of my current job. My superior make me feel like iam a garbage in every aspect. Thanks for ur words. Ur video was on spot. I have to survive somehow.
1:18 എപ്പോഴും വീട്ടിൽ പറയുന്ന ഒരു ചൊല്ലാണ്. True words! ഈ ലോകത്ത് സ്ഥായിയായ ഭാഗ്യം/പണം/ പദവി നേടാൻ എളുപ്പവഴികൾ ഇല്ല എന്ന് ഉൾക്കൊള്ളാത്ത കാലത്തോളം ഇത്തരം തട്ടിപ്പുകൾ തുടരും!
Nick vlogs ഇങ്ങനെ ആണു നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യും ഇതുപോലുള്ള ഉടായിപ്പ് ആപ്പ് ഒക്കെ പ്രൊമോട്ട് ചെയുകയും ചെയ്യും.. പിന്നെ ഇങ്ങനെ നന്മമരം കളിക്കുന്നത് എന്തിനാ..
പലപ്പോഴും ഇതുപോലെ ഉള്ള കുഴികളിൽ വീഴുന്നത് ഒരേ ഒരു കാരണം മാത്രം ഉള്ളൂ. ആർത്തി... ആരും നിവൃത്തികേട് കൊണ്ട് ഇങ്ങനെ ഒന്നും പെട്ട് പോകാറില്ല. പിന്നെ ഉള്ളത് വിശ്വസിച്ചു കൂടെ നിന്നവർ തരുന്ന പണി ആണ്, അത് Anticipate ചെയ്യാൻ മാത്രം കഴിവ് ആർക്കും ഇല്ല.
Ente makkal kku 6 um 12 um vayassa... Avarkku polum ariyam advertisement nte pinnale pokarudh, we won't get anything for free ennokke.. seriously.. they don't ask for anything after watching advertisement.. they used to crosschk with me
Aadhyam aayittanu ee channel kaaanunne.....and this is the first time I saw someone actually explaining things in a proper way by not exaggerating. Ini ee paranja scamine patti : Enta friends adakkam ithil paisa invest cheyyan theerumanichittund. Ennod ithineppatt chothichappozhellam njn paranjittund pakka scam aanu avar ee kaanikunna proof adakkam ellam athinte part maathram aanenn. but still orupaad per veendum blind aayit ithil chenn kerunund. Education maathram alla important kurachokke bodhavum yukthiyum venam life il. Guys share this video to everyone you know. This might save at least one person whom you know.
വളരെ നന്നായി പണി എടുക്കുമ്പോൾ ലഭിക്കുന്ന സമ്പാദ്യം , അത് തന്നെയാണ് റിയൽ വേൾഡ്. കൊറെയധികം ആളുകൾ ഇപ്പോഴും വിചാരിക്കുന്നത് അധികം പണി എടുക്കാതെ അസാധാരണമായി വരുമാനം ലഭിക്കുന്ന എന്തൊക്കെയോ ജോലികൾ ഇവിടെ എവിടൊക്കെയോ ഉണ്ട് എന്നാണ്. ഇനി ബെൻസിലും, BMW ലും ഒക്കെ പോകുന്ന ആളുകളെ നോക്കിയാണ് ഈ തോന്നൽ എങ്കിൽ, അവരുടെ കൂടെ 2 ദിവസം spend ചെയ്ത് അവർ എടുത്ത് വെച്ചിരിക്കുന്ന ഉത്തരവദിതങ്ങൾ മനസിലാക്കിയാൽ തീരാവുന്ന തോന്നാലെ ഉള്ളൂ 😊. തല ഉരുക്കി ഒഴിച്ച് എല്ലു മുറിഞ്ഞു പണി എടുത്തു അതുകൊണ്ട് ഇൻവെസ്റ്റ് ചെയ്ത് മാനേജ്മെൻ്റ് നടത്തി പോകുന്ന ആളുകളെ ഉള്ളൂ.
