മലയാളികൾ വിശ്വാസികളോ അന്ധവിശ്വാസികളോ..? Part A | Innathe Chinthavishayam | Talk Show | Ep # 07
ฝัง
- เผยแพร่เมื่อ 3 ธ.ค. 2024
- #InnatheChinthavishayam #FlowersTV
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ഇൻസ്റ്റാഗ്രാമിൽ നിന്ന് കുറച്ചു യുക്തി ബോധമുള്ള പിള്ളേർ ഇങ്ങോട്ട് പോരുന്നിട്ടിട്ടുണ്ട്......... ഒന്ന് ഹാജർ വെച്ചിട്ട് പോണേ......
P
Pop
P
P
ഹൈതമി ഉസ്താദ് ❣️എത്ര തടസ്സപെടുത്തിയാലും സത്യം പറയുക തന്നെ ചെയ്യും
😂😂😂
നമ്മുടെ കഷ്ടപ്പാടിൽ ഒരു ദൈവവും വരില്ല രക്ഷിക്കാൻ നമ്മുക്ക് നമ്മളെ ഉള്ളു...പിന്നെ ആരോ ഉണ്ട് എന്നൊരു തോന്നൽ ഒരു മനോബലം വരും അത്ര മാത്രം...
Well said
സത്യം 😇
തേങ്ങ ദൈവ വിശ്വാസം ശക്തമാവാത്തത് കൊണ്ട് ഉള്ള അനുഭവം ദൈവ വിശ്വാസം ബലപ്പെടുത്തുക അതിന് ദൈവത്തെ കുറിച്ചു ആഴത്തിൽ പഠിക്കുക
നിപിൻ ചിന്തകൾ കൊണ്ടും പ്രവൃത്തി കൊണ്ടും വേറെ level 👍👍👍
ചനലുകരോട്: 1-വിഷയത്തിൽ വിവരമുള്ളവരെ അവതാരകരാക്കുക.
2-പറയാൻ സമയം കൊടുക്കുക.
3-എല്ലാവരെയും പരിഗണിക്കുക.
4-'മടങ്ങി വരാം' പോലെയുള്ള ക്ളീഷേ കൾ ഒഴിവാക്കുക.
5-NBചർച്ചയുടെ result പറയുക.(നിങ്ങളുടെ പോക്കറ്റ് വീർപ്പിക്കാനുള്ള ഡ്രാമ ആക്കാതാരിക്കുക)
ഇന്നത്തെ താരം: ശുഹൈബ് ഉസ്താത്.
Mr Adv: നിങ്ങൾ സംസാരത്തിന്റെ sychology ഒന്ന് പഠിക്കുക.
Result: അന്ധമായ ശാസ്ത്രാനുകരണക്കാർ കുഴിയിൽ തന്നെ
ലാഭം: ചാനലിന് ഗർഭമായത്
കൂടെ video uploaded ചെയ്യുമ്പോൾ ഫുൾ ചെയ്യുക.
ഒരുപാട് points cut ചെയ്തിട്ടാണ് വീഡിയോ upload ചെയ്തത്
❤️
ഇതൊന്നുമല്ല ബ്രോ കാലത്തിനനുസരിച്ച് മസ്തിഷ്കത്തിൽ വിഷം കുത്തിവച്ച് ചാനലുകൾ കൊഴുത്ത് തടിച്ച് ശതകോടികൾ ഉണ്ടാക്കാനുള്ള തന്ത്രമാണ്.
അവരുടെ ആസൂത്രണ വിദഗ്ധർ അതായത് സ്ട്രാറ്റജിസ്റ്റുകൾ എല്ലാ വിദേശ കമ്പനികളുടെ വലിയ വലിയ സ്റ്റാർട്ടലി മേക്കേഴ്സ് ആണ് ആയതിനാൽ അവർക്കറിയാം എന്തു ചെയ്യണം എങ്ങനെ ചെയ്യണം.
ഇവിടെ ഇത്തരം കാര്യങ്ങളിൽ ആധികാരികമായി സംസാരിക്കാൻ ഇരുന്നൂറ് വർഷം പഴക്കമുള്ള യുക്തിവാദ സംഘങ്ങളും ആൾക്കാരും ഉണ്ട് പക്ഷേ അവർക്കൊന്നും ഇത്തരം ഒരു ഷോ സംഘടിപ്പിക്കാൻ കഴിയില്ല കാരണം വ്യക്തമാണ് മൂലധന ശക്തികൾ പണമാണ് ഇതിന്റെ അടിസ്ഥാനം. അതിനെ നിലനിർത്താൻ എന്താണോ മനുഷ്യനാക്കുന്ന ചിന്തകൾ അത് എടുത്തിട്ട് ഇവർ അവരുടെ പൈസക്ക് വേണ്ടി ഉപയോഗിക്കും. അല്ലാതെ ഇത്തരം ചർച്ചകൾ കൊണ്ട് യാതൊരുവിധ റിസൾട്ട് ഉണ്ടാവില്ല ഇത്തരം ചർച്ചകൾ എല്ലാകാലത്തും ഉണ്ട് ഉണ്ടാവാതിരുന്നത് കൊണ്ടല്ല ഈ പ്രശ്നം ഉണ്ടാകുന്നത് മീഡിയകൾ പണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് തന്ത്രമാണ് 🙏
@@pktrsalim7798 correct 👍
ശുഹൈബ് ഉസ്താത്....എന്ത് പറഞ്ഞു....മാങ്ങാ എന്ന് ചോദിച്ചപ്പോൾ തേങ്ങാ എന്നാണ് പറയുന്നത്...ചോദിക്കുന്നതിനു എല്ല ഉത്തരം പറയുന്നത്...
