ഇവിടെ മാസ്ക്കില്ലാതെയും നടക്കാം|PRAVEENA |KOCHU KOCHU VALYAKARYANGAL

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 232

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +24

    മാസ്ക് ഇല്ലാതെ നടക്കുന്ന ആ പഴയ ലോകം തിരിച്ചു വരട്ടെ 👍 എല്ലാർക്കും ഒത്തു കൂടാൻ കാലം കാത്തുവെച്ച ദിവസത്തിനായി കാത്തിരിക്കാം.. തത്കാലം ഈ വീഡിയോ കാണട്ടെ ❣️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +1

      Definetly...
      All must co operate to fulfill this.
      Please watch my videos on Covid and BLACK fungus disease
      Stay Blessed 🙏🏼😇

  • @vavachivavachi4501
    @vavachivavachi4501 3 ปีที่แล้ว +2

    നല്ല പ്രകൃതി രമണീയമായ സ്ഥലം ഇതൊക്കെകാണുമ്പൊൾപഴയകാലം ഓർമ്മവരുന്നു പ്രെവീണ കൊച്ചുകുട്ടികളെപ്പോലെയാണ് എനിക്ക് ഭയങ്കരിഷ്ട പഴയതൊന്നും മറന്നിട്ടില്ല നല്ലകാര്യം

  • @geethacg2262
    @geethacg2262 3 ปีที่แล้ว +18

    ആമി ആയി അഭിനയിക്കാൻ ഏറ്റവും അനുയോജ്യമായ ആൾ പ്രവീണ തന്നെയാണ്.. ഒരു ഷോർട് ഫിലിമിൽ അമിയായി കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി... എന്തുകൊണ്ടാണവോ കമലിന് ഇത് തോന്നാഞ്ഞത്...

    • @padmanair4853
      @padmanair4853 3 ปีที่แล้ว

      Hmm. Sheri thanne njanum kandirunnu, aami aayi nannayi abhinayichu

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว +3

    കുറെ നാളായല്ലോ കണ്ടിട്ട് എവിടെയായിരുന്നു. പ്രകൃതി മനോഹരമായ സ്ഥലം ആണ് കാണിച്ചത് അടിപൊളി. ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

  • @m1engine99
    @m1engine99 3 ปีที่แล้ว +10

    പ്രവീണ ചേച്ചിടെ ഒരു പഴയ interview എവിടെയോ കണ്ടൂ makeup ഒന്നും അധികം ഇല്ലാതെ.. simple look .. എന്ത് സുന്ദരി അണ് ... ഇപ്പോഴും അങ്ങനെ തന്നെയാണ് 👍👍

  • @tharams2153
    @tharams2153 3 ปีที่แล้ว +9

    സൂപ്പർ.... മാഡത്തിനെ ഒരുപാട് ഇഷ്ട്ടം ആണ്..

  • @sudhikkr
    @sudhikkr 3 ปีที่แล้ว +3

    നാച്ചുറൽ ബ്യൂട്ടി... പ്രകൃതിയും പ്രവീണയും, ശബ്ദവും രൂപവും അവതരണവും വളരെ സിമ്പിൾ...👍👍 😍😍♥️♥️

  • @sheebajayakumar2256
    @sheebajayakumar2256 3 ปีที่แล้ว

    Superrr dear...ente നാട് കോട്ടയമാണ്.... ഇപ്പോൾ മുംബൈയിലാണ് settle ചെയ്തിരിക്കുന്നത്. vdo കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം - ചീവീട്, കുഴിയാന സപ്പോട്ടയ്ക്ക കാന്താരി , കുരുമുളക് etc... എല്ലാം ...👌😌👌😌 ഓലിയും കിണറും റബ്ബർ തോട്ടവുമെല്ലാം nostalgia👌 നീറിന്റെ പാട്ട് അടിപൊളി👌 ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊ ന്നൊരുക്കി വച്ചില്ലേ... കളിച്ചിരിക്കാൻ കഥ പറയാൻ കിളിമകൾ വന്നില്ലേ .. ഇനിയും - ഈ പാട്ട് ഓർത്തു പോയി : ഒരു പാട് നാളിനു േശഷം പ്രവീണയെ കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം - love You dear💖💖💕💕