ബ്രോ പറഞ്ഞത് വളരെ ശരിയാണ്! കൃത്യമായി പഠിക്കാനും, അധ്വാനിക്കാനും, വിജയിക്കുന്നവരെ പരിശ്രമിക്കാനും തയ്യാറായാൽ മാത്രമേ ഓൺലൈനിൽ മാന്യമായ രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കൂ. അല്ലാത്തത് എല്ലാം ഉടായിപ്പാണ്. ഞാൻ genuine ആയി ഓൺലൈനിൽ ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ്. എനിക്ക് ഒരു ചാനലും ഉണ്ട്. അതിലേക്കും വരും ഇതുപോലുള്ള കുറേ ഓഫറുകൾ. മൈൻഡ് ചെയ്യാറില്ല! എത്ര പറഞ്ഞാലും പറ്റിക്കപ്പെടാൻ ഇവിടെ ആളുകൾ ഉണ്ടെന്നത് മറ്റൊരു സത്യം!
ചില മാളുകളിൽ ഓഫർ വെക്കാറുണ്ട്, ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ എന്ന് കണ്ടയുടനെ കുറ്റിയും പറിച്ചു ഓടും അവിടെക്ക്. ഒരു കച്ചവടക്കാരനും നഷ്ടത്തിൽ കച്ചവടം ചെയ്യില്ല എന്ന സത്യം ഓർത്താൽ മതി അത് പോലെയാണ് ഇതും.
ഞാൻ ഏകദേശം 1.5 years ഒരു ഇന്റർനാഷണൽ crypto and nft platform il വർക്ക് ചെയ്ത ആളാണ്. ഒരുപാട് scammers ഞാൻ കണ്ടിട്ടുണ്ട്. എല്ലാ രാജ്യത്തുള്ളവരും ഇതുപോലെ ഉള്ള ഉടയിപ്പിന് കൊണ്ട് തല വെക്കും. ചിലർക്ക് അബദ്ധം പറ്റുന്നതാണ്. ക്രിപ്റ്റോ trading ഒക്കെ വളരെ സൂക്ഷിച്ചു മാത്രം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ പണി കിട്ടും.
Happy new year jaiby .Have less expectations from people, be happy with what we have , try to make a better life for ourselves,stay away from toxicity we can have a happy life
കടം കൊടുത്തിട്ട് വർഷങ്ങളായിട്ട് പോലും പല തവണ എനിക്ക് തിരിച്ച് ആ പണം ആവശ്യം വന്നിട്ട് പോലും ചോദിച്ചിട്ട് തരാഞ്ഞത്തപ്പോൾ ( 40 ആയിരം രൂപ ) ആണ്. 10 രൂപ പോലും ഒരുത്തന് കൊടുക്കാതായത് നിലവിൽ ,
Pinne ee so called influencers chyunna vere oru parupadi ithu pole ulla videos profile il idum ennitu comment section off aaki vekkum bakki ulla videos ok normal pole.
ഞാൻ യൂട്യൂബിൽ ഒരു ഷോർട് ഇട്ടപ്പോൾ ആരോ പറഞ്ഞു അമല ഷാജിയുടെ പോസ്റ്റ് കണ്ടു നോക്ക് എന്നിട്ടു അത് പോലെ ഇട് എന്നു...കണ്ടപ്പോൾ വിഷമം തോന്നി.....അവളെ പോലെ ഞാൻ scam ചെയ്യട്ടെ😡😡😡😡
Happy new year chetta..... ❤️തുടകത്തിലേ പറഞ്ഞ full കഴിഞ്ഞ year last ഒരു course കഴിഞ്ഞു പിന്നെ job നു ആയിട്ട് ഇറങ്ങിയപ്പോ അനുഭവിച്ചത🙂... But എല്ലാം കൊറേ lessons ഒകെ പഠിപ്പിച്ചു... അങ്ങനെ ഞൻ കാണുന്നുള്ളൂ.... അല്ലാണ്ട് അതിൽ lock ആയി ഇരുന്നിട് കാര്യം ഇല്ല... നാളെ ഈ yr ലെ first ഇന്റർവ്യൂ നു പോവാൻ ഇരിക്ക 😁also govt job എന്ന goal നുള്ള preparation..... ❤️😊നല്ല optimistic...ആയിട്ട് പഠിച്ച പടങ്ങൾ ഒക്കെ ആയി മുന്നോട്ട് പോകുന്നു..... 😁...
