മാതൃഭൂമിക്കിട്ട് എട്ടിൻ്റെ പണി കൊടുത്ത് വരിക്കാർ!| ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • രാഹുലിനെ പുകഴ്ത്തി പണി കിട്ടി മാതൃഭൂമി..#abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1.7K

  • @sathyavrathannair8898
    @sathyavrathannair8898 5 วันที่ผ่านมา +727

    ദിനപ്പത്രത്തേക്കാൾ വൃത്തികെട്ടതാണ് മാതൃഭൂമി
    ആഴ്ചപ്പതിപ്പ്.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 5 วันที่ผ่านมา

      അതെ മോഡിക്കെതിരെ ഒരു മലയാളി ഹമുക്കിനെ കൊണ്ട് കള്ള വൃത്തികേടുകൾ എഴുതിച്ചതും ഈ നാറിയ ആഴ്ചപതിപ്പാണ്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 5 วันที่ผ่านมา +34

      വളരെ ശരിയാണ്. എപ്പോൾ നോക്കിയാലും ഹിന്ദു ഫാസിസം എന്ന് ഉണ്ടാവും. വർഷങ്ങളായി വരുത്താറുള്ളതാണ്. പിന്നെ നിർത്തി.

    • @roopeshkumarm4660
      @roopeshkumarm4660 5 วันที่ผ่านมา +35

      അതിലും വൃത്തികെട്ടതാണ് അപ്പിലാഷിന്റെ ചർച്ച 😡😡

    • @narayanannk8969
      @narayanannk8969 5 วันที่ผ่านมา

      വീക്കിലിയിൽ എന്നും രാമചന്ദ്രൻ ഗുഹ എന്ന പന്ന ഇടതു പക്ഷ പാകിസ്ഥാൻ എഴുത്തുകാരൻ എന്തൊക്കെയോ പ്രാന്ത് എഴുതാറുണ്ട്.

    • @m.balakrishnaPrakash
      @m.balakrishnaPrakash 5 วันที่ผ่านมา

      ജിഹാദികളും മാവോവാദികളും മാത്രമാണ് അതിൽ എഴുതുന്നത്... പിന്നെ കുറെ കപട ബുജികളും ഡൽഹികള്ളക്കവിയും... വ്യാജ ചരിത്രകാരന്മാരും... ഹിന്ദുവിരുദ്ധത തന്നെ അവർ വിളമ്പുന്നത്

  • @rajeshpg1883
    @rajeshpg1883 5 วันที่ผ่านมา +1042

    ഞാൻ ഈ ചവറ് പത്രം ഉപേക്ഷിച്ചിട്ട് 15 വർഷമായി
    ഇപ്പോൾ മാതൃഭൂമി ഉപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.......
    ഇനി മാതൃഭൂമി മാനേജ്മെന്റ്, അല്ലെങ്കിൽ വിതരണക്കാരനോ കരഞ്ഞ് പറയുമ്പോൾ വാക്കു മാറി വരിക്കാരാകരുത്. തീരുമാനത്തിൽ ഉറച്ച് നിൽക്കണം. കാരണം നമ്മൾ അഭിമാനിയായ ഹിന്ദുവാണ്........🙏🏽🙏🏽🙏🏽

    • @Wrrt-tr7fz
      @Wrrt-tr7fz 5 วันที่ผ่านมา +10

      ഞാൻ അഭിമാനിയായ ഹിന്ദു ആണ് എന്നാൽ rss അല്ല.. ഓടെടാ

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 5 วันที่ผ่านมา +15

      👏👏👏

    • @amithmadhu2519
      @amithmadhu2519 5 วันที่ผ่านมา +62

      @@Wrrt-tr7fzഅഭിമാനിയായ ഹിന്ദു ഏതു പാർട്ടിയിൽ ആണ് വിശ്വസിക്കുന്നത് RSS രാഷ്ട്രീയ പാർട്ടി അണോ

    • @harikkirann
      @harikkirann 5 วันที่ผ่านมา

      ​@@Wrrt-tr7fzpathetic

    • @krishnavenin.r198
      @krishnavenin.r198 5 วันที่ผ่านมา +84

      ഞാൻ മാതൃഭൂമി യുംമനോരമയുംഉപേക്ഷിചചു

  • @p.knarayanakurup8453
    @p.knarayanakurup8453 5 วันที่ผ่านมา +88

    ഇതിന് മുൻപും മാതൃഭൂമി ബഹിഷ്കരണം വന്നിട്ടുണ്ട്.പക്ഷെ "പ്രശ്നത്തിൻ്റെ പ്രാധാന്യം" കുറയുമ്പോൾ ബ എല്ലാം വീണ്ടും മാതൃഭൂമി വരുത്തും. അതായത്"ചങ്കരൻ പിന്നേം തേങ്ങേലെ".അതുകൊണ്ടാണ് ഇവന്മാർ വീണ്ടും വീണ്ടും ഈ ചെറ്റത്തരം തന്നെ കാണിക്കുന്നത്. ഒരു പ്രതിജ്ഞ എടുക്കുക. ഇനിയൊരിക്കലും മാതൃഭൂമി പേപ്പർ" വരുത്തില്ല.

  • @UnniUnnis-mv7bn
    @UnniUnnis-mv7bn 5 วันที่ผ่านมา +42

    ഞാനും നിറുത്തി ...വർഷങ്ങളായി മനോരമയും മാതൃഭൂമിയും ജിവിതത്തിൻ്റെ ഭാഗമായിരുന്നു.ഇത്രയധികം ഹിന്ദുവിരുദ്ധ പത്രം മാതൃഭൂമിമാത്രമാണ് അതിനാൽ എന്നേക്കുമായി മാതൃഭൂമി എന്ന ചവറു ഉപേക്ഷിക്കുകയാണ്...

  • @wisdomwisdom5946
    @wisdomwisdom5946 5 วันที่ผ่านมา +417

    ആരും മാതൃഭൂമി വരുത്തരുത്.

    • @saseendranav2120
      @saseendranav2120 5 วันที่ผ่านมา +14

      ഞാനും നിർത്തും മാതൃഭൂമി

    • @m.balakrishnaPrakash
      @m.balakrishnaPrakash 5 วันที่ผ่านมา +14

      ​@@saseendranav2120നിർത്തിയില്ലെങ്കിൽ നമ്മുടെ മക്കൾ അതിന് വില കൊടുക്കേണ്ടിവരും...

    • @rajmen1
      @rajmen1 4 วันที่ผ่านมา +1

      എന്നെ നിർത്തി.

  • @sundarammu2631
    @sundarammu2631 5 วันที่ผ่านมา +508

    ആരോ ആയിക്കോട്ടെ, പത്രമായാലും വ്യക്തിയായാലും ഹിന്ദു വിരുദ്ധത പ്രകടിപ്പിക്കുകയാണെങ്കിൽ അവയെ ഹിന്ദുക്കൾ അവഗണിക്കണം. ജയ് ഹിന്ദ്.

    • @user-ro3js2ik9s
      @user-ro3js2ik9s 5 วันที่ผ่านมา +8

      👌

    • @rajivnair1560
      @rajivnair1560 5 วันที่ผ่านมา +5

      Absolutely Right Thought.

    • @absiedonroughbook
      @absiedonroughbook 5 วันที่ผ่านมา +3

      Correct

    • @Jo-qp6mw
      @Jo-qp6mw 4 วันที่ผ่านมา

      ഹിന്ദുക്കളിൽ കൊറേ എണ്ണം കമ്മികൾ... കൊറേ എണ്ണം യുക്തി ഇല്ലാത്ത യുക്തിവാദികൾ... കൊറേ എണ്ണം congress... കൊറേ എണ്ണം പണക്കാര്... രാഷ്ട്രീയ മൃഗങ്ങൾ... ഇതെവിടെയ ചേട്ടാ വെളിവ് വന്നു ഒന്നിക്കുന്നെ...

