പണം നിങ്ങളിലേക്ക് ഒഴുകി എത്തും ഉറപ്പ്! ഇങ്ങനെ gratitude പറഞ്ഞാൽ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 270

  • @scaleupwithnimmi
    @scaleupwithnimmi  ปีที่แล้ว +10

    Description il ഉള്ള club full എന്ന് കാണിക്കുകയാണെങ്കിൽ CLUB 3 IL JOIN ചെയ്യുക CLICK👉 chat.whatsapp.com/H728cj4dcyrCaK3QfMNkHn

  • @hindbeevi
    @hindbeevi 3 หลายเดือนก่อน +4

    My life my responsiblity ഞാനും ജീവിതത്തിൽ ഒരു അർത്ഥമില്ലാതെ ഒരു പൊങ്ങുതടിപോലെ ഒഴുകി നടന്ന ഒരാളാണ് ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർന്നാൽ മതി എന്നു കരുതിയതാണ് ഇപ്പോൾ level 1 level 2 കഴിഞ്ഞു. Level 3 അറ്റൻഡ് ചെയ്യുന്നു. ജീവിതത്തെക്കുറിച്ചുള്ള എന്റെ കണ്സെപ്റ്റ് തന്നെ മാറി ഹെൽത്ത്‌ challenges ഉണ്ടായിരുന്നു അതൊക്കെ recover ചെയ്തു പണം ത്തെ കുറിച്ച് ഒരു വേവലാതിയില്ല എന്റെ ആവശ്യങ്ങളെല്ലാം സമയസമയത്ത് നടന്നു പോകുന്നു. Thank U Nimmi 🙏🙏🙏love u❤❤❤ love u universe ❤❤❤

    • @ValentinaJoseph-ju6ng
      @ValentinaJoseph-ju6ng 20 วันที่ผ่านมา

      Am Valentina Thank you Thank you Thank you universe ഞാനും ഒരു പാട് Tension അടിച്ചു ജീവിതം പോലും അവസാനിപ്പിച്ചു മരിക്കുവാൻ പോലും ചിന്തിച്ചിരുന്ന time -ൽ ആണ് Uk-ൽ നിന്നു എൻ്റെ friend Angela എനിക്ക് Nimmy ടെ video send ചെയ്ത് തന്നത് last Jan-11 th നു ഞാൻ അതു Watch ചെയ്തു ജീവിതത്തിനു എനിക്ക് ഒരു കച്ചിതുരുമ്പ് കിട്ടിയ feel ആയിരുന്നു പിന്നീട് Nimmy ടെ എല്ലാ videos ഉം watch ചെയ്യുവാൻ തുടങ്ങി Magic Practice daily ചെയ്തു within one month എൻ്റെ life ലും changes വന്നു തുടങ്ങി എനിക്ക് 5.5 lakhs നു വീട്lease നു എടുക്കുവാൻ ആളു വന്നു എനിക്ക് അതുകൊണ്ട് Maximum കടങ്ങൾ clear ചെയ്തു ആ വീട്ടിൽ നിന്നും എനിക്ക് ഇഷ്ടമുള്ള എൻ്റെ place - ലേക്ക് rent നു shift ചെയ്തു life happy ആയി Now Nimmy ടെ level | level - 2 attend ചെയ്തു ആഗ്രഹിക്കുന്നതൊക്കെ Magical ആയിട്ട് Manifest ചെയ്ത് life ൽ നേടി കൊണ്ടിരിക്കുന്നു Thank You Nimmy Thanks alot love you umma ❤❤❤❤

  • @shajithemmayath3526
    @shajithemmayath3526 11 หลายเดือนก่อน +8

    ഈ ചാനെൽ കാണുവാൻ സാധിച്ചതിനു കോടി കോടി നന്ദി ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sony-h7t
    @Sony-h7t 3 หลายเดือนก่อน +1

    സങ്കടം ആയി കരഞ്ഞു പോയി 😭😭😭 thank uuu dear🙏🙏🙏

  • @shanzshan7573
    @shanzshan7573 11 หลายเดือนก่อน +2

    ഞാനും ആദ്യം ആയിട്ടാണ് കേൾക്കുന്നത്

  • @suasnmathew7200
    @suasnmathew7200 2 หลายเดือนก่อน +1

    Thank you nimmi Thank tg ou nimmi

  • @devanmg8687
    @devanmg8687 7 หลายเดือนก่อน +1

    🌹111 🌹1111♥️ 222♥️666♥️
    മിക്കവാറും കാണാറുണ്ട് 🙏
    Thank u Angeles ❤Thank u Universe❤ Thank u🎉Thank u🎉Thank u♥️♥️♥️ Amen 🙏Amen 🙏Amen🙏

