70,000 രൂപയുടെ modification // modified auto in kerala // off road Auto //

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 290

  • @muhammedajmal8069
    @muhammedajmal8069 2 ปีที่แล้ว +3

    Conclusion il kazh oru രക്ഷയും ഇല്ല

  • @aswinsaiju6049
    @aswinsaiju6049 2 ปีที่แล้ว +72

    ഓട്ടോ ഏതും ആക്കട്ടെ കട്ടപ്പനയിൽ നിന്നാണ് modifications വരുന്നത് 🥳🥳 അതിൽ ഞാൻ അഭിമാനിക്കുന്നു #കട്ടപ്പനക്കാരൻ

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว +6

      😘🔥

    • @BASIL896
      @BASIL896 2 ปีที่แล้ว +3

      കട്ടപ്പന വണ്ടി കാണാൻ തന്നെ ഒരു style ആണ് 🥳🥳

    • @sandeepindury1873
      @sandeepindury1873 2 ปีที่แล้ว +6

      കേരളത്തില് ഓട്ടോ മോഡിഫൈ ചെയ്യാൻ മുണ്ടക്കയം കട്ടപ്പന ഇത് കഴിഞ്ഞിട്ടേ വേറെ സ്ഥലം ഒള്ളു
      കേരളത്തിൽ ഏറ്റവും നല്ല modified ഓട്ടോ കാണാൻ ലുക്ക്‌ ഉള്ളത്
      മുണ്ടക്കയം model
      അല്ലെങ്കിൽ
      കട്ടപ്പന model
      Ee രണ്ടു സ്ഥലം കഴിഞ്ഞിട്ടേ ഒള്ളു വേറെ എല്ലായിടവും

    • @Catren_Yeager
      @Catren_Yeager 2 ปีที่แล้ว +3

      Athe njanum evarude channelil paranjit ee type modification thudangiyath kattappanel anh njanum kattappana anh elappara muthal erattayar vare nokkiyal kooduthalum modified auto anh 😌🔥💕

    • @reflexop6201
      @reflexop6201 2 ปีที่แล้ว

      @@BASIL896 ni kasagodilthe vandi kandittundo?

  • @anilct512
    @anilct512 2 ปีที่แล้ว +80

    പുറകിൽ നിന്ന് നോക്കുമ്പോൾ കാല് വയ്യാത്ത ആൾ തൂറാൻ ഇരിക്കുന്നതുപോലേ ഉണ്ട് -

  • @channel-nv6ld
    @channel-nv6ld 2 ปีที่แล้ว +82

    ഓട്ടോ ടെ ബാക്ക് വീലിന്റെ അവിടെനിന്ന്. ഓയിൽ ലീക്ക് കാണുന്നുണ്ടല്ലോ

    • @rijodude2779
      @rijodude2779 2 ปีที่แล้ว +8

      Shock pokkiyathu konda leake

    • @r4tech37
      @r4tech37 2 ปีที่แล้ว +4

      ഞാനും കണ്ടു

    • @dipinpakru885
      @dipinpakru885 2 ปีที่แล้ว +5

      എനിക്കും ഒരു വണ്ടി ഉണ്ട് തിരുവനന്തപുരത്താണ് പറ്റു ഓvideo എടുക്കാൻ

    • @channel-nv6ld
      @channel-nv6ld 2 ปีที่แล้ว +2

      എസ് എടുക്കും . ഡിസ്ക്രിപ്ഷൻനിൽ നമ്പർ ഉണ്ട് ഒന്നു വിളിച്ചു നോക്കൂ

    • @vishnukrishnan4319
      @vishnukrishnan4319 2 ปีที่แล้ว +1

      Tyre mileage kittillallo bro njanum onu ethupolle pokinokitt ullatha 7000km kudi poya. Pne gear box axle leak marathumilla oil ozhichu madukum 😁

  • @SandeepJShridhar
    @SandeepJShridhar 2 ปีที่แล้ว +12

    ഇത് കാണുന്ന MVDയിലെ ഇൻസ്‌പെക്ടർ :
    " Off-road Auto അല്ലെ . . . ?
    വാടാ... വാ... വളവിന്റെ അങ്ങേപ്പറം വാ ! "

