കണ്ണൻ മാമൻ പോകുന്ന കണ്ടപ്പോൾ വല്ലാത്തൊരു ചങ്കിടിപ്പ്. കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പോലും പറ്റുന്നില്ല. മിടുക്കനായി പഠിച്ചു വരട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍
ഈ സഹോദര സ്നേഹം കാണുമ്പോൾ കണ്ണ് നിറയുവാ... എനിക്ക് ഉണ്ട് ഒരു ആങ്ങള. അവൻ വരുന്നതും അറിയില്ല പോകുന്നത് അറിയില്ല. ഇപ്പൊ അവന്റെ നിച്ചയത്തിനും പോലും എന്നെ വിളിച്ചില്ല കല്യാണം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞ അറിയുന്നേ... എല്ലാരും എന്നെ മാറ്റി നിർത്തുന്ന കാര്യം അന്നോഷിയപ്പോൾ പറയുവാ ശുഭ കാര്യങ്ങൾക്കു പ്രസവിക്കാത്തവളെ കണ്ടോണ്ടു പൊയ്ക്കൂടാ. അവരെ ഒന്നിനും വിളിച്ചൂടാ എന്നൊക്കെ... എന്നാലും ഒരു പ്രാർത്ഥനെ ഉള്ളു അവനും എന്റെ അമ്മയ്ക്കും അനിയത്തിക്കും നല്ലത് വരണേ... 🥹
🥺🥺🥺🥺 എന്താ ഈ കേൾക്കുന്നത്, കൂടെ പിറപ്പ് ഇങ്ങനെയൊക്കെ പറയുമോ..... അവൻ അങ്ങനെയൊക്കെ ചെയ്താലും നിങൾ അങ്ങോട്ടേക്ക് പോകണം, ബന്ധങ്ങൾ കൈ വിട്ട് കളയരുത്,അവർക്ക് സ്വയം തോന്നിപ്പിക്കും അവർ ചെയ്ത തെറ്റുകൾ, നിങൾ ഇതൊന്നും കണക്കിലെടുക്കേണ്ടടോ, ഹാപ്പി ആയി ജീവിക്ക്, ദൈവം വിചാരിച്ചാൽ നടക്കാത്തത്തായി എന്തുണ്ട്, പ്രാർത്ഥിക്കുക,ഒരു നാൾ നിങ്ങൾക്കും ഒരു പൊന്നോമനയെ ദൈവം തരും
Kannane kandal ente aniyane pole thonnum hightum face cuttum ellam .kannan povunnath kandappol enikk vishamayi ente aniyan Dubai lan .Avan pona pole thonni.
കല്ലുമോൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി നമ്മളെ സ്നേഹിക്കുന്നവർ പോകുമ്പോൾ അതൊരു വല്ലാത്ത ഫീലാ
🥹🥹🥹
@@Kallus_nest കല്ലു മോളെ തിരക്കിയതായി പറയണം... 😘
എന്റെ പൊന്നേ ഹൃദയം പറിഞ്ഞു പോകുന്ന വേദന കണ്ണൻ പോവുന്നത് കാണുമ്പോൾ. 🥲❤️
🥹🥹😍
കണ്ണൻ മാമൻ പോകുന്ന കണ്ടപ്പോൾ വല്ലാത്തൊരു ചങ്കിടിപ്പ്. കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പോലും പറ്റുന്നില്ല. മിടുക്കനായി പഠിച്ചു വരട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍
🥹🥹😍
❤@@Kallus_nest
Shorts il video call vazhi karayuna kandat ee Video kannunnorundo he is so cute and innocents❤
കല്ലുട്ടി മാമന്എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🙏❤️❤️
😍😍😍
കണ്ണ മാമൻ എല്ലാരേയും കരയിപ്പിച്ചിട്ടാണല്ലോ പോയത്
🥹🥹🥹
ശരിക്കും സങ്കടം വന്നു പാവം കല്ലൂൻ്റെ കരച്ചിൽ മാമ്മൻ പഠിച്ചു മിടുക്കനായിട്ടുവരട്ടെ മോളേ❤️
കണ്ണമാമ്മ എന്റെ കല്ലുട്ടിയെ കരയിപ്പിച്ചു ഏട്ടൻ പഠിച്ചു നല്ല ഉയരത്തിലെത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 😥
പഠിക്കാനയാലും ജോലിക്കായാലു ഈ യാത്രാ വല്ലാത്ത ഒരു അവസ്ഥയാണ്
🥹🥹🥹
Kallusinte kanna maman povumbol njangalkum vishamam aavunnu. Poyi padichu valya aalayi varatte. God bless you ❤❤❤❤
🥹🥹🥹😍
@@Kallus_nest 😍
കല്ലുമോളുടെ പൊന്നു മാമൻ പോയി നല്ല മിടു മിടുക്കനായി പഠിച്ചു വായോ, ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും കൂടെയുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻❤❤❤❤❤❤❤
🥹😍😍😍
കല്ലൂസേ .......... അമ്മൂമ്മയുടെ പൊന്നൂസേ .......😊❤❤
ഈ സഹോദര സ്നേഹം കാണുമ്പോൾ കണ്ണ് നിറയുവാ...
