Kozhikode Beach | "ജാഗ്രത പുലർത്തണം; ആരും ആ പ്രദേശത്തേക്ക് പോകരുത്" : K G Thara

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Kozhikode Beach : Kozhikode Nainam Valappu ഭാഗത്ത് കടൽ ഉൾവലിഞ്ഞു. അപൂർവ പ്രതിഭാസമെന്ന് തീരദേശവാസികൾ. സുനാമി ഭീഷണിയില്ലന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടൽ ഉൾവലിഞ്ഞത് സന്ധ്യയോടെ. കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പ്.
    #kozhikodebeach #nainamvalappubeach #kozhikodenews
    #news18kerala #keralanews #MalayalamNews #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 591

  • @nihasballu
    @nihasballu 2 ปีที่แล้ว +314

    ഒരു ഉൾവലിയക്കം ശക്തമായ തിരിച്ചുവരവിന് മുന്നോടിയാണെന്ന് മനസ്സിലാക്കി എല്ലാവരും ജാഗ്രത പാലിക്കുക

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      നമ്മുടെ വിശുദ്ധ പുത്തകത്തിൽ ഇതിനെപ്പറ്റി പറയുന്നുണ്ട്

    • @nihasballu
      @nihasballu 2 ปีที่แล้ว

      @@Hitman-055 കേരളത്തിലെ ജനങ്ങൾ എല്ലാം ഭീതിയോടുകൂടി ഒരു കാര്യത്തിനെ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇസ്ലാമിക വിരോധവുമായി വരുന്ന നിന്നെ പോലുള്ളവനെ പന്നി എന്ന് വിളിച്ചാൽ പന്നിക്ക് പോലും അപമാനമാണ്

    • @Hitman-055
      @Hitman-055 2 ปีที่แล้ว +3

      @@nihasballu ആരോട് വിരോധമില്ല പറഞ്ഞത് സത്യം" ഒരു മതപുരോഹിതൻ (പണ്ഡിതൻ) പറഞ്ഞതാണ് ' പന്നി എന്നു അയാളെ വിളിക്കുക ഞാനല്ല: ഞാൻ പാവം

    • @nihasballu
      @nihasballu 2 ปีที่แล้ว +1

      നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യമുണ്ട് അത് രേഖപ്പെടുത്തേണ്ട സ്ഥലത്ത് രേഖപ്പെടുത്തുക ഇവിടെ അത് രേഖപ്പെടുത്തേണ്ട ഒരു കാര്യവുമില്ല

    • @muthusonline7235
      @muthusonline7235 2 ปีที่แล้ว

      🤣🥰🤣😀😀🤣🥰🥰🥰😀

  • @lissyfrancis6594
    @lissyfrancis6594 2 ปีที่แล้ว +312

    പ്രകൃതി അറിഞ്ഞു ഒന്ന് ഷോഭിച്ചാൽ തീരാവുന്നതേ ഉള്ളു മനുഷ്യന്റെ അഹങ്കാരം. അത്രക്കും ദുഷ്പ്രവർത്തികൾ ഈ നാട്ടിൽ നടക്കുന്നുണ്ട്.

    • @alibaimlp4184
      @alibaimlp4184 2 ปีที่แล้ว +1

      👍👍

    • @pelefans6549
      @pelefans6549 2 ปีที่แล้ว

      Satyam mam narabali🤣🤣🤣

    • @muthazhagu8491
      @muthazhagu8491 2 ปีที่แล้ว +3

      @@pelefans6549 narabali mathramalla korennam undallo ellam theernnu tharum

    • @justrelax9964
      @justrelax9964 2 ปีที่แล้ว +3

      നരബലി പരസ്പരം കൊല്ലൽ ആത്മഹത്യ etc etc. കേരളം ഒരുപാട് മാറി

    • @musaina.mariyam
      @musaina.mariyam 2 ปีที่แล้ว +13

      പക്ഷെ ഒന്നുമറിയാത്ത പാവങ്ങൾ ആവും അനുഭവിക്കുക ദുഷ്ടന്മാർ ഇവിടെത്തന്നെ ഉണ്ടാവും

  • @laimedia399
    @laimedia399 2 ปีที่แล้ว +542

    മലയാളിയോട് പോകല്ലേ എന്ന് പറയുന്നടത്തു ഉറപ്പായും പോകും... അതൊരു പ്രതിഭാസം ആണ് 😝🙏

    • @koulathkoulath9569
      @koulathkoulath9569 2 ปีที่แล้ว +2

      😃😃👍👍

    • @shafna5664
      @shafna5664 2 ปีที่แล้ว

      😂

    • @ranipm4535
      @ranipm4535 2 ปีที่แล้ว +5

      👍👍സത്യം 😄നല്ല അനുസരണ ആണ്. പോകാൻ പറഞ്ഞാൽ മതി

    • @sayyidasif9011
      @sayyidasif9011 2 ปีที่แล้ว +1

      Yes😄

    • @jibinss6032
      @jibinss6032 2 ปีที่แล้ว

      😀😀😀

  • @kuttannp5554
    @kuttannp5554 2 ปีที่แล้ว +123

    ഇതു ചളി അടിഞ്ഞു വരുന്നത് ആണ്.. അപൂർവ ആയി ഇങ്ങനെ ഉണ്ടാകാറുണ്ട്.. കഴിയുന്നതും ചളിയിൽ ഇറങ്ങരുത്.. ചിലതിൽ നില ഇല്ല aayam ചെളി ഉണ്ടാകും.. അടിയിൽ കുടുങ്ങി പോയാൽ പിന്നെ ചെളി മാറിയാൽ ബോഡി പോലും കിട്ടില്ല.. ഒരു മുക്കുവൻ എന്ന നിലയിൽ പറയുന്നതാണ്

    • @nihasballu
      @nihasballu 2 ปีที่แล้ว +25

      കടലിൻറെ മക്കളുടെ അറിവ് മാനിക്കേണ്ടത് തന്നെയാണ്

    • @Kiran1-94
      @Kiran1-94 2 ปีที่แล้ว

      എടാ കുട്ടാ

    • @meenababu295
      @meenababu295 2 ปีที่แล้ว +2

      👌🏻

    • @meharunnisabsw-roll-2672
      @meharunnisabsw-roll-2672 2 ปีที่แล้ว +1

      🤲🤲🤲🤲🤲🤲

    • @arjundathark7704
      @arjundathark7704 2 ปีที่แล้ว +1

      👍

  • @abdulgafoor7134
    @abdulgafoor7134 2 ปีที่แล้ว +95

    ആരും അവിടേക്ക് പോകരുത് പ്ലീസ് അധികാരികൾ പറഞ്ഞത് അനുസരിക്കുക തീരദേശ നിവാസികളും മറ്റും ജാഗ്രത പുലർത്തണം വിനയത്തോടെ🙏

