ഒരു മകൾക്ക് എത്ര അഭിമന്കരമായ നിമിഷം. തന്റെ അച്ഛനെ കാണുവാനും ഫോട്ടോ എടുക്കുവാനും ആളുകൾ, ക്യാമറ കണ്ണുകൾ... അതുപോലെ ഒരു അച്ഛൻ എന്നാ നിലയിൽ സൂരജ് ഏട്ടനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ... God bless all dance's... 🙏
@@unexpectedlife400 കലയുടെ ഉയരങ്ങൾ കീഴടക്കുന്നവരെല്ലാം കലാതിലകവും കലാപ്രതിഭയും ആയിക്കൊള്ളണമെന്നില്ല. എന്തായാലും സംസ്ഥാന - ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ കലാകാരൻ തന്നെയാണല്ലോ സുരാജ്. ഒരു വ്യക്തിയുടെ കഴിവിനെ അംഗീകാരിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടെടോ🙏
എന്റെ മകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നാലു വയസിൽ അരഗേറ്റം കുറിച്ച്. പതിനാറു വയസിൽ (2022)ലെ ഇന്ത്യ, ഏഷ്യ, ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് കിട്ടി. ഭാരതനാഢ്യം, ത്തിനു ആയിരുന്നു. പക്ഷെ ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാനോ. എന്തിന് ജന്മനാട്ടിൽ ഒരു ഫ്ളക്സ് ബോർഡ് വക്കാൻ പോലും ആരും തയ്യാർ ആയില്ല. പാവങ്ങളോട് എല്ലാർക്കും അവഗണന തന്നെ
ഇതാണ് പറയുന്നത് പ്രശസ്തരുടെ മക്കൾക്ക് എവിടെയും പ്രാധാന്യം കിട്ടുമെന്ന് സുരാജിന്റെ മകൾ ആയതു കൊണ്ടായിരിക്കും ആ കുട്ടിയെ നടുക്കിൽ നിർത്തി മറ്റു കുട്ടികളുടെ ഡ്രസ്സ് എല്ലാം ഒരേ കളർ ഈ കുട്ടിക്ക് മാത്രം വ്യത്യസ്തമായ കളർ സൈഡിലും ബാക്കിലും നിന്ന് കളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി അവരും നന്നായി കളിക്കുന്നുണ്ടാകും പക്ഷേ ആ കുട്ടികളെ ഒന്നും ആരും ശ്രദ്ധിക്കുന്നില്ല
ഒരു മകൾക്ക് എത്ര അഭിമന്കരമായ നിമിഷം. തന്റെ അച്ഛനെ കാണുവാനും ഫോട്ടോ എടുക്കുവാനും ആളുകൾ, ക്യാമറ കണ്ണുകൾ... അതുപോലെ ഒരു അച്ഛൻ എന്നാ നിലയിൽ സൂരജ് ഏട്ടനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ... God bless all dance's... 🙏
ഹൃദ്യ മോൾക്കും,നൃത്തം ചെയ്ത മറ്റു കലാകാരികൾക്കും അഭിനന്ദനങ്ങൾ 🌷🌷🌷
🌷🌷🌷
👍🏻🙏🏼😇
അച്ഛനെപ്പോലെ കലയുടെ ഉയരങ്ങൾ കീഴടക്കാൻ മോൾക്കും കഴിയട്ടെ 🙏
മോളൂസേ എല്ലാ പ്രാർത്ഥനയും അനുഗ്രഹവും 🙏🙏
Gd mrng 😊അതെന്താ സുരാജേട്ടൻ കലാത്തിലകം ആണോ 😹
@@unexpectedlife400 കലയുടെ ഉയരങ്ങൾ കീഴടക്കുന്നവരെല്ലാം കലാതിലകവും കലാപ്രതിഭയും ആയിക്കൊള്ളണമെന്നില്ല. എന്തായാലും സംസ്ഥാന - ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ കലാകാരൻ തന്നെയാണല്ലോ സുരാജ്.
