ഈ സമ്മാനം നമ്മുടെ വീട്ടിൽ വച്ചാൽ പിശാച് വിരണ്ടോടും.. സമാധാനം ഉറപ്പ്..

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 1.1K

  • @Maimoona-te1uc
    @Maimoona-te1uc 7 หลายเดือนก่อน +9

    അൽഹംദുലില്ല എന്റെ രണ്ടാമത്തെ മരുമകളും പ്രസവിച്ചു ഉസ്താതെ സുഖം പ്രസവം ഹോസ്‌പിറ്റലിലാണ് ഉള്ളത് പെൺകുട്ടി സാലിഹായ മക്കൾ ആവാൻ മജിലിസിൽ വെച്ച് ദുഹാ ചെയ്യണാ

  • @salamnk6240
    @salamnk6240 7 หลายเดือนก่อน +3

    ഓതാറുണ്ട് മറക്കാതെ എന്നും എന്നും ഓതാൻ കഴിയാൻ ദുയർക്കണംഉസ്താദേ🤲🏻

  • @razavlogzz4778
    @razavlogzz4778  7 หลายเดือนก่อน +111

    *കാരുണ്യവാനായ റബ്ബ് ഈ സമ്മാനത്തിലൂടെ പൈശാചിക ഉപദ്രവത്തിൽ നിന്ന് കാവൽ നൽകുമാറാകട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..🥰*

    • @glamhub___1
      @glamhub___1 7 หลายเดือนก่อน +5

      Aameen

    • @safwaneilishsafwan1372
      @safwaneilishsafwan1372 7 หลายเดือนก่อน +2

      🤲امین یارب العالمین

    • @Rahiyanathpp-s1v
      @Rahiyanathpp-s1v 7 หลายเดือนก่อน +1

      ആമീൻ 🤲🏼🤲🏼

    • @AthukkaBeevi
      @AthukkaBeevi 7 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

    • @tRifavlogzz
      @tRifavlogzz 7 หลายเดือนก่อน

      Aameen 🤲

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 7 หลายเดือนก่อน +2

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @rainbowrainbow-q2q
    @rainbowrainbow-q2q 7 หลายเดือนก่อน +3

    ഞാൻ വർഷങ്ങൾക്കൊണ്ട് ഓതാറുണ്ട് മുൻപ് manzil എന്ന ബുക്‌ലുണ്ടായിരുന്നു അല്ലാഹുവേ നിലനിർത്താൻ തൗഫീഖ് തരട്ടേ ameen

  • @safwaneilishsafwan1372
    @safwaneilishsafwan1372 7 หลายเดือนก่อน +2

    ഈ ആയതിന്റെ ബറകത്ത് കൊണ്ട് എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്‌താദ്‌നും കുടുംബത്തിനും അല്ലാഹു എല്ലാവിധ ഖൈറും ബറകത്തും നൽകട്ടെ

  • @Asmuhammednihal
    @Asmuhammednihal 7 หลายเดือนก่อน +3

    മക്കൾ സ്വാലിഹാവാൻദുആ ചെയ്യണം ഉസ്താദേ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 7 หลายเดือนก่อน +2

    അള്ളാഹു നമ്മുടെ എല്ലാ വരെയും പിശാജിന്റെ ഉഭദ്രവത്തിൽ നിന്നും എല്ലാ അബത്ത് മുസീബത്തിൽ നിന്നും എല്ലാ അബകടത്തിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും എല്ലാ പ്രയാസങ്ങളിൽ അള്ളാഹു നമ്മളെഎല്ലാവരെയും കാത്ത് രച്ചി ക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @saleenasiddik9678
    @saleenasiddik9678 7 หลายเดือนก่อน +3

    ഞാൻ മഗ്‌രിബ് നിസ്കാരശേഷം എപ്പോഴും ഓതാറുണ്ട്..