Njan data entry work cheyth. Paisa idan google pay number kodukkan paranj. Work from home aayirunn.😢 Pinne cashnu vilichal phone edukkilla. Ente samayavum paisa um poyo😢
ഇതൊക്കെയാണ് ഇവരുടെ influencing. ആദ്യം ഈ ഇൻഫ്ല്വൻസർ എന്നുള്ള വിളി നിർത്തണം.
സത്യത്തിൽ ക്യാഷ് ഉള്ളവര് തന്നെയാ ഇതിലൊക്കെ invest ചെയ്യുന്നത് ഇല്ലാത്തവർ video കാണും കമൻറ് വായിക്കും scroll ചെയ്തു പോകും..😅😅
Angne onum illa nk arayunnavar und kadam vangy cheyunnor allnki beeshanj pedthaan
True 😂
അല്ലാത്ത കുറച്ചു മണ്ടന്മ്മാരും ഉണ്ട്...
എന്റെ ഒരു ഫ്രണ്ട് ആണ്...
നല്ല പണി കിട്ടി....
ഇപ്പോ അവൻ വീണ്ടും അടുത്ത പണി വാങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..😊
@@deepupoyilkave9115 😧
@@Wonderlust26-u7i😅
അമല ഷാജി ഫാൻസിൻ്റെ പൈസ പോയതിൽ സന്തോഷം മാത്രം😂😂
Wake up bro 😅
@@sharonm8237 to what? If people are dumb enough to listen to "Amala shaji" a tiktok user who post cringey reels, well they deserve that.
Who is Amala Shaji?
@@Lakshmilachu1768 typical girl who post cringe on social media bur she is popular among tmail audiance for some reason
😂😂😂😂
അത്യാഗ്രഹം ഇല്ലാതെ ജീവിച്ചാല് പറ്റിക്കപ്പെടില്ല. പണിയെടുക്കാതെ പണമുണ്ടാക്കാന് ശ്രമിക്കാതിരുന്നാല് മതി.
Correct 💯
Iam at the beginning of my career. No day passes without thinking of quitting of my current job. My superior make me feel like iam a garbage in every aspect. Thanks for ur words. Ur video was on spot. I have to survive somehow.
Most of the superiors are same....fight back with your hard work... things will turn around
Every one think of quitting the job at some point.but it will change
Hang in there. Keep upscaling yourself. Look for the right opportunities and move out if possible. You got this 👍🏽
@alienhunter3190
Hang in there buddy...
Persistence will reap it's effort over time.
PhD aano bro?
ഒന്ന് വേഗം പറ ബ്രോ , ഇങ്ങനെ നീട്ടിവലിക്കാതെ
Amal shaji mathramalla orupadu per ithu cheyunudu but ithoke arinju kondu cheyunavar annu Ella influencers um
Njan athala alojikune, ithrem cash poyitum pnem pnem cash kitum enu karuthi cash invest cheythavan anu ee varsham kanda ettavum valya mandan
Sunk cost fallacy
1:18 എപ്പോഴും വീട്ടിൽ പറയുന്ന ഒരു ചൊല്ലാണ്. True words! ഈ ലോകത്ത് സ്ഥായിയായ ഭാഗ്യം/പണം/ പദവി നേടാൻ എളുപ്പവഴികൾ ഇല്ല എന്ന് ഉൾക്കൊള്ളാത്ത കാലത്തോളം ഇത്തരം തട്ടിപ്പുകൾ തുടരും!
Nick vlogs ഇങ്ങനെ ആണു നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യും ഇതുപോലുള്ള ഉടായിപ്പ് ആപ്പ് ഒക്കെ പ്രൊമോട്ട് ചെയുകയും ചെയ്യും.. പിന്നെ ഇങ്ങനെ നന്മമരം കളിക്കുന്നത് എന്തിനാ..