ഒരു വ്യക്തിയുടെ കഴിവിനെ അംഗീകാരിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടെടോ🙏
@@sheebacc5452 sorry chechi😊byy
@@unexpectedlife400 No problem 👍
👍🏻🙏🏼😇
ഇതിൽ എല്ലാ കലാ നർത്തകികളും ഭംഗിയാകി കളിച്ചു എല്ലാ വർക്കും അഭിനന്ദനങ്ങൾ 🙏👌🌹🌹🌹🥰
എന്റെ മകളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നാലു വയസിൽ അരഗേറ്റം കുറിച്ച്. പതിനാറു വയസിൽ (2022)ലെ ഇന്ത്യ, ഏഷ്യ, ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് കിട്ടി. ഭാരതനാഢ്യം, ത്തിനു ആയിരുന്നു. പക്ഷെ ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കാനോ. എന്തിന് ജന്മനാട്ടിൽ ഒരു ഫ്ളക്സ് ബോർഡ് വക്കാൻ പോലും ആരും തയ്യാർ ആയില്ല. പാവങ്ങളോട് എല്ലാർക്കും അവഗണന തന്നെ
Nammal maatre nammale snehikaan ollu self love
മോൾക്ക് ആശംസകൾ... 😍🙏🏼
മോൾക് ആശംസകൾ നേരുന്നു
Abhinandanangal
മോൾക്ക് ആശംസകൾ
സുരാജ് ഏട്ടനെ പോലെ മോളും വലിയ കലാകാരി ആയി തീരട്ടെ. ആശംസകൾ നേരുന്നു✍️❣️
കഴിവുള്ള അച്ഛൻ്റെ മകൾ വലിയ കഴിവുള്ള കുട്ടി ആയിവളർന്ന് വരട്ടെ ...എല്ലാ വിധ ആശംസകളും.
സീനത്ത് ബീവി ആലപ്പുഴ
അച്ഛന്റെ സ്നേഹവും വാത്സല്യവും മുഴുവൻ സുരാജിന്റെ മുഖത്ത് കാണാം. മോൾ സുന്ദരിക്കുട്ടി. എല്ലാ നന്മകളും നേരുന്നു. ഡാൻസ് സൂപ്പർ ആയിട്ടുണ്ട്. 👍🥰🥰🥰🥰🥰🥰🥰
അല്പം ടെൻഷനും😀
Mol.nalla.kalakari.akatte.ella.nanmakalum.nerunnu
Wish you all the best Hrudya....
നന്മകൾ നേരുന്നു. വിജയീഭവ: 👌👍❤🙏
നന്മകൾ നേരുന്നു
ഈ പ്രായത്തിൽ അരങ്ങേറ്റം ഇത്ര ഭംഗിയായി ചെയ്തെങ്കിൽ അവൾ ഭാവിയിലെ അറിയപ്പെടുന്ന നർത്തകി ആകും.. ഉറപ്പാണ് 🥰🥰🥰
തിരക്കുകൾക്കിടയിലും മകൾക്കു വേണ്ടി സമയം കണ്ടെത്തി u r great കോടി നമസ്ക്കാരം സുരാജേട്ടാ...അഭിനന്ദനങ്ങൾ മോളെ..
ഡാൻസ് കളിച്ച എല്ലാ പൊന്നുമക്കൾക്കും അഭിനന്ദനങ്ങൾ ❤❤
👍🏻🙏🏼😇
അഭിനന്ദങ്ങൾ എല്ലാ കുട്ടികൾക്കും.ഹൃദ്യ അച്ഛനെ പോലെ അറിയപ്പെടുന്ന ഒരു കലാകാരിയാവട്ടെ'
ഡാൻസ് സൂപ്പർ
🌹🌹
വലിയ കലാകാരനായ അച്ഛന്റെ മോൾ മോശമാവില്ല ഡാൻസ് വളരെ നന്നായി ഹൃദ്യ മോൾക്കും കൂട്ടുകാരികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 👍🌹🌹🌹 👏
കുട്ടികൾ എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. 👍👍👍 സുരാജ്, മോൾ നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്. പ്രോത്സാഹിപ്പിക്കുക. God bless her
ഒരു വലിയ കലാകാരി ആകട്ടെ ❣️
Hridya മോൾക്കും കൂട്ടുകാരികൾക്കും അഭിനന്ദനങ്ങൾ. അച്ചനെപോലെ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
ആവലിയ കലാകാരൻ്റെ പിതൃവാത്സല്യവും കണ്ടു. കണ്ണു നിറഞ്ഞുപോയി.
മോൾ നല്ലതായി ഡാൻസ്സു കളിച്ചു.
എല്ലാവിധ ആശംസകളും🙏👌❤️🌷
എല്ലാ കുട്ടികളും സൂപ്പർ 👌
എല്ലാ കുഞ്ഞുങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼🙏🏼🙏🏼😇😇😇
എല്ലാകുഞ്ഞുമക്കൾക്കും അഭിനന്ദനങ്ങൾ
എല്ലാ കുഞ്ഞുങ്ങളും മിടുക്കികൾ. കലിയുഗവരദൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹
ജന്മനാ ലഭിക്കേണ്ട കഴിവ് മോൾക്കില്ല, അച്ഛൻ മഹാനടനാണ്....
