@@ShahanaBasheer എന്താ മോശം എന്നു പറഞ്ഞത് എല്ലാ ഡാൻസ് മാഷ് മാര് നമ്മൾ കാണുന്നത് ഒരു പെണ്ണത്തം ഉണ്ടാകും നടപ്പിലും ഈ ഡാൻസിന് നല്ല ലാസ്യ ഭാവം വേണ്ടത് ആണ് അതുകൊണ്ട് ആ മാഷ് നല്ല ജന്റിൽ മൻ ലൂക്കിൽ അദ്ദേഹം ആണല്ലോ ഇതു കൊറിയോഗറഫി ചെയ്തത് എന്നാ പറഞ്ഞത് അല്ലാതെ കുറ്റം പറഞ്ഞത് അല്ല കോമഡി കരോക്കേ ഡാൻസ് മാഷ് പറയുമ്പോൾ ദിലീപ് ചാന്തു പൊട്ടു ഓർമിപ്പിക്കും ജനങളുടെ മനസിലും അതാണ് അതെ പറഞ്ഞുള്ളു മോശമായി തോന്നിയാൽ ക്ഷമ ചോദിക്കുന്നു 🥰🥰🥰🥰
Satyam...aa kuttykalde effortinodulla Ella respectum vachukond thanne parayaa, avarde costumes and aa song nik personally ishtaayilla.... variety theme aarnnu...ath oru plus point aanu...aa costume , select cheytha songinu cheratha pole thonni Ee videole dance but nallathaayita nik thoniye ..costume, song and choreography chernn pokunnund
നന്നായിട്ടുണ്ട്👍. ഈ ടീം ഉൾപ്പെടെ അഞ്ച് ടീമാണ് തൃശ്ശൂർ ജില്ലയിൽ നിന്ന് അപ്പീലും ആയി വന്നത്. ഇവർക്ക് ആർക്കും തന്നെ ജില്ലയിൽനിന്ന് നേരിട്ട് കോളിഫൈ ചെയ്ത് എത്തിയ കുഴിക്കാട്ടിശ്ശേരി സ്കൂൾ ടീമിനെ പോയിന്റിൽ മറികടക്കാനായില്ല. അതുകൊണ്ട് ഇവർക്ക് ആർക്കും തന്നെ ഗ്രേഡും കിട്ടി എന്ന് തോന്നുന്നില്ല
@@ashinjacob08 ആണോ? തിരുവനന്തപുരത്തു നിന്നും വന്ന ദർശന സ്കൂളും പാലക്കാട് bss gurukula വും ജില്ലയിൽ നിന്നും ക്വാളിഫ്യ ചെയ്ത carmel tvm and kanikkamstha plkd നേക്കാൾ സ്കോർ ചെയ്തു. നാല് ടീമ്സ്നും A grade ഉണ്ട്
@@jazzydriven2784 appeal valhi vannavarde result publish ethindu . court order result publish cheythittilla , group dance Mataram all, 100 l kooduthal kuttikalude.
Entammo entha expression super 😍🔥👏👏👏1:28 😳😳
Big salute friends and pramod sir 👏👏❤️.
Iniyum varum varshangalil state il ethaan kazhiyatte 👏👏👏❤️
Super കൊറീയോഗ്രഫി.. 💫💫💫 എക്സ്പ്രഷൻസ് ✌🏻✌🏻👍👍
മൊത്തത്തിൽ പൊളി ഡാൻസ്
Starting il centre il ninna kuttiyude face and expressions kanan shobhana mam ne pole thanne undayirunnu 👍
Wow muzhuvanum kaananam enn thonnunnu ❤superb…… ellaamkondum
Master and students superb work
Done well 🥰👍
അസാധ്യ choreography♥️♥️♥️♥️പിള്ളേർ powli😍😍
എന്താ expression.. Big salute to the ഗുരു &മക്കളെ ❤👌👌
3
Kandathil vech ettavum eshttapettath❤️
ആ ഗുരുനാഥനിരിക്കട്ടെ ഒരു 👏👏
Their Expressions Are Superb😍
Aa nadukk ninna kutti oru rakshayillaaattooo. Vere level.
