ടോ അമേരിക്കയിലെ മുസ്ലിം മെജോറിറ്റിൽ ആടോ കൂടുതൽ കാട്ടു തീ പിടിച്ചത് താനൊക്കെ അമേരിക്കയിൽ തീ പിടിച്ചന്ന് സന്തോഷികാതെ അവിടെയുള്ള മുസ്ലിങ്ങൾവേണ്ടി പ്രാർത്ഥിക്കാം നോക്ക് കേരളത്തിൽ കുറെ ചാനൽ വന്നു വിട്ടിത്തം വിളമ്പും അതും വിശ്വസിച്ചു ഇരിക്കും 😂😂
കാട്ട് തീയ് അവന്റെ ആയുധ ഫാക്ടറിയിലേക്ക് കത്തി പടർന്നു പിടിക്കട്ടെ ഇൻഷാ അല്ലാഹ് അപ്പോൾ ഈ period ൽ അവൻ ഉക്രൈൻ റഷ്യ ഇറാൻ പലസ്തീൻ ലെബനൻ etc രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ ചുട്ട് എരിക്കില്ല
കാട്ട് തീയ് അവന്റെ ആയുധ ഫാക്ടറിയിലേക്ക് കത്തി പടർന്നു പിടിക്കട്ടെ ഇൻഷാ അല്ലാഹ് അപ്പോൾ ഈ period ൽ അവൻ ഉക്രൈൻ റഷ്യ യുദ്ധത്തിന് ആക്കം കൂട്ടുകയും ഇല്ല ഇറാൻ പലസ്തീൻ ലെബനൻ etc രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ ചുട്ട് എരിക്കലും അവന് അസാധ്യമാകും
അല്ലാഹുവാണ് ലോക ശക്തി എന്ന് ആർക്കാനറിയാത്തത് ❓അഹങ്കാരം പിടിച്ചവർ സമ്മതിച്ചു കൊടുക്കുകയില്ല പക്ഷെ നമ്മെ പടച്ച തമ്പുരാൻ സമ്മതിക്കുകയില്ല, അത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻
ഹിരോഷിമ, നാഗസാക്കി, ഇറാൻ, ഇറാക്ക്, ലിബിയ, അഫ്ഗാൻ, സിറിയ, യെമൻ സോമാലിയ വിയറ്റ്നാം etc... അഭയാർത്തി ക്യാമ്പുകൾ സ്കൂളുകൾ ആശുപത്രികൾ വെന്റിലേറ്ററിൽ കിടക്കുന്ന കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനങ്ങൾ കൊള്ളയടി കൂട്ടക്കുരുതി ഇതൊന്നും ആരും മറക്കരുത്. കർത്താവിന് അമേരിക്ക മാത്രം വേറെ ലെവൽ ആവുകയില്ല
തീർച്ചയായും, ഇത് ദൈവിക പ്രതികാരമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അല്ലാത്തപക്ഷം തീപിടുത്തങ്ങൾ ഈ ഭയാനകവും ഭയാനകവുമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല, വാസ്തവത്തിൽ, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സംഭവിക്കുന്നതെല്ലാം മറ്റെന്തിനെയും പോലെ ദൈവത്തിൻ്റെ കൽപ്പനയ്ക്ക് വിധേയമാണ് ഈ ജീവിതത്തിൽ, ദൈവശക്തിയുടെ മുമ്പാകെ നമ്മുടെ യഥാർത്ഥ വലുപ്പം അറിയാം, എന്നാൽ മനുഷ്യൻ്റെ അഹങ്കാരമാണ് മരണവും ജീവിതവും ഈ ലോകത്തിലെ എല്ലാം അവൻ്റെ കൽപ്പനയാൽ നിയന്ത്രിക്കപ്പെടുന്നു, അവൻ മഹത്വപ്പെടട്ടെ. ഇത് അല്ലാഹുവിൻ്റെ ദൂതൻ്റെ അധികാരത്തിലുള്ള ഒരു ഹദീസാണ്, അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അല്ലാഹുവിൻ്റെ ദൂതൻ (സ) പറഞ്ഞു, ആഇശ(റ)യുടെ വചനങ്ങളോടെയും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ഭൂമിയിൽ തിന്മ പ്രത്യക്ഷപ്പെടുമ്പോൾ, ദൈവം തൻ്റെ ശിക്ഷ ഭൂമിയിലെ ജനങ്ങളുടെമേൽ ഇറക്കുന്നു പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ, അവരിൽ സജ്ജനങ്ങൾ ഉണ്ടെങ്കിലും? അവൻ പറഞ്ഞു: അതെ, അവിടെ നീതിമാന്മാർ ഉണ്ടെങ്കിലും, ആളുകൾക്ക് സംഭവിക്കുന്നത് അവർക്ക് സംഭവിക്കും, അപ്പോൾ അവർ ദൈവത്തിൻ്റെ കരുണയിലേക്കും പാപമോചനത്തിലേക്കും വരും. ഹേ ആഇശാ, ദൈവം തൻ്റെ കോപത്തിൻ്റെ ആളുകളുടെ മേൽ അവൻ്റെ കോപം ഇറക്കുമ്പോൾ അവരിൽ നീതിമാന്മാരും ഉണ്ടെങ്കിൽ, അവർ അവരോടൊപ്പം പീഡിപ്പിക്കപ്പെടും, അപ്പോൾ അവർ അവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച് അയക്കപ്പെടും. ഒപ്പം അവരുടെ പ്രവൃത്തികളും. അല്ലാഹുവിൻ്റെ ദൂതൻ, അദ്ദേഹത്തിന് സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ, സത്യം പറഞ്ഞു
അവിടെ 5 ലക്ഷത്തിൽ അധികം മുസ്ലിങ്ങൾ പാർക്കുന്നിടം ആയിരുന്നു എന്ന് അറിഞ്ഞു😂 അമേരികയിൽ കാട്ടു തീ പതിവുള്ളതാണ്.ആളപായം അധികമൊന്നുമില്ലല്ലോ.ഇത് ഒരു അല്ലാഹുവിൻ്റെയും കളിയല്ല.എങ്കിൽ ഗാസയിൽ യുദ്ധം നടന്നപ്പോൾ ഈ അള്ളാഹു എവിടെ ആയിരുന്നു😂
ഗസ്സായിലെ മർദ്ധിതരുടെ പ്രാർത്ഥനാ ദൈവം കേട്ടൂ. സമാനമായ തിരിച്ചടി അമേരിക്കക് നൽകികൊണ്ട് തുടരുന്നു കാട്ടുത്തീ. നിരപരാധികളെ ദൈവം കാക്കട്ടെ.ദൈവത്തിന്റെ അടുത്ത് എന്ത് ടെക്നോളജി ഉണ്ടായിട്ടും കാര്യമില്ലെന്നു ലോകപൊലീസിന് ദൈവം മനസിലാക്കികൊടുത്തു.