Aa paisa eduthanu ayal alukale sahayikunnathu allathe avan aru yusuf aliyo or ambaniyo😂
പലപ്പോഴും ഇതുപോലെ ഉള്ള കുഴികളിൽ വീഴുന്നത് ഒരേ ഒരു കാരണം മാത്രം ഉള്ളൂ. ആർത്തി...
ആരും നിവൃത്തികേട് കൊണ്ട് ഇങ്ങനെ ഒന്നും പെട്ട് പോകാറില്ല.
പിന്നെ ഉള്ളത് വിശ്വസിച്ചു കൂടെ നിന്നവർ തരുന്ന പണി ആണ്, അത് Anticipate ചെയ്യാൻ മാത്രം കഴിവ് ആർക്കും ഇല്ല.
bro,.what about hirich platform ..? video cheyyamo 😇, 15000 cr nte scam aanu, but news channel onnum report cheyyanillallo..?
Enikku oru roopa polm ithupolullathi u invest cheyyan pediya... Athava bnk acc vallom hackeythalo
Ente makkal kku 6 um 12 um vayassa... Avarkku polum ariyam advertisement nte pinnale pokarudh, we won't get anything for free ennokke.. seriously.. they don't ask for anything after watching advertisement.. they used to crosschk with me
Thank you... ഇന്നും കൂടി ഈ പറഞ്ഞ ഫ്രസ്ട്രേഷൻ ഉണ്ടായി.. എന്ത് ചെയ്യണം എന്നാലോചിച്ച് ഇരിക്കയായിരുന്നു.
Aadhyam aayittanu ee channel kaaanunne.....and this is the first time I saw someone actually explaining things in a proper way by not exaggerating.
Ini ee paranja scamine patti : Enta friends adakkam ithil paisa invest cheyyan theerumanichittund. Ennod ithineppatt chothichappozhellam njn paranjittund pakka scam aanu avar ee kaanikunna proof adakkam ellam athinte part maathram aanenn. but still orupaad per veendum blind aayit ithil chenn kerunund. Education maathram alla important kurachokke bodhavum yukthiyum venam life il.
Guys share this video to everyone you know. This might save at least one person whom you know.
Thanks for that advice man..
I really needed that... 👍🏻👍🏻👍🏻
❤️❤️
ബുദ്ധി ഉള്ള ആരേലും ഇവളെ ഒക്കെ ആരാധിക്കുവോ, അപ്പോ പിന്നെ പൈസ പോകുന്നത് സ്വാഭാവികം
No shortcut to make money...only smart and hardwork works....rest is for them to make money...
Adoke pandale bro.. society orupad maari..namal ee dialogue adich nikale undagum
Enikum undayi ith poole, work chayth koduth appo avar complete alla penalty adakknm, allenkil vakkel notice ayakum enn... 6000adacha case comprise akann.... Pysa ellathakond adachilla
..... Njan വക്കീൽ നോട്ടീസ് nooki erunn.... Onnum vanilla 😆.......... Do not trust online job, data entry work, gaming etc
We suffer more in imagination than reality -Seneca
വളരെ നന്നായി പണി എടുക്കുമ്പോൾ ലഭിക്കുന്ന സമ്പാദ്യം , അത് തന്നെയാണ് റിയൽ വേൾഡ്. കൊറെയധികം ആളുകൾ ഇപ്പോഴും വിചാരിക്കുന്നത് അധികം പണി എടുക്കാതെ അസാധാരണമായി വരുമാനം ലഭിക്കുന്ന എന്തൊക്കെയോ ജോലികൾ ഇവിടെ എവിടൊക്കെയോ ഉണ്ട് എന്നാണ്. ഇനി ബെൻസിലും, BMW ലും ഒക്കെ പോകുന്ന ആളുകളെ നോക്കിയാണ് ഈ തോന്നൽ എങ്കിൽ, അവരുടെ കൂടെ 2 ദിവസം spend ചെയ്ത് അവർ എടുത്ത് വെച്ചിരിക്കുന്ന ഉത്തരവദിതങ്ങൾ മനസിലാക്കിയാൽ തീരാവുന്ന തോന്നാലെ ഉള്ളൂ 😊. തല ഉരുക്കി ഒഴിച്ച് എല്ലു മുറിഞ്ഞു പണി എടുത്തു അതുകൊണ്ട് ഇൻവെസ്റ്റ് ചെയ്ത് മാനേജ്മെൻ്റ് നടത്തി പോകുന്ന ആളുകളെ ഉള്ളൂ.