    • @shajimohanan3909
      @shajimohanan3909 4 วันที่ผ่านมา +1

      24ചാനൽ വേണ്ട

  • @tvsubramanian9
    @tvsubramanian9 5 วันที่ผ่านมา +54

    ഞാനും മാതൃഭൂമി പത്രം ഉപേക്ഷിക്കുന്നു...
    ഭാരത് മാതാ കീ ജയ്....
    മാതൃഭൂമി പത്രം എത്രയും വേഗം അടച്ചുപൂട്ടാൻ ഇടയാവട്ടെ...

    • @akvenu3511
      @akvenu3511 2 วันที่ผ่านมา

      അവരുടെ കരണകൂറ്റി അടിച്ച് തെറി പ്പിക്കുക

  • @jayathirajagopal7126
    @jayathirajagopal7126 5 วันที่ผ่านมา +17

    ഞങ്ങൾ എല്ലാവരും മാതൃഭൂമി ബഹിഷ്കരിക്കുന്നു... Sanadhana ധർമം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @prameeladevi4538
    @prameeladevi4538 5 วันที่ผ่านมา +340

    നന്ദികെട്ട മാതൃഭൂമിയോട് വിവരമുള്ളവരിക്കാർ ഗുഡ്‌ബൈ പറയുന്നു.

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 5 วันที่ผ่านมา +1

      എല്ലാർക്കും ഷെർ ചെയ്യണം

  • @user-nr7ie5kk1f
    @user-nr7ie5kk1f 5 วันที่ผ่านมา +555

    ഞാൻ ഹിന്ദു ആയതിൽ സമുദ്രത്തോളം അത്മാഭിമാനം ഭാരത .മണ്ണിൽ ജനിച്ചതിൽ അതിനേക്കാൾ ഏറ അഭിമാനം ഹിന്തുക്കളെ അവഹേളിക്കുന്ന ചാനലു o പത്രവും കർശന വായി ഉപേക്ഷിക

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 5 วันที่ผ่านมา +21

      ഞാൻ ശബരിമല വിഷയം ഉണ്ടായ സമയത്ത് തന്നെ ഈ പറയുന്ന ചാനലുകൾ എല്ലാം ഉപേക്ഷിച്ചു. ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി ഇവരുടെ യുട്യൂബ് ചാനൽ എല്ലാം

    • @stephennedumpilli8059
      @stephennedumpilli8059 5 วันที่ผ่านมา +9

      ഞാൻ ഒര് പത്രവും വരുത്തുന്നില്ല

    • @sarathkumar-oh7qz
      @sarathkumar-oh7qz 5 วันที่ผ่านมา +6

      Done 🙏🏻🔥🔥

    • @vijayakumarpillai5549
      @vijayakumarpillai5549 5 วันที่ผ่านมา +5

      ഇവർക്കൊക്കെ പണി കൊടുക്കണമെങ്കിൽ CP ഒന്നുടെ വരണം

    • @anithakrishnan2948
      @anithakrishnan2948 5 วันที่ผ่านมา

      Rahul ന്റെ blood muslim and ക്രിസ്ത്യൻ ആണ്. പിന്നെ അയാൾക് ഹിന്ദുകളോട് സ്നേഹം ഉണ്ടാവുമോ? ഈ Rahul എങ്ങാനും PM ആയാൽ, ഇവിടത്തെ ഹിന്ദുക്കളെ Hamas നു ഇട്ടു കൊടുക്കും. ഉറപ്പാ

  • @omanaroy1635
    @omanaroy1635 5 วันที่ผ่านมา +13

    പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു നോവൽ വന്ന അന്ന് ഞങ്ങളും ഈ പത്രം നിർത്തി...

  • @user-rn7ef9lq2v
    @user-rn7ef9lq2v 5 วันที่ผ่านมา +24

    നന്ദി മാതൃ ഭൂമി, ഇപ്പോഴെങ്കിലും തനി നിറം ഇത്ര വ്യക്ത മാക്കിയതിൽ. പത്രം മാത്ര മല്ല ചാനലും ഒഴിവാക്കുന്നു.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 5 วันที่ผ่านมา +236

    ഈ പത്രം ഇനി നമുക്ക് വേണ്ട. അല്ലെ? 🙏🏿🇮🇳

    • @User-xl3je
      @User-xl3je 5 วันที่ผ่านมา

      We don't want it. Manorama and Mathrubhumi are anti-national channel and paper. Their only agenda is preading hate against Modi and BJP

    • @user-er4cj9qi1s
      @user-er4cj9qi1s 5 วันที่ผ่านมา +1

      Vende venda

  • @user-ib3hr9ro6k
    @user-ib3hr9ro6k 5 วันที่ผ่านมา +271

    ഹിന്ദുക്കളിലൂടെയാണ് മാതൃഭൂമി, മലയാള മനോരമ എന്നീ പത്രങ്ങൾ നിലനിൽക്കുന്നത്. പക്ഷേ രണ്ടും ഹിന്ദുവിരുദ്ധപത്രങ്ങളാണ്.

    • @jayanthane.m.8666
      @jayanthane.m.8666 5 วันที่ผ่านมา +12

      അത് മനസ്സിലാക്കി ഈ ടോയ്‌ലറ്റ് പേപ്പർ ഉപേക്ഷിക്കാൻ എത്ര പേർക്ക് ബുദ്ധിയുണ്ട്.

    • @sudheeshsubisubi5073
      @sudheeshsubisubi5073 5 วันที่ผ่านมา +8

      രണ്ടും ഉപേക്ഷിക്കുക

    • @AE0197
      @AE0197 5 วันที่ผ่านมา +6

      Correct 💯

    • @Nagabhatta2
      @Nagabhatta2 4 วันที่ผ่านมา

      ​@@jayanthane.m.8666ഞാൻ ഉപേക്ഷിച്ചു. മനോരമ പത്രവും മാതൃഭൂമി വീക്കിലി യും

  • @rajgopal2667
    @rajgopal2667 5 วันที่ผ่านมา +19

    കേരളത്തിൽ ഞങ്ങൾ കുട്ടിക്കാലത്ത് മതത്തേയും ജാതിയേയും കുറിച്ച് ചിന്തിച്ചിരുന്നില്ല, എന്നാൽ അടുത്ത കാലത്തായി എല്ലാ സുബോധമുള്ള ആളുകളും അങ്ങനെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കാരണങ്ങൾ എല്ലാവർക്കും നന്നായി അറിയാം. കേരളത്തിലെ എല്ലാ പ്രമുഖ ദിനപത്രങ്ങളും ഒരു പ്രത്യേക മതത്തിൻ്റെ പ്രചാരകരും ചില രാഷ്ട്രീയ യജമാനന്മാരുമാണ്. അർഹരായ എല്ലാവർക്കും അവരുടെ പത്രങ്ങളും ചില വാർത്താ ചാനലുകളും അൺസബ്‌സ്‌ക്രൈബുചെയ്‌ത് ഉചിതമായ മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാടിൻ്റെ നാശത്തിനായി വിനിയോഗിക്കുന്ന പണം സ്വരൂപിക്കുന്ന ചില സംഘങ്ങൾ നിർമ്മിക്കുന്ന സിനിമകൾ ബഹിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കൾ (പ്രത്യേകിച്ച്) നിദ്രയിലാണ്. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ അവർ അവരുടെ പുറംചട്ടയിൽ നിന്ന് പുറത്തുവരണം. നമ്മുടെ സ്വന്തം നിലനിൽപ്പിനെ വെല്ലുവിളിക്കാൻ അവർ നമ്മുടെ പണം ഉപയോഗിക്കുന്നു.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 5 วันที่ผ่านมา +18

    എത്ര കാലമായി.... ഇനിയും സഹിക്കാൻ വയ്യ.... പാരമ്പര്യം ആയി മാതൃഭൂമി വരുത്തുന്നു!!!ഇന്ന് മുതൽ അത് നിർത്തി.... 2 ദിവസത്തെ പൈസ യും ഒരു ചെറിയ ടിപ്പും!!!!ആ ബന്ധം തീർന്നു!!!