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +342

    സുനാമി വന്നാൽ മാത്രമേ സുനാമി ആണെന്ന് പറയാൻ പറ്റൂ 😢😢please ചോദിച്ചു വിഷമിപ്പിക്കരുത് 🙏തീരവാസികൾ ശ്രദ്ധിക്കുക ജീവൻ നമ്മുടെതാണ് ഒരു അധികാരികളും രക്ഷിക്കാൻ ഉണ്ടാവില്ല 😢😢😢

    • @arammafia497
      @arammafia497 2 ปีที่แล้ว +8

      Dilshayude paapathinde bhalam kozhikkottukar motham anubhavikkendi varum nna thonnane... 😱😱😱😱😱😱
      Very bad dilsha..........

    • @sauravkrishna1908
      @sauravkrishna1908 2 ปีที่แล้ว +3

      Tsunami varunnathin munne parayaan pattum......athaan...veendatj sherikum

    • @jky1780
      @jky1780 2 ปีที่แล้ว +2

      @@arammafia497 🤣🤣

    • @rahmathshamsu3657
      @rahmathshamsu3657 2 ปีที่แล้ว +2

      @@arammafia497 dilshayo🙄

    • @dreamgirl3475
      @dreamgirl3475 2 ปีที่แล้ว +11

      @@arammafia497 തനിക് ഓക്കേ ഇതൊക്കെ വെറും തമാശ... ഇതിനടുത്ത് താമസിക്കുന്നബരുടെ അവസ്ഥ അതൊക്കെ ഒന്ന് ആലോചിക്കുന്നത് nallathaa

  • @baavybaavy5881
    @baavybaavy5881 2 ปีที่แล้ว +62

    മുന്നെ സുനാമി വന്നപ്പോൾ ഇങ്ങനെ ഉൾവലിഞ്ഞിരുന്നു. സൂക്ഷിക്കണം

  • @muneer_rz
    @muneer_rz 2 ปีที่แล้ว +178

    നന്നാവാൻ ദൈവം ഒരു ചാൻസ് കൂടി തരികയാണ് .....ഇനിയും മോശമായാൽ ഒരു ചാൻസ് കിട്ടി എന്ന് വരില്ല 😢ജാഗ്രതൈ

    • @abrahamjoshmon1434
      @abrahamjoshmon1434 2 ปีที่แล้ว +1

      Correct

    • @thegreedyone8551
      @thegreedyone8551 2 ปีที่แล้ว

      Myranu

    • @Nakshathra375
      @Nakshathra375 2 ปีที่แล้ว +1

      Mikkavaarum eni oru chance Kittu mennu thonnunnilla njan pokuva varenegil va🏃‍♀️🧳

    • @mn.m2046
      @mn.m2046 2 ปีที่แล้ว +1

      Correctan

    • @machomajooo
      @machomajooo 2 ปีที่แล้ว +6

      സുനാമിയിൽ മരിച്ച എല്ലാവരും മോശപ്പെട്ടവർ ആയിരുന്നോ 😄

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +99

    2022 തീരാറാകുന്നു...നവംബറ്, ഡിസംമ്പറ് മാസങ്ങളിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്...

    • @arjuns9965
      @arjuns9965 2 ปีที่แล้ว

      2012 thudagiyatha🤣

    • @ducatishorts2625
      @ducatishorts2625 2 ปีที่แล้ว +10

      2004 decemberil ahnu tsunami undayathh

    • @salvakk3431
      @salvakk3431 2 ปีที่แล้ว +1

      @@ducatishorts2625 athe

    • @rctaste4154
      @rctaste4154 2 ปีที่แล้ว

      സതൃം

  • @arunyton
    @arunyton 2 ปีที่แล้ว +45

    Kerala കടൽ തീരം എല്ലാ ജില്ലകളും ജാഗ്രത പാലിക്കുക.

  • @binummathew161
    @binummathew161 2 ปีที่แล้ว +48

    കടലും കടലിന്റെ മക്കളും.... ആവശ്യം ഉന്നയിക്കുന്ന വിഷയം പഠിക്കുക....... അവരെ ദയവായി കേൾക്കണം 🙏🙏👍

    • @kainadys
      @kainadys 2 ปีที่แล้ว +1

      Ethu agola-prathibhasam aanelloo.
      Lokathinte pala bhagathum engine sambavikkunnundu.
      Antarctica-yil manjurukunnathinte padana prakaram Kara kadaledukkum enna pala reports-um undu.
      Aprakaram bhaviyil Ernakulam Costal Areas kadaledukkum ennum parayunnu.
      Bhaviyil ellaa theeravum kadaledukkum.

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      ആരു പറഞ്ഞാലും കേരള തീരങ്ങളും ചില ഇന്ത്യൻ തീരങ്ങളും കടലെടുക്കും

  • @stalinfrancis5367
    @stalinfrancis5367 2 ปีที่แล้ว +29

    ഞാൻ സുനാമി കണ്ടിട്ടുണ്ട്. ഇതുപോലെ തന്നെയാണ്.. 🙏🙏പ്രയർ.

