Super Chechy... പരിമിതമായ സൗകര്യത്തിൽ നിന്നുകൊണ്ട് Home Made മഞ്ഞൾ പൊടി ഉണ്ടാക്കിയല്ലോ... സൂപ്പർ... ❤❤❤ ഞങ്ങളുടെ വീട്ടിൽ മഞ്ഞൾ കൃഷി ഉണ്ട്.... എല്ലാ വർഷവും പുഴുങ്ങി ഉണക്കി പൊടിച്ചാണ് വീട്ടിൽ ഉപയോഗിക്കുന്നത്... ഇടയ്ക്കിടെ പൊടി വെയിലത്തു വെച്ച് ഉണക്കിയെടുത്ത് ചൂടാറിയതിനു ശേഷം മാത്രം ടിന്നുകളിലേക്ക് മാറ്റിയാൽ കേടുകൂടാതെ കുറേനാൾ കൂടി സൂക്ഷിക്കാം....
മിടുക്കി, സമ്മതിച്ചു വീണാ, Dubaiyilum മഞ്ഞൾ പൊടിച്ചു എടുക്കാനുള്ള ധൈര്യം👍 , ഞാൻ ഇത് ചെയ്യുന്നത് ആണ് അത്യാവശ്യം നല്ല പണിയുണ്ട് പൊടി ആയി വരുന്നതുവരെ.ഇങ്ങനെ കുഞ്ഞി ആയി മുറിച്ച് ഇട്ടിട്ടില്ല ഇനി ഇങ്ങനെ തന്നെ ചെയ്യാം. Grow bag il അത്യാവശ്യം ഇത് എപ്പോളും വീട്ടിൽ ഉണ്ട്. ഞാൻ ഒക്കെ ഇത് ഉണങ്ങി വന്ന ശേഷം ചാക്കിൽ കെട്ടി നിലത്ത് അടിക്കുവാണ് ചെയ്യുന്നത്. അപ്പോൾ മഞ്ഞളിന്റെ ആ കാരം (കുത്തു രുചി ) മാറി കിട്ടും, എന്നിട്ടാണ് പൊടിപ്പിക്കുന്നത് മില്ലിൽ കൊടുത്തിട്ട്..❤️❤️
Nice chechi.... എല്ലാ പൊടികളും ഇതുപോലെ വീട്ടിൽ തയ്യാറാക്കുന്നത് ആണ് നല്ലത്.. എന്റെ ചാനലിലും ഉപയോഗിക്കുന്നത് ഞാൻ പൊടിച്ചുണ്ടാക്കുന്ന പൊടികൾ തന്നെയാണ്.. ഈ പൊടിയുടെ രുചിയൊന്നും കടകളിൽ നിന്ന് വാങ്ങുന്നതിനു കിട്ടില്ല.. എന്തായാലും അങ്ങ് ദുബായിൽ homemade മഞ്ഞൾപൊടി ഉണ്ടാക്കിയ ചേച്ചിക്ക് 🙏👌👌👌👌👌👌
Wont you lose all the nutrients if you boil?. My mom used dry turmeric roots, soaked in water to remove dirt, smashed them using a pestle, dried them in sun and then powdered them in commercial flour mill.
Thanku chechi for this video😊😊 Othiri useful anu ithu Chechi fridge il vegetables engane sookshikanu video cheyamo. Curryvepila video chechide kandarunu. Ath othiri useful anu.
