കല്യാണ പാട്ടുകൾ മാത്രമല്ലടോ നല്ല സിനിമാ പാട്ടും പാടാൻ ഞങ്ങൾക്കറിയാം -ലെ BB audios 😁😁👏👏👏 അടിപൊളി song selections 👏👏 ഇനിയും പോരട്ടെ ഇത് പോലെ കിടിലൻ പാട്ടുകൾ 🥰
👏👏👏 ഒന്നും പറയാൻ ഇല്ല പൊളിച്ചു എന്തൊരു അച്ചടക്കമുള്ള രീതി 👍 ഡ്രെസ്സിങ് അതിലും spr👍 ഇങ്ങനെ ആണ് പാട്ടുകൾ അവതരിപ്പിക്കേണ്ടത് അല്ലാതെ അങ്ങ് ചാടിത്തുള്ളി ആ പാട്ട് കുളം ആക്കുകയല്ല വേണ്ടത്. ഒത്തിരി ഇഷ്ടം ആയി കാണുമ്പോൾ തന്നെ ഒരു സന്തോഷം
നല്ല പാട്ടുകൾ..വീണ്ടും പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 🙏💕✨️✨️ഒത്തിരി ഇഷ്ട്ടമായി... ആശംസകൾ എല്ലാവർക്കും ✨️✨️scpl selaction കിടിലം 🙏🙏💕
ഞാൻ ആദ്യമായിട്ടാണ് ഇന്ന് ഇവർ പാടിയ ഈ ഗാനങ്ങൾ കേൾക്കുന്നത് ഈ ഒത്തൊരുമ എന്നും നിലനിന്നിരുന്നെങ്കിൽ നമുക്ക് ഇനിയും ഒരു പാട് മനോഹരങ്ങളായ ചെയിൻ സോങ്ങുകൾ നമുക്ക് കേൾക്കാമായിരുന്നു. All the best ❤❤❤
ഇതേ ശബ്ദത്തിൽ ഇതേ ഒത്തൊരുമയിൽ ഇതേ ഈണത്തിൽ ഇതേ ഇമ്പത്തിൽ ഈ പാട്ടുകളെല്ലാം ഓരോന്നായി മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🥰
Yes 🙏
Und
@@Saasokanq
@@alfredps5228xa
😊
ഇഷ്ട്ടപ്പെട്ടു Download ചെയ്യുന്നു - ഗോപാലൻ😁
കല്യാണ പാട്ടുകൾ മാത്രമല്ലടോ നല്ല സിനിമാ പാട്ടും പാടാൻ ഞങ്ങൾക്കറിയാം -ലെ BB audios 😁😁👏👏👏 അടിപൊളി song selections 👏👏 ഇനിയും പോരട്ടെ ഇത് പോലെ കിടിലൻ പാട്ടുകൾ 🥰
💪🏾💪🏾💪🏾💪🏾
👍😃😩🤣
👏👏👏 ഒന്നും പറയാൻ ഇല്ല പൊളിച്ചു എന്തൊരു അച്ചടക്കമുള്ള രീതി 👍 ഡ്രെസ്സിങ് അതിലും spr👍 ഇങ്ങനെ ആണ് പാട്ടുകൾ അവതരിപ്പിക്കേണ്ടത് അല്ലാതെ അങ്ങ് ചാടിത്തുള്ളി ആ പാട്ട് കുളം ആക്കുകയല്ല വേണ്ടത്. ഒത്തിരി ഇഷ്ടം ആയി കാണുമ്പോൾ തന്നെ ഒരു സന്തോഷം
Tb tb
😃😃
പാട്ടുകളുടെ സെലക്ഷനും , നല്ല ആലാപനവും ❤❤ എല്ലാരും തകർത്തു 👌🏼👌🏼👌🏼
athe acha
❤
@@lifeisbeautiful6999 ♥
Single ആയി പാടി ഇതുപോലെ മിക്സിങ് കേൾക്കാൻ കാത്തിരിക്കുന്നു BB brothers ❤❤സൂപ്പർ കമ്പോസിങ് 👍
കേൾക്കാൻ അടിപൊളി
പാടുന്നത് അടിപൊളി
എല്ലാ വിധ ആശംസകളും
എത്ര കേട്ടാലും മതിയാവാത്ത സോങ് സെലക്ഷൻ💐💐💐 അവതരണം അടിപൊളി,❤❤❤ team B&B audious അഭിനന്ദനങ്ങൾ,,,🎉🎉🎉❤
ശാലിനി എന്റെ കൂട്ടുകാരിയിലെ നിൻ തുമ്പു കെട്ടിയത് സൂപ്പർ ആയിട്ടുണ്ട് റിപ്പീറ്റ് ചെയ്ത് പലതവണ കേട്ടു
സേവേറിയോസ് father ഇന്റെ ഒരു കുറവു feel ചെയ്യുന്നുണ്ട്. Super
ആയിട്ടുണ്ട്.