  • @governmen
    @governmen 3 ปีที่แล้ว +3

    ചേച്ചി യെ വല്ലാത്ത ഒരു ഇഷ്ടം ആണ്

  • @devidarsana7
    @devidarsana7 3 ปีที่แล้ว +3

    ചേച്ചി ഇതൊക്കെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 😍😍😍😍

  • @shabanamp4276
    @shabanamp4276 3 ปีที่แล้ว +2

    ഞാൻ ഡൗണിൽ ജനിച്ചതു കൊണ്ടാവാം ഇങ്ങനെയുള്ള സ്‌ഥലങ്ങൾ കാണുപ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം...... Supr👍

  • @dnvlog5007
    @dnvlog5007 2 ปีที่แล้ว

    നല്ല കവിത 👌🏻👌🏻👌🏻👌🏻👌🏻ചേച്ചി 😍😍😍👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻❤❤❤

  • @aadhillatheef106
    @aadhillatheef106 3 ปีที่แล้ว

    ആമസോൺ വനത്തിലെ വന്യമൃഗങ്ങളെ കാണാൻ കുറെ നോക്കി.. കാതിരുന്പോൾ കണ്ടു കുഴിയാനയെ....ഉറുമ്പിനെ... സൂപ്പർ.

  • @georgemarathonthara4975
    @georgemarathonthara4975 3 ปีที่แล้ว +4

    My Dear Praveena Chechy,
    I am so so happy to see you after a while! I really enjoyed watching you walking through the forest. I hope you have a great day and the years ahead are full of many many blessings! Thank you so much and God bless ❤

  • @sreejasreeja7426
    @sreejasreeja7426 3 ปีที่แล้ว +3

    Kuzhiyana 😊😍 nostalgia

  • @meerasmenon6177
    @meerasmenon6177 3 ปีที่แล้ว +2

    So beautiful... Nostalgic memories ❤️❤️❤️❤️❤️

  • @ayyappadasayyappadas7669
    @ayyappadasayyappadas7669 3 ปีที่แล้ว

    Our Padu Eshta Mayi..... Thanks

  • @Soundar5420.
    @Soundar5420. 3 ปีที่แล้ว +1

    Beautiful chachisuper

  • @jayashreemuralidharan6276
    @jayashreemuralidharan6276 3 ปีที่แล้ว +1

    Please maintain it the same the road and the place. Its so nostalgic. Even my mom's place in kannur is so similar. Longing to go there. Its so long since I went there because of lockdown and other reasons. Otherwise oh love the smell of that fresh nature and simple atmosphere.

  • @AJ-so2om
    @AJ-so2om 3 ปีที่แล้ว +2

    Orupaaaadu sandosham indu..kore naalinu shesham pineyum video kandathil. 👍

  • @parparvlog2028
    @parparvlog2028 3 ปีที่แล้ว +4

    പ്രവീണ ചേച്ചി ഇഷ്ടം ❤

  • @preethiharikumar1560
    @preethiharikumar1560 3 ปีที่แล้ว +4

    😍😍Too nostalgic!!!! പ്രത്യേകിച്ച് നാട്ടിൽ വരാൻ പറ്റാതെ ഇരിക്കുന്ന ഈ സമയത്ത്....
    ഇത് എവിടെയാണ് സ്ഥലം?
    വിവരണം sooo cute👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    Awesome..I'm excited to see you again...
    All your vlogs are excellent,like your movies,songs, as well as cooking...I like your chempilacurry very much..
    Very nostalgic...especially about ..kuzhiyana...,the poisonous scorpion and so on.....
    Your vlogs are imparting so much positive energy...which improves our immunity also.
    Stay Blessed 🙏🏼😇

  • @reenajose7609
    @reenajose7609 3 ปีที่แล้ว +3

    So beautiful place ❤️

  • @prasadpvm2717
    @prasadpvm2717 3 ปีที่แล้ว +9

    നിങ്ങളിലെ ആ കുഞ്ഞു കുഞ്ഞിനെ നമുക്ക് കാണാൻ സാധിച്ചു

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 ปีที่แล้ว +2

    chechi oru sundhari anu..aniku voice orupadu ishatamanu❤️❤️

  • @monisharaju885
    @monisharaju885 3 ปีที่แล้ว +1

    So cute amma 🤗 my favorite heroine praveena amma

  • @amalaanoop9687
    @amalaanoop9687 3 ปีที่แล้ว

    Super..place avideyanu chechy...ktm dist aano...Ur voice enthoru sweet ....m

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว

    പോസ്റ്റീവ് എനർജ്ജിയാണ് ഈവീഡിയോ കാണുമ്പോൾ തന്നെ❤️👌👌

  • @beenamathew660
    @beenamathew660 3 ปีที่แล้ว +1

    Beautiful ❤️. Nattin puram nanmakalal samrudham.

