@@mylifemyfamliy3836എന്റെ ചാനലിലും ഉണ്ട് ..എന്റെ വീട്ടിലുള്ളവർ പറയുന്നത് പൂച്ച ഭ്രാന്തു എനിക്ക് ഉള്ളു എന്നാ ..ഇതു കാണുമ്പൊൾ തോന്നുന്നു സെയിം ഭ്രാന്തികൾ കുറെ ഉണ്ടെന്നു .😜😜😜
നല്ല മനസ്സുള്ളവർക്കേ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ കഴിയു.. Anu നല്ല മനസ്സിന് ഉടമയാണ്😍.. ചിലർ പറയുന്നത് കേൾക്കാം എനിക്ക് പൂച്ചയെ ഇഷ്ടമല്ല, പട്ടിയെ ഇഷ്ടമല്ല എന്നൊക്കെ. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര വിഷമം ആണ്☹️.. മിണ്ടാപ്രാണികളെ ഇഷ്ടമില്ലാത്തവർ മനുഷ്യൻ അല്ല എന്നാണ് എന്റെ അഭിപ്രായം..
@@stephysebastian8497 ഒരു നന്മയുള്ള മനസ്സിനെ അതുങ്ങളെ സ്നേഹിക്കാനും, ഇഷ്ടപ്പെടാനും, പരിചരിക്കാനും കഴിയു.. അതൊരു സത്യം ആയ കാര്യം ആണ്.. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്..
@@johnn3823 ഒരു മിണ്ടാപ്രാണിയോട് സ്നേഹവും, അലിവും തോന്നാത്തവർക്ക് മറ്റുള്ളവരോട് സ്നേഹവും അലിവും തോന്നുമോ... ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ തിരിച്ചു സ്നേഹിക്കാൻ അതുങ്ങൾക്കേ കഴിയു.. സത്യമല്ലേ..
@@johnn3823 എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്.. ഞാൻ എന്താണ് ബ്ലെൻഡർ പറഞ്ഞത്... ഞാൻ പറഞ്ഞല്ലോ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.. അതുങ്ങൾ നമ്മളെ സ്നേഹിക്കുന്നത്കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല... സ്നേഹിക്കാനും, പരിചരിക്കാനും ഒരു നല്ല മനസ്സും വേണം...
ചോറ് ഗ്യാസ്ട്രബിൾ ഉണ്ടാക്കും . മീൻ മഞ്ഞളിൽ വേവിച്ചു കൊടുക്കു .കുക്ക് ചെയ്യാത്ത മീറ്റ് കൊടുക്കാതിരിക്കുക .. ഇതു ഡോക്ടർ പറഞ്ഞു തന്നതാണ് 😊എനിക്ക് മൂന്ന് പേരുണ്ട് വീട്ടിൽ പുറത്തു കുറെ പേർക്ക് ഫുഡ് കൊടുക്കുന്നുണ്ട് .. അവർക്കു തയ്യിരും ചോറും ആണ് പ്രിയം ( outdoor ക്യാറ്റ് ) ഇടയ്ക്കു ചിക്കൻ സൂപ് കൊടുക്കും .ചിക്കൻ വേവിക്കുമ്പോൾ അതിന്റെ ഗ്രേവി കൊടുക്ക് നല്ല ഹെൽത്തി ആകും(മഞ്ഞൾ ഇട്ടു ..ഉപ്പു ഇടാതെ )
@@sajinsomarajan ഔട്ഡോർ ക്യാറ്റ്സിനു ഓക്കേ ..ഇതു നമ്മുടെ കൂടെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന ഇൻഡോർ ക്യാറ്റ്‌സ് ആണ് .ഉമ്മ വെയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ ബാക്റ്റീരിയ പകരും
എനിക്ക് ഇഷ്ടമുള്ള ഒരു നടിയാണ് എനിക്ക് ഏറ്റവും ഇഷ്ടം മിന്നുകെട്ട് സീരിയലിലെ അഭിനയമാണ്...! സിനിമയിൽ വെള്ളിമൂങ്ങയിലെ അനിയത്തി വേഷവും... By...ജയപ്രകാശ് താമരശ്ശേരി
നന്ദിയുള്ള മൃഗങ്ങളുടെ കൂട്ടത്തിൽ പൂച്ചയ്ക്ക് അവസാന സ്ഥാനമാ.. 'സ്വാർത്ഥ മോഹിയാണ് പൂച്ച.. പക്ഷേ ഈ സ്നേഹം പട്ടിയോട് കാട്ടിയാൽ അത് നന്ദികാണിക്കും!... നന്ദിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം നായ് 2 ആന അങ്ങന പോകുന്നു!