കുട്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്
അഭിനന്ദനങ്ങൾ 🙏
അഭിനന്ദനങ്ങൾ ഹൃദ്യ മോളെ... സുരാജേട്ടന്റെ ഏഷ്യാനെറ്റ് പരിവാടി എന്നും കാണാറുണ്ട്... ഭയങ്കര ഇഷ്ടാട്ടോ... അടിപൊളി ❤👌
ഇതാണ് പറയുന്നത് പ്രശസ്തരുടെ മക്കൾക്ക് എവിടെയും പ്രാധാന്യം കിട്ടുമെന്ന് സുരാജിന്റെ മകൾ ആയതു കൊണ്ടായിരിക്കും ആ കുട്ടിയെ നടുക്കിൽ നിർത്തി മറ്റു കുട്ടികളുടെ ഡ്രസ്സ് എല്ലാം ഒരേ കളർ ഈ കുട്ടിക്ക് മാത്രം വ്യത്യസ്തമായ കളർ സൈഡിലും ബാക്കിലും നിന്ന് കളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി അവരും നന്നായി കളിക്കുന്നുണ്ടാകും പക്ഷേ ആ കുട്ടികളെ ഒന്നും ആരും ശ്രദ്ധിക്കുന്നില്ല
Athepozhum Anganeyan
Kasullavar munpil varum
Ellavarum prasamsikkum
May be she is paying more for that. If others are talented they will succeed in future. No one can stops them .
Angane parayalle chilappol ee kuttikalude ella chilavum avar aayirikum eduthathe appol athinte munpil avarude kutti ninnal entha kuzhyapam athu kondalle aa kuttikalude kazhyivum nammal kandathe ellenkil avarude dance aarenkilum kanumo
@@manikuttenpillai4553 j
Arangetam molde maatram maarikum
👍👍👍👍🙏🙏🙏🙏🙏എല്ലാ കുട്ടികൾക്കും ഒരായിരം അനുഗ്രഹവും ആശീർവാദങ്ങളും ഈശ്വരനിൽ നിന്നും എന്നും എപ്പോഴും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏🙏
മോൾക്ക് ദൈവാനുഗ്രഹം കൊണ്ട് നല്ല
ഭാവി ആശംസിക്കുന്നു. മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ, ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏
ഉയരങ്ങളിൽ എത്തട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
അച്ഛന്റെ സ്നേഹവും വാത്സല്യവും മുഴുവൻ സുരാജിന്റെ മുഖത്ത് കാണാം. മോൾ സുന്ദരിക്കുട്ടി. എല്ലാ നന്മകളും നേരുന്നു. ഡാൻസ് സൂപ്പർ ആയിട്ടുണ്ട്
എല്ലാ കുട്ടികളും സൂപ്പർ. അഭിനന്ദനങ്ങൾ
ഹൃദ്യ മോളെ സൂപ്പർ. god bless
Congratulations... നന്മകൾ നേരുന്നു..
Super. അമ്മക്ക് മുഖത്തു സന്ദോഷം. അച്ഛന് ടെൻഷൻ. 👌❤
correct...jihadhi yil pettu pogarudhallo!
Great God bless
Hrudyakkum koottukarkkum ella vidha nanmakalum Eeswaran nalkatte ennu prardhikkunnu
Congrats molu
@@subhadratp157
God bless Hridya molu and all other kids. Beautiful performance. Like father. ❤
മോൾക്ക് എല്ലാവിധ മംഗളങ്ങളും..... God bless u....👍👍👍
I liked her dance video, not only she, all children performed well, god bless them all.
സൂപ്പർ.... സൂപ്പർ.... 👌👌👌 ഉയർച്ചയിലേക്ക് നയിക്കട്ടെ👌👌👌👍👍👍🔥🔥🔥👍👍👍
Allavarkum all the best
Super mole എല്ലാവരും നന്നായി ഡാൻസു ചെയ്തു❤️
അഭിനന്ദനങ്ങൾ ഹൃദ്യകുട്ടീ ❤️
Excellent performence.ella midukkikuttikalum uyarangalil God blessed.
അഭിനന്ദനങ്ങൾ മക്കളേ,, 🙏🥰👏
Ammaude facecut. God bless you🙏❤. Congratulations. Umma
എല്ലാ കുട്ടികളും നന്നായി കളിച്ചു . നല്ല ഭാവി ഉണ്ടാകട്ടെ മക്കൾക്ക്
Congrat all the best God bless 🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
Best wishes എല്ലാവർക്കും ❤️
ബെസ്റ്റ് wishes. Guruvayoorappande അനുഗ്രഹിക്കട്ടെ
മോൾക് ആശംസകൾ അച്ഛനെ പോലെ വലിയ കലാകാരിയാകട്ടെ
എല്ലാ മക്കൾക്കും നമ്മയുണ്ടാവട്ടെ
Ammayum moolum, nalla aiswaryam, beautiful, talented family
എനിക്ക് സുരാജെന്നെ നടനെ ഇപ്പോഴാണ് ഇഷ്ട്ടമായത്.
