തക്കാളി തൈ നട്ടാൽ 2 weeks നുള്ളിൽ തന്നെ ചെയ്യേണ്ട കാര്യങ്ങൾ |Tomato tips and Caring for more yield

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 362

  • @HasNaZworldGardeningDubaiVlog
    @HasNaZworldGardeningDubaiVlog  3 ปีที่แล้ว +17

    ഈ വർഷം MediaOne TV News channel
    Weekened Arabia യിൽ വന്നിരുന്ന ഞങ്ങളുടെ അടുക്കളത്തോട്ടം 🥰👇
    th-cam.com/video/6Rlyz2Y1uaE/w-d-xo.html
    വീട്ടിലെ മുറ്റം തക്കാളി കൊണ്ട് അലങ്കരിച്ചത് ഇവിടെ കാണാം 👇
    th-cam.com/users/shortsD7tCVjzO4Ps?feature=share

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว +2

      വളരൂ കുട്ടീ ഒരുപാട്

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ആളെ കാണുന്നില്ലല്ലോ ശബ്ദം മാത്രമേ ഒള്ളു എന്നാലും കൊള്ളാം ഇത് പോലെ നല്ല ടിപ്പുകൾ പറഞ്ഞു തരുന്നതിനു നന്ദി

    • @bapputtykk9016
      @bapputtykk9016 2 ปีที่แล้ว +1

      .
      . Can no be
      . Mmnnbbbbvvvcxxxz

    • @Cr7squad-Goat
      @Cr7squad-Goat ปีที่แล้ว

      Vegitarians nu enthu cheyyum

    • @vckrishnanacharyvck570
      @vckrishnanacharyvck570 7 หลายเดือนก่อน

      98888minto887788777😊7😊

  • @RajammateacherG
    @RajammateacherG 2 หลายเดือนก่อน +1

    Kozivalavum kadalapinnakkum alppem chanakavum kalakkivechum slari ozhichal valare prayojanamanu. 🥰🥰

  • @RajammateacherG
    @RajammateacherG 2 หลายเดือนก่อน

    Chanakavumvanpayarpodiyum sarkkarayum alppem mannum slariyakki upayogikkam❤️❤️

  • @savithrikrishnan2039
    @savithrikrishnan2039 3 ปีที่แล้ว +2

    നന്ദി പുതിയ വീഡിയോക്ക്. ഒരു പാട് helpfull ആയി i

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว +1

    video sharing manoharam.ellavarkum upagarappedum👍

  • @leelaraj5097
    @leelaraj5097 3 ปีที่แล้ว +2

    നല്ല അഡ്വൈസ് ആണ്. നീളം കൂടാതെ പറയുക. നന്ദി.

  • @shahanashahina558
    @shahanashahina558 3 ปีที่แล้ว +1

    First time aan ee channel kanunnath nalla ishttayi appo thanne subscribe cheythu tto

  • @rameshancrameshan4045
    @rameshancrameshan4045 3 ปีที่แล้ว

    Nallathayittundu pakshe churukki parayanam thanks

  • @9.anayanajasmine416
    @9.anayanajasmine416 3 ปีที่แล้ว +1

    Samayam eduthu nalla retheyil explain cheythu nice video korekariyam manasilaye

  • @shananasrin539
    @shananasrin539 ปีที่แล้ว

    Terusinte mugalil mannittitt cheyyugayanengl mannu ethra depth venam for tomato plant

  • @alisaheer2673
    @alisaheer2673 3 ปีที่แล้ว +2

    നല്ല അറിവ് പകർന്നതിന് നന്ദി..361പേർ ഡിസ്‌ലൈക്ക് അടിച്ചത് .. വീഡിയോ അനാവശ്യമായി നീട്ടിയത് കൊണ്ടാണ്

  • @amalantony5168
    @amalantony5168 3 ปีที่แล้ว +5

    ഈ മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു വളമാണ് എങ്ക് അമിനോ ആസിഡ്. അത് സ്പ്രേ ചെയ്യണ്ടതാണ്. 5ml: 1L വെളത്തിന് എന്നീ അളവിൽ എടുക്കണ്ടത്.