പൊളിച്ചു ഒന്നും പറയാൻ ഇല്ല.... കൊല്ലം - കായംകുളം 😍🥰🥰🥰🥰നാട് 🥰😍😍
😢
Song selection അടിപൊളി.... സൂപ്പർ ആയിട്ടുണ്ട്....😍😍
കാണാൻ വൈകിപ്പോയി.. Pwoli❤❤❤
ഇപ്പോൾ ഗാനമേളക്ക് സൗണ്ട് കൊടുക്കുന്നില്ലേ
ഉണ്ട്
facebook.com/bbaudios.sarang?mibextid=LQQJ4d
@@binojyaഇതിന്റെ കരോക്കെ അപ്‌ലോഡ് ചെയ്യോ pls
ഒരു പിക്നിക്ക് കഴിഞ്ഞ ത് പോലെ സത്യം
ഇമ്പം തുളുമ്പും ഈണം.....soooper vibe
അനുഗ്രഹീത ഗായകരേയും , മികച്ച ഹിറ്റുകളും മലയാളക്കരക്ക് സമ്മാനിച്ച മുളവനയുടെ അഭിമാനമായ BB Audios ഇനിയും ഉയരങ്ങളില്‍ എത്തട്ടെ ...
ഗായകരും , സോങ്സെലക്ഷനും , എഡിറ്റിങ്ങും എല്ലാം സൂപ്പര്‍ , ഒന്നിനൊന്ന് മെച്ചം .....
പാട്ടുകാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ ....
- ജെസ്റ്റിന്‍ തെക്കേവിള -
Thanks ഡാ മോനെ ❤️❤️💞❤️🙏🙏
Very.very.god.god.song.adi.polisong.thank.yours.nanni.namsksram.kupu.kai.tar.ta.by.by.ok
ദേവരാഗത്തിലെ ആ പാട്ട് കുറച്ചൂടെ വേണമെന്ന് ആഗ്രഹിച്ചവർ ആരൊക്കെ?? 😢
ആൺകുയിലേ നീ പാടുമ്പോൾ ❤❤🔥🔥🥰
Ella
Wow nice 👍 super 👌
👌👌super hindi sogs prathishikkunnu..
അടിപൊളി..... സൂപ്പർ ആയിട്ടുണ്ട്....
Geethu chechii❤❤
വളരെ മനോഹരം.. ഇനിയും ഇതുപോലെ ഉള്ള മികച്ച ഗാനങ്ങളുടെ ആലാപനം വീണ്ടും പ്രതീക്ഷിക്കുന്നു
@@😅
Good selection
അടിപൊളി. കിടു ആയിട്ടുണ്ട്
My 1 year baby boy enjoying your songs and video❤❤❤❤❤
😄😄😄thanks ❤️❤️
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും
ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
അരികെ കനവിൻ തേരിറങ്ങുമ്പോൾ
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ പതിയെ
വിടർന്നൊരു ഭാവുകമരുളാം
ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
തനിച്ചുപാടിയപാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?