ഞാനും ഉണ്ടാക്കി... എങ്ങനെയാ ഉണ്ടാക്കാ എന്ന് അറിയില്ലായിരുന്നു... ഞാൻ തന്നെ കൃഷി ചെയ്തു ഉണ്ടാക്കിയ മഞ്ഞൾ ആണ്... വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കിയതാ... കുറച്ചേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് മിക്സിയിൽ പൊടിച്ചെടുത്തു...Thank u വീണച്ചേച്ചി 🥰
ഞാൻ ഇഡലി ചെമ്പിൽ വെച്ച് ആവി കയറ്റിട്ടു ആണ് ഉണക്കാറുള്ളത്... വെള്ളത്തിൽ ഇട്ടു തിളപ്പിച്ചാൽ അതിന്റെ ഒരു ഓയിൽ നഷ്ട്ടമാകും എന്നു... കാൻസർ പോലെ ഉള്ള അസുഖങ്ങൾക്ക് ഇത് നല്ലത് ആണ് എന്നാണ് കെട്ടിട്ടുള്ളത്
Hats of dear ❤❤❤എല്ലാവർക്കും ഒരുപാട് ഗുണങ്ങൾ ഉള്ള കാര്യങ്ങളാ ഓരോ വീഡിയോ യിലും കൊണ്ട് വരുന്നത്. ഞാനിവിടെ ഉണക്ക മഞ്ഞൾ വാങ്ങി ഒന്നൂടെ കഴുകി ഉണക്കി മില്ലിൽ പൊടിക്കുകയാ പതിവ്. ഇത് ട്രൈ ചെയ്യണം. ഇ ചൂട് പോകുന്നതിനു മുൻപ് എന്തായാലും ചെയ്യണം. മല്ലി മുളകും ഇങ്ങിനെ ചെയ്യാറുണ്ട്. പക്ഷെ അരിപ്പൊടി മാത്രം ഒരു രക്ഷയുമില്ല, കുളമാകുമോ എന്നോരൊറ്റ കാരണത്താൽ അതിനു മുതിർന്നിട്ടില്ല. വറവ് എത്രമാത്രം വേണമെന്ന് അറിയില്ല 😔അതൂടെ ഒന്ന് പഠിപ്പിച്ചു തന്നാൽ I W'll try dear 😅എല്ലാ നന്മകളും ഐശ്ര്യര്യവും നേർന്നു കൊണ്ട് നല്ലൊരു ഓനാശംസകൾ 😍😍❤❤❤
ഞാൻ ഒമ്പതാം തീയതി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് നമ്മുടെ സ്ക്രൈബസ് എല്ലാവരോടും എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയണേ. 28 ദിവസത്തേക്ക് ചേച്ചി പറഞ്ഞു തരുന്ന പാചക വിഭവങ്ങൾ എനിക്ക് 28 ദിവസത്തേക്ക് ചെയ്യാൻ പറ്റില്ല അതിൽ പ്രത്യേകിച്ച് നമ്മുടെ ഓണ വിഭവങ്ങൾ എനിക്ക് ഒരുപാട് സങ്കടം ഉണ്ട്ചേച്ചി
Veena manjal krishi cheythu podichu kodukuna oru farmer undu naatil. Saleem. Adheham paranjathu manjal water il vevichal curcumin nastapedum ennanu. So steam cheyanam nu. Do u have any idea da?
Dynamic swings between cooking and manufacturing one notes ! Who wld hv thought them needing to be boiled and ( sun) dried crisp..n could go with the skin on ! A kilo of this wld mean serious inventory levels..or as u did say..hello friendly neighbors ! Cheers VJ ( Ur voice too has tonal swings..)
കുക്കറിൽ എത്ര whistle അടിച്ചു?? Very ഹെൽപ്ഫുൾ video, കുറച്ചു മഞ്ഞൾ കിട്ടിയിട്ട് എങ്ങനെ ഇത് ചെയ്തെടുക്കും എന്നറിയാതെ ഇരിക്കുവാരുന്നു, thank u so much🥰🙏🏻
Super Chechy... പരിമിതമായ സൗകര്യത്തിൽ നിന്നുകൊണ്ട് Home Made മഞ്ഞൾ പൊടി ഉണ്ടാക്കിയല്ലോ... സൂപ്പർ... ❤❤❤ ഞങ്ങളുടെ വീട്ടിൽ മഞ്ഞൾ കൃഷി ഉണ്ട്.... എല്ലാ വർഷവും പുഴുങ്ങി ഉണക്കി പൊടിച്ചാണ് വീട്ടിൽ ഉപയോഗിക്കുന്നത്... ഇടയ്ക്കിടെ പൊടി വെയിലത്തു വെച്ച് ഉണക്കിയെടുത്ത് ചൂടാറിയതിനു ശേഷം മാത്രം ടിന്നുകളിലേക്ക് മാറ്റിയാൽ കേടുകൂടാതെ കുറേനാൾ കൂടി സൂക്ഷിക്കാം....