  • @nashidn7763
    @nashidn7763 3 ปีที่แล้ว +1

    Yenik Ed puthiya arivaaan tns dear

  • @dasankozhissery4039
    @dasankozhissery4039 2 ปีที่แล้ว +1

    Verygood information thank you

  • @riiyyeah9158
    @riiyyeah9158 3 ปีที่แล้ว

    എനിക്കിത് പുതിയ അറിവാണ് സനീറ ഈ വീഡിയോ യിൽ ഷെയർ ചെയ്തത് താങ്ക്സ്

  • @fathimamoosa9519
    @fathimamoosa9519 3 ปีที่แล้ว

    മാശാ അല്ലാഹ് നല്ല അറിവ്. പരമാവധി ഇത് പോലെ ചെയ്യാൻ ശ്രമിക്കാം

  • @AK-lk2qw
    @AK-lk2qw 3 ปีที่แล้ว

    കൊള്ളാം സഹോദരി പുതിയ അറിവ് പകർന്നു തന്നതിന് നന്ദി

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Useful video mole puthiya arivanu etrayum nalla oru channel kittan vaikiyathil hethikkunnu Allah meharbaan

  • @raeezanavas9167
    @raeezanavas9167 3 ปีที่แล้ว

    Super nalla arivaannu

  • @Nisha_0902
    @Nisha_0902 3 ปีที่แล้ว +1

    Ithoru puthiya ariva..mutta thol idunathu kettitundu..oru mutta full ayi idunathu athyam anu..nalla information ulla video..thanks..☺

  • @simplifiedgardening9432
    @simplifiedgardening9432 3 ปีที่แล้ว +4

    Mashaa Allah.. 😍Super dear 💐💐

  • @miraclelady
    @miraclelady 3 ปีที่แล้ว

    അടിപൊളി വളരെ നന്നായിട്ടുണ്ട്

  • @shahanasfareed4829
    @shahanasfareed4829 3 ปีที่แล้ว

    Nice ,thanl you for your tips

  • @arshinaarshina262
    @arshinaarshina262 3 ปีที่แล้ว

    Mashaallah nallaoru msg good

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Super tips. Very informative video

  • @VillageFruitsChannel
    @VillageFruitsChannel 2 ปีที่แล้ว +1

    Good video

  • @komalavally3880
    @komalavally3880 3 ปีที่แล้ว +1

    Very good congratulations

  • @sukanyaram753
    @sukanyaram753 3 ปีที่แล้ว +1

    നല്ല അറിവാണ് mole❤️,, വളരട്ടെ uyarangalilekk

  • @Satheesan-fv2ft
    @Satheesan-fv2ft 5 หลายเดือนก่อน

    തക്കാളി തണ്ട് മുറിച്ച് കുഴിച്ചിട്ട് കൃഷി ചെയ്യാൻപറ്റുമോ

  • @raseenan5302
    @raseenan5302 3 ปีที่แล้ว +17

    വീഡിയോ വല്ലാതെ ദീർഘിച്ചു .....🤪🤪 എന്നാലും നല്ല അറിവാണ്

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx 2 ปีที่แล้ว +11

    ഒരു മുട്ടയ്ക്ക് 6രൂപ എല്ല മാസവും 1മുട്ട വീതം 6മാസം വക്കുക 36രൂപ 2കിലോ തക്കാളി കിട്ടിയാൽ ചിലപ്പോൾ 50രൂപ, ഈ കൃഷി വളരെ ലാഭം ആണ് എല്ല വരും ചെയ്യുക 😄

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว +2

      ശെരിയാ..ഏറ്റവും കുറഞ്ഞ rate ഇൽ കുറെ വളങ്ങൾ ഷോപ്പിൽ നിന്നും കിട്ടും..പിന്നെ അതും ചെലവാക്കേണ്ട മാർക്കറ്റിൽ എല്ലാം ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുമ്പോ വെറുതെ എന്തിനാണല്ലേ പൈസ നഷ്ടവും കൂടാതെ ഇതിന്റെ പുറകിൽ അദ്ധ്വാനോം.. ഒക്കെ ശെരിയാ 👍🏻👌👌

    • @shemishemi8212
      @shemishemi8212 2 ปีที่แล้ว +2

      @@HasNaZworldGardeningDubaiVlog 👏👏👏

    • @jyoanil2084
      @jyoanil2084 2 ปีที่แล้ว

      Evdoke 1kg tomato ₹140 ayarnn kazhinja week tto

  • @prameelamathew9877
    @prameelamathew9877 3 ปีที่แล้ว

    Thank you so much for your advice.I enjoyed watching your videos.you are a great blessings for others.