  • @BusPremiKannur2255
    @BusPremiKannur2255 2 ปีที่แล้ว +2

    🔥Nice Vide⭕️ Br⭕️🔥

  • @pesmagician7103
    @pesmagician7103 2 ปีที่แล้ว +14

    Sunil annan uyir😂🔥

  • @Kannangaming-l3q
    @Kannangaming-l3q 2 หลายเดือนก่อน +1

    ഓട്ടോ പൊക്കി ഇനി എങ്ങനെ ആണ് താഴ്ത്തുക 😂😂

  • @aadharsh.s
    @aadharsh.s 2 ปีที่แล้ว +1

    ഉഫ്ഫ്ഫ്ഫ്......!!! ചേട്ടായി മെസ്സ് 🥰🥰🥰
    😂

  • @mtpsycho4998
    @mtpsycho4998 2 ปีที่แล้ว +5

    Ente MT Hypere......nee PUBG kali okke nirthi auto oodikkan thudangiyapoo nammale okke maranno daaa🥺........nthayalum All the best muthe✌🏻✌🏻✌🏻 PUBG Kalikkan time kittuvanel vaa.......njaan ID ayachu tharam

  • @akpc9677
    @akpc9677 2 ปีที่แล้ว +4

    IDUKKI KATTAPPA UYIR idukkikkaran🥰😍

  • @ssmmvr9346
    @ssmmvr9346 2 ปีที่แล้ว +3

    1st like bro

    • @ssmmvr9346
      @ssmmvr9346 2 ปีที่แล้ว +1

      Bro cross bars rate

  • @bijuap2118
    @bijuap2118 2 ปีที่แล้ว +3

    എഴുപതിനായിരം ചിലവ് വന്ന വണ്ടിയിൽ. പറയത്തക്കതായി ബാക്ക് സീററ് സ്പ്രിംഗ് കൂടുതലായി ഒന്നുമില്ല ഇതുപോലെ എൻ്റെ വണ്ടി എറണാകുളത്തു നിന്നും കട്ടപ്പന (Brotherട ) ൽ സ്പ്രിംഗ് ചെയ്തിട്ടുള്ളതാണ്

  • @hexotheblack6492
    @hexotheblack6492 2 ปีที่แล้ว +13

    Front ഇൽ കാർ ന്ടെ സീറ്റ്‌ ഇട്ട set ആണ് ❤️

  • @jeraldjames8398
    @jeraldjames8398 2 ปีที่แล้ว +1

    Adipoli aayittund. Oru ottam vilikkam

  • @sgcutz3648
    @sgcutz3648 2 ปีที่แล้ว +3

    Kottayam kaaran✨️

  • @sanusaji6632
    @sanusaji6632 2 ปีที่แล้ว +13

    ഇനി കട്ടപ്പന model വണ്ടിയുടെ
    Spring work
    പടുത work etc.. ഒക്കെ വീഡിയോ ചെയ്യുമോ

  • @Zigzagentertainment
    @Zigzagentertainment 2 ปีที่แล้ว +12

    എന്ത് റേറ്റ് ആയി.. കേട്ട്‌ കേട്ട് മടുത്തു... 😬😬😬 പിന്നെ എങ്ങനെ കൂട്ടിയാലും maximum ഒരു 20k....

  • @mohananmohanan8681
    @mohananmohanan8681 ปีที่แล้ว

    സൂപ്പർ നേരിട്ട് കണ്ടു സൂപ്പർ

  • @thangadurai.t3057
    @thangadurai.t3057 2 ปีที่แล้ว +3

    Bro shock absorber alteration video post pannunga bro plz

  • @boombahh4500
    @boombahh4500 2 ปีที่แล้ว +16

    Dhe ...Kannappi ..😆😆😆

    • @sachusajeev8836
      @sachusajeev8836 2 ปีที่แล้ว +1

      Kannpitharm full bike puran maruda pokthundakiyal mathi... Auto modfication chaynavar kanappy tharam kankarilla😁....

  • @Catren_Yeager
    @Catren_Yeager 2 ปีที่แล้ว +4

    Headlight ring mukyam bigile with flicker light 💥🤤🧡

  • @sandeepindury1873
    @sandeepindury1873 2 ปีที่แล้ว +2

    Bro ethengilum oru mundakayam Modification auto review cheyyane

  • @manuvelbobas2086
    @manuvelbobas2086 2 ปีที่แล้ว +2

    Kattapanayooo njan murikkassery aanu idukki😁😁😁😁

    • @user-tz3tm4lq1o
      @user-tz3tm4lq1o ปีที่แล้ว

      Da ഞാനും മുരിക്കശെരി

    • @manuvelbobas2086
      @manuvelbobas2086 ปีที่แล้ว

      ​@@user-tz3tm4lq1o evade?

