ഗുസ്തി താരങ്ങൾ തെരുവിലിറങ്ങുമ്പോൾ | Wrestlers Protest | Wrestlers Protest Explained | alexplain

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 624

  • @redhinkumar2436
    @redhinkumar2436 ปีที่แล้ว +469

    ഈ വിഷയം എങ്ങനെ നന്നായി അറിയും എന്ന് നോക്കി ഇരിക്കുക യായിരുന്നു,ഒരുപാട് നന്ദി.

  • @silentkiller1950
    @silentkiller1950 ปีที่แล้ว +84

    നമുക്ക് രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം എന്ന് കാണിച്ചു തന്നതിന്, പറഞ്ഞു തന്നതിന് നന്ദി 😌🔥

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +80

    സത്യസന്ധമായി ജനങ്ങളിലേക്ക് വിവരം പങ്ക് വച്ച താങ്കൾക്ക് നന്ദി ജയ് ഹിന്ദ് 🇮🇳❤️ ഈ വിഷയത്തിൽ നാം ഓരോ ഇന്ത്യൻ പൗരന്മാരും പ്രതികരിക്കണം നീതി കിട്ടണം 🇮🇳🇮🇳❤️

  • @sarathclalr1963
    @sarathclalr1963 ปีที่แล้ว +201

    പത്രങ്ങൾ തമസ്കരിച്ച വാർത്ത പുറത്ത് കൊണ്ട് വരാൻ കാണിച്ച അലസ്‌പ്ലൈൻ സൂപ്പർ 👌👌👏👏

    • @me.myself1204
      @me.myself1204 ปีที่แล้ว +12

      ആരും താമസ്കരിച്ചിട്ടില്ല.... എല്ലാ ദിവസവും പത്രങ്ങളിൽ ഉണ്ട്.

    • @sreejithas7719
      @sreejithas7719 ปีที่แล้ว

      Athanu sathyam anthanu midya nammel neril kadidu ellalo kettarive ollalo kadarivu ellalo

  • @AfnanAZH
    @AfnanAZH ปีที่แล้ว +214

    This is the first time I have witnessed Alex expressing a slight aggressiveness and providing criticism on a particular issue. The video excellently presents a clear explanation, backed up by factual information, while taking a stance in support of the wrestlers. I truly appreciate the critical points that you raised, and I looking forward for more assertive videos when the situation truly calls for it....!!!

    • @prakashv2552
      @prakashv2552 ปีที่แล้ว +8

      This issue requires such analysis.. This is a very sensitive matter.

    • @sapien772
      @sapien772 ปีที่แล้ว

      Yes.your observations are absolutely right... Even i have been waiting from him same kinda opinion

  • @comfoadvertisers3903
    @comfoadvertisers3903 ปีที่แล้ว +58

    തുറന്നടിച്ച അവതരണം. truly said

  • @jitheshck4933
    @jitheshck4933 ปีที่แล้ว +58

    ഇതുപോലെ ഉള്ള ഒരു burning issue തുറന്നു പറഞ്ഞ ചങ്കൂറ്റത്തിന് നന്ദി Alex Sir❤❤

  • @Shaneeshpulikyal
    @Shaneeshpulikyal ปีที่แล้ว +5

    പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ്...
    എങ്കിലും അലക്സ്‌ ഏതെങ്കിലും ഒരു വിഷയത്തിൽ ഇത്രയും വികാരപരമായി സംസാരിക്കുന്നതും ആത്യമായാണ് കാണുന്നത്... നടക്കുന്ന കാര്യങ്ങളിൽ താങ്കളുടെ അമർഷം പൂർണമായി മനസ്സിലാകുന്നു... ഇതിലും കൂടുതൽ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹം തന്നെ ഇവിടെ ഉണ്ടാകട്ടെ ഞാൻ വീഡിയോ share ചെയ്തിട്ടുണ്ട്...👍🏻💓💓🔥🔥🔥

  • @shangwellnp1933
    @shangwellnp1933 ปีที่แล้ว +4

    പത്രമാധ്യമങ്ങൾ പറയാൻ മടിച്ച കാര്യം 👏🏻👏🏻🔥🔥 well explain, Alexplain

  • @thisisme1208
    @thisisme1208 4 หลายเดือนก่อน +3

    Vinesh Phogat ❣️👏🏻🔥💥

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +51

    Every one must support these wrestlers. This criminal must be arrested and take action immediately. India's image will damage unless govt. of India take action against this criminal.

