താരപ്പകിട്ടോടെ കെ മാധവന്റെ മകന്റെ വിവാഹ റിസപ്‌ഷൻ| K Madhavan's Son Wedding Reception

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 575

  • @Sangamam6941
    @Sangamam6941 ปีที่แล้ว +472

    എല്ലാ ജനങ്ങളും രാഷ്ട്രീയ ഭേദമന്യേ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഒരു നേതാക്കളും അവരുടെ അണികൾക്കുവേണ്ടി പോരാടിയില്ലെങ്കിലും, അവനവന്റെ മക്കൾക്കുവേണ്ടിയും, കാശിനുവേണ്ടിയും ഇവരെല്ലാവരും ഒന്നാണ് 🙄🙄🙄🤔🤔🤔ഇതൊക്കെ കാണുമ്പോഴെങ്കിലും ചിന്തിക്കു 😠😠😠🙏🏻🙏🏻🙏🏻

    • @ayshaliya7286
      @ayshaliya7286 ปีที่แล้ว +5

      👍🏻👍🏻👍🏻ssss

    • @pramodkumar-yy1sv
      @pramodkumar-yy1sv ปีที่แล้ว +4

      The truth

    • @umasreenivasan7471
      @umasreenivasan7471 ปีที่แล้ว +1

      വാസ്തവം... ഒരു നേതാവിൻ്റെ മോനും രക്ത സാക്ഷികൾ ആയിട്ടില്ല.. പാവപ്പെട്ട ബുദ്ധിയില്ലാത്ത അണികൾ മാത്രം രക്ത സാക്ഷികൾ...

    • @rr-bq2rf
      @rr-bq2rf ปีที่แล้ว +4

      👌🏻

    • @vismayasasikumar2015
      @vismayasasikumar2015 ปีที่แล้ว

      , sslcchemistryzslc

  • @moideensha6311
    @moideensha6311 ปีที่แล้ว +184

    പ്രത്യക്ഷത്തിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും എല്ലാവരും തമ്മിലുള്ള അന്ധർധരാ സജീവമാകുന്ന പരിപാടികൾ ഇതൊക്കെ ആണ്

    • @SamJoeMathew
      @SamJoeMathew ปีที่แล้ว

      അന്തർധാര.... അന്ധ അല്ല. 😀

  • @sunilkumarmv556
    @sunilkumarmv556 ปีที่แล้ว +413

    നമ്മുക്ക് പെട്രോൾ 2 രൂപ കൂടി, മുരിങ്ങക്കായ 160, മീൻ 120, റേഷൻ കടയിൽ മണ്ണെണ്ണ. ഇത് വേറെ ലോകം

    • @julietangelanicetus5213
      @julietangelanicetus5213 ปีที่แล้ว +7

      😀

    • @rejimolsijo9270
      @rejimolsijo9270 ปีที่แล้ว +8

      💯

    • @girijasaradamma553
      @girijasaradamma553 ปีที่แล้ว +23

      എല്ലാപേരുടെയും കറുത്ത വസ്ത്രം ഊരിയെടുക്കണമായിരുന്നു 😄

    • @salmantechmk431
      @salmantechmk431 ปีที่แล้ว

      Bjp yo sunile

    • @anniejacob1858
      @anniejacob1858 ปีที่แล้ว

      nammal ariyathatha avarkum ee prasanangaloke unde.yoosafali sir oke cheriya karyangal chinthikum.prasangalil kandittulatha.

  • @muralikk8279
    @muralikk8279 ปีที่แล้ว +265

    പാവപെട്ടവവൻ പാവപെട്ടവൻ തന്നെ

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +1

      🤔🤔

    • @Sreejithss86
      @Sreejithss86 ปีที่แล้ว +4

      Janam pottanmaar...

    • @KabeerakkaraKabeerakkara
      @KabeerakkaraKabeerakkara ปีที่แล้ว +3

      മുതലാളിയാവൻ അവസരം ഒരുപാട് ഉണ്ട് നമ്മൾ പാവപ്പെട്ടവർക്ക്.
      കഠിനമാണെങ്കിലും ധീരമായി മുന്നേറിയാൽ നമുക്കും പാവപ്പെട്ടവൻ ആവാദിരിക്കാം 😊
      പക്ഷെ മൂഡില്ല 😔

    • @rahulkarthikayil7107
      @rahulkarthikayil7107 ปีที่แล้ว +1

      നല്ല കുരു . .... ഒന്നുമാവാത്തവന്റെ അല്ലേ

    • @Keraleeyan-v4l
      @Keraleeyan-v4l ปีที่แล้ว +2

      തൊഴിലാളി എന്നും തൊഴിലാളി,

  • @parvathysuresh319
    @parvathysuresh319 ปีที่แล้ว +333

    Election വരുമ്പോൾ മാത്രേ പാവപ്പെട്ടവനു വില ഒള്ളൂ. അത് കഴിഞ്ഞാൽ പിണം.