Rahul പറയുന്നത് കേട്ടിട്ട് ചിരി വരുന്നു entho അറിയാം എന്ന് കരുതുന്ന ഒരു പൊട്ടൻ 😂
Ennala cheithorabatham lokarkku ennatheaacharamakam nalathe sasthramatham athu moolailka sammatham Raja,,,eppol ye varikalanu ormavarunnathu,,
മണ്ണ് കുഴയും... Moon split ഉം... Buraq ഉം വളരെ ശാസ്ത്രീയം ആണ് ഉസ്താദേ 🔥
Hanuman sooryane biyungiyathum mala pokkiyathum
@@exploit7021 അയിന് 😂😂
@@exploit7021 എപ്പോ തെളിവ് ഉണ്ടോ
@@exploit7021 അതെല്ലാം കഥകളാണ് , ഹിന്ദുക്കൾ അതെല്ലാം വിശ്വസിച്ചു് എന്ന് തോന്നിയോ ? എങ്കിൽ ഞങ്ങളുടെ കുഴപ്പമല്ല , അതെല്ലാം ശുന്ദ മണ്ടത്തരം തന്നെയാണ് , ചന്ദ്രനെ ഛേദിച്ചതും ബുറാഖിന്റെ ഹൈ സ്പീഡിൽ പോയതും ഇതുപോലെ കഥ തന്നെയാണ് , അത് തുറന്നു പറയാനുള്ള ഫ്രീഡം ഇസ്ലാമിൽ ഉണ്ടോ ? എല്ലാ മണ്ടത്തരങ്ങളും വിഴുങ്ങുക അതാണ് ഇസ്ലാം ,
@@rameshpn9992 muhammed nabi paranjikkundenkkl ath njngal vishwasikkum, athinte per aan islam.... ellathavar muslim ella, vishwasom enn paranja 5th sensin above aan ok
കോമഡിക്ക് രാഹുൽ തന്നെ best
RC, Vyshakhan Thambi, Maitreyan, Augustus Morris.....and many many missing linksss....
😂🤣 ബ ബ ബ അന്ധവിശ്വാസത്തെ ഒക്കെ ഇങ്ങനെ ഇരിന്ന് ഞായികരിക്കാൻ വേണം കഴിവ് 😂🤣 ഉസ്താദ് സീൻ തന്നെ 😂 ന്തുവാടെ വിളിച്ചു പറയുന്നത്
ഉസ്താദ് mic എടുത്തത് തന്നെ air ഇൽ പോകാൻ തയ്യാർ ആയി ആണ്.. Uff 🔥 ആ കോൺഫിഡൻസ് 🤣🤣
😂😂😂😂😂
Ninakk bhayàngara budhiyanu
@@nasarpalakkal4537 പോടാ.. പോയി ഒരു parachute വെളിച്ചെണ്ണ വാങ്ങി ഉസ്താദ് ഇനെ കാണാൻ പോ നീ 😂😂
Ninte paripadi
@@nasarpalakkal4537 ങേ....
കംമെന്റിൽ മൊത്തം മദ്രസ പൊട്ടന്മാരുടെ നീണ്ട നീരയാണെല്ലോ ..ഷുഹൈബ് നമ്മന്റെ ആളായതുകൊണ്ടായിരിക്കും 😝
Yes😂😂
Chaanakam 😂
@@kuttis_ ഹായ് ,മദ്രസപൊട്ടൻ സ്പോട്ടെഡ് ,😝😂
Yes correct 👍👍
ഒന്നും നോക്കണ്ട... പറയുന്ന കാര്യം മാത്രം നോക്കിയ മതി...
മണ്ടത്തരം പറയുന്ന ഉസ്താദിന് ഇത്രയും ഫാൻസ് 😂🔥🔥 ബുദ്ധിയില്ലാത്തവവരുടെ എണ്ണം വല്ലാണ്ട് കൂടുന്നു🥴
അതിപ്പോ നമ്മന്റെ ആളാകുബോൾ പിന്തുണക്കാതിരിക്കാൻ പറ്റുമോ
ആണോ കുഞ്ഞേ 🤭😂
അതാണ് ദീനിൽ അനുവധിനീയമായത്, മൊയ്‌ല്യാരി തള്ളിപ്പറഞ്ഞാൽ ഇസ്ലാമിൽ നിന്നും പുറത്താണ് ആമീൻ
@@shafieerath5012 😂💯
ബുദ്ധിമാനായ നീ പറ ചോദ്യങ്ങൾക്ക് ഉള്ള മറുപടി.... അവിടെ പോയി ഇരുന്നാൽ നിന്റെ മൂഡ് നനയും....ഇവിടെ ഇരുന്ന് ചിലക്കാൻ എല്ലാവർക്കും എളുപ്പമാണ് നീ പോയി 4 അക്ഷരം പഠിക്ക്
@20:12 മുൻപ് കൂട്ടുകുടുംബമായിരുന്നു... അവർ അണ്ടാവിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്... അതുകൊണ്ട് സ്ത്രീകളെ ഏഴു ദിവസം മാറ്റിക്കിടത്താറുണ്ട്.. ഈ അണ്ടാവിൽ ഭക്ഷണം ഉണ്ടാക്കുന്നതും സ്ത്രീകളുടെ പിരീഡ്സുമായി എന്താണ് ബന്ധം..
