Poomaname | Lyric Video | Abraham Ozler | Shyam | Midhun Mukundan | Jayaram | Nitin K Siva
ฝัง
- เผยแพร่เมื่อ 12 ม.ค. 2024
- Presenting #Poomaname Lyrical Video From the Movie #abrahamozler Directed By Midhun Manuel Thomas and Produced by Irshad M Hassan and Midhun Manuel Thomas under the banner of Nerambokku.
🎶Listen Now: orcd.co/poomaaname
Original Composition - Shyam
Original Lyrics - Poovachal Khader
Singer - Nitin K Siva
Music Produced by Midhun Mukundan and Hriday Goswami
Keyboards - Hriday Goswami & Jeevan Joy
Flute - Josy Alappuzha
Guitar - Tony Das
Tabla - Gurumurthy Vaidya
Dholak - Prakash R & Gurumurthy Vaidya
Strings - Cochin Strings
Strings Conducted by - Francis Xavier
Recorded at - Pranava Studios (Bangalore), My Studio (Cochin) and AJ Media
Recording Engineers - Hriday Goswami, Sai Prakash, Anoop
Song Mixed and Mastered by - Hriday Goswami at X-Noise studio Guwahati
Lyrical Video: Vishwaa Fx
VFX Supervisor: Dickson P Jo
Animation And Compositing: Abdulla KM
Illustration: Nithin KP
Motion Graphics: Abdulla KM, Sijo Sabu,
Jiju PE
Additional illustration: Ardra Surendran, Hiba Basheer
Director By - Midhun Manuel Thomas
Produced By - Irshad M Hassan, Midhun Manuel Thomas
Banner - Avenirtek Digital Private Limited, Manual Movie Makers
Writer - Dr. Randheer Krishnan
DOP - Theni Eswar
Music - Midhun Mukundan
Editor - Shameer Muhammed
Production Designer - Gokul Das
Line Propducer - Sunil Singh
Audiography - Sapthaa Records
Final Mix - Sinoy Joseph
Colorist - Shanmugha Pandian M
Executive Producers - John Manthrickal, Kabeer VM, Sreejith Ghilli, Sajay NV
Creative Director - Prince Joy
Chief Associate Director - Rajeesh Velayudhan
Production Controller - Prashant Narayanan
Costume - Arun Manohar
VFX - Mindstein, Vishwaafx
Makeup - Ronex Xavier
Stills - Sbk Shuhaib
Designs - Yellowtooths
Distribution - Aan Mega Media
Music Label: Nerambokku
Spotify: open.spotify.com/album/6OBLrl...
Apple Music: / poomaaname-from-abraha...
amazon music: music.amazon.com/albums/B0CRH...
JioSaavn: www.jiosaavn.com/album/poomaa...
Raaga: www.raaga.com/malayalam/album...
Gaana: gaana.com/album/poomaaname-fr...
Wynk Music: wynk.in/music/album/poomaanam...
TH-cam Music: • Album - Poomaaname (Fr...
Shazam: www.shazam.com/track/68796463...
Qobuz: www.qobuz.com/gb-en/album/poo...
Book Your Tickets Now: in.bookmyshow.com/movies/abra...
#Poomaname #NitinKSiva #LyricalVideo #jayaram #mammootty #MidhunManuelThomas #AbrahamOzlerMovie #abrahamozler #OzlerisComing #ArjunAshokan #AnaswaraRajan
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - บันเทิง
ആരൊക്കെ 🙋♂️🙋♂️തിയറ്ററിൽ പോയി കണ്ടു ഈ സിനിമ...??