    • @sunimolsunimol1406
      @sunimolsunimol1406 ปีที่แล้ว +10

      സത്യം

    • @nirmalasunil4244
      @nirmalasunil4244 ปีที่แล้ว +14

      100% correct. ആരെയും വോട്ട് കൊടുത്തു ജയിപ്പിക്കാതിരിക്കുക. ഇവരാരും പാവപ്പെട്ടവനു ഒന്നും ചെയില്ല. ഈ റിസപ്ഷൻ പാർട്ടിയിൽ ഏതെങ്കിലും പാവപെട്ടവൻ ഉണ്ടോ?

    • @deepusathya7722
      @deepusathya7722 ปีที่แล้ว +7

      ഒരിക്കലും ഈ വെള്ളആനകങ്ങൾക്ക് വോട്ട് ചെയ്യരുത്.

    • @premjithparimanam4197
      @premjithparimanam4197 ปีที่แล้ว +3

      ശരിയാണ്

    • @sunandavasudevan8174
      @sunandavasudevan8174 ปีที่แล้ว +4

      Athe athe, ഒറ്റ ഒരു പാവപ്പെട്ട വന്‍ അവിടെ ഇല്ലാ 😢

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +115

    മുഖ്യന്റെ അടുത്ത് കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ.

    • @muhammadnabuhan7649
      @muhammadnabuhan7649 ปีที่แล้ว +9

      😂😂

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +8

      കരി കൊടി കാണിച്ചു ...

    • @shebaabraham687
      @shebaabraham687 ปีที่แล้ว +3

      എന്നെ ഉദ്ദേശിച്ച് തന്നെയാണ് 😃

    • @eigensound9045
      @eigensound9045 ปีที่แล้ว +1

      ഏട്ടൻ mass

  • @tomjoseph4054
    @tomjoseph4054 ปีที่แล้ว +65

    ലാലേട്ടനും ആന്റണിയും ഒന്നും കറുപ്പിട്ടത്‌ രായാവിനു ബുദ്ധിമുട്ടു ഉണ്ടാക്കിയില്ലെങ്കിൽ രായാവിനു മാനസിക രോഗം തന്നെ ആണ് ചില പ്രത്യേക സാഹചര്യത്തിൽ മാത്രം മൂക്കുന്ന പ്രാന്ത് . 😂😂

  • @Santosbrow-z7
    @Santosbrow-z7 ปีที่แล้ว +5

    പപ്പു പറഞ്ഞ മാതിരി മുതലാളിമാർ പരസ്പരം സ്നേഹിക്കുകയാണ് സ്നേഹിച്ച് സ്നേഹിച്ച് രാജാവ് നഗ്നനാണ് എന്ന് ആരും പറയരുത് നഗ്നൻ മധുവും കൂട്ടാളികളും മാത്രമാണ്🙏

  • @samjose5988
    @samjose5988 ปีที่แล้ว +25

    എലിയും പൂച്ചയും,കീരിയും പാമ്പും കെട്ടിപ്പുണരുന്ന മനോഹര കാഴ്ച😛🤪

  • @renji9143
    @renji9143 ปีที่แล้ว +187

    കറുപ്പ് ഇട്ട് കാരണ ബുദത്തിന്റെ മുന്നിൽ വന്ന ലാലേട്ടൻ ആണ് എന്റെ ഹിറോ 😄😄😄

    • @SamJoeMathew
      @SamJoeMathew ปีที่แล้ว +4

      ബുദം??? 🤭🤭🤭🤭 കാരണഭൂതം.

    • @yokk8760
      @yokk8760 ปีที่แล้ว +2

      Kannu kolaanda ennu vechayyirkum😂

    • @SunilKumar-zk6iz
      @SunilKumar-zk6iz ปีที่แล้ว

      😜😜😜😜😜👍👍👍👍👍👍💪👌👌👌👌👌🌹🌹🌹

    • @kochikaran3679
      @kochikaran3679 ปีที่แล้ว

      🤣🤣🤣

    • @JoyalAntony
      @JoyalAntony ปีที่แล้ว +5

      ചില പ്രേത്യേക സാഹചര്യങ്ങളിൽ നോം കറുപ്പ് അനുവദിച്ചിരിക്കുന്നു മാളോരെ 😜😜🤣🤣

  • @jismonanto9541
    @jismonanto9541 ปีที่แล้ว +36

    രായവിന്.. കറുപ്പ് പിടിക്കില്ല എന്ന് അറിഞ്ഞോണ്ട് തന്നെ.. കറുപ്പ് ഇട്ടു വന്ന ലാലേട്ടൻ മാസ്സ്.. 🥰🥰🥰

  • @vijeshkk8091
    @vijeshkk8091 ปีที่แล้ว +180

    കാശുള്ളവൻ എൻറെ വീട്ടിൽ പോകുമ്പോൾ ചിരി എന്താസന്തോഷം സാധാരണക്കാരുടെ അടുത്തുവരുമ്പോൾ മിണ്ടാൻ പാടില്ല അനങ്ങാൻ പാടില്ല നോക്കാൻ പാടില്ല കറുത്ത വസ്ത്രം ധരിക്കാൻ പാടില്ല നാട്ടു രാജാവിൻറെ ഓരോരോ ലീലാവിലാസങ്ങൾ

    • @kullamname
      @kullamname ปีที่แล้ว

      Ente adutha vottu udf kudukkum

    • @kullamname
      @kullamname ปีที่แล้ว +3

      Pinaraye vijayan keralam mudipichu kalinjju

  • @sundaresankunhan7322
    @sundaresankunhan7322 ปีที่แล้ว +122

    ജനങ്ങളെ വഞ്ചിച്ച്,ഇവർ കൂത്താടുന്നു, പാവപ്പെട്ടവന്റെ വേദന ഇവരറിയുന്നില്ല.ഇതാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. ഒരിക്കലും കേരളം ഗുണം പിടിക്കില്ല.ഈ ചെകുത്താന്മാർ ഉള്ളിടത്തോളം.