    • @pathus921
      @pathus921 2 ปีที่แล้ว

      ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🤲🤲

    • @nujubsaudi9639
      @nujubsaudi9639 2 ปีที่แล้ว +2

      അപ്പോൾ പെൻഷൻ അനുവദിക്കണം പണ്ട് സ്വതന്ത്ര സമരം കണ്ടവർക്ക് പെൻഷൻ കിട്ടിയതുപോലെ

  • @agniveshsb
    @agniveshsb 2 ปีที่แล้ว +34

    ആൾക്കാർ അങ്ങോട്ട് ടൂർ ഇപ്പൊ തുടങ്ങും 🙏🙏🙏🙏😂 അതാണ് മലയാളി

    • @ALLINONE-ov3xo
      @ALLINONE-ov3xo 2 ปีที่แล้ว +1

      Ini ippo avdekku auto charge ithra rupees ennu board vekkendi varum...😊

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 ปีที่แล้ว +40

    സുനാമി ആവാനും ആവാതിരിക്കാനും സാധ്യതയുണ്ട് ഓഫീസര്‍ 🌹🌹🌹

  • @gireeshc2629
    @gireeshc2629 2 ปีที่แล้ว +3

    കടലിൽ എവിടെയോ ചോർച്ച സംഭവിച്ചു. വെള്ളം അതിലൂടെ പോയി ചോർച്ച സൂപ്പർ ഗ്ലു ഇട്ട് അടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു . ഇതിന് ഈ ഓഫീസർ ചേച്ചി എന്ത് ചെയ്യാൻ ഈ ചേച്ചിക്ക് അവര് ഏത് ഡിപ്പാർട്ട്മെന്റിലാ ജോലി ചെയ്യുന്നത് ജോലി എന്താണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് പോലും അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമല്ല സാലറി മാസാമാസം Ac ൽ വരുന്നുണ്ട്. ഞാൻ ഹാപ്പി.

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 ปีที่แล้ว +4

    നാഥാ അപകട മരണത്തെ തൊട്ടും prakrthishobathe തൊട്ടും njhanghale എല്ലാവരെയും ഈ അപകടത്തിൽ തൊട്ട് കാത്തു രക്ഷിക്കട്ടെ prarthikkuka dhaaivathod നമ്മൾ ഒന്നിച്ചു പ്രാർത്ഥന വലിയൊരു ആയുധം ആണ് സഹോദരി sahodharammaare

  • @praveen5075
    @praveen5075 2 ปีที่แล้ว +96

    മനുഷ്യരുടെ മനസ്സ് വിഷlലിപ്തമായിരിക്കുന്നു... ഇനി ഇതും ഇതിൽ കൂടുതലും സംഭവിക്കും.... ഭൂമിയിൽ സന്മസുള്ളവർക് സമാധാനം...

    • @SunilKumar-rt5in
      @SunilKumar-rt5in 2 ปีที่แล้ว +1

      സത്യം

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว +1

      ഭൂമിയിൽ ഇപ്പോൾ ആർക്കാണ് സന്മനസ്സ് ഉള്ളത് അതില്ലാത്തതിന്റെ ദുരിതം ആണല്ലോ അനുഭവിച്ചു കൊണ്ടിരിക്കുന്നത്

    • @arammafia497
      @arammafia497 2 ปีที่แล้ว

      Dilshayude paapathinde bhalam kozhikkottukar motham anubhavikkendi varum nna thonnane... 😱😱😱😱😱😱
      Very bad dilsha..........

    • @jishnun9946
      @jishnun9946 2 ปีที่แล้ว

      @@arammafia497 🙄🙄

    • @ragnerlothbrock8893
      @ragnerlothbrock8893 2 ปีที่แล้ว +1

      ഒരു പുഷ്പാർച്ചന നടത്താം

  • @muhammadlatheef7468
    @muhammadlatheef7468 2 ปีที่แล้ว +7

    ഇത് പ്രതിഭാസം എല്ല ഞങ്ങൾ കുട്ടികൾ ആയപ്പോൾ ഒരു പാട് കാലം കടപ്പുറത്ത് കളിക്കു മായിരുന്നു ചിലചന്ദ്ര മാസങ്ങളിൽ വേലി ഏറ്റം കുടുതലും അത്ര തന്നെ കുറവും ഉണ്ടാകുമായിരുന്നു. അന്ന് കരകല്ല് ഇല്ലായിരുന്നു അപ്പോൾ എല്ലാവരും കാണുമായിരുന്നു ഇപ്പോ ആളെക്കാൾ പൊക്കത്തിൽ കല്ല് ഇട്ടത് കൊണ്ട് കാണാത്തത് ആണ് പ്രത്രേ കിച്ചും അശാസ്ത്രീയമായ കല്ല് ഇടകൊണ്ട് ചില സ്ഥലങ്ങളിൽ മണ്ണ് ഒലിപ്പ് കുടുതൽ ആണ് ( കുറെ ഉദ്ധേഗസ്ഥർ ഉണ്ട് എങ്ങെനെ എങ്കിലും വയർ നിറക്കണം എന്ന് എല്ലാതെ നേരെ നടത്തില്ല) പ്രകൃതിപരമായ നമ്മുടെ പുഴകൾ ശ്രദ്ധിച്ചാൽ ഏത് കുട്ടികൾക്കും മനസ്സിൽ ആകും അത് നേരെ അല്ല വളഞ്ഞും പുളഞും ഉന്തിയും ആണ് ഉള്ളത് അവിടെ ങ്ങളിൽ ഒഴിക്കിനും വത്യാസം ഉണ്ട്

  • @Grace003
    @Grace003 2 ปีที่แล้ว +6

    കടലിന്റെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇനിയും താമസിക്കരുത്. അവർക്ക് നീതി നടപ്പിലാക്കുക അവരുടെ ജീവൻ രക്ഷിക്കുക.

  • @vinayakamath1459
    @vinayakamath1459 ปีที่แล้ว +1

    ജനങ്ങൾ ബീച്ചിൽ പോകാതിരിക്കാൻ ശ്രമിക്കണം എന്നല്ല മറിച്ചു അവിടെ ആളുകൾ പോകാതിരിക്കാൻ പോലീസ് ജാഗ്രത അവിടെ പാലിക്കുകയല്ലേ വേണ്ടത്...... 🤔🤔

    • @anupriya5163
      @anupriya5163 ปีที่แล้ว

      Povnda paranjal povathirunna pore avanavan vendi alle parayunne ee police kaarum manushyarahn natile karyom nokkanam vtle karyom nokkanam! Janagalkkm parayunne kelkkalo

  • @MrSMPPP
    @MrSMPPP 2 ปีที่แล้ว +9

    ഇത് പോലുള്ള വിദഗ്ധർക്ക് ഒരു ചുക്കും അറിയില്ല മത്സ്യത്തൊഴിലാളികൾ പറയുന്നത് ഇത് ചെളി അടിയുന്ന ഒരു പ്രതിഭാസമാണ്.... ഇതുപോലെ ഉള്ള വിദഗ്ധര്‍ അല്ലെ അദാനിക്ക് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത് അവിടെയും അന്നുമുതലേ മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്ന സംഭവങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്... പഠനത്തിൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് അവരെ വഞ്ചിച്ചതാണ്..

