അൽഹംദുലില്ലാഹ്... എത്ര സ്തുതിച്ചാലും മതിയാവില്ല.... 7 years ആയി കല്യാണം കഴിഞ്ഞിട്ട്.... Husband dubai ആയിരുന്നു. 2 വർഷത്തിൽ 28days leave നു വരും... ഇത്രയും വർഷം ആയിട്ട് ഒരു ഈദ്, റമദാൻ ഒന്നിനും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിട്ടില്ല..ഒരുപാട് ആഗ്രഹിച്ചതാ ഞാൻ ഞങ്ങക്ക് ഒരുമിച്ച് നിക്കാൻ വേണ്ടി... ഒരുപാട് ദുആ ചെയ്തു.... ഞങ്ങക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റണെ എന്ന്....നാട്ടിലാണേലും dubai ആണേലും ഞങ്ങക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റണെ എന്ന്...അൽഹംദുലില്ലാഹ്.....ഇന്ന് ഞാൻ എന്റെ ഇക്കാടെ അടുത്ത് ആണ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്..... ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ്.... ഞങ്ങൾ 7 വർഷമായി സ്വപ്നം കണ്ട ജീവിതം ജീവിക്കുകയാണ് ഇപ്പോൾ... ന്റെ പടച്ചോനോട് ഇതിനൊന്നും എത്ര സ്തുതിച്ചാലും മതിയാവില്ല... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് 🤲🏻
ഞാൻ കണ്ട ഏറ്റവും best love story..അത് എന്റെ ഉമ്മയുടെയും ഉപ്പയുടെയും ആണ് ❤❤.. 25 years അവർ ഒരുമിച്ച് ജീവിച്ചു.. 2 years മുൻപ് എന്റെ ഉപ്പാനെ അള്ളാഹു തിരിച്ചു വിളിച്ചു... ഉമ്മക്കും ഞങ്ങൾ 5 മക്കൾക്കും പകരം വെക്കാനില്ലാത്ത നഷ്ടം.... But ഉള്ള കാലം അത്രയും ആ ഉപ്പാടെ സ്നേഹത്തിൽ ആയി ജീവിക്കാൻ പറ്റിയല്ലോ എന്ന് ആലോചിക്കുമ്പോൾ അൽഹംദുലില്ലാഹ് 🤲🏻🤲🏻... Parants കൂടെ ഉണ്ടായിട്ടും ആ സ്നേഹം അനുഭവിക്കാൻ പറ്റാത്ത ഒരുപാട് പേരുണ്ട്... So അൽഹംദുലില്ലാഹ്.... ഞങ്ങക്ക് ഉപ്പ ഉള്ള കാലത്തോളം അവരുടെ സ്നേഹം അനുഭവിക്കാൻ പറ്റി... ഉമ്മാക്ക് ആഫിയതുള്ള ആയുസ് ലഭിക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻🤲🏻..
അൽഹംദുലില്ലാഹ് എന്റെ വിവാഹം കഴിഞ്ഞി ട്ട് 21വർഷം കഴിഞ്ഞു 20വയസ്സായ മോൻ ഉണ്ട് മൂന്നു ആൺ മക്കൾ ആണ് എനിക്ക് നാനും എന്റെ ഇക്കയും കുസൃതി പിണക്കം അല്ലാതെ ഇതു വരെ എന്റെ മക്കൾ കണ്ടിട്ടില്ല ഇന്ഷാ അള്ളാ ഇനിയും ഒരു പാട് കാലം ജീവിക്കാനുള്ള ഭാഗ്യം നൽകണേ അള്ളാ ഉസ്താദ് ദുആ ചെയ്യണേ ♥️♥️