മിടുക്കി, സമ്മതിച്ചു വീണാ, Dubaiyilum മഞ്ഞൾ പൊടിച്ചു എടുക്കാനുള്ള ധൈര്യം👍
, ഞാൻ ഇത് ചെയ്യുന്നത് ആണ് അത്യാവശ്യം നല്ല പണിയുണ്ട് പൊടി ആയി വരുന്നതുവരെ.ഇങ്ങനെ കുഞ്ഞി ആയി മുറിച്ച് ഇട്ടിട്ടില്ല ഇനി ഇങ്ങനെ തന്നെ ചെയ്യാം. Grow bag il അത്യാവശ്യം ഇത് എപ്പോളും വീട്ടിൽ ഉണ്ട്. ഞാൻ ഒക്കെ ഇത് ഉണങ്ങി വന്ന ശേഷം ചാക്കിൽ കെട്ടി നിലത്ത് അടിക്കുവാണ് ചെയ്യുന്നത്. അപ്പോൾ മഞ്ഞളിന്റെ ആ കാരം (കുത്തു രുചി ) മാറി കിട്ടും, എന്നിട്ടാണ് പൊടിപ്പിക്കുന്നത് മില്ലിൽ കൊടുത്തിട്ട്..❤️❤️
Nice chechi.... എല്ലാ പൊടികളും ഇതുപോലെ വീട്ടിൽ തയ്യാറാക്കുന്നത് ആണ് നല്ലത്.. എന്റെ ചാനലിലും ഉപയോഗിക്കുന്നത് ഞാൻ പൊടിച്ചുണ്ടാക്കുന്ന പൊടികൾ തന്നെയാണ്.. ഈ പൊടിയുടെ രുചിയൊന്നും കടകളിൽ നിന്ന് വാങ്ങുന്നതിനു കിട്ടില്ല.. എന്തായാലും അങ്ങ് ദുബായിൽ homemade മഞ്ഞൾപൊടി ഉണ്ടാക്കിയ ചേച്ചിക്ക് 🙏👌👌👌👌👌👌
ഇങ്ങനെ എല്ലാ പൊടികളും നമ്മൾ തന്നെ വീട്ടിൽ ഉണ്ടാക്കുന്നതാണ് നല്ലത്. Good Tips. 👍
Wont you lose all the nutrients if you boil?. My mom used dry turmeric roots, soaked in water to remove dirt, smashed them using a pestle, dried them in sun and then powdered them in commercial flour mill.
Thanku chechi for this video😊😊
Othiri useful anu ithu
Chechi fridge il vegetables engane sookshikanu video cheyamo. Curryvepila video chechide kandarunu. Ath othiri useful anu.
Manjal podiyum...Manja Sareeyum...manja kaserayum.....kalakkiiiii ❤️❤️❤️🧿
ഞാനും ഉണ്ടാക്കി... എങ്ങനെയാ ഉണ്ടാക്കാ എന്ന് അറിയില്ലായിരുന്നു... ഞാൻ തന്നെ കൃഷി ചെയ്തു ഉണ്ടാക്കിയ മഞ്ഞൾ ആണ്... വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കിയതാ... കുറച്ചേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് മിക്സിയിൽ പൊടിച്ചെടുത്തു...Thank u വീണച്ചേച്ചി 🥰
🥰🥰
Varattu manjal ennu parayunnathalle ethe. Mughathum shareerathilum thechhu kulikyaanum super.
Hai veenachechi ennu onam seriesinte thudakkanalle ennu ente pirannalanu nammal kudumbhinikkalkku ozhichukudanavatha onnanu turmeric ee divasam thanne kittiyathil sathosham thanku Advance Happy onam.