മലയാളിയെ അന്ധവിശ്വാസിയാകുന്നതിൽ ചാനകൾക്കും ചെറുതല്ലാത്ത പങ്കുണ്ട്.
Manava seva madava seeva Aadyam thannilum Pinne Mattullavarilum. Viswasika Apool Daiva viswasamaayi❤
Shuhaibul haithamy... 👍🤞❣️
രവിചന്ദ്രൻ C, and വൈശാകൻ തമ്പി വേണമായിരുന്നു
Nalla program 🥰
Alle!
ദൈവങ്ങൾ ഉണ്ട്, അള്ളാ ഉണ്ട്, ശിവനുണ്ട്, ദൈവമുണ്ട് , ഡിങ്കനുണ്ട്, സൂപ്പർമാനുണ്ട് എല്ലാം ഉണ്ട്.
അവരൊക്കെ ഉണ്ടെങ്കിൽ അവർക്ക് ഒരു മുറിയിൽ ഒരുമയോടെ ഒരുമിച്ചു ജീവിക്കാൻ സാധിക്കും. പക്ഷെ ഇവരെയൊക്കെ വിശ്വസിക്കുന്ന പൊട്ടന്മാർക്ക് തമ്മിലടിക്കാതെ ജീവിക്കാൻ സാധിക്കില്ല
ഷിബുവും ഉണ്ട്.
Njanum undu .
😂 ആരാ ഇല്ലാത്തത്.. ഇതിപ്പോ ഇവർ തമ്മിൽ അടി ആകുവല്ലോ..
Bring Ravichandran sir🔥🔥
They will not bring him on purpose because he will demolish these fools in a minute.
@@thepalebluedot4171 ❤️❤️❤️
@@thepalebluedot4171 💯
@@thepalebluedot4171 ✅️✅️
👍🏻👍🏻👍🏻
യുക്തിക്കു മുൻപിൽ പരിഹാസ്യരാവുന്ന വിശ്വാസികൾ ഉത്തമ ഉദാഹരണം രാഹുൽ ഈശ്വർ , ഉസ്താദ് 😅
യുക്തി അതെന്താ
@@saducfc5499 thangal Anyamathathe vilayiruthi athu balishamanennu kandethunna oru process anu yukthi. Ella vishvasikallum anyamamathine yukthi upayogichu thanneyanu thallnnathu. I am not supporting term yukthivadi. I think term free thinker is more appropriate.
Usthad 🔥🔥🔥🔥 good words 👍👍👍
Anchor തീർത്തും പക്ഷപാതപരമായും,സ്വന്തം അഭിപ്രായങ്ങൾ സ്വതന്ത്ര ചിന്തകർ മുഖേന അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.മാത്രവുമല്ല, ഇവ്വിഷയവുമായി കൃത്യമായ ധാരണയില്ലാത്ത മാതു കുട്ടി ഇതിന് പറ്റിയ ആളുമല്ല.
ലഭിച്ച സമയം വളരെ കുറവായിരുന്നെങ്കിലും തന്റെ ഊഴമെത്തിയപ്പോൾ ബഹു.ശുഐബുൽ ഹൈതമി കൃത്യമായി പറയുകയുണ്ടായി. അത് കൊള്ളേണ്ടിടത്ത് കൊണ്ടതിനാലാണ് മറ്റുള്ളവർ യാഥാർത്ഥ്യം മനസ്സിലാക്കുമെന്ന ഭയന്ന യുക്തിവാദ സംഘം കൂട്ടമായി ഹൈതമിയുടെ സംസാരത്തിന് മുടക്കം സൃഷ്ടിച്ചത്.
മദ്രസ പൊട്ടൻ 😄
Warranty period കഴിഞ്ഞ മതങ്ങളെ നിലനിർത്താൻ പൗരോഹിത്യം പാടുപെടുന്നത് കാണാൻ നല്ല comedy 🧡🤍💚 😅
Pp
Achan padichitumund, enthinaan warranty ullath idak idak marunnath
warranty ulla matham onn paranjal kollamayirunnu
ഷുഹൈബ് ഹൈത്തമി ഉസ്താദ് 💞💞👍👍
വാണം
Ningade viswasam ningale rakshikatee🤣🤣
Usthad fans club groupil ee video share cheythannu thonnunu. Ijjathi mandan.. Comments 😂😂
നിപിൻ ബ്രോ ഒറ്റ വാക്കിൽ പൊളിച്ചടുക്കി ബിഗ് സല്യൂട്ട്.