അൽഹംദുലില്ലാഹ്, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29വർഷം ആയി 2മോളും 1മോനും ഉണ്ട് 18വർഷം ആയി ഭർത്താവ് സൗദിയിൽ ജോലി ആണ് എന്ന്നാലും 2വർഷത്തിൽ ലീവിന് വരും അൽഹംദുലില്ലാഹ് നാളെ നാട്ടിൽ വരുന്നു ഇത്രയും നാളും കല്യാണം കഴിഞ്ഞ അന്ന് മുതലുള്ള സ്നേഹം എന്നും നില നില്കുന്നു നമ്മുടെ മക്കളും നമ്മളെ പോലെ യുള്ള സ്നേഹത്തോടെ ഉള്ള ജീവിതം ആണ് അൽഹംദുലില്ലാഹ് അള്ളാഹു നില നിർത്തി തരട്ടെ 🤲🏼🤲🏼🤲🏼🤲🏼
ഉസ്താദ് എന്ററ് വീട്ടില് എപ്പോളും വഴക്ക് ആണ് അതുകൊണ്ട് എന്ററ് മോള്ളുടെ ജീവിതം ഒരു സ്നേഹം ഇല്ലാത്ത പെരുമാറ്റം ഭർത്താവിനോട് ഞങ്ങളെ കണ്ടു വളർന്നു ഇങ്ങന ആയീ പോയി എന്റെ മോൾടെ ജീവിതം ഹെയർ ആക്കി തരാൻ ദുആ ചെയ്യാനും ഉസ്താദ്
കാണാൻ പാടില്ലാത്ത മാത്രം കാണാൻ ഇട വരരുത്... പക്ഷെ ഉപ്പയും ഉമ്മയും അടുത്ത് ഇടപയകുന്നത് അടുത്ത് ഇരിക്കുന്നത് ഒക്കെ മക്കൾക്കു happy ആണ്... ഒരുപാട് പ്രശ്നത്തിലൂടെ കടന്ന് വന്നിട്ടുണ്ട്.. മക്കൾ ചോദിക്കും എന്താ ഇങ്ങള് മിണ്ടാതെ എന്താ പ്രശ്നം എന്ന്... അൽഹംദുലില്ലാഹ് ഇപ്പൊ raahathaaan...... വളർന്നു വരുമ്പോ മക്കൾ പറയും എന്റെ ഉപ്പയും ഉമ്മയും അങ്ങനെ ആയിരുന്നു.. അതേപോലെ സ്നേഹിക്കണം എന്നൊക്കെ... ഉപ്പാക്ക് എന്തെങ്കിലും mos👌🏻സ്വഭാവം undenki അത് മക്കളോട് parayathirikkal ആണ് ഏറ്റവും ഉത്തമം....
എന്റെ ഭർത്താവ് ഭയങ്കര ദേഷ്യം ഉള്ള ആളാണ് എന്നോടും മക്കളോടും ഒക്കെ. ബഹളം ഒക്കെ ഉണ്ടാക്കും. ആദ്യമൊക്കെ പേടിയായിരുന്നു. ഇപ്പോൾ പേടിയൊക്കെ മാറി. കൂടെ സ്നേഹവും ഉണ്ട് കേട്ടോ 23വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. അൽഹംദുലില്ലാഹ് റാഹത്താണ്. എനിക്ക് ഒരു സംശയം ഉണ്ട് ഭാര്യയും ഭർത്താവും ഒന്നിച്ചു സിറ്റൊട്ടിൽ ഇരിക്കുന്നത് മര്യാദ കേടാണോ. എനിക്കാണെങ്കിൽ അങ്ങനെ ഇരുന്നാലേ മനസ്സിന് ഒരു സുഖം ഉള്ളൂ. അത് കൊണ്ട് ഞാൻ ഒന്നും ആരെയും ശ്രദ്ധിക്കാറുമില്ല. ഒരു റിപ്ലൈ തരണേ..
Alhamdulillah alhamdulillah alhamdulillah...enikk kittiya Allahu nalgiya oru anugraha maan ustade ende barthu makkal usthade avark vendi eppolum duva cheyyane ustade....