  • @anandandoos2043
    @anandandoos2043 3 ปีที่แล้ว

    Hasna njan ee paranjapole cheyyatte result ariyikam ketto

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว

      thanks dear😍.. tomato നു വേറൊരു vdo കൂടി ചെയ്തിട്ടുണ്ട് .. അതും കൂടി കാണണേ ..

  • @sarithasaji6789
    @sarithasaji6789 2 ปีที่แล้ว

    സത്യം

  • @deepikagopinath
    @deepikagopinath 3 ปีที่แล้ว +1

    Super aytundundttooo 👌👌
    Nalla usharavatte krishiyoke

  • @anusreevlogs4774
    @anusreevlogs4774 3 ปีที่แล้ว +3

    തക്കാളി ചെടിയിൽ വെള്ളീച്ച ഉണ്ടാവുന്നു. അത് മാറാൻ എന്താ ചെയ്യുക. ഒന്നു പറഞ്ഞു തരുമോ പ്ലീസ്.
    ..
    .

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว +1

      Last videos ഒന്ന് check ചെയ്യുമോ .. അതിൽ വിശദമാക്കുന്നുണ്ട്കീടശല്യങ്ങൾ. കിട്ടിയില്ലേൽ പറയൂ

  • @mofasworld920
    @mofasworld920 3 ปีที่แล้ว

    സൂപ്പർ നല്ല കരുത്ത് ണ്ട്

  • @RajammateacherG
    @RajammateacherG 2 หลายเดือนก่อน

    Omayila vellathil ettuvachu sevendays kazhinju kooduthl vellamozichu ozhichal valavem keedanSiniyum akum😂❤

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว +1

    Potting mix enthokkeyanu?

  • @muthubithoufeequ9710
    @muthubithoufeequ9710 2 ปีที่แล้ว

    അടിപൊളി 👍👍
    എനിക്ക് തക്കാളി ചെടികൾ ഉണ്ട് പക്ഷേ ചെറിയ തക്കാളിയാണ് കിട്ടുന്നത് വലിയ തക്കാളി കിട്ടാൻ എന്ത് ചെയ്യണം

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      അങ്ങനെയുള്ള ഇനങ്ങൾ select ചെയ്യുക, വളപ്രയോഗം കുറവാകാതെ ചെയ്യുക

  • @zubairbinmuhammed6562
    @zubairbinmuhammed6562 3 ปีที่แล้ว

    മാഷാഅള്ളാഹ് ഉഷാർ ആയി വരുന്നു ലേ

  • @shuhaib8974
    @shuhaib8974 2 ปีที่แล้ว

    Ingane thakkaalikk mathre cheythoodu? vere ethllaam pachakarikk cheyyaam?

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว

    വളരെ നല്ല vdo.

  • @short8870
    @short8870 2 ปีที่แล้ว

    സൂപ്പര്‍

  • @danceunicorns1173
    @danceunicorns1173 3 ปีที่แล้ว +1

    Nalla useful information aayirunnu👍

  • @ANILANIL-to9cf
    @ANILANIL-to9cf 3 ปีที่แล้ว

    Veppinte pacha ila puthayidaan use cheyyamo
    Plz rplay🙏🙏

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว

      Yes ഏറ്റവും best അല്ലെ.. വളം, കീടനിയന്ത്രം, ഈർപ്പം നിലനിർത്തൽ ഇത്രയും കാര്യങ്ങൾക്കു 👌

  • @ramchandranpillai8515
    @ramchandranpillai8515 3 ปีที่แล้ว +4

    വിവരണം വളരെ നന്നായിട്ടുണ്ട് : സ്പുടം ആയിട്ടും സ്പീഡ് കുറച്ചുഉം. നമസ്കാരം നന്ദി.

