@@sreejeshjnair6755 one of the traits that an IFS officer requires is quick learning of foreign language.Also, S Jaishankar itself is from Tamil Nadu.
എത്ര IAS,IPS,ഐഎഫ്എസ് ഇനി വന്നാലും യൂസഫ് അലി സാഹിബ് നേ പോലെ അറബ് രാജ്യങ്ങളിൽ ബഹുമാനം നേടിയെടുക്കാൻ ഒരു ഇന്ത്യാ ക്കാരനും സാധിക്കില്ല. രാജാക്കന്മാരുടെ ഇടയിൽ പ്രത്യേകിച്ച് 🎉 അതുപോലെ മലയാളിക്ക് കേരളത്തിന് പുറത്ത് എവിടെ എങ്കിലും എന്തെങ്കിലും ബഹുമാനം കിട്ടാൻ അറേബ്യയിൽ പോകേണ്ടി വരും. കറുത്ത പൊന്നും ഈത്ത പഴവും മാത്രമല്ല സ്നേഹവും കാരുണ്യവും ഉണ്ട് 🎉
S Jayashankarinte videos കണ്ട ശേഷം ആണ് IFS നോട് ഒക്കെ ഒരു താല്പര്യം തോന്നിയത് ❤
*S Jaishankar 🔥
But for me languages are difficult.
Diplomacy tells the story, not emotions
കേരളത്തിലേ വിദ്യാർത്ഥികൾ കേന്ദ്ര സർക്കാരിൻ്റെ ജോലികളിലേക്ക് കൂടുതൽ വേരണ്ടത് അത്യാവശ്യമാണ്.
Hindi official language alkiyathu oru big problem anu, other state students nu
ഫോറിൻ സർവ്വീസ് പിടിക്കില്ല, പകരം ഫോറിൻ രാജ്യത്ത് സർവ്വീസ് ചെയ്യാൻ തയ്യാർ......
@@sreejeshjnair6755 one of the traits that an IFS officer requires is quick learning of foreign language.Also, S Jaishankar itself is from Tamil Nadu.
ഞാൻ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ്
@@ALBERT39778 Me too by SSC exam.. CPO division
കാത്തിരുന്ന video thanks alex sir ❤❤❤❤❤❤
Welcome
@@alexplain❤
Very informative... especially for aspirants like me.
Europe has to grow out of mindset that its problems are world’s problems.
Dr S.Jaishankar (External Affairs Minister)
Then what happened? 😅
@@jobaadshah1 We continued buying oil from Russia.
jaishankar 😍
സഹോദരൻ എസ്. ജയശങ്കറിന്റെ പ്രഭാവലയം 10000000+ 🗿🔥
Aspirants from trivandrum 👋🏽
പ്രിയപ്പെട്ട അലക്സ്, കുരിശുയുദ്ധങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യണേ❤❤
Crusade ano . christian and muslim war for Jerusalem
As always, you nailed it 🫡
Do a video about China തായ്വാൻ issues, history, current situation, solution
സെൻസസ് & ജാതി സെൻസസ് എന്നിവയെ കുറിച്ച് വീഡിയോ ചെയ്യാമോ
പ്രത്യകിച് ജാതി സെൻസെസ്
Thank you very much for the contents 🎉
My pleasure!
Eee job oru swapnam aayirnn pinne manasilaayi Upsc de backill nadann varshangal kalayunnathill artham illa
Then what you did last?
ചൈനയുടെ one party system- ത്തെ പറ്റി ഒരു വീഡിയോ ചെയ്യാമേ
Thank you so much for this video
Most welcome
എനിക്കു isthem ഉള്ള ഫീൽഡ്
Thanx. great job...
Most welcome
നൈസ് വീഡിയോ
Anthaan waqaf board?..anthaan ath related aayitulla issue ?..ithine patti oru detailed video cheyaamo??…
Can you do a video on Indian Forest Service
IAS കാരൻ എപ്പോഴാണ് distric collector ആവുന്നത്?
ചീഫ് സെക്രെട്ടറി ആയി കഴിഞ്ഞാൽ പിന്നെ promations ഒന്നും ഇല്ലെ?
ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
ജപ്പാനിൽ ഉള്ളപ്പോൾ ആണോ കല്യാണം കഴിച്ചത്? 🤔
ഭാര്യ ജപ്പാൻകരിയാണല്ലോ അതുകൊണ്ട് ചോദിച്ചതാ 😇
തുടക്കക്കാർ എവിടെ മുതൽ പഠിച്ചു തുടങ്ങണം എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
Took a degree and prepare for upsc civil services exam.
was my dream, but those days had no computers and had no enough infos, very sad.
Bro indian defense estate service നെ പറ്റി ഒരു video ചെയ്യാമോ
Bro waqf board kurichu video cheyyo
Bro Myanmarine patty video cheyyo malayalathil clear aayittulla oru video polum illa
ithinu munpe itrayum detailed aayitt IFS inu vendi exclusive aayit oru video malayalathil undaayirundo ennath samashayam aan.. athinirikkatte oru kuthirappavan 🪙💛
IAS nte oru video cheyamo
💯
Please make a video on crusades 🙌
Do a video about waqf board and munambam
Can you do a video about WAQF board?
❤
daily ooroo video pooratteee 😁
IFS (Indian forest service ) എങ്ങനെ കിട്ടുന്നത്
Thanks thanks
👍👍👍
During the period of training what is the expenditure of the candidate?
Dr. S Jaishankar വിദേശകാര്യ മന്ത്രി ആയതിനുശേഷം ശേഷം ഇന്ത്യൻ യുവാക്കളിൽ IFS നോടുള്ള താല്പര്യം കൂടി വരുന്നുണ്ട് 💯💯
പുള്ളി വെറും talk മാത്രം ഒള്ളു. ഇന്ത്യയുടെ വിദ്ദേശബന്ദങ്ങൾ എല്ലാം മോശം ആയികൊണ്ടിരിക്കുകയാണ്.
💯
Best
സുഷമ സ്വരാജ്
Bro spotify podcast cheyy
first
🎉
Irs cheyyanam
What ever we don’t have have any strong diplomatic power
What a bullshit statement, India has one of the best diplomatic power.
ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ ചെയ്താൽ നന്നായിരിക്കും
🎉🎉🎉🎉🎉🎉
Ias odii cheyyoo
കെപി ഫാബിയൻ ഉദയംപേരൂർ.
Well explained 👍👍🥰
Thank you
സിഎഫ് എൽ
Guys dont get overhyped and addicted to government jobs .You will become the rat in a treamill. So please be careful 🙏
Ivardeyokke glamourous salarykk glamour illatha pavapettavarde tax money thanne venam😂
പാകിസ്ഥാനിൽ ഇന്ത്യൻ എംബസി ഉണ്ടോ?
High Commission und. But ippo perin maathram. Staff okke kuravaan. Nere thirichum
@anm7384 okk
Thank you 🙏🏻🙏🏻🙏🏻
എത്ര IAS,IPS,ഐഎഫ്എസ് ഇനി വന്നാലും യൂസഫ് അലി സാഹിബ് നേ പോലെ അറബ് രാജ്യങ്ങളിൽ ബഹുമാനം നേടിയെടുക്കാൻ ഒരു ഇന്ത്യാ ക്കാരനും സാധിക്കില്ല. രാജാക്കന്മാരുടെ ഇടയിൽ പ്രത്യേകിച്ച് 🎉 അതുപോലെ മലയാളിക്ക് കേരളത്തിന് പുറത്ത് എവിടെ എങ്കിലും എന്തെങ്കിലും ബഹുമാനം കിട്ടാൻ അറേബ്യയിൽ പോകേണ്ടി വരും. കറുത്ത പൊന്നും ഈത്ത പഴവും മാത്രമല്ല സ്നേഹവും കാരുണ്യവും ഉണ്ട് 🎉
😂😂😂😂
യൂസഫലിയുടെ mukkal ഭാഗം share അബൂദബി ശൈകിൻ്റെ ആണ്
Edda. Potta yusuf alli government staff alla. Enna IFS ennathu oru government staff annu
Yusuf aliyude pari po thayoli😂 avnte ali
മണ്ടൻ ആണല്ലേ 😂😂 താങ്ങിക്കോ
First comment
HAMAS and HISBULLA video cheyyumo..? 🥲
❤
സിഎഫ് എൽ
😊👍
❤
❤👍🏻