DIY LED Mirror Making | Blacklight ബേസിൻ മിറർ | Simple Mirror Design for Interior | Basin LED Mirror

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • In this video I'm showing you how to make and install light illuminated smart Mirror DIY for interior design.
    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ട്. റൗണ്ട് മാത്രമല്ല കൂടുതൽ design catalogue കാണാനും Mirror വാങ്ങാനും താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യൂ +91 80759 15003
    LED Touch Operated Backlight Dimmable Mirror | Sensor Mirror | തൊട്ടാൽ കത്തുന്ന LED Mirror ഉണ്ടാക്കുന്നത് കാണാം 👇🏻
    • LED Touch Mirror makin...
    All kerala Delivery
    Previous video led profile Light Installation👇🏻👇🏻
    • Profile Light Installa...
    Wash Basin Cabinet Making 👇🏻
    • Table Top Wash Basin |...
    DISCLAIMER
    THIS VIDEO IS TRULY FOR EDUCATIONAL AND ENTERTAINMENT PURPOSE ONLY ALL ACTIONS PERFORMED IN THIS VIDEO ARE IN SAFE PLACE AND WITH FULL SAFETY EQUIPMENTS AND DONE BY PROFESSIONALS OUR TEAM STRONGLY RECOMMEND THAT PLEASE DONT TRY TO REPEAT OR RECREATE ANY ACTIONS SHOWN IN THIS VIDEO AT HOME, SCHOOL, OR ANYWHERE ELSE PLEASE KEEP IN MIND WE ARE PROFESSIONALS.
    AND NOBODY GET HARMED DURING MAKING THIS VIDEO By Tech hack work.
    DIY light Mirror
    Light Mirror
    Interior lights
    Backlight mirror
    Wall mirror design
    Illuminated mirror
    basin design
    Wash basin cabinet
    Best light up
    led mirror
    diy mirror
    #techhackwork
    #ledmirror
    #lightmirror
    #interiordesign
    #interiorlighting
    ______________________________________________
    Tech hack work.
    For Businesses promotion & building consultation
    Please Contact through WhatsApp: +917736443452
    LISENCED CONTRACTOR CUM SUPERVISOR
    ______________________________________________

ความคิดเห็น • 252

  • @Techhackwork
    @Techhackwork  2 ปีที่แล้ว +34

    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ട്. റൗണ്ട് മാത്രമല്ല കൂടുതൽ design catalogue കാണാനും Mirror വാങ്ങാനും താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യൂ
    +91 80759 15003
    LED Touch Operated Backlight Dimmable Mirror | Sensor Mirror | തൊട്ടാൽ കത്തുന്ന LED Mirror ഉണ്ടാക്കുന്നത് കാണാം 👇🏻
    th-cam.com/video/-dk3L8uWxUI/w-d-xo.html
    All kerala Delivery

    • @Razmina
      @Razmina 2 ปีที่แล้ว

      Kasaragod undo

    • @shouk.soudha
      @shouk.soudha 2 ปีที่แล้ว

      mayyil aano bhai??

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Yes

    • @gokulprasadxxx
      @gokulprasadxxx 2 ปีที่แล้ว +1

      Bro Thrissurku ethicheran patoo

    • @RaibusWorld
      @RaibusWorld 2 ปีที่แล้ว

      കാസറഗോഡ് dist ഇൽ ചെയ്യുമോ

  • @AjithKumar-eq6gk
    @AjithKumar-eq6gk 2 ปีที่แล้ว +52

    ആ പയ്യനോട് കണ്ണിനു എന്തങ്കിലും ഒരു സേഫ്റ്റി ഗ്ലാസ്‌ ഇടാൻ പറയണേ

  • @hussainnasar7267
    @hussainnasar7267 2 ปีที่แล้ว +13

    The mirror what you have showed in video which we get from showroom is inbuilt light in mirror which is obviously costly and which you have made that's back light behind mirror which is cost effective and entirely different 😉 😜