  • @miniok1744
    @miniok1744 3 หลายเดือนก่อน +2

    നന്ദി universal നന്ദി നിമ്മി mam 🙏🏻

  • @SinimolmnSinimolmn
    @SinimolmnSinimolmn 2 หลายเดือนก่อน

    എന്റെ മോൻ കാനഡയിൽ പഠിക്കുന്നു 4 months കൂടുമ്പോൾ 6 lakh ഫീ മാത്രം കൊടുക്കണം parttime job one year ആയിട്ടും കിട്ടിയില്ല ഇ മാസം 6 lakh കടത്തിൽ അടച്ചു tnsn ഉണ്ട് ഇനി ഡിസംബർ വീണ്ടും 6 lakh അടക്കണം എനിക്ക് എല്ലാം നേടണം, എന്റെ husband ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്, ഞാൻ കുവൈറ്റിൽ home care duty ചെയ്യുന്നു 🙏

  • @minsaijan2123
    @minsaijan2123 6 หลายเดือนก่อน +2

    Dear money, I'm sorry, pls forgive me, Thank Uu, I love Uu❤️❤️❤️

  • @beenaraju3729
    @beenaraju3729 9 หลายเดือนก่อน +1

    ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്നു അതിനു മാമിനും പ്രപഞ്ച ശക്തിക്കും നന്ദി പറയുന്നു സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ ആണ് രാവിലെ ജോയിൻ ചെയ്യാൻ ആഗ്രഹം ഉണ്ട്‌ ഇനി മുടങ്ങാതെ കാണും അത്രയ്ക്ക് പ്രതിസന്ധിയിൽ ആണ് I am very happy to see this

  • @nishav6375
    @nishav6375 11 หลายเดือนก่อน +3

    ഒരു പാട് നന്ദി നന്ദി നന്ദി

  • @rajendrankp6
    @rajendrankp6 9 หลายเดือนก่อน +1

    ഈ വീഡിയോ കാണാൻ കഴിഞ്ഞത് മഹാഭാഗ്യം ആണ്.. Thank you so much നിമ്മി..🙏🙏🙏❤️❤️❤️. Thank you so much Universe 🙏🙏🙏❤️❤️❤️

  • @ashaprajith2961
    @ashaprajith2961 7 หลายเดือนก่อน +2

    Kutti ayirunna samayath breathing prblm vannapo cash illathe hospital vare ende ammede Amma enne kayyil vechond Kay neettiyitund kittiya cash vechit hospitalil kanich nedithannathanu ee life ...orupad nanniyum kadappadumund ellavarodum sply money enn powerful energy yodum ...neeyillengi njan illa iam sorry ,plz forgive me ,I love u ,am thanku❤

  • @sakunthalajayanandan7629
    @sakunthalajayanandan7629 9 หลายเดือนก่อน +1

    Thank you Nimmi. Thank you Universe.
    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.You tubil aanu കണ്ടത്. എനിക്ക് ലിങ്കിൽ കേറാൻ ആഗ്രഹം ഉണ്ട്.

  • @Karthikasks_2.0
    @Karthikasks_2.0 3 หลายเดือนก่อน +1

    Thanku madam eyi video kananum kelkanum pattiyathinu. Thanku Thanku Thanku madam

  • @rootstories
    @rootstories 11 หลายเดือนก่อน +2

    കൊള്ളാം, നല്ല ക്ലാസ്സ്‌, ഡെലൈറ്റ്ഫുൾ പ്രസന്റേഷൻ, കേൾക്കാനും കാണാനും മനസ്സിലാക്കാനും പറ്റുന്ന വാക്കുകളുടെ ഡെലിവറി. Thankz mam ❤

  • @jijoandrews2125
    @jijoandrews2125 9 หลายเดือนก่อน +2

    Thank u Nimmi, Thank u Unniverse

  • @johnvarghese4788
    @johnvarghese4788 11 หลายเดือนก่อน +2

    Hii Mam Good morning.. Kazhinja divasmanu maminte oru manifest video youtubil koodi kandthu.. Athu oru meditation video aairunnu.. Vallatha oru feel aairunnu athu.. Evideo kandappol aanu mam vijayan sir nte student aanennu manasilaye.. So super.. Karanam najn vijayan sirne kure nalai follow cheyyunnd.. Sire nte books vaikarund.. Sire nte class kellkkumbol ulla athe feeling mam nte class kaellkkumbol kittunnund.. Thank you somuch..

