Angane parayunnavarod parayam ee lokath heght illathavaran charithram srishtichath enn uthaharanam messi sachin ameerghan sharook ghan hitler anronld etc.
ഞാൻ തീരെ ഉയരം ഇല്ല. ഞാൻ +2 ആണ് പഠിക്കുന്നത്. 7 ആം ക്ലാസ്സ് പഠിക്കുന്ന ഉയരം മാത്രമേ ഞാൻ ഉള്ളു 😔.ഒരുപാട് കളിയാകലുകൾ അനുഭവിച്ചിട്ടുണ്ട് 😭😭😔😥. കൂടെ നടക്കുന്നവർ പോലും നടക്കാതായി. എല്ലാവർക്കും ഉയരമുള്ളവരെ മാത്രമാണ് ഇഷ്ടം 😥 എന്നെപോലെ ഉള്ളവരെ ഒരു ബാരമായാണ് കാണുന്നത് 😔😭 life തന്നെ അവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നുന്നു 😔
@@siya_2793 അതൊന്നും സീൻ ഇല്ല ബ്രോ എനിക്കും ഇതേ അവസ്ഥ ഉണ്ടായുണ്ട് +1 വരെ ഒകെ, നിന്റെ അതെ സെയിം അവസ്ഥ ആയിന്നു, ഇപ്പോ അവരെക്കാളും height വെച്ച്, ഡെയിലി ഒരു 5to 10 min തൂങ്ങിയ മതി ഞൻ അത്റ മാത്രം cheythollu 1 month contineous ആയി ചെയ്ത മതി നല്ല മാറ്റം കാണാ, ഇപ്പോ എന്നെ അന്ന് കളിയാക്കിയവരെകൾ height ഞൻ വെച്ച് ബ്രോ, keep calm and carry on
@@Sherlock-Jr ഇത് തന്നെ ഭാഗ്യം ഞാൻ തല്ക്കാലം പട്ടാളത്തിലും പോലീസിലും ചേരുന്നില്ല പിന്നെ 2 ഇഞ്ച് കൂടി ആയാൽ 6 feet ആവും അതും വളരേ കുറഞ്ഞു പോകുമോ? 😂😂😂😏😏🤷♂️
Hi sir എന്റെ പേര് അഭിജിത്. എനിക്ക് പട്ടാളത്തിൽ പോകാൻ താല്പര്യം ഒണ്ട് എന്നാൽ എന്റെ height 157 cm മാത്രമേ ഒള്ളു vitamin D subliments എടുത്താൽ എനിക്ക് height കൂട്ടൻ കഴിയുമോ sir pls reply 🥺🙏
46 male ആണ് dr...32 മുതൽ diabetics ഉണ്ട്... Under treatment sugar level കൺട്രോളഡ് ആണ്. സമീപ വർഷങ്ങൾ ആയി muscle ശോഷിച്ചു വരുന്നതായി കാണുന്നു.. അത് regain ചെയ്യാൻ പറ്റുമോ... Workout ചെയ്താൽ പറ്റുമോ... Reply please
ജനിച്ച് 3 മാസം ആയപ്പോ.. നിമോണിയ വന്നതാണ്... അത് എന്നെ വല്ലാതെ ബാധിച്ചു... ഇപ്പൊ 25വയസ്സ് ഉണ്ട്...4അടി 5ഇഞ്ചേ... ഉള്ളൂ... സാരഇല്ല... ജീവൻ കിട്ടിയല്ലോ... 😊... പക്ഷെ ആളുകള്... പറയും കാണൻ കൊള്ളം പക്ഷെ... ഉയരം കുറച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരന്നു... ഇത് കേൾക്കുപോ... വല്ലാത്ത ഒര് അവസ്ഥ...
Ente hight 5:3 aayirunnu ippo 5:7 aanu.. 3 months oru ayurvedic tablet eduthu with proper food..4 inch increase aayi..😊 1 years back aanu eduthadhu ippo 1 month back full body check up cheythu there is no issues
Hey doctor, i use antidepressants SSRI tablets for 2 years and AXEPTA 10 MG FOR three months , do this medications effect my height ?? Please reply😔 iam 17 now , do I want to stop this medications??
5'4 is a good height,angane arum short enu vilikila... Njn sir alla...but ente experience nu parayanu...iniyum height koodanam enundengi Just do stretching exercises for atleast like 30 mins...main ayitu splits kitan vendiyulla kore exercises und athu cheytha mathi you'll definitely atleast gain 2-3 cms...
Oru method koode und...this I haven't tried out yet.....so ningal try cheythitu results undo noku :intermittent fasting...it's said to increase growth hormone apo chelapo height vekum
Quadinle integrity and sapien medicine inganathe channeliln okke kore height increasing booster audios Indallo .is that real or fake ? Enthelum upakaram indo athil
Doctor,Height boosting foods both veg and Non veg,athupole exercises (With demonstration)After age 25 oru video idamo Possible anenkil?.A humble request...
my grandfather has 5'9 feet height and my father and mother are short. but my mothers father and brothers are very tall. If so, should I stand taller? I'm 17 years old and i had 5'6 tall.
Sir, please Upload Video for beard Growth with essential oil and etc,..items...and also essential oil benefits for skin hair brain.......how to use....and essential oil for stress memory and concentration and brain power etc.......
