750 വർഷങ്ങളായി ഭൂമിയിൽ തുടരുന്ന ദിവ്യായുസ്സ് l Mystery of Oachira l പലരാജ്യങ്ങളിൽ നിലയുള്ള മഹായോഗി l

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2023
  • #science #inspiration #mystery
    Thanthra is a search and scientific study about the holy practices observed in Hinduism. it is the science of the temples.
    Part 4 of a discussion with the celebrated Thanthri Unnichettan.
    kindly watch the other segments.

ความคิดเห็น • 170

  • @subramaniannampoothiripr500
    @subramaniannampoothiripr500 ปีที่แล้ว +47

    അവതാരകന്റെ അമിതാവേശം, അമിത ഭാഷണം.... ഇതിലൊക്കെ ഒരു അയുക്തി തോന്നുന്നു...

  • @rajanpp3332
    @rajanpp3332 ปีที่แล้ว +18

    പ്രഭാകര സിദ്ധ യോഗികൾ 723 വർഷമാണ് ശരീരത്തിൽ ജീവിച്ചത് അദ്ദേഹം 18 സ്വരൂപത്തിൽ കാണുമെന്നാണ് പറഞ്ഞത് യോഗേശ്വരനെ എനിക്ക് ശങ്കരൻ കോവിൽ പാമ്പാട്ടി സിദ്ധരുടെആശ്രമത്തിൽ രണ്ടുമൂന്നു പ്രാവശ്യം കാണാൻ സാധിച്ചു ഞാൻ ഏറ്റുമാനൂർ ഉണ്ടായിരുന്ന കാലഘട്ടത്തിൽ എനിക്ക് അദ്ദേഹവുമായി കുറച്ച് അടുത്ത് അറിയാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിൽ നിന്ന് പലപ്രാവശ്യം അനുഗ്രഹം കിട്ടിയിട്ടുണ്ട് എനിക്ക് പിന്നെ റഷ്യയിലെ കാര്യം പറഞ്ഞു അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യൻ അവിടെയാണുള്ളത് എല്ലാവർഷവും പ്രഥമ ശിഷ്യന്റെ ശിഷ്യ പുലി പാറയിൽ വന്ന് അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് ഒരുമാസത്തോളം പൂജാദി കർമ്മങ്ങൾ ചെയ്യാറുണ്ട്

  • @rajanpanicker1710
    @rajanpanicker1710 ปีที่แล้ว +10

    പത്തനംതിട്ടയിലെ ഓമല്ലൂർ എന്ന സ്ഥലത്തു പുലി പ്പാറയിലാണ്, എന്റെ ആത്മ ഗുരുവായാ ശ്രീ ശിവ പ്രഭാകര സിദ്ധ യോഗിശ്വര സ്വാമികളുടെ ഒരു സമാധി സ്ഥലം എനിക്ക് അവിടെ പോയി മെഡിറ്റേഷൻ നടത്താനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ജീവംശം സ്പർശിക്കാനുള്ള മഹാഭാഗ്യവും കൈ വന്നിട്ടുണ്ട്, ഓം ശിവ പ്രഭാകര സിദ്ധ യോഗിശ്വരായ നമോ നമഹ 🙏🌹🙏🌹🙏🌹

  • @rajeshkumar-xp5zx
    @rajeshkumar-xp5zx ปีที่แล้ว +16

    🕉️🕉️🕉️🕉️🙏🙏🙏🙏🌹🌹🌹🌹ഓം ശ്രീ പുണ്യ പുലിപ്പാറമല ബ്രഹ്മാനന്ദ ശിവപ്രഭാകരസിദ്ധ യോഗീശ്വരായ നമഃ🙏🙏🙏🙏🙏🌹🌹🌹🌹🕉️🕉️🕉️🕉️

  • @vinodnarayanan4547
    @vinodnarayanan4547 ปีที่แล้ว +17

    വിഷയവും അവതരണവും ഇഷ്ടപ്പെട്ടു. ഉത്തരം പൂർത്തിയാക്കുന്നതിന് മുൻപ് വേറെ ചോദ്യങ്ങളിലേക്ക് കടന്ന് ഉത്തരം പൂർണമാക്കാതെ വരുന്നു.