  • @Karthikasks_2.0
    @Karthikasks_2.0 3 หลายเดือนก่อน +1

    I am sry, please forgive me, thanku, I love you, Thanku universe, Thanku universe, Thanku universe 🙏🙏🙏🙏🙏

  • @miniok1744
    @miniok1744 3 หลายเดือนก่อน +1

    ലെവൽ 1എങ്ങിനെ യാണ് അറ്റന്റൻഡ് ചെയ്യുന്നത് ഞാൻ mam ആദ്യമായിട്ടാണ് ക്ലാസ്സ്‌ കാണുന്നത് വളരെ നന്നായി തോന്നി ഇത്രയും അറിവ് തന്നതിന് നന്ദി mam ❤️🙏🏻

    • @scaleupwithnimmi
      @scaleupwithnimmi  3 หลายเดือนก่อน

      Manifestation club il join cheythal details labhikkum 🫂🫂

  • @ShiluRish
    @ShiluRish 10 หลายเดือนก่อน

    കണ്ണുനിറഞ്ഞു പോയി 😭താങ്ക്യൂ നിമ്മി താങ്ക്യൂ giving money

  • @windflower20
    @windflower20 7 หลายเดือนก่อน +2

    Hi Nimmi,level1 join cheyan agrahamund.thankyou

  • @sajithamanoj4593
    @sajithamanoj4593 11 หลายเดือนก่อน +1

    Hai Nimmi....Love you... First time aanu vedio kanunnathu...
    Panamillathavar verum big zero..... Anubhavam Guru

  • @pushpaunnikrishnan800
    @pushpaunnikrishnan800 8 หลายเดือนก่อน +2

    Ithilekku varanpattiyathil valare santhosham

  • @nadeerahaleem461
    @nadeerahaleem461 9 หลายเดือนก่อน +1

    ഈ വിഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം ആലപ്പുഴ ഇപ്പോൾ ദുബൈ ഉണ്ട്

  • @Pathuz2406
    @Pathuz2406 ปีที่แล้ว +2

    Hi nimmi....first of all thanku nimmi Thank u money and Thank u universe.....Inn ahne njn ee session kettath nke ariyillaa ith arelum paranjal vishvasikumoo enn sathyam ayittm ith oru powerfull technique ahne.....njn ee session kett theerna udan nke nte frnd tharan undairunna 1k rs gpay aki thannu.....sherikummmmm magic ahno miracle ahnoo i m really surprised......thankuu so much nimmi and love u.................

  • @bosslady8416
    @bosslady8416 7 หลายเดือนก่อน +1

    Really blessed to be here❤

  • @layaasgreenlife6792
    @layaasgreenlife6792 4 หลายเดือนก่อน +1

    Thank you Nimmi Love you dear❤❤❤

  • @sunithark8305
    @sunithark8305 9 หลายเดือนก่อน +1

    താങ്ക്യൂ നിമ്മി താങ്ക്യൂ🙏🙏🙏❤️🥰

  • @ajithajayaraj1737
    @ajithajayaraj1737 7 หลายเดือนก่อน +1

    Súper class. Thankyou Nimmi so much

  • @jayasuresh7279
    @jayasuresh7279 7 หลายเดือนก่อน +1

    Thank you nimmy..Thank you universe 🙏🙏🙏

  • @anushiju3
    @anushiju3 3 หลายเดือนก่อน +1

    Thank you nimmi, thankyou ,thankyou ,thankyou .