Height increase surgery ചെയ്താൽ അതിനു ശേഷം dancing ചെയ്യുന്നതിൽ problem ഉണ്ടാവുമോ...26 yr, female ആണ്.... സർജറി കൂടാതെ ഒരു 2 inch എങ്കിലും കൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ....(എന്റെ കരിയറിൽ പ്രധാനപ്പെട്ട ഒരു സിറ്റുവേഷൻ ആണ്....height ഒരു വലിയ പ്രശ്നവുമാണ്....ദയവായി ഒരു മറുപടി തരാമോ)
Hi sir njan regular aayi jogging um matt mattulla workouts um cheyyuna aalane especially cardio... enik ipo 167cm height.. but enik oru 1cm increment kittan by any chance vazhy undoo?? Oru measurement nu vendy aane
രണ്ടര വയസ്സുള്ള മകൾക്കു 72 cm മാത്രമേ ഉയരമുള്ളൂ growth ഹോർമോൺ കുറവ് ആണെന്ന് dr പറയുന്നു ഇൻജെക്ഷൻ വേണം എന്നും ഇത് ചെയ്താൽ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ ? അല്ലെങ്കിൽ 4 വയസ്സ് വരെ wait ചെയ്ത് നോക്കിയിട്ട് ചികിൽസിച്ചാൽ മതിയോ
എന്റെ മോൾക്ക് 10 വയസ്സായി ഹൈറ്റ് 119cm വെയിറ്റ് 17 എല്ലാ ടെസ്റ്റും എടുത്തു റിസൾട്ട് എല്ലാം നോർമൽ ആണെന്നും പറഞ്ഞു ജനിച്ചപ്പോൾ തൂക്കം കുറവുള്ള ആളായിരുന്നു അന്ന് എക്സ്-റേ എടുത്തിരുന്നു എല്ലിന്റെ3 ബോൾസ് എല്ലാം ഉണ്ട് എന്ന് പറഞ്ഞു ആ ഒരു ടെൻഷനിലാണ്
Hy enik age 23 ane with height 161 Any chance for height growth Just need 5 cm Pullups & workouts cheyunnund last 1 week continuous ayit . Any hope 🙂 Enthengilum idea undel paranj tharavo..?
എൻറെ പൊന്നാര ഡോക്ടർ നിങ്ങളറിയാൻ ഞങ്ങളുടെ അച്ഛനമ്മമാർക്ക് എനിക്ക് ഓർമ്മ വെക്കുന്ന കാലം മുതൽ അച്ഛനെ ചോറുവിളമ്പി കൊടുത്തു ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ നിന്ന് കുറേശ്ശെ ഞങ്ങൾക്ക് മക്കൾക്കും തന്ന അതിനുശേഷം അച്ഛൻ ബാക്കി വെക്കുന്ന ഒരു സകലം ചോറു കാണും ചോറിന് കത്ത് ചിലപ്പോൾ കഞ്ഞിവെള്ളം ഒഴിച്ചാണ് അമ്മ കുടിക്കാൻ ഉള്ളത് അന്നത്തെ കാലം അങ്ങനെയായിരുന്നു അതുകൊണ്ടുതന്നെ ആയിരിക്കും എൻറെ ഹൈറ്റ് വളരെ കുറവ് എന്താ ചെയ്യാ പോഷകാഹാരങ്ങൾ കഴിക്കാൻ ഇല്ലാത്ത കാലമായിരുന്നല്ലോ
Dr, now I'm 21 . 166cm Is there any possibility to increase height by the help of exercise or any sports like basketball or volleyball? Hope you help me with your valuable reply
ഞാൻ 5'7 ആണ്.. എന്റെ father 5'8 ഉണ്ട്.. എനിക്കൊരു 5'9-6'0 വേണം എന്നുണ്ട്..5'9 എങ്കിലും..എനിക്കിപ്പോ 22.. 23 ആവനായി... 2 inch കൂടി വെക്കാൻ chance ഉണ്ടോ.. Work outs ചെയ്യാറില്ല stretches ഒന്നും.. എനിക്ക് 22 age തുടക്കത്തിൽ 2 weaks stretching ചെയ്തപ്പോൾ 1 cm കൂടിയിട്ടുണ്ടായിരുന്നു. പിന്നീടത് continue ചെയ്യാൻ പറ്റിയില്ല.. അതായത് ഈ age ലും height വെക്കുന്നുണ്ട് slowly.. എന്റെ ഒരു കാഴ്ച്ചപ്പാടിൽ എനിക്ക് 5'10 എങ്കിലും വെക്കാൻ chance ഉണ്ടായിരുന്നു.. But ഇനി അത്ര വെക്കുവൊന്നും അറിയില്ല.. വെല്ല chance ഉണ്ടോ.. എനിക്കിതിനെ പറ്റി നന്നായി അറിയാം.. എന്നാലും ചോദിക്കുവാ 2 inch എങ്കിലും കൂട്ടാൻ പറ്റുമോ 23-24 age ൽ.. 😌
വോളിബോൾ ജമ്പിങ് സ്കിപ്പിംഗ് ഡെഡ് ഹാങ്ങിങ് ഇന്വെര്ട്ടഡ് ഹാങ്ങിങ് ഇവ ചെയ്തു എന്റെ ഹൈറ്റ് കൂടിയിട്ടുണ്ട് അഞ്ചര അടിയിൽ നിന്നു ആറടിയോളം എത്തിയത് പതിനെട്ടിനും ഇരുപത്തി അഞ്ചിനും ഇടയ്ക്കാണ് ഞാൻ എന്നും ഒരുപാടു സമയം ഞാന്നു കിടക്കുകയും എക്സർസൈസ് വെയിറ്റ് ഉൾപ്പെടെ ചെയ്യുമായിരുന്നു മാതാപിതാക്കൾക്ക് ഉയരം കുറവായിരുന്നു എനിക്ക് അഞ്ചടി പതിനൊന്നു ഇഞ്ചു ആയി നീളം
Hey sir height kurakkan kayumoo pllsssss njn oru10th annn enittum njn onu purathekk eragiyal degree padikkano enn choickkum ink madiyaan 10th ann enn parayan pls sir eny solution of this😢
*ഒരു സത്യാവസ്ഥ എന്തെന്നാൽ പെണ്ണുങ്ങൾക് ഹൈറ്റ് ഇലേലും ആരും ഒന്നും പറയില്ല നൊ പ്രോബ്ലം പക്ഷെ ആൺകുട്ടികൾക്ക് ആണ് ഹൈറ്റ് ന്റെ പല പ്രശ്നം പല ഇടതും. വരിക എന്നതാണ്. സത്യം*
Doctor സച്ചിൻ ടെണ്ടൽക്കറന...5.4 ഒക്കെ ഉള്ളൂ... പക്ഷേ അദ്ദേഹത്തിൻ്റെ മകന് 6.1 ഉണ്ട്...സച്ചിൻ്റെ പിതാവിനും height ഇല്ല...സച്ചിൻ്റെ wife നും ഇല്ല... പിന്നെ എങ്ങനെ...ഇത്ര...