എനിക്ക് ഉണ്ട് ഒരു ആങ്ങള.
അവൻ വരുന്നതും അറിയില്ല പോകുന്നത് അറിയില്ല.
ഇപ്പൊ അവന്റെ നിച്ചയത്തിനും പോലും എന്നെ വിളിച്ചില്ല കല്യാണം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞ അറിയുന്നേ... എല്ലാരും എന്നെ മാറ്റി നിർത്തുന്ന കാര്യം അന്നോഷിയപ്പോൾ പറയുവാ ശുഭ കാര്യങ്ങൾക്കു പ്രസവിക്കാത്തവളെ കണ്ടോണ്ടു പൊയ്ക്കൂടാ. അവരെ ഒന്നിനും വിളിച്ചൂടാ എന്നൊക്കെ...
എന്നാലും ഒരു പ്രാർത്ഥനെ ഉള്ളു അവനും എന്റെ അമ്മയ്ക്കും അനിയത്തിക്കും നല്ലത് വരണേ... 🥹
🥺🥺🥺🥺 എന്താ ഈ കേൾക്കുന്നത്, കൂടെ പിറപ്പ് ഇങ്ങനെയൊക്കെ പറയുമോ..... അവൻ അങ്ങനെയൊക്കെ ചെയ്താലും നിങൾ അങ്ങോട്ടേക്ക് പോകണം, ബന്ധങ്ങൾ കൈ വിട്ട് കളയരുത്,അവർക്ക് സ്വയം തോന്നിപ്പിക്കും അവർ ചെയ്ത തെറ്റുകൾ, നിങൾ ഇതൊന്നും കണക്കിലെടുക്കേണ്ടടോ, ഹാപ്പി ആയി ജീവിക്ക്, ദൈവം വിചാരിച്ചാൽ നടക്കാത്തത്തായി എന്തുണ്ട്, പ്രാർത്ഥിക്കുക,ഒരു നാൾ നിങ്ങൾക്കും ഒരു പൊന്നോമനയെ ദൈവം തരും
😢❤
വിഷമിക്കേണ്ട ചേച്ചി ഒരു നാൾ അവർ നിങ്ങള്ടെ അടുത്ത് വരും 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻
എന്റെ ആങ്ങള കാശിനു വേണ്ടി മാത്രം വിളിക്കും 😰😰😰😰
വിഷമം വേണ്ട.. ഗോഡ് ഉണ്ട്.. കൂടെ. ഒരു നാൾ.. എല്ലാവരെയും അടുത്തേക് കൊണ്ട് വരും. നോക്കിക്കോ.. കാലം. അതു തെളിയിച്ചു തരും
Kanna എന്തു പഠി ക്കാനാണ് പോകുന്നേ? Kallu, mammu don"t cry. God bless him!!!🎊❤️🥰🥰🥰🥰
കണ്ണന്‍ഓട് അവിടെ എത്തിയിട്ട് ഒരു പുതിയ youtube ചാനൽ തുടങ്ങാൻ പറയൂ ❤❤❤❤
👍👍😜🤭
കല്ലുന്റെ ഫേവറേറ്റ് ആയിരുന്നല്ലേമാമൻ കണ്ടപ്പം ഞങ്ങൾക്കും സങ്കടം വന്നു
All d best Kanna
Ayyodaaaaa othiri vishamamayi. Kaanaan vayya😢😢😢. All the best kannaaaaa.
🥹🥹🥹
Mammoos karachil adakki pidichu nikkuva paavam
🥹🥹🥹
Nalla makkal anu padich nalla joli kittatte ♥️♥️♥️
🥹😍😍😍
Eanikkum വല്ലാതെ feel aayi കരച്ചില്‍ വന്നു.