😂😂😂😂😂
നല്ല കോമഡി 😂🤣🤣
Rational thoughts are outstanding.. Religion is feable in the session
ജാതി, മതം, പ്രേതബാത, ദൈവം, ജ്യോതിഷം... എല്ലാ പരിപാടികളും തുടച്ചു നീക്കിയാൽ ഈ ലോകം രക്ഷപെടും
ഹൈതമി നന്നായി സംസാരിച്ചു.
അവതാരകന് ഉടൻ പണം തന്നെയാണ് ചേരുക,
ഇത് കഴിവുള്ളവർ ചെയ്യട്ടെ
Polichu 😁😁😁
@@safvanrashadiparamboor6265 eathu polichu?? 😂
@@toxictrollan4470 this comment
Ustad nte theory 😂. Ingane oro aalkkar. Argument kanapaadam padich vannikka
ശുഹൈബ് സർ🔥
വെള്ള ഡ്രസ് കലക്കി
തെളിവില്ലാത്ത വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസമാണ് 🤣🤣🤣
തെളിവില്ലാത്തതിനെയാണ് വിശ്വാസം എന്ന് പറയുന്നത്. മനുഷ്യന് ഗുണമുള്ള, മറ്റുള്ളവരെ ഉപദ്രവിക്കാത്ത വിശ്വാസങ്ങൾ വേണെങ്കിൽ ആവാം. അത്രയേ ഉള്ളു.
@@serianakuppakkattu7292 അതെ
മതം+ ശാസ്ത്രം
അന്ധശ്വാസങ്ങൾ ഒരു മതവും അംഗീർകരിക്കുന്നില്ല,
Shuhaib sir 👍
മതം തന്നെ ഒര് അന്ധവിശ്വാസം..
Mathavum deyvavum aan etavum veliya anthaviswasam man
മതം(പണം, സ്വാധീനം)+ രാഷ്ട്രീയം(പണം, അധികാരം)= ചൂഷണം (മരണം)
@@suyodhb09 👍
😂 അന്ധവിശ്വാസം ഏതാണ് എന്ന് തിരിച്ച് അറിവില്ലത്തത് ആണ് പ്രശ്നം. എല്ലാവരും അവരുടെ വിശ്വാസം ശെരിയാണ് മാട്ടുള്ളവരുടെ വിശ്വാസം മണ്ടത്തരം ആണെന്നും എന്ന് വിചാരിച്ച് കൊണ്ട് ഇരിക്കുന്നു.
സ്വന്തം വിശ്വാസത്തെ വിമർശിക്കാൻ കഴിയുന്നവൻ ആണ് യഥാർഥ തിരിച്ച് അറിവുള്ളവർ.
ഹൈത്തമി ❤
🤣🤣🤣
🤭🤭🤭
ആ അച്ഛന്റെ ശബ്ദം ടിനി ടോമിന്റെ ശബദവുമായി നല്ല സാമ്യമുണ്ട്.
ഹൈതമി uff എജ്ജാതി ഹൊറർ 😂😂
ഒന്നും പറയല്ല,. Ustad mass an nn paranj ippm varum😂
വേണം എങ്കിൽ വിശ്വസിച്ചാൽ മതി ഒരു നിർബന്തിക്കലും ഇല്ല ആ വെളുത്ത സായികൊലിജിസ്റ് കൊള്ളാം point
മൂന്ന് എപ്പിസോഡുകളും കണ്ടതിൽ നിന്ന് ഈ അവതാരകനെ ഈ പണിക്ക് പറ്റില്ല എന്നാണ് എനിക്ക് മനസ്സിലായത്. എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറഞ് തോക്കിൽ കയറി വെടിവെപ്പ് നടത്തുന്നു. ഹൈതമിയെപ്പോലുള്ള വിവരമുള്ളവർ സംസാരിക്കുമ്പോൾ മുഴുവൻ പറയാൻ പോലും മോഡറേറ്ററോ ചുറ്റുമുള്ളവരോ സമ്മതിക്കുന്നില്ല. കൃത്യമായ സമയം നിശ്ചയിച്ച സംവാദത്തിൽ ഈ യുക്തിവാദികളൊക്കെ ഒന്ന് സംസാരിക്കാൻ തയ്യാറായിരുന്നെങ്കിൽ ഈ പണ്ഡിതന് മുമ്പിൽ വിയർക്കുന്നത് കാണാമായിരുന്നു. നിറകുടം തുളുമ്പില്ല എന്നത് കൃത്യമായി ഈ ചർച്ചയിൽ നിന്ന് മനസ്സിലാവുന്നുണ്ട്
ഒരാള് സംസാരിയ്ക്കാൻ തുടങ്ങുമ്പോൾ ഇടയിൽ കയറി സംസാരിയ്ക്കുന്നത് ഒരു മാനസിക പ്രശ്നമാണ്.അത് ചികിൽസിച്ച് ഭേദമാക്കേണ്ടതല്ലേ.
അതിവിടെക്കൂടുതൽ കണ്ടത് ആര് സംസാരിച്ചപ്പോളാണ്..??