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +3

    അടിപൊളി അവതരണം. ഇപ്പോഴാണ് ഈ വിഷയം എന്റെ
    തലയിൽ കയറിയത്. നന്ദി 🙏

  • @prakashv2552
    @prakashv2552 ปีที่แล้ว +34

    A very bold presentation of the issue. Thank you.. Wish to see more such analysis.

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 ปีที่แล้ว

    ഇത്രയ്ക്ക് വസ്തുതാപരമായി, ഈ വിഷയം, ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല. ഈയൊരു വീഡിയോ ഇംഗ്ലീഷിൽ കൂടെ അവതരിപ്പിച്ചു, മുഴുവൻ ഇന്ത്യൻ ജനതയ്ക്കും ലോകത്തിനു മുൻപിലും അവതരിപ്പിച്ചാൽ, മുഴുവൻ സ്പോർട്സ് രംഗങ്ങളിലും, മേഖലകളിലും, നമ്മുടെ ഇന്ത്യക്ക്, മെഡലുകളുടെ കൂമ്പാരം ആയിരിക്കും ഫലം. Please do the same at this right time❤❤👍👍👍🙏

  • @moontraveller2464
    @moontraveller2464 ปีที่แล้ว +1

    Thankyou. Asian century'ae kurich explanation chyanae

  • @camio97
    @camio97 ปีที่แล้ว +19

    Hats off to discuss on this topic👏

  • @muhammedshibas4997
    @muhammedshibas4997 ปีที่แล้ว +4

    പറയുന്ന കാര്യങ്ങളിൽ judgemental ആവാതെ കൃത്യമായുള്ള unbaised അഭിപ്രായങ്ങൾ 👍🏻 as of always hats off man😍

  • @rejoicereji5831
    @rejoicereji5831 ปีที่แล้ว +1

    Well Said Alex❤ പ്രശ്നത്തെപ്പറ്റിയുള്ള വിവരണവും, പ്രശ്നത്തോടുള്ള പ്രധിഷേധവും, ഇതുപോലുള്ള പ്രശ്നങ്ങളിൽ കണ്ടെത്തേണ്ട പരിഹാരവും ഒറ്റ വിഡിയോയിൽ 💪

  • @prasadkuttankuttan1063
    @prasadkuttankuttan1063 ปีที่แล้ว

    പൊളിറ്റിക്‌സിലെ Politrics.. Hats of you Alex sir....🙏🙏🙏

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran ปีที่แล้ว

    വളരെ നല്ല വിവരണം. പറഞ്ഞ് വെച്ച് പുള്ളിയെ എങ്ങിനെയും താഴെയിറക്കണം എന്ന ഉദ്ദേശം തന്നെയാണ് ഈ കേസുകളും സമരവും. പലയിടത്തും കണ്ടത് ഇവരുടെ ആരോപണങ്ങളിലെ വ്യക്തത ഇല്ലായ്മയാണ്. അരോപിക്കുന്ന സ്ഥലവും സമയവും ചെയ്തികളും മാറ്റിപ്പറയുന്നു. വ്യക്തമായ തെളിവുമില്ല. അറസ്റ്റ് വാറണ്ടിന് ആരോപണം മാത്രം മതിയാവില്ല. ഹരിയാനയിൽ നിന്ന് ഒരു ടീം മാത്രം എന്നത് ശരിക്കും ഒരു പ്രശ്നമായ്. കീറാമുട്ടിയായ ഇയാളെ എങ്ങിനെയും ഒഴിവാക്കുക എന്ന് അവർ തീരുമാനിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല.

  • @vimalnarayanan3927
    @vimalnarayanan3927 ปีที่แล้ว +45

    Ith ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് 😇 but still believes that changes will happen

  • @mani_vadakkumbad
    @mani_vadakkumbad ปีที่แล้ว

    നന്നായി അവതരിപ്പിച്ചു,
    താരങ്ങൾക്ക് നീതി കിട്ടട്ടെ എന്നാഗ്രഹിക്കുന്നു.

