Uppum Mulakum 2 | Flowers | EP# 395

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 1.1K

  • @Aashvimol
    @Aashvimol 10 หลายเดือนก่อน +278

    ഞങൾ പ്രേക്ഷകരുടെ കുടുംബത്തിലാണ് മുടിയൻ വളർന്നു വന്നത് ഇപ്പൊ miss ചെയ്യുന്നു❤

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +5

      300 avan sahayikkamo

    • @noufaln2188
      @noufaln2188 10 หลายเดือนก่อน

      @@nxdeditz978. പോയി തെണ്ടടാ

    • @naalanaala9499
      @naalanaala9499 10 หลายเดือนก่อน +3

      Yes 😢

    • @semimolabdulaziz3655
      @semimolabdulaziz3655 10 หลายเดือนก่อน

      ​​@@nxdeditz978, yes

    • @eyecyet
      @eyecyet 10 หลายเดือนก่อน +1

      Yz!!🤍

  • @krishnaprasanth123
    @krishnaprasanth123 10 หลายเดือนก่อน +42

    ഇതിൽ കൂടുതൽ ഇന്ന് ബ്ലൂ dress code ആണല്ലോ.. ദിയ പൊളിയാണല്ലോ 😂😂

  • @Jithesh-Bellam
    @Jithesh-Bellam 10 หลายเดือนก่อน +47

    ക്ലൈമാക്സ്‌ ൽ ബാലു വന്നപ്പോൾ ആണ് ഉപ്പും മുളകും പൊളി ആയത് ❤❤❤❤കിടു എപ്പിസോഡ് എല്ലാവരും ഒന്നിന് ഒന്ന് അടിപൊളി എങ്കിലും ബാലു വന്നതിന് ശേഷം കൂടുതൽ കോമഡി ആയി ❤❤❤

  • @AsmabiP-ic9ux
    @AsmabiP-ic9ux 10 หลายเดือนก่อน +156

    Neelu acting natural ❤

  • @Sathya-y1f
    @Sathya-y1f 10 หลายเดือนก่อน +39

    എന്റെ പൊന്നോ ഈ ബാലുന്റെ യും കേശൂന്റേം കാര്യം റരണ്ടുമൂന്നു epi ആയിട്ട് ചിരിയോടു ചിരി എല്ലാരും പൊളിച്ചു 👌👌🥰🥰❤️❤️❤️

  • @ashimashaji6b474
    @ashimashaji6b474 10 หลายเดือนก่อน +110

    Lachuzz keshu super combo ❤😊

  • @geojoseph2011
    @geojoseph2011 10 หลายเดือนก่อน +140

    Today 's lechu and keshu combo is really nice🥰🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️💯💯💯💯

    • @moncykjohn8407
      @moncykjohn8407 10 หลายเดือนก่อน +6

      പക്ഷേ ശിവാനി പോരാ

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +50

    *what a performance by balu especially in the climax💯😂🔥*
    *no one can replace balu's acting😻*

  • @salmamolu8204
    @salmamolu8204 10 หลายเดือนก่อน +26

    ബാലുവിന്റെ റോൾ കുറച്ചുമാത്രം.. ബോർ.. 😏😏😏 പഴയ എപ്പിസോഡ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