ഞാൻ കണ്ടു
Kandu Nalla Cinema
Me i saw at 12 jan
Alexander mamooty ane😂
👍🏻
ഈ പാട്ടിന്റെ Theatre Experience💥🔥🤍 വേറെ ലെവൽ Vibe ആയിരുന്നു💯✨️
*mammookka* *fans* *assemble* ... ❤️
💯
അതില് അനശ്വരരാജനേയും ആ പയ്യനേയും ഫസ്റ്റ് കാണിക്കുന്ന സീന്😮😮😮🎉🎉🎉❤❤❤❤
Ss
സത്യം.... വല്ലാത്തൊരു ഫീൽ 🥰❤️
Sung by Nithin K Siva from adoor❤❤❤❤
ഈ സിനിമക്ക് ശേഷം ഈ പാടിനോട് ഇഷ്ടം കൂടിയവർ ഉണ്ടോ 😂❤❤
Sathyam
സൂപ്പർ
UKG യിൽ പഠിക്കുന്ന എന്റെ മോള് വരെ കേട്ടു തുടങ്ങി👌👌👌
Yaah
Oldisgold
ഇതുവരെ മമ്മുട്ടിയുടെ ചെറുപ്പം ചെയ്തിട്ടുള്ളവരിൽ ഏറ്റവും perfect ❤
Yes corret
Exactly 😊
Exactly ❤
Theanghayaa. Over aakalle bro
@@ShefiAmigoz oru overm illa pakka gud
ഒരു നടന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ ഉപയോഗിക്കുന്ന പാട്ട് അതേ നടൻ ആ ഫ്ലാഷ്ബാക്കിലെ കാലഘട്ടത്തിൽ അഭിനയിച്ച ഒരു പാട്ട് ആവുക എന്നത് എന്തൊരു അപൂർവ്വതയാണ്!! 🤎
മമ്മൂക്കയെപ്പോലെ ഒക്കെ 40+ വർഷത്തെ ഒരേ തിളക്കമുള്ള കരിയർ ഉള്ളവർക്ക് മാത്രം സംഭവിക്കുന്നത്!! 🔥
😂😂😂
Kashtam..😅
യെസ് ഇക്ക chunk ആണ് ❤
@@369GOAT kuthi ann 😏😏
❤
ഈ സോങ്ങ് പെർഫെക്റ്റ് ചോയ്സ് ആണ് തീയേറ്ററിൽ കേട്ടപ്പോൾ കിട്ടിയ ഒരു ഫീൽ 🔥🔥
സത്യം ആ ചോക്ലേറ്റ് കൊടുത്തിട്ടു ഉള്ള സീനിൽ എന്ത് രസമാണ് ❤
സത്യം എജ്ജാതി feeling ഞാൻ ഇന്ന് പോയി കണ്ടു movie❤️❤️
അതെ സൈജു കുറുപ് ചിരി അതിനു ശേഷം ഈ സോങ് അന്യായo
Sathyam
❤
ഇത് പാടിയ Nithin K Siva യെ കുറിച്ച് ആരും എന്താ പറയാത്തത്..❤
Super singer. Amazing voice🎉🎉
Great voice after dasettan
Voice ❤❤❤❤❤❤❤❤
Sa re ga ma pa nithin aano
♥️♥️♥️
ഈ പാട്ടിൽ അനശ്വര കാണാൻ ഒരു പ്രതേക ഭംഗിആണ്., ആദം ആക്ടിങ് ഒരു രക്ഷയില്ലpowli combo❤
നിറക്കൂട്ട് (1985) 🤎
എബ്രഹാം ഓസ്ലർ (2023) 🤎
രണ്ടും പ്രണയ പശ്ചാത്തലം ഉള്ള ക്രൈം ത്രില്ലറുകൾ!! 🔥
രണ്ടിലും മമ്മൂക്കക്ക് പ്രണയിനിയെ നഷ്ടപ്പെടും 😢
2024
@@ashrafkambanspoiler parayathedo🤦♂️
Not 2023 its 2024
38 years❤
ഈ ഒരു ഗാനം മതി ടിക്കറ്റിന്റെ പൈസ മുതലാവാൻ.... ❤️❤️
Correct
സിനിമ വലിയ gumilla song super 😊
സിനിമ അടിപൊളി ആണ് 👌@@manojtsmanojts6497
💯
athe...correct....but film also super.....mammookka entry...suja & alexander scenes
ഈ പാട്ട് കേട്ടിട്ട് തീയേറ്ററിൽ പോയി സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ 🫰
This song is mesmerizing in theater ❤
again book cheythu!!! yesss
Thank you so much everyone for the overwhelming support. Thanks to midhun mukundan chettan and the team behind ozler for choosing me as the singer for this remake version. ❤❤❤
Onum parayanila e song theatre kettu kaxhinapol aa iruttil googil cheythu ara padiyathu ennu ...hatts. Off this is u r masterpiece ... excellent .. Mesmerizing voice..can't pen ...u will reach heights ...ee song kekkan vendi onude kanum filim ...athrak blended arunu song in theatre ....superb sadarana old singers nte songs new voice lu kekumpol deshyam thonnarundu but ithu yesudas ne kattlum feel thannu pandu ee song athrak ishtam allarunu but ee voicell ketppol orupad ishtayi
സൂപ്പർ
😮👍
Adipoli bro 👌🏻 Keep going ❤
അണ്ണാ വിഷയം വോയിസ്.. ഒരുപാട് പാട്ടുകൾ നിങ്ങളെ തേടി വരും ❣️
ഒറിജിനലിന്റെ ആത്മാവ് നഷ്ടപ്പെടാതെയുള്ള ഇതുപോലത്തെ പുനവതരണം അഭിനന്ദനമർഹിക്കുന്നു ...ഗായകൻ , ഓർക്കസ്ട്ര എല്ലാം സൂപ്പർ ❤
അതേ 👍🏻✨
Very Very True🤗.
Athimanoharam😊.
Yes...I felt the same... അടുത്തിടെ വന്ന വെളളാര പൂമല മേലേ..... ദേവദൂതർ പാടി.... ഒക്കെ ഒറിജിനൽ നെ നശിപ്പിച്ചു😊 ഭയങ്കര സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും
Thank you
@@nitinksivalive837 superb dear ✨👍🏻
Abraham ozler സിനിമയിൽ മമ്മുക്കയുടെ ഇൻട്രോ കഴിഞ്ഞ് ഈ ഗാനവും കൂടി വന്നപ്പോൾ സെക്കന്റ് ഹാഫ് വേറെ ലെവൽ ആയി... Perfect casting 👌🏻and song visuals 👍🏻
മിട്ടായി സീൻ കഴിഞ്ഞ്
"കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം..."