  • @malayalamsubtitlesmovies6729
    @malayalamsubtitlesmovies6729 4 หลายเดือนก่อน +1

    Congratulations Vinesh fogat👏👏😘😘
    The first Indian women who reached the Olympic female wrestling final🔥🔥
    Proud moment 💪🇮🇳

  • @MadhuPGeorge
    @MadhuPGeorge ปีที่แล้ว +3

    Very well explained.
    Glad to see there is no negative comments.

  • @midhunadas9295
    @midhunadas9295 ปีที่แล้ว +2

    Nice one...... I see the news daily but i get a detailed analysis from this video.... Very much informative

  • @reneeshindia4823
    @reneeshindia4823 ปีที่แล้ว +4

    ഒരു പക്ഷത്തേക്കും ചായാതെയുള്ള വ്യക്തമായ വിവരണം...

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 ปีที่แล้ว +8

    Thank you Alex sir. ഞാൻ ഇന്ന് രാവിലെ ചോദിച്ചിരുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ഇത്ര പെട്ടെന്ന് ചെയ്യും എന്ന് വിജാരിച്ചില്ല.

  • @renjith4410
    @renjith4410 ปีที่แล้ว +20

    Quality with clarity 💯💯💯👍👍

  • @muralipaladan
    @muralipaladan ปีที่แล้ว

    ഏത് വാർത്തയും ശരിയായി അറിയാൻ ഞാൻ ഇവിടെ വന്നു നോക്കും. താങ്ക്യൂ സാർ .

  • @salahudheenayyoobi3674
    @salahudheenayyoobi3674 ปีที่แล้ว +16

    Big salute to you Alex! All our sports fields are hijacked by dirty politics. കഷ്ടം 😪

  • @haritha5251
    @haritha5251 ปีที่แล้ว +4

    That's a comprehensive coverage of the issue. Thanks.

  • @yathiraj2646
    @yathiraj2646 ปีที่แล้ว +6

    100% REAL EXPLAINATION THANK YOU SIR

  • @vinodkumarkumar3962
    @vinodkumarkumar3962 ปีที่แล้ว

    വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു. . കായിക രംഗത്തെ രാ ട്രീയ വിമുക്തമാക്കണം .തലപ്പത്ത് കായിക താരങ്ങൾ തന്നെ വരട്ടെ .

  • @dr.sharonabduljameela411
    @dr.sharonabduljameela411 ปีที่แล้ว +1

    Really clear explanation with good view points,i really enjoy watching your informative content

  • @binohere
    @binohere ปีที่แล้ว

    ഈ വിഷയത്തെ കുറിച്ച് എൻ്റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചപ്പോൾ ഞാൻ ആദ്യം തിരഞ്ഞ് നോക്കിയത് Akexplain എന്നാണ്. 😍 ഞാൻ അതിൽ അഭിമാനിക്കുന്നു 👏👏

  • @mohammednizar4617
    @mohammednizar4617 ปีที่แล้ว +17

    വീഡിയോയിൽ സൂചിപ്പിക്കാത്ത ഒരു കാര്യം സുപ്രീംകോടതിയുടെ അന്ത്യശാസനം കിട്ടിയ ശേഷം മാത്രമാണ് ഡൽഹി പൊലീസ് FIR ഇടാൻ തയ്യാറായത്. ആദ്യം മുതലേ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന നിലപാടാണ് ഡൽഹി പൊലീസിന്. അതിപ്പോഴും തുടരുന്നു.