ഉയരം കുറവായതുകൊണ്ട് തന്നെ കൂട്ടുകാരുടെ ഇടയിൽ നിന്നുതന്നെ കളിയാക്കൽ കുറേ കേട്ടിട്ടുണ്ട്.. വിഷമം തോന്നുന്നു പക്ഷേ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..
Pullup yedukan sremikuka! Maximum try cheiyuka! Daily oru 3 km ngilum minimum Run cheiyuka! Njan oru boy aanu 20-21 age-ill aayapozhum yenik height ill nalla change undayi🙂
ഉയരം ഇല്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും kaliyakkal anubavichavarundo..Njjn അനുഭവിച്ചിട്ടുണ്ട്...ipolum അത് continue ചെയ്യുന്നു..no matam
ഒരു ദിവസം കൊണ്ട് മാറുമോ?
Angane parayunnavarod parayam ee lokath heght illathavaran charithram srishtichath enn uthaharanam messi sachin ameerghan sharook ghan hitler anronld etc.
Yes orupad😭😭😭😭
Too much
@@njrfanboykerala5359 Adolf Hitler okke 175 cm und messi 170 ellarum height und bro
ഞാൻ തീരെ ഉയരം ഇല്ല. ഞാൻ +2 ആണ് പഠിക്കുന്നത്. 7 ആം ക്ലാസ്സ് പഠിക്കുന്ന ഉയരം മാത്രമേ ഞാൻ ഉള്ളു 😔.ഒരുപാട് കളിയാകലുകൾ അനുഭവിച്ചിട്ടുണ്ട് 😭😭😔😥. കൂടെ നടക്കുന്നവർ പോലും നടക്കാതായി. എല്ലാവർക്കും ഉയരമുള്ളവരെ മാത്രമാണ് ഇഷ്ടം 😥 എന്നെപോലെ ഉള്ളവരെ ഒരു ബാരമായാണ് കാണുന്നത് 😔😭 life തന്നെ അവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നുന്നു 😔
😢😢
@@siya_2793 അതൊന്നും സീൻ ഇല്ല ബ്രോ എനിക്കും ഇതേ അവസ്ഥ ഉണ്ടായുണ്ട് +1 വരെ ഒകെ, നിന്റെ അതെ സെയിം അവസ്ഥ ആയിന്നു, ഇപ്പോ അവരെക്കാളും height വെച്ച്, ഡെയിലി ഒരു 5to 10 min തൂങ്ങിയ മതി ഞൻ അത്റ മാത്രം cheythollu 1 month contineous ആയി ചെയ്ത മതി നല്ല മാറ്റം കാണാ, ഇപ്പോ എന്നെ അന്ന് കളിയാക്കിയവരെകൾ height ഞൻ വെച്ച് ബ്രോ, keep calm and carry on
@@junaidcc2518 🤗🤗
ന്റെ അവസ്ഥ മറിച്ചാണ് 6.4 ഉണ്ട് എല്ലാരും കളിയാക്കുന്നു ആരും ഒപ്പം നടക്കുന്നില്ല
Ethra cm undu bro height
ഞാൻ ചെറുപ്പത്തിൽ ഹൈറ്റ് കുറവായിരുന്നു പിന്നെ കരാട്ടെ അഭ്യസിച്ചു തുടങ്ങിയപ്പോൾ ആണ് ഹൈറ്റ് കൂടിയത് ഇപ്പൊ 5.10 ആണ് ഉള്ളത് ഞാൻ തൃപ്തനാണ് 👍💪
Athu valarae kuravanu
@@Sherlock-Jr ഇത് തന്നെ ഭാഗ്യം ഞാൻ തല്ക്കാലം പട്ടാളത്തിലും പോലീസിലും ചേരുന്നില്ല പിന്നെ 2 ഇഞ്ച് കൂടി ആയാൽ 6 feet ആവും അതും വളരേ കുറഞ്ഞു പോകുമോ? 😂😂😂😏😏🤷♂️
@@Sherlock-Jr podo
@@Sherlock-Jrbroyude height ethra 7 feet anno 😂😂😂 avanu perfect height annu ennu koodiyal bore akkum
@@Sherlock-Jr5.10 onnu poda koppe avidun kidu height ente dream height
Hi sir എന്റെ പേര് അഭിജിത്. എനിക്ക് പട്ടാളത്തിൽ പോകാൻ താല്പര്യം ഒണ്ട് എന്നാൽ എന്റെ height 157 cm മാത്രമേ ഒള്ളു vitamin D subliments എടുത്താൽ എനിക്ക് height കൂട്ടൻ കഴിയുമോ sir pls reply 🥺🙏
Armeyil ponengi etram height venam
46 male ആണ് dr...32 മുതൽ diabetics ഉണ്ട്... Under treatment sugar level കൺട്രോളഡ് ആണ്. സമീപ വർഷങ്ങൾ ആയി muscle ശോഷിച്ചു വരുന്നതായി കാണുന്നു.. അത് regain ചെയ്യാൻ പറ്റുമോ... Workout ചെയ്താൽ പറ്റുമോ... Reply please
3:51 low protein diet compulsory aya 18 year old boy
14 year nde hight ullu
Any advice for him...?
ജനിച്ച് 3 മാസം ആയപ്പോ.. നിമോണിയ വന്നതാണ്... അത് എന്നെ വല്ലാതെ ബാധിച്ചു... ഇപ്പൊ 25വയസ്സ് ഉണ്ട്...4അടി 5ഇഞ്ചേ... ഉള്ളൂ... സാരഇല്ല... ജീവൻ കിട്ടിയല്ലോ... 😊... പക്ഷെ ആളുകള്... പറയും കാണൻ കൊള്ളം പക്ഷെ... ഉയരം കുറച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരന്നു... ഇത് കേൾക്കുപോ... വല്ലാത്ത ഒര് അവസ്ഥ...
In cm?
Ente hight 5:3 aayirunnu ippo 5:7 aanu.. 3 months oru ayurvedic tablet eduthu with proper food..4 inch increase aayi..😊 1 years back aanu eduthadhu ippo 1 month back full body check up cheythu there is no issues
Ayurvedic tablet name? Athine kurchu onnu parayamo
Bro tablet name entha
Bro tablet name
Tablet name bro?