ഏകാന്ത സന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ
ഇന്നും അവൾ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറി നിന്നൂ ഞാൻ
ഇന്നുമവൻ കാണാൻ വന്നില്ല
അവൾ കാറ്റായ് മുളയായ് ഞാൻ സ്വരനിശ്വാസമായെൻ ഗാനം
ഒരു നക്ഷത്രമനമിന്നുമകലെ വിതുമ്പുന്നിതാ
സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കീലിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ
നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ..
നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ.
നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....
സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖമെഴുതീടുന്നു..
ദീപനാളം പ്രാർത്ഥനയാൽ മിഴിചിമ്മാതെ കാത്തീടുന്നു..
ദൈവം തുണയാകുന്നു..ജന്മം വരമാകുന്നു..
രുചിഭേദങ്ങളും പിടിവാതങ്ങളും..
തമ്മിലിടയും ഒടുവിൽ തളരും..
(ഇവൾ എല്ലാർക്കും ആരൊമലായ്..ഒളിചിമ്മുന്ന പൊൻദീപമായ്..2)
ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം...
ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ
ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
കോലക്കുഴൽവിളി കേട്ടോ രാധേ എൻ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..
പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ
എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ....
ശ്രീനന്ദന..നിൻ ലീലകൾ
വിണ്ണില്‍ നിന്നും
മിന്നല്‍പ്പിണരുകള്‍ പെയ്തു
എന്റെ കണ്ണില്‍
മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂ പോലെ നീ
പണ്ടു കയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിൻ മായയിൽ മയങ്ങി..
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ (2)
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
മഞ്ഞക്കിളിയുടെ,,, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ...ഓ....
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ (3)
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ..
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംഝിം രിംഝിം ആടി വാ താഴെ വാ (2)
bro... Please inbox..TIA
Please ithinte karaoke kittumo…
Thanks ❤
അടിപൊളി
God bless you bro❤
ഗീതു സൂപ്പർ🎉🎉🎉🎉🎉
ആരാ. ❤
സൂപ്പർസോങ് അടിപൊളി
Geethu....superb...mole.....nice songs..singing....awesome.....all the best 4 .. new ...work....
നല്ല പാട്ടുകൾ..വീണ്ടും പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 🙏💕✨️✨️ഒത്തിരി ഇഷ്ട്ടമായി... ആശംസകൾ എല്ലാവർക്കും ✨️✨️scpl selaction കിടിലം 🙏🙏💕
Ohh supper...pwoli...same like expecting..
Polichadukkiii dears vere vere level👌👌👌👌👌🎶🎶🎶🎶🎶🥇🥇🥇🥇👏👏👏👏👏❣️
Edhupole eniyum cheyumbo vere
Super super❤️👌🥰
അടിപൊളി ഒന്നും പറയാനില്ല സൂപ്പറാ അടിപൊളി👍👍👍👌👌😘😘😘😘❤❤❤❤💯💯💯👌👌👌👍👍👍😘😘😘😘😘💯💯👌
സൂപ്പർ ഇനിയും ❤❤❤❤❤❤❤
Super ....geethu mole.....
😊thanks.