വീണ്ടും ഈ ഗാനം തുടരുന്ന സീൻ കിടിലൻ 👌🏻👌🏻🔥🔥...
Athe🥰
സത്യം
Aa scene oru raksheem illa bro
Mammootty ❤❤❤
റൈറ്റ്
ഈ സോങ് ഇറങ്ങിട്ട് 38 വർഷം തികയുന്നു.1985 ൽ നിറക്കൂട്ട് സിനിമയ്ക്കു ശേഷം ഇപ്പൊ 38 വർഷങ്ങൾക്കു ശേഷം വീണ്ടും ഓസ്ലർ സിനിമയിലുടെ തിരിച്ചു വന്നു.
randilum mammootty
ഒരേയൊരു mega star ❤️
ഈ സോങ്ങും കേട്ട് കമെന്റസ് ഓടിച്ചു നോക്കുന്ന ഒരു ഫീൽ അതും വേറെ ലെവൽ aane🔥
🤣🤣true ഞാൻ അത് തന്നെയാ ഇപ്പൊ cjeithukondirikkunnathum
ഈ പാട്ട് തിയറ്ററിൽ തരുന്ന ഫീൽ എന്റെ മോനെ ഇജ്ജാതി ♥️👌
sathyam ijjathi 😌❤️
Uff❤
പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഒന്നൂടി പോണം
Crct
Theatre il poyi film kanan thonnunnu
മമ്മൂക്കയുടെ എക്കാലത്തെയും ഹിറ്റ് പാട്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞു ❤️
പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...
കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീചിയായ് കുളിർവാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)
പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ)
ഈ സോങ്ങ് ന് തീയേറ്ററിൽ കിട്ടിയ ഒരു ഫീൽ.... മുൻപ് പലതവണ കെട്ടിട്ടുണ്ടെങ്കിലും ഈ പടത്തിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു... ആ ഫ്ലാഷ്ബാക്കും... ❤️❤️
സെക്കന്റ് ഹാഫ് മമ്മൂട്ടി എൻട്രി 🔥പിന്നെ ദേ ഈ സോങ് ❤️ പടം മൊത്തം ഒരാൾ വന്നപ്പോ മാറി 🔥🔥
അനീതിയുടെ കണക്ക് പുസ്തകം തുറന്ന് വെച്ച് പ്രതികാരം ചെയ്യുന്നവന്റെ കണ്ണിൽ , തെറ്റുകൾ ഉണ്ടാവില്ല ozler 🔥🔥
ഈ പാട്ട് കേൾക്കുമ്പോ ന്താ കുളിരു കേറുന്നത്. ഇനി എനിക്ക് മാത്രമാണോ 🤔❣️❣️
Sathyam🤍
Sathyam oru reksha elya🥰
Alla
Male voice super aayittund
എനിക്കും
ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടെന്ന് കാണിച്ച സിനിമ🥰🥰
ഓസ്ലർ -അവരുടെ കോളേജ് ലൈഫ് അടിപൊളി ആയിരുന്നു തിയേറ്ററിൽ 🥰🥰🥰🥰ആ പ്രണയം പറച്ചിലൊക്കെ എന്തൊരു ഫീൽ ആയിരുന്നു
Nice vibe ആയിരുന്നു തിയേറ്ററിൽ ആ പഴയെകാലത്തേക് കൊണ്ട് പോയി 💎😌
എനിക്കും ഇഷ്ടപെട്ട രംഗം നായികക്ക് ഡയറി മിൽക്ക് കൊടുത്ത് കഴിഞ്ഞുള്ള സീൻ ആണ്.. വല്ലാത്ത രോമാഞ്ചം വന്നു 💗💗💗
❤
Same...
Why
Same
❤
ഇന്ന് പോയി കണ്ടു.ഇങ്ങനെ ഒരു പാട്ട് ഒട്ടും പ്രദീഷിച്ചില്ല.. തീയേറ്റർ experience വേറെ ലെവൽ ആയിരുന്നു ഈ പാട്ട്.. ഒരു രക്ഷയുമില്ല... 😍😍👌🏻👌🏻
Nice
നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ഓസ്ലർ ❤
ഈ ഡയലോഗിനു ശേഷം ഈ സോങ് പ്ലേസ്മെന്റ് ഉഫ് romanjification ആയിരുന്നു ❤
Exactly 💯
Exactly 😍😍😍
മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ ആ കാലഘട്ടത്തിൽ നിന്നുള്ള മമ്മൂക്കയുടെ തന്നെ പാട്ട്!! 😌
1985 -2024! 🤎
Ayin 🤣😂😅😂😂
@@ADARSHS-ee3wpaaaraa annod choyche 😂
A10 fan
@@ADARSHS-ee3wp ayino Pari kunne😡😡😡
അവർ പഠിക്കുന്ന കാലഘട്ടം 1989
ഇതുവരെ ഈ സിനിമ കണ്ടില്ല...കാണാൻ തോന്നുന്നു ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെടുന്നു...ഈ പാട്ടിന് ഇത്രയേറെ ഭംഗി ഉണ്ടെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായത് ❤️🩹
ഇതിലെ ഗായകൻ്റെ ശബ്ദം വല്ലാത്ത feel ❤
Nitin KSiva
Athe
Saregamapa season 2 contestant ❤
നിതിൻ്റെ voice singer ലിബിൻ സ്കറിയയുമായി (saregamapa season 1 winner) നല്ല സാമ്യമുണ്ട്. ആദ്യം theatre ൽ കേട്ടപ്പോ ഞാൻ കരുതി ലിബിൻ ആണെന്ന്.