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 7 หลายเดือนก่อน +1

    ഈമാൻ കിട്ടി മരികാൻ ദുഹാചെയണെ ഉസ്താദെ അല്ലാഹു അനുഗ്രഹിക്കട്ടെ സഹയ്യികട്ടെ

  • @shafinzuhra
    @shafinzuhra 7 หลายเดือนก่อน +3

    ബാനത് സുആദ്

  • @raseenashameer9513
    @raseenashameer9513 7 หลายเดือนก่อน +2

    Banath suada (r) അൽഹംദുലി ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് അച്ഛനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം

  • @kvmuhammad3518
    @kvmuhammad3518 7 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മക്കൾ നന്നായി കിട്ടാൻ ബർക്കത്ത് ഉള്ള നല്ലൊരു ജീവിതം ദുനിയാവിൽ ആഖിറതതിലുംഉയർചയുളള ഉപകരിക്കുന്ന നല്ല ഇസസതതും ഉള്ള നല്ല സാലിയായ മക്കളാകാൻ അളളാഹ് ആമീൻ

  • @shahidhasaleem4003
    @shahidhasaleem4003 7 หลายเดือนก่อน +2

    ഉസ്താദ് ഞങ്ങള് ഒരുപാട് മാനസിക വിഷമം ഉണ്ട് വിവാഹ ജീവിതം തകർക്കുന്ന പരീക്ഷണം അല്ലാഹുവേ ഈ majlisinte ബർക്കത്ത് കൊണ്ട് സന്തോഷം കാണാൻ തൗഫീഖ് തരണേ അല്ലാഹുവേ

    • @ridergirl4642
      @ridergirl4642 7 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shanushan7249
    @shanushan7249 6 หลายเดือนก่อน +1

    ഈ ക്ലാസ്‌വ നിക്ക് വളരെ വളരെ ഇഷ്ടമാണ് ഉസ്താദിന് ദീർഖാ മുസിന്യാ ഹേ ഫീ യത്തീനു o ദുഹാ ചെയ്യാറുണ്ട്

  • @ayishusallu9664
    @ayishusallu9664 7 หลายเดือนก่อน +2

    അസ്സലാമുഅലൈക്കും ഉസ്താതെ രോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണം ഉസ്താതെ

  • @AyishabiAyishabi-tw7lv
    @AyishabiAyishabi-tw7lv 7 หลายเดือนก่อน +2

    പിശായിന്റെ നാശത്തിൽ നിന്ന് അള്ളാഹു രേഖപെടുത്തട്ടെ ആമീൻ

  • @swadasubair3533
    @swadasubair3533 7 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണേ... 🤲🏻 ഉസ്താദേ.... 🤲🏻🤲🏻🤲🏻

  • @haseenamusthafa556
    @haseenamusthafa556 7 หลายเดือนก่อน +1

    എൻ്റെ മൊനിക്ക് ഗൾഫിൽ നല്ല ജോലി ശരിയായി കിട്ടാൻ ദുഹ ചെയ്യണം ഉസ്താദെ

  • @dilshadarshad7637
    @dilshadarshad7637 7 หลายเดือนก่อน +1

    മക്കളുടെ പഠനകാര്യത്തിൽ ഉയർച്ച ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @maimoonaashraf4074
    @maimoonaashraf4074 7 หลายเดือนก่อน

    അൽഹംദുലില്ലാഹ് എല്ലാ ദിവസവും രാത്രി കിടക്കുമ്പോൾ ഒതാറുണ്ട്
    ദുഹാ ചെയ്യണെ ഉസ്താദ്

  • @jameelaamakkad4854
    @jameelaamakkad4854 6 หลายเดือนก่อน +1

    ഉസ്താദെ എൻ്റെ ഭർത്താവിന് അൾസിമോസ്അസുകം ആണ് നിസ്കാരം പോലും മറന്ന് പെകുകയാണ് അത് മാറി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യോഗം ദുആ ചെയ്യണം

  • @rukiyank1879
    @rukiyank1879 7 หลายเดือนก่อน +2

    അള്ളാഹു കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏

  • @moosakunhi2500
    @moosakunhi2500 7 หลายเดือนก่อน +1

    ഹലാലായ എല്ല മുറാദ് കളും ഉദേഷ്ങ്ങളും പൂർത്കരിച്ച് കഴിയനും ഖൈറും ബർകത്തുള്ള നേർമാർക്കത്തിൽ ജീവിക്കാനുള്ള കച്ചവടം ജോലി എത്ര വേഗം ശരിയായി കിട്ടാൻ പ്രതേക. ദുഅ ചെയ്യണം. അമീൻ അമീൻ അമീൻ

  • @rasheed7621
    @rasheed7621 7 หลายเดือนก่อน

    സഹോദരീപുത്രന് ബ്ലഡ് കാൻസർ ആണ് പതിനേഴ് വയസാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shibinashafi9882
    @shibinashafi9882 7 หลายเดือนก่อน +1