  • @jishnujain9831
    @jishnujain9831 ปีที่แล้ว +7

    Niggal enthe ithine patty video ittila enn edak alochicharnn❤️❤️keep going brother 🙌🏻

  • @sk-vm8ff
    @sk-vm8ff ปีที่แล้ว +1

    അറിവ് തരികയും പ്രതിഷേധവും അറിയിച്ചു 🙏

  • @faisalcm396
    @faisalcm396 ปีที่แล้ว +2

    Understood the root cause of the issue.. thanks..😊

  • @neethurajendranpillai
    @neethurajendranpillai ปีที่แล้ว +1

    Crystal Clear... thanku sir ❤

  • @remeesh9565
    @remeesh9565 ปีที่แล้ว +1

    Well explain alexplain🔥

  • @corecinematrailers6502
    @corecinematrailers6502 ปีที่แล้ว +3

    One of the most loopholed and Worst law in the world🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @culturalheritage8965
    @culturalheritage8965 ปีที่แล้ว

    You are too good… can see the transparency & no political influence… wish every youngster to listen to you..waiting for mor…Keep going!!

  • @sushantsurya6433
    @sushantsurya6433 ปีที่แล้ว

    വളരെ നല്ല അവതരണം, നല്ല അറിവ്

  • @dr.akhilmuraleedharan
    @dr.akhilmuraleedharan ปีที่แล้ว

    Gem of a channel. Alex, respect!

  • @nikzcreation
    @nikzcreation ปีที่แล้ว +2

    This is a great message… You should not support any politician to get elected to any kind of sports head level.

  • @abhijithdivakaran553
    @abhijithdivakaran553 ปีที่แล้ว +3

    Well said brother. You are my encyclopedia to gain knowledge about some issues ❤

  • @ijasiwtr1688
    @ijasiwtr1688 ปีที่แล้ว +200

    ബ്രിജ്ജ് ഭൂഷനെയും BJP യെയും വലിച്ചുകീറി വിട്ടിട്ടുണ്ട് 🔥🔥 Alex ❤️🔥

    • @mysticguy9191
      @mysticguy9191 ปีที่แล้ว +33

      Uvva nee eth video aanu Kande
      Pulli congress adangunna ella partikareyum vimarshikunnundu. Sports federation board politicians varunna karyam aanu paranje.

    • @ijasiwtr1688
      @ijasiwtr1688 ปีที่แล้ว +54

      @@mysticguy9191 അത് പുള്ളി ഒന്ന് ചെറുതായിട്ട് ബാലൻസ് ചെയ്തത് ആണെന്ന് എല്ലാർക്കും അറിയാം 🤭 മെയിൻ ആയി ബിജെപി യേ കൊട്ടിയിട്ടിട്ടുണ്ട്

    • @mysticguy9191
      @mysticguy9191 ปีที่แล้ว +2

      @@ijasiwtr1688 💣

    • @JitzyJT
      @JitzyJT ปีที่แล้ว +4

      @@ijasiwtr1688 oru balancingum illa...ivide sports federationil politicans varunnu avarkulla political power upayogichu wrestersine chooshanam cheyunnu...athu thanneya paranjathu...allathe bjp or brij bushane target cheythathalla....BJP MP aanu Brij Bhushan....Pulliyanu ivide political influence misuse cheyunanthu......
      Inghane valichu keeriyal pedikkumenkil eppozhe ayalude kasera therichene....Pakshe ayalude kasera therikkanam ennu thanneyanu ente opinion...ayal kuttakaran thanneyanu

    • @sahadp746
      @sahadp746 ปีที่แล้ว +5

      @@JitzyJT appol ayale purathakkethe bjp de thonnyasam thanne alle....

  • @vishnumuraleedharancn3996
    @vishnumuraleedharancn3996 ปีที่แล้ว +1

    ഇങ്ങള് ഇത് എവിടെയായിരുന്നു Broii.... കുറെയായി കാത്തിരിക്കുന്നു. അവസാനം വന്നു... ❤️❤️❣️❣️

  • @shravank8983
    @shravank8983 ปีที่แล้ว +2

    Excellent alex bhai 👏👌 well explained thank you 🙏

  • @radhakrishnank1147
    @radhakrishnank1147 ปีที่แล้ว +1

    Super.well explained. Justice should be done to wrestlers.