Athe
മമ്മൂക്കയുടെ എക്കാലത്തെയും ഹിറ്റ് സോങ്ങ് ❤ഈ സോങ്ങ് ഇറങ്ങിയിട്ട് 38 വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല Evergreen Hit Song 🎶💕
ഈ പാട്ട് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഈ സിനിമയിൽ കേട്ടപ്പോൾ എന്തെന്നില്ലാത്ത ഫീൽ.. ഈ പാട്ട് പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷനും സൂപ്പർ.. ഒരു പാട്ടിൽ കൂടെ കുറേ ജീവിതങ്ങൾ പറയുന്നു..
സിനിമ കണ്ട് ഇറങ്ങിയിട്ട് ഇപ്പോഴും കാതുകളിൽ വന്നു അലയടിക്കുന്നു , പൂമാനമെ ...😍😍😍
Thank you
യാതൊരു നിലവാരവുമില്ലാത്ത ഇന്നത്തെ സിനിമാ പാട്ടുകൾ മൂലമാണ് ഇത് പോലെയുള്ള പാട്ടുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത്.
ഈ song പടത്തിൽ ഉണ്ടെന്ന് പോലും അറിഞ്ഞില്ല. സെക്കന്റ് ഹാഫിൽ പ്രതീക്ഷിക്കാത്ത ടൈമിൽ കേട്ടപ്പോ സൂപ്പർ feel ആയിരുന്നു 💕🥰 excellent ആയി പ്രെസെന്റ് ചെയ്തിട്ടുണ്ട്. പടം കണ്ട് കഴിഞ്ഞപ്പോ മുതൽ കേൾക്കാൻ കാത്തിരിക്കുകയിരുന്നു. 🎶❤️❤️
Saregamapa S2 le നിതിൻ ആണ് പാടിയത് ❤️😍😍
Extraordinary singing 👏❤️
Nice ആയി പാടിയിട്ടുണ്ട്... പഴമ നഷ്ട്ടപെടുത്താതെ പുതുമ നിലനിർത്തി.. 🙌🏻😍 തിയേറ്ററിൽ ഈ പാട്ടും സീൻസും കണ്ടപ്പോൾ വല്ലാത്തൊരു vibe 🤩ആരാണ് ഈ പാട്ട് പാടിയത് ഈ സിനിമയിൽ എന്ന് ചിന്തിച്ചു.. എത്ര മനോഹരം ♥️🤍
ടൈറ്റിലിൽ കാണിക്കുന്നുണ്ടല്ലോ ഈ പാട്ടിന്റെ ക്രെഡിറ്റ്
@@tkm281281 അതൊക്കെ കഴിഞ്ഞാണ് പടത്തിനു കേറിയത്. കേറിയാലും അതൊന്നും വായിക്കുന്ന ശീലമില്ല
Adam sabiq...... Nalla oru entry aanu... 1983ൽ ഇറങ്ങിയ സിനിമയിലെ സോങ്ങിൽ 2023ൽ അഭിനയിക്കുക എന്നുള്ളത് വലിയ കാര്യം തന്നെയാണ്... അതും ഇത്രേം ഹിറ്റ് ആയ സോങ്ങിൽ ❤❤❤❤ എല്ലാവരും pwolich 🔥🔥🔥🔥🔥🔥
1985 movie nirakoott
2024 l alle 😊
വീണയായ്, മണി വീണയായ് 😍😍❤️❤️❤️❤️ ആ വരിയുടെ ഒരു ഫീൽ ❤️❤️❤️
ആടിൽ തുടങ്ങി
അഞ്ചാം പാതിരാ വേറെ ലെവൽ
വീണ്ടും
മിഥുൻ ചേട്ടാ നിങ്ങൾ പുലിയാണ് കേട്ടാ 😂😂😂❤️❤️❤️👍👍👍
ആർക്കൊക്കെ ഈ സിനിമ 2nd tym kaaanan thonunnond🖐️🙋
Njn kndu randamth 😌
Enk
2 ടൈം കണ്ടു ❤❤❤
ഞാൻ കണ്ടു
Enikkum... 🥹🥲
ഇന്നും പലർക്കും പഴയ കാലങ്ങൾ ജീവിക്കാനാണ് താല്പര്യം . പഴയതിന്റെ തനിമ വേറെ ഒന്നുതന്നെയാണ്. പൂമാനമേ....🎉🎉❤❤❤
Me.... I always thinking this
Ee kaliyugam venda old is gold
സത്യം 🥰
ഒരു ക്രൈം ത്രില്ലെർ മൂവിയിൽ ഈ ഗാനം ഒട്ടും പ്രതീക്ഷിച്ചില്ല, തിയേറ്ററിൽ കേട്ടപ്പോൾ രോമാഞ്ചം ❤️🥰
മിഥുൻ താങ്കൾ ബുദ്ധിമാനാണ് , എവിടെ എന്ത് ചേർക്കണമെന്ന് അറിയാവുന്ന ആൾ ,
ഈ സിനിമയിൽ ഈ പാട്ടല്ലാതെ മറ്റൊന്നും ഇത്രമേൽ ചേർന്നു പോകില്ലായിരുന്നു.