Mulagu podiyum mallippodiyum undaakkunna vitham kaanichu therumoo chechi
Super chechi..njanum manjalshopilninu vangarila.. pandu muthale..amma ethupole unakki millilu podichu thanayakkum..corona kalathu elarkkum useful video anu ethu
വീണ കുട്ടി ഒരു സംഭവമാണ് കേട്ടോ മിടുക്കി ആശംസകൾ
👍🏻👍🏻..Njan packet powder vangumbo Amma cheetha parayum... Amma ee puzhungiya vellam kondu nammude vattayappam polulla endhoo oru appam okke undaakkum ❤️❤️
Chechi super anu vishamillatha manjal podi veettil thanne undakka Mallo theerchayayum undakkum chechi
Normally mangal vilavedukkunne february il anu. Evide eshttampole krishi undu, oru fertilizers onnum venda enna gunam koodi undu. Njgal water ellam vattichanu edukkunne, water kalanjhal athinte gunam ellam pokum, ethile main kurkumin anallo, skin remove cheyyanda, millil kodukkunnathukondu cut cheyyenda.
Good demonstration and explanation. Thank you
Manjal Podi aayathu kondu manja saree..manja chair....😍😍🌟🌟🌟saw the full video now..very different and useful one...👏👏👏
Thank you Veena Super definitely going to try 😍😍
Ith face il apply chyyamo
Veenechiiiii.....njan oru podikalum shoppinnu vagarilllaaa ..... coconut oilum mazhakkalathek ullathum kooodi aaatti vekkum ....echiri kashtta pedanam annnalun nallathu kazhikkalllooo..,.😊
Manjal ennum faceil apply cheyithal kuzhappam indo
Ith face il idan patumo
മില്ലിൽ കൊടുത്ത് പൊടിച്ചാലും അരിച്ചെടുക്കണമോ..
Hi Veena.
നല്ല വീഡിയോ. ഈസി മെത്തേഡ്.
വളരെ നന്ദി....
Ane correct
Ith face il use cheyyamo
Kasthuri manjal aanu face il
Veenechiii.....oru doubt...kaya chips varuthenu sesham thanukkathirikkan tips paranju tharo??varukkumbo nalla cripsy aayirunnu...but pinne thanukkum...chechide previous video kanditta cheythe...sunflower oil use cheyyan patto
Athu chila kaya yude prb aanu .. nalla kaya aanel angine thanukkilla.. allel pre hear cheytha oven il 10 min vakkoo thanutha kaya chips
@@VeenasCurryworld nalla mootha kaya nokki edukkano??sunflower oil use cheythal angane varo
Enikke chechiude avatharippikkunna reethi nalla ishttamane..
Hai chechi...which shop is best for wedding saree in dubai????
Hlo chechi karkidakathil marunnu undakkille, oru doubt chodhikkanayirunnu. Chechi video edathathukondanu comment cheyyendi vannathu. 1kg ayamodhakam enna alavil marunnundakkumbol sarkkara, jaggery athra kg venam. Randinteyum measurement onnu comment cheyyumo? Plz chechi mattennal marunnundakkananu. Plz reply
കഴിഞ്ഞ വർഷം മുതൽ ആലോചിക്കുന്നതാണ് ....എന്തായാലും നന്ദി .....
Thank you 😊😊..njan inn manjal vevikukayaanu..etra time venam nokan vannathaa veena chechi 😀
1kg ഉണക്ക മഞ്ജലിന് എത്ര പച്ചമഞ്ഞൾ വേണ്ടി വരും
ഞാൻ ഇഡലി ചെമ്പിൽ വെച്ച് ആവി കയറ്റിട്ടു ആണ് ഉണക്കാറുള്ളത്... വെള്ളത്തിൽ ഇട്ടു തിളപ്പിച്ചാൽ അതിന്റെ ഒരു ഓയിൽ നഷ്ട്ടമാകും എന്നു... കാൻസർ പോലെ ഉള്ള അസുഖങ്ങൾക്ക് ഇത് നല്ലത് ആണ് എന്നാണ് കെട്ടിട്ടുള്ളത്
Mallipodikyarund ,manjal cheythitilla , adipoli chechi 👍👌🏼.palakad avial undaki super anuto
Veena chechi . Toothukudi macroon recipe kaathu irikkunnu. Pandu muthachan konde vararullathayirunnu. Pine kazhichitte illaa.
