ഇതിൽ കാണുന്നത് ഋഗ്വേദീയരീതിയാണ്. യജുർവേദികൾക്ക് പൂണൂൽ ധരിക്കുന്ന സമയത്ത് മുഖം മൂടാറില്ല. അരിയിലും നെല്ലിലും ചവിട്ടിയാണ് ഉണ്ണിയെ നിർത്തുക. കൃഷ്ണാജിനം പൂണൂലിനൊപ്പമല്ല ധരിപ്പിക്കുന്നത്..
@@AthemarsWorld സാധാരണ ഇലയിൽ വിളമ്പുന്ന ഭക്ഷണം ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ മാത്രമാണ് ഇല മുകളിലേക്ക് മടക്കുന്നതു.. വിളമ്പിയ ഭക്ഷണം കഴിച്ചു ഇഷ്ട്ടമായാൽ ഇല അടിയിലേക്ക് മടക്കി വയ്ക്കണം എന്നാണ് എന്റെ അമ്മൂമ്മ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു
ഉപനയനം കഴിഞ്ഞാല്‍ ദ്വിജത്വം നേടി "ദ്വിജന്‍ "ആയി എങ്കിലും പരിപൂര്‍ണ്ണ ദ്വിജത്വം നേടാന്‍ വേദാധ്യയനം കൂടെ കഴിയണ മെന്നു തോന്നുന്നു. നമ്പൂതിരി എന്ന വാക്കിന്നു :നം- ജ്ഞാനം-വേദം പൂരയതി-പൂര്‍ണ്ണമായി വെശാക്കുന്നു" എന്ന അര്‍ത്ഥത്തില്‍ ആണ് നമ്പൂതിരി എന്ന വാക്ക് ഉണ്ടായത് എന്നൊക്കെ പലരും പറയാറും ഉണ്ടല്ലോ. അപ്പോള്‍ വേദാധ്യനത്തിന്‍റെ സമാപ്തിയില്‍ മാത്രമല്ലേ നമ്പൂതിരി ആവുള്ളു? അതുവരെ "ബ്രഹ്മചാരി" അല്ലേ ആവുള്ളു. അതുകൊണ്ടാണല്ലോ പണ്ടൊക്കെ , മൂന്ന് പ്രധാന വ്രതങ്ങള്‍,ഗോദാനം എന്നിവയ്ക്ക് ശേഷം സമാവര്‍ത്തനം എന്ന ക്രിയ ചെയ്യുന്നത്.
God Bless the boy and may he continue to do Nithya Trikala Sandhyavandanam and attain the grace of Bhagavathi - Gayatri 📿🙏
കാശിയിൽ ഗെങ്ങയിൽ മുങ്ങി ആർക്കുവേണേൽ പൂണൂൽ ധരിക്കാം 🙏🙏🙏വേണമെങ്കി പൂണൂൽ അവിടെ ഉപേക്ഷിക്കാം 👍👍👍
മനോഹരം 🙏👌👌👌
യജുർവേദികൾക്ക്/ ഋക് വേദികൾക്ക് ചടങ്ങുകൾ വ്യത്യസ്ത മാണ്. ഏകദേശം 3 മണിക്കൂർ ആദ്യ ദിവസം പിന്നെ തുടർന്നുള്ള രണ്ടു ദിവസം 1 1/2 മണിക്കൂർ നീളും.
🙏🙏👏👏👏
ഇതിൽ കാണുന്നത് ഋഗ്വേദീയരീതിയാണ്. യജുർവേദികൾക്ക് പൂണൂൽ ധരിക്കുന്ന സമയത്ത് മുഖം മൂടാറില്ല. അരിയിലും നെല്ലിലും ചവിട്ടിയാണ് ഉണ്ണിയെ നിർത്തുക. കൃഷ്ണാജിനം പൂണൂലിനൊപ്പമല്ല ധരിപ്പിക്കുന്നത്..
Ethupole ulla chadagukal ellarkum ariyan parachu thanna manasinu Nanni. Thudaruka.
Aadyaayi kaanuva waiting aarunnu 👌👌👌chechi sundariyaayitund innu🥰🥰
ഒരുപാടു സന്തോഷം
🙏മനോഹരമായ വീഡീയോ...🙏👌👑🌹
എല്ലാ viedo കളും കിടു😀😀😀🥰🥰
Om shanthi ❤
ITs so nice ,All the best
Angane oduvil athu release aayi.. 😍👏🏻👏🏻
Good
എന്റെ ഉപനയന ത്തിനു പേരിന്റെ കൂടെ ശർമ ഇല്ലായിരുന്നു. ഞാൻ സമവേദി ആണ്. അഭിവാദയെ പരമേശ്വരോഹം എന്നായിരുന്നു
Super
നല്ലറിവ്
Appuvineayum krishnaneum. Ammavaneaum kanttathil santhosham.ethu atanu kutti👍
Opole ini samadaranam koodi kanikanam
Valare nannay👌👌👌
നന്നായി
Ishtika kondalle homakundam .undakkarullathu..??