നമ്മൾ കഴിക്കണപോലെ പൊരിച്ചതോ കറി വെച്ചതോ പൂച്ചകൾ കഴിക്കാറില്ല അവർക്ക് വേറെ മഞ്ഞൾ പൊടി ഇട്ടു കഴുകി കുറച്ചു വെള്ളം മാത്രം ചേർത്തു വേവിച്ചു കൊടുക്കു.. മീൻ കഴിക്കാത്ത പൂച്ചകൾ ഇല്ല അവർക്ക് കഴിക്കാൻ പറ്റുന്ന വിധത്തിൽ ഉണ്ടാക്കു എന്നാലേ കഴിക്കുള്ളു അല്ലെങ്കിൽ മണത്തു നോക്കി മാറിപ്പോകും. വേവിച്ച മീൻ ചോർ.. ദോശ.. ഇതിലൊക്കെ മിക്സ് ചെയ്തു കൊടുക്കാം.. ചിക്കൻ വേവിച്ചും കൊടുക്കാം ചിക്കൻ വേവിച്ച സൂപ്പ് അവർക്ക് നല്ല ഇഷ്ടമാണെ.. 25il കൂടുതൽ പൂച്ചകളെ ഞാൻ വളർത്തിയിട്ടുണ്ട്..
ഈ ചാനൽ കാണാൻ വലിയ ഇഷ്ടമാണ്...പൂച്ചകൾ മാത്രമുള്ള ലോകം.. എനിക്കും പൂച്ചകളെ ഇഷ്ടമാണ്.. വീഡിയോ കുറച്ചു നേരം കൂടെ കൂട്ടി ചെയ്യണേ...❤😍
ഇത്രയും പൂച്ചയെ സ്നേഹിക്കുന്ന വേറെ ഒരു യൂട്യൂബ് ചാനൽ ഉണ്ടാവില്ല... 😉😉..
അത് തോന്നൽ ആണ് ബ്രോ ..ആയിരങ്ങൾ ഉണ്ട് 😊
@@jollysdreamworld3877 അപ്പൊ എന്റെ തോന്നലായിരിക്കും 😁
ഇവരുടെ vlog മൊത്തം പൂച്ച ആയത് കൊണ്ട് പറഞ്ഞത്.. Day രണ്ട് വീഡിയോ പോലും പൂച്ച സ്നേഹം 😉
@@mylifemyfamliy3836എന്റെ ചാനലിലും ഉണ്ട് ..എന്റെ വീട്ടിലുള്ളവർ പറയുന്നത് പൂച്ച ഭ്രാന്തു എനിക്ക് ഉള്ളു എന്നാ ..ഇതു കാണുമ്പൊൾ തോന്നുന്നു സെയിം ഭ്രാന്തികൾ കുറെ ഉണ്ടെന്നു .😜😜😜
@@jollysdreamworld3877 Good..😍
എന്റെ വീട്ടിലുണ്ട് കുറേ എണ്ണം but പൂച്ച കുട്ടികൾ അല്ല..
മനുഷ്യ കുട്ടികൾ 😍😍
Masha Allha
Cream heros or kittisaurus enna oru korean channel und.. avaru jeevikkuna thanne poochakku vendi annuu..
Masthaan and Orange fans🙋♀️😍👌
പൂച്ചയുടെ രോമം കൊഴിയാതിരിക്കുവാൻ എന്താ വേണ്ടത്. ഒരു ജാടയും ഇല്ലാത്ത ഒരു സെലിബ്രെറ്റി love you അനു 😘😘😘😘
ഉപ്പ് ചേർക്കാത്ത ഫുഡ്‌കൊടുക്കുവാൻ ശ്രദ്ധിക്കണം
Entho പൂച്ചക്കുട്ടികളെ kaaumbol entho oru സന്തോഷം
I love cats😘😘💖💖
Hi
@@ramshidrashid1401 Hello
എനിക്ക് ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ വളരെ സന്തോഷം ആവും.
അതുകൊണ്ട് ഇടക് ഇടക് ഇരുന്നു കാണും.....