  • @babukk5658
    @babukk5658 5 วันที่ผ่านมา +120

    ഞാൻ ഈ പത്രം ശബരി മലയിലെ പ്രശ്നം ഉണ്ടായപ്പോൾ തന്നെ നിർത്തി 🌹🙏🌹.😊

  • @nirmalasoman281
    @nirmalasoman281 5 วันที่ผ่านมา +155

    മീശ നോവൽ അച്ചടിച്ചു വന്നതു മുതൽ ഞങ്ങൾ മാതൃഭൂമി വായന നിർത്തിയിരുന്നു. ചാനൽ കാണാറേയില്ല.. ഒരു ഇൻഡ്യാക്കാരൻ പ്രധാനമന്ത്രി ആയി കണ്ടതിൽ വളരെ സന്തോഷം. ഇറ്റലി പാതി ഇൻഡ്യ വിട്ടു തായ്ലന്റിലേക്കു പോകട്ടെ.

    • @narayananvn3406
      @narayananvn3406 5 วันที่ผ่านมา

      Nair nte achanarannryyanamankil sarsi tarar.parayanam.

  • @nkanilkumar4060
    @nkanilkumar4060 5 วันที่ผ่านมา +15

    ഓർമ്മ വെച്ച കാലം മുതൽ, അതായത് ഏകദേശം 1975 മുതൽ വരുത്തുന്ന പത്രമായിരുന്നു മാതൃഭൂമി. ഇപ്പോൾ നിർത്തിയിട്ട് പതിനഞ്ചു വർഷമായി. ഇനി ഒരിക്കലും ഇതിനെ വളപ്പിനകത്ത് കയറ്റുകയുമില്ല.

  • @gangadharankr6071
    @gangadharankr6071 5 วันที่ผ่านมา +21

    Cpm സ്ഥാപനങ്ങൾ ജപ്തി ചെയ്ത വാർത്ത മാതൃഭൂമി യിൽ ഒരു വരി പോലും വന്നില്ല തലേ ദിവസം എല്ലാ TV യിലും രണ്ട് മണിക്കൂറങ്കിലും വന്ന വാർത്ത യാണ് മാതൃഭൂമി പത്രത്തിൽ വരാതിരുന്നത് 65കൊല്ലമായി മാതൃഭൂമി വരിക്കാരൻ ആയിരുന്നു ഇനി മാറി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു

  • @remeshvijayan9486
    @remeshvijayan9486 5 วันที่ผ่านมา +217

    ഇവർരെ മാത്രമല്ല ഹിന്ദുവിരുദ്ധത കൊണ്ടുനടക്കുന്ന എല്ലാത്തിനെയും ഒറ്റപ്പെടുത്തി ഇല്ലാതാക്കണം.

    • @user-mf3mx7zk8e
      @user-mf3mx7zk8e 5 วันที่ผ่านมา +4

      100%

    • @Girilalgangadharan
      @Girilalgangadharan 2 วันที่ผ่านมา

      വളരെ സത്യം. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുന്ന എല്ലാത്തിനെയും ഒറ്റപ്പെടുത്തണം 👌

  • @rajeshvk1097
    @rajeshvk1097 5 วันที่ผ่านมา +293

    ഹൈന്ദവസമൂഹത്തെയും, ഹൈന്ദവആരാധനാമൂർത്തികളെയും, ആരാധനാലയങ്ങളേയും, വിശ്വാസപ്രമാണങ്ങളേയും അവസരം കിട്ടുമ്പോഴൊക്കെ, ഇകഴ്ത്തുന്നതിന് (ജിഹാദികളെ സുഖിപ്പിക്കുന്നതിന് ) മുൻപിൽ നിൽക്കുന്ന മാതൃഭൂമിപത്രത്തേയും, അനുബന്ധ പ്രസിദ്ധീകരണങ്ങളേയും, ഹൈന്ദവ ജനത ഒന്നടങ്കം ബഹിഷ്കരിക്കുക.

    • @user-bfqyowt
      @user-bfqyowt 5 วันที่ผ่านมา +4

      ജൈനനാണ് മാതൃഭൂമിയുടെ മുതലാളി പലരും കരതുന്നത് ഹിന്ദു ആണെന്നാണ്

    • @emurali55
      @emurali55 5 วันที่ผ่านมา +20

      ​@@user-bfqyowtഅവരുടെ കയ്യിൽനിന്നും പോയി. ഇപ്പോൾ കോയ യുടെ ആണ്

    • @user-bfqyowt
      @user-bfqyowt 5 วันที่ผ่านมา

      @@emurali55 അങ്ങനെ ആണോ ? നസ്രാണിയുടെയും മേത്തന്റേതും അല്ലാത്ത ഒന്നും കേരളത്തിൽ ഇല്ല എന്ന അവസ്ഥയായല്ലോ ?

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 5 วันที่ผ่านมา +14

      ജമാഅത് ഇസ്ലാമിയുടെ ആൾകാർ share കൂടുതൽ കൈ അടക്കിയിട്ടുണ്ട് എന്നാണ് പലരും പറയുന്നത്. കാര്യങ്ങൾ നോക്കുമ്പോൾ ശരിയായി തോന്നുന്നു. മുഴുവനും ഹിന്ദു വിരുദ്ധത ആണ് കാണുന്നത്.

    • @user-bfqyowt
      @user-bfqyowt 5 วันที่ผ่านมา +1

      അങ്ങനെ ആണോ ? നസ്രാണികളുടെയും മെത്തന്മാരുടെതും അല്ലാത്ത ഒന്നും കേരളത്തിൽ ഇല്ല എന്ന അവസ്ഥയായല്ലോ ?

  • @routegrey
    @routegrey 4 วันที่ผ่านมา +10

    ദേശാഭിമാനി ഉള്ള വീട്ടിൽ മാതൃഭൂമിയുടെ ആവശ്യം ഇല്ല 😂😂

    • @Girilalgangadharan
      @Girilalgangadharan 2 วันที่ผ่านมา

      ദേശ അപമാനി ഒട്ടും വേണ്ടേ വേണ്ട. ഫൂ...

    • @Girilalgangadharan
      @Girilalgangadharan 2 วันที่ผ่านมา

      ഫൂ ദേശ അപമാനി ഫൂ... 😜

  • @anilkumarmt1533
    @anilkumarmt1533 5 วันที่ผ่านมา +17

    ഞാൻ എന്നേ ഉപേക്ഷിച്ചു.! മാത്രമല്ല എൻ്റെ ഫ്രൻറ്സിനോടും പറഞ്ഞ് ഉപേക്ഷിപ്പിച്ചു.നല്ല ഒരു ആശ്വാസം!❤❤❤

  • @renjanpai4256
    @renjanpai4256 5 วันที่ผ่านมา +198

    ഞാൻ വർഷത്തിന് മുന്ബേ “മ്രത-ഭൂമി” പത്രം നിർത്തി. തനി രാജൃദ്രോഹികളാണ്.
    ഹിന്ദുക്കൾ ഈ പത്രം ബഹിഷ്‌ക്കരിക്കണം എന്ന് അഭൃർഥിക്കുന്നു

    • @narayananvn3406
      @narayananvn3406 5 วันที่ผ่านมา +4

      Mirubhoomi.

    • @ThankappanEj
      @ThankappanEj 4 วันที่ผ่านมา +1

      ഞാൻ നിർത്തുന്നു

    • @ThankappanEj
      @ThankappanEj 4 วันที่ผ่านมา

      മാതൃഭൂമി

    • @Girilalgangadharan
      @Girilalgangadharan 2 วันที่ผ่านมา

      ഞാനും ഈ മാസം മുതൽ നിറുത്തി.