എന്നിട്ട് അമേരിക്കയിലെ മെജോറിറ്റിയിലുള്ള 5ലക്ഷം മുസ്ലിങ്ങൾ രക്ഷപെടുമോ കേരളത്തിൽ കുറെ ചാനൽ അമേരിക്കയിൽ തീ പിടിച്ചു അമേരിക്കയിൽ തീ പിടിച്ചന്നു തള്ള് മാത്രം സത്യം പുറത്തു പറയില്ലന്ന് മാത്രം താനൊക്കെ അമേരിക്കയിൽ തീ പിടിച്ചന്ന് പറഞ്ഞു ഭയങ്കര സന്തോഷത്തിൽ അതിൽ 5ലക്ഷം മുസ്ലിം ഉള്ള കാര്യം താനൊക്കെ ഓർത്തില്ല അല്ലെ ഒരു ചാനൽ വഴി പറഞ്ഞില്ല അല്ലെ
ഗാസ ആര് നിർമിക്കും മർധിതൻ്റെ പ്രാത്ഥനക്ക് മറയില്ല എന്നാണ് പടച്ചവൻ പറഞ്ഞത് ആ ഫലസ്തീനിൽ ഇങ്ങനെയൊക്കെ ഇവർ അക്രമിച്ചിട്ടും എനിയും നരകമാക്കും എന്നാണിവർ പറയുന്നത്
അറബ് നാടുകളിൽ കയറി കൂടി ഉള്ള എണ്ണ മുയുവാൻ അടിച്ച് മാറ്റി കൊണ്ട് പോവുന്ന കള്ളന്മാരുടെ പേര് ആണോ ലോകശക്തി.... എല്ലാത്തിനും കണക്ക് തീർത്തെ മടങ്ങു..... ദൈവം നിശ്ചയിച്ചത് പോലെ നടക്കും...
ലോക ശക്തിയുടെ അഹങ്കാരത്തിനേറ്റ വലിയ പ്രഹരം. വിശ്വാസികൾ ഇത് ദൈവത്തിന്റെ ശിക്ഷ എന്നു പറയും. നിരീശ്വരവാദികൾ പ്രകൃതി ദുരന്തം എന്നു പറയും. ഒരു കാര്യം പ്രത്യേകമായി പറയേണ്ടതുണ്ട്. എല്ലാ കാര്യത്തിനും അതിന് ഒരു സൃഷ്ടാവ് ഉണ്ടാവണം.
ളങ്കരുമായലോകശക്തി അള്ളാഹു തന്നെയാണ്, എന്നാൽ അമേരിക്ക ലോക ക്രൂരനും രാക്ഷസനുമാണ് എന്നാൽ അവിടെയും കാരുണ്യവും. ദയയും അർഹിക്കുന്ന നിരപരാതികളും നിഷ്ക്കളങ്കരുമായ ജനങ്ങളും ഉണ്ട് അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
എൻറെ നിഗമനത്തിൽ മിക്കവാറും ട്രംപ് അധികാരം ഏൽക്കുന്നതിന് മുമ്പായി തന്നെ ക്രൂരന്മാരായ അമേരിക്കയുടെ കാര്യത്തിൽ അല്ലാഹുവിൻറെ തീരുമാനം ഉണ്ടാകും. അങ്ങനെ വന്നാൽ ഇലക്ഷനിൽ ട്രംപ് ജയിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. കാരണം ജനുവരി 20 മുതൽ ട്രംപിന് ഭരിക്കുവാൻ അമേരിക്ക എന്ന രാജ്യം ഉണ്ടാവില്ല. അല്ലാഹുവിൻറെ അടുത്ത ശിക്ഷ വരുന്നത് ബ്രിട്ടന്റെ മേളിലാണ്. അത് നേരിടുവാൻ ബ്രിട്ടൻ തയ്യാറായി കാത്തിരിക്കുക.
ഇത് ദൈവത്തിൻ്റെ പ്രതികാരമാണെന്ന് ഞാൻ പറയില്ല പക്ഷേ ഒരു സത്യം ഞാൻ പറയും ദൈവം അറിഞ്ഞ് അനുവദിച്ച സംഭവം ആണ് കട്ട സപ്പോർട്ടുള്ള ഉപദേശിമാരെല്ലാം മാളത്തിലൊളിച്ചു
ഒരിക്കലും പ്രകൃതി ദുരന്തങ്ങൾ നമ്മൾ ആഘോഷിക്കരുത് നമുക്കും ഈ അവസ്ഥ ഉണ്ടാകാം നമ്മുടെ കൊച്ചു കേരളവും ഡ്രൈ ആയി കൊണ്ടിരിക്കുന്നു. അതിൽ നിരപരാതികൾ ഒത്തിരി ആൾക്കാർ ഉണ്ട് അവരെ കൂടി നമ്മൾ ഓർക്കണം 🙏🏻🙏🏻
ചെയ്ത പാപങ്ങൾക്കെല്ലോം പ്രകൃതി അമേരിക്കയോട് ചെയ്യുന്ന യുദ്ധമാണ് ഇത് . ലോക പോലീസ് കിളിപോയി നിൽക്കുകയാണ് . പ്രകൃതിയുടെ അടുത്ത യുദ്ധം ഇസ്രായേലിനോടാണ് . അതിനു വേണ്ടി പ്രകൃതി എന്തെല്ലാം കരുതിവച്ചിട്ടുണ്ടെന്ന് അറിയില്ല .