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
30നു ശേഷം കൂടുമോ
@@throughmail7467😂
ഈ grow chart vechu നോക്കുകയാണെങ്കിൽ ഞൻ 160 cm ethukhayollu ഞൻ ഇപ്പോൾ 156 cm ഉണ്ട് 19 age ആയി 165 cm ആഖാൻ കഴിയുമോ
ഇപ്പൊ 165 ആയോ ബ്രോ?
Ippa height vecho bro ?
Hey doctor, i use antidepressants SSRI tablets for 2 years and AXEPTA 10 MG FOR three months , do this medications effect my height ?? Please reply😔 iam 17 now , do I want to stop this medications??
HGH injection kore side effects undannu
Kelkunnu safe aano ith pls reply
Doctor എനിക്ക് age 17 ആണ്. My height 156 cm
എന്റെ appan 177cm ഉണ്ട് എന്റെ amma 137 cm unde. ente future height predict cheymo. enike height vekumo
Vekkum
Janichappol weight nallam kuravaayirunnu njan ippo veluthaayi 16 vayassayi ippo weight 48 und but height illaa ellavarum kaliyaakum height vekkaan kure excise okke cheythu food il maattam veruthi ippolum height illaa enthenkilum parann theroo allenkil eathenkilum doctor suggest cheyth theroo🥺🙏
Sir ipo 24.5 age aayi ..
163 cm anu ullath ...fully depressed 😔 aanu ...
Ini enthenklm hope veykan pattumo 😓
5'4 is a good height,angane arum short enu vilikila... Njn sir alla...but ente experience nu parayanu...iniyum height koodanam enundengi Just do stretching exercises for atleast like 30 mins...main ayitu splits kitan vendiyulla kore exercises und athu cheytha mathi you'll definitely atleast gain 2-3 cms...
Oru method koode und...this I haven't tried out yet.....so ningal try cheythitu results undo noku :intermittent fasting...it's said to increase growth hormone apo chelapo height vekum
Pituitary gland meditation youtubil adichu noku oru sundari aaya Penn pann paranju tharum
th-cam.com/video/ZbrxZ6XgZTc/w-d-xo.html
@@alanjohnson3693meditation cheydhaal Aaghane height kodutho bro...Nighalkku urappu ndo
Doctor enikk 20 aayi njn 160 ollu enthelum oru treatment ondavumo cheyyatha excercise illa 😒 pls reply me sir
Sir... Age 17 female 141 cm height . hgh hormone treatment edthal height increasakumo?? Sir please reply
aadhyam bakshanavum exercise ok try cheyth nokku, ennit treatmentinekkurich alochichal pore
@@doctorprasoon sir two months hanging streching exercise ellam cheythu bbut result onnumila
Me too...😑
Quadinle integrity and sapien medicine inganathe channeliln okke kore height increasing booster audios Indallo .is that real or fake ? Enthelum upakaram indo athil
Such an informative video, Thanks Doc❤❤
എന്റെ മോന് 8 വയസ്സായി അവനു മറ്റുള്ള പിള്ളേരെ പോലെ hight ഇല്ല വൈഫിനു hight കുറവാണു.. ഇപ്പോൾ തന്നെ ഡോക്ടറെ കാണിക്കണോ ...? മറുപടി പ്രതീക്ഷിക്കുന്നു
Dr m budhi vardhippikkan. Orama shakti vardhippikkan cognitive strength kootaan okke ndelum vazhi undo. Idhin supplement undo? Dr video cheyyumo?
njan sramikkaam.. thankyou for the suggestion
@@doctorprasoon welcome. Ee video enikk athyavishyam aan 😊
Fatherinekkalum motherinekkalum height ind age 17. 5 months aayi
180 aanu 187 aakuvo
Thadi romam illa pimples ind
187 aakuvo please must reply
185cm okke ethum bro
@@sraddhaeditor770njn age 15 height 167 oru 22 oke avumbol etra kanuvarikum
Sir eniku ekathesham 18 vayas muthal 21 vayas vare 178cm aanu undarunath pakshe ipol 23 vayas aakarayapol 181cm aayi . 18 vayas kazhinju 4varshatholam 1cm polum kudiyittilarunu pakshe ipol engane aanu kudiyathu . Njan ithinu idak 21 to 22 vayas il SSRI's use cheyunundarunu for one year ithil endhelum effect aano karanam.Njan stretching,swimming pole ulla karyangal onum cheyarilla . Endhukondarikum height ipol 1inch inu molil vechath.Ithu iniyum vekkan chance undo ipol recently ekadhesham 1month mune nokiyapol aanu ithrem difference kandathu and regularly 2months il njan idak idak height and weight nokarund ithinte kude thanne considerbly ente weightum increase ayitund around 10kg pettanu vechu ithinte karanam endhanu njan ente normal diet thanne aanu follow cheyunath .Ithinte reason onnu parayamo sir . Hope you will reply.
Eee SSRI entha? Onnu parayammo
Height venenn agraham indayitalla ....police, army physical test nokke height venello😐 .146cm 20 age il kootan paato
Njan 14 yrs aahn height 146.5 okke ullu njan kurch exercises okke cheyyund but result kaanunilla.. Nalla result kittan entenkilum suggest cheyyo
15 okk avumbo height vechu ollum
Do pull up bro
@@johnwick-qn3ul ippzhm vallya matonnm llaa🙂👐
@@devikrishna6396 pull up chey bro result ondakum
Doctor,Height boosting foods both veg and Non veg,athupole exercises (With demonstration)After age 25 oru video idamo Possible anenkil?.A humble request...
Oru 25age after increase akkuo oru video edo
After 25 height vakilla
@@roasted5453 vekkum, but hard exercise cheyanam
docter eeee 16 17 vayas ullla paynmaroke nalla hight ind njagal avde kudipoya 6, 6.1 , 6.2 evrkkk eppo hight koraynm ennna mindil ann avrrr nadkunnadhhh avrkkk vendiiii orru video cheyooo. karnm avrrr kore kalliyakal annubavam pedunind. evde chennnallum "evn ndh hight annu " ennoke prnj prnj kettt kettt ndho poletre. chellor nokkum hight kudiyavre adhiyayittta manushnmare kannune mdriii annntre. edhhh petttu orru video cheyyyanm. ndhannu eeee prayatill petttn hight kuddaan karnm ennn.
my grandfather has 5'9 feet height and my father and mother are short. but my mothers father and brothers are very tall.