ഈ ചർച്ചയുടെ conclusion ശ്രീ.രാഹുലിൻ്റ അവസാന വാക്കുകളാണ്.👌👍
Ustad : Fear ഏറ്റവും കൂടുതൽ പരത്തുന്നത് ഹൊറർ movies aanu
Qur'an 😂 : am i a joke to you
ശുഹൈബ് ഉസ്താദ്
Well said
തുമ്പ് മുറിച്ചാൽ സ്വർഗത്തിൽ ചെല്ലാം 🔥🔥🔥
ശരിക്കും പേടി ഉണ്ടാക്കുന്നത് മതങ്ങളാണോ
പ്രേതവും ഭൂതവും ഒന്നും ഇല്ലാ ന്ന് പഠിപ്പിക്കുന്ന മതങ്ങൾ............ എന്നാൽ പ്രേതവും ഭൂതവുമൊക്കെ ഉണ്ട് ന്ന് ആളുകളെ പറഞ്ഞ് പഠിപ്പിച്ച് വ്യാജ ജ്യോൽസ്യൻമാർക്കും കള്ളന്മാർക്കും അവസരം ണ്ടാക്കി കൊടുത്തത് യഥാർത്ഥത്തിൽ സിനിമകളല്ലേ
ഷുഹൈബ് ഹൈതമി ❤️
ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പിശാചിലും വിശ്വസിക്കണം 🤭🤭
ഹൈത്തമി ഉസ്താദ്... പറയാൻ കുറച്ച് കൂടി സമയം കൊടുത്തിരുന്നെങ്കിൽ... വളഞ്ഞിട്ട് ആക്രമിക്കാതെ ആരോഗ്യകരമായ ചർച്ച നടത്തിയിരുന്നെങ്കിൽ മറ്റുള്ളവരോക്കെ വിശ്വാസികൾ ആയേനെ
ആഹാ…മൊത്തം മദ്രസയും ഉണ്ടല്ലോ😅
Horror movie nirodhikkum thonnunnd🤣🤣🤣
Oro shows ilum kore files um papers um pokkipidich confident aayi mandatharanagl parayunna Rahul eshwar aanu real hero 😆
Shuhaibul haithamiyude...നാട്ടുകാർ..കമൻ്റ് ബോക്സ്.... പൊളിക്കുന്നുണ്ട് 😁😁😁
😂😂... Angane kure ennnam..
Comment ittal daibam anugrahikkum
ശുഹൈബ് സാർ ...... 👌👌👌👌
Well explained 👍👍👍
🤣👏
😆😆😆🤭🤭🤭
എല്ലാ വിശ്വാസവും andhamaanu. ഇന്നത്തെ വിശ്വാസം നാളത്തെ അന്ധവിശ്വാസം ആണ്.
ഹൊറർ മൂവീസ് ബാൻ cheyuuvaodai😆😆 ijjathi
A very healthy and prospective debate.🙏
ദൈവം ഉണ്ടെന്ന് ഉള്ളതാണ് ഏറ്റവും വലിയ അന്ധവിശ്വാസം 😂😂😂
ഇലക്ട്രിസിറ്റി ഉണ്ടെന്നുള്ളതു ചെറിയ അന്ധവിശ്വാസം!
@@zubairknowledgeseeker4463 ഇലക്ട്രിസിറ്റി ഉണ്ടെന്ന് ഉള്ളത് അറിയാൻ അന്ധമായ വിശ്വാസം വേണ്ട...just common sense മതി....
ഫാദർ പറഞ്ഞപ്പോൾ ഒരു മനുഷ്യനും മിണ്ടുന്നില്ല അതുപോലെ എല്ലാ വ്യക്തികൾക്കും അവസരം കൊടുക്കണം
Achan padichitumund
വാസ്തവം...
ഉസ്താദിനെ യാണവർക്കേവർക്കും പേടി 😃
ഹൈതമി horror movie കണ്ടു പേടിച്ചു ബോധം പോയി വന്നതാണ് എന്ന് തോന്നുന്നു.. 🤣🤣🤣
ഒരു പുസ്തകത്തിൽ പറഞ്ഞ കാര്യമാണ് പറഞ്ഞത്,
@@shibilimon.k3017 സിനിമ എന്നാൽ യാഥാർഥ്യം അല്ല..entertainment ആണ്..അങ്ങനെ തന്നെ ആണ് എല്ലാവരും വിശ്വസിക്കുന്നതും..എന്നാൽ ജീവിത കാലം മുഴുവനും പറഞ്ഞു പേടിപ്പിക്കുന്ന ഒന്നാണ് മതം..നിങ്ങൾ ചിന്തിക്കൂ...ഒരു രണ്ടര മണിക്കൂർ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കുന്നതാണോ ജീവിത കാലം മുഴുവൻ പറഞ്ഞു പേടിപ്പിക്കുന്നതാണോ തെറ്റ് എന്ന്..
Aah best.... Book points paranjathan....
@@aseeb2513 ഇത് നീ ആ പുസ്തകം എഴുതിയ ആളൊണ്ട് ചോദിച്ചോളൂ..
38:58 മുതൽ മതത്തെ കുറിച്ച് വ്യക്തമാക്കുകയും ശേഷം രാഹുൽ ഈശ്വർ അതിനെ തെളിയിക്കുകയും ചെയ്തു.