  • @bindhusurendran-fp6wl
    @bindhusurendran-fp6wl 10 หลายเดือนก่อน

    ആദ്യം ആയിട്ട് കാണുകയാണ്

  • @pushpav737
    @pushpav737 4 หลายเดือนก่อน +1

    Happy morning nimmi teacher

  • @sujathamurali3960
    @sujathamurali3960 2 หลายเดือนก่อน

    മൈ ലൈഫ് ഈസ് മൈ റെസ്പോൺസിബിലിറ്റി നന്ദി നന്ദി

  • @Aliyabash23
    @Aliyabash23 11 หลายเดือนก่อน +1

    Thank you mam ithrem Vila petta arivu njangalkk thannathinu❤ love you 😊

  • @sheejasheeja8042
    @sheejasheeja8042 7 หลายเดือนก่อน +1

    Good message ❤❤❤ thank u sister

  • @PadminiGangadhar
    @PadminiGangadhar 6 หลายเดือนก่อน +1

    Thank you nimmi thank you thank you thank you

  • @sreerenjini577
    @sreerenjini577 11 หลายเดือนก่อน +1

    ഞാൻ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ

  • @little6456
    @little6456 ปีที่แล้ว

    Anikku nimmiyude videos kandathil pinne appozhum happy moodaa

  • @e.sasidharansasi8324
    @e.sasidharansasi8324 2 หลายเดือนก่อน

    Hi നിമ്മി സൂപ്പർ.

  • @Tingerbell189
    @Tingerbell189 11 หลายเดือนก่อน +1

    I love you nimmi chechy.. thank u. Thank you universe....

  • @ushusrajesh4231
    @ushusrajesh4231 3 หลายเดือนก่อน +1

    Feel good thank you❤

  • @ajithakumar6710
    @ajithakumar6710 10 หลายเดือนก่อน +1

    Thank u nimmi

  • @scaleupwithnimmi
    @scaleupwithnimmi  ปีที่แล้ว

    ഇതുവരെ ആരും പറഞ്ഞു തരാത്ത MANIFESTATION SECRET, UR LIFE CHANGING FREE WEBINAR👉 th-cam.com/video/GuK0m9w0ww8/w-d-xo.htmlsi=mF_IOWQHu_YXzLiM

  • @jaisalhusain9921
    @jaisalhusain9921 11 หลายเดือนก่อน +3

    100% sure you are doing an excellent job....😊

  • @rasmibhaskaran5698
    @rasmibhaskaran5698 4 หลายเดือนก่อน +2

    Thank you 🙏🙏

  • @bismi-v5j
    @bismi-v5j 2 หลายเดือนก่อน

    Happymorning. Nimmi

  • @reeshajohn7445
    @reeshajohn7445 11 หลายเดือนก่อน +1

    Awesome dear...What a feel...Love you so much.. I accidently came across your channel .May be I was attracted to it...May God bless you dear..

  • @binukumar5613
    @binukumar5613 2 หลายเดือนก่อน

    thanku nimmy

  • @LenaLena-i9g
    @LenaLena-i9g ปีที่แล้ว

    Nimmi kannu niranju. Paisa kondu kure happy aayirinitund but chila samayathu potti povum meby 2 day 3 day Athu kazhijaal enthina vishamiche ennu thoni povum. Evarithing alhamdhulilla. Epol eniku ethe pole oru meet kittavunna timayitunni aa time nimmiye kanaan patiythil txs. Taimig 🎉

  • @shynijaison9266
    @shynijaison9266 8 หลายเดือนก่อน +1

    Thank you nimmi💖

  • @rasmibhaskaran5698
    @rasmibhaskaran5698 4 หลายเดือนก่อน +2

    Thak u

  • @SanthitkSanthi
    @SanthitkSanthi 3 หลายเดือนก่อน +1

    NJAN ADYAMAYI AANU MAMMINTE VDO KANUNNE

  • @bindugk1009
    @bindugk1009 10 หลายเดือนก่อน +2

    Thankyou so much❤️❤️

  • @Sreekandan-t5j
    @Sreekandan-t5j ปีที่แล้ว +4

    ഹായ് മിമി ചേച്ചി ചേച്ചിയുടെ പ്രോഗ്രാമിൽ ഫസ്റ്റ് ടൈം ഒന്ന് കണ്ടു ഒരുപാട് ഇഷ്ടമായി പിന്നെ അതിന്റെ റിസൾട്ട് എനിക്ക് കിട്ടും ചെയ്തു