veenechi really super....thank uu chechii..love uuu
പുതിയ ഒരു അറിവ് ആണ് എനിക്ക് ഗുഡ് 👌❤️❤️
Hats of dear ❤❤❤എല്ലാവർക്കും ഒരുപാട് ഗുണങ്ങൾ ഉള്ള കാര്യങ്ങളാ ഓരോ വീഡിയോ യിലും കൊണ്ട് വരുന്നത്. ഞാനിവിടെ ഉണക്ക മഞ്ഞൾ വാങ്ങി ഒന്നൂടെ കഴുകി ഉണക്കി മില്ലിൽ പൊടിക്കുകയാ പതിവ്. ഇത് ട്രൈ ചെയ്യണം. ഇ ചൂട് പോകുന്നതിനു മുൻപ് എന്തായാലും ചെയ്യണം. മല്ലി മുളകും ഇങ്ങിനെ ചെയ്യാറുണ്ട്. പക്ഷെ അരിപ്പൊടി മാത്രം ഒരു രക്ഷയുമില്ല, കുളമാകുമോ എന്നോരൊറ്റ കാരണത്താൽ അതിനു മുതിർന്നിട്ടില്ല. വറവ് എത്രമാത്രം വേണമെന്ന് അറിയില്ല 😔അതൂടെ ഒന്ന് പഠിപ്പിച്ചു തന്നാൽ I W'll try dear 😅എല്ലാ നന്മകളും ഐശ്ര്യര്യവും നേർന്നു കൊണ്ട് നല്ലൊരു ഓനാശംസകൾ 😍😍❤❤❤
Chechy njangalude veettil ithu pole thanne cheyyunne.Njangalude veettil manjal krishi und
Chechy.... Peel cheyuanael steam cheyanaenu munnae veno.... Atho steam cheythit peel cheyano?
Steam cheytha sesham
@@VeenasCurryworld thank you chechy
ഞാൻ ഒമ്പതാം തീയതി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് നമ്മുടെ സ്ക്രൈബസ്
എല്ലാവരോടും എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയണേ. 28 ദിവസത്തേക്ക് ചേച്ചി പറഞ്ഞു തരുന്ന പാചക വിഭവങ്ങൾ എനിക്ക് 28 ദിവസത്തേക്ക് ചെയ്യാൻ പറ്റില്ല അതിൽ പ്രത്യേകിച്ച് നമ്മുടെ ഓണ വിഭവങ്ങൾ എനിക്ക് ഒരുപാട് സങ്കടം ഉണ്ട്ചേച്ചി
Our prayers dear
Kollam, nanayitund Thanks chechi
Kollam ethu onu parashikam, manal work, therchayium try cheyum chechi 💞💞💞💞💞💕💕💕💕💕
First 🙂😊😁
Ithu puzhungunnathu enthinaanu allathe pachakk unakki podikkan pattille
Manjal vevikathe use chiyan pattumo ...
Manjal vevikkanam
Hi Veena! Could you please make a video on how to make licorice (irattimadhuram) powder?
Thank you for sharing this.. Namude kuttikalku mayamilathe kodukalo...
Polichu
Vidheshathum
Nadan manjappodiyundakamenne
Veena theliyichu
Ithoke cheyyanum interest venam
Athane veena
Onninum pinnilalla
Iniyum orupade munnote pokan
Sarveswaran anugrahikate
Climate othuvarate njanum
Try cheyyum
Thanks💗🌹👍
💕💕
ചേച്ചി snap ഷോപ്പി app ആണോ ഒന്ന് deatails പറയോ. ബഹ്‌റൈനിൽ അവർക്ക് ഡെലിവറി ഉണ്ടോ pls റിപ്ലൈ
Manjal chaya udakubol pacha manjal podichanu use chiunnath curryil edunnila...ethina vevikunnath ellagil enthelum prasanam undavumo
Ethu Kure kalam sookshikkan ullatha ..
Falcon zipper bag😍😍....our product...i have worked ther in shj...