Ishtika nirbandham onumilla. Oad upayogikarund.. ith irumballe..soukaryathinu cheythathavum..enkilum oad allenkil ishtika anu tradition enu mathram 🙏
6:05 jesus orikal paranju..pututaayee janichillangil ningal swargarajam avakasam akukayilla annu...athmavinaalum(fire)..jalathaalum janikanam...anganaie chyunnavaraie Reborn christion annariyapedunnu...Digen..annal reborn annanaloo..artham..🙏
Vishwakarmajarkkum ഉപനയനം ഉണ്ട്
Undo ...eppol ellallo ath pand alle...sarikum viswakarma ....Viswabrahmanar thanne alle ....ath kond thanne ella chadangum und bt eppol athok churuki...ellam nasipichu......thali polum brahmanarde pole thanne alle....bt avar 2 thali edum ...viswakarmajar 1 thali edum athre ullu
❤❤❤❤🎉🎉🎉👍🏻👌🏻
👌👌
❤❤❤❤❤❤❤🌹🌹🌹
👍🏻👍🏻
ഇങ്ങനെയുളള ചടങ്ങുകൾകെങ്കിലും ഇടയില് വരുന്ന പരസ്യങ്ങൾ വെക്കാതിരുന്നു കൂടെ
അയ്യോ ഞാൻ അല്ല ട്ടോ പരസ്യങ്ങള് ഇടുന്നത് യൂട്യൂബ് ആണ് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അതിൽ
@@AthemarsWorld pattum parasyathinulla allo oyivakkanam
👍👍👍
വിദ്ധ്യാ ആണോ അതോ വിദ്യ ആണോ
🙏🙏🙏😍
ബ്രാഹ്മണൻ എന്നാൽ എല്ലാരേയും ഒന്നായി കാണുന്നവൻ (വജ്രസൂചിക )പരിശോധിക്കുക, അല്ലാതെ ജാതിപേര് ചുമക്കുന്നനല്ല..
അവതാരകർ കുറച്ച് കൂടി പഠിച്ചിട്ടാവാം 🙏
അവസാനത്തെ വരി എഴുതാൻ കാരണം???? മനസിലായില്ല
Eth eppol parayan karanam
ഞാൻ ഒരിക്കലും പറഞ്ഞട്ടില്ല നമ്പൂതിരി എന്നാൽ ജാതിപേര് ചുമക്കുന്ന ആൾ ആണ് ന്... വെറുതെ ഏന്തേലും വന്നു കമന്റ് ഇട്ടു പോവാൻ ആർക്കും പറ്റും
@@AthemarsWorld അയാൾ ന്യായമായ കാര്യം അല്ലേ പറഞ്ഞത്?
@@gouribalashambhav5036 enthaanavo nyaya mayakaryam?
👌🙏
🌹
😍👌👍
💝👍
Ithil unni cheythoru thettu paranjotte ??
Yes...paranjolu... 👍
@@AthemarsWorld സാധാരണ ഇലയിൽ വിളമ്പുന്ന ഭക്ഷണം ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ മാത്രമാണ് ഇല മുകളിലേക്ക് മടക്കുന്നതു.. വിളമ്പിയ ഭക്ഷണം കഴിച്ചു ഇഷ്ട്ടമായാൽ ഇല അടിയിലേക്ക് മടക്കി വയ്ക്കണം എന്നാണ് എന്റെ അമ്മൂമ്മ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു
@@madhavdevkartha2714 njanum parayan vannatha
✌️
Aasa
🙏
വിധ്യ എന്നല്ല വിദ്യ
ഉപനയനം കഴിഞ്ഞാല്‍ ദ്വിജത്വം നേടി "ദ്വിജന്‍ "ആയി എങ്കിലും പരിപൂര്‍ണ്ണ ദ്വിജത്വം നേടാന്‍ വേദാധ്യയനം കൂടെ കഴിയണ മെന്നു തോന്നുന്നു. നമ്പൂതിരി എന്ന വാക്കിന്നു :നം- ജ്ഞാനം-വേദം പൂരയതി-പൂര്‍ണ്ണമായി വെശാക്കുന്നു" എന്ന അര്‍ത്ഥത്തില്‍ ആണ് നമ്പൂതിരി എന്ന വാക്ക് ഉണ്ടായത് എന്നൊക്കെ പലരും പറയാറും ഉണ്ടല്ലോ. അപ്പോള്‍ വേദാധ്യനത്തിന്‍റെ സമാപ്തിയില്‍ മാത്രമല്ലേ നമ്പൂതിരി ആവുള്ളു? അതുവരെ "ബ്രഹ്മചാരി" അല്ലേ ആവുള്ളു. അതുകൊണ്ടാണല്ലോ പണ്ടൊക്കെ , മൂന്ന് പ്രധാന വ്രതങ്ങള്‍,ഗോദാനം എന്നിവയ്ക്ക് ശേഷം സമാവര്‍ത്തനം എന്ന ക്രിയ ചെയ്യുന്നത്.
നിങ്ങൾ ആസ്യൻമാർ ആണോ
ബ്രാഹ്മണൻ എന്നതും തെറ്റായി ഉച്ഛരിക്കുന്നു.
Super
👌👍
🙏🙏🙏🙏
❤️
🙏🙏🙏🙏
👍👍
👍👌
👍👍👍
🙏
❤❤