  • @rejulasajjad8021
    @rejulasajjad8021 3 ปีที่แล้ว

    സൂപ്പർ വീഡിയോ, ആദ്യായിട്ടാകാണുന്നെ താങ്ക്സ്. music വേണ്ടട്ടോ

  • @kanchanak3536
    @kanchanak3536 3 ปีที่แล้ว

    Thanku so much

  • @binduc1455
    @binduc1455 3 ปีที่แล้ว

    Nalla tip

  • @vijayakumarivijaya6255
    @vijayakumarivijaya6255 3 ปีที่แล้ว

    Good നല്ലൊരു massage തന്നതിൽ സന്തോഷം 👍👍👍👍

  • @habeebahabeeba2925
    @habeebahabeeba2925 3 ปีที่แล้ว +1

    Super 👍👍👍🌹🌹🌹

  • @ss-fp7vz
    @ss-fp7vz 3 ปีที่แล้ว

    Dear ഞാനും dubail il ആണ്. ഇവിടെ organic fertiliser കിട്ടുന്ന stalam അറിയുമോ. നഴ്സറി il nu കിട്ടിയില്ല. Pls reply

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว

      warsaanil എല്ലാം available ആയ ഒരു nursery ഞാൻ vdo ചെയ്തിട്ടുണ്ട്.ഒന്ന് check ചെയ്യുമോ .

    • @ss-fp7vz
      @ss-fp7vz 3 ปีที่แล้ว

      @@HasNaZworldGardeningDubaiVlog ok. Thank u

  • @smeerpalliative7064
    @smeerpalliative7064 3 ปีที่แล้ว

    Hasna മോളേ കലക്കി. ഞാൻ ആദ്യമായാണ് മോൾടെ ഈ chanel കാണുന്നത്. Thank you hasna 👍🙏💞

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Ippol thakkali nattal patto uae

  • @gokulannv3393
    @gokulannv3393 3 ปีที่แล้ว

    Thanks

  • @rafikkareem575
    @rafikkareem575 3 ปีที่แล้ว

    താങ്കൾ അയച്ചു തന്ന ചെറി തക്കാളി വിത്തുകൾ കിട്ടി.. നന്ദി സഹോ..

  • @shazafathim1151
    @shazafathim1151 2 ปีที่แล้ว

    ok

  • @smitharajesh9329
    @smitharajesh9329 3 ปีที่แล้ว

    Good

  • @nithusperfecttaste7634
    @nithusperfecttaste7634 3 ปีที่แล้ว

    Ningal 2g cut 3g cut okke cheyyarundo itha

  • @anicevarghese9519
    @anicevarghese9519 3 ปีที่แล้ว

    Super i like your channel it is very helpful 😍👌👌👌👌👌

  • @romatiffun7918
    @romatiffun7918 2 ปีที่แล้ว

    Namaste india

  • @aleemmonaleemmon8445
    @aleemmonaleemmon8445 3 ปีที่แล้ว

    Itha enikkum cheri thakkali seed tharumo..

  • @saeedak447
    @saeedak447 3 ปีที่แล้ว

    നല്ല

  • @vasanthypadmavathy6951
    @vasanthypadmavathy6951 2 ปีที่แล้ว

    താക്കളി ചെടി നട്ട പൊട്ടിന്റെ size എന്താണു.. Height & dia..
    Grow ബാഗ് ഒഴിവാക്കി potil നടാനാണ് മോളെ

  • @arbmatool449
    @arbmatool449 3 ปีที่แล้ว +20

    രണ്ട് minutes കൊണ്ട് പറയേണ്ട കാര്യങ്ങൾ വലിച്ചു നീട്ടി 16minutes ൽ എത്തിച്ചു

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว +5

      Thank you 😍. 2 minutes ഇൽ എഴുതി വെച്ച് fast ആയി പറയാൻ എല്ലാർക്കും കഴിഞ്ഞെന്നു വരില്ല .
      പോരായ്മകൾ ഉണ്ടാകും .എന്നാലും subject related അല്ലാത്ത ഒന്നും ഞാൻ പറഞ്ഞിട്ടില്ല എന്ന് അറിയാം .