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +6

    സത്യത്തിൽ പ്രകൃതിയാണ് ദൈവം, പ്രക്രതിയെ സ്നേഹിക്കുക, അതിനു ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കുക,

  • @joyjosephfelix8647
    @joyjosephfelix8647 2 ปีที่แล้ว +2

    ഭൂമിയ്ക്ക് സംഭവിക്കാൻ പോകുന്ന എൻദു൦ 2000 വർഷം മുമ്പ് യേശു🙏 വിശുദ്ധ ബൈബിളിൽ (പവചിച്ചിടുളതാണ്.

  • @d4devusmedia599
    @d4devusmedia599 2 ปีที่แล้ว +89

    സുനാമിയുടെ ഒരു പ്രതിഭാസമാണ്.

  • @santhosh.gsanthosh.g231
    @santhosh.gsanthosh.g231 2 ปีที่แล้ว +7

    ഇത് വേലിയിറക്കമാണ് ഈ സമയത്താണ് കലുമ്മക്കായ പറിക്കാൻ പോകുന്നത് ഇത് എല്ലാവർഷവും വേലിയിറക്കവും വേലിയേറ്റവും സാധാരമാണ് . കാസർഗോഡ് ജില്ലയിൽ കല്ലുമ്മക്കായ വിത്ത് എടുക്കാനുള്ള സമയമാണ് എന്റെ നാട്ടിലും മൂന്നു നാല് ദിവസം ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്

    • @സത്യമേവജയതേ-വ7ഛ
      @സത്യമേവജയതേ-വ7ഛ 2 ปีที่แล้ว

      അതെന്തു വിത്താണ് കല്ലുമ്മക്കായ വേറെ വല്ല പേരുമുണ്ടോ

    • @shira5683
      @shira5683 2 ปีที่แล้ว +1

      @@സത്യമേവജയതേ-വ7ഛ കല്ലുമ്മക്കായ ഒരുതരം വലിയ കറുത്ത കക്ക ആണ്.മലബാർ ഏരിയയിലെ ഒരു പ്രധാന food ആണ്.അടിപൊളി taste ആണ്.😋

  • @talesofafrica8333
    @talesofafrica8333 2 ปีที่แล้ว +1

    ഇത് അപകടമായ സൂചനയാണ് കടലിലോട്ട് പോകാതിരിക്കുക. സുനാമി പോലുള്ള സൂചനയാണ്.

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 2 ปีที่แล้ว +36

    പുതിയ പുതിയ പ്രതിഭാസങ്ങൾ പ്രകൃതിയിൽ ഉണ്ടാകുന്നതിനെ കുറിച്ച് ആർക്കും വ്യക്തമായി പറയാൻ പ്രയാസമാണ്.

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว

      പുതിയത് അല്ല , ആധുനിക മനുഷ്യന്റെ അനുഭവത്തിൽ പുതിയത്. ഇത് പോലെ ഒരു പാട് പ്രതിഭാസങ്ങൾ ഭൂമിയിൽ നടന്നിട്ടുണ്ട് അതിന്റെ ഒക്കെ ഫലങ്ങളാണ് പല പ്രകൃതി അത്ഭുതങ്ങളായി നിൽക്കുന്ന പർവതങ്ങളും മരുഭൂമിയും, lagoon പോലെ ഉള്ളവ ഒക്കെ

    • @adithyas8486
      @adithyas8486 ปีที่แล้ว

      @@jrjtoons761 ahfiupjnvcisadjwq

  • @chekuthan6668
    @chekuthan6668 2 ปีที่แล้ว +2

    കടൽ അതിശക്തമായി കരകയറാനാണ് ഉൾവലിയുന്നത് ⚠️

  • @shajikeralaindia9434
    @shajikeralaindia9434 2 ปีที่แล้ว +21

    കടൽ ഉള്ളിലേക്ക് വലിഞ്ഞാൽ അത് വളരെ നേട്ടം തന്നെയാണ്.അത്രയും സ്ഥലം ഏറ്റെടുത്ത് ആർക്കെങ്കിലും വിൽക്കണം.

    • @shyamjithshyam1102
      @shyamjithshyam1102 2 ปีที่แล้ว +3

      🤣

    • @busharagafoor6931
      @busharagafoor6931 2 ปีที่แล้ว +2

      😀

    • @blackloverblacklover4339
      @blackloverblacklover4339 2 ปีที่แล้ว +2

      😂🤣😂😂😂😂😂

    • @Indian-od4zf
      @Indian-od4zf 2 ปีที่แล้ว +2

      റിസോർട് ആയാലോ?

    • @shajikeralaindia9434
      @shajikeralaindia9434 2 ปีที่แล้ว +1

      @@Indian-od4zf കടൽ കേരളത്തിന് നൽകിയ ആ സ്ഥലം കടലിന് തിരിച്ചു കൊടുക്കാതെ മതിലു കെട്ടി തിരിച്ച് നമ്മുടെതാക്കണം'

  • @pramodpratheep5773
    @pramodpratheep5773 2 ปีที่แล้ว +2

    ഭാവിയിൽ പല പ്രദേശങ്ങളും കടലിനടിയിൽ പോകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊരു സൂചനയാവും. മനുഷ്യന്റെ സ്വഭാവം പോലെയായി പ്രകൃതിയും.

  • @jeteapen
    @jeteapen 2 ปีที่แล้ว +104

    We had solar eclipse a few days ago and the new moon was just two days ago. What we see now is the effect of tidal change. After 6 hours, there will be a high tide above normal. There is no need to panic.