If so, should I stand taller?
I'm 17 years old and i had 5'6 tall.
You have one to two years to try and become tall, so try hard
@@doctorprasoon 15 years old 160 cm height eni koodan enth bakshanam main aayitt kazhikkanam
Try chy bro consistency venam. Athillathe onnum aakilla
17 years 5.6 okke nalla hight alle
How tall are you now ?
Sur ente 11 years aaya monu hight kuravaanu test cheythappo growth hormone ulpaathanam kuravaanu injection start cheyyaan paranju.injectuon edukkunnath enthelum prblm undaakkumo.eduthillenkil avan hight veykkulle pls pls reply sir.oru solution parayaamo
Sir, എന്റെ മകൾക്ക് 12 വയസ്സ് ഉണ്ട്. 10 age ഉള്ളപ്പോൾ period ആയി. ഇപ്പോൾ height increase ആവുന്നില്ല. Periods ആയാൽ ഉയരം വക്കാൻ ബുദ്ധി മുട്ട് ആണോ?
Sir height incresinginu hgh use cheyamo at age of 17.age 17 le hgh treatmente dose level ethrayanu... Sir please replay 🙏😭
Dr enik coming dec il 20 aakum ippo height 160 cm aanu current height
Ini height vekkan chance undo
Vekkuvanel ethratholam ini height vekkum 🙄😢😢😢😢
Sir, please Upload Video for beard Growth with essential oil and etc,..items...and also essential oil benefits for skin hair brain.......how to use....and essential oil for stress memory and concentration and brain power etc.......
Height increase surgery ചെയ്താൽ അതിനു ശേഷം dancing ചെയ്യുന്നതിൽ problem ഉണ്ടാവുമോ...26 yr, female ആണ്.... സർജറി കൂടാതെ ഒരു 2 inch എങ്കിലും കൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ....(എന്റെ കരിയറിൽ പ്രധാനപ്പെട്ട ഒരു സിറ്റുവേഷൻ ആണ്....height ഒരു വലിയ പ്രശ്നവുമാണ്....ദയവായി ഒരു മറുപടി തരാമോ)
itharathil surgery cheyunna surgeon kanditu ellavidha details arinjathinu shesham mathram oru theerumanam iduthal madhi.. surgery , post suregery rehab valare difficult aanu.. porathathinu, itharathil surgery cheunavare kandupikdikanum budhimuttu aanu..
@@doctorprasoon thank you....🙂
@@dhanu1221Pani kittaaàn chance inde
Best medicine for workout 🏋️♀️ and eating 🍽 and sleeping 😴
Age 15
Height 164.5cm
18 kazhiyumbol Minimum and maximum ethra height vekum
Age 15 height 167 enkum ariynm future height
Growth plate fuse ayathin shesham HGH therapy cheythal height koodumo ?
Thank you for my best brother all ways doctor ❤️🙂 I learn a long information thank you
Always welcome
Hi sir njan regular aayi jogging um matt mattulla workouts um cheyyuna aalane especially cardio... enik ipo 167cm height.. but enik oru 1cm increment kittan by any chance vazhy undoo?? Oru measurement nu vendy aane
ഇതെല്ലാം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് നന്ദി ഡോക്ടർ❤️
Dear dr please reply😢, do ssri antidepressants medicines can negatively effect height growth?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
40 kayinjaalulla kaariagal aanu kooduthal srethikkuga . 5 feet 7 inch , 5, 10 aakkanamennu aagraham undayirunnu eppo age 30 aayi ullathu kond thripthippedunnu . Marannam vare aarogyam undavanulla parisramavum prarthanayum aanu eppo ullathu .vere eanthum undayittu kaariamillaa . Health is importent
രണ്ടര വയസ്സുള്ള മകൾക്കു 72 cm മാത്രമേ ഉയരമുള്ളൂ growth ഹോർമോൺ കുറവ് ആണെന്ന് dr പറയുന്നു ഇൻജെക്ഷൻ വേണം എന്നും ഇത് ചെയ്താൽ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ ? അല്ലെങ്കിൽ 4 വയസ്സ് വരെ wait ചെയ്ത് നോക്കിയിട്ട് ചികിൽസിച്ചാൽ മതിയോ
Ningal enth cheythu injection kodukjunnundo.ente monum e same prblm und injectionu enthelum side effects ullathaayit arinjo eduthillel enthelum prblm undo pls reply
ഡോക്ടർ എങ്ങനെയാണ് ഉയരം കൂട്ടുന്ന nadipathy treatment. ഈ treatment കേരളത്തിൽ ഉണ്ടോ?
താടിയും മീശയും കട്ടക്ക് വന്നട്ടിലാ.21 വയസ് 170cm height, weight 45 🥲 height ഇനി വേക്കുമോ
Same aanu bro 170 height 46 Weight but enikku pokkam kuravonnum thonnunillalllo bro nammal okke medium aanu 😊
@@NINTUPPA_LIVEAge 15 height 167 njn etra vekum valuthakbol
ഡോക്ടർ എന്റെ രണ്ടു കാലുകൾക്കും വളവ് ഉണ്ട്. 26 age എനിക്കുണ്ട്. അത് മാറാൻ എന്തേലും വഴി ഉണ്ടോ.? 😭😭😭😭
Same
My father have 158 and mother 162 now my age is 22 and I have 168 I want 3 inch any solution sir please tell me
Uyaram kurakan endhankilum vazh undoo plzz reply .weidght kuranjal height pennayum kudumoo.enik 18 age ahn njn girl ahnn enta height 170 ahnn idh kuduthalanoo kurakan patumo
എന്റെ മോൾക്ക് 10 വയസ്സായി ഹൈറ്റ് 119cm വെയിറ്റ് 17 എല്ലാ ടെസ്റ്റും എടുത്തു റിസൾട്ട് എല്ലാം നോർമൽ ആണെന്നും പറഞ്ഞു ജനിച്ചപ്പോൾ തൂക്കം കുറവുള്ള ആളായിരുന്നു അന്ന് എക്സ്-റേ എടുത്തിരുന്നു എല്ലിന്റെ3 ബോൾസ് എല്ലാം ഉണ്ട് എന്ന് പറഞ്ഞു ആ ഒരു ടെൻഷനിലാണ്
hormone analysis cheydhirunno?