  • @Techhackwork
    @Techhackwork  2 ปีที่แล้ว +4

    ഇവിടുള്ള basin Cabinet ഞങൾ ഉണ്ടാക്കി ഫിറ്റ് ചെയ്തതാണ്. വിഡിയോ link താഴെ കൊടുക്കുന്നു👇🏻
    th-cam.com/video/X-p2o8j-Cbo/w-d-xo.html

  • @sabukattadiyil7376
    @sabukattadiyil7376 10 หลายเดือนก่อน +1

    ആർഭാടത്തിനു വേണ്ടി എത്ര എത്ര റിസ്ക് ഉള്ള ജോലിയാണിത് എന്തായാലും വളരെ ഭംഗിയായിട്ടുണ്ട് ഇത് ചെയ്യുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👏പിന്നെ ഇത് ചെയ്യുമ്പോൾ ഗ്ലാസ് പൗഡർ കണ്ണിലും നമ്മുടെ ശരീരത്തിന് അകത്തും പോകാതിരിക്കാൻ എന്തെങ്കിലും സേഫ്റ്റി മാർ ഉപയോഗിച്ചു കൂടെ 🙏🏻

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +65

    നദീം ഭായ് ഒരു മാസ്ക്ഉപയോഗിക്കൂ... Safety ഗൂഗിൾ ഉപയോഗിക്കൂ 🙏

  • @abdulrazack8476
    @abdulrazack8476 2 ปีที่แล้ว +4

    ഇങ്ങ ഒരു സകലകലാ വല്ലഭനാണ് ഭായ്

  • @ameeralicp
    @ameeralicp 2 ปีที่แล้ว +4

    നിങ്ങളെ സമ്മതിച്ചേ പറ്റൂ. അടിപൊളി 💐👍

  • @siljoaugustine8851
    @siljoaugustine8851 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണ് Bro.

  • @jasimscivilengineeringprac4264
    @jasimscivilengineeringprac4264 2 ปีที่แล้ว +7

    Superb. Skilled workmanship 👌👌

  • @samadtharol405
    @samadtharol405 2 ปีที่แล้ว +5

    Safety first plz use safety glass at graiting time

  • @vineeshkp6573
    @vineeshkp6573 2 ปีที่แล้ว +6

    Detailed explanation . Good work bro👍

  • @niyasthonikkara6737
    @niyasthonikkara6737 2 ปีที่แล้ว +8

    Superb work 👍

  • @santhoshsathyanesan227
    @santhoshsathyanesan227 2 ปีที่แล้ว +3

    വളരെയധികം കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത്.
    ഗ്ലാസിൽ ചുറ്റും 3cm ബോർഡർ പെയിന്റ് റിമൂവ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? (ഗ്ലാസ്സിൽ പോറൽ വീഴാതെ) അപ്പോൾ വെളിച്ചം ഗ്ളാസിലെ ബോർഡർൻ്റ ഉള്ളിലൂടെ പുറത്തു വരുമല്ലോ

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      ഇതിലും വരുന്നുണ്ട്. Night വെളിച്ചം പുറമേക്ക് കാണും

    • @abilashpg1731
      @abilashpg1731 ปีที่แล้ว

      തീർച്ചയായും ..ething stiker ഒട്ടിച്ചതിന് ശേഷം അവശ്യമുള്ള ഭാഗം സ്റ്റിക്കർ കളഞ്ഞതിന് ശേഷം grinderil buffing weel ഇട്ടു buff ചെയ്യുക

  • @Sajeev2221
    @Sajeev2221 ปีที่แล้ว +2

    Great job > I understand you are expert with perfection any work undertaken, keep it up appreciate you and your team.