  • @abdulladildar
    @abdulladildar 10 หลายเดือนก่อน +145

    Balu and Neelu best combo

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +2

      1k avan sahayikkamo

    • @safaismail5741
      @safaismail5741 10 หลายเดือนก่อน

      ​😂😂😂😂 Hii

  • @aneethkumar1101
    @aneethkumar1101 10 หลายเดือนก่อน +1841

    പണ്ടത്തെ ഉപ്പും മുളകും മിസ്സ് ചെയുന്യവർ ഉണ്ടോ 😢

    • @Yodha278
      @Yodha278 10 หลายเดือนก่อน +92

      Illa.. Pazhaya episodes idakku kaanarund😂

    • @mukeshmadhav5579
      @mukeshmadhav5579 10 หลายเดือนก่อน +56

      Pazhaya episode Kanda pore

    • @JIBIN123
      @JIBIN123 10 หลายเดือนก่อน +10

      Yes😢

    • @COPY_CAT_EFX
      @COPY_CAT_EFX 10 หลายเดือนก่อน +20

      100 Akkan sahayikumo 💯 🎉❤

    • @chandrambikachandrambika
      @chandrambikachandrambika 10 หลายเดือนก่อน +19

      Illa

  • @Pushpamangalam
    @Pushpamangalam 10 หลายเดือนก่อน +73

    Keshu's jump at 20:08 👌👌👌

    • @Anonymous-vb6md
      @Anonymous-vb6md 10 หลายเดือนก่อน

      Athenu eppol entha..... 🙄

  • @AskerothayiAskerothayi
    @AskerothayiAskerothayi 10 หลายเดือนก่อน +45

    Husbundഇല്ലാതെ അവിടെ നിൽക്കാനുള്ള ദിയയുടെ ദൈര്യം ആരും കാണാതെ പോകരുത്😂😂😂

    • @Oliver_gabriel
      @Oliver_gabriel 3 หลายเดือนก่อน

      Diya enthina pedikkunne

  • @Aashvimol
    @Aashvimol 10 หลายเดือนก่อน +53

    മുടിയനെ miss ചെയ്യുന്നു 😢

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +2

      1k avan sahayikkamo

  • @lijijosph5453
    @lijijosph5453 10 หลายเดือนก่อน +96

    സുരേന്ദ്രൻ ചിറ്റപ്പനും ശങ്കരൻ അപ്പുപ്പനും മുടിയനും ബാലുവും വരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ🥰🥰

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +1

      300 avan sahayikkamo

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +3

      3 പേര് വരും ഒരുത്തൻ നിർത്തി പോയി ബാലു നിർത്തി പോയിട്ടില്ല ഇതിൽ ഉണ്ട് സുരേന്ദ്രൻ ശങ്കരൻ അവർ തിരക്ക് കാരണം മാറി നിന്നത് ആവും

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +288

    *uppum mulakum is incomplete without mudiyan💯🔥*

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +8

      300 avan sahayikkamo

    • @fathimathrajula42
      @fathimathrajula42 10 หลายเดือนก่อน +5

      Adh ellavarkum ariyam but no use mudiyan varilla diyayude husband ayitt avan varenda

    • @bibinpious8382
      @bibinpious8382 10 หลายเดือนก่อน

      ​@@fathimathrajula42ee

    • @bibinpious8382
      @bibinpious8382 10 หลายเดือนก่อน

      ​@@fathimathrajula42eeeeee

    • @bibinpious8382
      @bibinpious8382 10 หลายเดือนก่อน +1

      ​@@fathimathrajula42eee

  • @aliyar916
    @aliyar916 10 หลายเดือนก่อน +12

    പണ്ട് മക്കളൊക്കെ ചെറുത് ആയിരുന്നു. അത് വെച്ച് ഇപ്പോളുള്ള പ്രോഗ്രാം വികയുരുതുന്നത് മണ്ടത്തരമാണ് എന്ന് കമെന്റ് ബോക്സിൽ മാർക്ക് ഇടുന്ന ചില ആരാധകർ എങ്കിലും മനസ്സിലാക്കണം. അതോടപ്പം ശിവാനിയുടെ വീട്ടിൽ വരെ മൈക് അപ്പ് ഇട്ടുള്ള നടത്തം നാചുരാലിറ്റി നഷ്ടപ്പെടുത്തുന്നു. ലച്ചു കുട്ടികളെ വരെ കുരിപ്പ് എന്ന് വിളിക്കുന്നത് മലബാറിൽ വലിയ തെറി ആണ് എന്നും മനസിലാക്കണം.

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน

      290 avan sahayikkamo

  • @jamshadpana1273
    @jamshadpana1273 10 หลายเดือนก่อน +49

    Keshu lachu combo ❤️

  • @rijothomas9838
    @rijothomas9838 10 หลายเดือนก่อน +60

    today ' s lechu and Keshu combo is really nice 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🎹🎹❓❓😜😜

