ഭഗവാനെ ശക്തിസ്വരൂപാ മനുഷ്യർ മാത്രമായ ഞങ്ങളെ കാത്തുകൊള്ളണെ, ഓം ശിവശക്തിസ്വരൂപിണ്യേ നമഃ...🙏 2025 ജൻ. 11, ഇന്നാണ് വീഡിയൊ കണാൻ കഴിഞ്ഞത്. അതിന് കഴിഞ്ഞതിൽ വളരെസന്തഷം... പൂജകൾ പഠിച്ചിട്ടില്ലാത്തവർക്ക് സാധാരണ രീതിയിൽ, ഭഗവാന് നൈവേദ്യം നേദിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞു, സന്തോഷം.❤ പറഞ്ഞ് കൊടുത്തപ്പോൾ സൗണ്ട് അല്പം കുറവായതൊഴിച്ചാൽ ചടങ്ങും, തിരുവാതിര കളിയും നന്നായിട്ടുണ്ട്, വളരെ ഇഷ്ടമായി. നാളത്തെ (2025,ജൻ,12) ഞങ്ങളുടെ തിരുവാതിര എട്ടങ്ങാടി നൈവേദ്യ സമർപ്പണം ഇങ്ങനെയാകും ഞങ്ങൾ ചെയ്യുക. Tnx...❤🎉
ഉപകാരപ്രദമായ വിഡിയോ
Thanku
Thank u dear ❤️
നന്നായിട്ടുണ്ട്
🥰
Thank uuu ❤️
നന്നായിട്ടുണ്ട് 👌👌🙏
🥰🥰
Puthu thalamuraykku valiya arivim prachothanavum aanee video.
Thanku
😍😍
💕🙏🏻
അമ്മയും മകളും വളരെ സന്തോഷം അപർണ്ണാ feel nostalgic അവിടത്തെ ഞങ്ങളുടെ കുട്ടിക്കാലത്തേയ്ക്ക് എത്തി താങ്ക്സ് 🙏🙏❤️❤️
Thanku🥰🥰
🙏❤️
❤️❤️
Super ayittund...
❤️❤️
Hi a new friend koottai now,a very beautiful vlog,liked a lot,also the song ,like83 see you thanks ❤❤❤😊
Sarada amma super chechi super ayitoo ettagadi .nivedhyam
ഭഗവാനെ ശക്തിസ്വരൂപാ മനുഷ്യർ മാത്രമായ ഞങ്ങളെ കാത്തുകൊള്ളണെ, ഓം ശിവശക്തിസ്വരൂപിണ്യേ നമഃ...🙏
2025 ജൻ. 11, ഇന്നാണ് വീഡിയൊ കണാൻ കഴിഞ്ഞത്. അതിന് കഴിഞ്ഞതിൽ
വളരെസന്തഷം... പൂജകൾ പഠിച്ചിട്ടില്ലാത്തവർക്ക് സാധാരണ രീതിയിൽ, ഭഗവാന് നൈവേദ്യം നേദിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞു, സന്തോഷം.❤
പറഞ്ഞ് കൊടുത്തപ്പോൾ സൗണ്ട് അല്പം കുറവായതൊഴിച്ചാൽ ചടങ്ങും, തിരുവാതിര കളിയും നന്നായിട്ടുണ്ട്, വളരെ ഇഷ്ടമായി.
നാളത്തെ (2025,ജൻ,12) ഞങ്ങളുടെ തിരുവാതിര എട്ടങ്ങാടി നൈവേദ്യ സമർപ്പണം ഇങ്ങനെയാകും ഞങ്ങൾ ചെയ്യുക. Tnx...❤🎉
ദശപുഷ്പം വേണ്ടായിരുന്നോ