  • @anvarudeenanvar9265
    @anvarudeenanvar9265 2 ปีที่แล้ว +1

    Worke kollam supper but oru safetyum illathe aanu cheyyunnath oru safety goggles enkilum vekkandathaanu

  • @jayaprakashj1220
    @jayaprakashj1220 2 ปีที่แล้ว +1

    Super.... koodaathe glass cut cheyyunnavarodu eye protection upayogikkan koodi ormippikkane

  • @Grafexstudio-su4gz
    @Grafexstudio-su4gz 2 ปีที่แล้ว +2

    talent and ideas are very excellent. good work bro

  • @najeem465
    @najeem465 2 ปีที่แล้ว +1

    പോളി മുത്തേ abhinandanangal

  • @blabberbro
    @blabberbro 2 ปีที่แล้ว +3

    Glass cut cheyyumbo safety goggles use cheyyane 👍🏻

  • @rajeshsr1278
    @rajeshsr1278 ปีที่แล้ว +1

    Kidu video broo👍

  • @bibinb488
    @bibinb488 2 ปีที่แล้ว

    Super ningal poliya👌.
    Bro oru acp(aluminum copper panel)work nte video cheyyammo🙋‍♂️

  • @kanmanamshihab
    @kanmanamshihab 2 ปีที่แล้ว +3

    use mask & glass, safety

  • @ananthubr8142
    @ananthubr8142 2 ปีที่แล้ว

    talel toppi vecha chettan safety materials koode vekkan try cheyanam.... kannum kayyum sookshikanam

  • @anvinkrishna589
    @anvinkrishna589 2 ปีที่แล้ว +1

    Cheta njan ella videos kanarundu.. Oru karyam njn ipo same sambavam touch sensorbvechu cheyanundu.. Athum koodi onnu try cheythu noku.. Ellarkum cheyan patanatha plz

  • @rajanuraj5869
    @rajanuraj5869 2 ปีที่แล้ว +2

    Nice work broo ✌️

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +4

    നിങ്ങൾ ഉണ്ടാക്കിയത് പ്ലയിൻ മിറർ ആണ്... വീഡിയോയിൽ അവസാനം കാണിച്ചതിൽ ഹെജ്ജിങ്ഉം ചെത്തിട്ടുണ്ട്. ബ്ലയർ പോലെ...
    പിന്നെ വാങ്ങുന്നതിൽ അതികവും ടെച് സ്ക്രീൻ പോലെ ആകും അതിന്റ ഓൺ ഓഫ് എല്ലാം...

    • @Techhackwork
      @Techhackwork  2 ปีที่แล้ว +2

      Etching maximum 160₹ varum.

    • @melbinjoseph7873
      @melbinjoseph7873 2 ปีที่แล้ว +1

      Inner Sidelum light Indu anthill

  • @TheMeghana1982
    @TheMeghana1982 2 ปีที่แล้ว +2

    Very Nice .Can you please tell me where did you put the LED driver while installing the light?

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 ปีที่แล้ว +1

    Adipoli work,
    ithil oru karyam, led strip use cheyyunna samayath, surface (wall) nu opposite directionil aanenkil light diffusion kuduthal aayirikkumallo.
    Ee work round aayath kond angane set cheyyan budhimuttavum.
    Normal stripum argb stripum okke pc setupil use cheyyunnath kond paranjathatto chetta 😇

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      👍🏻. Round ബുദ്ധിമുട്ടാണ്.
      Square solder ചെയ്ത് എടുക്കാം🥰

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 2 ปีที่แล้ว

    Super work

  • @BusinessVidyarthi
    @BusinessVidyarthi 2 ปีที่แล้ว +1

    അടിപൊളി 🤗✔️

  • @Arishem_theJudge
    @Arishem_theJudge ปีที่แล้ว

    Grind cheyyunna aalkk safty glass um illa mask um illa ullilottupokunnathu sadharana podi alla class powder aanu ippol ariyilla kurachumkoodikazhiyumbol arinjolum ithonnum upayogikkathe undaakkiyathinte side effect

  • @gyangobind3989
    @gyangobind3989 10 หลายเดือนก่อน

    My friend use saftey glass... Ur saftey in ur hand

  • @cottoncandyvlogs732
    @cottoncandyvlogs732 2 ปีที่แล้ว +2

    Malappuram districtil oru glass hand rail work cheyyumo

  • @joymathai4213
    @joymathai4213 2 ปีที่แล้ว +2

    👍super work

  • @HameedKhan.910
    @HameedKhan.910 2 ปีที่แล้ว +1

    Sir can v use selicon for mirror and wood joint together

  • @binuc3559
    @binuc3559 2 ปีที่แล้ว +1

    Good work sir

  • @prajishputhans8592
    @prajishputhans8592 ปีที่แล้ว +1

    അവരോട് ഗ്ലൗസ് മാസ്ക് ഒക്കെ യൂസ് ചെയ്യാൻ പറയു bro...