ഹെഡ്സെറ് വച്ച് കെട്ടിട്ടൊന്നും കാര്യം ഇല്ല തിയറ്ററിൽ പൊയി തന്നെ കേൾക്കു.....തിയറ്റർ എക്സ്പിരിയൻസ് 🔥🔥❣️❣️❣️
ഇന്നലെ രാത്രി ചിത്രം കണ്ടൂ... ജയറാം-മമ്മൂക്ക ചിത്രം ആണെങ്കിലും Score ചെയ്തത് അനശ്വരയും സാബിക്കും ചെയ്ത സുജ ❤ Alexander കഥാപാത്രങ്ങൾ ആയിരുന്നു കിടു.
Flashback casting aan ee fiminte highlight .. ellarum kidu acting 🔥🔥
👌👌👌💖💖💖
100%@@muhammedshafeequekunnath101
❤❤❤
ഈ song വല്ലാത്ത ഒരു feel തന്നെ ആണ് new മൂവിയിലൂടെ കേൾക്കാൻ പറ്റി അതും new voice ❤❤❤❤❤❤
Singer Nithin chettan 🥰🥰❤️
Yes sarigamapa nithin k siva
ഞാൻ ജനിക്കുന്നതിന് മുമ്പ് ഉണ്ടായ പാട്ട് ഇനി വരുന്ന തലമുറകൾ കേക്കാൻ ഇരിക്കുന്ന സംഗീതം.
കരളിലെഴും ഒരു മൗനം കസവണിയും ലയമൗനം സ്വരങ്ങൾ ചാർത്തുമ്പോൾ.......❤️❤️
Favorite lines😍
1:50
ഈ പാട്ട് തിയേറ്ററിൽ കേൾക്കാനും പിന്നെ നമ്മുടെ ഇക്കയെ കാണാനും വേണ്ടി മാത്രം മൂന്ന് തവണ ഈ പടം കണ്ട ഞാൻ ❤❤അമ്മാതിരി ഫീൽ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ❤😊
@@jaiindiajaiindia-sc2pz paranjathu sathyam aanu broii
Good
മമ്മൂക്ക 😍😍
Nalla padam❤
Njnum kandu bro 2 times only for mammokka❤
Padavum enik ishtapettu
ഈ സോങ് place ചെയ്തത് കിടു ആയിരുന്നു .. സീൻ ഒക്കെ നല്ല വൈബ് ആയിരുന്നു 👏.. 90സ് kids l🤩🤩
വല്ലാത്തൊരു ഫീൽ ... ഞാൻ ഇപ്പോഴും അവളെ ഓർക്കുന്നു 😊 ... ഇപ്പോ മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്നു .
Koode ullavale orkuu😊...
@@dr.vaishnavak4107Crct❤️
@@dr.vaishnavak4107😂❤
Let it go brother.....