ഫലസ്തീൻ ജനത ഒരുപാട് കാലമായി ഫലസ്തീൻ സ്ത്രീകളും കുട്ടികളും മാരകമായ ബോംബുകൾ വർഷിക്കുമ്പോൾ അമ്മ എന്ന ഒറ്റ വിളി മാത്രം പിന്നെ അവർക്ക് ഒന്നും പറയാൻ പറ്റുന്നില്ല എല്ലാം പടച്ചവൻ ഏറ്റെടുത്തു അനുഭവിച്ചേ മതിയാകൂഅള്ളാഹു വിന്റെ ശിച്ചായിൽനിന്ന് നമ്മളെ കാത്തുരക്ഷിക്കട്ടെ
പാശ്ചാത്യ ശക്തികൾ വർഷങ്ങളായി നടത്തുന്ന തെമ്മാടിത്തരത്തിൻ്റെ പ്രതിഫലമാണ് ഈ ദുരന്തം ഞങ്ങളാണ് മികച്ചവർ ഞങ്ങളാണ് ദൈവത്തിൻ്റെ ആളുകൾ എന്ന ഹുങ്ക്ന് അല്ലാഹു കൊടുക്കുന്ന ശിക്ഷ ഈ ദുരന്തത്തിൽ പെട്ടുപോയ നിരപരാധികൾക്ക് പടച്ചവൻ സമാധാനം കൊടുക്കട്ടെ
മനുഷ്യൻ ഉണ്ടാക്കി എടുക്കുന്ന ലോകശക്തി ഒന്നും അല്ല. ഏറ്റവും വലിയ ശക്തി ഒരാൾ മാത്രം. ആ ആൾ കൊടുത്ത ശിക്ഷയാണിത്. ഗസയിലെ പിഞ്ചുമക്കളുടെ കണ്ണീരിന്റെ വിലയാണ്. അത് അനുഭവിച്ചേ പറ്റു. പാലസ്റ്റീൻ ചുട്ട രിക്കുമെന്ന് പറഞ്ഞവർ അതെ അവസ്ഥ സ്വന്തം നാട്ടിൽ വന്നപ്പോൾ നിസ്സഹായരായി നിൽക്കുന്ന കാഴ്ച.അതാണ് ദൈവത്തിന്റെ ശക്തി എന്ന് അവർ മനസ്സിലാക്കട്ടെ.പക്ഷെ എന്തൊക്കെയായാലും അവിടെയും നന്മ ഉള്ള ഒരുപാട് പാവങ്ങൾ ഉണ്ടാകും. അവരെ ഈ പരീക്ഷണത്തിൽ ഉൾപ്പെടുത്തല്ലേ അള്ളാ 🤲
കാരുണ്യവാനായ പടച്ചവൻ മാത്രമാണ് രക്ഷ നിരപരാതികളായ ജനങ്ങളെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കാം ഏത് രാജ്യത്താണെങ്കിലും മനുഷ്യനും ജീവനും ഒരു പോലാണ് മതമോ പണമോ ഒന്നും ഇതിന് വേർതിരിക്കാൻ പറ്റുന്നതല്ല
ദൈവം ഒരു അദാബ് കൊടുക്കുകയാണെങ്കിൽ അത് പാവപ്പെട്ടവർക്കും എല്ലാവർക്കും അതി ബാധകമായിരിക്കും അതാണ് അല്ലാഹു അദാബ് കൊടുക്കാത്തത് പാവപ്പെട്ട കുഞ്ഞുങ്ങളെയും നടുവഴിഞ്ഞ വയസ്സന്മാരെയും ഓർത്താണ് അതാബ് കൂടുതൽ ഇറക്കാത്തത് ഈ കാണുന്നത് ദൈവത്തിന്റെ ഒരു ആദാവ് തന്നെയാണ് എവിടുന്ന് വന്നു എവിടെപ്പോയി എന്നും ഒന്നും അറിയില്ല
അമൃകാ ലോക ചക്തി ചരിയ കാറ്റു തീ 5 ദവസം കൈഞ്ഞിട്ട് കത്തുന്നത് ദൈവം നിങ്ങൾക് അവസരം തരുകയാണ് എന്നത് നിങ്ങൾ മനസ്സിലാകുന്നത് വരെ അത് കത്തി കൊണ്ടിരിക്കും ദൈവത്തിനെ സീറോ ആകിയവരാണ് നിങ്ങൾ . നിങ്ങൾ ഇന്ന് സീറോ സീറോ ബിഗ് സീറോ...😢
ദി ജേണലിസ്റ്റിന്റെ വാട്ട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
chat.whatsapp.com/Klyh0kfz1iI9Z5rEpuQ5AM
Karma doesn't need oxygen for fire
MR Biden നീന്റെ നാറ്റോസഖൃംഎവിടെപോയടോ
എന്ത് ലോകശക്തികൾ ഭായി ...മനുഷ്യൻ അവന്റെ നിസ്സാരത മനസ്സിലാക്കി ദൈവത്തിങ്കലേക്കു മടങ്ങി അവന്റെ കല്പന അനുസരിച്ചു ജീവിച്ചാൽ നന്ന് ....
എന്ത് ലോക ശക്തി അല്ലാഹുവിന്റെ മുന്നിൽ
ടോ അമേരിക്കയിലെ മുസ്ലിം മെജോറിറ്റിൽ ആടോ കൂടുതൽ കാട്ടു തീ പിടിച്ചത് താനൊക്കെ അമേരിക്കയിൽ തീ പിടിച്ചന്ന് സന്തോഷികാതെ അവിടെയുള്ള മുസ്ലിങ്ങൾവേണ്ടി പ്രാർത്ഥിക്കാം നോക്ക് കേരളത്തിൽ കുറെ ചാനൽ വന്നു വിട്ടിത്തം വിളമ്പും അതും വിശ്വസിച്ചു ഇരിക്കും 😂😂
ഏതു???
അജ്ഞാതമായ കാരണം ലോക രക്ഷിതാവായ അല്ലാഹു തന്നെയാണ്. അല്ലാഹു അക്ബർ.
നമ്മളെ മേളിൽ ഒരു നിയന്ത്രണശക്തി ഉണ്ട് അതാണ് ദൈവം അതിനെ മറന്ന് കളിക്കരുത്
Yes ❤
കാട്ട് തീയ് അവന്റെ ആയുധ ഫാക്ടറിയിലേക്ക് കത്തി പടർന്നു പിടിക്കട്ടെ ഇൻഷാ അല്ലാഹ്
അപ്പോൾ ഈ period ൽ അവൻ ഉക്രൈൻ റഷ്യ ഇറാൻ പലസ്തീൻ ലെബനൻ etc രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ ചുട്ട് എരിക്കില്ല
ഞാൻ വീട്ടിൽ ഉള്ളവരോട് പറഞ്ഞിരുന്നു
റബ്ബിന്റെ അദാബ് ഇറങ്ങാൻ ഒരു വർഷം കഴിയും എന്ന്
ഇപ്പോൾ സംഭവിച്ചു അൽഹംദുലില്ലാഹ്
കാട്ട് തീയ് അവന്റെ ആയുധ ഫാക്ടറിയിലേക്ക് കത്തി പടർന്നു പിടിക്കട്ടെ ഇൻഷാ അല്ലാഹ്
അപ്പോൾ ഈ period ൽ അവൻ ഉക്രൈൻ റഷ്യ യുദ്ധത്തിന് ആക്കം കൂട്ടുകയും ഇല്ല ഇറാൻ പലസ്തീൻ ലെബനൻ etc രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ ചുട്ട് എരിക്കലും അവന് അസാധ്യമാകും
അതെങ്ങനെ മനസ്സിലായി?@@jasminnizar6670
നിങ്ങളെ ചാനൽ കാണുമ്പോൾ മനസ്സിന് എപ്പോഴും നല്ല സമാധാനം 👌👌👌
Mm❤❤❤❤❤
നിരപരാധികൾ എവിടെ ആണെങ്കിലും രക്ഷപെടട്ടെ.... 🙏🏻
ലോകശക്തി എ ന്നൊക്കെ പറഞ്ഞു നടക്കും ദൈവത്തിനു എന്തു ലോകശക്തി വെറും ഒരുപ്രാണി.