  • @ajithankn8084
    @ajithankn8084 2 ปีที่แล้ว +1

    Very good job

  • @syedibrahimdawood9716
    @syedibrahimdawood9716 2 ปีที่แล้ว +1

    Bro is good please inform nadeem bhai use safety's glass and gloves

  • @babumoontech
    @babumoontech 2 ปีที่แล้ว +2

    i find so excellent perfection in your arts

  • @nikhilbansal1533
    @nikhilbansal1533 ปีที่แล้ว +2

    Pls add subtitles in English

  • @praphakaran2012
    @praphakaran2012 ปีที่แล้ว +1

    good video thanks

  • @yashini2825
    @yashini2825 2 ปีที่แล้ว +1

    Very attractive ❤️👍🏻🇱🇰🇱🇰

  • @satheeshsadasivan8075
    @satheeshsadasivan8075 2 ปีที่แล้ว

    Awesome work 👍💥👍💥👍👍

  • @hidhutech6660
    @hidhutech6660 2 ปีที่แล้ว +2

    ഗ്ലാസ് ഗ്രൈൻഡ് ചെയുന്ന സമയം ഒരു മുഖത്ത് ഗ്ലാസ് വെക്കാൻ പറ ചെറിയ പീസ് കണ്ണിൽ അടിക്കാൻ സാധ്യതയുണ്ട്

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      അവന്മരോട് പറഞ്ഞിട്ട് കാര്യം ഇല്ല. ചെയ്യില്ല. ഗ്യാസിലും ആസിഡിലും ഉപയോഗിക്കാൻ പറ്റുന്ന സൂപ്പർ ഫേസ് മാസ്ക്, വൈസർ ഒക്കെ അവിടെ ഉണ്ട്. എന്നാലും ഇടില്ല 😭

  • @ahmedaminebenmicia9143
    @ahmedaminebenmicia9143 9 หลายเดือนก่อน

    The background used is the forex ?

  • @chacks99
    @chacks99 2 ปีที่แล้ว +1

    Good vedio.nice presentation

  • @jugashishborah2122
    @jugashishborah2122 2 ปีที่แล้ว

    Why you guys are not wearing PPE ? Its a serious issue, kind request please wear PPE.

  • @shajukamalasanan4428
    @shajukamalasanan4428 2 ปีที่แล้ว

    ഭായി , കണ്ണിൽ പൊടി വീഴാതെ ശ്രദ്ധിക്കണം. മൂക്കിൽ പൊടി കയറാതെ ശ്രദ്ധിക്കണം

  • @sharfisharfiya4091
    @sharfisharfiya4091 2 ปีที่แล้ว +1

    Adipoli

  • @fiazmr
    @fiazmr 2 ปีที่แล้ว +1

    Super video

  • @roneynigel1
    @roneynigel1 2 ปีที่แล้ว

    Should wear saftey glass and dust mask for thier saftey🧯

  • @Nibas_vlog
    @Nibas_vlog 2 ปีที่แล้ว +1

    Hi bro enta vtil same round mirror vangichtr ind so ath wall il stick chyumpo Bro chythapole middle aano holes idandthe appo mukalile sidil ninnu bounce chyoole veekan vendi

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      ഇല്ല. Screw head അവിടെ തടസ്സം നിൽക്കും

  • @shimree_
    @shimree_ 2 ปีที่แล้ว

    Ahh chegayinte jeeevan veche ane nigaldy led mirror.... safety first

  • @ajithankn8084
    @ajithankn8084 2 ปีที่แล้ว +1

    Super

  • @handsoflove4749
    @handsoflove4749 7 หลายเดือนก่อน

    Please ensure the safety of the worker..