@@dr.vaishnavak4107 😁😁
Megastar Mammookka Sir Fans Like Here ♥😘🔥
ഈ ഗാനം തിയേറ്ററിൽ നിന്നും കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്,,
ആ ഡയറി മിൽക്ക് സീൻ,
അത് കഴിഞ്ഞു ഈ സോങ്ങും ❤❤❤
കരളിലെഴും ഒരു മൗനം..💙
അതിന് അത് ഡയറി മിൽക്ക് ആണോ അന്ന് ഡയറി മിൽക്ക് ഉണ്ടോ
@@sibiabraham2343Dairy milk indiayil introduce cheythath 1984..ee kadha nadakkunnath 1989
@@sufinzulfeekar582 oky, അത് ഒരു white കളർ പാക്കിങ് ചോക്ലേറ്റ് ആണല്ലോ, ഡയറി മിൽക്ക് ആണോ എന്ന് എനിക്ക് അറിയില്ലാട്ടോ
@@sibiabraham2343 yes dairy milk aanu..athil ezhtheet indayirunnu
Dairy milk old packet kandapol vallathe ullil oru sandhosham thoni……eni aa kaalam thirich kittilla lo enna sangadavum
സത്യം പറയാല്ലോ പെട്ടന്ന് ഈ പാട്ടും മമ്മുക്കയും കൂടി ഒന്നിച്ച് സ്ക്രിനിൽ വന്നപ്പോൾ
എന്താ പറയുക എവിടെയോ നഷ്ടപ്പെട്ടത് പെട്ടന്ന് നമുക്ക് മുൻപിൽ പ്രത്യക്ഷപെട്ടത് പോലെ തിരിച്ച് കിട്ടിയത് പോലെ സിനിമ കണ്ടതിന് ശേഷം എത്ര പ്രാവിശ്യം ഈ പട്ട് കേട്ടുന് എനിക്ക് തന്നെ അറിയില്ല ❤
Within one day I heard 10 times…♥️
Nitin K Siva your voice 🫶🏻♥️
അനശ്വരയെ കാണാൻ എന്ത് ഭംഗിയാണ്❤
ഒരു നിമിഷം ഒരു പെൺകുട്ടിയെ ഇത്രയും മനോഹരമായി സ്നേഹിക്കണമെന്ന് തോന്നിപ്പോയി...
Sathyam vere oru movieyullum ithra bhangy aayi njan kandittilla😍👍
Correct ❤❤❤
സിനിമ കണ്ടുകഴിഞ്ഞ് കാറിൽ കയറിയപ്പോൾ ആദ്യം തിരഞ്ഞ് പിടിച്ച് പ്ലേ ചെയ്ത സോങ് പൂമാനമേ... ആയിരുന്നു. വീണ്ടും ozler കണ്ട ഫീൽ ആ നാല് മിനിറ്റിൽ കിട്ടി,മൂവിയിൽ ഈ സോങ്ങിന്റെ പ്ലേസ്മെന്റ് പക്കാ പെർഫക്ട് മൊമന്റിൽ ആയിരുന്നു. ശ്യാം സാർ and പൂവച്ചൽ ഖാദർ 🔥
Same
Same
ആ dairy milk വച്ചിട്ട് ഈ പാട്ട് place cheythekkunna scene movie il was ✨❣️
ನಾನು ಕನ್ನಡಿಗ,ನನಗೆ ಈ ಹಾಡು ಅರ್ಥವಾಗದಿದ್ದರೂ ತುಂಬಾನೇ ಇಷ್ಟವಾಯಿತು.ಸಂಗೀತ ಬಹಳ ಚೆನ್ನಾಗಿದೆ.🙂
അന്നത്തെ അതേ ഫ്ലാഷ് back ഇന്നത്തെ അതേ നടന്റെ ഫ്ലാഷ് back സോങ്... Wow... പൂർണമായും നീതി പുലർത്തിയ സോങ്... Nitin you are the best... അത്രക്കും ഇൻവോൾവ് ആയി പാടി... പൂവച്ചാൽ ഖാദർ എഴുതിയ അതി മനോഹര വരികൾ ശ്യം എന്ന legend ന്റെ സംഗീതം... അതു recomposition ചെയ്ത മിഥുൻ മുകുന്ദൻ നിങ്ങൾ പൊളി ആണ് ബ്രോ ❤❤
നിറക്കൂട്ടിനെപ്പറ്റിയും അതിലെ ഓര്മ്മകളെപ്പറ്റിയും തിരക്കഥാക്യത്ത് ഡെന്നീസ് ജോസഫ് സഫാരിയില് പറഞ്ഞത് ഓന്മ്മ വരുന്നു.. മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളില് ഒന്ന്..❤ വര്ഷങ്ങള്ക്ക് ശേഷം അതേ ഗാനരംഗത്തില് അഭിനയിച്ച അപൂര്വ്വപ്രതിഭാസം❤
Hats off to ശ്യാം സാര്.. മലയാളം ഇപ്പോഴും അര്ഹിക്കുന്ന ആദരവ് നല്കാത്ത മികച്ച സംഗീതസംവിധായകന്..❤
The irony of this song from NIrakkoottu (1985) being in Ozler 39 years apart, Mammookka elevates the experience in theatres 😍😍😍
ഈയൊരു പാട്ട് സിനിമയിൽ തന്നെ vintage feel.. 👌🏻✨❤
Oh എന്നാ ഒരു ഇത് ആയിരുന്നു.. ആ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ... 💝💝
തിയറ്റർ ഇളകി മറിഞ്ഞ ഗാനം❤ old is goled
ഒറിജിനലിനു നൂറു ശതമാനം നീതി പുലർത്തിയ song in perfect time... That 12 sec before this song scores extra credits 👍🏻👍🏻
ഈ പാട്ട് സിനിമയിൽ വന്ന moment, വല്ലാത്ത ഒരു ഫീൽ ആയിരുന്നു ❤
തിയേറ്ററിൽ മികച്ച ഫീൽ തന്ന song 👌👌👌👌
Ozler nice 👌👌👌👌👌
❤❤
Saregamapa season 2 വിലെ നിതിൻ ആണ് ഈ പാട്ടു പാടിയത്. My favourite contestant. Amazing voice. What a feel ❤
Me too❤
കിടുസിനിമ ഒരു രക്ഷയില്ലാ അടിപൊളി പടം❤🥰🥰🥰🥰 ഈ
പാട്ടും കൂടെ ആയപ്പോൾ തിയേറ്ററിനകം വല്ലാത്ത ഫീൽ ആയിരുന്നു
❤❤❤️...❤️❤️❤️
കോക്ക് പറഞ്ഞ പോലെ ഈ പാട്ട് ബ്ലെൻഡ് ചെയ്തിരിക്കുന്നത് കിടു ആയിട്ട് ആണ്..❤️ അനശ്വരയുടെ ആ മൂളലും ബിജിഎം സ്റ്റാർട്ട് ചെയ്യുന്ന രീതിയും അടിപൊളി ആയിട്ട് ആണ്…🎶🎶🎶
Shazaam bore ayittundennu ee song placement :D
💯
Shazam avanu oru koppum ariyilla cinema making ne pati😂
Worst reviewer…..