Mm
നശിക്കുന്ന വസ്തുക്കൾ ഒന്നും
ലോകശക്‌ത്തിയല്ല.
അത് ഒന്നേയുള്ളൂ . അത്
ആണ് ഏകനായ സൃഷ്ടാവ്😊
അല്ലാഹുവാണ് ലോക ശക്തി എന്ന് ആർക്കാനറിയാത്തത് ❓അഹങ്കാരം പിടിച്ചവർ സമ്മതിച്ചു കൊടുക്കുകയില്ല പക്ഷെ നമ്മെ പടച്ച തമ്പുരാൻ സമ്മതിക്കുകയില്ല, അത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻
ലോക ശക്തി ചത്തു ഇനി ഒരേ ഒരു ശക്തി മാത്രം അത് ദൈവം
ഹിരോഷിമ, നാഗസാക്കി, ഇറാൻ, ഇറാക്ക്, ലിബിയ, അഫ്ഗാൻ, സിറിയ, യെമൻ സോമാലിയ വിയറ്റ്നാം etc... അഭയാർത്തി ക്യാമ്പുകൾ സ്കൂളുകൾ ആശുപത്രികൾ വെന്റിലേറ്ററിൽ കിടക്കുന്ന കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനങ്ങൾ കൊള്ളയടി കൂട്ടക്കുരുതി ഇതൊന്നും ആരും മറക്കരുത്. കർത്താവിന് അമേരിക്ക മാത്രം വേറെ ലെവൽ ആവുകയില്ല
ലോകത്തുള്ള ഇരപരാധികളായ മുഴുവൻ ജനങ്ങൾക്കും വേണ്ടി ആത്മാർഥമായി തന്നെ ഞാൻ നിത്യവും പ്രാർത്ഥിക്കാറുണ്ട്
😮😮😮
അമേരിക്കയും ഇസ്രായിലും നശിക്കട്ടെ @@Ali-b8j5o
ഗാസയിൽ സമാദാനം ഉണ്ടാകുന്നത് വരെ അമേരിക്ക നിന്ന് കത്തേട്ടെ...
Aameen. 🤲🤲🤲
തീർച്ചയായും, ഇത് ദൈവിക പ്രതികാരമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അല്ലാത്തപക്ഷം തീപിടുത്തങ്ങൾ ഈ ഭയാനകവും ഭയാനകവുമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല, വാസ്തവത്തിൽ, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സംഭവിക്കുന്നതെല്ലാം മറ്റെന്തിനെയും പോലെ ദൈവത്തിൻ്റെ കൽപ്പനയ്ക്ക് വിധേയമാണ് ഈ ജീവിതത്തിൽ, ദൈവശക്തിയുടെ മുമ്പാകെ നമ്മുടെ യഥാർത്ഥ വലുപ്പം അറിയാം, എന്നാൽ മനുഷ്യൻ്റെ അഹങ്കാരമാണ് മരണവും ജീവിതവും ഈ ലോകത്തിലെ എല്ലാം അവൻ്റെ കൽപ്പനയാൽ നിയന്ത്രിക്കപ്പെടുന്നു, അവൻ മഹത്വപ്പെടട്ടെ.
ഇത് അല്ലാഹുവിൻ്റെ ദൂതൻ്റെ അധികാരത്തിലുള്ള ഒരു ഹദീസാണ്, അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
അല്ലാഹുവിൻ്റെ ദൂതൻ (സ) പറഞ്ഞു, ആഇശ(റ)യുടെ വചനങ്ങളോടെയും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ഭൂമിയിൽ തിന്മ പ്രത്യക്ഷപ്പെടുമ്പോൾ, ദൈവം തൻ്റെ ശിക്ഷ ഭൂമിയിലെ ജനങ്ങളുടെമേൽ ഇറക്കുന്നു പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ, അവരിൽ സജ്ജനങ്ങൾ ഉണ്ടെങ്കിലും? അവൻ പറഞ്ഞു: അതെ, അവിടെ നീതിമാന്മാർ ഉണ്ടെങ്കിലും, ആളുകൾക്ക് സംഭവിക്കുന്നത് അവർക്ക് സംഭവിക്കും, അപ്പോൾ അവർ ദൈവത്തിൻ്റെ കരുണയിലേക്കും പാപമോചനത്തിലേക്കും വരും.
ഹേ ആഇശാ, ദൈവം തൻ്റെ കോപത്തിൻ്റെ ആളുകളുടെ മേൽ അവൻ്റെ കോപം ഇറക്കുമ്പോൾ അവരിൽ നീതിമാന്മാരും ഉണ്ടെങ്കിൽ, അവർ അവരോടൊപ്പം പീഡിപ്പിക്കപ്പെടും, അപ്പോൾ അവർ അവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച് അയക്കപ്പെടും. ഒപ്പം അവരുടെ പ്രവൃത്തികളും.
അല്ലാഹുവിൻ്റെ ദൂതൻ, അദ്ദേഹത്തിന് സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ, സത്യം പറഞ്ഞു
ഏതോ ഭീകരന്മാർ തീ ഇട്ടതിനു ദൈവം എന്ത് പിഴച്ചു😂😂😂
അവിടെ 5 ലക്ഷത്തിൽ അധികം മുസ്ലിങ്ങൾ പാർക്കുന്നിടം ആയിരുന്നു എന്ന് അറിഞ്ഞു😂 അമേരികയിൽ കാട്ടു തീ പതിവുള്ളതാണ്.ആളപായം അധികമൊന്നുമില്ലല്ലോ.ഇത് ഒരു അല്ലാഹുവിൻ്റെയും കളിയല്ല.എങ്കിൽ ഗാസയിൽ യുദ്ധം നടന്നപ്പോൾ ഈ അള്ളാഹു എവിടെ ആയിരുന്നു😂
Allahu ഈ ദുനിയാവിന് ഒരു കൊദുഖിന്റെ ചിറകിന്റെ വില പോലും കല്പിക്കുന്നില്ല
നിരപരാതികൾ എവിടെ ആണെകിലും ദൈവം കാക്കട്ടെ പിന്നെ ഇത് ദുഷ്ട്ട രാജിങ്ങൾക് ഒരു പാടം ആകാട്ടെ
ഫലസ്തീനിലെ ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുകളുടെ കരച്ചിൽ കണ്ടിട്ട് ആണ് കാരണം... അത് കണ്ട് ചിരിച്ചവർക് കിട്ടിയ സിക്ഷ 🤲🤲🤲
സിക്ഷ അല്ല ശിച്ച. മലയാളം പടിഛിഠ് വരൂ.
