ചില കാര്യങ്ങൾ തമാശ രൂപേണ പറഞ്ഞാൽ ആളുകൾ ഏറ്റെടുക്കും ! | ABC MALYALAM ORGINALS

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM ORGINALS : whatsapp.com/c...
    ABC MALAYALAM NEWS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA: whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    #god #love #jesus #faith #bible #christian #jesuschrist #church #life #peace #pray #godisgood #believe #christ #hope #prayer #blessed #holyspirit #christianity #gospel #truth #amen #motivation #bibleverse #spirituality #worship #inspiration #grace #instagram #instagood
  • บันเทิง

ความคิดเห็น •

  • @sunnymadhavan
    @sunnymadhavan 3 วันที่ผ่านมา +32

    ഒളിപ്പിച്ചും വെളുപ്പിച്ചും നടന്ന പലതും വെളിച്ചത്ത് കൊണ്ട് വന്നതിൽ ആരിഫ്, ലിയാക്കത്, ജബ്ബാർ മാഷിനൊക്കെ ഒരായിരം നന്ദി..❤❤❤❤

    • @thanveermkmk1661
      @thanveermkmk1661 3 วันที่ผ่านมา

      പക്ഷെ ഇപ്പൊ യുടുബിൽ മതം വിറ്റു വരുമാനം ഉണ്ടാക്കുന്നത് മുറിയണ്ടി ആരിഫും ലിയകത്തും ജബ്ബാറും ആണ് 🤣

    • @27secondsMalluComedy
      @27secondsMalluComedy 2 วันที่ผ่านมา +2

      Fasal Karatt also

  • @sunnymadhavan
    @sunnymadhavan 3 วันที่ผ่านมา +6

    മഴ പെയ്യുന്നതിന് പ്രാർത്ഥിച്ചിരുന്ന കാലം മാറി, അങ്ങനെ പ്രാർത്ഥിച്ചാൽ ചിരിക്കുന്ന നിലയിൽ ഇന്നെത്തി.. മഴയുടെ ക്രെഡിറ്റ് എടുക്കുന്ന ദൈവത്തെ ഇപ്പൊ കാണാറില്ല. അതുപോലെയെ ഉള്ളു ഇപ്പോഴും ഉള്ള അവകാശങ്ങൾ.. മനുഷ്യൻ ഉത്തരം കണ്ടെത്തുമ്പോൾ ഓരോന്നായി വിടും..
    THE GREAT GOD OF THE GAPS❤❤❤

  • @akhileshk1584
    @akhileshk1584 3 วันที่ผ่านมา +19

    Arif hussian is legendary

    • @JokersocalledSanghi
      @JokersocalledSanghi 3 วันที่ผ่านมา

      ഓൻ ജിന്നല്ലേ...,😊

    • @thanveermkmk1661
      @thanveermkmk1661 3 วันที่ผ่านมา

      മുറിയണ്ടി ആരിഫോ 🤣

    • @JokersocalledSanghi
      @JokersocalledSanghi 3 วันที่ผ่านมา +1

      @@thanveermkmk1661 അപ്പോ നിങ്ങളോ😁

    • @thanveermkmk1661
      @thanveermkmk1661 2 วันที่ผ่านมา

      @@JokersocalledSanghi പക്ഷെ ഞാൻ കേസോന്നും കൊടുത്തില്ല 😄i am proud to be a മുറിയണ്ടി 😍

    • @JokersocalledSanghi
      @JokersocalledSanghi 2 วันที่ผ่านมา

      @@thanveermkmk1661 😁😁 അപ്പൊൾ ആയുഷ്കാലം സന്തോഷത്തോടെ വികലാംഗൻ ആയി ജീവിച്ചോളൂ...

  • @renarchi-e2r
    @renarchi-e2r 3 วันที่ผ่านมา +7

    ഏറ്റവും നല്ല convinced stars ✨ ദൈവങ്ങൾ അല്ലേ?🤔😁🤣

  • @antonykj1838
    @antonykj1838 วันที่ผ่านมา

    ആരിഫ് ഹുസൈൻ 👏👏👍👍

  • @നിതിൻകൃഷ്ണ-യ7ഝ
    @നിതിൻകൃഷ്ണ-യ7ഝ 3 วันที่ผ่านมา +4

    Koya callinga fans ..❤

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 4 วันที่ผ่านมา +4

    Aarif bro... ❤️❤️

  • @KottayamkaranKL5
    @KottayamkaranKL5 3 วันที่ผ่านมา +5

    ആസിഫിന്റെ ശബ്ദത്തിന് എന്തോ വ്യത്യാസം ഉണ്ടല്ലോ. മൈക്കിന്റെ പ്രശ്നം ആണോ. 😢

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา

    ദൈവം = (അറിവ്) എന്നാലെന്തെന്നറിയാതെ --- ഉണ്ട് എന്ന് പറയുന്നവർക്ക് വിശ്വാസമേയുള്ളു - ---ദൈവമെന്നാലെന്തെന്നറിയാതെ ഇല്ല എന്ന് പറയുന്ന സയൻ്റിസ്റ്റുകൾ ചില പ്രശ്നങ്ങൾക്ക് അറിയില്ല എന്ന് സത്യസന്ധമായി മറുപടിപറയുന്നിടത്ത് ദൈവം ഇല്ല എന്ന് പറയുന്ന ദൈവമെങ്കിലും (അറിവ്)ഉണ്ട്.