    • @akvenu3511
      @akvenu3511 2 วันที่ผ่านมา

      ഹ്യൂറികളുടെ കര്യം അലോജിച്ച് ശ ഭൂ ൽ പൊങ്ങുന്നു

  • @umadeviag4913
    @umadeviag4913 5 วันที่ผ่านมา +72

    ഹിന്ദുക്കളെല്ലാവരുഠ ജന്മഭൂമി വരുത്തിവായിക്കുക.

  • @ajaathansadanandan7091
    @ajaathansadanandan7091 5 วันที่ผ่านมา +43

    ഇത് ഞാൻ പണ്ടേ നിറുത്തിയതാണ് 22 വർഷമായി മാതൃഭൂമി വരുത്തിയിരുന്നയാളാണ് ഞാൻ. വിഘടനവാദവും രാജ്യദ്രോഹ ഗൂഢവുമായ ലേഖനങ്ങൾ ഇടയ്ക്കിടെ മാതൃദമി വാരികയിൽ വരിക പതിവാണ് ഇത് വളരെ വളരെ അന്തർലീനമായി ആരുടേയും ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരിക്കും വാചകങ്ങൾ ശ്രദ്ധയോടെ വായിച്ച് ചിന്തിച്ചാൽ അത് മനസ്സിലാവും

  • @pvjayan1538
    @pvjayan1538 5 วันที่ผ่านมา +24

    ഞങ്ങൾ എല്ലാവരും മാതൃഭൂമി നിർത്തി

  • @sreenandaabhilash2537
    @sreenandaabhilash2537 5 วันที่ผ่านมา +87

    ശബരിമല പ്രശ്നം വന്നതോടെ വർഷങ്ങളയുള്ള മാതൃഭൂമി ബന്ധം ഞങ്ങൾ ഉപേക്ഷിച്ചതാണ്

  • @user-lj7fz5kl7w
    @user-lj7fz5kl7w 5 วันที่ผ่านมา +108

    പത്രവും, ചാനലും ഉപേക്ഷിച്ച എല്ലാ വായന, പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ

  • @sudeeshak3952
    @sudeeshak3952 5 วันที่ผ่านมา +7

    ഞാനുംആറെഴ് വർഷം മുന്നേ നിർത്തിയിരുന്നു.ശേഷം മനോഹരമായി ഇതും നാല് വർഷം മുന്നേ നിർത്തി.

  • @shine1302
    @shine1302 5 วันที่ผ่านมา +7

    Shyam കൃത്യമായ വിവരണം 👍മാതൃഭൂമി കോൺഗ്രസ് മുഖപത്രത്തേ തോൽപിച്ചു നിലത്തു കിടന്നിഴയുന്നു..

  • @ramkenath
    @ramkenath 5 วันที่ผ่านมา +124

    ഞാനും മാതൃഭൂമി നിർത്തി .. പലസ്റ്റിനെ രാജ്യത്തിന്റെ മാതൃഭൂമി ഇനി നമക്ക് വേണ്ട

  • @ashokant.a.6880
    @ashokant.a.6880 5 วันที่ผ่านมา +168

    50 വർഷമായി മാതൃഭൂമി വായിച്ചിരുന്ന ഞാൻ 2024 ജാനുവരി 26 ലെ പത്രത്തിൻ്റെ പ്രധാന വാർത്ത വായിച്ച ഉടൻ തന്നെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിച്ചു. ഈ പത്രത്തിൻ്റെ കടലാസ് ഇനി ടോയ്ലറ്റ് ടിഷ്യു ആയി പോലും ഉപയോഗിക്കരുത്. സാംക്രമിക രോഗം പരത്തും ഇത്.

    • @venugopalmenon503
      @venugopalmenon503 5 วันที่ผ่านมา +9

      Yes. I agree with you

    • @absiedonroughbook
      @absiedonroughbook 5 วันที่ผ่านมา +1

      ഞാൻ ഉപേക്ഷിച്ചു 10 കൊല്ലം മുമ്പ്.. മനോരമയും കണക്കാ!

    • @Girilalgangadharan
      @Girilalgangadharan 2 วันที่ผ่านมา

      മാമ മഞ്ഞരമയും മാതൃഭൂമി മുറിയണ്ടി പത്ര വും വേണ്ടേ വേണ്ട

  • @sajeevkumar7275
    @sajeevkumar7275 5 วันที่ผ่านมา +8

    ഞാൻ കുറെ കൊല്ലങ്ങളായി, ആദ്യം മഞ്ഞരമ, പിന്നെ മാറൂമി യും നിർത്തിയിട്ട്.അത് നന്നായി എന്ന് ഓരോ ദിവസവും തെളിഞ്ഞു വരുന്നു. മാമ പത്രങ്ങൾ 😡😡😡

  • @skmedia1520
    @skmedia1520 5 วันที่ผ่านมา +7

    ഈ പത്രത്തെ ഞാൻ മീശ നോവൽ എഴുതിയ കാലം മുതൽ വെറുത്തതാണ്.. ഇനി ജീവിതത്തിൽ വരുത്തില്ല, വാങ്ങില്ല

  • @prabhakaran8899
    @prabhakaran8899 5 วันที่ผ่านมา +264

    എല്ലാവരും മനോരമയും മാതൃഭൂമിയും വായന നിർത്തുക തന്നെ വേണം. എത്രയോ നല്ല പത്രങ്ങൾ ഹിന്ദു സമൂഹത്തിൻ്റേത് ഉണ്ട്. അത് വാങ്ങി വായനയെ പ്രോത്സാഹിപ്പിക്കണം.

    • @hafeelhafeel1237
      @hafeelhafeel1237 5 วันที่ผ่านมา +2

      ചവർ മലം ഭൂമി ആയാലോ 🤣🤣🤣

    • @ushakumari-oc3rw
      @ushakumari-oc3rw 5 วันที่ผ่านมา +3

      വർഗീയ വാദി

    • @radhakrishnant7626
      @radhakrishnant7626 5 วันที่ผ่านมา +1

      👌

    • @ChandranKV-bt2ow
      @ChandranKV-bt2ow 5 วันที่ผ่านมา +11

      പത്രങ്ങൾ വായിക്കേണ്ട കാര്യമില്ലല്ലോ സോഷ്യൽ മീഡിയയിൽ നമ്മുടെ എത്രയോ ചാനലുകൾ ഉണ്ട് സത്യം പറയുന്ന

    • @manojpisharodys2115
      @manojpisharodys2115 5 วันที่ผ่านมา +11

      ​@@ushakumari-oc3rwഅതെ ഞാൻ ഹിന്ദു വർഗീയവാദി ആണ്.

  • @nanukk7214
    @nanukk7214 5 วันที่ผ่านมา +201

    ഞാൻ ജനിച്ചത് മുതൽ മാ ഭൂമിയാണ് എൻ്റെ അച്ചൻ വരുത്തിയിരുന്നത്. അതാണ് വായിച്ചു കൊണ്ടിരുന്നത്. എനിക്ക് ഇപ്പോൾ 75 വയ്സ് ആയി. ഇവരുടെ വാർത്തകൾ പലപ്പോഴും ഹിന്ദു വിരുദ്ധമായിട്ടാണ് വരുന്നത് അപ്പോൾ പലപ്പോഴും നിർത്തണമെന്ന് വിചാരിക്കാറുണ്ട്. പക്ഷെ ഇന്നലത്തെ വാർത്ത കണ്ടപ്പോൾ ഈ പത്രം നിറുത്താൻ തന്നെ തീരുമാനിച്ചു. Good by madrubhumi.

    • @stephennedumpilli8059
      @stephennedumpilli8059 5 วันที่ผ่านมา +12

      ഇത്രയും വർഷം വേണ്ടി വന്നു വിവേകം ഉണ്ടാകാൻ

    • @sumakt6257
      @sumakt6257 5 วันที่ผ่านมา

      ​@@stephennedumpilli8059😂😂

    • @VinodAnedath
      @VinodAnedath 5 วันที่ผ่านมา +1

      👍👌

    • @kalaiyer3150
      @kalaiyer3150 5 วันที่ผ่านมา

      ഇപ്പോൾ അതിന്റെ മാനേജ്മെന്റ് മുസ്ലിംസ് ആണ്...