  • @tmgadimali8507
    @tmgadimali8507 ปีที่แล้ว

    നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ

  • @badbad-cat
    @badbad-cat ปีที่แล้ว +6

    Alex മിടുക്കൻ ❤

  • @shines3411
    @shines3411 ปีที่แล้ว +1

    Alex പറയാതെ പോയ കുറച്ചു പ്രധാനപെട്ട കാര്യങ്ങൾ
    1. കേസിനു ആസ്പദമായ സംഭവം നടന്നു എന്ന് പറയുന്നത് 8 വർഷം മുമ്പ് 2015 ഇൽ ആണ്.
    2. ജനുവരിയിൽ അന്വേഷണത്തിന് രൂപീകരിച്ച കമ്മിറ്റി അംഗങ്ങൾ പരാതിക്കാര് ശുപാർശ ചെയ്തവർ ആണ്. അതിൽ mary kom അടക്കമുള്ള ഒളിമ്പ്യാനുകൾ ഉണ്ട്
    3. WFI chairman ആയി ഇതേ വ്യക്തി 12 വർഷമായി ആ സ്ഥാനത് ഉണ്ട് ആളുടെ സമയത്ത് ആണ് ഗുസ്തിയിൽ ഇന്ത്യ മെഡലുകൾ വാങ്ങി കൂട്ടിയിരിക്കുന്നത്.
    4. ഇത് വരെ ഒളിമ്പിക്സിലോ മറ്റു അന്തർദേശിയ മത്സരങ്ങളിൽ മെഡൽ നേടിയവർkk നേരിട്ട് വീണ്ടും അന്ധർദേശിയ മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റുമായിരുന്നു അത് ഇപ്പോൾ ഇതേ വ്യക്തി നിർത്തലാക്കി. മറ്റുള്ളവരെ പോലെ ട്രയൽസിൽ നല്ല പ്രകടനം കയ്ച്ചവെച്ചാലേ മത്സരിക്കാൻ പറ്റു, ഇത് പുതിയ താരങ്ങൾക്ക് ചാൻസ് കൂടുതൽ ഉണ്ടാക്കും.പരാതികാർക്ക് ഇതിനോട് എതിർപ്പ് ഉണ്ടായിരുന്നതായി പ്രതിഭാഗം അവകാശപ്പെടുന്നു അതിന്റെ പകപൊക്കൽ ആണ് എന്നാണ് അവരുടെ ആരോപണം.
    5. ഗുസ്തിയെ ഹാരിയാണയിൽ മാത്രം ഒതുക്കാതെ മറ്റുള്ള സംസ്ഥാങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് ചെയർമാൻ എന്ന രീതിയിൽ ആളുടെ കർത്തവ്യം ആണ് അതിൽ വിജയിച്ചോ തോറ്റോ എന്നുള്ളത് വിലയിരുത്താൻ ഈ നിമിഷം സാധ്യമല്ല എന്നുള്ളതും എടുത്ത് പറയണം.
    6. UP, പഞ്ചാബ്, ബീഹാർ MP എന്നീ സംസ്ഥാനങ്ങളിലും ഗുസ്തി ഒരു കായിക മത്സരമാണ് അവിടെ നിന്നും പുതിയ ആളുകൾ വരേണ്ടതും ആവശ്യം ആണ്..
    7. ചെയർമാൻ സ്ഥാനത് ഒരു വ്യക്തിക്ക് 12 വർഷത്തിൽ കൂടുതൽ ഇരിക്കുവാൻ സാധ്യമല്ല അത് കൊണ്ട് നിലവിൽ മറ്റൊരു ആള് വരുന്നത് വരെയുള്ള താത്കാലിക പദവിയിൽ മാത്രം ആണ് ഇതേ വ്യക്തി ഉണ്ടായിരുന്നത്
    8. ഈ സമരമുഖത്തേക്ക് കർഷക സമരത്തിലെ രാകേഷ് ടിക്കയത് പോലെയുള്ള ആളുകൾ വരുന്നത് പിന്നീട് നമുക്ക് കാണാം. അതിൽ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നമുക്ക് കാണാം
    9. കേസ് അന്വേഷണം നിലവിൽ നടന്നു കൊണ്ടിരിക്കുന്നു.8 വർഷം പഴകമുള്ള സംഭവത്തിന്റെ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.
    ഇനി ഈ കേസിനെ നമ്മുടെ കേരളത്തിലെ സരിത കേസുമായി ഒന്ന് താരതമ്യം ചെയ്യാം.
    രണ്ടും ലൈംഗികപരമായ കേസുകൾ ആണെന്ന് കാണാം, ഗുസ്തികാരുടെ ആരോപണം ഫോട്ടോ എടുക്കുമ്പോൾ അവരുടെ സ്വകാര്യ സ്ഥലത്ത് സ്പർശിച്ചു എന്നാണ്. സരിതയുടെ പരാതി കമ്മിഷന് മുമ്പിൽ വരെ തന്നെ ശരീരകമായി ഉപയോഗിച്ചു എന്നും അതിനു മുഖ്യമന്ത്രി സ്വന്തം ഔദ്യോഗിക വസതി ഉപയോഗിച്ചു എന്നുള്ള ഗുരുതര ആരോപണം ഉണ്ടാകുന്നു. പക്ഷെ ഇതേ പോലെ ഒരു രാജിയോ, ഒരു അറസ്റ്റോ നടന്നില്ലെന്നു നമുക്ക് കാണാം
    മാത്രവുമല്ല അവയെല്ലാം വെറുതെ കെട്ടിച്ചമച്ച ഒരു രാഷ്ട്രിയ കളി ആണെന്ന് പിന്നീട് തെളിഞ്ഞു..