    • @geeta1366
      @geeta1366 ปีที่แล้ว +3

      Correct......

    • @nizunizar3118
      @nizunizar3118 ปีที่แล้ว

      Sundaresan Kunhan ...സത്യം

    • @vinayak9250
      @vinayak9250 ปีที่แล้ว

      Sathyam 💯

    • @iyeraishu1
      @iyeraishu1 ปีที่แล้ว

      Cash ullavar avar chilavakkatte adhil koodi ethra oer kku joli kittum cash okke engane ketti pooti vekkan ulladh alla

    • @georgekp9684
      @georgekp9684 ปีที่แล้ว

      Loka sathyam.

  • @priyastp5081
    @priyastp5081 ปีที่แล้ว +4

    ഈ കല്യാണത്തിന് എത്ര സാധാരണക്കാരെ ക്ഷണിച്ചു അധിലാണ് പ്രാധാന്യം ഇവർക്ക് മറ്റുള്ളവരെക്കാൾ വലിയ പ്രത്യേകത കൂടുതൽ ഇല്ല.....!

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +46

    പാവങ്ങളുടെ പണമെല്ലാം ഓടിനടന്ന് തട്ടിയെടുത്ത് കൂത്താടുന്നു ചിലരൊക്കെ ..... ഇപ്പോൾ കാശുള്ളവൻ കറുപ്പിട്ടാൽ ഇവിടെ ആർക്കും പേടിയില്ലേ...... 😭😭😭

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +1

      ഊസപ്പലിയെ ആകും ഉദ്ദേശിച്ചത് സത്യമാണ് ഗതികെട്ട ജോലിക്കാർക്ക് അവിടെ ചക്കയും കഞ്ഞിയുമാണ് ചമ്പളം

  • @mahija607
    @mahija607 ปีที่แล้ว +5

    മുഖ്യമന്ത്രിയും മറ്റു വിശിഷ്ട വ്യക്തികൾക്കുo കൂടെ കാലിൻമേൽ കാൽ വച്ച് ഇരിക്കുന്ന വരന്റെ രീതി അനൗചിത്യമായിപ്പോയി

  • @balakrishnankv5561
    @balakrishnankv5561 ปีที่แล้ว +13

    തല ചായ്ക്കാൻ ഇടമില്ലാത്ത, കഞ്ഞിക്ക് വകയില്ലാത്ത അണികൾ പുറത്തുണ്ട്. നേതാക്കൾ തിന്ന് ആർമാദിക്കാൻ അകത്തു .

  • @prasanthanp.d3949
    @prasanthanp.d3949 ปีที่แล้ว +80

    ഇതിനകത്തു Z+ സുരക്ഷ ഒന്നും വേണ്ടേ കാരണഭൂതന്.

    • @sdevan4686
      @sdevan4686 ปีที่แล้ว

      Onnu podai punnakke

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +55

    Mandrick നെ ഏത് നേരാത്താ ക്ഷണിക്കാൻ തോന്നിയത് : പിള്ളേരുടെ ഭാവി എന്ത് ആവുമോ എന്തോ.'' Swift ന്റെ സ്ഥിതി ആവാതെയിരുന്നാൽ മതി...

    • @nasreenali1
      @nasreenali1 ปีที่แล้ว

      എല്ലാം തികഞ്ഞവൻ ആണെല്ലോ ഇന്ത്യ ഭരിക്കുന്നത്...

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ ปีที่แล้ว +32

    മാധവന്റെ മോന്റെ മുഖത്ത് തളരിതരാവിൽമയങ്ങിയ ഫീല് ആണല്ലോ 😔
    ആകെ ഒറക്കം തൂങ്ങി നടക്കുന്നു..

  • @Gokul756
    @Gokul756 ปีที่แล้ว +23

    അധികാരം + money + പ്രശസ്തി..😏എല്ലാം ഒറ്റ ഫ്രമിൽ

    • @tomsberk2944
      @tomsberk2944 ปีที่แล้ว +2

      ... and corruption and criminality too !