Mulaku podi malli podi oke evdna vaangikal in uae
Manjal puzhungumbol aaa vellathil ithinte gunamellaam poville
Illa
Chechi karama yil mill und chechi
Veena manjal krishi cheythu podichu kodukuna oru farmer undu naatil. Saleem. Adheham paranjathu manjal water il vevichal curcumin nastapedum ennanu. So steam cheyanam nu. Do u have any idea da?
Njan thirakkiyirunju dear .. nammude nattil ee method .. over curcumin aayal oru kaippu varum .. pande muthal ee method aanu follow cheyyunne ende nattil okke .. achan Kure perude aduthu thirakki
@@VeenasCurryworld athele. Thanku da. Wil try🥰🥰🥰🥰
I'm making it at home.we ve turmeric in our rooftop garden.dont try to peel the skin.its a big task❤️❤️
Chechi sammathichu majal ingane podichu eduthu kanikanulla diryam
Wow looks tempting and delicious 😋🤤. Stay connected dear 💕
Thank you so much.It was a very helpful video.Can you please show us how to make chilly powder also.
manjal umi idanam puzhungan allangil kurache ulluengil aviyil puzhunganam vellathil puzhungiyal curcumin nashtapedum
Veylathu vechal gunam pookumnnane kettathe
Home made whipping cream cheyoo veena...🤗
Thank you for your support❤
Nice dear...Thank you so much dear 😍😍😍😍👍👍
Turmeric powder kollamallo chechikutty,Njn ethuvare Try cheythittilla ,Chechikutty cold aano ,sound change aayapole thonni ,Good sharing 👍
1stee ❤️
Dynamic swings between cooking and manufacturing one notes ! Who wld hv thought them needing to be boiled and ( sun) dried crisp..n could go with the skin on ! A kilo of this wld mean serious inventory levels..or as u did say..hello friendly neighbors ! Cheers VJ ( Ur voice too has tonal swings..)
U advised it easy. Thank u
Thank you Chechi useful video 👌👌👌👌👌🥰🥰🥰🥰
മഞ്ഞ chair മഞ്ഞ സാരി മഞ്ഞൾപൊടിയും 😍😍
Thanks for sharing this, very useful
Helpful video,thq chechi
Manja kili.manja podi undakkiyee
Chechi sausage recipie idaamo???
Onam kazhinju nokkam tto
@@VeenasCurryworld ok chechi❤️ Thanks 4 u r rply🥰
Cut cheyatha unakan patumo?
Pattum
French crepes recipie cheyyamo plz
I used to grind tumeric in a difficult way.but this kind available during January I will do it on that time.
Very helpful 👌☺ thanks
Veena manjal puzungan padilla kurkumin nashtamavum avi kayatiyal mathi
Chechi home made ghee and butter kudy chyanee
Super Thank you mydear
Ith super 😍
Mmde Thrissur.l kittum le homemade ❤️👍
Adipoli
കുക്കറിൽ എത്ര whistle അടിച്ചു??
Very ഹെൽപ്ഫുൾ video, കുറച്ചു മഞ്ഞൾ കിട്ടിയിട്ട് എങ്ങനെ ഇത് ചെയ്തെടുക്കും എന്നറിയാതെ ഇരിക്കുവാരുന്നു, thank u so much🥰🙏🏻
3
Thank you sooooooo much😘😘😘😘😘😘
Super and helpful video.. 😍😍
ഉണക്കാൻ ഇട്ട് ഒരു ആഴ്ച കഴിഞ്ഞ് കട്ടിയുള്ള ചക്കിലോ തുണിയിലോ ഇട്ട് ഒരു കല്ലിൽ അടിച്ചിട്ട് പാറ്റിയാൽ തൊലി മുഴുവനും പോയി കിട്ടും നല്ല അടിപൊളിയായി
Veena chechi enthundakiyallum adipoli anallo😍😍😍😍😍😍
Athra whistle vara wait cheyyanam annu parayamo
2
Very useful video.
Thank you 🙏
🎉🎉🎉 you are amazing ❤️❤️❤️
Pls can u do pls പപ്പായ achar
thanks alote for this video
🥰
Veenaude hardworking🙏🙏🙏🥰🥰
Thank you chechiii
Njn theerchayum try cheyum
Thank you dear
Kidu 💛💚💛