ഇനി നിങ്ങൾ ശ്രദ്ധിച്ചോ,
ഇതിൽ മതം ഉള്ളവർ എത്രത്തോളം സഹിഷ്ണുത കാണിക്കുന്നു. അതെ സമയം അതില്ലാത്തവർ തങ്ങളുടെ വാദഗതികൾ സമർത്തിക്കാൻ അക്ഷമരാവുന്നു. ഇങ്ങനെ ഒരു അക്ഷമ ഇനി തങ്ങളുടെ ശരികൾ സമർത്തിക്കാൻ ക്രൗര രൂപത്തിലേക്ക് എത്തിക്കില്ലേ. യുക്തി മനുഷ്യനെ തിന്മകളെ തിരിച്ചറിയാൻ സഹായിക്കുമെങ്കിലും സ്വാർത്ഥത ക്ക് ധാർമികമായ യാതൊരു എതിർപ്പും വന്നില്ലെങ്കിൽ എങ്ങനെ അവർ യുക്തിയിലൂടെ തിന്മ വർജ്ജിക്കും. അപ്പൊ ആവശ്യത്തിന് പേടി ഉപകരിക്കില്ലേ.
ഈ പേടി ആവശ്യത്തിൽ അധികം അല്ല എന്നതിന് തെളിവാണ് ഉസ്താദ് പറഞ്ഞത്,
അതായത് - ഏറ്റവും പേടി ജനിപ്പിക്കുന്നത് ലോകത്ത് മതങ്ങൾ അല്ല. അത് അനാവശ്യ ഭീതി ഒഴിവാക്കുന്നു. ഭീതിയുടെ നേരത്ത് ദൈവം നിന്നോട് കൂടെയുണ്ട് നിന്റെ ചെരുപ്പിനെക്കാൾ അടുത്തുണ്ട് എന്നൊക്ക പറയുന്നു. തിന്മയിലേക്ക് പോകുമ്പോ അത് പാടില്ല, ദൈവം ശിക്ഷിക്കും എന്നും പറയുന്നു.
അപ്പൊ സാമൂഹികമായും എന്ത് കൊണ്ടും മതം തന്നെ മുന്നിൽ.
കൂടെ രാഹുൽ ഈശ്വറിന്റെ സമയോചിത ഇടപെടലുകൾ ഈ ചർച്ചയിലും വേറെ ചർച്ചയുലും എന്നെ അത്ഭുതപ്പെടുത്തി.
സത്യത്തിൽ ആ 30 സെക്കൻഡ് രാഹുൽ തന്നെയാണോ ഇത് എന്ന രൂപത്തിൽ 🥰
വിഷയം നേരായ വഴിയിലേക്ക് വരുമ്പോൾ...
അത് തിരിച്ചുവിടാനുള്ള അവതാരകന്റെ .. തിടുക്കം..
സമൂഹം സത്യം അറിയുന്നത് കൊണ്ടോ ... അല്ലെങ്കിൽ സമയപരിധി കൊണ്ടോ
8:59 🔥 nipin Niravath
Nipin ചേട്ടൻ 🔥
ശുഹൈബുൽ ഹൈത്തമി ശാസ്ത്രം പറഞ്ഞു തുടങ്ങിയപ്പോൾ അടുത്തിരിക്കുന്ന തൊപ്പിക്കാരനു കുരു പൊട്ടിയല്ലോ
അവൻ എന്തോ വല്യ സംഭവം ആണെന്ന അവന്റെ വിചാരം
ഈ ടോക്ക് ഷോയിൽ രവിചന്ദ്രൻ സാർ ഉണ്ടായിരുന്നുവെങ്കിൽ എല്ലാം theist പാനലിസ്റ്റുകളെയും എയറിൽ കയറ്റിയേനെ
Chakka..
Sir thangal chithinkku
Athe athe ravi bhakthark angane palathum thonum😂
ഹൈതമി ❤️❤️❤️❤️
@hgbmnu നിനക്ക് hgbmnu എന്ന് പേരിട്ട നാറിയോട് ചോദിക്ക്..... എത്ര കിട്ടി ഈ..റ്റിലെ പേരിടാൻ എന്ന്
ഉസ്താദ് ആർമി reporting 😂🔥
Madrasa yil ninnu nere comment boxilek.. 😂😂
ശുഹൈബ് ഹൈതമി 👍👍👍👍🥰
ശുഹൈബ് ഹൈതമിയെ കൂടുതൽ സംസാരിക്കാൽ അനുവദിക്കുകയായിരുന്നെങ്കിൽ കൂടു തൽ ആരോഗ്യ പരമായ ചർച്ചകൾ കണാമായിരുന്നു
Thamasha ahno
😂
അയാള് കൂടുതൽ സംസാരിച്ചാൽ നമ്മൾ ചിരിച്ചു മരിക്കും
🤣🤣🤣
🤣🤣🤣🤣🤣 എന്ത് മതമാണ് ദാനം ചെയ്യാൻ പഠിപ്പിക്കുന്നതെന്നോ അതോ horror movie ആണ് ഭയത്തിന് കാരണമെന്നോ
യുക്തിവാദികളൊക്കെ അഗ്ഗ്രസിവ് ആവുമ്പോഴും സമാധാനത്തോടെ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ച ഷുഹൈബ് സർ 🤞
Ella videonte thayaym ee oola comment indallo .. kalangalayi yudhavm ,kooduthal kuttikal udakiya daivapreethi kittm enn vicharch (sanghikalde vaka pannichi name vangich) koodthal aal balam undaki comment ittaal pottatharam parayunath sheri aavumo?