പഠിച്ചിട്ട് എന്നാണ് നി എഴുതിയതും തെറ്റ് ആണ് നീയും മലയാളം പഠിക്കാനുണ്ട് 😂@@pillaithampi9627
@@pillaithampi9627ശിക്ഷ, പഠിച്ചിട്ട് വരൂ, ഇതാണ് മലയാളം
സിക്ഷ യുമല്ല സിച്ചയുമല്ല..... "ശിക്ഷ , യല്ലേ സാറെ.......?
എല്ലാറ്റിനും മുകളിൽ ഒരാളുണ്ട് എന്നൊരു ഓർമപ്പെടുത്തൽ മാത്രമാണ് ഇത്...
ചിന്തിക്കുന്നവർക്ക് ദ്രഷ്ടാന്തമുണ്ട്
അമേരിക്കയിലെ ക്രിസ്ത്യാനികളുടെ ഇടയിൽ ധാരാളം നല്ലവരായിട്ടുള്ള ആൾക്കാർ ഉണ്ട്. അല്ലാഹുവേ അങ്ങനെയുള്ളവരെ നീ കാത്തു രക്ഷിക്കേണമേ. ആമീൻ
Ameen Ameen yaa rab 🤲🤲💔
Aameen
ആമീൻ
ഗസ്സായിലെ മർദ്ധിതരുടെ പ്രാർത്ഥനാ ദൈവം കേട്ടൂ. സമാനമായ തിരിച്ചടി അമേരിക്കക് നൽകികൊണ്ട് തുടരുന്നു കാട്ടുത്തീ. നിരപരാധികളെ ദൈവം കാക്കട്ടെ.ദൈവത്തിന്റെ അടുത്ത് എന്ത് ടെക്നോളജി ഉണ്ടായിട്ടും കാര്യമില്ലെന്നു ലോകപൊലീസിന് ദൈവം മനസിലാക്കികൊടുത്തു.
കോയാ തിരിച്ചടി ഇസ്രായേലിന് അല്ലേ കൊടുക്കേണ്ടത്?
അൽ ലാഹു പേടി തൊണ്ടനാ.
പേക്കൂത്ത് പറയാതെ ഒന്ന് podo😂😂
@ljljlj123 ഹൈ കൃസങ്കി നമസ്കാരം😂😂👍
ഇനിയെങ്കിലും ദൈവഭയം ഉണ്ടാകട്ടെ ....
അമേരിക്കൻ ഭരണകൂടം ഒരു പാഠം പടിക്കൽ അനിവാര്യമാണ് നല്ല വരായ ജനങ്ങളെല്ലാം ദൈവമേ കാത്തു കൊള്ള മേ യാ റബ്ബേ
അള്ളാഹു സർവ്വ ശക്തനാണ് അവിടുത്തെ സാധാരണക്കാരെ ഓർക്കുമ്പോൾ വിഷമം ഉണ്ട് അള്ളാഹു കാത്ത് രക്ഷിക്കട്ടെ
അവർക്ക് തീ ഇടാനെ അറിയത്തുള്ളൂ... അണക്കാൻ അറിയില്ല 😂
ഞങ്ങളുടെ ശക്തി ഞങ്ങളുടെ പ്രാർത്ഥന മാത്രം
എന്നിട്ട് അമേരിക്കയിലെ മെജോറിറ്റിയിലുള്ള 5ലക്ഷം മുസ്ലിങ്ങൾ രക്ഷപെടുമോ കേരളത്തിൽ കുറെ ചാനൽ അമേരിക്കയിൽ തീ പിടിച്ചു അമേരിക്കയിൽ തീ പിടിച്ചന്നു തള്ള് മാത്രം സത്യം പുറത്തു പറയില്ലന്ന് മാത്രം താനൊക്കെ അമേരിക്കയിൽ തീ പിടിച്ചന്ന് പറഞ്ഞു ഭയങ്കര സന്തോഷത്തിൽ അതിൽ 5ലക്ഷം മുസ്ലിം ഉള്ള കാര്യം താനൊക്കെ ഓർത്തില്ല അല്ലെ ഒരു ചാനൽ വഴി പറഞ്ഞില്ല അല്ലെ
നിരപരാധികൾക്ക് സുരക്ഷ ഉണ്ടാവട്ടെ...
അമേരിക്ക പഠിക്കട്ടെ ഇനി ഇസ്രായേൽ അടുത്ത ത് എല്ലാം അള്ളാഹു വിന്റെ കല്പന
ഗാസ ആര് നിർമിക്കും മർധിതൻ്റെ പ്രാത്ഥനക്ക് മറയില്ല എന്നാണ് പടച്ചവൻ പറഞ്ഞത് ആ ഫലസ്തീനിൽ ഇങ്ങനെയൊക്കെ ഇവർ അക്രമിച്ചിട്ടും എനിയും നരകമാക്കും എന്നാണിവർ പറയുന്നത്
അറബ് നാടുകളിൽ കയറി കൂടി ഉള്ള എണ്ണ മുയുവാൻ അടിച്ച് മാറ്റി കൊണ്ട് പോവുന്ന കള്ളന്മാരുടെ പേര് ആണോ ലോകശക്തി.... എല്ലാത്തിനും കണക്ക് തീർത്തെ മടങ്ങു..... ദൈവം നിശ്ചയിച്ചത് പോലെ നടക്കും...
ലോക ശക്തിയുടെ അഹങ്കാരത്തിനേറ്റ വലിയ പ്രഹരം. വിശ്വാസികൾ ഇത് ദൈവത്തിന്റെ ശിക്ഷ എന്നു പറയും. നിരീശ്വരവാദികൾ പ്രകൃതി ദുരന്തം എന്നു പറയും. ഒരു കാര്യം പ്രത്യേകമായി പറയേണ്ടതുണ്ട്. എല്ലാ കാര്യത്തിനും അതിന് ഒരു സൃഷ്ടാവ് ഉണ്ടാവണം.