    • @ashrafpa2695
      @ashrafpa2695 3 ปีที่แล้ว +1

      16 മിനിറ്റ് കൊണ്ട് വലിയൊരു അറിവ് അല്ലേ കിട്ടിയത് 🤔

    • @treasaskitchen7958
      @treasaskitchen7958 3 ปีที่แล้ว +1

      സത്യം

    • @sumag5884
      @sumag5884 3 ปีที่แล้ว +2

      സാവാധാനത്തിൽ പറയുന്നതാണ് നല്ലത്

    • @wonderfulworldwelive
      @wonderfulworldwelive 3 ปีที่แล้ว

      1* speed aakiyal mathi

  • @kalars7152
    @kalars7152 3 ปีที่แล้ว +14

    വളരെ നല്ല അറിവാണ് നിങ്ങൾ മനസിലാക്കി തന്നത് സമയം കൂടുതൽ ആയാലും കുഴപ്പമില്ല

  • @aminazainaba6297
    @aminazainaba6297 3 ปีที่แล้ว

    Nallad a rib kitti

  • @etra174
    @etra174 3 ปีที่แล้ว

    Ivide, tomato yude chuvattil kilichhu varunna cheera thaikal parichhu kalayunna kaaryam paranju.
    Avayokke thanne kalayaathe, cheruthaayi arinju ( thandu sahitham)chappathi maavil cherthhu, chappathiyo, parattayo undaakkam.
    Nalla taste aanennu maathram alla, valare nutritious um aanu.

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว

      Thank you 😍.ശെരിയാണല്ലൊ .അങ്ങനെ ചിന്തിച്ചില്ല .. വേറെ ചീര cut ചെയ്യാനുണ്ടാകുമ്പോ തീരെ കുഞ്ഞുങ്ങളെ ചിലപ്പോ കളയും .ചിലപ്പോ കുറച്ചൂടെ നിർത്തി വലുതാകീട്ടു use ചെയ്യും

  • @sajeevmpsajeevkaladi5618
    @sajeevmpsajeevkaladi5618 3 ปีที่แล้ว

    Hasna epo nadan pattiya enthu vithanu ullath ayachu tharumo

  • @rennydyson9556
    @rennydyson9556 3 ปีที่แล้ว

    വളരെ നല്ല അറിവ് തന്നതിന് നന്ദി ഒരു സംശയമുണ്ട് ചീത്തയായ മുട്ട പറ്റുമോ താറാവിൻ്റെ മുട്ട പുമോ മുപടി പ്രതിക്ഷിക്കുന്നു🙏🙏🙏🙏

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว

      യെസ്.. കേടായ എഗ്ഗ്, milk,തൈര് ,ഇതെല്ലാം ചെടികളിൽ recycle ചെയ്യുമ്പോ നല്ല ഗുണമാണ് ..

  • @rpm_073
    @rpm_073 2 ปีที่แล้ว

    Thank you mole

  • @rehanshiyas4719
    @rehanshiyas4719 3 ปีที่แล้ว +3

    Super👍👍

  • @rajeevkk-k9g
    @rajeevkk-k9g 3 ปีที่แล้ว

    Super

  • @hakeemmasthikund82
    @hakeemmasthikund82 2 ปีที่แล้ว

    Ela churullunath enthkonnd

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      കാൽസ്യ കുറവോ അല്ലെങ്കിൽ കീടാക്രമണം..

  • @geetha_das
    @geetha_das 3 ปีที่แล้ว +1

    Eniku cherry 🍒 thakkali Seedsnattil arangilum Varumbol ayachu tharuvan pattumo
    Geetha das,pwra-51,Green Villas,Pulikkillam West Road, Chembu mukku,Eranakulam,Cochin-682030.

  • @sajithapr9860
    @sajithapr9860 3 ปีที่แล้ว +1

    വേപ്പിന്പിണ്ണാക് തക്കാളി chedik വെറുതെ ഇടാൻ പറ്റുമോ പൂവ് കൊഴിഞ്ഞു പോവുന്നു

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว +1

      ഇടാം. രണ്ടു vdo ഇട്ടിട്ടു latest. അത് full ആയി കണ്ടിട്ടു എന്താ പ്രോബ്ലം എന്ന് മനസിലാക്കിട്ടു feedback പറയണേ.

    • @bilalarshad4204
      @bilalarshad4204 3 ปีที่แล้ว

      Mutta thodum pazhatholiyum ullitholiyum juice adichu oyichodkan patuo thakkalik

  • @hemamukundan
    @hemamukundan 3 ปีที่แล้ว

    Thank you. Very informative
    HEMA Mukundan

  • @Sonustube
    @Sonustube 3 ปีที่แล้ว +2

    Thanks.വെള്ളീച്ചയ്ക്ക് പരിഹാരം ഉണ്ടോ?