    Exam പാസ്സാവാനും ജോലി സ്ഥിരമാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @ramlushamsu4210
    @ramlushamsu4210 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. മാഷാ അള്ളാഹ് ഞാൻ ഓതാറുണ്ട്. നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @lailaLaila-fd1ws
    @lailaLaila-fd1ws 7 หลายเดือนก่อน

    മനസ്സിൽ ഒരു സന്തോഷം ഇല്ല ജീവിതത്തിൽ ഒരു ബർക്കത്തും ഇല്ല ഉസ്താദ് ദുഃആ ചെയ്യണം

  • @baithulrahath5215
    @baithulrahath5215 14 วันที่ผ่านมา

    കുടുമ്പം മക്കൾ ബുലയ ഉംറ ചെയ്യാൻ ദുആ ചെയ്യാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲

  • @muneeramuneera8748
    @muneeramuneera8748 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shanushan7249
    @shanushan7249 6 หลายเดือนก่อน

    . ഉസ്താദെ ഞാൻ ഈ സ്വഭാഹുൽഹൈറ്റ്‌വന്നും കാണാറുണ്ട് പ്രത്യേകം ദുഹാ മെമണം വീട് ജപ്തി പറഞ്ഞിട്ടുണ്ട് മോൽകേസിൽ വെട്ടു രക്ഷിക്കായി ദുഹാ വസ്വീയത്

  • @badariya7877
    @badariya7877 7 หลายเดือนก่อน +1

    ദുആ യിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @sulekhaferos9623
    @sulekhaferos9623 7 หลายเดือนก่อน

    ഇന്ന് ഉമ്മയുടെയും വാപ്പായുടെയും മൂന്നാമത്തെ ആണ്ടാണ് ഖബർ വിശാലമാവാൻ ദുഃആ ചെയ്യണേ ഉസ്താദ്

  • @_hilyaaah_
    @_hilyaaah_ 7 หลายเดือนก่อน

    ഉസ്താതെ എന്റെ വീട് നല്ലവിലക്ക് വിൽക്കാനും എന്റെ യും എന്റെമകന്റെയും കടം വീടാണ് ദുആചെയ്യണേ

  • @fidha1568
    @fidha1568 7 หลายเดือนก่อน +2

    മോൾക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 😢

  • @SherifaAbu
    @SherifaAbu 7 หลายเดือนก่อน

    ഉസ്താദ്ദേ ഉമ്മിച്ചിക്ക് ചെറിയ ശാരീരിക ബുന്ധിമുട്ടുകൾ ഉണ്ട് പ്രേത്യേകം ദുആ ചെയ്യണേ

  • @VeeranKoya-u5n
    @VeeranKoya-u5n 7 หลายเดือนก่อน

    ഇരുലോകവിജയത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേമോന് ൈഹറായ ഒരു ജോലി ശരിയാവാൻ ദുആ ചെയ്യു ണേ ഉസ്താദേ

  • @msstore5558
    @msstore5558 7 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🌹❤️🌹🤲

  • @Suhra-ku8cz
    @Suhra-ku8cz 7 หลายเดือนก่อน +1

    ദു ആ ചെയ്യണേ ഉസ്താദ്

  • @Shareefapp-ii5jk
    @Shareefapp-ii5jk 7 หลายเดือนก่อน +1

    Jhan otharund insha allah തുടരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @RamlaRayan
    @RamlaRayan 7 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @FareedaFaree-im6gn
    @FareedaFaree-im6gn 7 หลายเดือนก่อน +1

    Usthadinte duayil ulpeduthane insha Allah alhamdulilla

  • @ahsanashirinvk41
    @ahsanashirinvk41 7 หลายเดือนก่อน

    ദുആ വസിയ്യത്തോടെ ഉസ്തദെ

  • @islamicinspiration1060
    @islamicinspiration1060 7 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko 7 หลายเดือนก่อน +1

    Aameen yarabbal alameen duayil ulpeduthanam usthade

  • @jubairiyatc5974
    @jubairiyatc5974 6 หลายเดือนก่อน +2

    ഈ വർഷത്തെ ഹജ്ജ് ഉംറയും ചെയ്യാൻ തൗഫീഖ് കിട്ടാൻ പ്രത്യേകംദുആചെയ്യണം

  • @kunjimonkunjimon4837
    @kunjimonkunjimon4837 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲😊

  • @parisaezak6078
    @parisaezak6078 7 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @easyway311
    @easyway311 7 หลายเดือนก่อน

    ما شاء الله الحمد لله
    നല്ല അറിവുകൾ നൽകിയതിന് നന്ദി 🤝

  • @jaziyafathima7852
    @jaziyafathima7852 7 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ 🤲🏻ഹലാലായമുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @sajithabasheer9962
    @sajithabasheer9962 7 หลายเดือนก่อน

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻

  • @NafeesathNasri
    @NafeesathNasri 7 หลายเดือนก่อน

    Alhamdulillah Alhamdulillah njan ravile odarund usthade daily

  • @BasheerS-h3v
    @BasheerS-h3v 7 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah usthade duhahil ulpeduttane

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 7 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊

  • @inshallah__2727
    @inshallah__2727 7 หลายเดือนก่อน

    ഹലാലായ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻

  • @pnusarath7137
    @pnusarath7137 7 หลายเดือนก่อน

    Alhamdulillah Nila nirthan അല്ലാഹ് തൗഫീഖ് നൽകട്ടെ duva വസിയതോടെ ameen yarabbal alameen 🤲🤲

  • @User-ev7gm
    @User-ev7gm 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ഉസീക്കും ബി ദുആ 🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 7 หลายเดือนก่อน +1

    Alhamdulillaha 🤲🏻 duayil ulpeduthane usthade 🤲🏻 Aameen

  • @musafirnbr7779
    @musafirnbr7779 7 หลายเดือนก่อน

    എന്റെ മോൾക്ക് ഇന്ന് ca പരീക്ഷ തുടങ്ങുകയാണ് 4പേപ്പറും കിട്ടുവാൻ വേണ്ടി 🤲🏼🤲🏼🤲🏼

  • @aishabeevi1236
    @aishabeevi1236 7 หลายเดือนก่อน

    Ameen ya rabbal aalameen. Dua വസ്വിയത്തോടെ.

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 14:53

  • @rukhiyabeeran7707
    @rukhiyabeeran7707 7 หลายเดือนก่อน +2

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 7 หลายเดือนก่อน +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 14:53

  • @muhammedali-bv6bm
    @muhammedali-bv6bm 7 หลายเดือนก่อน +1

    Eemajlisinte barkkatthkond nangallkku lla ellaa paishaajikamaaya upadravangallum elluppam maattittharaneallaah duacheyyane usthad

  • @naseemanaseema9795
    @naseemanaseema9795 7 หลายเดือนก่อน

    Bayangara sangadathilanu.... Santhoshavum, samadanavum ulla jeevitham kittan dua cheyyane. Ente vyayka maranum enne pole sangadam anubavikunnavarude sangavum maarkittane.... Alhamdulillah, Alhamdulillah, Alhamdulillah

  • @ninumanu1922
    @ninumanu1922 7 หลายเดือนก่อน +1

    അസുഖം ഷിഫയാക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢

  • @shahanafathima6094
    @shahanafathima6094 7 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane

  • @safiyasulu1437
    @safiyasulu1437 7 หลายเดือนก่อน

    Alhamdulillah. Makalk exam ane dua cheyyyane Usthade

  • @Ali-fl6kp
    @Ali-fl6kp 7 หลายเดือนก่อน

    ആമീൻ🤲 ദുആയി ൽ ഉൾപെടുത്തണെ ഉത്ത്താതെ

  • @sabithashraf8677
    @sabithashraf8677 7 หลายเดือนก่อน +1

    Enthe ummak sugamilla dua cheyyane usthade😢

  • @rukiyank1879
    @rukiyank1879 7 หลายเดือนก่อน +2

    ആമീൻ അൽഹംദുലില്ലാഹ് 👏

  • @shamlaa666
    @shamlaa666 7 หลายเดือนก่อน

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @Sharafunnisa-q8b
    @Sharafunnisa-q8b 7 หลายเดือนก่อน

    Ella divasavum odarund usthad duayil enneyum kudumbatheyum ulpeduthane aameen

  • @Mumthazmumthaz-t1i
    @Mumthazmumthaz-t1i 7 หลายเดือนก่อน

    Alhamdulillah 🤲🏻 alhamdulillah 🤲🏻 duayil ulpeduthane usthade 🤲🏻🤲🏻🤲🏻

  • @suvaibaa_ashraf
    @suvaibaa_ashraf 7 หลายเดือนก่อน

    آمين آمين آمين يا رب العالمين 🤲🤲
    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊

  • @rashiqrazi2820
    @rashiqrazi2820 7 หลายเดือนก่อน +1

    ആമീൻ ആമീൻ
    യാറബൽആ ലമീ ൻ

  • @sajithabasheer9962
    @sajithabasheer9962 7 หลายเดือนก่อน

    Ente mathavin arogyathod koodiya dheergayus nalkumarakatte 🤲🏻🤲🏻

  • @fathimahannama986
    @fathimahannama986 7 หลายเดือนก่อน

    ഉസ്താദോ ഞാൻ അതിക ദിവസവും
    ഓതാറുണ്ട്

  • @shamilabeegam5423
    @shamilabeegam5423 7 หลายเดือนก่อน

    Alhamdulillah elladivasavum rathriyilum subhikkum otharund.... 🤲🏻

  • @shyjamannarshaj2398
    @shyjamannarshaj2398 7 หลายเดือนก่อน

    Alhamdulillah njan 5neramnamaskarathin sheasham chollum aameen duavassiyathode

  • @ShahulShahul-um2rh
    @ShahulShahul-um2rh 7 หลายเดือนก่อน

    Alhamdulilla duayil ulpeduthane ustade

  • @pesftbl2730
    @pesftbl2730 7 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @sumayyabeevi.
    @sumayyabeevi. 7 หลายเดือนก่อน

    Molude kalyanam nalla rahathilum santhoshathilum nadakkan usthad dua cheyyanam

  • @SidhaFaisal
    @SidhaFaisal 7 หลายเดือนก่อน +1

    Alhamdulillah ❤️Alhamdulillah ❤️Alhamdulillah 🤲🏻🤲🏻🤲🏻🥰

  • @Siddique694
    @Siddique694 7 หลายเดือนก่อน

    😢കിട്ടാനുള്ള പണം തിരിച്ച് കിട്ടാൻ ദുആ ചെയ്യണെ

  • @srp1834
    @srp1834 7 หลายเดือนก่อน +2

    എൻ്റെ മോന് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാൻ dua ചെയ്യണേ

  • @fathimasana8680
    @fathimasana8680 7 หลายเดือนก่อน

    ഉസ്താദെ കുട്ടിയുടെചെയ്ൻ പോയിട്ടുണ്ട് അദ് കിട്ടാൻ ദുഹാചെയ്യണം

  • @seenathm6342
    @seenathm6342 5 หลายเดือนก่อน +1

    എൻ്റെ മേന് എളുപ്പം ജോലി ആവേണേ

  • @AbithaAbi-by6or
    @AbithaAbi-by6or 6 หลายเดือนก่อน

    കുട്ടികളുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @rukhiyabeeran7707
    @rukhiyabeeran7707 7 หลายเดือนก่อน +1

    എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഉണ്ട്

  • @sabeenasudheer3623
    @sabeenasudheer3623 7 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @jaseerajasee6024
    @jaseerajasee6024 7 หลายเดือนก่อน

    Alhamdulillah usthade dua cheyyane 🤲🤲

  • @shahanabishaanshahanabi5938
    @shahanabishaanshahanabi5938 7 หลายเดือนก่อน

    Alhamdulillah alhamdulillah mashallah aameen aameen ya rabbal aalameen🤲🤲🤲

  • @salmathismail1645
    @salmathismail1645 7 หลายเดือนก่อน

    Ent gerfiniyaya aniyathikulla Ella buddi muttum maran 🤲 umma ye aniyathi kanan varan 🤲 hajjun umraum mardiyaya siyarath cheyyanum dua 🤲

  • @aminarahiman1445
    @aminarahiman1445 7 หลายเดือนก่อน

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 7 หลายเดือนก่อน

    Alhamdulillah duaayil cherkane usthade

  • @kadeejack5228
    @kadeejack5228 7 หลายเดือนก่อน

    Aameen.aameen.aameen.ya.rabbal.aalameen duayil.ulpeduthanam.usthade waalaykumussalam warahmathullahi.wabarakathuhu warahmathullahi.wabarakathuhu

  • @AbdulSalam-yo2co
    @AbdulSalam-yo2co 7 หลายเดือนก่อน

    Ma sha allah alhamdulillah subhaanallah please dua my family and all muslims and friends and family and friends and family ❤❤❤❤❤

  • @s.m.farook6653
    @s.m.farook6653 7 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillahi Rabbil Alameen 🤲