    • @gamingpop555
      @gamingpop555 2 ปีที่แล้ว +4

      Jhon 🤞 thx 🙏

    • @jeteapen
      @jeteapen 2 ปีที่แล้ว +2

      @@gamingpop555 Thank you sir

    • @ayman7055
      @ayman7055 2 ปีที่แล้ว +1

      Thank U sir 🥰

    • @janisworld4168
      @janisworld4168 2 ปีที่แล้ว +10

      24 newsilum same comment jn kandu

    • @lakshmi1852
      @lakshmi1852 2 ปีที่แล้ว +1

      Thanku 🤝

  • @kevindroys
    @kevindroys 2 ปีที่แล้ว +41

    ലക്ഷങ്ങൾ ശമ്പളം, കാർ മറ്റു ആനുകുല്യങ്ങൾ വർഷങ്ങൾ കൂടി എന്തേലും ആവശ്യം വരുമ്പോൾ " അറിഞ്ഞുകൂടാ, അറിയാൻ വയ്യ, മനസിലാകുന്നില്ല" ഇതിനാണോ ഇവരെയൊക്കെ തീറ്റിപോറ്റുന്നത്..

    • @muthazhagu8491
      @muthazhagu8491 2 ปีที่แล้ว

      Anganeyonnum parayan pattilla kaaryam kadalinadiyil earth quake aanengil urappayitu parayam earth quake vannirunelpolum ivide attack aavunnadinumunbe adinde affect indonesiayilo indinda oppositeaayitulla vere sthalathu effect kaanikkum so ipo anganayillatha sthidikku ee kadal ul valinjadu endinu venamengilum aagam

    • @kainadys
      @kainadys 2 ปีที่แล้ว +3

      "Act of God" or "Viz major" ennu Law of Torts-il parayunnathu aarkkum pravachikkaanoo, athu varunnathu manusyanu thadayuvaano, munkutti kandu pidikkuvaanoo pattillalloo......😂😂😂

    • @minnuikka5312
      @minnuikka5312 2 ปีที่แล้ว

      പ്രകൃതിയെ വിശദീകരിക്കാനും വ്യക്തമാക്കാനും മനുഷ്യജന്മത്തിന് ആകില്ല.... അവിടെ ഉദ്യോഗസ്ഥർ, സമ്പളം വാങ്ങുന്നവർ എന്നൊന്നുമില്ല

  • @sainusworld5617
    @sainusworld5617 2 ปีที่แล้ว +48

    ധികാരികളായി മറ്റുള്ളവരുടെ വാകുകൾ അവഗണിച്ച് അങൊടു
    പൊകരുത്

  • @innale.marichavan
    @innale.marichavan 2 ปีที่แล้ว +9

    എന്താ സംഭവം എന്ന് ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല... ഇവന്മാർ പിന്നെ എന്തിനാണാവോ ഗവേഷണം എന്നൊക്കെ പറഞ്ഞു ക്യാഷും വാങ്ങി അവിടെ ഇരിക്കുന്നത്🙄

  • @pockerpockerpt1332
    @pockerpockerpt1332 2 ปีที่แล้ว +6

    എത്ര കണ്ടാലും മതിയാകാത്ത ഒരേ ഒരു സംഭവമാണ് കടൽ....

  • @hamed1546
    @hamed1546 2 ปีที่แล้ว +20

    കടലിന്റെ ഉള്ളിൽ ചെറുതായി ഭൂകമ്പം ഉണ്ടായി അതാണ് സാധ്യത

  • @SoDAb
    @SoDAb 2 ปีที่แล้ว +1

    കടലിലെ ഭൗമ പാളിയിൽ സാവധാനം ഉണ്ടാകുന്ന വ്യധിയാനം ആണിത്..
    ഒരു പാളി മറ്റേതിൽ നിന്നും സാവധാനം ഇരിക്കുമ്പോൾ വെള്ളം താഴ്ന്ന സ്ഥലത്തേക്ക് പോകുന്നു..
    വേഗത്തിൽ ആണെങ്കിൽ സുനാമി പോലെ തിര തിരിച്ചുവരും ... ഇത് സാവധാനം ആയതിനാൽ ജലനിരപ്പ് പതിയെ തിരികെ വരും

  • @sihassl7851
    @sihassl7851 2 ปีที่แล้ว

    കടലിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാകുന്നത് പിന്നെ മറ്റ് ഗ്രഹങ്ങളുടെ കാന്തിക പ്രഭാവം ആകാം.... അങ്ങനെ ആയാൽ കുറച്ചു ദിവസത്തിനുള്ളിൽ അല്ലെങ്കിൽ മാസങ്ങൾ.....സമയം കണക്കാക്കാൻ പറ്റാത്ത സമയത്ത് ഉൾ വലിഞ്ഞ കടൽ തിരിച്ചു വരാൻ സാധ്യത ഉണ്ട്
    but....
    കടലിനോട് കളിക്കരുത്.....
    ഈ ഭൂമിയിൽ ഏറ്റവും വലിയ നികൂഡത ഉള്ള ഒന്നാണ് കടൽ....

  • @ranjithpv1479
    @ranjithpv1479 2 ปีที่แล้ว +21

    2days മുന്നേ ഗ്രഹണം ഉണ്ടായിരുന്നല്ലോ... അതിന്റെ after effect വല്ലതും ആവാം! So ഏത് രീതിയിൽ ആണ് back to normal എന്നറിയാത്തതിന്റെ ആശങ്ക എന്തായാലും ഉണ്ടാവണം... So be carefull always 👍tk very gd care👍

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว +11

    അള്ളാഹു കാക്കട്ടെ

    • @badboy-ec7mh
      @badboy-ec7mh 2 ปีที่แล้ว

      Aameen

    • @babukvarghese6272
      @babukvarghese6272 2 ปีที่แล้ว

      എന്തിനായിരിക്കും ഇങ്ങനെ തന്നത് ......! കാക്കട്ടെ എന്ന് പ്രാർത്ഥിപ്പിക്കാനായിരിക്കും ല്ലെ. വല്ലാത്ത വാശി തന്നെ.