ലോക ശക്തിദൈവമാണ്. ഇത് ലോക പോലീസാണ്.
ളങ്കരുമായലോകശക്തി അള്ളാഹു തന്നെയാണ്, എന്നാൽ അമേരിക്ക ലോക ക്രൂരനും രാക്ഷസനുമാണ് എന്നാൽ അവിടെയും കാരുണ്യവും. ദയയും അർഹിക്കുന്ന നിരപരാതികളും നിഷ്ക്കളങ്കരുമായ ജനങ്ങളും ഉണ്ട് അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ലോകഗുണ്ട
Allahuakbar ❤ allahuakbar ❤ allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എൻറെ നിഗമനത്തിൽ മിക്കവാറും ട്രംപ് അധികാരം ഏൽക്കുന്നതിന് മുമ്പായി തന്നെ ക്രൂരന്മാരായ അമേരിക്കയുടെ കാര്യത്തിൽ അല്ലാഹുവിൻറെ തീരുമാനം ഉണ്ടാകും. അങ്ങനെ വന്നാൽ ഇലക്ഷനിൽ ട്രംപ് ജയിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. കാരണം ജനുവരി 20 മുതൽ ട്രംപിന് ഭരിക്കുവാൻ അമേരിക്ക എന്ന രാജ്യം ഉണ്ടാവില്ല. അല്ലാഹുവിൻറെ അടുത്ത ശിക്ഷ വരുന്നത് ബ്രിട്ടന്റെ മേളിലാണ്. അത് നേരിടുവാൻ ബ്രിട്ടൻ തയ്യാറായി കാത്തിരിക്കുക.
അമേരിക്കക്കു ഇസ്രായേലിനെ ഇനി സഹായിക്കാൻ കഴിയില്ല എന്ന് ഇസ്രായിനിനു തോന്നിക്കാണും അതാണ് അതാണ് ചർച്ച
ഇത് ദൈവത്തിൻ്റെ പ്രതികാരമാണെന്ന് ഞാൻ പറയില്ല പക്ഷേ ഒരു സത്യം ഞാൻ പറയും ദൈവം അറിഞ്ഞ് അനുവദിച്ച സംഭവം ആണ് കട്ട സപ്പോർട്ടുള്ള ഉപദേശിമാരെല്ലാം മാളത്തിലൊളിച്ചു
ദൈവ സിക്ഷയിൽ എല്ലാവരും അനുഭവിക്കും..... നല്ലവർ മോശക്കാർ എന്നൊന്നും ഇല്ല.... പരിഹാരം ദൈവീകതയിലേക്ക് മടങ്ങുക.
അങ്ങിനെ അമേരിക്ക അങ്ങ് അവസാനിക്കട്ടെ ക്രൂര മായ തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാം ഓർക്കണമായിരുന്നു....
ഭൂമിയിൽ ഞങ്ങളെക്കാൽ വലിയ ധിക്കാരി ആരുണ്ട്, എന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ചോദിച്ചത് പോലെയാണ്,,,, ഫിറോന്റെ അവസ്ഥയ്ക്ക് തുല്യം...🇵🇸
എന്നാലും ഇങ്ങനെ ഒരു ദൈവികമായ തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചില്ല ദൈവത്തിന് സ്തോത്രം ഹല്ലേലൂയാ ഹല്ലേലൂയാ
നിങ്ങളുടെ ചിന്താഗതി. Very good 👍👍👍
ആ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ എത്രയും പെട്ടെന്ന് ഈ ദുരിതത്തിൽ നിന്ന് രക്ഷപെടട്ടേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഒരിക്കലും പ്രകൃതി ദുരന്തങ്ങൾ നമ്മൾ ആഘോഷിക്കരുത് നമുക്കും ഈ അവസ്ഥ ഉണ്ടാകാം നമ്മുടെ കൊച്ചു കേരളവും ഡ്രൈ ആയി കൊണ്ടിരിക്കുന്നു. അതിൽ നിരപരാതികൾ ഒത്തിരി ആൾക്കാർ ഉണ്ട് അവരെ കൂടി നമ്മൾ ഓർക്കണം 🙏🏻🙏🏻
പൈസ കൊണ്ടുള്ള നഷ്ട്ടം അവർക്ക് ഉണ്ടാവട്ടെ എങ്കിലേ ഗാസയിലെ കുഞ്ഞുങ്ങൾക്ക് ഒന്ന് സമതാനമായി ഉറങ്ങാൻ പറ്റു മനുഷ്യനും മൃഖങ്ങൾക്കും ഒന്നും പറ്റാതിരിക്കട്ടെ
ചെയ്ത പാപങ്ങൾക്കെല്ലോം പ്രകൃതി അമേരിക്കയോട് ചെയ്യുന്ന യുദ്ധമാണ് ഇത് . ലോക പോലീസ് കിളിപോയി നിൽക്കുകയാണ് . പ്രകൃതിയുടെ അടുത്ത യുദ്ധം ഇസ്രായേലിനോടാണ് . അതിനു വേണ്ടി പ്രകൃതി എന്തെല്ലാം കരുതിവച്ചിട്ടുണ്ടെന്ന് അറിയില്ല .
അവർ ചെയ്തു കൂട്ടിയ പാപത്തിന്റ പരിണിത ഫലം
നിരപരാധികളും വിശ്വാസികളും രക്ഷപ്പെടട്ടെ
അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲 ആമീൻ
എല്ലാവരെയും തമ്മിൽ അടിപ്പിക്കുന്ന അമേരിക്ക ഇതിലും കൂടുതൽ അനുഭവിക്കും.. ഒരു സംശയവും ഇല്ല..