  • @user-mi6jh3qc7e
    @user-mi6jh3qc7e 5 วันที่ผ่านมา +8

    ഞാൻ മാതൃഭൂമി പത്രം മൂന്നുവർഷമായി വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയായിരുന്നു മാതൃഭൂമിയിൽ വന്ന ചില വിശേഷങ്ങൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയതുകൊണ്ട് മാതൃഭൂമി പത്രം ഞാൻ നിർത്താൻ തീരുമാനിച്ചു

  • @user-eh6bz9wv4x
    @user-eh6bz9wv4x 5 วันที่ผ่านมา +6

    ഈ മാതൃഭൂമി പത്രത്തിനെ മാത്രമല്ല... മാധ്യമധർമ്മം അറിയാൻ വയ്യാത്ത മാധ്യമധർമം പാലിക്കാത്ത എല്ലാ പത്ര മധ്യമങ്ങളെയും ജനങ്ങൾ മാധ്യമധർമം പഠിപ്പിക്കണം... ജയ്‌ഹിന്ദ്‌

  • @vaisiappatsivaramvinod7535
    @vaisiappatsivaramvinod7535 5 วันที่ผ่านมา +96

    ഞാൻ 10 കൊല്ലം മുന്നേ നിറുത്തി

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 วันที่ผ่านมา +94

    കോൺഗ്രസ്സിൻ്റെ മുഖപത്രമാകേണ്ട പത്രം . സ്വതന്ത്ര തലക്കെട്ടോടെ ഹിന്ദു വിരുദ്ധത മാത്രം കൈമുതലാക്കിയ ആ പത്രത്തെ ഞാനെന്നേ ഉപേക്ഷിച്ചു.

  • @Renjuvtla
    @Renjuvtla 5 วันที่ผ่านมา +4

    വളരെ സത്യം, ഞാൻ എന്റെ വീട്ടിലെ മാതൃഭൂമി നിർത്തി!!!

  • @user-dx6ep1ii8v
    @user-dx6ep1ii8v 5 วันที่ผ่านมา +3

    ഞങ്ങൾ ഈ മരുഭൂമി നിർത്തിയിട്ടു വർഷങ്ങൾ ആയി. ഇവിടെ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും നിർത്തി.

  • @somasundharan.v1017
    @somasundharan.v1017 5 วันที่ผ่านมา +166

    ഞാൻ ഈ പത്രം വായന നിർത്തിയിട്ട് ആറു വർഷം കഴിഞ്ഞു

    • @user-jo9tw6mi2t
      @user-jo9tw6mi2t 5 วันที่ผ่านมา +2

      I also

    • @user-ro3js2ik9s
      @user-ro3js2ik9s 5 วันที่ผ่านมา +2

      @@somasundharan.v1017 very good decision 👍

    • @Girilalgangadharan
      @Girilalgangadharan 2 วันที่ผ่านมา

      👌നല്ല തീരുമാനം.

  • @MohanK-pd9cj
    @MohanK-pd9cj 5 วันที่ผ่านมา +83

    ഞാൻ മൂന്നു കൊല്ലം മുമ്പ് വീട്ടിൽ കേറ്റാതായി

  • @dreamcrafter7899
    @dreamcrafter7899 5 วันที่ผ่านมา +3

    അൻപത് വർഷങ്ങളായി വീട്ടിൽ വരുത്തി വായിച്ചിരുന്ന മാതൃഭൂമി ഞാനും കുടുംബവും മീശ നോവൽ വന്നതോട് കൂടി നിർത്തി.

  • @nandakumarannair9429
    @nandakumarannair9429 5 วันที่ผ่านมา +4

    ശബരിമല ഇഷ്യൂ ഉണ്ടായപ്പോൾ തന്നെ ഞങ്ങൾ ബഹിഷ്കരിച്ചു

  • @swaminathanktp197
    @swaminathanktp197 5 วันที่ผ่านมา +75

    വളരെ കാലമായി മാതൃഭുമി ഉപേക്ഷിക്കാൻ തയ്യാറെടുത്തു വരികയായിരുന്നു
    നീണ്ട നാല്ലത് വർഷങ്ങൾ പെട്ടെന്ന് ഉപേക്ഷിക്കാൻ സാധിച്ചില്ല പക്ഷെ ഇനിയും ക്ഷമിക്കുന്നത് ആലോചിക്കാനാകില്ല
    മാതൃഭൂമി വായന ഉപേക്ഷിച്ചു
    Thank you Rahul Ji

    • @m.balakrishnaPrakash
      @m.balakrishnaPrakash 5 วันที่ผ่านมา

      @@swaminathanktp197 ഉപേക്ഷിക്കുമ്പോൾ സ്വന്തം ബന്ധുഗൃഹങ്ങളിൽ നിന്നുകൂടി ഈ ഹിന്ദുവിരുദ്ധരുടെ പത്രത്തെ അടിച്ചുപുറത്താക്കിക്കുക... നമ്മുടെ കുട്ടികളുടെ സുരക്ഷക്കുവേണ്ടി

  • @libinnambiar9969
    @libinnambiar9969 5 วันที่ผ่านมา +146

    കേരളത്തിലെ വലിയ പാരമ്പര്യം പറയുന്ന രണ്ട് "മ" പത്രങ്ങളും ഒഴിവാക്കിയിട്ട് കാലം കുറെയായി

    • @sunithaa.n.5028
      @sunithaa.n.5028 5 วันที่ผ่านมา

      അതായത് നാട്ടിലെ പ്രധാനപ്പെട്ട പത്രങ്ങളെല്ലാം ഒരു പ്രത്യേക വിഭാഗം വിഴുങ്ങി.
      ഇതാണ് ചില തീവ്രവാദ സംഘടനകൾ കുറച്ചുമുൻപേ തന്നെ പ്രസ്താവന ചെയ്തത്"ഇന്ത്യയിലെ എല്ലാ മേഖലയിലും ഞങ്ങള് പിടിമുറുക്കി കഴിഞ്ഞു".

  • @velayudhanpc2116
    @velayudhanpc2116 5 วันที่ผ่านมา +4

    മാതൃഭൂമി പത്രം ഞാൻ എന്നേ നിർത്തി ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ നിർത്തു

  • @sajeev37
    @sajeev37 5 วันที่ผ่านมา +5

    ഇങ്ങനെയുള്ള ചവർ മാധ്യമങ്ങളെ ദൂരെയെറിയേണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു

  • @user-ro3js2ik9s
    @user-ro3js2ik9s 5 วันที่ผ่านมา +68

    ഹിന്ദു വിരുദ്ധ പത്രമാണ് ഒഴിവാക്കുക

  • @vijayanachari-dl5vb
    @vijayanachari-dl5vb 5 วันที่ผ่านมา +76

    മാതൃഭൂമി രാഹുൽ മാത്രം വായിക്കട്ടെ... ആത്മാഭിമാനമുള്ള ഒരു ഹിന്ദുവും കൈ കൊണ്ടുപോലും തൊടരുത്...

    • @prasadampalattil9896
      @prasadampalattil9896 5 วันที่ผ่านมา +2

      റൗൾ വിംസി ( പപ്പു) ഹിന്ദുവല്ല താനും ഹിന്ദു വിരുദ്ധനും ആണ്.

    • @neyyattinkaragopan3042
      @neyyattinkaragopan3042 วันที่ผ่านมา

      ​@@prasadampalattil9896Avan hindu enn abhinayikkuka aanu vote kittan

  • @sugathanc7840
    @sugathanc7840 4 วันที่ผ่านมา +13

    ഈ അടുത്ത കാലത്തായി മനോരമയും matruboomi യും നിലവാരം തീരെ കുറഞ്ഞു കുറഞ്ഞു പോയി. കുറേകാലമായി ഇവയൊന്നും ഇപ്പോൾ നോക്കാറില്ല...