  • @natureC0
    @natureC0 2 ปีที่แล้ว +1

    Korach kalam munne kappad beach same situation undayirunu
    But korch days ullil pazhe pole aayi

  • @jrjtoons761
    @jrjtoons761 2 ปีที่แล้ว +4

    കൊണ കൊണ പറയാതെ related ആയ experts ന്റെ advice and predictions ചോദിക്കു . December 8nu aliens വരുന്നതിന്റെ sign, Tom cruise ന്റെ War of the worlds ൽ Spielberg പ്രകൃതി പ്രതിഭാസങ്ങൾ കാണിച്ചിരുന്നു 😀

  • @Machuclub26
    @Machuclub26 2 ปีที่แล้ว +11

    വർണിങ് എന്ന് പറയുന്നത് തന്നെ അല്ലെ ഈ കാണുന്നത്... സുനാമി തന്നെ ആണ് .. സുനാമി അല്ല എന്നുപറയുന്നത് തന്നെ തെറ്റ് ആണ്... വർണിങ് സെന്റർ തകരാർ ആവില്ലേ??? അതോണ്ട് പോലീസും നാട്ടുകാരും ചേർന്ന് അവിടെ ഉള്ള എല്ലാവരെയും മാറ്റുക... Plees🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ

  • @FousikA-1986
    @FousikA-1986 2 ปีที่แล้ว +3

    🤲🏻

  • @nytricx7120
    @nytricx7120 2 ปีที่แล้ว +2

    അതിശയന്റെ തിരിച്ചുവരവ്

  • @shadilbavu1289
    @shadilbavu1289 2 ปีที่แล้ว

    ഇത് കോഴിക്കോട് എവിടെയാ 🙄

  • @radhavijayakumar1103
    @radhavijayakumar1103 2 ปีที่แล้ว +2

    ജാഗ്രത പാലിക്കുക very dainger 🙏🏻🙏🏻🙏🏻🙏🏻🙏🏻🥺

  • @raveendranc.s3529
    @raveendranc.s3529 2 ปีที่แล้ว +26

    ഇവരെല്ലാവരും പഠിച്ചു വലിയ ഉദേൃഗ൦ ഉള്ളവരും സർക്കാറിന്റെ ശബള൦ ലക്ഷക്കണക്കിന് വാങ്ങിക്കുന്നവരു൦ ഇത്തരം കാര്യങ്ങളിൽ ഇരുട്ടിൽ തപ്പുകയാണ് . എന്തിനാണ് ഗവേഷണം നടത്തിയ ത് നികുതിപണ൦ കൊണ്ട് സൌകര്യങ്ങൾ സ൪ക്കാ൪ ചെയ്തു തന്നില്ലേ. ഇങ്ങനെ പറയാൻ ആർക്കും കഴിയു൦

    • @SunilKumar-rt5in
      @SunilKumar-rt5in 2 ปีที่แล้ว +6

      പ്രപഞ്ചത്തിലെ പ്രിതിഭാസം ഒന്നും തന്നെ മനുഷ്യർക്ക് നിയന്ത്രിക്കാൻ പറ്റില്ല സഹോദര

    • @kevindroys
      @kevindroys 2 ปีที่แล้ว

      Exactly 👍....

    • @mohammedyoonusktyoonuskt7938
      @mohammedyoonusktyoonuskt7938 2 ปีที่แล้ว

      Ivarokke enthinann naad barikkunnath ivarkonnum thalachorilla

  • @Tofu812
    @Tofu812 2 ปีที่แล้ว

    പടച്ചോനെ കാക്കണെ റബ്ബേ സുനാമി ഒന്നും നീ വരുത്തല്ലേ റബ്ബേ

  • @hamzatinrtharayil9945
    @hamzatinrtharayil9945 2 ปีที่แล้ว

    good

  • @umamaheswar9994
    @umamaheswar9994 2 ปีที่แล้ว

    കന്യാകുമാരിയിൽ ഇത് പോലെ കടൽ ഉൾവലിഞ്ഞു സുനാമി ഉണ്ടായിട്ടുണ്ട്.... ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്....!!!

  • @s.p.s.munabham1680
    @s.p.s.munabham1680 2 ปีที่แล้ว +2

    അവിടെ പോകരുത് എന്നു നിർദേശം നൽകുന്നു എന്നിട്ടും അവിടെ പോയി വയപൊളിച്ചു നിൽക്കുന്ന ഇവരെ എന്ത് പറയാൻ അത്ര അനുസരണ ഉള്ളവർ

  • @rgmindia2691
    @rgmindia2691 2 ปีที่แล้ว +4

    എന്ത് ജാഗ്രതയാണ് എടുക്കേണ്ടത്, അത് കൂടി പറയണം

  • @comradegbtm8361
    @comradegbtm8361 2 ปีที่แล้ว

    സന്തോഷം

  • @salimthegreat
    @salimthegreat 2 ปีที่แล้ว

    well said

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว +2

    ഇവിടെ കുവൈറ്റിൽ കാണാറുണ്ട്, ചിലപ്പോൾ മോർണിംഗ് വെള്ളം വലിഞ്ഞു പോകും, ചിലപ്പോൾ ഈവെനിംഗ് കാണാം, വേലിയേറ്റം, വേലിയിറക്കം 🙏🙏🙏🙏🙏അതാണ്

    • @സത്യമേവജയതേ-വ7ഛ
      @സത്യമേവജയതേ-വ7ഛ 2 ปีที่แล้ว

      കേരളം തന്നെ കടൽ എടുത്ത് പോകുമോ എന്നൊരു ഭയം

    • @lndkl8695
      @lndkl8695 2 ปีที่แล้ว +1

      Ethu arabi kadal, athu Kuwaiti kadal

  • @evergreen839
    @evergreen839 2 ปีที่แล้ว

    എന്താണ് മനസിലാകുന്നില്ല

  • @krishnakarthik2915
    @krishnakarthik2915 2 ปีที่แล้ว

    ഒരു സ്ഥലത്തു കടൽ ഉൾവലിഞെങ്കിൽ മറ്റൊരു സ്ഥലത്തു കര കടൽ എടുക്കും ഇതു ഒരു സാദാരണ പ്രതിഭസം മാത്രം 🙏🙏🙏🙏

  • @abijithrocky6231
    @abijithrocky6231 2 ปีที่แล้ว

    കടൽ തിരിച്ചു വന്നോ?