Ella dance groupsum kollamairunnu but ee dance entho oru rasam, costume, same aittu step eduthu ellam poli airunnu
നല്ല പുതുമയുള്ള ഡാൻസ്. സൂപ്പർ
Excellent choreography....and their expressions...👌👌👌
അടിപൊളി മക്കളെ
God bless you
Pramod ettanumayi stage share cheyyan pattiyathil mahabhagyam ayi kanunnu njan♥️❤️♥️♥️♥️
Hats off to the choreographer as well
Superbbbb
Reporter 🔥❤️. Dancers athi gambheeram 🥰❤️❤️❤️. Pramod sir 🔥🔥🔥
Sir student agan enikum bagiyam kittittud🥰🥰🥰
Kandathil ishtapaettath ivarudae aaan 👏👏👏
സൂപ്പറായി നല്ല കഴിവുള്ള കുട്ടികൾ ഡാൻസ് സൂപ്പറായി
നല്ലൊരു ഡാൻസ് മാഷിനെ കണ്ടു സ്ത്ര്യ നത ഇല്ലാത്ത മാഷ് ഇത്രയും നല്ല രംഗം ആവിഷ്കരിച്ചു 💞💞💞💞💞
Mosham comment
@@ShahanaBasheer എന്താ മോശം എന്നു പറഞ്ഞത് എല്ലാ ഡാൻസ് മാഷ് മാര് നമ്മൾ കാണുന്നത് ഒരു പെണ്ണത്തം ഉണ്ടാകും നടപ്പിലും ഈ ഡാൻസിന് നല്ല ലാസ്യ ഭാവം വേണ്ടത് ആണ് അതുകൊണ്ട് ആ മാഷ് നല്ല ജന്റിൽ മൻ ലൂക്കിൽ അദ്ദേഹം ആണല്ലോ ഇതു കൊറിയോഗറഫി ചെയ്തത് എന്നാ പറഞ്ഞത് അല്ലാതെ കുറ്റം പറഞ്ഞത് അല്ല കോമഡി കരോക്കേ ഡാൻസ് മാഷ് പറയുമ്പോൾ ദിലീപ് ചാന്തു പൊട്ടു ഓർമിപ്പിക്കും ജനങളുടെ മനസിലും അതാണ് അതെ പറഞ്ഞുള്ളു മോശമായി തോന്നിയാൽ ക്ഷമ ചോദിക്കുന്നു 🥰🥰🥰🥰
@@binumon8220 best.... sthrainatha ulla mashmark entha kuzhappam??? "Sthrainatha illatha nalla mashine kanan kazhnju ennum paranju thaankal".... ee kaalathum ingnoke parayunnath mosham aanu....
Evideyum nokan patanilla.spr stpss poli
Theme adipoli aayittind
Kuttikalde performance and master also super.
Fantastic 👍
Excellent choreography and superb expression
Mashine stagilek vilichat polich
Where is the main dancer in this . Excellent expression queen
Bosconians...allelum njagal fire ahh✨✨✨
Super 💙💙
good👌👌👌👌
Mastreku. Big salute
All credits to choreography plus the team congratulations
My school 🔥❤️❤️😊
Don Bosco Mannuthy
എന്നാ ഒരു energy.... 👌🏻
Pwolichu🤝🥳
Supper 👍👍👍
മാഷ് പൊളിച്ചു
പൊളി 👍👍
👏🏻👏🏻👏🏻
Adipwoli
Excellent
Congratulations to the students and their master... Great work
Beautiful
Congratulations to all...
എൻ്റെ കൂട്ട് കരൻ്റെ മകൾ ദേവാംഗന ഒൻ stege
അടിപൊളി
14 districtsnte theme kaanicha dance kaalum nallathe ithane..
Aynu
അത് സിനിമറ്റിക് പോലെ ആയിരുന്നു.. അതെങ്ങനെ state വരെ എത്തി അപീൽ ആയിരിക്കും അല്ലെ
സത്യം 👍👍
Satyam...aa kuttykalde effortinodulla Ella respectum vachukond thanne parayaa, avarde costumes and aa song nik personally ishtaayilla.... variety theme aarnnu...ath oru plus point aanu...aa costume , select cheytha songinu cheratha pole thonni
Ee videole dance but nallathaayita nik thoniye ..costume, song and choreography chernn pokunnund
Avarude nritham nallathayathukondalle inghanoru eduthu parachilll
Avarude performance um superrrb ayirunnu
Full performance kananam ennundu
🔥🔥🔥
👍👍👍சிறப்பு 💐👏👏
Wow ☺️🥰🥰
Adipoli💥🔥
Ohhhhh huh 👍👍👍👍👏👏👏
Sueprrrr🔥🔥😍😍❤❤
Wow😍🥰🥰👏👏👏
Grace 🤍
❤️😍👏
Choreographer k kodukkanam credit
Nice..