  • @santhoshn995
    @santhoshn995 5 วันที่ผ่านมา +4

    മാതൃഭൂമി മനോരമ ദിനപത്രം ഉപേക്ഷിച്ചു 👍

  • @youtubeuser09
    @youtubeuser09 5 วันที่ผ่านมา +133

    "മീശ"എന്ന നോവൽ പ്രസിദ്ധീകരിച്ചതു മുത
    ൽ ഞാൻ മാതൃഭൂമിയുടെ എല്ലാ പ്രസിദ്ധീകര
    ണങ്ങളും നിർത്തലാക്കി. ഇവരുടെ ചാനലും
    കാണാറില്ല.എല്ലാ ഹിന്ദുക്കളും മാതൃഭൂമിയും
    മനോരമയും ബഹിഷ്ക്കരിക്കണം.

    • @bose7039
      @bose7039 5 วันที่ผ่านมา +6

      നോരമ രണ്ട് മാസം മുമ്പ് നിർത്തി. 45 year

    • @sasidharanpillai2382
      @sasidharanpillai2382 5 วันที่ผ่านมา

      Njaan Ivanmarude Pathhram Kaikondu Thodarilla

  • @shajikj6453
    @shajikj6453 5 วันที่ผ่านมา +110

    ഇനി മനോരമക്കും പണി കൊടുക്കണം. അവരും അജണ്ട സെറ്റ് ചെയ്തിട്ടുള്ള കളിയാണ് നടത്തുന്നത്.

    • @m.balakrishnaPrakash
      @m.balakrishnaPrakash 5 วันที่ผ่านมา

      @@shajikj6453 ഇന്നലെമുതൽ എന്റെ 2ബന്ധുവീട്ടുകളിൽ ഇത് നിർത്തിച്ചു... ഹിന്ദുവിനെ ഇല്ലാതാക്കാനുള്ള ഏജൻഡയാണ് മഞ്ഞരമാക്കുള്ളത്

  • @hussainmohd2834
    @hussainmohd2834 5 วันที่ผ่านมา +12

    നിങ്ങൾ ഇപ്പോളാണോ മാതൃഭൂമി ഉപേക്ഷിച്ചത് ഞങ്ങൾ ഈ പത്രം വർഷങ്ങൾക്ക് മുന്പേ ഉപേക്ഷിച്ചതാണ്

  • @velayuthanvelayuthen314
    @velayuthanvelayuthen314 4 วันที่ผ่านมา +3

    ഞാൻ രാമക്ഷേത്ര പ്രക്ഷോഭകാലത്ത്. ഈ ചവറ് നിർത്തിയിയതാണ്. മനോരമ ക്ഷേത്രത്തിൻ്റെ ആയിരകണക്കിന് ഏക്കർദ്ദമിതട്ടിയെടുത്ത 'പ്ലാൻ്റേഷൻ നടത്തുന്ന പ്രസ്താനമാണ് ക്രിസ്റ്റ്യനിക്ക് , കോൺഗ്രസ്സിന് മുൻതൂക്കം നൽകുന്ന പ്രതിലോമ പത്രം ആണ് ഇനി നമുക്ക് വേണ്ടത് ഒരു നല്ല പത്രം നിലവിലുണ്ടു. കേരള കൗമുദി' ലഭ്യമാക്കുക...!!!

  • @athulkrrishna9529
    @athulkrrishna9529 5 วันที่ผ่านมา +44

    ഞാൻ ജനിച്ചു ഓർമ്മ വച്ച നാൾ മുതൽ എന്റെ അച്ഛൻ വരുത്തിയിരുന്ന പത്രം മാതൃഭൂമി ആണ് അതിന്റ അച്ചടി ആണ് ഏറ്റവും ഇഷ്ടം എനിക്ക് 49വയസ്സ് ആയി ഇന്നലെ ഞാൻ ഇവിടെ പത്രം കൊണ്ട് വരുന്ന പയ്യനോട് ഞാൻ പറഞ്ഞു നാളെ മുതൽ പത്രം വേണ്ട എന്ന് പറഞ്ഞു ഏജന്റ് ഇന്നലെ എന്നെ വിളിച്ചു ഈ മാസം കൂടി കഴിഞ്ഞു പോരെ എന്ന് വേണ്ട എന്ന് ഞാൻ മറുപടിയും പറഞ്ഞു 2ദിവസത്തെ പൈസ എനിക്ക് കൊടുക്കണം ഇന്ന് ഞാൻ എഴുന്നേറ്റപ്പോ വൈകിപ്പോയി നാളെ ആ പൈസ കൊടുക്കുന്നത്തോടെ വളരെ വർഷം ആയിട്ടുള്ള മാതൃഭൂമി ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിക്കും 🙏🙏🙏

  • @radhakrishnanks5981
    @radhakrishnanks5981 5 วันที่ผ่านมา +75

    ഈ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ് '

  • @sureshbabublackwhite595
    @sureshbabublackwhite595 4 วันที่ผ่านมา +2

    വർഷങ്ങളായുള്ള മാതൃഭൂമി പാരായണം മീശ'വന്നപ്പോൾ മുതൽ അവസാനിപ്പിച്ചവനാണ് ഞാൻ ഇപ്പോഴും അതു തുടരുന്നു സന്തോഷപൂർവ്വം ........

  • @anilkumarvb9787
    @anilkumarvb9787 5 วันที่ผ่านมา +4

    ഞാനും ഈ ചവറു പത്രം ഉപേക്ഷിക്കുന്നു...2 കൊല്ലം അവിടെ പ്രൂഫിൽ work ചെയ്തവനാണ് ഞാൻ....
    ഒറിജിനൽ മാതൃഭൂമിയെക്കാൾ വലുതല്ല... ഡ്യൂപ്ലിക്കേറ്റ് മാതൃഭൂമി പാത്രം...!
    ആയിരം പോറ്റമ്മ ചമഞ്ഞാലും ഒരു പെറ്റമ്മ ആകില്ല.... നമസ്തേ... 🙏

  • @SKuma270
    @SKuma270 5 วันที่ผ่านมา +151

    Harward - ൽ പഠനം കഴിഞ്ഞുവന്ന രാഹുൽ ഒന്നാന്തരം naxal ആയി മാറി. ഇയാളെ പ്രധാനമന്ത്രിയാക്കി ഇന്ത്യൻ ഭരണത്തെ നിയന്ത്രിക്കാമെന്നു ഇൻ്റർ നാഷണൽ ലോബി കണക്കുകൂട്ടുന്നു. അതിനു വേണ്ടി അവർ ധാരാളം ഫണ്ടൊഴുക്കുന്നു. പൊതുവെ left സ്വഭാവം പുലർത്തുന്ന കേരളത്തിലെ മാധ്യമങ്ങൾ വളരെപ്പെട്ടെന്ന് രാഹുലിനെ സൂപ്പർ ഹീറോ ആക്കാൻ മത്സരിക്കുന്നത് യാദൃശ്ചികമല്ല...

    • @dileepkgdileep
      @dileepkgdileep 5 วันที่ผ่านมา +11

      ആയിരകണക്കിന് കോടിയുടെ അസ്തിയുള്ള നക്സൽ 😂

    • @radhakrishnant7626
      @radhakrishnant7626 5 วันที่ผ่านมา +8

      Balan 50 kazhinja bhalan, rajyadrohi aayi

    • @IndraSenan-gv5yg
      @IndraSenan-gv5yg 5 วันที่ผ่านมา

      കേരളത്തിലെ മാധ്യമങ്ങൾ എല്ലാം സുടാപ്പി ഫണ്ടഡ് ആണ്. മാതൃഭൂമി അവതാരകൻ അഭിലാഷ് ഞമ്മന്റെ സ്വന്തം ആളാണെന്നു അസ്ത്രം ഗഫൂർ പൊതു വേദിയിൽ പറഞ്ഞിട്ടുണ്ട്..