നല്ല മനസ്സുള്ളവർക്കേ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ കഴിയു.. Anu നല്ല മനസ്സിന് ഉടമയാണ്😍.. ചിലർ പറയുന്നത് കേൾക്കാം എനിക്ക് പൂച്ചയെ ഇഷ്ടമല്ല, പട്ടിയെ ഇഷ്ടമല്ല എന്നൊക്കെ. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര വിഷമം ആണ്☹️.. മിണ്ടാപ്രാണികളെ ഇഷ്ടമില്ലാത്തവർ മനുഷ്യൻ അല്ല എന്നാണ് എന്റെ അഭിപ്രായം..
Enikk poocha dog onnineyum thodano omanikkano ishttam alla ...petsine ishttam allatha ethrayo alkkar und..avarkk manushyare ishttam alla nalla Manass illa ennoke parayan pattilla...dogs catsne onum njan upadravikuonum illa...avaru avarude vazhykk nadakkatte ...veettinte akath kayatti athynte hairs ok undavum ellayidathum...athokke irritation anu...
@@johnn3823 എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്.. ഈ കാലത്ത് മനുഷ്യരെ ക്കാൾ ഭേദം ഈ മിണ്ടാപ്രാണികൾ തന്നെയാണ്..
@@stephysebastian8497 ഒരു നന്മയുള്ള മനസ്സിനെ അതുങ്ങളെ സ്നേഹിക്കാനും, ഇഷ്ടപ്പെടാനും, പരിചരിക്കാനും കഴിയു.. അതൊരു സത്യം ആയ കാര്യം ആണ്.. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്..
@@johnn3823 ഒരു മിണ്ടാപ്രാണിയോട് സ്നേഹവും, അലിവും തോന്നാത്തവർക്ക് മറ്റുള്ളവരോട് സ്നേഹവും അലിവും തോന്നുമോ... ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ തിരിച്ചു സ്നേഹിക്കാൻ അതുങ്ങൾക്കേ കഴിയു.. സത്യമല്ലേ..
@@johnn3823 എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്.. ഞാൻ എന്താണ് ബ്ലെൻഡർ പറഞ്ഞത്... ഞാൻ പറഞ്ഞല്ലോ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.. അതുങ്ങൾ നമ്മളെ സ്നേഹിക്കുന്നത്കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല... സ്നേഹിക്കാനും, പരിചരിക്കാനും ഒരു നല്ല മനസ്സും വേണം...
മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന നിങ്ങളെ ഒരുപാട് ഇഷ്ടം ചേച്ചി
Orange നല്ല സ്നേഹമുള്ള പൂച്ചയാണ് 😍🤗
അനുചേച്ചി അടിപൊളി
ഓറഞ്ച് കുട്ടി എത്ര ക്യുട്ട 😘😘😘😘😘😘😘
ചേച്ചിക് ഒരു ദിവസം ലഷ്മി നക്ഷത്രയുടെ വീട്ടിലേക്കു പൊയ്ക്കൂടേ
ഞങ്ങടെ പൂച്ചയുടെ പേരും സിംബാ എന്നാ 😊😊 പിന്നെ പൊന്നു, സോഡാ,ബെക്കാർഡി, ചിന്നു അങ്ങനെ കുറെ പേരുണ്ട്. കഴിഞ്ഞ ആഴ്ച സോഡായ്ക്കു 4 കുഞ്ഞുങ്ങൾ ഉണ്ടായി ☺️☺️
സോടയ്ക്കും ബെക്കാർഡിക്കും ആണോ കുഞ്ഞ് ഉണ്ടായത്😛😛
😂
simba
ഞാൻ രണ്ട് ദിവസമായൊള്ളു ഇവരെ കണ്ടു മുട്ടിയിട്ട്.... ഇപ്പോൾ ഇവരുടെ വീഡിയോസ് കണ്ടു പിടിച്ച് കാണും.... Love you chechi❤❤❤❤❤❤❤❤❤❤❤❤❤💚💚💓💓💓💓💓💓
സ്റ്റാർ മാജിക്കിലെ ഡാൻസ് അടിപൊളി അനുവിന്റെ ഒരു പരിപാടി കാണാൻ കൊതിച്ചിരിക്കുകയാണ്
Your new house super. Pinne orange super. Pinne simba super. Pinne chechi super. Pinne ellavarum super. Chechi Enikkoru hi tharumo pls 🥺🥺
ചോറ് ഗ്യാസ്ട്രബിൾ ഉണ്ടാക്കും .