15 vayasu akumbol pull up cheyan parayu height increase akum
@@doctorprasoonDr monu 7 month kazhinju .ipo hight 67 anu kuravano.kanumbo hight kurvu thonunu
Hy enik age 23 ane with height 161
Any chance for height growth
Just need 5 cm
Pullups & workouts cheyunnund last 1 week continuous ayit .
Any hope 🙂
Enthengilum idea undel paranj tharavo..?
Bro hieght vacho
Bro enthaayi?
എൻറെ പൊന്നാര ഡോക്ടർ
നിങ്ങളറിയാൻ
ഞങ്ങളുടെ അച്ഛനമ്മമാർക്ക് എനിക്ക് ഓർമ്മ വെക്കുന്ന കാലം മുതൽ
അച്ഛനെ ചോറുവിളമ്പി കൊടുത്തു ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ നിന്ന് കുറേശ്ശെ ഞങ്ങൾക്ക് മക്കൾക്കും തന്ന
അതിനുശേഷം
അച്ഛൻ ബാക്കി വെക്കുന്ന ഒരു സകലം ചോറു കാണും ചോറിന് കത്ത്
ചിലപ്പോൾ കഞ്ഞിവെള്ളം ഒഴിച്ചാണ് അമ്മ കുടിക്കാൻ ഉള്ളത് അന്നത്തെ കാലം അങ്ങനെയായിരുന്നു അതുകൊണ്ടുതന്നെ ആയിരിക്കും എൻറെ ഹൈറ്റ് വളരെ കുറവ് എന്താ ചെയ്യാ പോഷകാഹാരങ്ങൾ കഴിക്കാൻ ഇല്ലാത്ത കാലമായിരുന്നല്ലോ
Doctor age between 21 and 22 aanu...
177 cms or 178 cms 🤙 aanu...athonnu 180 aakaan pattumo...stretching exercises cheythal koodumo
athonnum pore?😂
@@nerdSal pora chetta 😁
@@allensaji7548Y athoke pore bro nalla height anu
dr enikk age 26 aayi ...
my height is 168.5cm aanu but oru physical examinu 170cm must aanu
one monthil height increase aavaan
any chance...
SSC gd alle bro.... Epooza date
Njan exme pass height ile 🥺🥺🥺🥺🥺
@@akshayvfc8677 najn reject aayi height il
.
Bro ethra cm nu aan poye
@@yadhukrishna229 5 cm
@@akshayvfc8677 height koodan enthelum cheytho ....Height koodiyo valuthum
Sir hgh treatment cheythal side effect ndakumo? Hgh dosage ethrayanu 17 year female in 141 height??... Sir please replay
Enikk 18 age aayappo enikk 166 aayrnnu height ippo 20 aayi ippo 173 or 174 und athokke oru praayathil koodum oru 5cm koodi enikk venam ennanu agraham
Bro sathyam aano🙄🥺
@@Roshan-xq8ol hada
@@mohammedjunaid2613 18 age kazhinjal appo koodumo?Enikki ippo 19 aan height 164 cm 😪🥴 koodan vella chance indo🥺
@@mohammedjunaid2613 ബ്രോ എനിക്ക് 163cm ഉണ്ട് father height 172 cm ഉണ്ട് എനിക്ക് അത്ര കിട്ടുമോ 18 വയസ് കഴിഞ്ഞു
@@mohammedjunaid2613 thankss chalkare naan eppo 180cm aanu pinne 18 aavunne ullu appo enikk koodan ore hope nee thannuuu
Dr, now I'm 21 . 166cm
Is there any possibility to increase height by the help of exercise or any sports like basketball or volleyball?
Hope you help me with your valuable reply
Do pull up
Bro medium hight indallo pinnendha kozhpam vitamin D kazhikku pinne good food kazhikkuka and good sleep😊
@@NINTUPPA_LIVEഅജമാ൦സ രസായനമോ നാരസി൦ഹ രസായനമോ കഴിക്കുക,
നല്ലതാണ്
Sir army kk vendi 170 cm height venam.. Enikk age 24 aanu.. 167 cm ullu, oru 3 cm koottan valla vazhi undooo
Armyil keran 168 alle
@@anta_gonist9 ssc gd kk 170 venadoo
Enthayi koodiyo
@@yadhukrishna229 illadooo
@@unknown_buddz3202 eppozha physical ... Pokunnundo
Sir njan 157 ane enike modeling ponam enne payankara agraham ane so 173 enkilum pokam vekanam enne onde entta vayase 17 ane uyaram vekan patto
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
Enik 28 Yr old aan, there is any chance to increase my height plz reply
Sir I'm 21 years old now . And I'm 166.5cm now ! Ente parents 172 and 158 aanu hight enikk iniyum hight increase avan chance undo ?
Sir.. Age 26 male.. 156 cm aanu height.. Parents valare short aanu.. HGH hormone treatment edthal enthenkilum change undavumo?
change pratheekshikaam.. adhu cheunna doctore kandupidiku.. endocrinology specialityy aanu..
th-cam.com/video/ZbrxZ6XgZTc/w-d-xo.html
@@doctorprasoon അപ്പൊ എന്നോട് no recommend it എന്നാണല്ലോ പറഞ്ഞത് എനിക്ക് 22ayittollu, ഇന്നലെ thanna replayil
26 oo growth platets oke close ayyi kanum max 20,21 okke vare ollu.still have chance not sure.
@Billionaire koodum 25 vara height vakum chelavark puberty late ayitta vara
Doctor iam 16 and my hight is 164 my father hight is 167 and my mom 157 can I can grow up to 6 feet pls 😭 reply plssssssss
yes, you should try .. you still have time.. don't waste it
th-cam.com/video/ZbrxZ6XgZTc/w-d-xo.html
No u cant
@@retroman5025ente age 15 height 167 etra vekum
Am 24 yrs yenek 147 cm anu height. Doctor paranja formula vech nokiyal 153 .5 cm height vekam . Height kuudaan any hope ?