    • @user-tz3tm4lq1o
      @user-tz3tm4lq1o ปีที่แล้ว

      @@manuvelbobas2086 da നീ എവിടാ പടികുന്നെ

    • @user-tz3tm4lq1o
      @user-tz3tm4lq1o ปีที่แล้ว

      @@manuvelbobas2086 senapathy

    • @manuvelbobas2086
      @manuvelbobas2086 ปีที่แล้ว

      @@user-tz3tm4lq1o hoho veettuperenna?

  • @jishnusaranya5597
    @jishnusaranya5597 2 ปีที่แล้ว +3

    Pwoli😍💞

  • @RAISTAR-ui4ob
    @RAISTAR-ui4ob 2 ปีที่แล้ว +4

    Chetan poli ane🔥

  • @TeAmNationalBaKeRs-gi9so
    @TeAmNationalBaKeRs-gi9so 3 หลายเดือนก่อน +1

    Painting -7000
    Spring -3500
    Upholstery -12000
    Ariel -750
    Film glass-350
    Side tarpa-1500 ★2 side
    Back seat-6500
    Front seat-2500
    Wheel cup set -450 6 leaf
    Wheel.cup.small 350
    Total--maximum oru 35 kk
    Athreyolluu അമ്പാനെ 😂😂

  • @DARKKNIGHT-ek2dj
    @DARKKNIGHT-ek2dj 2 ปีที่แล้ว +1

    Athente friend aan bro

  • @the_traction_kid8778
    @the_traction_kid8778 2 ปีที่แล้ว +2

    edaa sunil nine cinema il eduthoo😂😂

  • @KERALATECHTIPS
    @KERALATECHTIPS 2 ปีที่แล้ว +3

    Private vandikalill endhagilum okkey cheyaaamm personal use aanenegilumm parayamm ithupoolee transport vehiclesil kazhivathummm iganonnum cheyallee endhagilum pattiyaalll Pani kittummm

  • @rajeeshkavya23
    @rajeeshkavya23 2 ปีที่แล้ว +6

    ഒരു കോണവുമില്ല ഓട്ടോ കാണണമെങ്കിൽ കണ്ണൂരിൽ വാ

    • @user-tz3tm4lq1o
      @user-tz3tm4lq1o 2 ปีที่แล้ว

      Kannur andi kunna pokkivecha bodyum kore pandi vandiyum🙄😂
      Kore pandi lightum🤣🤣🤣

    • @mlprider67
      @mlprider67 7 หลายเดือนก่อน

      😹😹🤭

  • @renjithrenjithlal4997
    @renjithrenjithlal4997 2 ปีที่แล้ว +1

    Evide kodutha back ethreyum pokkiyathu pls parayamo bro

  • @garagekl4058
    @garagekl4058 2 ปีที่แล้ว +2

    Ente ponnu cheda auto kanannamekil perumbavoorke vaaaaaa

  • @ArtOfTK
    @ArtOfTK 2 ปีที่แล้ว +4

    ഞീ കണ്ണൂര് വാ, എന്താണ് ഓട്ടോ എന്ന് കാണാ.... !
    ഇതൊക്കെ എന്ത്... !!

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว

      Njan varam

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว

      9544874406

    • @baburaj4693
      @baburaj4693 2 ปีที่แล้ว

      Athu sariya 20000 rupakk vandi paniyunnavarundu Kannur entha azak oru outoyude Vila athum onnum kanum ella

  • @shinetreestar2574
    @shinetreestar2574 2 ปีที่แล้ว +3

    Trivandrum kallambalam vannu nokku. Ape modification kanam

    • @codey6748
      @codey6748 2 ปีที่แล้ว

      🔥💥

  • @vandimafiya387
    @vandimafiya387 2 ปีที่แล้ว +4

    Entte chetta kumilliyile vandi pani polliya njan oru vandi prandhana enikku ariyam najan oru kattappana karana😁🤭🤭

  • @tisvyjohn4877
    @tisvyjohn4877 2 ปีที่แล้ว +2

    പുതിയ ആളാണ് തോന്നുന്നത് ഒരു ആറ് മാസം കഴിഞ്ഞ് ആ വണ്ടി വണ്ടിയുടെ വീഡിയോ ഒന്നും കൂടി ചെയ്യണം