  • @thomasamayangara4415
    @thomasamayangara4415 11 หลายเดือนก่อน +1

    Thanks...nimmy❤

  • @Maya.v.d
    @Maya.v.d 4 วันที่ผ่านมา

    Thank you mam thank you money 🙏❤️🥰thanks so much

  • @TRENDING_707
    @TRENDING_707 11 หลายเดือนก่อน +1

    Hai nimmi

  • @suasnmathew7200
    @suasnmathew7200 2 หลายเดือนก่อน

    Dear money
    Iam sorry
    Please forgive me
    Thank you

  • @arunjeevan123
    @arunjeevan123 10 หลายเดือนก่อน

    Thank you Nimmy great
    Once again thank you
    Thank you

  • @sindhujayan7077
    @sindhujayan7077 2 หลายเดือนก่อน

    Mam, ഞാൻ ഉണ്ട്

  • @RoopeshShankar-z4y
    @RoopeshShankar-z4y ปีที่แล้ว +1

    Thanks nimmi ❤️❤️❤️

  • @minivenugopal9679
    @minivenugopal9679 ปีที่แล้ว +2

    Thank you Nimmi ❤️❤️

  • @shihabudheenedy5904
    @shihabudheenedy5904 ปีที่แล้ว +3

    Yesss i deserve to receive all the abundance of universe

  • @harithaharithamizhi2711
    @harithaharithamizhi2711 7 หลายเดือนก่อน +1

    Gvt job kitan vndiyit koodi oru video cheyumo mam.. Plzz examinu ini 3 mnth koodi ulu..

  • @SudhaMNair-b2i
    @SudhaMNair-b2i 9 หลายเดือนก่อน

    Nimmy,your words have high magic power

  • @sunithakoyanazar5249
    @sunithakoyanazar5249 3 หลายเดือนก่อน +1

    Pavam namudea parents

  • @rejimanojmayangiyil9999
    @rejimanojmayangiyil9999 ปีที่แล้ว +2

    Thank you Nimmi🙏🙏

  • @suasnmathew7200
    @suasnmathew7200 2 หลายเดือนก่อน

    Eniku 10000000venam universe

  • @pushpa143pushpa2
    @pushpa143pushpa2 11 หลายเดือนก่อน +1

    Yes. I don't have money i pray god. , Money ellallo uannulla bhuddhimutt u

  • @sheelaks4734
    @sheelaks4734 11 หลายเดือนก่อน +1

    yes ma'am lam Sheela Thank you

  • @ERamachandranNair
    @ERamachandranNair 11 หลายเดือนก่อน +1

    🙏
    Hai nimmi

  • @sunithasunitha3196
    @sunithasunitha3196 ปีที่แล้ว +2

    തങ്കു യൂണിവേഴ്സൽ 🥰🥰🥰 തങ്കു mammm💕💕💕💕

  • @tomsythomas6266
    @tomsythomas6266 ปีที่แล้ว

    Nte ponnu Nimmi u r such a a amazing guy...thank u molllle

  • @dubaishah
    @dubaishah 3 หลายเดือนก่อน +1

    Yes

  • @scaleupwithnimmi
    @scaleupwithnimmi  ปีที่แล้ว +1

    Please join Whatsapp Group, Nimmi's Manifestation Club 👉 chat.whatsapp.com/Bap3393oSAJ9maLKnbUAIM join pls

    • @HasnaSherin.p
      @HasnaSherin.p ปีที่แล้ว +2

      Join cheyan patunnillalo😢

    • @ajeshe3016
      @ajeshe3016 ปีที่แล้ว +1

      എന്നെ ഒന് രക്ഷിക്കുമോ

    • @ajeshe3016
      @ajeshe3016 ปีที่แล้ว +1

      ജിവിതത്തിൽ ജനിച്ച അന്ന് മുതൽ ഇന്ന് വരെ കഷ്ട്ടപാടും ആണ്

    • @ajeshe3016
      @ajeshe3016 ปีที่แล้ว +1

      ഫീസ് എത്ര ആണ്

    • @scaleupwithnimmi
      @scaleupwithnimmi  ปีที่แล้ว

      Description il ഉള്ള club full എന്ന് കാണിക്കുകയാണെങ്കിൽ CLUB 3 IL JOIN ചെയ്യുക CLICK👉 chat.whatsapp.com/H728cj4dcyrCaK3QfMNkHn

  • @pushpav737
    @pushpav737 4 หลายเดือนก่อน +1

    Thanku

  • @beenaraju3729
    @beenaraju3729 9 หลายเดือนก่อน +1

    ജോലി ഒന്നും eല്ലാ കിട്ടാനുള്ള പ്രായവും കഴിഞ്ഞു ഇനി എവിടുന്നു പണം വരും എന്ന ചിന്തയാണ് എപ്പോഴും പൈസ എല്ലാ എല്ലാ എന്ന ചിന്ത ആണ് മനസ്സ് നിറയെ അത് മാറാൻ എന്താ mam ചെയ്യുക