ഞാൻ 5'7 ആണ്.. എന്റെ father 5'8 ഉണ്ട്.. എനിക്കൊരു 5'9-6'0 വേണം എന്നുണ്ട്..5'9 എങ്കിലും..എനിക്കിപ്പോ 22.. 23 ആവനായി... 2 inch കൂടി വെക്കാൻ chance ഉണ്ടോ.. Work outs ചെയ്യാറില്ല stretches ഒന്നും.. എനിക്ക് 22 age തുടക്കത്തിൽ 2 weaks stretching ചെയ്തപ്പോൾ 1 cm കൂടിയിട്ടുണ്ടായിരുന്നു. പിന്നീടത് continue ചെയ്യാൻ പറ്റിയില്ല.. അതായത് ഈ age ലും height വെക്കുന്നുണ്ട് slowly.. എന്റെ ഒരു കാഴ്ച്ചപ്പാടിൽ എനിക്ക് 5'10 എങ്കിലും വെക്കാൻ chance ഉണ്ടായിരുന്നു.. But ഇനി അത്ര വെക്കുവൊന്നും അറിയില്ല.. വെല്ല chance ഉണ്ടോ.. എനിക്കിതിനെ പറ്റി നന്നായി അറിയാം.. എന്നാലും ചോദിക്കുവാ 2 inch എങ്കിലും കൂട്ടാൻ പറ്റുമോ 23-24 age ൽ.. 😌
th-cam.com/video/ZbrxZ6XgZTc/w-d-xo.html
@@alanjohnson3693 ithebikkariyam.. Njan cheythittund 1 weak.. 1 weaks stretching um pinne ithum koode cheythappo aanu 1 cm koodiyath.. But ith njn 4 day cheythittullu..pineedath cheyyan pattittilla inn vare.. Chilappo height 1,2 inch koodumayirikkam..
@Dark Feline 5'7 avarage aanu...
@Dark Feline atleast 5'9 ..its good height.. 5'6, 5'7 is avarage height... I like 6 feet..
@Dark Feline 5'7 my height.. Its avarage height.. Short um alla kooduthalum alla..
eniki 17 vayasu ayyi njn 158 cm ollu eni endlum vazhi undo height vakkan 🙂 ellavarum kaliyakkunde avurde munnil height vekkanm 🙂pls endlum vazhi paraju taruuoo
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Sir... കാലും കൈയും വണ്ണം വെക്കാൻ എന്ത് ചെയ്യണം... Pls ഒരു reply tharane
കയ്യും കാലും മാത്രം ആയി വണ്ണം വയ്ക്കില്ല വെയിറ്റ് എക്സർസൈസ് മാത്രമേ അങ്ങനെ മസിൽ വച്ചു ഡെവലപ് ആകാൻ ഉളളൂ അല്ലാതെ മരുന്ന് ഒന്നുമില്ല
It is very difficult
In a healthy way, obesity is not recommended in stop I have tried myself and failed
Go to gym
Chodikkan erunathayirunu🙂
Sir, pneumonia Vannal height nae affect cheyyum ennu parannu, ende mone 8month aavumbo pneumonia vannirunnu.3 year old ayi 82cm height ullu, weight um koodunnilla,10kg only. Ith engane solve cheyyan kazhiyum?
please consult a pediatrician. more tests are required
OK,Thank you Dr
ഉയരം കുറവയവർ ലൈക് അടി....😂😂😂.first naan തന്നെ ❤❤
Hi sir,
Enik ipol 16 vayass aan njan 164 cm hieght und. 20 vayyass aavmbol engilum 175 hieght aavumo?
Ut depend
Dad kkalum aayo
@@AmaalKriishna average same hieght aan njnm dadum
@@amczyygaming oru 2'4 inches epredhicholu
Age 16 height 168 enik ini height kudumo
Dad 170,mom 160
165cm age 20 ayi kodaan exercise cheydaal chance undo parents160&155
Do pull up bro
Njanum orupadu kaliyakku anubhavichu kondirikkuvanu
Njan 9il anu padikkunnathu enne kandal 6il padikkunnavarude pokkam ollu ennu ellarum parayuvanu njan spc yil und enno alkkar kaliyakki chodikkum ninnakku enghaneyanu spc yil kittiyathennu enikku orupadu vishamam undu enne arkkenkilum sahayikkam pattumenkil replay tharane
Docter height increasing medicine undo
Ayurvedic capsule ind
Enth capsule@@tuttututtuzz3809
@@tuttututtuzz3809Peru parayamo capsule nte
Docter iam 23 age 160 cm und hormone treatment cheythal hight increase avumo please help or reply predishikkunu
kure karyangal nokaan und.. endocrinologistne kanikanam.
Ippo nammadae parents I'll ninnu kittunna aa height allathae height koodummo... Reply tharrNnae sir pleasee
Any medical tablets for increasing height?
I am 17 year old and my height is 179cm. Can i increase 5 cm more
Ath pore aliya
വോളിബോൾ ജമ്പിങ് സ്കിപ്പിംഗ് ഡെഡ് ഹാങ്ങിങ് ഇന്വെര്ട്ടഡ് ഹാങ്ങിങ് ഇവ ചെയ്തു എന്റെ ഹൈറ്റ് കൂടിയിട്ടുണ്ട് അഞ്ചര അടിയിൽ നിന്നു ആറടിയോളം എത്തിയത് പതിനെട്ടിനും ഇരുപത്തി അഞ്ചിനും ഇടയ്ക്കാണ് ഞാൻ എന്നും ഒരുപാടു സമയം ഞാന്നു കിടക്കുകയും എക്സർസൈസ് വെയിറ്റ് ഉൾപ്പെടെ ചെയ്യുമായിരുന്നു മാതാപിതാക്കൾക്ക് ഉയരം കുറവായിരുന്നു എനിക്ക് അഞ്ചടി പതിനൊന്നു ഇഞ്ചു ആയി നീളം
പൊളി ❤️
@@ranjeeshmv7224 fit tuber video kanu.