മീൻ മഞ്ഞളിൽ വേവിച്ചു കൊടുക്കു .കുക്ക് ചെയ്യാത്ത മീറ്റ് കൊടുക്കാതിരിക്കുക ..
ഇതു ഡോക്ടർ പറഞ്ഞു തന്നതാണ് 😊എനിക്ക് മൂന്ന് പേരുണ്ട് വീട്ടിൽ
പുറത്തു കുറെ പേർക്ക് ഫുഡ് കൊടുക്കുന്നുണ്ട് ..
അവർക്കു തയ്യിരും ചോറും ആണ് പ്രിയം ( outdoor ക്യാറ്റ് ) ഇടയ്ക്കു ചിക്കൻ സൂപ് കൊടുക്കും .ചിക്കൻ വേവിക്കുമ്പോൾ അതിന്റെ ഗ്രേവി കൊടുക്ക് നല്ല ഹെൽത്തി ആകും(മഞ്ഞൾ ഇട്ടു ..ഉപ്പു ഇടാതെ )
മഞ്ഞൾ നല്ലതാണ്, But, Cats natural ആയി raw meat അല്ലേ കഴിക്കുന്നത്, ഇടയ്ക്ക് deworming ചെയ്താൽ മതിയാകും...
@@sajinsomarajan ഔട്ഡോർ ക്യാറ്റ്സിനു ഓക്കേ ..ഇതു നമ്മുടെ കൂടെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന ഇൻഡോർ ക്യാറ്റ്‌സ് ആണ് .ഉമ്മ വെയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ ബാക്റ്റീരിയ പകരും
@@jollysdreamworld3877 yes അതും ശരിയാണ്...
@@jollysdreamworld3877 maybe depends on the breed aayirkm avar fud kodkane...naadan poocha oke aakm fine...bt vere oke angne allaa...ente veetl 3 cats und...persian cats aan...avark njngl chicken nd fish vevich aan kodkunne
@@jollysdreamworld3877 anu chechide kayyil koodthal ullath bengal cats alle...so athaakm raw meat nd chicken kodkunne
എനിക്ക് ഇഷ്ടമുള്ള ഒരു നടിയാണ്
എനിക്ക് ഏറ്റവും ഇഷ്ടം മിന്നുകെട്ട് സീരിയലിലെ അഭിനയമാണ്...! സിനിമയിൽ വെള്ളിമൂങ്ങയിലെ അനിയത്തി വേഷവും...
By...ജയപ്രകാശ് താമരശ്ശേരി
Chakkarakuttiessss
♥️♥️♥️♥️😘😘😘😘😘😘😘
Hii anu 😍😍😍ellam video superr aara video edukkunathu?
E veedu Nalla space as clean.anu Kannur annu pokum.evide thanne anno.pappa mummy sister sugamano.
Sumba kk ethreya price
എനിക്കുമുണ്ട് 2 പൂചകൾ.. എനിക്കും വളരെ ഇഷ്ട്ടാണ്
orange fans
Super channel 🤑😊❤️💖
Enikkum und 8 pooocha.saaadha poocha.njangakk ichiri velichennem chorum dhaaaraalam....chechii....luv u...😍😍😍🥰🥰🥰🥰😘😘
Simba pucha ishtam 😍😍😍😍😍😍😍
പൂച്ചക്കുട്ടികളെ ഒരു പാട് ഇഷ്ടമാണ്
Zimba fan like addi❤️❤️
l love zimba ❤️❤️
ചേച്ചി എനിക്ക് പൂച്ചയെ ഒത്തിരി ഇഷ്ടം ആണ്.. എന്റെ വീട്ടിൽ പൂച്ച പ്രസവിച്ചു 3കുട്ടികൾ പക്ഷെ എല്ലാവരും അത് കളയാൻ പറയുന്നു ഞാൻ എതിർത്തു നില്കുന്നു
Corona ayathukond arum edukkilla anneram avark food onnum kittillla ... ennokke para ...njan angane cheythe
എൻ്റയും
Chechi camera mane onnu parichayapeduthamo. Chechi veettil ottakano
എനിക്ക് ഉണ്ടൊരു പുണ (cat)അതിന്റെ പേര് ടിപ്പുസുൽത്താൻ 😀😀😀കൊള്ളാവോ വാവേ 💞💞💞
സബാഷ് സബാഷ് 😜😜😜👌👌
ഹാഹാ പിന്നല്ല 😀😀😀
😜😜😜😜😜😜😜😜👌
So cute that orange cat
Anu,, catinu chorum palum kodukkaruthennu parayunnath sariyano
സിബ.. മീൻ വറുത്തമണം കേട്ടു വന്നു കളി ചക്കര മുത്തേ സിൻബ 😛❤️❤️❤️
Hi chechi your cats are super
Enik puuchakale istaman 🥰 pakshe ente veetil ulavark istamala 😔
Cat lover ondo🤔🤔
Orange like
Njn unde🙋♀️
ആ പൂച്ചയെ കാണാൻ വലിയ ഭംഗി ഇല്ലങ്കിലും അതിനോട് കാണിക്കുന്ന വാത്സല്യം ആണ് അതിന്റ സന്തോഷം 🌹❤
Ara paraje bagiuillann 🙄
Hi Anu, orupad iahtanu tto Anu vineyum poocha kaleyum.enthoru simple aanu.. 💖💖💖💖💖💖💖💖
So cute anu
Hai chechi TVM l evide ayta veed ...