അച്ഛനെപ്പോലെ എല്ലാ ഐശ്വര്യ ങ്ങളും ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👋👋👋👋👋👋👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💝💝💝💝💝💝🌹🌹🌹🌹
അച്ചന്റെ മകൾ തന്നെ അതു പോലെ തന്നെ എല്ലാ കഴിവും ഈശ്വരൻ കനിഞ്ഞു തന്നിരിക്കുന്നു🙏🙏🙏
Very Good, Congratulations 👏🎉 Hridya Suraj
വളരെ നന്നായി ട്ടുണ്ട്, എല്ലാ ഭാവുകങ്ങളും നേരുന്നു
മോളെ പോലെ അച്ഛനും ഒരു കലാകാരൻ ആയി തീരട്ടെ ആമീൻ
ചേച്ചി വളരെ സിമ്പിൾ. മേക്കപ്പ് ഇല്ല 😍😍
Avar eppozhum angane ...nalla grace anu facinu
Ella makkalum nannai kalichu 👍👍👍👍
നന്നായിട്ടുണ്ട് തടി കൂടാതെ നോക്കണം എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank u for sharing a wonderful visual treat, well captured everything 👍
നന്നായിരിക്കുന്നു കൂടുതൽ ഉയരങ്ങളിലേക്കെത്തട്ടെ
Ella kuttikal kkum congrats 💞🌹🌹🌹
അച്ഛൻ ന്റെ മോൾ കലക്കി 👍സൂപ്പർ 👍
ഹൃദ്യ കുട്ടീ അഭിനന്ദനങ്ങൾ❤❤
മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെപരമാനന്ദം
Very good and she is dooing very greacefull way. Congrats.
അഭിനന്ദനങ്ങൾ മോളു😍❤
Ellarum nannayi kalichu....abhinandhanangal 🤗🙌❤️❤️
Etra thirakkinidayilum kudumbathinta kude nilkkunna suragetyanu oru big salutte
Evide aanu ippol thirakku.
Surajettante molkum matu kuttikalkkum abinandanangal 🥰🥰
സൂപ്പർ 🙏🙏❤️❤️❤️
ഹൃദ്യ മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
ചന്ദുവിന്റേയും പിള്ളാരുടെയും ആശംസകൾ 🥰🥰
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..
നന്നായിവരട്ടെ....... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Surajeattaa mol superaayittu kalichu super super
Ellakuttikallum super
സുരാജ്. 🌹🌹🌹♥️♥️♥️♥️
Aaha adipoli 🥰🥰🥰🥰🥰
Super🥰🥰❣️❤️❤️
മറ്റ് കുട്ടികളെയും വാക്കുകൊണ്ടേലും അഭിനന്ദിക്കു ഭായ്
Arangetam molde maatram maarikum
ഞാനും ഓർത്തു 👍
സൂപ്പർ ❤️🥰🥰👍
Ellavarkum best wishes
👍👍 play back singer
Mr mrs suraj very good performance congress and❤
God bless you mole🙏🙏🙏
ഉയരങ്ങളിൽ എത്തട്ടെ മോൾ നന്നായി കളിച്ചു
Hearty Congratulations Hrdyamol and other friends ❤️😘😘😘❤️
Wishes to all the kids performing
God bless you 👍
Molku kannante anugraham ennum epozhum undavatte, 🙏 Bakiulla kuttikalkum 🙏🙏🙏❤️
Super dance molu .All the best
Wonderfulll.....👌👌👌👍🥰
Ella makkalum uyarangalilethatte
Super
Super..well done...Keep it up..God bless❤
സുരാജേട്ടനും ,മോളുടെ അമ്മയ്ക്കും ,പിന്നെ മോളൂട്ടിക്കും അഭിനന്ദനങ്ങൾ ,മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...
ദൈവമാനുഗ്രഹിക്കട്ടേ
Super dance chaida yellavarkum abhinandanagal
Nalla chundary mole ammayepoly dyvam anugrahikkatty nigale jagalkke ellaperkkum eshttappetta nadan
Suraajeattaa molude dance suprrrr
നന്നായി യിരിക്കുന്നു 🌹🌹🌹
Talented father's talented daughter. God bless your family.
The happiness and luv we can see n Suraaj and his wife. This s a proud moment. God bless your daughter to reach greater heights.🤗
അമ്മ മോളാ ചേച്ചിയുടെ കൂട്ട് ഒണ്ട് മോള് 🥰🥰