  • @noushadahamed6710
    @noushadahamed6710 10 หลายเดือนก่อน +108

    Keshu shiva best combo ❤

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +1

      1k avan sahayikkamo

  • @sujithsreerajs5758
    @sujithsreerajs5758 6 หลายเดือนก่อน +1

    ❤️ അച്ഛനും കൊള്ളാം മോനും കൊള്ളാംClimax Super 🤣🤣🤣

  • @Yousuf-l8m
    @Yousuf-l8m 10 หลายเดือนก่อน +6

    ആക്രി പോയപ്പോൾ വീട് കാണാൻ നല്ല രസമുണ്ട്

  • @ashimashaji6b474
    @ashimashaji6b474 10 หลายเดือนก่อน +169

    Lachu acting very good and natural so cute ❤😊

    • @bkutty7081
      @bkutty7081 10 หลายเดือนก่อน +8

      Ep full onnum kandila ennalum thall mukyam🤣🤣

    • @COPY_CAT_EFX
      @COPY_CAT_EFX 10 หลายเดือนก่อน +5

      100 Akkan sahayikumo 💯 🎉❤

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +5

      1k avan sahayikkamo

    • @unnisblock
      @unnisblock 10 หลายเดือนก่อน +1

      200 avan sahayikumo

    • @izucreations8322
      @izucreations8322 10 หลายเดือนก่อน +2

      160. Sub Avan sahayikumo 🙏

  • @Cheppuanas
    @Cheppuanas 10 หลายเดือนก่อน +176

    Lachu acting natural ❤

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +5

      1k avan sahayikkamo

    • @fidafidu5666
      @fidafidu5666 10 หลายเดือนก่อน +5

      250 subscribe avan sahayikkumo

  • @TheAmazingNerd95
    @TheAmazingNerd95 10 หลายเดือนก่อน +133

    Uppum mulakum is incomplete without mudiyan

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +2

      1k avan sahayikkamo

    • @Stranger75723
      @Stranger75723 10 หลายเดือนก่อน +2

      Incomplete aanengil complete aayi kazhinj kanu👍

    • @Editzzz-w12
      @Editzzz-w12 10 หลายเดือนก่อน +2

      Same ഡയലോഗ്

    • @beself9493
      @beself9493 10 หลายเดือนก่อน

      even mudiyan should feel to come right

    • @mashhooraek8761
      @mashhooraek8761 10 หลายเดือนก่อน

      @@Stranger75723gg

  • @abhilashabhis9373
    @abhilashabhis9373 10 หลายเดือนก่อน +17

    കുഴിപള്ളം,, ചോന്നരതല, പടവലം, ശൂലം കുടി എല്ലാം അടിപൊളി പേരുകൾ തന്നെ

  • @sinsongeorge5985
    @sinsongeorge5985 10 หลายเดือนก่อน +29

    ലെച്ചു എന്നും പൊളിയാ ❤️❤️

    • @vidhyav5240
      @vidhyav5240 10 หลายเดือนก่อน +3

      Yes❤Lachu😘🔥

    • @akshaik2169
      @akshaik2169 16 วันที่ผ่านมา

      ​@@vidhyav5240😘🥰

  • @inspi164
    @inspi164 10 หลายเดือนก่อน +48

    balu keshu and mudiyan have zero haters

    • @abhijith9743
      @abhijith9743 10 หลายเดือนก่อน +4

      Also neelu🤚🏻

    • @Anshhiiiifff
      @Anshhiiiifff 10 หลายเดือนก่อน

      @@abhijith9743no

  • @anaghatk2918
    @anaghatk2918 10 หลายเดือนก่อน +41

    Lechu,kesu,balu nailed 😅😅

  • @AdarshK-ds4tn
    @AdarshK-ds4tn 10 หลายเดือนก่อน +18

    Climax seen adipoliyarunnu super orupad orupad istamayi e episode last seen balu chettanum neelu chechiyum odunna seen valare adipoli🥰🥰🥰