@@ranjeeshmv7224 you can increase 3 cm
Sir പറഞ്ഞ പോലെ formula കൂട്ടി നോക്കി അങ്ങനെ വരുമ്പം ഞാൻ 178 cm വെക്കണം but ഞാൻ 172 cm ആണ് age 19 ഇനി ബാക്കി 6 cm കിട്ടാമോ sir?.....
@Dark Feline iam a football player so my Target height is 180 cm iam not happy now 🙁🙁 May I have the remaining 6 cm please reply
@Dark Feline no bro my last grow is in age 16
@Dark Feline Then I did not grow up
@Dark Feline bro someone is telling the growth stop at age 21
@Dark Feline but my father is taller than me
My height 160cm my father height 179 any chance to grow more
How old are you
Pull up cheyu
doctor ...kunjugal prasavichadinu sheshamull height nn anusarichano kunjugalude valarcha nadakunnathu?? Angane enkil minimum height koraveno ??pls reply….
Gaba suppliments height kootan nalladhaano after 22
Hai doctor sir
എനിക്കിപ്പോൾ 19 വയസ്സുണ്ട് . വളർച്ചയില്ല എന്റെ അനിയൻ നിന്നെ കാട്ടും നീളമുണ്ട് എനിക്ക് നീളം മാർഗമുണ്ടോ.please video. Thank you.
10:22 🔥🔥🔥
Hey sir height kurakkan kayumoo pllsssss njn oru10th annn enittum njn onu purathekk eragiyal degree padikkano enn choickkum ink madiyaan 10th ann enn parayan pls sir eny solution of this😢
Doctor my father’s height is 176 cm my mother is 158 cm and I’m 19 years old my height is about 168cm I want to increase 2-3 inches can you help me ☹️
Iam 148
Iam 18 just 162🥲
@@iqbal3703 I want to increase not to decrease fool
Allu arjunokke atre height ollu,,,,, dileepinu,,,, 168 okke standrd height aanu
@@thedeviloctopus5687 videshath ponam ennund appol avide ellarkkum nalla height alle
Dr enik 22 age àayi inte height 5'1 aane njan ini workout cheydhaal height vekkoo pls rply
😔
PERIODS AAYI KAZHINJAAL LADIES HEIGHT VEKKAAN CHANCE KURAVAA
Dr എന്റെ അച്ചന്റെ അത്രയും hight എനിക്ക് ആയിട്ടില്ല 24 age ആയി ഇനി hight കൂടുമോ?
Maybe
th-cam.com/video/ZbrxZ6XgZTc/w-d-xo.html
Vitamin d3 kazjichal height vekkuvo
Enik 17 vayas und (female).. Eni neelam vekkuvooo... Plz rply
*ഒരു സത്യാവസ്ഥ എന്തെന്നാൽ പെണ്ണുങ്ങൾക് ഹൈറ്റ് ഇലേലും ആരും ഒന്നും പറയില്ല നൊ പ്രോബ്ലം പക്ഷെ ആൺകുട്ടികൾക്ക് ആണ് ഹൈറ്റ് ന്റെ പല പ്രശ്നം പല ഇടതും. വരിക എന്നതാണ്. സത്യം*
Thenga kola an...nnitt nk kekkar ndallo.. Age 17/147 height 😂
@@RashidaRinuponnuAthonum scene illa boys inu kooduthalum short girls ine ann ishtam
@@Vadakkan607 Tanneh tanneh
Nte agrhm oru tall boy ne kettayonna an..onkkum mande mmale okke patta
@@RashidaRinuponnu ninak entha study leave ano inn😌
Adolescence il over weight eduthal prashnam undo...... Plss rply... 🙂
Yes, being overweight now will have damaging effects in the future.
@@doctorprasoon Solutions enthenkilum undo 😭.... Njn over weight edukkarundu... Enikku ippo age 15...ayi.....plss rply 🥺🥺
Enik 18 vayass... Female... 146 cm... Enthenkilum chance undo neelam vekkan
Do pull up bro
14th year kazhinju ippo 147cmh anu monu fr ht 168cm Mr ht151cm ini kuttikku ht koodumo
Good presentation... Well informative.. Thanks for ur advice💞
Testosterone inject cheyyunnathu kond enthenkilum prashnamundo doctor
Doctor സച്ചിൻ ടെണ്ടൽക്കറന...5.4 ഒക്കെ ഉള്ളൂ...
പക്ഷേ അദ്ദേഹത്തിൻ്റെ മകന് 6.1 ഉണ്ട്...സച്ചിൻ്റെ പിതാവിനും height ഇല്ല...സച്ചിൻ്റെ wife നും ഇല്ല...
പിന്നെ എങ്ങനെ...ഇത്ര...
Surgery aakum
Does weight Training Stunt Height.I am 19 age? Please Reply Doctor....
ഉയരം കുറവായതുകൊണ്ട് തന്നെ കൂട്ടുകാരുടെ ഇടയിൽ നിന്നുതന്നെ കളിയാക്കൽ കുറേ കേട്ടിട്ടുണ്ട്.. വിഷമം തോന്നുന്നു പക്ഷേ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..
അയ്യോ ഉയരം ഓവർ ആയിപോയാൽ 😪😭😭
Njan 9th STD aanu enike ippo 142cm aanu height. ini vekumo height .nte mother nte aathrake ullu
Nte brothers naala height und
Thanks for the advice
Hii . Iam 19 yrs old. I'm a girl.. My height is 152 cm☹️. Is any chance to grow 2 or 3 inches?
Pullup yedukan sremikuka! Maximum try cheiyuka!
Daily oru 3 km ngilum minimum Run cheiyuka!
Njan oru boy aanu 20-21 age-ill aayapozhum yenik height ill nalla change undayi🙂
@@tempfrag380bro enik 19 aayi 162 hieght father 160 okke ollu ini running and pullups okke cheytha vekkan chances undo
@@Epicxsensi running or pull up cheiy sure aayitum vekkum! Yenik 21lum height vech. continues try aaku. 19 ayille eni time kalayathe 3 months continues try aak, change manasilaakum👍
@@tempfrag380 bro yum broyude father hieght difference undo
njn ente father nekkaal 2 cm kooduthalaan biologically genetics + 2,3 cm okke vekkollu so angane choicheya.