Enikk ee chechide catsinne nalla ishtta.... njan cat lover aah 😘😘🥰
Camera man onukanikamo anucahachi
Zimba❤️❤️❤️❤️❤️
Sundari mani orange kutty😘😘😘
Anu chechi orangekutti Simba masthan ayyoda pavam
Nyc anu ammaaa... Great....orange baby kidu
നന്ദിയുള്ള മൃഗങ്ങളുടെ കൂട്ടത്തിൽ പൂച്ചയ്ക്ക് അവസാന സ്ഥാനമാ.. 'സ്വാർത്ഥ മോഹിയാണ് പൂച്ച.. പക്ഷേ ഈ സ്നേഹം പട്ടിയോട് കാട്ടിയാൽ അത് നന്ദികാണിക്കും!... നന്ദിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം നായ് 2 ആന അങ്ങന പോകുന്നു!
മലപ്പുറത്തെ പൂച്ചക്ക്
മീൻ തല കിട്ടിയ മതി... 😂😂😂
Ya ya ya ya
Zimbaye pole same cat ividundu nova.chechi chittarikkal alle njan malom.new subscriber anu njangalde vettil 6ennam undu cats.
Reji Joseph cat pic kanikkamo?
@@anujosephcatwomankerala1245 yes engana ayakkunne
@@anujosephcatwomankerala1245 zumba nadan ano
🐈❤️❤️❤️
Very good toomuch like
Family evde
എനിക്കും ഇഷ്ട്ട ചേച്ചി പൂച്ചകളെ ... എന്റെ വീട്ടിലുണ്ട് രണ്ട് പൂച്ചകളൾ
Câmera man aaranu, parents okke evidanu,
Chechi plz reply me luv uuuu
ഫ്രണ്ട് എന്റെ വീട്ടിൽ ഉണ്ട് കുറച്ചു പൂച്ചകൾ. വീട്ടിൽ എല്ലാർക്കും ഇഷ്ടമാണ് പൂച്ചയെ
Anu ni poliyaado ...oru jaadayum illa...thante food kazhikuna aaa paathram kandaal ariyaam..... Love u❤️❤️❤️
Aunty ellavarayum kanikumo
Chechide videos ellam ennik izhtaaa....kandath pinnem kannum njn....cat ennte jivanna ennik 5 perind.kichu,minnu,,,,evarude 3 makal..simba,Charlie,milo
Njan chechidem poochakkuttanmrudem oru valiya fan aanu 😍😍😍😍😍😍
Orange🥰🥰
വറുത്ത മീൻ എന്റെ വീട്ടിലെ പൂച്ചയ്ക്കും ഇഷ്ടമല്ല, കുരുമുളകിന്റെ smell പൂച്ചയ്ക്ക് ഇഷ്ടമാവില്ല, but കറിവച്ച മീൻ തിന്നും...
Nte poocha pne porotta vare thinnum
Chechi njanum bayakara poocha snehi aan. Poochayude romam foodilonnum vizhathe nokane ariyathekilum vayattil poyal orikkalum vayaru vethana marillann parayunnath kelkam...