  • @jayasreek5076
    @jayasreek5076 2 วันที่ผ่านมา +2

    മതം എന്ന് പറയുന്നത് ദൈവത്തിങ്കൽ ലേക്ക് എത്താനുള്ള ഒരു മാധ്യമം മാത്രമാണ്...അല്ലാതെ ഭൂമിയിൽ വന്നു എല്ലാവരോടും ഏറ്റുമുട്ടി സ്വാർത്ഥ താല്പര്യങ്ങൾ നിറവേറ്റാൻ അല്ല...

    • @sunnymadhavan
      @sunnymadhavan 2 วันที่ผ่านมา

      @@jayasreek5076 എന്ന് ദൈവം പറഞ്ഞോ

  • @mohananak8856
    @mohananak8856 3 วันที่ผ่านมา +4

    അല്ലാഹു കണ്ണു തന്നു അല്ലെങ്കിൽ മൂക്ക് തന്നു, ഓക്സിജൻ തന്നു. ഇതൊക്കെ അല്ലാഹുവാണ് തന്നത് എന്നതിന് തെളിവ് എവിടെ. ഗോത്ര നേതാവ് പറഞ്ഞാൽ എങ്ങിനെ തെളിവാകും. അല്ലെങ്കിൽ ഏതെങ്കിലും പുസ്തകത്തിൽ എഴുതി വെച്ചാൽ എങ്ങിനെ തെളിവ് ആകും.
    ഓക്സിജനോട് നന്ദി കാണിക്കാൻ, അത് ബോംബ് പൊട്ടിച്ചു നശിപ്പിക്കാതെ ഇരിക്കുക. ബോംബ് പൊട്ടിക്കുമ്പോൾ കുറേ ഓക്സിജൻ നശിക്കും അതിനാൽ നന്ദി കാണിക്കാൻ, ആരാധനലയങ്ങളിൽ പോയി ബോംബ് പൊട്ടിക്കാതെയിരിക്കുക.

    • @El-elohe666
      @El-elohe666 3 วันที่ผ่านมา

      അല്ലാഹു meaning dictionary യില്‍ അറബി മലയാളം dictionary യില്‍ ഒന്ന് നോക്കൂ എന്നിട്ട് അതിന്‍റെ അര്‍ത്ഥം അറിഞ് കൊണക്കൂ?

  • @Smlal24
    @Smlal24 3 วันที่ผ่านมา +1

    ❤️❤️❤️

  • @Smithahumanist
    @Smithahumanist วันที่ผ่านมา

    ❤🎉❤ an athiest 🙌🏾🧞‍♀️!

  • @RageshRagesh-e5c
    @RageshRagesh-e5c 3 วันที่ผ่านมา +1

    🥰🥰

  • @Snowdrops314
    @Snowdrops314 3 วันที่ผ่านมา +1

    Anchors ന് ഒരു വിവരവുമില്ല ട്ടോ.... അയ്യേ.. 🙄
    Arif... U r in wrong platform... 🙄

  • @subinsubash7667
    @subinsubash7667 2 วันที่ผ่านมา

    Ban reservation

  • @clearthings9282
    @clearthings9282 3 วันที่ผ่านมา

    Athe, paniyedukkaathirikkaan islamine kuttam paranju cashundaakkunnu..😅😅😅😅, monthayude kolam poyallodaa? Pinne channel nadathunnavanmaare, ex-hindu, ex- cristiansineyonnum kittiyille??

    • @BKMUSIQ
      @BKMUSIQ 2 วันที่ผ่านมา

      Ex-hindu, ex-christian ennoru vibhagam illa. Avarkk epo venelum matham vidaam, vidaathirikkam. Ennal islam angane alla, ath tanne aanu islamnte pradhana prashnavum. Anyante swathanthryathil kai kadathal.

    • @sunnymadhavan
      @sunnymadhavan 2 วันที่ผ่านมา

      @@clearthings9282 എന്നാ പിന്നെ ഉസ്താക്കന്മാരെ പോലെ ചെയ്താൽ പോരെ അല്ലെങ്കി അയൂബ് മൗലവി. നിന്നെ പോലെ ഉള്ളവർ ഉള്ള നാട്ടിൽ വിമർശിക്കാൻ നിക്കണോ🤣🤡 നിന്റെ വെറുപ്പ് നിറഞ്ഞ ചോദ്യം തന്നെ ആണ് എന്തുകൊണ്ട് ex മുസ്ലിം ഉണ്ടാകുന്നുണ്ട് എന്നതിനു ഉത്തരം🤡

    • @90sthegoldenera84
      @90sthegoldenera84 2 วันที่ผ่านมา

      കൊള്ളയടിച്ചു ജീവിച്ച മുഹമ്മദിനെക്കാൾ ഭേദമല്ലേ 😁😁

    • @clearthings9282
      @clearthings9282 วันที่ผ่านมา

      @@BKMUSIQ ethu nerathum thonniya pole vidaanullathalla islam ennullathu.... Krithyamaayi ella karyangalum ariyavunnavaraanu islam vishwasikal...