  • @anandhumanoj7289
    @anandhumanoj7289 2 ปีที่แล้ว +3

    Njan innu aha sunil chettane kandu

    • @renjurenju7280
      @renjurenju7280 2 ปีที่แล้ว

      Sunil enna alude number undo kittan enthenkilum vazhiyundo

  • @fauzimuha8187
    @fauzimuha8187 2 ปีที่แล้ว +3

    കണ്ടിട്ട് ഒരു . ഓഡിയുടെ ലുക്ക് ഉണ്ട്

  • @BusPremiKannur2255
    @BusPremiKannur2255 2 ปีที่แล้ว +1

    🔰Vide⭕️ Fullayi Kanunn Ethr Peru Und Ivide🔰

  • @arunsree9222
    @arunsree9222 2 ปีที่แล้ว +1

    Supper🥰🥰🥰👌👌👌

  • @najeebchalu8447
    @najeebchalu8447 2 ปีที่แล้ว +17

    Boss കണ്ണൂർ വാ മോഡിഫൈക്കേഷൻ കാണാൻ 😊

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว +1

      Ok njan varam
      Enne vilikii ➡️➡️ 9544874406

    • @ThemanjadyKid
      @ThemanjadyKid 2 ปีที่แล้ว +2

      Kattappana autode look vereyaa athinde styile oridathum varillaaaaa👿

    • @Catren_Yeager
      @Catren_Yeager 2 ปีที่แล้ว +2

      Kattappanede thatt thaan thanne erikkum car modified anel malappuravum 💕💥🔥

    • @santhoshennazhiyil4391
      @santhoshennazhiyil4391 2 ปีที่แล้ว +4

      Top modification kannur

    • @jishnu_idukki_ambulance473
      @jishnu_idukki_ambulance473 2 ปีที่แล้ว

      @@ThemanjadyKid 💪💪🥰🥰🥰അതെ ❤️💪

  • @rasilaayshu6389
    @rasilaayshu6389 ปีที่แล้ว

    CNG auto video cheyyumo

  • @ashrafvp5151
    @ashrafvp5151 2 ปีที่แล้ว +2

    ഓട്ടോ കാണാൻ തീരുർ വാ

  • @jayexh.33
    @jayexh.33 ปีที่แล้ว

    Does that modified suspension affect ride on corners?

  • @klthunder4120
    @klthunder4120 2 ปีที่แล้ว +3

    Machanne poli Pashe mvd cn akkulle

  • @sreeharibs755
    @sreeharibs755 2 ปีที่แล้ว +2

    Jeevikan vendi odikunno paniyan vendi jeevikunno

  • @Kargilsuvarna4848
    @Kargilsuvarna4848 2 ปีที่แล้ว +2

    Test chythu kittumoo 🤭

  • @abhilashckb662
    @abhilashckb662 2 ปีที่แล้ว +5

    ഇജ്ജ് മലപ്പുറത്തേക്ക് വാ ഓട്ടോറിക്ഷ കാണിച്ചുതരാം Kl10

    • @sunny-wv6rd
      @sunny-wv6rd 2 ปีที่แล้ว

      Baki illath kaala vandi ano?

  • @BROKENHEART-lk8mf
    @BROKENHEART-lk8mf 2 ปีที่แล้ว +2

    Njn punchavayal ann ✊🏻😌

  • @fxnobru4873
    @fxnobru4873 2 ปีที่แล้ว +2

    Bro back veelhight koottiyale pannikittum😨

  • @bibinbiju2070
    @bibinbiju2070 2 ปีที่แล้ว +2

    Voice nalla echo aayitta kekkunne...plz check it

  • @nithinwayanad8024
    @nithinwayanad8024 2 ปีที่แล้ว +1

    Work athra pora aaa cash undel kurachude nannai cheyyam bro kurachu boraiii

  • @habeelkareem
    @habeelkareem 2 ปีที่แล้ว +1

    Mvd joined the group

  • @akhil7602
    @akhil7602 2 ปีที่แล้ว +8

    Super auto❤❤❤❤❤

  • @uniquedestiny2237
    @uniquedestiny2237 2 ปีที่แล้ว +2

    Glass il cool film ottichal night road kaanan pattumo?