  • @athiraas2176
    @athiraas2176 ปีที่แล้ว +3

    Thankyou Alex. Keep Going 👍

  • @beenathoamas3716
    @beenathoamas3716 ปีที่แล้ว

    Thanks Alex for explaining very well. We don’t want Politicians in sports and we want justice for the affected athletes

  • @muhammedasharafh9036
    @muhammedasharafh9036 ปีที่แล้ว +13

    Thanks for showing the courage ❤❤

  • @narayanannamboodirip9745
    @narayanannamboodirip9745 ปีที่แล้ว

    Wonderful explanation. Pakshe BCCI yude karyathil oru thiruthund.After suprem court ruling previously Sourav Ganguly and now Rogger binny um anu BCCI president

  • @mahadeva7427
    @mahadeva7427 ปีที่แล้ว +6

    We should stand for the justice to our wrestlers...

  • @antosspecial1659
    @antosspecial1659 ปีที่แล้ว

    സൂപ്പർ വീഡിയോ.. താങ്ക്സ് bro

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว

    Ethra hours de research ee oru 15min video ne vendi eduthu ennu oru idea illa...
    Hats off to you bro...❤

  • @kannansk6803
    @kannansk6803 ปีที่แล้ว +2

    Enthkond bro ithine patti video idunnilla ennu karuthi irunnatha. Ninglde content ellam reference nallathane so thudarnnum ella vishayangal politics um religion um adima pedathe nikshpakshamayi iniyum cheyyuka. Ithvare ulla videos ellam angne ane very informative all the best

  • @farook.pkd.
    @farook.pkd. ปีที่แล้ว

    ❤❤❤❤❤ ഇങ്ങനെ സത്യം തുറന്ന് പറഞ്ഞതിന് നന്ദി ❤❤❤❤

  • @WorldUnity-jv2qe
    @WorldUnity-jv2qe ปีที่แล้ว +3

    സാധാരണ ഈ വിഷയത്തിൽ സംസാരിച്ച മിക്ക വീഡിയോസിന്റെ താഴെയും കുറെ നെഗറ്റീവ് കമന്റ് അയാളെ സപ്പോർട്ട് ചെയ്തതുകൊണ്ട് കാണാനാകും.
    അലക്സിന്റെ ചാനൽ കുറച്ചെങ്കിലും വിവരമുള്ളവർ മാത്രമാണ് കാണുന്നത് അതുകൊണ്ട് അങ്ങനത്തെ പ്രശ്നങ്ങൾ ഇവിടെ ഇല്ല..
    ❤❤

  • @shukkooralavi6448
    @shukkooralavi6448 ปีที่แล้ว +1

    Quality With Clarity 💯 %

  • @shafanjum13000
    @shafanjum13000 ปีที่แล้ว +4

    The definition of "rajyasnhehi" is important in this case! The people who cherished the country are now in trouble and the politicians are enjoying life! Justice to the wrestlers who spent their life with training and hardwork