Coconut oil ozhichu chor kodukku poocha kazhikum👍👍
priyapetta anuchechi ,
poochakalkk oru taste und . Poochakalkk adhikam flavour ishtam alla ippol anu chechi koduknna food chechi kazhikkunna curry thanne allay? Chechi meen kazhikaatha poochakal illa pakshay
chechiyudy tastill undaakkiya meen fry valary flavour koodiyathaaanu athrayum flavourody orikkalum poochakal meenalla meat polum kazhikkilla . Alpam UPPUM , oru pinch Manjal podiyum koodi boil cheythu koduthu nookku meen kazhikkatha poochapoolum meeen kazhikkum.Ethrayum flavourill erivu koduthaal poochakalkk stomach prblm indaavum .Vallappozhum WHISKAS junior cat food kodukkanam .Nlla growth indaavum,
Njan 18 normal catsne (street cats) valarthunna oruaal aanu .
നമ്മൾ കഴിക്കണപോലെ പൊരിച്ചതോ കറി വെച്ചതോ പൂച്ചകൾ കഴിക്കാറില്ല അവർക്ക് വേറെ മഞ്ഞൾ പൊടി ഇട്ടു കഴുകി കുറച്ചു വെള്ളം മാത്രം ചേർത്തു വേവിച്ചു കൊടുക്കു.. മീൻ കഴിക്കാത്ത പൂച്ചകൾ ഇല്ല അവർക്ക് കഴിക്കാൻ പറ്റുന്ന വിധത്തിൽ ഉണ്ടാക്കു എന്നാലേ കഴിക്കുള്ളു അല്ലെങ്കിൽ മണത്തു നോക്കി മാറിപ്പോകും. വേവിച്ച മീൻ ചോർ.. ദോശ.. ഇതിലൊക്കെ മിക്സ് ചെയ്തു കൊടുക്കാം.. ചിക്കൻ വേവിച്ചും കൊടുക്കാം ചിക്കൻ വേവിച്ച സൂപ്പ് അവർക്ക് നല്ല ഇഷ്ടമാണെ.. 25il കൂടുതൽ പൂച്ചകളെ ഞാൻ വളർത്തിയിട്ടുണ്ട്..
I think I am a cat staying with anu joseph😊😊😊😊😊
Chechi sound valare kuravanu ketto.... Onnum kelkunnilla
എന്റെ വീട്ടിലെ പൂച്ചയെ കൂടി കൊണ്ടുപോകുമോ
Nammalde ayal vasiyil ind Poli ✌️💕💞
😘😘😘😘😘💕💕💕💕
Ningal engne sahikkum athinu endengilum patriyaal ithreyum snehikunnathu kaanumbol Oru bayam Anu katta fan
ഓറഞ്ചുകുട്ടന് നല്ല സ്നേഹം ആണല്ലോ 😘
Chechiyude poocha sneham kandal enik koduthal enta poochaye snehikkan thonnum
Orange um simbaum.... Cuteee
വല്ലാത്ത ജാതി വിശേഷം ആയിപോയി കേട്ടോ 🤣
പൊളി 🥰🥰🥰
entha veetil vere aarum ille
Anna. Kandappol. Kuninju. Poyilla. Chachi
Oranguttan katta fan🥰🥰😘😘
Very niice
ഈ വീഡിയോ ആരാണ് എടുക്കുന്നത് അത്
This vedio is very good
😍😍😍😍😎😎😎😎
Cat nu vare vende thande preparation. Atrakyumoshamano
🥰🥰🥰🥰
Entha oranjinte pere what can i select orya
Chechi cat 🐈 lover 💞💞😍 poruthustam
വീട്ടിൽ വേറെ ആരും ഇല്ലേ ചേച്ചീ
Too much like and cangragulation
Orange boy ano girl ano
Boy
Ok
Haiii checheee. ......🐰🐰🐰
aara camera man
Ivideyum oru simba pennundu😍 pinne pokkiri Tiger um😇
ചേച്ചി ഇവര് എരിവ് ഉള്ളതു കഴിക്കത്തില്ലല്ലോവറ ത്ത മീനിൽ എരിവുള്ളത് കൊണ്ടായിരിക്കും കഴിക്കാത്തത് ഞങ്ങള് കൊടുക്കുന്നത് മീൻപുളി യും ഉപ്പും മഞ്ഞൾ പൊടിയും കറിവേപ്പിലയും ചേർത്തു വേവിച്ച കൊടുക്കുന്നത്
🐱🐈🐈😀🥰
Nice cat
Ooo soo cute
Ara ee videos edukkunne