  • @lakshmidevanand9111

    ഒന്നു മിണ്ടാതിരുന്നാൾ വല്ലോം കേൾക്കാമായിരുന്നു

  • @sudhavenugopal8853
    @sudhavenugopal8853 16 ชั่วโมงที่ผ่านมา +1

    ഓച്ചിറയിൽ ആദ്യ ആലിന്റെ അടിയിലാണ് സിദ്ധയോഗി കളുടെ ആദ്യ സമാധി 🙏

  • @veenamani8472
    @veenamani8472 ปีที่แล้ว +8

    ബ്രഹ്മമാവ്. വിഷ്ണു ശിവൻ. മൂന്നു. ഭഗവാനും കുടി യുള്ള ആൽമരം 76%ഒക്സിജൻ പുറത്ത് വിടുന്നു.. അങ്ങനെ പ്രതേകത. കുറെ.. 🙏🙏🙏🙏🙏

  • @user-kq3zt3zo4b
    @user-kq3zt3zo4b ปีที่แล้ว +7

    വേദങ്ങൾ ഇതിൽപറയുന്നകാര്യങ്ങൾ സത്യമാണെന്ന് അമേരിക്കയിലെ ശാസ്ത്രലോകം തെളിയിച്ചെകൊണ്ടിരിക്കുന്നു 🙏🌹

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 ปีที่แล้ว +5

    Vilwamangalam സ്വാമി കയ്യിൽ കൊണ്ട് നടന്നിരുന്ന വടി അതു എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്.. അതീവ രഹസ്യമായി ഉണ്ണികൃഷ്ണൻ നായർ സർ എന്ന ചരിത്രകാരൻ അദ്ദേഹം ഇന്നില്ല.. അദ്ദേഹത്തിന്റെ വീട്ടിൽ kuttamperoor പള്ളിയറക്കാവ് കുടുംബചരിത്രവും അവിടുത്തെ ഭഗവതിയുടെ ഐതിഹ്യവും അറിയുന്നതിനാണ് ഞാൻ ചെല്ലുന്നത്.. അന്ന് അദ്ദേഹം vilwamangalam സ്വാമി ഉപയോഗിച്ച ആ മന്ത്രവടി എന്നേ കാണിക്കുക ഉണ്ടായി ഞാൻ അതിൽ തൊട്ട് തൊഴുകയും ചെയ്തു.. ഇന്ന് സർ മരിച്ചതിനു ശേഷം അതു എവിടെ കൊടുത്തു എന്ന് അറിയില്ല.. 🙏

  • @unnnikrishanunni191
    @unnnikrishanunni191 12 ชั่วโมงที่ผ่านมา

    ithu bhudha ..jaina sanketham avunnathinu munp thanne ithu undayirunnu..orupdu thettaya sadesam kodukkathe ...kashttam aanu

  • @remyakmkm9260
    @remyakmkm9260 21 วันที่ผ่านมา

    Thank you💚🩷💚🙏

  • @user-hw2si9eq6n

    🙏🙏🙏

  • @PramodKumar-adithyasree

    അശത്ഥാമാവ് വ്യാസരായാല്‍ കൃഷ്ണന് ദുര്യോദന പക്ഷംചേരേണ്ടിവരുമോ

  • @vknedathua

    ഏതൊക്കെ സമാധികൾ ആണുള്ളത്? ജൈനം, ഭൗതം എന്നിവ ഒന്നാണെന്നു എങ്ങനെ പറയാം?

  • @syamgnair5850

    ഇന്നും ജീവിച്ചിരിക്കുന്ന ഗുരു.... ആഗ്രഹിക്കുമ്പോൾ ദർശനം തരുന്ന ഗുരു

  • @Ponnuz_show

    Kettu kuthira,kettu kazhcha annivayil ulla flag same like Buddha vihara flag.Ochira 3 great hindu sidhhanmar samadhi Aya place anu annu kettitundu.orupadu sanyasimar ochira choose cheythathu anthukondanu annu manasilayi.padmanabha Swami temple inside ulla sreekrishna temple nu adiyil vilwamangalam swamiyar samadhi annu potty paranju.

  • @anilkumars2599

    Onattuchira,onattukara

  • @user-xh7sq1cr7e

    Parayansamathikathilla.over

  • @PradeepKumar-to9sp

    ഓമല്ലൂർ ആണ് പുലി പാറ. ഞങ്ങടെ നാട് ആണ്❤🙏🙏🩷