16:46 naattukare pattichu nalla nilaku jeevikunnavar Kure und….
Can u do a video on muthukad controversy
❤thank you for choosing social relevant TOPICS
Okay. Now i owe you my dear friend, i thanku sitting on my hard earned money .
ബ്രോ പറഞ്ഞത് വളരെ ശരിയാണ്! കൃത്യമായി പഠിക്കാനും, അധ്വാനിക്കാനും, വിജയിക്കുന്നവരെ പരിശ്രമിക്കാനും തയ്യാറായാൽ മാത്രമേ ഓൺലൈനിൽ മാന്യമായ രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കൂ. അല്ലാത്തത് എല്ലാം ഉടായിപ്പാണ്. ഞാൻ genuine ആയി ഓൺലൈനിൽ ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ്. എനിക്ക് ഒരു ചാനലും ഉണ്ട്. അതിലേക്കും വരും ഇതുപോലുള്ള കുറേ ഓഫറുകൾ. മൈൻഡ് ചെയ്യാറില്ല! എത്ര പറഞ്ഞാലും പറ്റിക്കപ്പെടാൻ ഇവിടെ ആളുകൾ ഉണ്ടെന്നത് മറ്റൊരു സത്യം!
ചില മാളുകളിൽ ഓഫർ വെക്കാറുണ്ട്, ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ എന്ന് കണ്ടയുടനെ കുറ്റിയും പറിച്ചു ഓടും അവിടെക്ക്. ഒരു കച്ചവടക്കാരനും നഷ്ടത്തിൽ കച്ചവടം ചെയ്യില്ല എന്ന സത്യം ഓർത്താൽ മതി അത് പോലെയാണ് ഇതും.
ഞാൻ ഏകദേശം 1.5 years ഒരു ഇന്റർനാഷണൽ crypto and nft platform il വർക്ക് ചെയ്ത ആളാണ്. ഒരുപാട് scammers ഞാൻ കണ്ടിട്ടുണ്ട്. എല്ലാ രാജ്യത്തുള്ളവരും ഇതുപോലെ ഉള്ള ഉടയിപ്പിന് കൊണ്ട് തല വെക്കും. ചിലർക്ക് അബദ്ധം പറ്റുന്നതാണ്. ക്രിപ്റ്റോ trading ഒക്കെ വളരെ സൂക്ഷിച്ചു മാത്രം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ പണി കിട്ടും.
കുറച്ച് നാളുമുന്നേ ദിൽഷ പ്രസന്നൻ എതിരെ ഇതേപോലൊരു ആരോപണം secret agent ചാനലിൽ കണ്ടിരുന്നു, പെട്ടന്ന് അത് ഓർമ വന്നു
Secret agent swayam ettavum valiya udaayippanu 😂
Yes. Avarum ithupole entho promote cheyth pani vaangiyathaanu.
Nanma maram Nick vlogs 😂
Imo, അത്യാഗ്രഹം ഉള്ളവർ പറ്റിക്കപെടട്ടെ..
15:30 nick ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം 😂
Comment idaan vannappol guidelines kandu❤.. nannaittund❤
Happy new year jaiby .Have less expectations from people, be happy with what we have , try to make a better life for ourselves,stay away from toxicity we can have a happy life
well said..