ആദരണീയ മായ പേരുകൾ നബിയുടെ പേര് മലക്കുകളുടെ ഖുർആൻ ആയത്ത് എന്നിവ പാടില്ല എഴുതിയാൽ അവ ബാത്റൂമിൽ കടക്കുമ്പോൾ മാറ്റണം അല്ലാത്ത കപ്പിൾസിൻ്റെ പേര് എഴുതിയത് കൊണ്ട് No problm
Usthade ente mon 1st standard ilanu padikkunnath.padanathil back ward aanu. Padikkan vilichal varilla.ath kond njan kure adichittund.padikkan dua cheyyae
ഇതെല്ലാം കെട്ടിട്ട് വല്ലാത്ത സങ്കടം എൻ്റെ ഭർത്താവ് 12 കൊല്ലം ജീവിതം സന്തോഷത്തോടെ കഴിഞ്ഞിരുന്നു അതിന് ശേഷം ഭർത്താവ് മറ്റോരു ത്തിയെ കൂട്ടിയിജീവിതത്തിലെക്ക് വന്നതോണ്ട് കൂടി ജീവിതം ആകെ നശിച്ചു. അതിൽ നിന്നും മോജിതനാവാൻ എന്ത് ചെയ്യണംവളരെ പ്രയാസത്തിലാണ്
അൽഹംദുലില്ലാഹ്... എത്ര സ്തുതിച്ചാലും മതിയാവില്ല.... 7 years ആയി കല്യാണം കഴിഞ്ഞിട്ട്.... Husband dubai ആയിരുന്നു. 2 വർഷത്തിൽ 28days leave നു വരും... ഇത്രയും വർഷം ആയിട്ട് ഒരു ഈദ്, റമദാൻ ഒന്നിനും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിട്ടില്ല..ഒരുപാട് ആഗ്രഹിച്ചതാ ഞാൻ ഞങ്ങക്ക് ഒരുമിച്ച് നിക്കാൻ വേണ്ടി... ഒരുപാട് ദുആ ചെയ്തു.... ഞങ്ങക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റണെ എന്ന്....നാട്ടിലാണേലും dubai ആണേലും ഞങ്ങക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റണെ എന്ന്...അൽഹംദുലില്ലാഹ്.....ഇന്ന് ഞാൻ എന്റെ ഇക്കാടെ അടുത്ത് ആണ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്..... ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ്.... ഞങ്ങൾ 7 വർഷമായി സ്വപ്നം കണ്ട ജീവിതം ജീവിക്കുകയാണ് ഇപ്പോൾ... ന്റെ പടച്ചോനോട് ഇതിനൊന്നും എത്ര സ്തുതിച്ചാലും മതിയാവില്ല... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് 🤲🏻
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
ഉസ്താദിന്റെ ക്ലാസ്സുകൊണ്ട് ജീവിതത്തിലും കുടുംബത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്❤❤ ❤❤❤❤
ഞാൻ കണ്ട ഏറ്റവും best love story..അത് എന്റെ ഉമ്മയുടെയും ഉപ്പയുടെയും ആണ് ❤❤.. 25 years അവർ ഒരുമിച്ച് ജീവിച്ചു.. 2 years മുൻപ് എന്റെ ഉപ്പാനെ അള്ളാഹു തിരിച്ചു വിളിച്ചു... ഉമ്മക്കും ഞങ്ങൾ 5 മക്കൾക്കും പകരം വെക്കാനില്ലാത്ത നഷ്ടം.... But ഉള്ള കാലം അത്രയും ആ ഉപ്പാടെ സ്നേഹത്തിൽ ആയി ജീവിക്കാൻ പറ്റിയല്ലോ എന്ന് ആലോചിക്കുമ്പോൾ അൽഹംദുലില്ലാഹ് 🤲🏻🤲🏻... Parants കൂടെ ഉണ്ടായിട്ടും ആ സ്നേഹം അനുഭവിക്കാൻ പറ്റാത്ത ഒരുപാട് പേരുണ്ട്... So അൽഹംദുലില്ലാഹ്.... ഞങ്ങക്ക് ഉപ്പ ഉള്ള കാലത്തോളം അവരുടെ സ്നേഹം അനുഭവിക്കാൻ പറ്റി... ഉമ്മാക്ക് ആഫിയതുള്ള ആയുസ് ലഭിക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻🤲🏻..