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +137

    M A Yousafali Sir..... കോടീശ്വരൻ ആയിട്ട് പോലും വളരെ ലാളിത്യം നിറഞ്ഞ വേഷവും പെരുമാറ്റവും ❤🥰

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว +21

      ഇവിടെ പാവപ്പെട്ടവർക്ക് റോളൊന്നുമില്ല പട്ടാളവും പോലീസും എല്ലാം ഉണ്ട് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഒരു പാവം മുസ്ലിയാർ ജനങ്ങളിൽ നിന്നും പണം പിരിവെടുത്തു 800 ജോഡികളെ യാണ് ജാതി മത ഭേദമന്യേ പാവപ്പെട്ടവരെ വിവാഹം ചെയ്ത് അയക്കുന്നത് അവിടെ പോലീസോ പട്ടാളമോ സിനിമ കുലപതി മാരോ രാഷ്ട്രീയ മേലാളന്മാർ ഓ അകമ്പടിയില്ല

    • @MYEYE1980
      @MYEYE1980 ปีที่แล้ว +2

      സത്യം

    • @varghesethomas7902
      @varghesethomas7902 ปีที่แล้ว +9

      35000 രൂപേടെ ഷർട്ട് ഉം മുണ്ടുമല്ലേ

    • @ajishso
      @ajishso ปีที่แล้ว +4

      അദ്ദേഹത്തെപ്പോലുള്ളവർക്ക് വലിയ വേഷം ധരിച്ച് ഞാൻ വലിയവനാണ് എന്ന് കാണിക്കേണ്ട കാര്യമില്ല

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +1

      @@ajishso തീർച്ചയായും ❤🥰

  • @narayanankutty1003
    @narayanankutty1003 ปีที่แล้ว +27

    ലോക ഫ്രാഡ്സ് മീറ്റിംഗ് പോയിന്റ് 🥱

  • @rajeeshprasad8943
    @rajeeshprasad8943 ปีที่แล้ว +16

    യൂസഫലിക്കെയേ സ്റ്റേജിൽ വിളിക്കാതിരുന്നത് വലിയ മോശമായിപ്പോയി.

  • @kishorecm7817
    @kishorecm7817 ปีที่แล้ว +14

    Lalettan blackilll.... Kidu....

  • @Brucelez
    @Brucelez ปีที่แล้ว +74

    വിശിഷ്ട വ്യക്തികളും അതിൽ ഉപരി ക്ഷണിച്ചവരുടേ മുന്നിൽ കാലിന് മുകളിൽ കാല് കേറ്റി ഇരിക്കുന്നതിൽ പരം ഊളത്തരം വേറെ ഇല്ല.. നല്ല ബെസ്റ്റ് പാർട്ടി.. Anyways best wishes

    • @expresskitchen1451
      @expresskitchen1451 ปีที่แล้ว +2

      അൽപ്പം കിളിപോയ പോലെ ഉണ്ടു

    • @dailyupdates2810
      @dailyupdates2810 ปีที่แล้ว +2

      താൻ ഏത് ലോകത്തു ആണ് ഹേ

    • @SRR855
      @SRR855 ปีที่แล้ว

      🙄

    • @jamesmathew8133
      @jamesmathew8133 ปีที่แล้ว

      It is of no releavnce..🤔

    • @johnhonai4601
      @johnhonai4601 ปีที่แล้ว

      It's not a sign of disrespect. It's just your narrow minded ness

  • @traveller7077
    @traveller7077 ปีที่แล้ว +79

    പൂരത്തിന് ആനകളെ എഴുന്നള്ളിച്ചു നിർത്തിയ പോലുണ്ട്. മുഖ്യആന ഇത്രയും വിനയനും ശാന്തനുമായി കാണുന്നത് ഇതാധ്യമായിട്ടാണ്

    • @balanpk.4639
      @balanpk.4639 ปีที่แล้ว

      കുശുമ്പ്, അതിനും വേണം ഒരു യോഗം ?

  • @k.a2307
    @k.a2307 ปีที่แล้ว +21

    പുതുമാരൻ ഒരു അഹങ്കാരി !
    എത്ര പ്രായം ചെന്നവർ അടുത്ത് ചെന്നാലും ആ കാലൊന്ന് ഇറക്കി വെക്കാൻ പോലും ശ്രമിക്കുന്നില്ല.

  • @alik3250
    @alik3250 ปีที่แล้ว +6

    ഇത്രയുംനല്ലൊരു സദസ്സിനുമുന്നിൽ കാലിൽ കാൽ കയറ്റി വെച്ച് ഇരുന്നത്? അതോ എന്റെ വിവരക്കേടാണോ

  • @irshadtm9670
    @irshadtm9670 ปีที่แล้ว +7

    ആരോ അവിടെ ബ്ലാക്ക് drass ഇട്ടു വന്നതിൽ പിന്നെ മുഖ്യൻ അസ്വസ്ഥൻ 😃

  • @babythomas942
    @babythomas942 ปีที่แล้ว +8

    സന്തോഷം 🙏

  • @heavydriver9834
    @heavydriver9834 ปีที่แล้ว +1

    ഇലക്ഷൻ വരുമ്പോൾ ഞങ്ങൾ സാധരണക്കാരുടെ കൂടെ അല്ലെങ്കിൽ ഫുൾ VIP കളുടെ കൂടെ മാത്രം 😝

  • @anumolanu1998
    @anumolanu1998 ปีที่แล้ว +12

    ഇതൊക്കെ എന്തിനാണി ഇങ്ങനെ കാണിക്കുന്നത്.ചത്ത് കഴിഞ്ഞാൽ ഈ ആഡംബരം ചുമന്ന് മുകളിലേക്ക് പോകുമോ. വിശന്ന് വലഞ്ഞ് നടക്കുന്ന പാവപ്പെട്ട ധാരളം മനുഷ്യർ ഉണ്ട് അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്ത് കാണിക്കും. അല്ലെങ്കിൽ നിർത്തരായ പെൺകുട്ടികളുടെ വിവാഹം നടത്തി കാണിക്കും.