  • @ramlabasheer9495
    @ramlabasheer9495 10 หลายเดือนก่อน +100

    Iachu and kashu acting is vary good

  • @lijijosph5453
    @lijijosph5453 10 หลายเดือนก่อน +72

    മുട്ടിയൻ വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ😌😌

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +3

      300 avan sahayikkamo

    • @Samah_kb
      @Samah_kb 10 หลายเดือนก่อน

      ഇല്ല

    • @vishnupriyaraju1954
      @vishnupriyaraju1954 10 หลายเดือนก่อน +1

      Yes

    • @Asna-x9p
      @Asna-x9p 6 หลายเดือนก่อน +1

      Yes

    • @jofaiarackal3241
      @jofaiarackal3241 5 หลายเดือนก่อน

      😢😢

  • @r7stories
    @r7stories 10 หลายเดือนก่อน +34

    മുടിയനും കൂടി വന്നാൽ അടിപൊളിയാകും

  • @____MM____
    @____MM____ 10 หลายเดือนก่อน +60

    Missing old uppum mulakum😭

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +156

    *no one can replace balu's acting💯🔥*

  • @babubabuk1712
    @babubabuk1712 10 หลายเดือนก่อน +10

    Who want LachuZz B'day Episodes ♥️

  • @HariKrishnan-fv4so
    @HariKrishnan-fv4so 10 หลายเดือนก่อน +7

    Lechuu fans power varatte

  • @chandrachadrambika2938
    @chandrachadrambika2938 10 หลายเดือนก่อน +89

    ഈ വരുന്ന ക്രിസ്മസിൽ എപ്പിസോഡിൽ പടവലം കാരും നീയാറ്റുങ്കര കാരും വരണമെന്ന് ആഗ്രഹിക്കുന്നവർ like❤

  • @safariyasana9109
    @safariyasana9109 10 หลายเดือนก่อน +19

    Christmas episodin wait cheyyunnavarundo😍🥰

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน

      300 avan sahayikkamo

  • @SeemaTk-ur4oj
    @SeemaTk-ur4oj 10 หลายเดือนก่อน +33

    Adipoli episode ❤❤❤😊

  • @ajeshashwin21
    @ajeshashwin21 3 หลายเดือนก่อน +3

    ദിയ sink ആയി . തുടക്കത്തിൽ ഒരു കെമിസ്ട്രി work out ആവാത്ത പോലെ തോന്നി. Now,she is very very good👍

  • @shiju.
    @shiju. 10 หลายเดือนก่อน +9

    ഇപ്പൊ ആകാശത്ത് ഒരു ചന്ദ്രന് ചുറ്റും ഒരു വളയം കാണാം കാണാത്തവർ ഒന്ന് പുറത്തിറങ്ങി നോക്കി കണ്ടത് ലൈക്ക് അടിച്ചേ 😊

    • @Geethuzzzzz
      @Geethuzzzzz 10 หลายเดือนก่อน

      Lunar halo

  • @jancysaju05
    @jancysaju05 10 หลายเดือนก่อน +36

    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരിച്ചവരുണ്ടോ ❤️

  • @ushaushafranics3557
    @ushaushafranics3557 10 หลายเดือนก่อน +70

    ലേച്ചു സൂപ്പർ❤❤❤😂😂😂 കൊള്ളാം

  • @muhammedadil8928
    @muhammedadil8928 10 หลายเดือนก่อน +4

    മുടിയനെ ഇപ്പൊ ആർക്കും വേണ്ടല്ലേ 🥹

  • @hamcp8443
    @hamcp8443 10 หลายเดือนก่อน +25

    ഉപ്പും മുളകും എന്ന പേര് മാറ്റി പുതിയ പേര് "ഭർതാവില്ലതഭാര്യൻമാർ "

    • @soujarahman4082
      @soujarahman4082 10 หลายเดือนก่อน

      Sathyam

    • @sherlypthomas2160
      @sherlypthomas2160 10 หลายเดือนก่อน

      സത്യം 😂

    • @great72
      @great72 10 หลายเดือนก่อน

      😂😂😂😂😂

    • @naalanaala9499
      @naalanaala9499 10 หลายเดือนก่อน

      😂😂😂😂

  • @SiyadSiyad-b9l
    @SiyadSiyad-b9l 10 หลายเดือนก่อน +167

    ഇനി രണ്ട് ദിവസം നമ്മുടെ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +4

      ഇല്ല

    • @Dheepabaiju
      @Dheepabaiju 10 หลายเดือนก่อน +1

      Yes

    • @Sanuanu145
      @Sanuanu145 10 หลายเดือนก่อน +1

      ❤️❤️❤️

    • @jufnarahoof7779
      @jufnarahoof7779 10 หลายเดือนก่อน +1

      Yes

    • @vijii5746
      @vijii5746 10 หลายเดือนก่อน

      Yes

  • @fliqgaming007
    @fliqgaming007 10 หลายเดือนก่อน +22

    19:37 ijjathiiiii twist 😂😂
    ബാലു ചേട്ടാ 🤩

  • @jomonkurian3639
    @jomonkurian3639 10 หลายเดือนก่อน +9

    Missing mudiyan🙂

  • @Thedancingdoll123.
    @Thedancingdoll123. 10 หลายเดือนก่อน +63

    എല്ലാം എപ്പിസോടും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ ❤

  • @truly_trolan
    @truly_trolan 10 หลายเดือนก่อน +9

    Uppum mulakum is incomplete without.....