  • @sgcutz3648
    @sgcutz3648 2 ปีที่แล้ว +2

    Bro namde Maruthi 800 modified anu athinte oru video chyamo

  • @appupkd4935
    @appupkd4935 2 ปีที่แล้ว +2

    Bro ee cash swantham veetil koduthude, ith oru upajeevanamargam alle, nanum oru autokaran aannu, nanayitund

  • @sujithambika3353
    @sujithambika3353 2 ปีที่แล้ว +2

    Bro kilimanoor varumo ivide vandi ellam set ann

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว +1

      Ok njan varam
      Enne vilikii ➡️➡️ 9544874406

    • @rajeshrraghavrajeshr8449
      @rajeshrraghavrajeshr8449 2 ปีที่แล้ว

      @@melkiyorhaji3060 bro കിളിമാനൂർ pongandu വന്നാൽ ഒരു വണ്ടി പണിത് ഇട്ടിട്ടുണ്ട്

    • @rajeshrraghavrajeshr8449
      @rajeshrraghavrajeshr8449 2 ปีที่แล้ว

      @@melkiyorhaji3060 pappala സജി അണ്ണന്റ apholasarri വർക്ഷോപ്പിൽ വന്നാൽ അവിടേയും ഒരു vdo ചെയ്യാൻ ഉള്ള scop ഒരുപാട് ഉണ്ട്

  • @shots4mass668
    @shots4mass668 2 ปีที่แล้ว +2

    Modi Modi Modi.. I dont like it.. I avoid. But modification likes me... I cant avoid❤❤❤

  • @abdulijaz2967
    @abdulijaz2967 2 ปีที่แล้ว +1

    M v d kandal Ellam urummm

  • @christeenvincent1929
    @christeenvincent1929 2 ปีที่แล้ว +7

    KL 59♥️♥️♥️♥️👍👍👍

  • @thangadurai.t3057
    @thangadurai.t3057 2 ปีที่แล้ว

    Konjam arjent bro en vandi work poguthu shock absorber alter pannanum plz 😍🥺

  • @xcxca
    @xcxca 2 ปีที่แล้ว +1

    Kannappi😆

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว +1

    Lokkpora vadakkanmalabaril otokala vachu nokumbol
    Vadakkan malabarila ottoyuda leval varalaval

  • @baburaj4693
    @baburaj4693 2 ปีที่แล้ว +2

    Monuse Vedo okke nannayi but kurachu speed kurakku sreekandan nayarepole parayathe ok Vedo nallatha ketto paranjune ullu

  • @muhammedshefin959
    @muhammedshefin959 2 ปีที่แล้ว +3

    Sunil mon🔥🤩

  • @maakri8765
    @maakri8765 2 ปีที่แล้ว +4

    It's just a passion ❤️

  • @gaara8826
    @gaara8826 2 ปีที่แล้ว

    Kattappana 🤩

  • @uxkwn4894
    @uxkwn4894 2 ปีที่แล้ว +1

    camber adjust chy bro. ith nthuva

  • @kgsajeevansaji4953
    @kgsajeevansaji4953 2 ปีที่แล้ว +3

    Modification nallathanu enthenkilum niyama presanamundayal Insurance Company claim tharilla.

  • @colormagicautomotivepainti5466
    @colormagicautomotivepainti5466 2 ปีที่แล้ว +2

    ERNAKKULAM body super

  • @villaincuts4673
    @villaincuts4673 2 ปีที่แล้ว

    Sunil bro ❤️

  • @tisvyjohn4877
    @tisvyjohn4877 2 ปีที่แล้ว +3

    വണ്ടിയുടെ ഹൈറ്റ് കൂട്ടിയാൽ ഓയിൽ ലീക്ക് മാറില്ല ഹൗസിംഗ് കംപ്ലൈന്റ് ഉണ്ടാകും ദയവു ചെയ്തു ഹൈറ്റ് കൂട്ടരുത് അപകടം കൂടാൻ ചാൻസ് ഉണ്ട് ആറുമാസം കഴിഞ്ഞ് ഈ വീഡിയോ ഒന്നു കൂടി ചെയ്യണം

  • @majeedappu847
    @majeedappu847 ปีที่แล้ว

    പ്രോപ്പല്ലേർ ഷെഫട് ചാടിപോഗും സ്പ്രിംഗ് ഹൈറ്റ് കൂട്ടിയാൽ

  • @nasarmkv9751
    @nasarmkv9751 2 ปีที่แล้ว +3

    കത്തിക്കൽ ടീമിന്റെ ബാക്കിയാണോ 😂

  • @abvmedia773
    @abvmedia773 ปีที่แล้ว

    ഓവർ വച്ചുകെട്ടൊന്നുമില്ല... ഹൈറ്റ് കൂട്ടരുത് ആക്സില് വരെ ഊരിപോരും... ബക്കറ്റ് സീറ്റ്‌ ഉള്ളത് കൊണ്ട് അത്യാവശ്യം യാത്രസുഖവും കിട്ടും