  • @flowerssha671
    @flowerssha671 ปีที่แล้ว +1

    ചെറിയ ഒരു അഡ്ജസ്റ്റ് മെന്റ് അത്ര മാത്രം ഒള്ളു 🫒🫒

  • @Mahi-ot2lk
    @Mahi-ot2lk ปีที่แล้ว +7

    C M mathram സാദാരണക്കാരൻ ആയിട്ടു ഫീൽ ചെയ്തു.. ബാക്കി ഉള്ളവർക് എല്ലാം ജാട ഉള്ളതയും തോന്നി

  • @Vip_joker_ff
    @Vip_joker_ff ปีที่แล้ว +61

    എല്ലാവർക്കും.. 🙏🙏🙏സന്തോഷം..

  • @muraleedharannair6505
    @muraleedharannair6505 ปีที่แล้ว +13

    All marriages are conducted in heaven in the presence god. Wish the couple embedded n steaded with happiness,love n joy.

  • @A_n_o_o_p
    @A_n_o_o_p ปีที่แล้ว +9

    സെലിബ്രിറ്റികളെ ഒക്കെ മനസ്സിലായി,but കല്യാണ റിസെപ്ഷൻ ആരുടെയാണെന്ന് മനസ്സിലായില്ല 😂😂

    • @teenaharshan9554
      @teenaharshan9554 ปีที่แล้ว +1

      സത്യം. Same here

    • @vijeshk7477
      @vijeshk7477 ปีที่แล้ว +2

      Asianet md madavante makan😌

    • @nayana2267
      @nayana2267 ปีที่แล้ว

      Athu kand pidikan comment vayich correct sthalath ethiya le njn,🤭

  • @indian9386
    @indian9386 ปีที่แล้ว +134

    പിണറായി വന്നതു കൊണ്ടൊരു പേടി. കുട്ടികൾക്കൊന്നും സംഭവിക്കാതിരിക്കട്ടെ. മംഗളം ഭവന്തു.

  • @kmr8674
    @kmr8674 ปีที่แล้ว +20

    പാവം അണികൾ തമ്മിൽ തല്ലുന്നു

  • @afreenaafreena7886
    @afreenaafreena7886 ปีที่แล้ว +2

    ഏതായാലും മാധവേട്ടന്റെ മകന്റെഇരുത്തം അത്ര ശരിയായില്ല ആ അടുത്ത് വന്നിരുന്നവരുടെ പ്രായത്തെ ഓർക്കാമായിരുന്നു.

  • @muralikk8279
    @muralikk8279 ปีที่แล้ว +41

    എല്ലാത്തിനും കാശ് അവിടെ വില ഉള്ളു അത് മാറണം
    പാവങ്ങൾ ഉണ്ട് e ഭൂമിയിൽ

    • @cyril616
      @cyril616 ปีที่แล้ว +16

      ayal ..ayal adwanicha cash kond marriage nadthunu ayin thnik entha

    • @mcboy9614
      @mcboy9614 ปีที่แล้ว +11

      വെറുതെ കാശ് കിട്ടൂല

    • @kichu4867
      @kichu4867 ปีที่แล้ว +5

      Adhwanikkanam hee

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +28

    ഏട്ടൻ പോളിയാണ്🥰🥰❤️❤️

  • @johnhonai4601
    @johnhonai4601 ปีที่แล้ว +2

    Happy married life.

  • @musicnaturetv
    @musicnaturetv ปีที่แล้ว +13

    3:09 മുഖ്യൻ പ്രിയതമയോട് : ദേ ഇവിടേം ഉണ്ട് കൊണചോണ്ട് 🤣😂🤣😂🤣

  • @sree4607
    @sree4607 ปีที่แล้ว +7

    അമ്മായിഅച്ഛന് കറുപ്പ് ഇഷ്ടമില്ലെന്ന് അറിഞ്ഞ ആ നിമിഷം മുതൽ മരുമോൻ കറുപ്പ് ഷർട്ട് ഇട്ടേ നടക്കു, മരുമോന്റെ കറുപ്പ് ഡ്രസ്സ്‌ കണ്ടാൽ അമ്മായിഅച്ഛന് പേടിയില്ലാതാനും, 😄

  • @kukku989
    @kukku989 ปีที่แล้ว +21

    ithu entha award night aano 🤔🤔

  • @sruthi5838
    @sruthi5838 ปีที่แล้ว +21

    2day ആയിട്ട് ഏഷ്യാനെറ്റ്കിട്ടുന്നില്ല, എങ്ങനേലും ready ആക്കിൻ സേട്ടാ

    • @geethu1
      @geethu1 ปีที่แล้ว +2

      Asianet news and asianet രണ്ടും വേറെ company ആണ്. ഇവർ തമ്മിൽ ബന്ധം ഇല്ല. Asianet is under star company. Star company logo and name മാറ്റിയില്ല. അവർ Asianet വാങ്ങിയ ശേഷം logo Colour മാറ്റി.