enna kok avan paranjathu padam pora.... ennanu malarante karyam mindathe...
ഈ പാട്ട് പടത്തിൽ place ചെയ്തിരിക്കുന്ന രീതി 🤩❣️👌🏻
Situation + Song. Perfect Blend ❣️
പണ്ട് ബസിൽ പോവുമ്പോൾ കുറെ തവണ കേട്ട ഗാനം ❤
നല്ല ഇമോഷണൽ സിനിമ, ഫ്ലാഷ് ബാക്ക് ലവ് സ്റ്റോറി കാണാൻ മാത്രം ആയിട്ട് ഇതുവരെ ഓസ്ലർ 3 തവണ കണ്ടു. .. ക്ലൈമാക്സ് ഇൽ ഈ സോങ് കൊണ്ട് വരുന്ന ഒരു മാജിക് മോമെൻറ്റം..owwff 💯❤️🔥💥
മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ ആ കാലഘട്ടത്തിൽ നിന്നുള്ള മമ്മൂക്കയുടെ തന്നെ പാട്ട്!! 👏
1985 -2023! 🤎
Kuthi😂
@@ADARSHS-ee3wp jimmitt😂
@@vishnu3753 🤔🤔🤔
@@ADARSHS-ee3wp അങ്ങോട്ട് മാറി നിന്ന് കരയ്
@@bro_bra enthin 🤔🤔🤔🤔🤔
80s vibe 🔥 Theatre experience 💙
ആദ്യത്തെ ലൈനിൽ 'രാഗ മേഘം താ' എന്ന endലും അതുപോലെ പലയിടങ്ങളിലും പഴയ ഒറിജിനൽ വേർഷൻ ക്കാളും ചെറിയ ഒരു up and down കൊടുത്തിരിക്കുന്നത് , ഓസ്ലർ സിനിമയുടെ പശ്ചാത്തലത്തിൽ പ്രണയവും പാട്ടിന്റെ ലാളിത്യവും കൂടുതൽ മനോഹരമാക്കിയിരിക്കുന്നു . excellent recreation 🙏
വല്ലാത്ത ഒരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു.....ഈ പാട്ടിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് മനസ്സിലാക്കിയ ചില നിമിഷങ്ങൾ ❤❤❤❤❤ Thanks to team Ozler 🌟🌟😍
മമ്മൂക്ക, ജയറാം combo always best ❤❤
നിതിൻ കെ ശിവ, ഒറ്റ പാട്ടുകൊണ്ട് മനം കീഴടക്കിയ ഗായകൻ . *അഴലിന്റെ ആഴങ്ങളിൽ* 😊
അത് നിഖിൽ ആണ് പാടിയത്.
ഇത് നിഥിൻ
@@shabeebkoloth cover padiyittund
Tnk u brother
@@nitinksivalive837❤❤❤
എന്തെങ്കിലും പടച്ചു വിടുമ്പോ അതിന്റെ ആധികാരികത കൂടി ശ്രദ്ധിക്കണമായിരുന്നു
ഈ കാലഘട്ടത്തിലും ഈ പാട്ട് ഇങ്ങനെ മനോഹരം ആക്കി തീർത്ത ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤❤❤❤❤🔥🔥💥💥
തിയറ്ററിൽ ഈ പാട്ട് കേൾക്കുമ്പോ ഉള്ള ഫീൽ.. ന്റെ പൊന്നോ... മമ്മൂക്കാന്റെ ഇൻട്രോ സീനും ജയറാം കാറിൽ നിന്നും ഇറങ്ങുന്ന സീനും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ചുമ്മാ തീ ❤️ ഈ രണ്ട് സാധനങ്ങളും തീയേറ്ററ്ററിൽ തന്നെ കാണണം..