Allahu akbar Allahu akbar Allahu akbar 😢😢😢
ലോകാ സമസ്താ സുഗിനൊ ഭവന്തു,,,,,,,ദുആ ചെയ്യാം നമുക്ക് ലോകർക്കു വേണ്ടി 🤲🏼🤲🏼🤲🏼
അവിടെ ഉള്ള പാവപ്പെട്ടജെനങ്ങൾക്കു സാധനം കൊടുക്കേണമേ യാ അള്ളാ
അങ്ങനെ വേണം വാവങ്ങളെ ഒരു കാരണവും ഇല്ലാതെ കൊന്ന് ഒടുകുപ്പോൾ ആലോചിക്കണമായിരുന്നു 🌹
അമേരിക്കയ്ക്ക് പറ്റിയഅപകടം അവർക്ക് നഷ്ടപ്പെട്ടത് നിർമിച്ചെടുക്കാം എന്നാൽ ഫലസ്ഥീനിലോ 😢😢
അള്ളാഹു ആണ് ഇതിന്റെ പിന്നിൽ
ഫലസ്തീൻ ജനത ഒരുപാട് കാലമായി ഫലസ്തീൻ സ്ത്രീകളും കുട്ടികളും മാരകമായ ബോംബുകൾ വർഷിക്കുമ്പോൾ അമ്മ എന്ന ഒറ്റ വിളി മാത്രം പിന്നെ അവർക്ക് ഒന്നും പറയാൻ പറ്റുന്നില്ല എല്ലാം പടച്ചവൻ ഏറ്റെടുത്തു അനുഭവിച്ചേ മതിയാകൂഅള്ളാഹു വിന്റെ ശിച്ചായിൽനിന്ന് നമ്മളെ കാത്തുരക്ഷിക്കട്ടെ
അമേരിക്കക്ക് ദൈവം കൊടുത്ത ശിക്ഷയാണ് അതിൽ വിട്ടുവിഴ്ച ദൈവം തന്നെ വിചാരിക്കണം ഏത് വമ്പനും ഇതിന്നോന്നും ചെയ്യാൻ കഴിയില്ല.
പാശ്ചാത്യ ശക്തികൾ വർഷങ്ങളായി നടത്തുന്ന തെമ്മാടിത്തരത്തിൻ്റെ പ്രതിഫലമാണ് ഈ ദുരന്തം
ഞങ്ങളാണ് മികച്ചവർ ഞങ്ങളാണ് ദൈവത്തിൻ്റെ ആളുകൾ എന്ന ഹുങ്ക്ന്
അല്ലാഹു കൊടുക്കുന്ന ശിക്ഷ
ഈ ദുരന്തത്തിൽ പെട്ടുപോയ നിരപരാധികൾക്ക് പടച്ചവൻ സമാധാനം കൊടുക്കട്ടെ
ആയുധ കച്ചവടം നടത്താൻ വേണ്ടി വർഷങ്ങളായി മറ്റു രാജ്യങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നില്ലേ...... ഇനി അങ്ങോട്ട് അമേരിക്കയുടെ പരാജയം ആയിരിക്കും....
മനുഷ്യൻ ഉണ്ടാക്കി എടുക്കുന്ന ലോകശക്തി ഒന്നും അല്ല. ഏറ്റവും വലിയ ശക്തി ഒരാൾ മാത്രം. ആ ആൾ കൊടുത്ത ശിക്ഷയാണിത്. ഗസയിലെ പിഞ്ചുമക്കളുടെ കണ്ണീരിന്റെ വിലയാണ്. അത് അനുഭവിച്ചേ പറ്റു. പാലസ്റ്റീൻ ചുട്ട രിക്കുമെന്ന് പറഞ്ഞവർ അതെ അവസ്ഥ സ്വന്തം നാട്ടിൽ വന്നപ്പോൾ നിസ്സഹായരായി നിൽക്കുന്ന കാഴ്ച.അതാണ് ദൈവത്തിന്റെ ശക്തി എന്ന് അവർ മനസ്സിലാക്കട്ടെ.പക്ഷെ എന്തൊക്കെയായാലും അവിടെയും നന്മ ഉള്ള ഒരുപാട് പാവങ്ങൾ ഉണ്ടാകും. അവരെ ഈ പരീക്ഷണത്തിൽ ഉൾപ്പെടുത്തല്ലേ അള്ളാ 🤲
America,Nashikkatte,pishaajukkal
JAI,PALASTEEN❤❤❤❤❤🎉🎉🎉🎉
അവിടെ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ തലയിൽകൈവെക്കരുത് ചിരിക്കണം കത്തിയമരുമ്പോൾ അങ്ങനെയല്ലേ യഹൂദ നസ് റാണി സമ്രാജ്യ മനസ്സ്
കാരുണ്യവാനായ പടച്ചവൻ മാത്രമാണ് രക്ഷ നിരപരാതികളായ ജനങ്ങളെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കാം ഏത് രാജ്യത്താണെങ്കിലും മനുഷ്യനും ജീവനും ഒരു പോലാണ് മതമോ പണമോ ഒന്നും ഇതിന് വേർതിരിക്കാൻ പറ്റുന്നതല്ല
സത്യം എന്നെങ്കിലും ഒരു നാൾ പുറത്തുവരും അപ്പോഴല്ലേ ഈ ലോകത്തിനൊരു ശക്തി ഉണ്ടായിട്ടുണ്ട് എന്ന് ജനങ്ങൾക്ക് ബോധ്യം ആകു
ദൈവം ഒരു അദാബ് കൊടുക്കുകയാണെങ്കിൽ അത് പാവപ്പെട്ടവർക്കും എല്ലാവർക്കും അതി ബാധകമായിരിക്കും അതാണ് അല്ലാഹു അദാബ് കൊടുക്കാത്തത് പാവപ്പെട്ട കുഞ്ഞുങ്ങളെയും നടുവഴിഞ്ഞ വയസ്സന്മാരെയും ഓർത്താണ് അതാബ് കൂടുതൽ ഇറക്കാത്തത് ഈ കാണുന്നത് ദൈവത്തിന്റെ ഒരു ആദാവ് തന്നെയാണ് എവിടുന്ന് വന്നു എവിടെപ്പോയി എന്നും ഒന്നും അറിയില്ല
അല്ലാഹുവിന്റെ പരീക്ഷണം എല്ലാവർക്കും ഒരുപോലെയാ.
പ്രാർഥിക്കാം നമുക്ക് . ഇനിയെങ്കിലും നാം ഓർക്കണം ദൈവം കാണുന്നു എന്ന് -
അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും ആർക്കും രക്ഷയില്ല
മർദ്ദിധന്റെ കരച്ചിൽ പടച്ചവൻ കേൾക്കാൻ തുടങ്ങി.
പാവപ്പെട്ട നല്ല എല്ലാ മനുഷ്യരെയും അല്ലാഹുവേ നീ കാക്കണേ. ആമീൻ.
അവിടുള്ള നിസ്സായരായ കുഞ്ഞുങ്ങളും സ്ത്രീകളും മറ്റ് നിരപരാധികളും രക്ഷപ്പെണം.അവരെ രക്ഷപെടുത്തണം..അവർ യുദ്ധമോ ആൾനാശമോ ആഗ്രഹിക്കന്നില്ല..🛐🛐🛐🙏
എന്തായാലും മരണം കുറയട്ടേ... ദൈവശക്തിയേ ലോക ശക്തികൾ മനസിലാക്കിയാൽ നല്ലത്,
ഞങ്ങളെോടു മുട്ടും ആരുണ്ട് എന്ന അഹൻകാരിക്കുന്നവ൪ക്കുള്ള മറുപടി, ദൈവം കാണിച്ചു കൊടുത്തു.