    • @nandu462
      @nandu462 ปีที่แล้ว +1

      Rate kootiyekuva.asianet,zee tv pay channels...athaa
      Serialsinte rating kurayumbol
      Satlight , advertisingkaru ocha vekumbol thane rate kuracholum🤣

  • @barimax1893
    @barimax1893 ปีที่แล้ว +28

    കറുത്ത കോട്ട് ധരിച്ചെത്തിയവർ 🤣🤣

    • @pvm4299
      @pvm4299 ปีที่แล้ว +3

      തംബ്രാൻ പറയും അടിമകൾ അനുസരിക്കും 😀😀😀

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +4

      ഇരട്ട ചങ്കനെ കരി കൊടി കാണിച്ചു Nice ആയി..''

  • @chethankumar555
    @chethankumar555 ปีที่แล้ว +92

    Mohan lal on black dress... 😂

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +5

      now a days trend colour

    • @chethankumar555
      @chethankumar555 ปีที่แล้ว +4

      @@radhikasunil9280 it is alergy to CM 😂

    • @ajazvibezz6637
      @ajazvibezz6637 ปีที่แล้ว

      @@chethankumar555 who said its allergic to CM... Some foolish people like you and media funded by opposition party... Yesterday in a function muhammed minster evwn weared black dress.... So stop spreading false information

  • @lamlndian...9771
    @lamlndian...9771 ปีที่แล้ว +19

    Vip പരിപാടിയാണ് സാധാരണക്കാരൊന്നും അറിയാതെ ചെന്ന് കേറണ്ട പിടലിക്ക് പിടിച്ച് പുറത്താക്കും.

  • @jishi2255
    @jishi2255 ปีที่แล้ว

    പണക്കാരന്റെ മുന്നിൽ നാട് ഭരിക്കുന്ന തൊഴിലാളി പാർട്ടി നേതാക്കളും മുഖ്യനും കൈ തൊഴുത് നിൽക്കുന്നു 👍🏻👍🏻

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 ปีที่แล้ว +1

    എന്നാക്കൊ,,,, ഉണ്ടേലും,,, പുറകിൽ നിന്ന് വരുന്ന,,,,MA യൂസഫലിയാണ്,,, എൻ്റെ താരം,,,,

  • @haseebmohiudheen5825
    @haseebmohiudheen5825 ปีที่แล้ว +2

    Aaraanu K Madhavan ? Video full kandilla. Aarenkilum paranju tharaamo

    • @ssh4482
      @ssh4482 ปีที่แล้ว +2

      മണവാളൻറെ അച്ഛൻ. ഇപ്പോൾ മനസ്സിലായോ 😀

    • @vrcthemaverick8251
      @vrcthemaverick8251 ปีที่แล้ว +1

      Asianet MD

  • @muralipk1959
    @muralipk1959 ปีที่แล้ว +48

    രണ്ട്‌ പേരും ചേർന്ന് compere ചെയ്ത്‌ ആ ചടങ്ങ്‌ കുളമാക്കി കൊടുത്തു... പ്രോട്ടോക്കൊൾ അനുസരിച്ച്‌ ഗവർണ്ണർമാരെ ആദ്യം ക്ഷണിക്കണം

    • @89peepz
      @89peepz ปีที่แล้ว +1

      കല്യാണത്തിന് ഒക്കെ അങ്ങിനെ നോക്കുമോ?

    • @georgek.j4155
      @georgek.j4155 ปีที่แล้ว

      ഇത് സർക്കാർ പരിപാടി അല്ല പ്രോട്ടോകോൾ അനുസരിച്ചു ആൾക്കാരെ വിളിക്കാൻ 😀

  • @deepavarma8233
    @deepavarma8233 ปีที่แล้ว

    Super information

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 ปีที่แล้ว +1

    ലാലേട്ടൻ ❤️ & എം എ യൂസഫലി 😊

  • @Marco1845-r4b
    @Marco1845-r4b ปีที่แล้ว +1

    മോഹൻലാലും, യുസഫ് അലി സാറും രണ്ടും നല്ല വ്യക്തിതങ്ങൾ എന്റെ ഹീറോകൾ കണ്ടില്ലേ അവർ രണ്ടുപേരും ഒരുമിച്ച് ഇരുന്നു കുശലം പറയുന്നത്
    യുസഫ് അലി സാർ & മോഹൻലാൽ ❤👍👍❤🙏

  • @AnilKumar-xz5nc
    @AnilKumar-xz5nc ปีที่แล้ว +3

    Second hand Marumagan 😂😂😂😂😂 following like a 😂😂😂😂😂😂

  • @Homoeopathy_for_Health
    @Homoeopathy_for_Health ปีที่แล้ว +7

    Who is K Madhavan? Where is he?

    • @Riya-ok6wh
      @Riya-ok6wh ปีที่แล้ว +2

      He is managing director of asianet

    • @rahula1029
      @rahula1029 ปีที่แล้ว

      @@Riya-ok6wh not only asianet he is incharge of star group in asia.