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    ഹായ് ചേച്ചി..
    ചേച്ചിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
    എന്തു രസമാ ചേച്ചിയുടെ സ്ഥലങ്ങളൊക്കെ കാണാൻ . കാടും തോടും നീരുറവയും പച്ചക്കറിയും എന്റമ്മോ..
    വീഡിയോ തീരല്ലെന്നായിരുന്നു പ്രാർത്ഥന.
    Thank you Chechi.
    ഒരുപാട് ഇഷ്ടമാണ് ചേച്ചിയോടെനിക്ക്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnues5503
    @vishnues5503 2 ปีที่แล้ว

    Super Ayittunnd

  • @subramanyansubramanyan4551
    @subramanyansubramanyan4551 3 ปีที่แล้ว

    Iniyum.ethupolulla.prakrthi.bangiyulla.vidiyos.cheyane..superr

  • @ssktvvideos
    @ssktvvideos 2 ปีที่แล้ว

    Killing smile

  • @FMTrades
    @FMTrades 3 ปีที่แล้ว

    Kinar nannayi vrithiyakki. Vala idanam. 3 meter minimum thechu paint 🎨 cheyyuka

  • @jhansijhansi7260
    @jhansijhansi7260 3 ปีที่แล้ว

    You are look like a butterfly in the forest.🦋🦋🦋 love you.💚💚💚.

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว

    ചേച്ചി സുഖമാണോ? നാട്ടിൻപുറത്തെ കാഴ്ചകളും ഓർമകളും ഞങ്ങളോട് പങ്കുവെക്കുന്ന ചേച്ചിയെ എന്നും ഒരുപാട് ഇഷ്ടമാണ്. "May God shower his blessings on you and your family "🙏

  • @Chloe-er6el
    @Chloe-er6el 3 ปีที่แล้ว

    Saw the Filter Coffee wala video in FB,, it made me come here...No words to express,,,,simple subtle and engaging!!!!. Keep up the good work.

  • @peterthomas2629
    @peterthomas2629 3 ปีที่แล้ว

    Ente veedu athinte mukalila chechi

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 ปีที่แล้ว

    ചേച്ചി സുഖമല്ലേ? അമ്മ അച്ഛൻ പ്രമോദ് ചേട്ടൻ.... എല്ലാരോടും അന്വേഷണങ്ങൾ....

  • @itcpclimited9670
    @itcpclimited9670 3 ปีที่แล้ว

    Same kurtha I have

  • @sandhiyam9690
    @sandhiyam9690 3 ปีที่แล้ว

    I am so happy your video see i love you so much amma waiting for your next videos really so happy 😘😘😘😘😘😘😘

  • @dineshkrishan1232
    @dineshkrishan1232 3 ปีที่แล้ว

    No make up and very simple. Pande enike istamanne

  • @boneythomas8679
    @boneythomas8679 3 ปีที่แล้ว +2

    Hai Chechi
    Looking Good!!!

  • @sobhal3935
    @sobhal3935 3 ปีที่แล้ว

    ഹായ് പ്രവീണാ.എത്രയോ നാളായി കണ്ടിട്ട്. ഇടയ്ക്കൊന്നു വന്നിരുന്നു.വീഡിയോകളെല്ലാം പ്രത്യേകതയുള്ളതാണ്. കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു.👍♥️

  • @sugandhirajan8872
    @sugandhirajan8872 3 ปีที่แล้ว +3

    ഒരു പഴയ തറവാട് പ്രതീക്ഷിച്ചു. കാണിച്ചില്ലല്ലോ. നല്ലരസമുണ്ടായിരുന്നു.♥️♥️♥️

  • @ushavijayan1438
    @ushavijayan1438 3 ปีที่แล้ว

    Very nice. Happy to see u after a long time.

  • @minithomas137
    @minithomas137 3 ปีที่แล้ว

    Ee naadu miss cheyunnu. It’s all memories now.