ആമീൻ യാ റബ്ബ് 🥰
ആമീൻ 🤲🏼
അൽഹംദുലില്ലാഹ് എന്റെ വിവാഹം കഴിഞ്ഞി ട്ട് 21വർഷം കഴിഞ്ഞു 20വയസ്സായ മോൻ ഉണ്ട് മൂന്നു ആൺ മക്കൾ ആണ് എനിക്ക് നാനും എന്റെ ഇക്കയും കുസൃതി പിണക്കം അല്ലാതെ ഇതു വരെ എന്റെ മക്കൾ കണ്ടിട്ടില്ല ഇന്ഷാ അള്ളാ ഇനിയും ഒരു പാട് കാലം ജീവിക്കാനുള്ള ഭാഗ്യം നൽകണേ അള്ളാ ഉസ്താദ് ദുആ ചെയ്യണേ ♥️♥️
അൽഹംദുലില്ലാഹ്, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29വർഷം ആയി 2മോളും 1മോനും ഉണ്ട് 18വർഷം ആയി ഭർത്താവ് സൗദിയിൽ ജോലി ആണ് എന്ന്നാലും 2വർഷത്തിൽ ലീവിന് വരും അൽഹംദുലില്ലാഹ് നാളെ നാട്ടിൽ വരുന്നു ഇത്രയും നാളും കല്യാണം കഴിഞ്ഞ അന്ന് മുതലുള്ള സ്നേഹം എന്നും നില നില്കുന്നു നമ്മുടെ മക്കളും നമ്മളെ പോലെ യുള്ള സ്നേഹത്തോടെ ഉള്ള ജീവിതം ആണ് അൽഹംദുലില്ലാഹ് അള്ളാഹു നില നിർത്തി തരട്ടെ 🤲🏼🤲🏼🤲🏼🤲🏼
ആമീൻ 🤲🏻
ആമീൻ 🤲🤲
ഗൾഫിൽ ആയതോണ്ട് ആണ് മോൾ. നാട്ടിൽ നിന്നാൽ അറിയാം വിവരം 😡
Ente bapaa nalla oru barthavan nalla oru uppayan nalla oru makanum aan uppakk deergayus nalkan dua cheyyane
ഉസ്താദ് എന്ററ് വീട്ടില് എപ്പോളും വഴക്ക് ആണ് അതുകൊണ്ട് എന്ററ് മോള്ളുടെ ജീവിതം ഒരു സ്നേഹം ഇല്ലാത്ത പെരുമാറ്റം ഭർത്താവിനോട് ഞങ്ങളെ കണ്ടു വളർന്നു ഇങ്ങന ആയീ പോയി എന്റെ മോൾടെ ജീവിതം ഹെയർ ആക്കി തരാൻ ദുആ ചെയ്യാനും ഉസ്താദ്
എന്റെയും 😭😭 മക്കൾക്ക് എപ്പോഴും വിശമം ആണ് 🥺🥺
എന്റെയും അവസ്ഥ ഇത് തന്നെയാണ് അത് കൊണ്ട് വലിയ വേഷമത്തിലാണ് ദുആ cheyyane 😢😢
എല്ലാ മക്കളെയും നല്ല നിലയിൽ റബ്ബ് ആക്കിത്തരട്ടെ
എന്റെ ഭർത്താവിന് കുറേ ചീത്ത സ്വഭാവങ്ങൾ ഉണ്ട് എല്ലാം മാറി കിട്ടാനും എന്നോട് സ്നേഹം ഉണ്ടാവാനും ജീവിതത്തിൽ ഹയറും ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
eppool maattam undo
കാണാൻ പാടില്ലാത്ത മാത്രം കാണാൻ ഇട വരരുത്... പക്ഷെ ഉപ്പയും ഉമ്മയും അടുത്ത് ഇടപയകുന്നത് അടുത്ത് ഇരിക്കുന്നത് ഒക്കെ മക്കൾക്കു happy ആണ്... ഒരുപാട് പ്രശ്നത്തിലൂടെ കടന്ന് വന്നിട്ടുണ്ട്.. മക്കൾ ചോദിക്കും എന്താ ഇങ്ങള് മിണ്ടാതെ എന്താ പ്രശ്നം എന്ന്... അൽഹംദുലില്ലാഹ് ഇപ്പൊ raahathaaan...... വളർന്നു വരുമ്പോ മക്കൾ പറയും എന്റെ ഉപ്പയും ഉമ്മയും അങ്ങനെ ആയിരുന്നു.. അതേപോലെ സ്നേഹിക്കണം എന്നൊക്കെ... ഉപ്പാക്ക് എന്തെങ്കിലും mos👌🏻സ്വഭാവം undenki അത് മക്കളോട് parayathirikkal ആണ് ഏറ്റവും ഉത്തമം....