Allahuakber ❤️❤️❤️
പ്രാർത്ഥനയ്ക്ക് ഉത്തരം ഉണ്ട് അതാണ് സത്യം
അമേരിക്കയിലെയും ലോകത്തിലെയും സാധരണക്കാരായ ജനങ്ങൾക്കു നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു
ദൈവം നീതിമാനാണ്
ലോക പോലീസ് ദൈവത്തിനു മുന്നിൽ മുട്ട് മടക്കി god is great &juctice
കാട്ടുതീ വന്നതോടെ ഇവൻ വീണ്ടും തലപൊക്കിയല്ലോ. 😅 ഫാൻസ് എല്ലാം പോയതായിരുന്നു
ഈ അവസരത്തിൽ ഒന്നേ പറയാനുള്ളൂ... Allahu akbar☝️
ലോക സൃഷ്ടവിനെക്കാൾ വലിയ ലോകശക്തിയോ പാവം നിസ്സഹായനായ മനുഷ്യൻ മനസ്സുലാക്കുന്നില്ലല്ലോ
അമൃകാ ലോക ചക്തി ചരിയ കാറ്റു തീ 5 ദവസം കൈഞ്ഞിട്ട് കത്തുന്നത് ദൈവം നിങ്ങൾക് അവസരം തരുകയാണ് എന്നത് നിങ്ങൾ മനസ്സിലാകുന്നത് വരെ അത് കത്തി കൊണ്ടിരിക്കും ദൈവത്തിനെ സീറോ ആകിയവരാണ് നിങ്ങൾ . നിങ്ങൾ ഇന്ന് സീറോ സീറോ ബിഗ് സീറോ...😢
ദൈവം നൽകിയ ശിക്ഷ അങ്ങനെപറ... പിന്നെ കാട്ടു തീ അതൊരു നിമിത്തം മാത്രമാണ്... കാലം കണക് പറയാതെ പോയിട്ടില്ല
ഗ്യാസ്സയിൽ മോഷണം നടത്തിയിരുന്നു ഇസ്രായേൽ ഐഡിഫ് സേനയുടെ ഭീകരർ ചെയ്തിരുന്നു
കട്ട ബുമി 😂തിരിച്ചു പിടിക്കാൻ ഹമാസ് നീക്കം 😂
😄...അള്ളാഹു ഗെസ്സയിലെ മാളത്തിൽ ഒളിച്ചിരുന്ന് ശപിച്ചതാണെന്നാ കരക്കമ്പി..
🥺....വലിച്ചു തീർന്ന ബീഡി മാളത്തിന് പുറത്തേയ്ക്കെറിഞ്ഞതാണെന്നും....
ഗസ്സയിൽ സമാധാനം കിട്ടുന്നത് വരെ അമേരിക്ക കത്തും
അമേരിക്കയിൽ കാട്ട് തീ ആക്രമണം ഇപ്പോൾ ഉണ്ടാകുന്നതു കാണുമ്പോൾ ഒരു അക് ഞാത ശക്തിയുടെ ഇടപെടൽ ഉള്ളതുപോലെയാണ് കാര്യങ്ങളുടെ പോക്ക്.
Allh അവരെ രക്ഷ പെടുത്തു.. തീ അണ്യട്ടെ 😭
എല്ലാ കുതന്ത്രങ്ങൾക്കും മേലെ ദൈവത്തിൻ്റെ തന്ത്രം എന്ന് ബോധ്യ മാകേണ്ടതുണ്ട് .
എന്തായാലും പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെന്നും, ചില ഇഷ്ടങ്ങളും, ദേഷ്യങ്ങളും, കൃത്യതകൾ ഒക്കെയുണ്ടെന്നും കാലിഫോണിയ അടയാളപ്പെടുത്തികൊണ്ടിരിക്കുന്നു.
അഹങ്കാരത്തിന് ദൈവം കൊടുത്ത മറുപടി
May Almighty help the innocent people of America🤲🤲
ഈ യുദ്ധം ദൈവം ഏറ്റെടുത്തുകഴിഞ്ഞു, ഇനി മനുഷ്യർക്ക് പങ്കില്ല, ഒത്തു തീർപ്പിന് മാന്യൻ വേണ്ട
അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
ദൈവത്തെ തോൽപ്പിക്കാൻ ആവില്ല മക്കളെ
ഇതെല്ലാം.ദൈവത്തിൻറ.കളി.ചിൻതിക്കുന്നവർക്ക്.കാരണങ്ങൾ.തിരിയും.ആളപായം.വരാതിരിക്കട്ടെ..ദൈവത്തിന്.എൻത്.അമേരിക്ക.കുഞ്ഞുങ്ങളുടെ.കണ്ണീരിൻറ.വിലകൊടുത്തേ.മതിയാകു...
Alhamdulillah
World Power U... iyaaaaaa.... Eniyummm. kathattaaaa....
വൻ ശക്തി എന്ന അഹങ്കാരം തീർന്ന് കിട്ടി
റബ്ബേ നീയാണ് തുണ.....
കൊറോണ, തീപിടത്തം റബ്ബ് ൻറെ തീരുമാനം തടയാൻ മനുഷ്യൻ ആവില്ലല്ലോ ലോകം അവസാനിക്കും ഒരുനാൾ ചിന്ധിക്കുന്നവന് എല്ലാം മനസ്സിലാവും😢😢 ലോക സമാധാനം പുലരട്ടെ ❤❤❤
റഷ്യയുടെ സഹായം ചോദിക്കു ബൈടാ.പ്രശ്നങൾ ഒക്കെ തീർന്നത് ലോകത്ത് സമാധാനം ഉണ്ടാവട്ടെ.
കത്തി തീരുമ്പോൾ തീ അണഞ്ഞോ ളും ബേജാറാകണ്ട
അമേരിക്കയിലെ 5മത്തെ മുസ്ലിം മെജോറിറ്റി ഉള്ളടത്ത കൂടുതൽ തീ പിടിച്ചന്ന് താൻ ഓർത്തില്ല ചാനലിൽ ആരും പറഞ്ഞു മില്ല അല്ലെ
ലോഡ് angels 5ലക്ഷം മുസ്ലിം ഉള്ള കാര്യം ഓർത്തില്ല അല്ലെ 😂😂
@@RinuMadhavan കർത്താവിന്റെ അമേരിക്ക വേറെ ലെവൽ😂😂😂
ഇനി അമേരിക്ക ലോക പരാജയം