  • @mashhoodntd1182
    @mashhoodntd1182 2 ปีที่แล้ว +1

    Good work

  • @ckwonderland1844
    @ckwonderland1844 ปีที่แล้ว

    സൂപ്പർ 🌹🌹🌹

  • @dineshnanda2009
    @dineshnanda2009 2 ปีที่แล้ว +1

    Supper Anna

  • @vdsmade
    @vdsmade 21 วันที่ผ่านมา

    Super ✌️👷‍♂️

  • @user-fw8id1mu6n
    @user-fw8id1mu6n ปีที่แล้ว +1

    Super nice

  • @navas....6418
    @navas....6418 2 ปีที่แล้ว +2

    Super👍👍

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal5420 2 ปีที่แล้ว +1

    Nice bro

  • @mansoorakhadermansoorakhad2176
    @mansoorakhadermansoorakhad2176 2 ปีที่แล้ว +1

    Ohh pwoli

  • @shekkeelmc6236
    @shekkeelmc6236 2 ปีที่แล้ว +1

    Adapter Ethaan use aakiyath parayamo

  • @jamsheertirur1758
    @jamsheertirur1758 2 ปีที่แล้ว +2

    Mirror ന്റെ ബാക്കിൽ ഉള്ള ക്ലാഡിങ് കറുപ്പിന് പകരം ഇളം കളർ ആയിരുന്നെങ്കിൽ രാത്രിയിൽ ആ area മൊത്തത്തിൽ brightness കിട്ടുമായിരുന്നു

  • @arunwilson5359
    @arunwilson5359 8 หลายเดือนก่อน

    Super ❤

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 ปีที่แล้ว

    Super poli 👍

  • @dipanwitamalakar8463
    @dipanwitamalakar8463 14 วันที่ผ่านมา

    Nice

  • @prabinkumar9703
    @prabinkumar9703 2 ปีที่แล้ว +1

    Mass

  • @bhaskar0067
    @bhaskar0067 2 ปีที่แล้ว

    Square feet ₹1500 With color etching & touch sensor
    Cheyyan pattu.

  • @muhammadswalih.m1710
    @muhammadswalih.m1710 ปีที่แล้ว

    Light verumbool face lekaanju verandathu bro.

    • @Techhackwork
      @Techhackwork  ปีที่แล้ว

      Please watch our new video link👇🏻
      th-cam.com/video/-dk3L8uWxUI/w-d-xo.html

  • @piyushdhokiya8004
    @piyushdhokiya8004 2 ปีที่แล้ว +1

    Pls. Translate in hindi

  • @shabeel2009
    @shabeel2009 2 ปีที่แล้ว +1

    U do all inteeior work in kannur

  • @vijeshpoovakkottil3488
    @vijeshpoovakkottil3488 2 ปีที่แล้ว +1

    Bro 2*2 size ഒരെണ്ണം ചെയ്തു തരുമോ ?പാലക്കാട് ആണ് സ്‌ഥലം ,കണ്ണൂർ വന്നു കളക്ട ചെയ്യാം

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Yes

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      WhatsApp link👇🏻
      wa.me/message/XRHVVVDPZE5QI1

  • @rashidmhd7148
    @rashidmhd7148 2 ปีที่แล้ว

    Safety important

  • @rrp2498
    @rrp2498 2 ปีที่แล้ว +1

    what kind of wall tiles it is???