  • @hibanasrin9710
    @hibanasrin9710 10 หลายเดือนก่อน +22

    Paru nalla cute ayin❤️

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +1

      1k avan sahayikkamo

  • @sajeerktsajeer
    @sajeerktsajeer 10 หลายเดือนก่อน +10

    ഞങ്ങളുടെ മുടിയൻ റിഷിയെ ബ്രോയെ തിരിച്ചു കൊണ്ട് വരണം

  • @brittosvlogs7861
    @brittosvlogs7861 10 หลายเดือนก่อน +11

    ലച്ചുൻ്റെ aa last നോട്ടം കലക്കി ബാലുചെട്ടനെ

  • @Mohd..214
    @Mohd..214 10 หลายเดือนก่อน +36

    Uppum mulakum Super❤

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +3

      1k avan sahayikkamo

    • @jomonkurian3639
      @jomonkurian3639 10 หลายเดือนก่อน +1

      Pinne poliyaa😍

  • @mylive6732
    @mylive6732 10 หลายเดือนก่อน +4

    Ithu vare kanikkatha kuzhippalam amma Siddhu🤔

  • @vidhyav5240
    @vidhyav5240 10 หลายเดือนก่อน +13

    Lachu muthaanu❤LoVe YoU LACHU😘so cute🥰🤗🤩💝
    LACHU UYIR 😚😎💪💘💕❣️
    Lachu Chakkare Polichu😍🤍👌🫂❤️‍🔥

  • @Shahanas_biju
    @Shahanas_biju 10 หลายเดือนก่อน +12

    I love Uppum mulakum 2 mudiyen lachu balu shiva diya 🎉neelu

  • @visakho9218
    @visakho9218 10 หลายเดือนก่อน +14

    Balu Chettan - keshu - Lechu - Neelu Chechi - Paru kutti Combo 😂 Climax 😂

  • @rosnarose1937
    @rosnarose1937 10 หลายเดือนก่อน +8

    Baluchettan uppum mulakil vanno athode Aa vibangu veendum vann usharayi❤❤❤😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 10 หลายเดือนก่อน +26

    നീലു അമ്മ ബാലു ചേട്ടൻ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്

  • @shahmasherin9908
    @shahmasherin9908 10 หลายเดือนก่อน +63

    ഈ വരുന്ന ക്രിസ്മസിൽ മുടിയൻ കൂടി വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ, എന്നെപ്പോലെ😞

    • @VibinLaxman
      @VibinLaxman 10 หลายเดือนก่อน +1

      വാരൽ മണ്ണ് വരും കാലം

    • @abhinandh5343
      @abhinandh5343 10 หลายเดือนก่อน

      Mudiyan varranam

  • @jaleelvengara8788
    @jaleelvengara8788 10 หลายเดือนก่อน +21

    ലച്ചു അഹങ്കാരം കുറച്ച് ഏറെ നന്നാക്കിക്കൂടെ നീലുമ്മ 😂😂😂😂

  • @susnajacob2543
    @susnajacob2543 10 หลายเดือนก่อน +63

    Super episode 👌

    • @fidafidu5666
      @fidafidu5666 10 หลายเดือนก่อน +1

      250 subscribe avan sahayikkumo h

  • @Dreams_in_pursuit
    @Dreams_in_pursuit 10 หลายเดือนก่อน +10

    Keshu adipoli aayit verunond...nizz

  • @this.is.notcret
    @this.is.notcret 10 หลายเดือนก่อน +15

    ഒരു നീല മയം 😂😂
    അച്ഛനും മകനും സിനിമക്ക് പോയി 😂😂
    ക്ലൈമാക്സ്‌ കലക്കി 👍 ബാലുച്ചേട്ടന്റെ കുറ്റി ഡയലോഗ് 😂😂
    കേശു ആക്റ്റിംഗ് സൂപ്പർ 👌👍
    പാറുക്കുട്ടി മെലിഞ്ഞ് നല്ല പൊക്കം വച്ചു ചുന്ദരിയായി 😍😍😘

  • @Harshad-d6r
    @Harshad-d6r 10 หลายเดือนก่อน +12

    Pandatthe uppum mulakum miss cheyyunno ❤❤😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤

  • @jasliya97
    @jasliya97 10 หลายเดือนก่อน +12

    ഉപ്പും മുളകും ചുങ്കുകൾ ഇവിടെ കാമോൻ ❤😂

  • @Rabiya-kw7vs
    @Rabiya-kw7vs 10 หลายเดือนก่อน +1

    എന്റെ ബാലു ചക്കരെ super acting മുത്തേ 😜😜😜😜😜പാറുനെ കാലം കഷ്ട്ടം 😜

  • @muhammadparappa3845
    @muhammadparappa3845 10 หลายเดือนก่อน +15

    ആരും ഇല്ലലും ഉപ്പും മുളകും അടിപൊളിയായി

  • @alfamathew4385
    @alfamathew4385 10 หลายเดือนก่อน +8

    Mudiyan miss you

  • @shijuc1475
    @shijuc1475 10 หลายเดือนก่อน +11

    Keshu shiva best combo bond ❤️❤️🥰❤️❤️

  • @sumasatheesh724
    @sumasatheesh724 10 หลายเดือนก่อน +10

    മുടിയനെ miss ചെയ്യുന്നുണ്ട്

  • @aryaridhu1371
    @aryaridhu1371 10 หลายเดือนก่อน +6

    New year വിഷ്ണു ചേട്ടനെ കൊണ്ടുവരണം എന്ന് ഉള്ളവർ ഉണ്ടോ 😊

  • @ashimashaji6b474
    @ashimashaji6b474 10 หลายเดือนก่อน +27

    17:18 lachuzz polichu ❤😊😂💖

    • @fidafidu5666
      @fidafidu5666 10 หลายเดือนก่อน +1

      250 subscribe avan sahayikkumo

  • @aalim-y5g
    @aalim-y5g 10 หลายเดือนก่อน +18

    പണ്ടത്തെ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😔 ലൈക്ക് അടി 👇👇

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +1

      300 avan sahayikkamo

  • @muhammedthanveer7
    @muhammedthanveer7 10 หลายเดือนก่อน +12

    കിടുക്കി എപ്പിസോഡ് 🥰👍🥰🫶🩵🫶🩵🩵🩵❤️

  • @sebypj97
    @sebypj97 10 หลายเดือนก่อน +3

    Next episode mudiyan varannam pls

  • @UmmusalmaUmmusalma-fl5pz
    @UmmusalmaUmmusalma-fl5pz 10 หลายเดือนก่อน +47

    ദിയയും ശിവയും ബെസ്റ്റ് combo❤❤

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน

      290 avan sahayikkamo

    • @a.r.j9592
      @a.r.j9592 10 หลายเดือนก่อน +5

      Keshu Shiva and lachu Shiva are the best combo Diya is a worst character please don't add combo for Diya

    • @Ajeesha11
      @Ajeesha11 10 หลายเดือนก่อน +6

      Diya lachu aaanh best combo 😍😌

  • @enjoymentvideoclub7935
    @enjoymentvideoclub7935 10 หลายเดือนก่อน +11

    സിന്ധുവിന് നട്ടെല്ലില്ലാത്ത കൊണ്ടാ ലച്ചു പിന്നെ ഇവിടെ നിൽക്കുന്നത് 😂😂😂

  • @hashimhabeeb1610
    @hashimhabeeb1610 10 หลายเดือนก่อน +52

    പാറുന്റെ കുറുമ്പ് ഇഷ്ടം ഒള്ളവർ ആണോ..😊❤❤❤😁😁

    • @jollyjoseph5832
      @jollyjoseph5832 10 หลายเดือนก่อน +1

      I like paru and lachu

  • @vineethvinayanrema2833
    @vineethvinayanrema2833 10 หลายเดือนก่อน +8

    7:58 ഇവിടെ ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്നിട്ട് മകൻ അവന്റെ പാട്ടിന് പോയി..
    അതിന് ആർക്കും പരാതിയും ഇല്ല പരിഭവവും ഇല്ല... 😂😂😂

  • @MohammedAli-v1z
    @MohammedAli-v1z 10 หลายเดือนก่อน +7

    Nammude pandathe bhavaniyammene miss cheyyunavar undo..? 😢😢

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน

      300 avan sahayikkamo

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +1

      ഇല്ല

  • @prakasanv3912
    @prakasanv3912 10 หลายเดือนก่อน +16

    ബാലു അണ്ണനും കേശു ഓട്ടം😂😂😂

  • @rahulrms6270
    @rahulrms6270 10 หลายเดือนก่อน +11

    Keshu balu polichu🎉🎉😅😂

  • @shibinkannurvlogs
    @shibinkannurvlogs 10 หลายเดือนก่อน +66

    ശനിയും ഞായറും uppum mulakum മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 😓😓😓🤔🤔🤔