🥹🥹🥹
അല്ല ഞാനിപ്പോ എന്തിനാ കരയണേ,😢. സ്വന്തം അനിയൻ പോണ ഒരു ഫീൽ 😢😢. Kalloose കരയല്ലേ. മാമൻ പഠിച്ചു വലിയ ആളായിട്ട് വരട്ട്. 🥰🥰. Best of luck 👏🏻
😊
All the best കല്ലുസ് മാമൻ bro👍👍👍👍😊
Nalla kuttigal mamanum molum.nalla sahodara sneham.kuttiyum mamanum endhu adupathila
🥺🥺
എല്ലാവരെയും വിട്ടു പിരിയുന്നത് ഒരു വേദന തന്നെ...ഞാനും 6 വർഷം ആകാൻ പോകുന്നു..നാട്ടിൽ പോയിട്ട്
ഇനി എപ്പൊ വരും?
Kanna❤❤❤❤❤❤❤
All the best Kannaaa
👍😍😍
അങ്ങനെ കണ്ണൻ മാമനും പോയ്....😢
🥹😍😍
All the best കല്ലുട്ടീടെ മാമാ... 👍👍👍
👍👍👍😍😍
Kallun miss cheyyulo
Wish you all the very best...wing...wing...Lithuania...May Lord Bless you Abundantly...Kannan..
🥹😍😍😍
Enthu padikkana poye......athine kurich parayamoo kurach detail aayt please........It will be very helpfull
Kannan pogunnath kandappol ente magan poya karyam oorthu poyi vishamam aayi.
❤️❤️❤️
Happy journey .God bless you
😍😍
Kallunte vishamam kandapol enikum vishamam thonni pavam kallus😘
🥹🥹
Enth padikkana poye kalloosee
All the best kannan🙏🏻
😍😍😍
Kannan mama...welcome to europe...
Have a safe journey dear bro.
😍😍😍
Kannane kandal ente aniyane pole thonnum hightum face cuttum ellam .kannan povunnath kandappol enikk vishamayi ente aniyan Dubai lan .Avan pona pole thonni.
🥺🥺
All the best kannaaa😍
😍😍😍
All the best to Kannan mama
👍👍😍😍
God bless you kanna ❤
👍👍😍😍😍
Enthu padikan. Poyatha❤
Kallu molke ponam nne '😢 😊❤
🥹🥹🥹
Happy Journey Kanna. All The Best . കല്ലൂസേ കരയാതെടാ, മമ്മുവും , അമ്മയും അച്ചാച്ഛനും ഒക്കെ കരയും ട്ടോ നീ കരഞ്ഞാൽ. കൂടെ ഈ അമ്മൂമ്മയും😊
🥹🥹🥹
പഠിച്ച് മിടുക്കനായ് വാ കണ്ണ മാമ..
കല്ലുമ്മ ഇനി ആരോട് ഗുസ്തി പിടിക്കും ആരോട് വഴക്കിടും
🥹🥹🥹
കല്ലൂ ചേ❤❤
മാമ്മൻ പോയോ
Iyoo nangaludae kannan maman poyo sngadam vannu aa saaramilla uayarangalil ethattae
God bless you shiji antony ❤❤❤
🥹🥹🥹🥹
പാവം kallumol🌹
🥹🥹🥹
ഞാനിങ്ങനെ ആരെയും യാത്ര അയക്കാൻ പോയിട്ടില്ല അതുകൊണ്ട് ആരും പോകുന്നത് കണ്ടാലും സങ്കടമാണ്
God bless you kanna
❤️❤️❤️
അയ്യോ കരഞ്ഞു പോയി എന്തിനപ്പ ഞാൻ കരഞ്ഞത്
അത ഇപ്പോൾ ഞാനും ആലോചിച്ചോണ്ടിരുന്നേ 😂
🥹🥹
KANNA MAMMA BAI-BAI .WISH YOU HAPPY SAFE JIURNEY .....JOURNEY
❤️❤️❤️
കണ്ണാ misyuoo😢
🥹🥹🥹
All the Best👍💯 kannan Mamman❤
😍😍😍
All the best.... Padich jayich vaayo... Pettann thanne Job okk kitti happy avatte...😊
Acho kallu vaava karayandatto...maaman vegam varutta
🥹🥹😍😍