  • @sabucheriyil1
    @sabucheriyil1 ปีที่แล้ว +3

    Very Very true ❤❤ Very informative

  • @shinuajohn1628
    @shinuajohn1628 ปีที่แล้ว +30

    രാഷ്ട്രീയ ത്തിനു അതീതമായി ഒരു മനസാക്ഷി ഉള്ള മനുഷ്യനായി അവലോകനം ചെയ്തതിനു നന്ദി... എല്ലാ ഗുസ്തി താരങ്ങളും വേറെ വല്ല രാജ്യത്തിലും വിട്ടോ.. ഇവന്മാർ ഇതൊക്ക കുട്ടിച്ചോറക്കും 🥴🥴🥴🥴

  • @vinuppamma
    @vinuppamma ปีที่แล้ว +1

    thanks........😊😊😊❤️❤️❤️
    ഞാൻ പറഞ്ഞിരുന്നു ഈ വിഷയം ചേട്ടൻ അവതരിപ്പിക്കണം എന്ന്.....
    thank u....❤❤❤

  • @shithindask7508
    @shithindask7508 ปีที่แล้ว +8

    Thank you very much for saying what many people hesitate to say so clearly and accurately. In these times when even our leaders who are involved in national politics do not have the tongue to speak openly, only through social media can people understand the truth in its ultimate form.
    I favor you.

  • @thms037
    @thms037 ปีที่แล้ว

    The way you concluded this topic👏🏻👏🏻

  • @ajmaljhon
    @ajmaljhon ปีที่แล้ว

    Really really proud of you

  • @aiswaryanarayanan1202
    @aiswaryanarayanan1202 ปีที่แล้ว +2

    Thank you Alex sir for this vdo..🙂👍

  • @shafanjum13000
    @shafanjum13000 ปีที่แล้ว +1

    Thanks for giving the true information

  • @one4info825
    @one4info825 ปีที่แล้ว

    thanks bro. വളരെ നന്നായി explain ചെയതു.

  • @mishhal_ali333
    @mishhal_ali333 ปีที่แล้ว

    bro firstly appreciate your class
    i really wish you to be my teacher

  • @nivedhms7395
    @nivedhms7395 ปีที่แล้ว

    Informative video. Thank you❤

  • @ittyaviracabraham4607
    @ittyaviracabraham4607 ปีที่แล้ว +3

    Thank you for mentioning AIFF

  • @jishadmancheri5719
    @jishadmancheri5719 ปีที่แล้ว

    Thankyou for your presentation

  • @ashikthadathil5223
    @ashikthadathil5223 ปีที่แล้ว

    Ireland kurich oru video cheyamo

  • @sainideesh
    @sainideesh ปีที่แล้ว

    Well done Alex.. Great explanation

  • @subinparis5705
    @subinparis5705 ปีที่แล้ว +1

    Brilliant explanation 🎉

  • @tr9758
    @tr9758 ปีที่แล้ว +1

    Alex Sir UPSC യുമായി ബന്തപ്പെട്ട് ഒരു വീഡിയോ ചെയ്യോ ❤മലയാളത്തിൽ എഴുതുന്നതിനെ പറ്റിയും ❤please reply Sir