ഗാനം : പൂമാനമേ
ചിത്രം : നിറക്കൂട്ട് (1985)
സംഗീതം : ശ്യാം
ഗാനരചന : പൂവച്ചൽ ഖാദർ
പാടിയത് നിതിൻ കെ ശിവ
But chitras is better
Male version k g markose (1985)
Audio Cassette Version G Venugopal too@@SimnaMol-wn7qg
th-cam.com/video/BPdyWVcqlfQ/w-d-xo.htmlsi=ZDlMqjrXO9G8Olqv
Ozler Running Successfully ❤️
ഇതുപോലെ പഴയ പാട്ടുകൾ പുതിയ സിനിമയിൽ കേൾക്കാൻ കഴിയുന്നത് ഒരുപാട് സന്തോഷം ആണ്.☺️
പഴയ പാട്ടിൻ്റെ അതെ പവിത്രതയോടെ കേൾക്കാൻ കഴിയുന്നത് ആണ് അതിൻ്റെ ഒരു സുഖം☺️ഇതും ആസ്വദിച്ചു കേട്ടു 🥰
ഈ സിനിമയുടെ വിജയത്തിന് പിന്നിൽ പൂമാനമേ എന്ന പാട്ടു ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്
ഒരു പക്ഷേ മമ്മൂട്ടിയുടെ careerലെ ഏറ്റവും iconic romantic song.... The placement of this song in the film almost matched the Mammotty cameo... infact took the movie to another level...loved it.........loved the film as well..........
Music director Shyam what a legend - Hats off🎉
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു magic ee പാട്ടീൽ ഉണ്ട്......mamukka....the game changer of this movie.....😍
ഈ സോങ് തീയറ്ററിൽ തന്ന ഒരു ഫീൽ.. എന്റമ്മോ 😍😍😍 കറക്റ്റ് പ്ലൈസിങ്... പിന്നെ റൊമാന്റിക് സീൻ വർക്ക് ഔട്ട് ചെയ്ത് വെച്ചേക്കുന്നത് ❤️❤️ ഒരു രക്ഷയുമില്ല...
Nice ആയി പാടിയിട്ടുണ്ട്... പഴമ നഷ്ട്ടപെടുത്താതെ പുതുമ നിലനിർത്തി.. 🙌🏻😍 തിയേറ്ററിൽ ഈ പാട്ടും സീൻസും കണ്ടപ്പോൾ വല്ലാത്തൊരു vibe 🤩ആരാണ് ഈ പാട്ട് പാടിയത് ഈ സിനിമയിൽ എന്ന് ചിന്തിച്ചു.. Nithin k siva 👏🏻എത്ര മനോഹരം ♥️🤍
Anaswara ❤ vintage beauty..
Sabik also stunning ❤
തിയറ്ററിൽ സിനിമ തുടങ്ങുമ്പോൾ തന്നെ സംഗീതം ശ്യാം എന്ന് എഴുതിക്കാണിക്കുമ്പോൾ മുതൽ ആകാംക്ഷയോടെ പാട്ടിനായ് കാത്തിരിക്കുകയായിരുന്നു അവസാനം പാട്ടെത്തിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നന്നായിപ്പാടി പ്രിയപ്പെട്ട ഗായകാ. ശ്യാംസാർ കേൾക്കുമ്പോൾ അദ്ദേഹത്തിനും ഇഷ്ടപ്പെടും ഉറപ്പ്. സാറിനെ വിളിച്ച് അനുഗ്രഹം നേടണംട്ടോ
ഒരു മെഡിക്കൽ ക്രൈം ത്രില്ലെർ സിനിമയിൽ ഇതുപോലെ ഒരു പാട്ട് കൊണ്ട് ഫ്ലാഷ് ബാക്ക് പോർഷൻ മനോഹരമാക്കാൻ തോന്നിയ സംവിധായകനാണ് കയ്യടി.. പടം കണ്ട് ഇറങ്ങീട്ടും പാട്ട് മനസീന്ന് പോകാതെ അങ്ങനെ അങ്ങ് നിക്കുന്നു... ഒറിജിനൽ പാട്ടിനേക്കാൾ ഫീൽ തരാൻ ഇതിനു സാധിച്ചു❤️👌🏻☺️
ഈ പാട്ടിന്റെ കൂടെ ആ visuals കൂടെ കാണുമ്പോഴേ ആ feel കിട്ടുള്ളു.... Poli item❤❤❤❤❤❤❤❤
BlockBuster Success Wishes For Midhun Ettam, Jayaramettan & Mammookka On Behalf From DulquerSalmaan Fans❤️🔥✅
ഇ സോങ് theatheril തന്നെ കേൾക്കണം ഫീൽ ❤️❤️❤️❤️❤️❤️❤️❤️
ഈ സിനിമ അതുപോലെ ഈ പാട്ട് എല്ലാം ടാകിസിൽ നിന്ന് കണ്ട് ആസ്വദിക്കുക എന്നത് ബല്ലാത്ത എക്സ്പീരിയൻസ് ആണ് ❤️
Aiwaa ഈ സോങ്ങും സീൻസും ഉഫ്ഫ് ഫീൽ ആയിരുന്നു.... 💝🤍