  • @Basithshah
    @Basithshah ปีที่แล้ว

    U,A,E യിൽ സ്ഥിരമായി NIGHT 12:00AM TO 04:00AM വരേ കാണാറുണ്ട്

  • @b.krajagopal5199
    @b.krajagopal5199 2 ปีที่แล้ว +2

    A good area of seashore and even Km inside is given by the sea

  • @MS-oo6ej
    @MS-oo6ej 2 ปีที่แล้ว

    സുനാമി മുന്നറിയില്ലാത്തതു കൊണ്ട് അവിടെ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കേണ്ട...... അതാണ് നമ്മുടെ ഉദ്യോഗസ്ഥരുടെ നിലപാട് 👏👏👏👌👌
    എങ്ങാനും ദുരന്തം ഉണ്ടായാലോ മരണത്തിന്റയും നാശനഷ്ടത്തിന്റയും കണക്കുകൂടിയാൽ ഖജനാവിൽ നിന്ന് കുറെ പാസാക്കി എടുക്കാം പിന്നെ വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നും കൂറേ പിരിച്ചെടുക്കാം...... അത് ഇല്ലാതാകാൻ നമ്മൾ പൊട്ടന്മാരല്ല വിദ്യാസമ്പന്നരാണ്....👹👹👹👺👹👹👹👹

  • @Ayishu120
    @Ayishu120 2 ปีที่แล้ว +7

    ലെ കടൽ : collector ജനങ്ങളോട് നാ ഒറു നാൾ തിരുമ്പി വരുവേന്ന് സൊള്ള്

  • @Abi_shorts22
    @Abi_shorts22 2 ปีที่แล้ว +1

    സുനാമി വരുന്നുണ്ട് എന്ന് പറഞ്ഞാൽ Gopro um
    Mobile camarayum ആയി സുനാമി കാണാൻ പോവുന്ന ആൾക്കാർ ആണ്🙏🙏🙏😐😐 ഇപ്പൊ തന്നെ അവിടെ തിരക്ക് ആയിരിക്കും ആരോട് പറയാൻ ആര് കേൾക്കാൻ🥲
    ഒന്നും വരാതിരികട്ടെ
    വന്നാലും പാവപെട്ടവർക്ക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ🙏🙏

  • @sebyanto772
    @sebyanto772 2 ปีที่แล้ว

    When Tsunami had hit on Dec26,2004 did any give fore warning?

  • @shamonrahila6792
    @shamonrahila6792 2 ปีที่แล้ว +5

    Pandathe kaaranavanmaar paranju kettidatholam ...ithu vaavu samayathu ..sadharana kaayalum kadalum veliyettam...veliyirakkam ....aanu.....puthuthalamurakku ithu .....oru prathyeka anubhavam aayirikkum....ithu pole kadaltheerathe pala pradheshangalilum sambhavikaarund.....aarum shradhikaarilla ennu mathram....

  • @gm2207
    @gm2207 2 ปีที่แล้ว

    പ്രകൃതിയുടെ സത്യം അത് പ്രവചനാതീതമാണ് ..

  • @nafiyashuraih9190
    @nafiyashuraih9190 2 ปีที่แล้ว +2

    സുനാമി വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞാലും നമ്മൾ മലയാളികൾ കുടുംബസമേതം പോകും എപ്പോ വരുന്ന് അറിയാൻ 😇😇

  • @vaishakhsreekumar
    @vaishakhsreekumar 2 ปีที่แล้ว

    Think its Low tide....

  • @kerala........
    @kerala........ 2 ปีที่แล้ว +3

    ജാരങ്ങള് ജാകൃത പാരിക്കണം
    ഇത് ഏതു ഭാഷ

  • @shajikuttykalam2324
    @shajikuttykalam2324 2 ปีที่แล้ว

    ശക്തമായ മഴക്മുന്നോടിയായിട്ടുള്ളതാണ്.കൊടുങ്കാറ്റിന് സാധ്യത ഉണ്ട്.

  • @basheerc003
    @basheerc003 2 ปีที่แล้ว +7

    പ്രതിഭാസം വ്യാപകമാകുന്നു മനുഷ്യൻ എത്ര നിസ്സാരം പോകാതിരി ക്കുക അല്ലാതെ ഒരു സെന്ത്രിനുംം ഒന്നും പറയാൻ പറ്റില്ല

  • @laijujohn2726
    @laijujohn2726 2 ปีที่แล้ว

    അപൂർവ പ്രതിഭാസമല്ല മുന്നറിയിപ്പാണ്.2004-ൽ ഇതുപോലെ മുന്നറിയിപ്പ് തന്നിരുന്നു

  • @siruslifejourney8122
    @siruslifejourney8122 2 ปีที่แล้ว +29

    തീരത്തുള്ള വേസ്റ്റ് ഒക്കെ നീക്കാൻ കടൽ തന്ന ഒരു അവസരം

    • @Nakshathra375
      @Nakshathra375 2 ปีที่แล้ว

      Keralathil oru paadu undu 🤣🤣

  • @sarathpmohanan6130
    @sarathpmohanan6130 2 ปีที่แล้ว +1

    reels cheyyan ippo chellum avde

  • @viking5457
    @viking5457 2 ปีที่แล้ว +2

    മീഡിയക്ക് ചാകര

  • @shinibijo1654
    @shinibijo1654 2 ปีที่แล้ว +18

    ഒരു ഡിസംബർ മാസം ഓർമ്മവരുന്നു. 😔

    • @lakshmi1852
      @lakshmi1852 2 ปีที่แล้ว +2

      Athentha

    • @lekshmitp648
      @lekshmitp648 2 ปีที่แล้ว +4

      @@lakshmi1852 2004 Dec 26 aanu tsunami vanathu

    • @shinibijo1654
      @shinibijo1654 2 ปีที่แล้ว +1

      @@lekshmitp648 അതെ 😔

  • @azadalappuzha6147
    @azadalappuzha6147 2 ปีที่แล้ว +2

    തമ്പുരാനെ എല്ലാവരേയും കാക്കണേ ...

  • @nassarmohammed4045
    @nassarmohammed4045 2 ปีที่แล้ว +2

    High tide 🌊 and low tide 🌊 no need worries about it it's natural

  • @freedom-pv3cv
    @freedom-pv3cv 2 ปีที่แล้ว +2

    മനുഷ്യനെ കൊണ്ട് പ്രകൃതി മടുത്തു കാണും അങ്ങനത്തെ പ്രവർത്തിയല്ലെ ചെയ്തുകൂട്ടുന്നത്

  • @ponnasvibes
    @ponnasvibes 2 ปีที่แล้ว

    വളരെ സൂക്ഷിക്കണം

  • @anithasanthosh9739
    @anithasanthosh9739 2 ปีที่แล้ว

    Sunamieyano??