Horror movie ane epol ulla prblm alle🤭 janichu veenanal muthal Narakam (Hell) ennu parangathil oru horror feelings arkum thonniyilla alle ???....
Simply Life or heaven which one you prefer???
Politics ne mathavum ayi kutti kuzhichu mandatharam parayunnath aano ithra vyakthamakith.. ഓരോ മണ്ടന്മാര്
@@sunilskesav3209 bro paranjitt karyamilla 😂
8:08 ഏറ്റവും വലിയ അന്ധവിശ്വാസം നിരീശ്വരവാദമാണ്. First cause നെ തള്ളിയാൽ മാത്രമേ നിരീശ്വരവാദത്തിന് സപ്പോർട്ട് ലഭിക്കൂ. First cause നെ തള്ളൽ യുക്തിക്കെതിരാണ്.
മഹാത്മാ അയ്യങ്കാളി വിശ്വാസി ആയിരുന്നത്രെ..
😂
😂
മൊല്ലാക്കക്ക് കൂടുതൽ അവസരം കൊടുക്കണമായിരുന്നു. ചിരിച്ച് മരിച്ചേനെ 🤣
Nee mandhabudhiyayath kond angane thonnum
ഹൈതമി ഉസ്താദ്.. 💥 യുക്തിവാദികൾ വാ പൊളിച്ചു നിൽക്കുന്ന ദയനീയ അവസ്ഥ 😴😴
മനുഷ്യന് വ്യത്യസ്ത വർഗ്ഗത്തിൽപെട്ട ജീവികളെ ഒരുമിച്ച് ഇണക്കി വളർത്താൻ സാധിക്കും. (Cat & Dog, Dog & pig, cat & parrot, etc ഉദാഹരണങ്ങൾ നിരവധി ആണ് ).
എന്നാൽ മക്കളില്ലാത്ത ഒരു മുസ്ലിം ദമ്പത്തികൾക്ക് മാതാപിതാക്കൾ നഷ്ടപ്പെട്ട ഹിന്ദു കുട്ടിയെ അല്ലെങ്കിൽ മക്കളില്ലാത്ത ഹിന്ദു ദമ്പതികൾക്ക് മുസ്ലിം കുട്ടിയെ, ക്രിസ്ത്യൻ ദമ്പതികൾക്ക് മുസ്ലിം, ഹിന്ദു കുട്ടിയെ ദത്തെടുക്കാനും വളർത്താനും കഴിയില്ല അവരുടെ ബന്ധുക്കളും സമ്മതിക്കില്ല കാരണം മതം അത്രയും പ്രാകൃതമാണ്
ലോഹത്തിൽ തീർത്ത പ്രതിമയെ സ്ത്രീകൾ കണ്ടാൽ നൈഷ്ഠിക ബ്രഹ്മ ചര്യത്തിനു ഭംഗം വരുമെന്നു തറപ്പിച്ചു വാദിക്കുന്ന ആളാണ് ഈ 2022ൽ 😄
Usthadin adichh annaakil kodthatnd 😂😂😂😂!! Enth veliv aado kaaakka ee parayane 🤭
ആ മൊയ്‌ല്യാർ ആരായാലും ആള് അടിപൊളിയാണ്. പുള്ളിക്കാരൻ പറഞ്ഞത് തന്നെയാണ് ഇന്നത്തെ കാലത്തെ മർമ്മപ്രധാനമായ വിഷയം.. എന്തിനെയാണോ പുള്ളിക്കാരൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് അതേ ടീമിന്റെ ആൾക്കാർ തന്നെയാണ് അദ്ദേഹത്തിന്റെ ടോക്ക് തടസ്സപ്പെടുത്താൻ ശ്രമിച്ചത്..
കോപ്പ് ണ്
usthadh um mandathram villich parayunnu ippo ningalum parayunnu 😂😂
🤣🤣🤣🤣🤣
മൊയ് ലാര് വാട്ട് സ്റ്റാപ്പ് യൂണിവേഴ്സിറ്റി പൊട്ടനാണല്ലോ🤣🤣🤣😀
സഹിക്കുന്നില്ല അല്ലെ
@@anaspookkayil6407Engne sahikaana. Ammaathiri mandatharangal alle padachu vidnnath.ustad oru maha pottan thanne
ഉസ്താദ് ആർമി whatsapp groupil video share ചെയ്ത് എല്ലാരോടും കമൻ്റ് ഇടാൻ പറഞ്ഞെൽപ്പിച്ചിട്ടുണ്ട്.😂😂😂
🤭😂
😂😂
🤣🤣🤣🤣
😂😂
😂💯
ഷുഹൈബ് haithami🔥🔥🔥
നരകം എന്ന horror..top സാദനം 👍🏻
നിപിൻ നിരാവത് അറു ബോറൻ. ഒരാളെ സംസാരിക്കാൻ അനുവദിക്കലാണ് സംവാദത്തിന്റെ ഏറ്റവും വലിയ മര്യാദ.