എനിക്ക് വീട് ഇല്ല വാടകയാണ് ദുഹാ ചെയ്യണം ഉസ്താതെ
എന്റെ ഭർത്താവ് ഭയങ്കര ദേഷ്യം ഉള്ള ആളാണ് എന്നോടും മക്കളോടും ഒക്കെ. ബഹളം ഒക്കെ ഉണ്ടാക്കും. ആദ്യമൊക്കെ പേടിയായിരുന്നു. ഇപ്പോൾ പേടിയൊക്കെ മാറി. കൂടെ സ്നേഹവും ഉണ്ട് കേട്ടോ 23വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. അൽഹംദുലില്ലാഹ് റാഹത്താണ്. എനിക്ക് ഒരു സംശയം ഉണ്ട് ഭാര്യയും ഭർത്താവും ഒന്നിച്ചു സിറ്റൊട്ടിൽ ഇരിക്കുന്നത് മര്യാദ കേടാണോ. എനിക്കാണെങ്കിൽ അങ്ങനെ ഇരുന്നാലേ മനസ്സിന് ഒരു സുഖം ഉള്ളൂ. അത് കൊണ്ട് ഞാൻ ഒന്നും ആരെയും ശ്രദ്ധിക്കാറുമില്ല. ഒരു റിപ്ലൈ തരണേ..
Alhamdulillah alhamdulillah alhamdulillah...enikk kittiya Allahu nalgiya oru anugraha maan ustade ende barthu makkal usthade avark vendi eppolum duva cheyyane ustade....
Pinne barthavinde jolil magande jolil barkath samadanam undavan duva cheyyane ustade
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
അൽഹംദുലില്ലാഹ് സന്തോഷം അള്ളാഹു ആ സ്നേഹം അള്ളാഹു നില നിർത്തട്ടെ ആമീൻ 🤲🤲🤲🤲
Al hamdulillah Njan kanda ettavum nalla pranaya jodikal ente ummayum uppayuman ente15 vayassil ente uppa marichu orikkal polum avar thammil vazhakkidunnatho parasparam kuttappeduthunnatho njan kandittilla
മക്കളിൽ വേർതിരിവ് കാണിക്കുന്ന മാതാപിതാക്കളെ പറ്റി ഒന്ന് പറയുമോ ഉസ്താദേ
മക്കളിലാണോ?മരുമക്കളിൽ ആണോ?
@@shanrashid9057 ഇവിടെ എന്റെ ഇക്കയെകാളും കൂടുതൽ ഇഷ്ടം ഇക്കാടെ ഉമ്മാക്ക് മൂത്ത മകനെ ആണ് ഇക്ക എപ്പോഴും സങ്കടം പറയും.
2 pereyum patti parayanam @@razavlogzz4778
Makkalilum mariumakkalilum. Plz
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
Alhamdulillah jeevitham hairan.