  • @shabnasiraj8730
    @shabnasiraj8730 2 ปีที่แล้ว +1

    റബ്ബ് കാത്തു രക്ഷിക്കട്ടെ

  • @haiseldsilva5054
    @haiseldsilva5054 2 ปีที่แล้ว

    It's just low tide... Nothing to worry

  • @kamalakshane7435
    @kamalakshane7435 2 ปีที่แล้ว +3

    ഭയപ്പെടേണ്ടതില്ല ആരും കടലിലേക്ക് ദൂരത്തേക്ക് നടന്നു പോകരുത് ,,, കടൽ സാവധാനം പഴയതുപോലെ തിരിച്ചുവരും ,,,

  • @kamalakshane7435
    @kamalakshane7435 2 ปีที่แล้ว

    സാവധാനം ഉൾവലിഞ്ഞ കടലിൽ,,, ശക്തമായി തിരിച്ചു വരാൻ സാധ്യത കുറവാണ്

  • @jayanmullasseri9096
    @jayanmullasseri9096 2 ปีที่แล้ว

    പാവങ്ങൾ കഷ്ടപ്പെട്ടാലും സർക്കാറിന് വേണ്ടപ്പെട്ടവന് പണമുണ്ടാക്കാൻ ഒരു മാർഗം ആകാതിരിക്കട്ടെ. പിന്നെ കടൽ വലിയൽ വല്ലപ്പോഴും ഉണ്ടാകാറാറുണ്ട് അത് മത്സ്യ തൊഴിലെടുക്കുന്നവർക്ക് അറിയാം. അവർ ആ സന്ദർഭം കക്ക വരാനും മറ്റും പണ്ട് ഉപയോഗിക്കാറുണ്ട്

  • @jishnujyothi4856
    @jishnujyothi4856 2 ปีที่แล้ว

    സുനാമി വരട്ടെന്ന് കൊറേ എണ്ണം തീരട്ടെ

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 ปีที่แล้ว +8

    കടലും യാത്രയാവുന്നു🙏🙏🙏😔😔

  • @rashidlopz836
    @rashidlopz836 2 ปีที่แล้ว

    കടൽ കടലിന്റെ ഉമ്മാന്റെ വീട്ടിലേക് വിരുന്നുപോയതാ എത്രയും പെട്ടന്നും തിരിച്ചു വരും ആരും ഭയപാടണ്ട

  • @ctjunaid
    @ctjunaid 2 ปีที่แล้ว +1

    Why does the water level drop before the tsunami hits? Because it is like a tide, the tide goes out before it comes in. Traditionally we used to call these features ‘tide waves’ because they behave like a tide. The water particles haven’t travelled from the epicentre of the earthquake, they have oscillated back and forth and the tidal flow does just the same. As the tsunami approaches water is drawn back from the beach to effectively help feed the wave.

  • @ErAA-hr3ib
    @ErAA-hr3ib 2 ปีที่แล้ว +6

    Today's low tide is 0.1m at 7:30pm,that could be a possibility. My mere knowledge of working with Disaster management Mumbai (not an expert in meteorology)

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว +1

    ഇങ്ങനെ ഗൾഫിൽ കാണാറുണ്ട് കടൽ ഇറങ്ങുന്നത് ഉച്ച സമയം പിന്നീട് പഴയ പോലെ ആവാറുണ്ട് അപ്പോൾ തിരയും കൂടും ഇത് അങ്ങനെ ആവും എന്ന് തോന്നുന്നു

  • @krajendraprasad4786
    @krajendraprasad4786 2 ปีที่แล้ว +1

    ഇതു അതൊന്നുമല്ല.
    കടലിന്റെ മറുകരയിൽ
    ആരോ പുതുതായി നെൽകൃഷി തുടങ്ങിയിട്ടുണ്ട്.
    അതിലേക്കു വെള്ളം തിരിച്ചിട്ടുണ്ടാകും.
    അവരുടെ ആവശ്യം കഴിയുമ്പോൾ അവർ
    ബ്ലോക്ക് ചെയ്യും.അപ്പോൾ
    കടൽ പഴയപോലെ ആകും.
    ആരും പോയി എത്തിനോക്കണ്ട ചാകുവാൻ
    സാധ്യതയുണ്ട്.

    • @binduem8552
      @binduem8552 2 ปีที่แล้ว +1

      😂😂😂😂😂😂😂

    • @sujasuja6444
      @sujasuja6444 2 ปีที่แล้ว

      Super machi

    • @mr141
      @mr141 2 ปีที่แล้ว

      നല്ല വളിപ്പൻ samasaaa avide thanne vechaaa മതി 🙏🏻

  • @naoufalch9567
    @naoufalch9567 2 ปีที่แล้ว

    2004il kannur kadapyram njn oru kachavadam thudnagi aah samayam oral vannu veetil pattani anenn ennod parannu enik oru vandi idthu therumo enn avishapettu malysa kachodam cheyyuvan vendi njn idthu kodthu ayal ente kude kachavadavum thudangi..
    Pinne enik athin shesham sambavchth enik keezhil 32 staff undyrunnu avarude kazhil ninn enik thirich kittyth vanjana maathram
    Allahuvnte sahaythil
    Ann enik sahayam kittyath lakshadeepile thangal ayrunnu
    Pinne athin shesham enik kittyth bismiyum salathukulum ayrikunnnu. ..........

  • @unknownyt7709
    @unknownyt7709 2 ปีที่แล้ว +4

    കടൽ പഴയതു പോലെ വന്നു ippo Normal condition aayi

  • @nevinfrancis9877
    @nevinfrancis9877 2 ปีที่แล้ว

    Nothing will happen, don't worry,be happy and enjoy.

  • @msworld468
    @msworld468 2 ปีที่แล้ว

    എല്ലാത്തിനും പിന്നിൽ ആരാണ്

  • @Anu-ew1fn
    @Anu-ew1fn 2 ปีที่แล้ว

    നിങ്ങൾ ഈ ന്യൂസിൽ വീഡിയോ കാണിക്കുമ്പോൾ ആ വീഡിയോ മറക്കുന്ന രീതിയിൽ ലെറ്ററുകളും ഫോട്ടോകളും സ്ക്രോൾ ചെയ്യാതെ... താഴെ അതിനുള്ള സ്പേസ് ഉണ്ടല്ലോ..

  • @thakku.7
    @thakku.7 2 ปีที่แล้ว

    Pls careful....