എന്റെ പൊന്നു.... 🔥🔥🔥 കഴിഞ ദിവസം തരുവനന്തപുരം പോയി ഒരു ട്രിപ്പ്... അന്നേരം ഈ പാട്ട് ആയിരുന്നു... ഇത് തന്നെ... ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥🔥 അസാധ്യം
SUPER
Kooduthal pattukal pratheekshikkunnu
exellant song selections❤❤❤
Super👍👍👍
Love from canada ❤🎉
💕💕💕💕ഗീതു ചേച്ചി സൂപ്പർ
Its.. Me.. Geethu ....thank u... ❤️🥰
Super song selecton super background
Sinu..... അടിപൊളി 🥰🥰🥰
Superrrrr❤
Supper Supper good
Super 1👍👍👌👌
❤️💞💞💞💞💞💞ഒത്തിരി സന്തോഷം 👍👍
Helo
Hi
Evida വീട്
Super sound quality 🔊🎼🎼🎼👍👍👏👏👌👌👌
Helo
Evida viid
@@soumya1324 trivandrum
🌹❤️❤️🌹🌹👍👍👍🥰🥰🥰🥰ഞാൻ എന്നും കാണും സൂപ്പർ 🌹❤️❤️🌹🌹
👍👍👍ഗുഡ് സെലക്ഷൻ സോങ്‌സ് 🙏
സൂപ്പർ 👏🏻👏🏻
മുകളിൽ ലെഫ്റ്റ് 2 nd ജോജുവിന്നപ്പോലുള്ള ചേട്ടൻ പൊളിച്ചു കിടിലൻ വോയിസ്
Supper😍🥰🥰
super👌 ithintte second part koode varatte
Adipwoli❤
❤❤പറയാൻ വാക്കുകൾ ഇല്ല
ഉണ്ട്.. സൂപ്പർ
Namaste Supper Supper Supper
Superb. Team BB❤❤❤
Good സൗണ്ട് ക്വാളിറ്റി
ഞാൻ ആദ്യമായിട്ടാണ് ഇന്ന് ഇവർ പാടിയ ഈ ഗാനങ്ങൾ കേൾക്കുന്നത് ഈ ഒത്തൊരുമ എന്നും നിലനിന്നിരുന്നെങ്കിൽ നമുക്ക് ഇനിയും ഒരു പാട് മനോഹരങ്ങളായ ചെയിൻ സോങ്ങുകൾ നമുക്ക് കേൾക്കാമായിരുന്നു.
All the best ❤❤❤
Superb 👌👌👌🥰🥰🥰👍🏻👍🏻
Superrbb dearss❤️❤️❤️song selection👌👌👌👌🥰🥰
Ithu kidukkum ennu urapayirunu🎉
❤superb😍😍
സന്തോഷം. എല്ലാവരും സൂപ്പർ
അടിപൊളി സെലെക്ഷൻ 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶BB brothers 😍❤
Sooper. 👍👍ഉഗ്രൻ സെലക്ഷൻ.
Helo
Good audio mixing
Adipoli porrichootta
Nalla. Adipoly. Pattukal
സൂപ്പർ ആണ് 👍👍👍👍
Super dears❤❤❤
എല്ലാവരിലും ഒറ്റപ്പെട്ടു പൊയി എനൊരു തോന്നൽ ഈ മുത്തുമണികളുടെ പാട്ട് കേട്ടപ്പോൾ ആരൊക്കെയോ ഉണ്ട് എനൊരു തോന്നൽ... 💋♥️🌹💋♥️🌹
Supper
Helo
Adipoli 🎉🎉😊❤ my favourite song❤
Karaoke kittumo
kidu kidu,
Nte mone enna oru feela ith🎉❤
അടിപൊളി 🙏🙏🙏🙏🙏🙏🙏🙏
👌🏻spr ഒന്നും പറയാനില്ല
അടിപൊളി nostu songs 😍👌🏼 കലക്കി
Waaau suppar😘👍🔥🔥
Namichu❤❤❤
Wow.. കിടു...... Super.. Super....❤❤❤
Supperbb songs👌🏽👌🏽👌🏽👌🏽... Ellavarum bhangiyayi paadi👍🏻👍🏻👍🏻🌹🌹🌹❤️❤️
Nice nice nice👏👏👏
കലക്കി👍👍👍👍❤️❤️❤️❤️❤️❤️
ആഹാ എത്ര മനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ishttayi 👍
യെസ്നന്നായിട്ടുണ്ട്
എല്ലാ പാട്ടുകളും അടിപൊളി 👍
Wow super team spirt excellent 👍👍 God bless 🎉🎉❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ
അടിപൊളി ആയിട്ടോ ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 😍👍
Rennymone Super Mone
Thanks ആന്റി ❤️💞
Sooper