  • @mleem5230
    @mleem5230 ปีที่แล้ว

    U hv put it short and brief . Good

  • @lightkeeper5319
    @lightkeeper5319 ปีที่แล้ว +3

    Very well Mr.Alex.....👏👏👏

  • @nanduanandu2031
    @nanduanandu2031 ปีที่แล้ว

    Hatts off🙏well explained& knowledge,

  • @mohamedkarattuchali9060
    @mohamedkarattuchali9060 ปีที่แล้ว

    Super presentation ❤

  • @Iamvee149
    @Iamvee149 ปีที่แล้ว +1

    Well said bro 👌👌 looking for more current affairs and news explanation 🙏

  • @amjithdev2204
    @amjithdev2204 ปีที่แล้ว

    Ippozha സംഭവം ക്ലിയർ ആയത് tnk ❤️

  • @Isha6413-x8b
    @Isha6413-x8b ปีที่แล้ว +163

    സ്പോർട്സ് രാഷ്ട്രീയം കലർന്നു ഇനി ഇന്ത്യക്ക് ഒരു കോപ്പും ഉണ്ടാവില്ല

    • @Abhilash-.
      @Abhilash-. ปีที่แล้ว +7

      Enno kalarnu

    • @abdulnassarcp7704
      @abdulnassarcp7704 ปีที่แล้ว +9

      Aysheri ippozhaano urakkathiln eneete

    • @Isha6413-x8b
      @Isha6413-x8b ปีที่แล้ว +3

      @@abdulnassarcp7704 ഉറക്കത്തിൽ നിന്ന് എണീറ്റത് അല്ല ഇവിടെ അതിനെക്കുറിച്ച് പറഞ്ഞപ്പോൾ കമന്റ് ഇട്ടു. ഇതൊക്കെ മുന്നേ അറിയാം

    • @happyhomes2481
      @happyhomes2481 ปีที่แล้ว +4

      ​@@Isha6413-x8b pand Congress nashippichu...Ippo bjpyum😂

    • @Isha6413-x8b
      @Isha6413-x8b ปีที่แล้ว

      മുന്നേ കൊണ്ഗ്രെസ്സ് എന്തോ ചെയ്തു

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว

    Informative 👌 Thanks 💜

  • @GokulPV-yp6vg
    @GokulPV-yp6vg ปีที่แล้ว

    Good topic and explain sir

  • @azhardeenBizap
    @azhardeenBizap ปีที่แล้ว +3

    Was expecting this courage from you ❤

  • @Josu_1990
    @Josu_1990 ปีที่แล้ว +1

    Very well explained! For the past few days I was trying to collect info on this from different sources ! Now here it is in one video! Thank you

    • @economicspark2379
      @economicspark2379 ปีที่แล้ว

      Aswin madapallyude video il kurach koode details und

  • @anasct5251
    @anasct5251 ปีที่แล้ว

    News channel orupad undekilum karyem manasilakanamenkil Machante video kananam

  • @mysticguy9191
    @mysticguy9191 ปีที่แล้ว +3

    തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം ഏതു രാഷ്ട്രീയ തലപ്പത്തിരിക്കുന്നവർ
    ആണെങ്കിലും.
    പക്ഷേ ഇവിടത്തെ ഏറ്റവും മറ്റൊരു ശ്രദ്ധേയമായ വിഷയം ഗുസ്തി ക്കാരുടെ നീതിക്കുവേണ്ടി അല്ല പലരും ഇവിടെ അവരെ അനുകൂലിക്കുന്നത് മറിച്ച് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ആണ് എന്ന് വ്യക്തം. 2024 ഇലക്ഷൻ മുൻനിർത്തിയുള്ള പല അജണ്ടകളും ഉണ്ട് എന്നത് മറ്റൊരു സത്യം.

    • @WorldUnity-jv2qe
      @WorldUnity-jv2qe ปีที่แล้ว

      അത് എന്തുതന്നെയായാലും മറ്റു പാർട്ടികളെങ്കിലും കൂടെ നിൽക്കുന്നതുകൊണ്ട് ആ വിഷയം ഇത്രയും ചർച്ച ചെയ്യപ്പെട്ടു.

    • @mysticguy9191
      @mysticguy9191 ปีที่แล้ว

      @@WorldUnity-jv2qe agne എങ്കിൽ എത്ര വിഷയം ഇതുപോലെ ഉണ്ട്
      അതും ഇവരെ പോലെ നീതി കിട്ടാതെ നിൽകുന്നവർ. പക്ഷേ അവർക്കൊപ്പം ഇവർ നിൽക്കില്ല കാരണം അവിടെ ഒന്നും രാഷ്ട്രീയം കളിക്കാൻ പറ്റില്ല.

  • @aparnakumarvmapz2631
    @aparnakumarvmapz2631 ปีที่แล้ว

    Thnku so mch sir....,

  • @annneejutreasa2603
    @annneejutreasa2603 ปีที่แล้ว +1

    Was waiting for this ❤️

  • @neha4395
    @neha4395 ปีที่แล้ว

    Thank u for the honest explanation

  • @ajeshkumar3204
    @ajeshkumar3204 ปีที่แล้ว

    ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് 😊