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 ปีที่แล้ว

    Evide Aayirunnu cheachi

  • @rajeswariarulprasath21
    @rajeswariarulprasath21 3 ปีที่แล้ว +1

    Super performance in rajarani serial mam

  • @rejuprasad
    @rejuprasad 3 ปีที่แล้ว

    hi chechi kochu kochu viseshangal adipoli

  • @soundarkalaivani4142
    @soundarkalaivani4142 3 ปีที่แล้ว +1

    Superchachibutiful

  • @Chloe-er6el
    @Chloe-er6el 3 ปีที่แล้ว

    Please bring more thoughtful videos like this

  • @ichuz_n-j-l__2197
    @ichuz_n-j-l__2197 3 ปีที่แล้ว +1

    Praveena chechi istham🥰

  • @kochurani304
    @kochurani304 3 ปีที่แล้ว

    Evida chechide vedu

  • @nijajani3648
    @nijajani3648 3 ปีที่แล้ว

    ആന്റി മുൻപ് ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എന്റെ അമ്മയോടൊപ്പം ഞാൻ വന്നിരുന്നു അപ്പോൾ എന്നെ ആന്റി എടുത്തു മടിയിൽ വക്കുമായിരുന്നു എന്നിട്ട് എന്നോട് വരുന്നോന്നു ചോദിച്ചു. അന്നു വരുന്നു എന്നു പറയുമായിരുന്നു ഇപ്പോൾ എനിക്ക് ഇതു കാണുമ്പോൾ ആന്റിയോടുള്ള ഇഷ്ടം കൂടുകയാണ് 👌👌👌👌👌👌സൂപ്പർ

  • @mdjoseph3488
    @mdjoseph3488 3 ปีที่แล้ว

    പഴയ തറവാട് അടിപൊളി 👌

  • @ashasuresh1801
    @ashasuresh1801 3 ปีที่แล้ว

    Orupadu misss ayye chechide vedios

  • @RajeshRamDev50
    @RajeshRamDev50 3 ปีที่แล้ว

    Glad to see you back chechi...Take care

  • @greeshmajaykrishna7626
    @greeshmajaykrishna7626 3 ปีที่แล้ว

    Hi chechi ith evideya ee place... Kutti kalathe kure ormmakal....

  • @sidheequesidheequempm2253
    @sidheequesidheequempm2253 3 ปีที่แล้ว

    Beautiful chechi

  • @abhilashd2061
    @abhilashd2061 3 ปีที่แล้ว

    Ethu etha place chechi

  • @jayanthikrishnadas1123
    @jayanthikrishnadas1123 3 ปีที่แล้ว +2

    പ്രവീനയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും..

  • @bijuv8441
    @bijuv8441 3 ปีที่แล้ว +2

    ഇത് എവിടെ?

  • @reenajose7609
    @reenajose7609 3 ปีที่แล้ว +1

    ❤️❤️❤️love you lots ❤️ praveena

  • @sumishasumishasujith1808
    @sumishasumishasujith1808 3 ปีที่แล้ว

    Innane praveenechiyude u tube channel kannunnathhh Ella episodum otta irrippil kanduuuu loveeeeeee uuuuuuuu praveenechiiiiii

  • @lijokmlijokm9486
    @lijokmlijokm9486 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @harshinirathishrathish799
    @harshinirathishrathish799 3 ปีที่แล้ว

    Hii.... Chechi..... Evide aayirunnu ithra naal.... Super place..... Evida chechi ee place????

  • @Chloe-er6el
    @Chloe-er6el 3 ปีที่แล้ว

    Videoyil അത്ര മുഴുകിയോണ്ടാണോ ആ തേളിനെ കണ്ടപ്പോൾ ശരിക്കും ഞെട്ടി!!!
    Beautiful presentation.💓💓💓

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 2 ปีที่แล้ว

    Namaskaram chechi

  • @Zubair-yz4ox
    @Zubair-yz4ox 3 ปีที่แล้ว

    നല്ല സ്ഥലം 👍👍👍

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 ปีที่แล้ว

    Beautiful sharing

  • @archanasubeesh8961
    @archanasubeesh8961 3 ปีที่แล้ว +2

    ഹായ് ചേച്ചി നല്ല നൊസ്റ്റാൾജിക് പ്ലേസ് 👍👍👍👍സുഖമാണോ 💞❤️❤️

  • @nishamurali5709
    @nishamurali5709 3 ปีที่แล้ว

    Hi Praveeeee... 👌👌❤️❤️

  • @sreekumaris1960
    @sreekumaris1960 3 ปีที่แล้ว

    The line kollathe vitto

  • @vibinvibin9344
    @vibinvibin9344 3 ปีที่แล้ว

    ചേച്ചി നിങ്ങളൊരു സകലകല വല്ലഭ ആണ് ഒരുപാട് ഇഷ്ട്ടം 😍👍👌❤

  • @vineeshvijay8922
    @vineeshvijay8922 3 ปีที่แล้ว +1

    Praveenechi nigalevideya..

  • @beenaajith4986
    @beenaajith4986 3 ปีที่แล้ว

    കുട്ടിക്കാലം ഓർമവന്നു 😍😍😍

  • @philipjoseph6035
    @philipjoseph6035 3 ปีที่แล้ว

    After covid, 2nd video I believe, which place is this.