അതിനു അവസരം കൊടുത്താൽ അവരുടെ പൊട്ടവാദം പൊളിച്ചടുക്കും ഹൈതമി, അതിന് അവസരം കൊടുക്കാതെ പ്രതിരോധം തീർക്കൽ അവതാരകന്റെയും അഡ്വക്കേറ്റിന്റെയും മാജിക് കാരന്റെയും യുക്തിവാദികളുടെയും നിലനിൽപ്പിന് ആവശ്യമാണ്. കൃത്യമായി അവരത് ഈ സംവാദത്തിലുട നീളം നടപ്പിലാക്കുന്നുണ്ട്.......
@@siddeeqmelmuri819koythaami annakil adichu kodkaano. Thirichalle kittyath. Ajjathi mandatharam alle koythaami paraynnath???😂😂😂
Anchor ഇത് നിനക്ക് പറ്റിയ പണി അല്ല. ഉടൻ പണമാണ് നല്ലത് 🤭😂
ഹൈത്തമി ഉസ്താദ്💕
Achoda
ഉസ്താദുമാർ മണ്ടന്മാർ ആണല്ലോ. സ്വാഭാവികം
പൊട്ടത്തരം പറയുന്നു....വിശ്വാസി മണ്ടൻ പുളകം കൊള്ളുന്നു 😂😂😂
😂🤣🤣🤣
🤭🤭🤭
മാഷാ അല്ലാഹ് ഷുഹൈബ് ഹൈത്തമി 👍👍👌👌🌹🌹
Nipin niravath🔥
Usthad valare lalithamayi mandatgaram parayunnu... athu manassilakkan pattatha kure mandanmar 😄
ഷുഹൈബ് ഹൈത്തമി🌹🌹
Haithami ❤❤
അച്ഛന്റെ സംശരം ടിനി ടോം സംശരിക്കുന്നതുപൊലെ😀
ഷുഹൈബ് sir 🌹🌹🌹
ഹൈതമി 🌹👍
ഞമ്മന്റെ സ്വാതന്ത്ര്യം ഞമ്മളെ സമത്വം ഞമ്മന്റെ സാഹോദര്യം
ഫുഡ്ബോൾ കളിക്കുന്നത് അന്തവിശ്വാസമാണ്. ആ സമയത്ത് നിസ്കരിക്കുന്നത് വിശ്വാസവും😂😂😂😂
Shuhaib Sir....
What a performance you did 👏🙌😍❤
Ehathi tholvi😅
Good content....good presentation......!!
ഷുഹൈബ് പഠിപ്പിച്ച കുറെ മദ്രസ പോട്ടൻമാർ കമൻ്റ് ബോക്സ് ൽ നിറഞ്ഞു തുളുമ്പുന്നുണ്ടല്ലോ
വിശ്വാസികളൊക്കെയും വളരെ ക്ഷമയോടെയും സൗമ്യതയോടെയും ഇരിക്കുമ്പോൾ മറു വിഭാഗം എന്തൊരു കുരയാണ്...🤣
ഈ പറഞ്ഞത് ശാസ്ത്രം ത്തിൽ കിട്ടില്ല.... ഇത് point🔥
Shuaibul haithami usthad well said💖💕
ഇവന്മാരുടെ മത സപ്പോർട്ട് ഇവിടെയും ഉണ്ടല്ലോ ദൈവമേ...
തൊപ്പിക്കാരൻ കാക്ക ബലിയൊരു ബിസ്മയം തന്നെ ഓന്റെ വിവരം 🤣🤣🤣🤣
ഈ 41 മിനുറ്റിൽ 4 മിനുറ്റ് മാത്രം മണ്ടത്തരം പറഞ്ഞ ഉസ്താദ് ആണ് എന്റെ hero❣️
All kerala usthadh fans, അണ്ടിക്കാട്
NB: ഞമ്മളെ അവടത്തെ എല്ലാ മദ്രസ ഗ്രൂപ്പിലും ഇട്ടിട്ടുണ്ട് ഉസ്താദ്ദേ ഇങ്ങളെ പൊക്കി അടിക്കാൻ ഒരു പേടി യും പേടിക്കണ്ട
ഉസ്‌താദ് uyir🔥
Anger ella madrasa l poyi paranjikk ellarum comment itt enne പ്രോഹാത്സാഹിപ്പിക്കുക 😂😂
😂😂😂
Insta യുക്തിവാദി spootted.. 🤭😂
@@yunusakalad7880 മദ്രസ പൊട്ടൻ commited 🥴
31:51 അതാ ഉസ്താദിന്റെ അണ്ണാക്കിൽ 😂
Adventure movie യും പ്രശ്നം ആണോ.. റബ്ബേ 🤲🤲 നിന്നെ നീ തന്നെ കാത്തോളീ 🤣🤣
യഥാർത്ഥ വിശ്വാസികളെ /അന്ധവിശ്വസക്കാരുമായി താരതമ്യം ചെയ്യരുത്
😂😂😂a grade and b grade