കരയിപ്പിച്ചു 🥹🥹🥹
🥹🥹🥹
കല്ലുമാമൻ njagaleyum കരയിപ്പിച്ച😊all the best 👍
🥹🥹😍
കണ്ണൻ മോൻ പോയിട്ട് കല്ലു പൊന്നു കട്ടകരയുന്നതു കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു
🥹🥹🥹
കല്ലു സേ കരയല്ലേ പൊന്നെ മാമൻ പഠിക്കാൻ പോയതല്ലേ
Kannan maman alla chullan maman all the best , study well may all your dreams come true… shyooo karepichallo 😢😊
🥹🥹🥹
Good family
😍😍😍
KANNA MAMMA EUROPE FOR STUDYING WHAT
ALL THE BEST FOR YOUR STUDIES 😮😅😅😅BEST 👌 👍
For studies
Maaman adutha vacation nu varum kallumma. Sundari karayandaa ttaa❤
എനിക്കും കരച്ചിൽ വരുന്നു ☺️
🥹🥹🥹
@@Kallus_nest ❤️
കല്ലു മാമൻ പോയി വരട്ടെ ❤❤❤
😘😍
♥️👍all the best
😍😍😍
All the best mone. ❤❤
❤️❤️❤️
All The Best Brother 🙂 May you get all the Success in your life 😊
😍😍😍
All the best chettaa ,ariyaathe njaanum karanju poyi ❤
🥹🥹🥹
ഞങ്ങൾക്കും വിഷമം ❤️
🥺🥺
I like you God.bless.you
🥹🥹🥹
all the best Bro 👍
👍👍👍
Best wishes kanna😍❤️
Bon Voyage! 💐✈️
Best Wishes!
😍😍😍
Kallu kuttante kannammanaya njangalude kannanu ellavitha aashamsakal 🙏🙏🙏🙏❤❤❤❤
🥹😍😍😘😘
പഠിക്കാൻ ❌
PR കിട്ടാൻ ✅
ഞാൻ ഇപ്പൊ എന്തിനാ കരയണെ 🙄🙄🙄🙄
😊😭
🥹🥹
🥹🥹
Sathyam...first time watching dem😢😢😢
Kanna pls don't crying and emotional that our duety 😢😢😢❤❤kanna
🥹🥹😍
Miss you kannan mama ❤❤❤❤👍👍👍
🥹🥹🥹
അയോ അപ്പോൾ കുഞ്ഞിന് കളിക്കാൻ കൂടെ ആരും ഇല്ലല്ലോ 🤔 ഇവർ പോയി കഴിഞ്ഞു മാമൻ പോയാൽ മതി ആയിരുന്നു. ആ സാരമില്ല All the best
🥹🥹🥹
നിങ്ങടെ ഹീറോ കണ്ണൻ മാമന്റെ അളിയൻ 🥰
😊😊😍
Ellaam nallathin. Kannan maaman nalla uyarathil ethatte. Ithokke athinidayil ulla kochu kochu vishamangal maatram aayitheeratte.
🥺🥺
Kallumma karayandatto.. Kallu nte karachil kand enikk karachil vannu🥹
🥹🥹🥹
njanum lithuanaia yil und..kannan mamane nokkikolaaam njangal okke.ketto kalluse😊
😊😊😘😘😘😘
Pavam.kallumoll❤
🥹🥹🥹🥹
Best wishes 💐
😍😍😍
👍👍
Kalumol will miss Kannan Mamman a lot ok bye
🥹🥹🥹
So touching ❤
🥹🥹🥹
ഏത് കോഴ്സാണ്??
സാരില്ല കരയണ്ട പൊന്നെ മാമന് വിഷമം ആവില്ലേ?
🥹🥹🥹
Nte bro poyappo ethupole ayirunn 😭😭
🥹🥹🥹
Ayyo kalluse kannan manante aduthu namukum pokam. Padikan..kallusum aaa schoolil pokko..😢
🥹🥹🥹
😢❤❤
🥹🥹😍
പൊന്നെ.. മോളൂട്ടി കരഞ്ഞപ്പോൾ വലിയ സങ്കടമായി എനിക്ക്.. കാരണം എനിക്ക് വേണ്ടി കരയാൻ ഇതുപോലെ ഒരു കുഞ്ഞുവാവ ഇല്ല.. പാതിവഴിയിൽ എന്നെ വിട്ടു പോയി.🤗🤗
Kallunte achane poyellarunno
സങ്കടം വന്നു 😘കല്ലുസിന്റെ മാമന് all the best 🙏🏽🙏🏽❤️
🥹😍😍