  • @ambadilakshmi5615
    @ambadilakshmi5615 3 ปีที่แล้ว +1

    ഓർമ്മകൾ പൂക്കുമ തിരുമുറ്റ ത്തു എത്തുവാൻ മോഹം......

  • @mahinasanil2391
    @mahinasanil2391 3 ปีที่แล้ว +1

    നല്ല സ്ഥലം

  • @praveenl9655
    @praveenl9655 3 ปีที่แล้ว

    Othiri ishtam chechi❤️

  • @beensukumaran2250
    @beensukumaran2250 3 ปีที่แล้ว +4

    ഈ സ്ഥലം എവിടെ ആണ് 👌👌

  • @bijurnair3497
    @bijurnair3497 3 ปีที่แล้ว

    Oru resort set cheyyam

  • @devidarsana7
    @devidarsana7 3 ปีที่แล้ว +1

    ചേച്ചി, തറവാട് നന്നായി സൂക്ഷിക്കണേ. കാട് ഒന്നും ആകാതെ. 😍😍😍

  • @nishashajeer3138
    @nishashajeer3138 3 ปีที่แล้ว

    ഇവിടെ വന്നു thamasikkanam

  • @radhikasarath4367
    @radhikasarath4367 3 ปีที่แล้ว

    Urumbinte paatu super aayrunnu 👌👌👌

  • @sreeami2563
    @sreeami2563 3 ปีที่แล้ว +1

    വളരെ നാളുകൾക്ക് ശേഷം 😍😃🥰

  • @sree4607
    @sree4607 3 ปีที่แล้ว +3

    ഇതുപോലെ പറമ്പൊക്കെ കാണുന്നത് വല്ല്യ ഇഷ്ട്ടാ പക്ഷെ ഇറങ്ങി നടക്കാൻ പേടിയാ പാമ്പിനെ,

  • @prasadpvm2717
    @prasadpvm2717 3 ปีที่แล้ว +1

    എന്റെ തറവാടും എന്റെ ഓപോൾ മാരെയും മനസ്സിൽ കണ്ടു സന്തോഷം കുഴിയാന തേൾ ഉറുമ്പ് കുട്ടിയും കോലും ഞാൻ എന്റെ കുഞ്ഞുകാലം ഓർത്തുപോയി ഞാനൊന്നു വിളിച്ചോട്ടെ എന്റെ ഓപ്പോളെന്ന്

  • @sukanyasureshss8243
    @sukanyasureshss8243 3 ปีที่แล้ว +1

    Chechi evide ayirunnu 😘

  • @soumyakrishna4631
    @soumyakrishna4631 3 ปีที่แล้ว

    Hi. Chechhi 😍😍

  • @vijayankumar6596
    @vijayankumar6596 3 ปีที่แล้ว

    Praveena chachi, welcome back

  • @vinod.vvidhyadharan384
    @vinod.vvidhyadharan384 3 ปีที่แล้ว

    Chechiye, kulakkada ano

  • @radhikasarath4367
    @radhikasarath4367 3 ปีที่แล้ว

    Chechiye kandathil sandhosham 😍

  • @bipinnair7134
    @bipinnair7134 3 ปีที่แล้ว

    Chechi atheloode nadannu samsarekkumbo , enekku neermathalam poothakalam telefilm oormayel varunnu.

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 ปีที่แล้ว

    Ee Sthalam athanu ennu paranjilyalo

  • @sunilpillai6033
    @sunilpillai6033 3 ปีที่แล้ว

    Great

  • @praseetham2905
    @praseetham2905 3 ปีที่แล้ว +1

    ഹായ് ചേച്ചി, സുഖമാണോ ?
    ഇത് എവിടാ സ്ഥലം? വീഡിയോ എല്ലാം വെറൈറ്റി ആണ്. I am waiting for new vedio

    • @KochuKochuValyakaryangal
      @KochuKochuValyakaryangal  3 ปีที่แล้ว

      Kottayam

    • @praseetham2905
      @praseetham2905 3 ปีที่แล้ว

      Changanacherry ആണോ? അവിടെ ചേച്ചിയുടെ വീടിന്റെ അടുത്ത എന്റെ വീട്

  • @subiambadys8297
    @subiambadys8297 3 ปีที่แล้ว

    ചേച്ചി ആ വെള്ള പൂവിന്റെ പേര് അക്കരം കൊല്ലി എന്നാണ് ഇത് മെഡിസിനൽ പ്ലാന്റ് ആണ്