  • @dreamsboutique9136
    @dreamsboutique9136 9 หลายเดือนก่อน +1

    Thank u mam..thank u so much mam

  • @sunilkt3920
    @sunilkt3920 ปีที่แล้ว +2

    Thank you Thank you Thank you verry much 🥰🙏🥰🌹🌹🙏🌹🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 หลายเดือนก่อน

    Thank you nimmi❤️❤️ thank you money❤️❤️ thank you God, 🤲🤲thak you divine 🙏🙏🙏❤️❤️❤️❤️

    • @indiravk4675
      @indiravk4675 10 หลายเดือนก่อน

      ഉണ്ട്‌

  • @bindujanaki3574
    @bindujanaki3574 11 หลายเดือนก่อน +2

    Thank you universe...
    Very good class mam...

  • @fathimariya7000
    @fathimariya7000 4 วันที่ผ่านมา

    Love u aooo much❤❤❤

  • @jaseenanazz377
    @jaseenanazz377 ปีที่แล้ว +1

    I love you..... Nimmi anik oru sandhosham parayanude. Anik Qatar pokkan visa kitti. Eppo thanneya kittiyath. Thank you God thank you God thank you god. Thank you nimmi.... I love you

    • @scaleupwithnimmi
      @scaleupwithnimmi  ปีที่แล้ว +1

      Wooww. Congratulations for being the powerful manifestor of your life. ❤❤🫂🫂🫂🫂🫂

    • @jaseenanazz377
      @jaseenanazz377 ปีที่แล้ว

      Thank you thank you thank you

    • @jaseenanazz377
      @jaseenanazz377 ปีที่แล้ว

      🫂❤

    • @jaseenanazz377
      @jaseenanazz377 ปีที่แล้ว

      Nimmi anik inne thanme 3 happy undayi tta. Thank you god. Thank you nimmi❤

  • @sajithaashraf8281
    @sajithaashraf8281 ปีที่แล้ว +1

    Masha allah 😊

  • @shijinesthome8371
    @shijinesthome8371 ปีที่แล้ว +1

    Thank yu mam

  • @ajiroy8870
    @ajiroy8870 4 หลายเดือนก่อน +1

    Super

  • @ranicheriyan6781
    @ranicheriyan6781 ปีที่แล้ว +2

    Thank you universe

  • @sabitha6076
    @sabitha6076 9 หลายเดือนก่อน +1

    I love u maney thankyou

  • @OWGGYLIVE
    @OWGGYLIVE ปีที่แล้ว +2

    മാഷാഅള്ളാഹ,, ചിരി കാണുമ്പോൾ തന്നെ വല്ലാതൊരു സമാദാനമാnu...
    Health good ayirikuvan oru class ethupole cheyyane nimmy love u sissy ❤❤❤🥰🥰🥰🥰🥰

  • @LakshmiLakshmi-dj8ov
    @LakshmiLakshmi-dj8ov 5 หลายเดือนก่อน

    ഉണ്ട് വീടും സ്ഥലവും വിറ്റു കിട്ടിയാൽ കൊള്ളാം

  • @omanaamma6263
    @omanaamma6263 ปีที่แล้ว +1

    ഉണ്ട് mm

  • @rosilymathew8657
    @rosilymathew8657 11 หลายเดือนก่อน +1

    Thank you

  • @suasnmathew7200
    @suasnmathew7200 2 หลายเดือนก่อน

    Iam sorry Thank youmoney
    Ilove you please forgiveme

  • @Sujitha_Suryaprakash
    @Sujitha_Suryaprakash 11 หลายเดือนก่อน +1

    Thanku Soo much nimmi ❤❤❤

  • @soumyasadiq9546
    @soumyasadiq9546 10 หลายเดือนก่อน

    Thank u universal❤

  • @natheerapa6516
    @natheerapa6516 ปีที่แล้ว

    Thank you nimmi thank you money thank you universe thank you divane thank you God 🤲🤲🙏🙏🙏❤️♥️♥️

  • @Joy-gw2gy
    @Joy-gw2gy ปีที่แล้ว +3

    നന്ദി... 🙏🏼