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Avrg quality 3d highlighted wall tile ( cladding tile)

  • @binups1938
    @binups1938 2 ปีที่แล้ว +1

    Good job

  • @asharaf3580
    @asharaf3580 2 ปีที่แล้ว

    Bro spr Ida's next Barbiq meshin. Making 👌❣️

  • @satheesanchirayil2300
    @satheesanchirayil2300 2 ปีที่แล้ว +1

    Aone glass kambil

  • @abhisek338
    @abhisek338 ปีที่แล้ว

    How many per led strip you are using

  • @Garibofficial786
    @Garibofficial786 2 ปีที่แล้ว +1

    Good

  • @mammuizumammuizu4075
    @mammuizumammuizu4075 2 ปีที่แล้ว +1

    Umbayikkakka 🥰

  • @ashrafachu16
    @ashrafachu16 2 ปีที่แล้ว +1

    👌

  • @shahanaddesigner
    @shahanaddesigner 2 ปีที่แล้ว

    cheriya Glass tharikal bhaaviyil valiya problems aan...... ningal cheythillenkilum videoyi just parayuka....

  • @shareef5989
    @shareef5989 2 ปีที่แล้ว +1

    ഗ്ലാസ് കട്ട് ചെയ്യാൻ ഒരു പരവും ഇല്ല ഞാൻ ഗ്ലാസ് കടയിലാണ് വർക്ക് കടയിലാണ് വർക്ക് ചെയ്യുന്നത്

  • @yathra4347
    @yathra4347 2 ปีที่แล้ว +1

    Ithe size price ethrayavum

  • @interiorfactory9881
    @interiorfactory9881 ปีที่แล้ว

    Araldet strong aahno

  • @mubashirathikkal7468
    @mubashirathikkal7468 2 ปีที่แล้ว +1

    Nthinaa ethra kashttapedunnadh 400 same sadhanameshopil kittund😀

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      400 ന് കിട്ടുമ്പോൾ ഷോപ്പിലേക്ക് 300 ന് എങ്കിലും കിട്ടും. ഒരു 1000 പീസ് ഇങ്ങോട്ട് അയചോളൂ.
      Ready cash .

  • @penumudisankar5473
    @penumudisankar5473 2 ปีที่แล้ว +1

    Super work👌👌👌👏👏👏

  • @fathisadathvloge636
    @fathisadathvloge636 2 ปีที่แล้ว +1

    👌👌

  • @mansooranizar7584
    @mansooranizar7584 2 ปีที่แล้ว +1

    കണ്ണൂരില്‍ വീടിന്റെ work ചെയ്യാന്‍ പറ്റുമോ

  • @joeldani7807
    @joeldani7807 2 ปีที่แล้ว +1

    Wall tile annow

  • @spiritofart2596
    @spiritofart2596 2 ปีที่แล้ว

    ഭായി ഇതിൻ്റെ അഡാപ്റ്റർ നിഞൾ എവിടെ വെച്ചു?

  • @darsnapaul389
    @darsnapaul389 ปีที่แล้ว

    washing basan tile edumbol normal length athra yanu

  • @samssabu6532
    @samssabu6532 2 ปีที่แล้ว

    Bai. ,,2 meter strip vangi 1 3/4 eganay cut chiyyum ,aganay working chiyyum njan ee oru confusion aanu ,.nammalkku 1'5 step led venam 2 meter cutting ullu appo Baki half meter aganay cut chiyum onnu reply tharmoo plz

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      കുറേ type വരുന്നുണ്ട്. ഞാൻ use ചെയ്തത് ഓരോ മൂന്ന് led ക്ക് ശേഷവും ഒരു scissor symbol കാണും. അവിടെ cut ചെയ്യാൻ പറ്റുന്ന type aanu

    • @samssabu6532
      @samssabu6532 2 ปีที่แล้ว

      Thank you sooo much boss

  • @muhammedadil4463
    @muhammedadil4463 2 ปีที่แล้ว

    Bro total drill engene yund working
    Ente kayyil oru makhita aanu ullath 7 years aayi mattan samayam aayi

  • @themechanic8885
    @themechanic8885 2 ปีที่แล้ว

    Safety kude nok brohh

  • @georgevarghese9151
    @georgevarghese9151 ปีที่แล้ว +1

    കൊച്ചി യിൽ കുറിയർ അയച്ചു tharumo

    • @Techhackwork
      @Techhackwork  ปีที่แล้ว

      All Kerala delivery available
      WhatsApp 8075915003