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +1

      300 avan sahayikkamo

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +2

      ആരും ഇല്ല

  • @adithyakmanoj5135
    @adithyakmanoj5135 10 หลายเดือนก่อน +8

    last balu 😂😂😂🗿💥🔥

  • @saleenab61
    @saleenab61 10 หลายเดือนก่อน +9

    13:00 min diya v/s lechu fight time starting time😊😊😅😅😅😅😅😅😅😅

  • @Umesh-i5e
    @Umesh-i5e 10 หลายเดือนก่อน +20

    ശിവാനിക്കു ഓറഞ്ച് ഡ്രസ്സ് നന്നായി ചേരും😍😍

  • @ringudelhi007
    @ringudelhi007 10 หลายเดือนก่อน +5

    മുടിയനെ കൊണ്ട് വരൂ SKN, ഇതൊരു നിവേദനമായി കരുതൂ.....

  • @achu-u7p
    @achu-u7p 10 หลายเดือนก่อน +7

    നാളെയും മറ്റെന്നാളും ഉപ്പും മുളകും ഇല്ലാത്തതിനാൽ സങ്കടമുള്ളവർ എത്ര പേർ ഉണ്ട്

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน

      300 avan sahayikkamo

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +1

      എന്തിന് സങ്കടപെടണം 🤭🤣🤣

  • @arjunkrishnan1249
    @arjunkrishnan1249 10 หลายเดือนก่อน +35

    Nice episode 🥰🥰🥰

    • @nxdeditz978
      @nxdeditz978 10 หลายเดือนก่อน +1

      1k avan sahayikkamo

    • @arjunkrishnan1249
      @arjunkrishnan1249 10 หลายเดือนก่อน

      Illa

    • @adarsh-e2f
      @adarsh-e2f 10 หลายเดือนก่อน

      @@nxdeditz978 ഇല്ല പോയി ജോലി ചെയ്ത ജീവിക്കെട്ടാ പട്ടി

    • @NoelBinoy-rj3lf
      @NoelBinoy-rj3lf 10 หลายเดือนก่อน

      ​​@@arjunkrishnan1249😂mess⚡⚡

  • @HRISHIKESHK-u6t
    @HRISHIKESHK-u6t 10 หลายเดือนก่อน +7

    Christmas episodene mudiyan venam anee ulaavar🙂🤍

    • @Samah_kb
      @Samah_kb 10 หลายเดือนก่อน

      ഒരിക്കലും വരില്ല 🤣😂🤭

    • @HRISHIKESHK-u6t
      @HRISHIKESHK-u6t 10 หลายเดือนก่อน

      Mudiyan broyode vane paraja😹

  • @gaarl3460
    @gaarl3460 10 หลายเดือนก่อน +5

    Missingolduppmmulakum

  • @salamsanha1733
    @salamsanha1733 10 หลายเดือนก่อน +9

    മുടിയൻ ചേട്ടൻ ഉള്ളപ്പോൾ ആയിരുന്നു രസം

  • @jamsheenank4226
    @jamsheenank4226 10 หลายเดือนก่อน +7

    പാറു കുറെ മെലിഞ്ഞു പോയാലോ
    സൂപ്പർ 👍👍👍

  • @subinm8193
    @subinm8193 10 หลายเดือนก่อน +6

    Mudiyan is very missing😢

  • @afsalmurichirakkal5799
    @afsalmurichirakkal5799 10 หลายเดือนก่อน +4

    ഈ എപ്പിസോഡ് ഷൂട്ട്‌ ചെയ്യുമ്പോൾ ഞാനും എന്റെ ഫാമിലിയും ഉപ്പും മുളകും ലൊക്കേഷനിൽ ഉണ്ടായിരുന്നു... ഒരുമിച്ചു ഫോട്ടോയും എടുത്തു... നല്ല പെരുമാറ്റം ആണ് അവിടെ എല്ലാവരുടെയും ❤️

  • @muhammedamina8248
    @muhammedamina8248 10 หลายเดือนก่อน +4

    Keshu and lachuvine ishttamullavar ingott poru

  • @ADM_KINGLER
    @ADM_KINGLER 10 หลายเดือนก่อน +15

    ബാലുവിനേ ഇഷ്ടമുള്ളവർ👍👍😀😀