    • @Riya-ok6wh
      @Riya-ok6wh ปีที่แล้ว

      @@rahula1029 ohk thanks for sharing this information

  • @farifaris7151
    @farifaris7151 ปีที่แล้ว +22

    ആർക്കാ മികച്ച നടനുള്ള അവാർഡ് കിട്ടിയത് 😁🥴

  • @swasrayamissionindia5140
    @swasrayamissionindia5140 ปีที่แล้ว +7

    ഇതിൽ മാൻട്രേക്കിന്റെ ഇഫക്റ്റ് ആർക്കായിരിക്കും ഉണ്ടാവുക... പ്രവചനം നടത്തൂ. ആർക്കും സമ്മാനം തരുവാൻ ഉദ്യേശിക്കുന്നില്ല

  • @nazeeruthuman9047
    @nazeeruthuman9047 ปีที่แล้ว +3

    പിണറായി വിജയന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലയെന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ വസതിയിൽ ലിഫ്റ്റ് വേണം. ഒന്നു മനസ്സിലായി പാവങ്ങളും പണക്കാരും എത്രമാത്രം ദൂരത്തിലാണെന്ന് . രാഷ്ട്രീയക്കാരല്ലാം ഒറ്റക്കെട്ട്..

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +49

    മലയാളം "അരിയാത്ത മലയാലികൾ"...🙄🙄

  • @safvanasamad2884
    @safvanasamad2884 ปีที่แล้ว +5

    മമ്മൂക്കയുടെ ഒരു കുറവുണ്ട്..😎

  • @shakepareesulfikher3723
    @shakepareesulfikher3723 ปีที่แล้ว +8

    ഇന്ത്യയിലെ ബഹുമാനപ്പെട്ട honorable governour മാരെ നാണം കെടുത്തി ഈ stage show കല്യാണം. Very bad.cpm,ബിജെപി relationships

    • @terrorboy192
      @terrorboy192 ปีที่แล้ว

      അതെ അയാൾക്ക്‌ ആ പട്ടാളക്കാരനെ ഒഴിവാക്കമരുന്ന്..

  • @pattaritalks
    @pattaritalks ปีที่แล้ว +2

    ആശംസകൾ...

  • @Orthodrsbr
    @Orthodrsbr ปีที่แล้ว +2

    പാണക്കാരെ കണ്ടിരിക്കാൻ തന്നെ ഒരു സുഖം ആണ് 🤪

  • @archeon417
    @archeon417 ปีที่แล้ว +10

    ⚖️അടിമകളും ന്യായികരണ തൊഴിലളികളും എതിരെ വരുന്ന ദിവസം വരും.അന്ന് മുഖ്യനും കുടുബവും ജയിലിൽ ആയിരിക്കും.⚖️അടിമകളും ന്യായികരണ തൊഴിലളികളും എതിരെ വരുന്ന ദിവസം വരും.അന്ന് മുഖ്യനും കുടുബവും ജയിലിൽ ആയിരിക്കും.⚖️

  • @gamerminumalayalamvolg7492
    @gamerminumalayalamvolg7492 ปีที่แล้ว +1

    ഒരു പാവപ്പെട്ടവൻ പോലും ഇല്ല
    പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിത്യാസം ഇതാണ്

  • @ucltv4353
    @ucltv4353 ปีที่แล้ว +3

    കാശ്‌ ഉണ്ടെങ്കിൽ ഈ ലോകം തന്നെ നമ്മുടെ കൂടെ ഉണ്ടാവുമെന്ന് പറയുന്നത്‌ വെറുതെ അല്ല

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +1

    0:06 correct dani daniel cut ...😂😂 kalyanapennu...

  • @kdkrishnadas9945
    @kdkrishnadas9945 ปีที่แล้ว +3

    എന്താണ് അവാർഡ് നൈറ്റ്‌ ആണോ 😀😀

  • @govindannair5825
    @govindannair5825 ปีที่แล้ว +12

    Is this a solemn wedding function or a reality show?

  • @santhoshkv1915
    @santhoshkv1915 ปีที่แล้ว +6

    ഒരു പാവപ്പെട്ടവൻ്റെ വിവാഹം കാണിച്ചാൽ അതിനു ദൈവത്തിൻ്റെ പുണ്യം കിട്ടും.ജനങ്ങൾ അത് ഏറ്റെടുക്കും.

    • @Sbeats4u
      @Sbeats4u ปีที่แล้ว

      Daivam appo partiality kaanikkunna aalaano?