adutha kuttickayi kathirickukayan usthad dua cheyyanam
❤അൽഹംദുലില്ലാഹ് ❤ഞങ്ങളുടെ ജീവിതം ഹാപ്പി ആണ് ❤
അൽഹംദുലില്ലാഹ് 🥰
അൽഹംദുലില്ലാഹ് 😊
അതാണ് മോൾ
Alhamdulillah.alhamdulillah.jeevidam rahathaan.barthavin dheergais um afiyathum nalgane allah..makkaleum swaliheengalakane.duwa cheyyanam
💖Alhamdulillah Alhamdulillah 💖🤲🤲🤲
Aameen🤲🤲🤲
Alhamdulillah 🤲🤲🤲
ആമീൻ
വഅലൈകും അസ്സലാം
അൽഹംദുലില്ലാഹ് 🤲🏻🤲🏻
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Usththade kallyanam kazyinn 20varshamayi kuttigalsyilla duacheyane usthade palappozyum chindhikkarund makkale thannittundengil allahu parannad pole valarthamayirunnu
അൽഹംദുലില്ലാ
❤❤❤അൽഹംദുലില്ലാഹ് 🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲🏻
Alhamdulilh nalla class
Alhamdhulilllllaaaaaa.......❤❤❤❤❤❤❤❤
Chinint. Lokkattil. Arabiyil peruayhuthamo athukond. Bathroomil kayaran pattumo
ആദരണീയ മായ പേരുകൾ
നബിയുടെ പേര്
മലക്കുകളുടെ
ഖുർആൻ ആയത്ത് എന്നിവ പാടില്ല
എഴുതിയാൽ
അവ ബാത്റൂമിൽ കടക്കുമ്പോൾ മാറ്റണം
അല്ലാത്ത കപ്പിൾസിൻ്റെ പേര് എഴുതിയത് കൊണ്ട് No problm
Njangale dambathyam alhamdulillah happyan makkale.jeevidavum happy avan usthad dua cheyyane
അല്ലാഹു അനുഗ്രഹിക്കട്ടെ😊
Alhamdulillah alhamdulillah alhamdulillah
അൽഹംദു ലില്ലാഞങ്ങളുടെ ജീവിതം റാഹത്താണ് .നല്ല സ്നേഹമുള്ള ഭർത്താവാണ്.
Nhangalum
Alhamdulillah 🤲
Duayil ulpeduthane usthade
Masha allah... Good class
സന്തോഷം.. അള്ളാഹു അനുഗ്രഹിക്കട്ടെ 🥰
അൽഹംദുലില്ലാഹ് 🤲
Alhemdulillah Alhemdulillah
Insha Allah Aameen
Alhamdulillah jeevitam rahattam 3 makkal und , kadangal und usthadee at veedan dua cheyyaaane ikkante kadayil kachavadam unda
Ameen🤲🏼🤲🏼
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Usthade ente mon 1st standard ilanu padikkunnath.padanathil back ward aanu.
Padikkan vilichal varilla.ath kond njan kure adichittund.padikkan dua cheyyae
Alhamdulilla👍👍👍
My father is my hero
Allhamdullilla
Allahmdulilla
Aameen ya rabbal aalameen
🤲🏻
صلي الله عليه وسلم
Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen
Duayil ulpeduthanee
ആമീൻ
അൽഹംദുലില്ലാഹ് alhamdulillah
Igane make munnil vechu cheydit mon family ayit irikkumbol avaruday idayil vrech parayan. Ummachy bappachine kettipidich kidaknle ennoke. Pine idoke amayammak pattola. Avar deshyathody perumarum. Apok ikkak pediyan. Ikkak nalla sneha. but ikak familye pediya.... Plz reply
Aameen
🤲🤲🤲🤲🤲🤲🤲🤲🤲
👍
Alhamdullilah
അൽഹംദുലില്ലാഹ്
Alhamdulillah
എനിക്ക് സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@@ShakkirShakkie 𝙸𝙽𝚂𝙷𝙰𝙰𝙻𝙻𝙰𝙷
കാരുണ്യവാനായ റബ്ബ് എളുപ്പമാക്കട്ടെ..