    • @aravindlr3151
      @aravindlr3151 5 วันที่ผ่านมา +1

      Full padicho ennathu oru question anu!

    • @neyyattinkaragopan3042
      @neyyattinkaragopan3042 วันที่ผ่านมา

      Kudumbaranam aan ivante main havardm Oxford okke ivante family indiakare Patticha Paisa, jayippikaruth ivane onnm

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 5 วันที่ผ่านมา +81

    മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ മൊത്തത്തിൽ ബഹിഷ്കരിക്കുക. ഞാനിത് ഉപേക്ഷിച്ചിട്ട് 14 വർഷമായി. അടിസ്ഥാനമില്ലാതെ അപകീർത്തി വാർത്തകൾ കൊടുക്കുന്നതിൽ വലിയ മിടുക്കരാണിവർ😊

  • @meena91
    @meena91 4 วันที่ผ่านมา +3

    ആവിഷ്ക്കാര സ്വാതന്ത്യം നല്ലതാണ്, അത് അതിരുകടക്കുമ്പോഴാണ് വായനക്കാർ തീരുമാനങ്ങളില്ലെത്തുന്നത്, അത് കൊണ്ടാണ് ഞാനും നമ്മുടെ 100 കുടുബങ്ങളുടെ കൂട്ടായ്മയായ കുടുംബ സംഗമത്തിലെടുത്ത തീരുമാനപ്രകാരം ഇത് നിർത്തലാക്കിയിട്ടു ഏകദേശം 6 വർഷം കഴിഞ്ഞു , ഇനിയും നിങ്ങൾ ഇത് തുടരുക എങ്കിൽ മാത്രമേ മാതൃഭൂമിക്ക് വരിക്കാരെ നഷ്ടപ്പെടുത്തുവാൻ സാധിക്കുകയുള്ളു

  • @padmanabhantharananellur
    @padmanabhantharananellur 5 วันที่ผ่านมา +1

    എന്റെ അമ്മയുടെ അമ്മാവനാണ് മാതൃഭൂമിയുടെ സ്ഥാപകരിലൊരാള്‍.ഓര്‍മ്മവെച്ച നാള്‍ മുതല്‍ മാതൃഭൂമി പത്രവും ആഴ്ച പതിപ്പും വായിച്ച് വളര്‍ന്നവരാണ് ഞങ്ങളുടെ കുട്ടിക്കാലം.കഴിഞ്ഞ പത്തൂ വര്‍ഷമായി മാതൃഭൂമി പത്രം വരുത്തുന്നത് നിര്‍ത്തിയിട്ട്.

  • @deva.p7174
    @deva.p7174 5 วันที่ผ่านมา +82

    ഹിന്ദുക്കൾ മാതൃഭൂമി പത്രം, മനോര മയും ഒഴിവാക്കുക ഹിന്ദുക്കൾക് പാ രപണിയുന്ന എല്ലാപത്രങ്ങളും ഉ പേക്ഷി ക്കുക. ഹിന്ദുക്കൾ മത നിന്ദ വെച്ചു പൊറുപ്പിക്കരുത് 🙏👍

  • @achuthavarier6179
    @achuthavarier6179 5 วันที่ผ่านมา +52

    അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചനാൾ മുതൽ ഞാൻ മാതൃഭൂമി വായിക്കുന്നവനായിരുന്നു. മീശ നോവൽ പ്രസിദ്ധീകരിച്ചുണ്ടായ വിവാദത്തോടെ ഈ വിഷവസ്തു ഞാനുപേക്ഷിച്ചു. ഇനി വേണ്ട

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv 5 วันที่ผ่านมา +3

    ഞങ്ങൾ മീശ നോവൽ വന്നതോടെ മാതൃഭൂമി നിർത്തി എന്റെ ബന്ധുക്കളും അയൽകാരും ഈ മാമാ പത്രം നിർത്തി നിങ്ങളെ പോലുള്ളവരെ മാത്രമേ kaanaarullu

  • @jayakumar.p1548
    @jayakumar.p1548 5 วันที่ผ่านมา +110

    മാതൃഭൂമിയുടെ മെയിൻ ഷെയർ ഹോൾഡ്ർമാരുടെ പേരുകൾ പബ്ലിഷ് ചെയ്താൽ മതി ആൾക്കാർക്ക് കാര്യം മന സിലാകും.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 5 วันที่ผ่านมา +11

      Share അവർ വർഷത്തിൽ publish ചെയ്യാറുണ്ട്. അത് നോക്കിയിട്ടു കാര്യമില്ല. Fund raise ചെയ്യുന്നവർ മറഞ്ഞിരിക്കും.

    • @brc8659
      @brc8659 5 วันที่ผ่านมา +12

      സത്യം 🤔 എല്ലാം ബിനാമി 🫠

    • @miya4104
      @miya4104 5 วันที่ผ่านมา +13

      ജമാ അത്തെ ഇസ്ലാമി

    • @pvjayan1538
      @pvjayan1538 5 วันที่ผ่านมา +6

      Very correct

  • @merbd5710
    @merbd5710 5 วันที่ผ่านมา +30

    ഞാനും പത്രം നിർത്തി. നന്ദി മാതൃഭൂമി.

  • @padmanabannt760
    @padmanabannt760 5 วันที่ผ่านมา +3

    യാത്ര മാസിക പ്രസിദ്ധീകരണം തുടങ്ങിയത് മുതൽ ഞാൻ സ്ഥിരം വായനക്കാരനായ
    ഒരാളാണ്
    ഈ മാസം മുതൽ ഞാൻ യാത്ര വാങ്ങുന്നതല്ല

  • @user-xl9vv1tv9r
    @user-xl9vv1tv9r 5 วันที่ผ่านมา +2

    ആത്മാഭിമാനം ഉള്ള ഹൈന്ദവർ ഈ പത്രം വരുത്തരുത്.ഇന്ന് ആ പത്രം ഒന്നാം തരം രാജ്യ വിരുദ്ധ പത്രം ആയി മാറി.

  • @user-gu3mc5tk5p
    @user-gu3mc5tk5p 5 วันที่ผ่านมา +44

    ഞാൻ 9 വർഷമായി കൈ കൊണ്ട് തൊടാറില്ല

  • @AnithaDeviRanil
    @AnithaDeviRanil 5 วันที่ผ่านมา +48

    മാതൃഭൂമിയുടെ പത്രവും അതിൻ്റെ വാരികയും വർഷങ്ങൾക്കു മുമ്പേ ഉപേക്ഷിച്ചതാണ്. ഈ പത്രത്തിൻ്റെ പത്രാധിപരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.....

  • @Kobayashi-e2x
    @Kobayashi-e2x 5 วันที่ผ่านมา +3

    മാതൃഭൂമി പത്രം പണ്ടേ നിർത്തി, ആഴ്‌ച പതിപ്പ്, ടിവി ചാനല്‍ കാണുന്നത് എല്ലാം ഇന്ന് രാവിലെ നിർത്തി. 😂😂😂😂

  • @soloworld.7757
    @soloworld.7757 5 วันที่ผ่านมา +3

    ഞങ്ങളുടെ മാതൃഭൂമി ഭാരതമാണ് ആ ഭാരതത്തിൽ ഇരുന്നുകൊണ്ട് തന്നെ മാതൃഭൂമി എന്ന പത്രം ഭാരതത്തിൻ്റെ ചങ്കിൽ ആണിയടിക്കുന്നു.

  • @user-fi1dw1db5x
    @user-fi1dw1db5x 5 วันที่ผ่านมา +64

    സ്വന്തം എസ്റ്റെറ്റിലെ മരം മുഴവൻ മുറിച്ച് വിറ്റിട്ട് ഒറ്റമരവും വെട്ടരുത് എന്നു പറഞ്ഞ എക്ദിൻകി സുൽത്താൻ ആയ മന്ത്രിയുടെ പത്രമല്ലെ : ഞാനൊരു വയനാട്ടുകാരനാണെ.....