കടം ചോദിച്ചാൽ ഒരുത്തൻ്റെ കയ്യിലും അഞ്ചിൻ്റെ പൈസ ഉണ്ടാവില്ല പക്ഷേ ഇതുപോലുള്ള ഉടായിപ്പുകളിൽ കൊണ്ട് ഇടാൻ ധാരാളം പണം ഉണ്ടാവും
Kadam chodhikkunna oruthanum parayunna samayath thirichu kodukkilla….. athu kondaayirikkum
കൊടുത്ത് ഏല്പിച്ച കാശൊന്നും അല്ലല്ലോ ചോദിക്കുമ്പൊ തരാൻ
കടം കൊടുത്തിട്ട് വർഷങ്ങളായിട്ട് പോലും പല തവണ എനിക്ക് തിരിച്ച് ആ പണം ആവശ്യം വന്നിട്ട് പോലും ചോദിച്ചിട്ട് തരാഞ്ഞത്തപ്പോൾ ( 40 ആയിരം രൂപ ) ആണ്. 10 രൂപ പോലും ഒരുത്തന് കൊടുക്കാതായത് നിലവിൽ ,
@@NavasAp-ie6bn so true… nammude swantham cash thirichu kittan reason parayendi varunna oru avastha……. !!
@@user-yk5lv8iw8xtrue.....
She must be put behind the bars, it is cheating people can't bare it
The same happened to me in the name of giving a job. I lost so much. They came in the disguise of TATA group. But it wasn't actual TATA.
Its Tata bye bye 👋
🎉case register cheynm apo aval padicholum avlde kopile promotion
Nalla video and good presentation 👍
Good message 2024❤
Telegramil ithupole full udayippu verunnundu,enikkum oru tavana panikkittiyata ,bhagyathinu kurachu paisayepollu.athu pinne pocket adichupoyennorthu samadanichu
Bro pand cheytha video helpful aayitund. Frndnte paisa poyi, avan paranjath kettilla
Good and very important content..JBI💯. Short cut money making = Making Life Short, risky and Dangerous 💀💀
Happy New Year 🎉 😁😍
What is your new year resolution?😊
Great words at the beginning
Again njan 🎉🎉 Happy new year dear ❤️🥰🎉🎉
Happy new year
Happy New Year
Happy new year
Ende oru friend rummy kalich 5 laksham kalanju...ath thirich pidikikkaan 36 laksham kalanju ..ippo baakki ullordenn maala vaangi panayam vachum paisa vaangim pattichu jeevikknu...
Pinne ee so called influencers chyunna vere oru parupadi ithu pole ulla videos profile il idum ennitu comment section off aaki vekkum bakki ulla videos ok normal pole.
Today is my birthday 🎂
Happy birthday🎂🎉
Happy Birthday 🎈🎂
Happy birthday 🎉❤
Happy birthday dear❤️
Happy birthday 🎈🎂
Adhiti Ravi, Anju kurian, Ameya Mathew did same scam promotion.
Njan murukesh Bhavani thankalude oru pazhaya subscriber aanu, happy newyear bro🎉🎉🎉🎉🎉
വളരെ സന്തോഷം 😂
Soldiers assemble
Bro do a video on the scam by a scam site called Golden ants
Thanks for your advice bro❤
Ella prediction gameum fake alla athine patti padichit kalikkanm😊
nice one. 👏👏👏
ഞാൻ യൂട്യൂബിൽ ഒരു ഷോർട് ഇട്ടപ്പോൾ ആരോ പറഞ്ഞു അമല ഷാജിയുടെ പോസ്റ്റ് കണ്ടു നോക്ക് എന്നിട്ടു അത് പോലെ ഇട് എന്നു...കണ്ടപ്പോൾ വിഷമം തോന്നി.....അവളെ പോലെ ഞാൻ scam ചെയ്യട്ടെ😡😡😡😡
Thanks
Happy new year chetta..... ❤️തുടകത്തിലേ പറഞ്ഞ full കഴിഞ്ഞ year last ഒരു course കഴിഞ്ഞു പിന്നെ job നു ആയിട്ട് ഇറങ്ങിയപ്പോ അനുഭവിച്ചത🙂... But എല്ലാം കൊറേ lessons ഒകെ പഠിപ്പിച്ചു... അങ്ങനെ ഞൻ കാണുന്നുള്ളൂ.... അല്ലാണ്ട് അതിൽ lock ആയി ഇരുന്നിട് കാര്യം ഇല്ല... നാളെ ഈ yr ലെ first ഇന്റർവ്യൂ നു പോവാൻ ഇരിക്ക 😁also govt job എന്ന goal നുള്ള preparation..... ❤️😊നല്ല optimistic...ആയിട്ട് പഠിച്ച പടങ്ങൾ ഒക്കെ ആയി മുന്നോട്ട് പോകുന്നു..... 😁...