  • @abusahsana839
    @abusahsana839 3 ปีที่แล้ว +1

    Alhamdulilla maasha allah

  • @sajeevmpsajeev1267
    @sajeevmpsajeev1267 3 ปีที่แล้ว

    Hasna mutta ethra cheriya dhoram ettal mathiyo

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Enikku a tool undu.

  • @veenamol9956
    @veenamol9956 2 ปีที่แล้ว +1

    മെഗാ സീരിയൽ പോലെ ആയിപോയി 😄

  • @njattuvelakilikal
    @njattuvelakilikal 2 ปีที่แล้ว

    Useful video👍👍

  • @taskgaming2194
    @taskgaming2194 3 ปีที่แล้ว

    Kozhimutta ano

  • @sajithapr9860
    @sajithapr9860 3 ปีที่แล้ว

    ഇവിടെ എല്ലുപൊടി കിട്ടുമോ റാഷിദിയയിൽ എവിടെ യാണ് വന്നാൽ കാണാൻ പറ്റുമോ?

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว

      എനിക്ക് കിട്ടിയിട്ടില്ല.. അന്വേഷിച് നോക്കൂ.. Visiting very difficult to me.

  • @rameshbabu2997
    @rameshbabu2997 2 ปีที่แล้ว

    ഇത് എന്ത് കൃഷി രീതിയാണ്, ഓരോന്നിന്റെ മൂട്ടിലും അര കിലോ നെയ്യ് കൂടി ഒഴിക്കണം എന്ന് പറയാഞ്ഞത് ഭാഗ്യം

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      നിങ്ങൾ ഇങ്ങനെ ചെയ്യാതിരുന്നാൽ പോരെ..ഇക്കാര്യത്തിലുള്ള നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് ഇതൊക്കെ ചെയ്യുന്നവരെ വിമർശിക്കണോ..

  • @msrworld7866
    @msrworld7866 2 ปีที่แล้ว

    സൂപ്പർ 🌹❤

  • @sheenanajeem807
    @sheenanajeem807 3 ปีที่แล้ว +3

    👍👍

  • @sasidharanmarath701
    @sasidharanmarath701 2 ปีที่แล้ว

    ഈ തക്കാളി എന്ത് വെറൈറ്റി ആണ്?

  • @lmcreations727
    @lmcreations727 3 ปีที่แล้ว

    super

  • @ayshakc7627
    @ayshakc7627 2 ปีที่แล้ว

    വീട്ടിൽ കോഴി വളർത്തുന്നുണ്ടോ

  • @NajimaMahe-zg4co
    @NajimaMahe-zg4co 9 หลายเดือนก่อน

    Chedi valarnal kutynaya kadichu thinnunnu

  • @swapnapkailas7982
    @swapnapkailas7982 3 ปีที่แล้ว

    Urumbu shalyam undaaville?

  • @sheejabihassainar2856
    @sheejabihassainar2856 3 ปีที่แล้ว

    MashaAllah super

  • @abdullamp3630
    @abdullamp3630 3 ปีที่แล้ว +2

    Abdulla mp
    Maidanapura
    Po.. Amini
    Lakshdweep

  • @albandooltrading9404
    @albandooltrading9404 3 ปีที่แล้ว

    Super...awesome

  • @sudheelajayan5930
    @sudheelajayan5930 3 ปีที่แล้ว +3

    മുട്ട നാരങ്ങ നീര് മിശ്രിതം നല്ലതാണു്

  • @rashenoushad9311
    @rashenoushad9311 3 ปีที่แล้ว

    Illayude adiyil vella colour praaani pole

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  3 ปีที่แล้ว +1

      whitefly ആയിരിക്കും .അത് clear ആകുന്ന വരെ evening ആകുമ്പോ daily spray cheyth ഒന്ന് wash ചെയ്യൂ .. It will be danger.1 litr water+3ml soap solution ചേർത്ത് spray ചെയ്യൂ .
      Remedy vdo പിന്നെ ചെയ്യാം .

  • @shinujoseph8128
    @shinujoseph8128 3 ปีที่แล้ว

    മുട്ട തോട് മതി മുട്ട മുഴുവൻ ആയി കുഴിച്ചു ഇടേണ്ട . എന്തൊക്കെ കാണണം ohhh