@@razavlogzz4778ആമീൻ ദുആ ചെയ്തതിൽ ഒത്തിരി സന്തോഷം ഉസ്താദേ 😊
❤❤❤👍🤝
😢😭🤲🏼 duhachey njagalkum vedeeyeet
أمين أمين يارب العالمين
❤
Alhamdulillha
Alhamdulililah
ഇതെല്ലാം കെട്ടിട്ട് വല്ലാത്ത സങ്കടം എൻ്റെ ഭർത്താവ് 12 കൊല്ലം ജീവിതം സന്തോഷത്തോടെ കഴിഞ്ഞിരുന്നു അതിന് ശേഷം ഭർത്താവ് മറ്റോരു ത്തിയെ കൂട്ടിയിജീവിതത്തിലെക്ക് വന്നതോണ്ട് കൂടി ജീവിതം ആകെ നശിച്ചു. അതിൽ നിന്നും മോജിതനാവാൻ എന്ത് ചെയ്യണംവളരെ പ്രയാസത്തിലാണ്
നിങ്ങളുടെ കാരണം കൊണ്ടാണോ അല്ലെങ്കിൽ സുനക് ഒരു അടി അപ്പൊ ശരി ആകും
@@KoroMan-n6e ഞാൻ അറിഞ്ഞ്ട്ട് പോലും മില്ല ഒരു വർഷം കഴിഞ്ഞിട്ടാണ് അറിയുന്നത്
@@xxx-bs1sb barthav ningala snehikkunnundo eppol
@@jredr6522ആർക്കോ വാങ്ങീട്ട്
മനസ്സറിഞ്ഞ് സ്നേഹിക്കുന്നില്ല
@@xxx-bs1sbvivaham kazhinjitthe ethra varshamaayi
Duhachayyanam.usthad
അൽഹംദുലില്ലാഹ് 🤲.... എന്റെ ജീവിതത്തിൽ എല്ലാം കാര്യത്തിലും ഞാൻ ഇപ്പോൾ ഹാപ്പി ആണ്..... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
അല്ലാഹു നിലനിർത്തട്ടെ🥰
@@razavlogzz4778 ആമീൻ 🤲
Alhamdulilh Alhamdulilh nmlu m hapiyan
ആമീൻ 🤲🏼
എങ്ങനെ ഒരു നല്ല ഉമ്മ ആവാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഉസ്താദേ?
ഇൻശാ അല്ലാഹ്... 😊
@@razavlogzz4778 🥰
الحمد للله رب العالمين 🤲🏻
Parenting parayamo usthade
ഇൻശാ അല്ലാഹ്..
😢
Parantig onnu paranju tharumoo
ഇൻശാ അല്ലാഹ്... ഇതും പാരന്റിങ്ങിന്റെ ഒരു ഭാഗമാണ്
Amern yarabbal alameen
Dua yil prathyegam cherkanee
അസ്സലാമുഅലൈക്കും 🌹
@@mariyummaimmu2347 വ അലൈകും സലാം 🥰
ഉസ്താദേ മൂക്ക് കുത്തുന്നത് ഇസ്ലാമിൻറ്റ വിധി ഒന്ന് പറയമോ
ഹറാം
Padilla
Padilla
ഹറാം
കറാഹത്ത്
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
Aneedi
അടുത്ത
Ameen
Angane valarnna kutti oppositt aya dambatyathi ann etunathengil
Mashaallah njn agrahicha top annu idh
Ende makal lkg anu....Avale padippikumbol enik pettennu deshya varanu😢😢
എന്റെ അനിയത്തിയും അങ്ങനെ ആണ് ദേഷിക്കല്ലേ ആ കുഞ്ഞു മനസ്സ് വിശമിക്കും 😢
Enikum
കുഞ്ഞുങ്ങളോട് ദേഷിച്ചാൽ അവർക്ക് സ്നേഹം കിട്ടുന്ന സ്ഥലം തേടി പോകും 🥲
Lkg യിൽ പഠിക്കുന്ന കുട്ടിയോട് എന്തിനാണ് ദേഷ്യപ്പെടുന്നത്... നമ്മൾ സ്വയം കുറച്ചെങ്കിലും കണ്ട്രോൾ ചെയ്യണ്ടേ 🥰
Makkal Allahuvinte sammanangalaan.ath ellavarkum Allah kodukkilla.athukond makkale vedanippikkalleeee. Molk ningalodulla Snehal kurayum. Avarum avarude makkale ee reethiyil valarthan shramikkum.makkalillathavare kurich chindhichu nokiyee.
الحمدلله رب العالمين
Nagalude veettil. Rahatthaan
അൽഹംദുലില്ലാഹ് 🤲🤲🤲🤲
അൽഹംദുലില്ലാഹ്
Alhamdulillah
ആമീൻ
Ameen
അൽഹംദുലില്ലാഹ്
Alhamdulillah