    • @m.balakrishnaPrakash
      @m.balakrishnaPrakash 5 วันที่ผ่านมา +4

      @@user-fi1dw1db5x വീരന്റെ പത്രം

    • @sumakt6257
      @sumakt6257 5 วันที่ผ่านมา +4

      ​@@m.balakrishnaPrakashഇപ്പൊൾ കോയംസ്...

  • @GT610
    @GT610 5 วันที่ผ่านมา +46

    ഞാൻ ഈ പത്രം നിർത്തിയത് ഇവർ മീശ എന്നൊരു നോവൽ ഉണ്ടായി... അതിന് ശേഷം ഞാൻ ഈ പത്രം നിർത്തി

  • @anilraj9174
    @anilraj9174 4 วันที่ผ่านมา +1

    ഞാൻ മാതൃഭൂമി നിറുത്തിയിട്ട് 10വർഷം ആയി. അന്നുമുതൽ ജന്മഭൂമി യാണ്‌ വരുത്തുന്ന തു. പോരാത്തതിന് കേസരി വാരികയും. ശ്യാം ബാബുവിന്റെ ചർച്ചകൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽനിഴലിക്കുന്ന സത്യസന്ധത ഏറെ ആകർഷകമാണ്.

  • @sukumarannair3588
    @sukumarannair3588 5 วันที่ผ่านมา +3

    ഞാൻ ഈ പത്രം കൈ കൊണ്ട് തൊടാറില്ല... പണ്ട് മീശ നോവലിന് പണി കൊടുത്തു... അന്ന് പെരുന്നയിൽ വന്നു കാലു പിടിച്ചു.. വീണ്ടും കുറച്ചു പത്രം ചിലർ വാങ്ങി.. ഇപ്പോൾ അവർ വീണ്ടും പണി തുടങ്ങി എങ്കിൽ കൊടുത്തിരിക്കണം..

  • @sasinambir2072
    @sasinambir2072 5 วันที่ผ่านมา +35

    ഞാനും മാതൃഭൂമി പത്രം വായന നിറുത്തി വർഷങ്ങളായി തുടരുന്ന പതിവ് നിറുത്തുന്നു

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 5 วันที่ผ่านมา +22

    ജന്മഭൂമിയും ജനം ടീവീ യും ഉപയോഗിക്കുക

    • @user-er4cj9qi1s
      @user-er4cj9qi1s 5 วันที่ผ่านมา

      Jenmabhoomi improve cheyyanam

  • @kgmohankumar1038
    @kgmohankumar1038 5 วันที่ผ่านมา +2

    ഇത് ഇപ്പോ ഇല്ല അമ്പലത്തിൽ പെണുങ്ങൾ പോകുന്നത് വിവരിച്ചു മീശ നോവൽ അന്ന് മാത്രഭൂമി ഉപേക്ഷിച്ചതാണ്

  • @SureshKumar-uj7xf
    @SureshKumar-uj7xf 5 วันที่ผ่านมา +2

    മഞ്ഞമാമൻ്റെ പത്രം ഇതൊക്കെ തന്നെയാ ഇവനെയൊന്നും പറമ്പിൽ പോലും കേറ്റരുത്

  • @sasidharannair1629
    @sasidharannair1629 5 วันที่ผ่านมา +28

    ഇപ്പോഴാണോ ബുദ്ധി ഉദിച്ചത്.
    നാല് വർഷത്തിന് മുന്നേ ഞാൻ
    നിർത്തി.

  • @essenceoflife821
    @essenceoflife821 5 วันที่ผ่านมา +31

    നിങ്ങൾ ഇവിടെ കിടന്ന് കരഞ്ഞത് കൊണ്ട് കാര്യമില്ല....
    ഹിന്ദുക്കളെ മുഴുവൻ വീട്ടിൽ കേറി പറഞ്ഞുമനസ്സിലാക്കണം...
    ഒരു മാസത്തിനുള്ളിൽ ഒരു 25000 വരിക്കാരെയെങ്കിലും ബോധ്യപ്പെടുത്തി മാതൃഭൂൂമി നിർത്താലാക്കണം.....

    • @SunilKumar-ux3yd
      @SunilKumar-ux3yd 4 วันที่ผ่านมา

      തനിക്കു പറ്റുകേലെ

    • @renjoosrenjoos2478
      @renjoosrenjoos2478 4 วันที่ผ่านมา

      ഹ ഹ 😅😅​@@SunilKumar-ux3yd

  • @nandanthuvaragopipanicker7108
    @nandanthuvaragopipanicker7108 5 วันที่ผ่านมา +2

    മീശ നോവലിനെ പറ്റി ഞായികരിച്ചപ്പോൾ അന്ന് ഞാൻ നിർത്തി

  • @venugopalkarakattu4046
    @venugopalkarakattu4046 5 วันที่ผ่านมา +2

    ഈ പത്രം ഞങ്ങളുടെ നാട്ടിൽ നൂറുകണക്കിന് ആൾക്കാര് ഇതിനോടകം നിർത്തിക്കഴിഞ്ഞു.ഇപ്പോൾ മത്തിക്കിടയിൽ ഒന്നോരണ്ടോ കൊഞ്ച് കിടക്കുന്ന പോലെയാണ് പത്രക്കെട്ടുകൾക്കിടയിൽ മാതൃഭൂമി ഉള്ളത്. 😄😄

  • @Chakkochi168
    @Chakkochi168 5 วันที่ผ่านมา +24

    മാതൃഭൂമിയും,മനോരമയും ബഹിഷ്കരിച്ചേ മതിയാകൂ.💪💪💪

  • @FLYINGTen-Arrows
    @FLYINGTen-Arrows 5 วันที่ผ่านมา +39

    മാതൃഭൂമി ഉപേക്ഷിച്ചു.. 😂😂😂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 5 วันที่ผ่านมา +1

    രാജ്യവിരുദ്ധ മാധ്യമങ്ങൾ എല്ലാം ഉപേക്ഷിക്കണം 👍🏻👍🏻

  • @rajueb1647
    @rajueb1647 4 วันที่ผ่านมา +2

    ഞാൻ പണ്ടേ മാതൃഭൂമി നിർത്തിയതാ ഈ മഞ്ഞ പത്രത്തിൽ നിന്ന് ഇത്രയൊക്കെ പ്രവേശിച്ചാൽ മതി

  • @rameshv9512
    @rameshv9512 5 วันที่ผ่านมา +27

    മാത്യു ഭൂമിയുടെ ആ ഹെഡിഗും രാഹുലിൻ്റെ ചിത്രവും കണ്ടപ്പഴേ ആപത്രത്തിൻ്റെ നിലവാരം എത്ര താണു എന്ന് മനസിലായി

  • @midhulina
    @midhulina 5 วันที่ผ่านมา +18

    നന്ദി മാതൃഭൂമി ഗുഡ് ബൈ 😢

  • @aravindakshanpr5301
    @aravindakshanpr5301 5 วันที่ผ่านมา +2

    മാതൃഭൂമി ക്ക് പരസ്യം നൽകുന്ന വരെ ബഹിഷ്കരിക്കുക..

  • @Krishnapillai64
    @Krishnapillai64 5 วันที่ผ่านมา +2

    'മീശ' എന്നപുസ്തകം വന്നപ്പോൾ നിർത്തിയതാണ് ഞാൻ അക്ഷരം പഠിച്ചപ്പോൾ മുതൽ വായിക്കാൻ തുടങ്ങിയ മാതൃഭൂമി. ഇപ്പോൾ എനിക്ക് 60 വയസ്സ്.😢

  • @gopakumarc8016
    @gopakumarc8016 5 วันที่ผ่านมา +21

    ഞാനും മാതൃഭൂമി പത്രം ബഹിഷ്കരിക്കുന്നു