നന്നായിട്ടുണ്ട്👍. ഈ ടീം ഉൾപ്പെടെ അഞ്ച് ടീമാണ് തൃശ്ശൂർ ജില്ലയിൽ നിന്ന് അപ്പീലും ആയി വന്നത്. ഇവർക്ക് ആർക്കും തന്നെ ജില്ലയിൽനിന്ന് നേരിട്ട് കോളിഫൈ ചെയ്ത് എത്തിയ കുഴിക്കാട്ടിശ്ശേരി സ്കൂൾ ടീമിനെ പോയിന്റിൽ മറികടക്കാനായില്ല. അതുകൊണ്ട് ഇവർക്ക് ആർക്കും തന്നെ ഗ്രേഡും കിട്ടി എന്ന് തോന്നുന്നില്ല
Court order vazhi vanna onninteyum result publish cheythitilla..athu with held aanu results. Allathe marikadakkathathu kondalla.
A ഗ്രേഡ്
@@shamlashameer3643 😁🔥
@@ashinjacob08 ആണോ? തിരുവനന്തപുരത്തു നിന്നും വന്ന ദർശന സ്കൂളും പാലക്കാട് bss gurukula വും ജില്ലയിൽ നിന്നും ക്വാളിഫ്യ ചെയ്ത carmel tvm and kanikkamstha plkd നേക്കാൾ സ്കോർ ചെയ്തു. നാല് ടീമ്സ്നും A grade ഉണ്ട്
@@jazzydriven2784 appeal valhi vannavarde result publish ethindu . court order result publish cheythittilla , group dance Mataram all, 100 l kooduthal kuttikalude.
👍👍👍❤️❤️❤️❤️
Dress code👌👌👌
Hard work
❤❤❤❤🙌🙌
Superrrrrrr❤️✨️
👏👏🔥
Superb
Yes DON BOSCO!
💐👏
👏👏👏👏👏👌
Wow
Super
Ithinte stage performance full video upload cheyyumo
Naagavalli full video link th-cam.com/video/OHjbm-NYiC0/w-d-xo.html
14 theme dancinekkal far far better.good movements and expressions
Adhu chumma angott ottam engott ottam athra thannei
Super, full video undo
Good👌👌👌👏👏👏
Ee Patt kelkkumbho evdyokkyo kaliyankaattu neelide group dance song ormavannu
😍🔥
Donbosco rockss😍
🥰🥰
❤️❤️❤️❤️
Immathiri peda theme edukkan thrissurile pillere kazhinje ullu
Group dance കുറേ matangal vannu
🥰🥰🥰🥰
Shobana Dupe
Adar love school alle
Athe
Kure neramayi thiranjath ithithanu
Nagavalli full video link th-cam.com/video/OHjbm-NYiC0/w-d-xo.html
Full video of Naagavalli th-cam.com/video/OHjbm-NYiC0/w-d-xo.html
where can we get this song ? specially the nagavalli song ! its so enticing !
ഭാരതനാട്യം അല്ല ഗ്രൂപ്പ് ഡാൻസ്
ഡാൻസ് മാഷേ സൂപ്പർ ഡാൻസും താങ്കളും പൊതുവെ ഡാൻസ് മാഷുമാർ ചുരിദാറിന്റെ ടോപ്പും ഇട് കുണുക്കുകമ്മലും ഇട് ആടി കുഴഞ്ഞിട്ടാണ് കാണാറ് മാഷേ കണ്ടപ്പോൾ അഭിമാനം തോനുന്നു
Woww👏❤️🔥👌👌
Adipoli😍😍😍
പൊളി 👍🏼
Suuuuuuuper 👌🏻👌🏻👌🏻👌🏻👌🏻
Super✨️
👏👏👏👏👏👏👌👍
സൂപ്പർ
Super