All the best 😊
Best wishes ❤
@@subhitha5190 Tnx😁
@@Binsha-pr5ov Tnx😁
ഗവൺമെൻറ് ജോബ് നോക്കുന്നതിനേക്കാൾ നല്ലത് ആ എഫർട്ട് എന്തെങ്കിലും സ്കിൽ ഉണ്ടാക്കാൻ ശ്രമിക്കൂ.
അമള അക്ക ❤️
Nalla trading platform s und brother forex
Njan data entry work cheyth. Paisa idan google pay number kodukkan paranj. Work from home aayirunn.😢 Pinne cashnu vilichal phone edukkilla. Ente samayavum paisa um poyo😢
😂 athelam udayipaa avar parayuney apps onnum download akaley koodathey nintey personal details onnum anganey online arkum ad kandu kodukarthu linksum click akartthu malwares infect avum phoneil or lapil last avar missuse akum stay safe
😢
അങ്ങനെ അമല ഷാജി ജയിലിലേക്ക്😂
Happy New Year, Jaiby! Have a blessed one!
Happy New Year 🎊 🎉
Happy new year
Thank you for ur words.. I have this overthinking problem... so I made up my mind to stop overthinking....
Thank you so much
ടെ മുത്തു പാണ്ടി ചിന്ന പാണ്ടി ഓടി വാൻകട.. കമന്റ് ബോക്സ് അറ്റാക്ക് പണ്ണഡാ ⚔️
എന്തേ സ്ക്രീൻ ഷോട്ടിൽ ഒരു മുഖം മാത്രം മറച്ചുവച്ചിരിക്കുന്നു? 🤔
Athu victim nte privacy maintain cheyyan.
Happy new year🎉 love listening to your content.
Hi happy new year 🎉
Happy new year
വർഷത്തിന്റെ ആദ്യ ദിവസം തന്നെ വാർത്തകൾ കണ്ട് ഞെട്ടിയവർ ഉണ്ടോ😄 2024 തുടക്കം തന്നെ ഗംഭീരം👌🏻
My token ena oru app scam nadanirunu... Almost 250cr scam .... TH-camr maranu ellam promote cheythath
Vedeo editing course ini nalkunnundo
athu nammude courses site il always available aanu.
Link innu share cheyyavo?
👏👏
Inagne oke pisa idan nikkana mandanmar ippolum undallo...😂😂😂
Journalist 🔥
Prediction game 1 azhacha kalichu 1000 kitti but 1200 poyi... 200 nashtam... pinne manasilayi cheriya reethi aanelum nashtam nashtam thanne... 200 roopa poya 100 per undel 20000.... 100 peril kooduthal undaavum
No nick vlogs were harmed in this video 👍🏻
Happy new year jbi
Happy new year
Entri app nallathano course join ane
Avale Rekshikan Tamilnadu verum😊
Jaibeee💖
❤️❤️
She is threat to all language..😅
14:44 nice 😂😂😂😂
Bro
Betting appsukal scam ano
Binance nallath anallo..
Good content🔥
Happy new year🎊❤
Happy new year
Happy new year 🎉
Happy new year
0:17
Happy New Year
Happy New Year Jaiby! ✨😊
Happy new year brother....🎉🎉🎉
Video start from 2:00
👍🏻
നിക്ക് വ്ലോഗ്സ് ഇതിന്റെ ഉസ്താദ് ആണ്. പക്ഷെ നന്മമരം ആണ് ആരും ചോദിക്കില്ല 😂
Avan aa paisa eduthanu oronn cheyyunne allathe avan ambani allallo
Amala monji monji🤣