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +3

    എന്താ അത് കാണാനുള്ള ഒരു അന്തസ്സ്

  • @muhammadshammas6634
    @muhammadshammas6634 2 ปีที่แล้ว +4

    Bro ippo auto kanan oru mass look indd purathe pani ini over akkum

  • @binucm9151
    @binucm9151 2 ปีที่แล้ว +1

    നീ എന്തിനാണ് ഇങ്ങനെ കൈ ആട്ടുന്നത്😭😭😭😭😭

  • @renjithremo8699
    @renjithremo8699 2 ปีที่แล้ว +1

    Kumily karan⚡️⚡️

  • @dintoseby6732
    @dintoseby6732 ปีที่แล้ว

    Oil leak aavundaaa

  • @muhsinmas8800
    @muhsinmas8800 2 ปีที่แล้ว +3

    Yeeethaanu e knnaappi

  • @thajupaloor3757
    @thajupaloor3757 2 ปีที่แล้ว

    Malappuram vaa machaane

  • @albyp.b7709
    @albyp.b7709 2 ปีที่แล้ว +2

    Bro...air horns illathe vadikalil normal horns aanangil athum koode onn kelppikkane plz☺️

  • @VichuzMimics
    @VichuzMimics 2 ปีที่แล้ว +1

    Poli 🤩🤩🤩😍😍😍

  • @taimtravalmalabari6956
    @taimtravalmalabari6956 2 ปีที่แล้ว +3

    70000 ആയിരം കൊണ്ട് നീ വാ ഒരു സ്കോർപിയോ ആക്കി ഞാൻ തരാം

    • @Krixhna_facts
      @Krixhna_facts 2 ปีที่แล้ว

      ഉറപ്പ് ആണോ വന്നാൽ ആക്കുമോ നീ ഫോൺ നമ്പർ താ എന്തായാലും ഒന്ന് ആക്കണം

    • @melkiyorhaji3060
      @melkiyorhaji3060  2 ปีที่แล้ว +1

      😂😂😂

  • @mlprider67
    @mlprider67 7 หลายเดือนก่อน

    Malappuram auto cheyyo

  • @sidhutechy2.0
    @sidhutechy2.0 2 ปีที่แล้ว +2

    Number plate ഇല്ലാലോ

  • @jobinsebastian6480
    @jobinsebastian6480 2 ปีที่แล้ว +1

    കട്ടപ്പനയിൽ മോഡിഫിക്കേഷൻ ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടോ

  • @KL-xj6ex
    @KL-xj6ex 2 ปีที่แล้ว +3

    Auto modification Thalassery vaaa

  • @dicruzvlogs6892
    @dicruzvlogs6892 2 ปีที่แล้ว +1

    Kumily poli alle.... 🥰

  • @mrandmrstruelove4504
    @mrandmrstruelove4504 2 ปีที่แล้ว +3

    Kattappana 😎🤏

  • @sakthigarage1932
    @sakthigarage1932 2 ปีที่แล้ว +3

    Enna pinne ninkke oru car vangichal porayarunno 🤣🤣

  • @sumeshkk4597
    @sumeshkk4597 2 ปีที่แล้ว +1

    ബാക്കിൽനിന്നുനോക്കുമ്പോൾ പട്ടി മുള്ളാൻ നിക്കുന്ന പോലെ

  • @lordzdudegaming1158
    @lordzdudegaming1158 24 วันที่ผ่านมา

    Ithu pole pokam akiiya vandii karanham ipo rto payakara strict ayii

  • @abudlsalam8021
    @abudlsalam8021 2 ปีที่แล้ว +4

    വെറുപ്പിക്കല്ലേ

  • @sachusajeev8836
    @sachusajeev8836 ปีที่แล้ว

    Etinta baki video edu broiii

  • @vandiprathanshibil8742
    @vandiprathanshibil8742 2 ปีที่แล้ว

    Show kk allathe vellom indo😁

  • @safar8209
    @safar8209 2 ปีที่แล้ว +15

    കോപ്പ്.. സാനം കോമഡി ആയിട്ടുണ്ട് 😂😂