  • @_candy_hearts_2024
    @_candy_hearts_2024 ปีที่แล้ว +8

    കറുത്ത തുണി ഉടുത്തവരുടെ തുണി കീറാഞ്ഞത് ഭാഗ്യം 😂
    (Commentinu reply ettu choriyan varalle😂😵‍💫)

    • @sdevan4686
      @sdevan4686 ปีที่แล้ว

      Onnu podai pinnakke

    • @_candy_hearts_2024
      @_candy_hearts_2024 ปีที่แล้ว

      @@sdevan4686 kannaadiyil poyi nokkada potta😂

  • @gopalanpradeep64
    @gopalanpradeep64 ปีที่แล้ว +1

    In this occasion Mr yousaf Ali is the great 👌

  • @revathyn8451
    @revathyn8451 ปีที่แล้ว +1

    Athukondaano ipol Asianet chanel kittathathu

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +8

    Asianet is all time hero channel. And Mr madhavan is captain of the channel. Love and respect from trivandrum👍

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว

    Yousuf Ali’s watch 👏🏼👏🏼

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +19

    കാലമിന്നു കലിയുഗമാണല്ലോ... നമ്മളെല്ലാം പൊട്ടന്മാരുമാണല്ലോ...

  • @sulekhar78
    @sulekhar78 ปีที่แล้ว +3

    ലാലേട്ടൻ കറുപ്പാണെ ധരിച്ചിരിക്കുന്നത് കുഴപ്പമില്ലല്ലോ

  • @anuneenu4040
    @anuneenu4040 ปีที่แล้ว +1

    കല്യാണം അതിന്റെ പാർട്ടി യല്ലേ ഇത്.. Award ദാനം അല്ലല്ലോ.. എന്തു വെ റുപ്പിക്കലാണ് anchor മാർ

  • @axiomservice
    @axiomservice ปีที่แล้ว +6

    മലയാളിയുടെ കല്യാണം മലയാളത്തിൽ പറയണം

  • @sabareesank3782
    @sabareesank3782 ปีที่แล้ว

    യൂസഫലി 👍👍സിമ്പിൾ

  • @sundaranmaster3816
    @sundaranmaster3816 ปีที่แล้ว +4

    ജഗദീഷ് ഇത്രയ്ക്കും ദാരിദ്ര്യമായോ?

  • @rajeevrajeev2493
    @rajeevrajeev2493 ปีที่แล้ว +21

    മോഹൻലാൽ കറുപ്പിൽ ആണലോ.

    • @anumol292
      @anumol292 ปีที่แล้ว +1

      Athee kuzhappam ellaaaa

  • @sravandz9957
    @sravandz9957 ปีที่แล้ว +2

    *Double chunk : മോഹൻലാലിന് കറുത്ത dresso അവനെ പിടിച്ച് പുറത്താക്ക്..😂

  • @mcboy9614
    @mcboy9614 ปีที่แล้ว +6

    👍

  • @sinijose8170
    @sinijose8170 ปีที่แล้ว +13

    അയ്യോ ബ്ലാക് dress ഉണ്ട്

  • @ajayakumars7837
    @ajayakumars7837 ปีที่แล้ว

    Work defferent soul one

  • @revathyv9453
    @revathyv9453 ปีที่แล้ว +7

    കല്യാണ പയ്യന് ഉറക്കം വരുന്നെന്നു തോന്നുന്നു 😴😴😴😴😴

    • @shebaabraham687
      @shebaabraham687 ปีที่แล้ว +2

      അപ്പനെ പോലെ അല്ല മകൻ കുറച്ച് ഹെഡ് വെയിറ്റ് കൂടുതലാണെന്ന് തോന്നുന്നു

  • @kr.rageesh9233
    @kr.rageesh9233 ปีที่แล้ว +2

    ഇവർ എല്ലാവരും ഒരേ തുവൽ പക്ഷികൾ 🤔🤔🤔🤔🤔🤔🤔🤔

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 ปีที่แล้ว +1

    നമ്മുടെ സ്വന്തം ശ്രീധരൻ സാറും ഒരു ഗവർണർ ആണ്, ആനന്ദ് ബോസ് മാത്രം അല്ല കേട്ടോ

  • @terrorboy192
    @terrorboy192 ปีที่แล้ว

    ഗവർണർ ഒക്കെ ഔദ്യോഗിക മായി Adc ഒക്കെ ആയി വന്നിട്ടും സ്റ്റേജിൽ വിളിച്ചത് അവസാനം😊

  • @cmmohananmohanan3788
    @cmmohananmohanan3788 ปีที่แล้ว +4

    Private Marriage ,why Government should spend public money for security to cm?

  • @Sreerag01
    @Sreerag01 ปีที่แล้ว +6

    An easy way to get Z category security for your event. Just invite.

  • @TravelwithFam
    @TravelwithFam ปีที่แล้ว

    എന്റെ കയ്യില് ഒന്നുല്ല
    എന്റെ കൂടെ ആരുല്ല
    എന്റെ കയ്യില് ഒന്നുല്ലെങ്കിലു
    എനിക്കൊരു കോപ്പു ഇല്ല............

  • @haripriyanair9142
    @haripriyanair9142 ปีที่แล้ว +20

    Appol Pinarayikku pavangaldem sadharanakkarem idayil Caril pokane pediyullu alle?! Ithippol full happy and comfortable anallo!

  • @a.kkumar260
    @a.kkumar260 ปีที่แล้ว +3

    പൊന്ന് സണ്ണികുട്ടാ ....ആ മരുന്ന് ഒന്ന് കൊടുത്തു...നാടിനെ രക്ഷിക്കാൻ നോക്കിയാൽ കോടി പുണ്യം കിട്ടുമായിരുന്നു....