മൂക്കുത്തി | Mookuthi Malayalam Short Film 2018 HD| Vineeth Vishwam Sree Renjini |

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2018
  • “MOOKUTHI” - a short romantic story revolving around an aspiring actor Manu and a dance student Reenu. The film tells the day to day mundane moments between the romantic couple.
    STARING VINEETH VISHWAM and SREE RENJINI
    WRITTEN AND DIRECTED BY GIRISH AD
    PRODUCED BY JAI VISHNU and GARLIN VINCENT
    CINEMATOGRAPHY : APPU PRABHAKAR
    MUSIC : ANAND MADHUSOODANAN
    SOUND DESIGN AND MIX : VISHNU S NAIR AND GHATAM SIVA
    FILM EDITOR : AKASH JOSEPH VARGHESE
    EXECUTIVE PRODUCERS : SARITHA ANUP, AJISH ANTONY, SHABASY, RINIL MG
    PRODUCTION CONTROLLER : ARUN ANTONY
    ASSOCIATE DIRECTOR : VARUN DHARA
    ASSISTANT DIRECTORS : ANURADHA INDIRA, AJMAL ZAMAM, SHIBIN
    POSTER DESIGN : ALBERT SHAJU
    TITLE DESIGN : KRISHNAKUMAR
    SUBTITLES : SHYAMNARAYANAN TK
    DI COLORIST : AKASH
    DI LAB AND POST PRODUCTION HOUSE : AVISIO ENTERTAINMENTS
    A STUCK COW PRODUCTION IN ASSOCIATION WITH PLAN B INFOTAINMENTS AND AVISIO ENTERTAINMENTS
    2018 © AVISIO ENTERTAINMENTS
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 8K

  • @smr_ovungal
    @smr_ovungal 5 ปีที่แล้ว +2173

    മൂക്കുത്തിയുടെ സംവിധായകന്റെ ആദ്യ സിനിമ... തണ്ണീർമത്തൻ ദിനങ്ങൾ👌👌❤️

    • @Aynustipsandtricks
      @Aynustipsandtricks 4 ปีที่แล้ว +3

      😍😍

    • @amalrajrs555
      @amalrajrs555 3 ปีที่แล้ว

      Vishudha Ambrose aanu first

    • @aneesharjun4624
      @aneesharjun4624 2 ปีที่แล้ว +3

      ശെരിക്കും

    • @roshanasaji
      @roshanasaji 2 ปีที่แล้ว +2

      Ipo veendum cheythu super Sharanya

    • @thealchemist9504
      @thealchemist9504 5 หลายเดือนก่อน +5

      ഇപ്പോൾ വീണ്ടും ചെയ്തു പ്രേമലു 🤣​@@roshanasaji

  • @anjanakrishna4322
    @anjanakrishna4322 5 ปีที่แล้ว +4984

    എനിക്കും ഉണ്ട് ഇതുപോലൊരു ചൂടൻ.... ഒന്നിച്ചു ഒരു വർഷം പോകില്ലെന്ന് എല്ലാരും പറഞ്ഞ ഞങളുടെ ജീവിതത്തിൽ ഇപ്പോൾ 3 കുഞ്ഞുങ്ങൾ ആയി 😊

  • @earlragner9748
    @earlragner9748 4 ปีที่แล้ว +2380

    കൊറോണ Lockdown കാലത്ത് കാണാന്‍ വന്നവര്‍ ഇവിടെ like

    • @Aynustipsandtricks
      @Aynustipsandtricks 4 ปีที่แล้ว +5

      👍

    • @haripriyapm3113
      @haripriyapm3113 3 ปีที่แล้ว

      𝑵𝒋𝒂𝒏 𝒊𝒏𝒅

    • @ummufahmida3169
      @ummufahmida3169 3 ปีที่แล้ว +2

      Now 2021 ippayum lock tmil thanne kanunne🥺😟🥴

    • @vichu2550
      @vichu2550 3 หลายเดือนก่อน

      Hey brohh I'm in your future 😂

  • @ajipushpanjali7057
    @ajipushpanjali7057 5 ปีที่แล้ว +3154

    Thaneermattan dinangal Kazinjittu ithu kaanan varunnavar undo 😉

    • @Razz33017
      @Razz33017 5 ปีที่แล้ว +9

      അതിൽ പറഞ്ഞു കേട്ടതാണ് bro... 😍😍

    • @shamalck6187
      @shamalck6187 5 ปีที่แล้ว +7

      Unde.... അതിൽ പറയുന്നത് കേട്ടാണ്.. vanne😁😁😍😍✌️✌️
      Poli👌👌

    • @buspranthanmar6032
      @buspranthanmar6032 5 ปีที่แล้ว +1

      Me also

    • @fevinabrahamthomas3962
      @fevinabrahamthomas3962 5 ปีที่แล้ว +5

      Athil enthaa paranjath???

    • @prakasinithankappanthankap8404
      @prakasinithankappanthankap8404 5 ปีที่แล้ว +2

      Njanundu ithu kandappol nalla oru cinima kandathupole

  • @rahulrajeev1547
    @rahulrajeev1547 5 ปีที่แล้ว +2766

    ഞാനും അവളും +2 വിനു പഠിക്കുമ്പോൾ ആണ് എന്റെ വീട്ടിൽ അവൾ ആദ്യമായ് വന്നത്. എന്റെ അമ്മയുടെ മൂക്കുത്തി കണ്ടിട്ടാണ് അവൾക്കും മൂക്കുത്തി ഇടണം എന്ന് ആദ്യമായ് എന്നോട് പറഞ്ഞതും വാശി പിടിച്ചതും... ഇന്ന് ഇപ്പോൾ എന്റെ വീട്ടിൽ രണ്ട് മൂക്കുത്തി കാരികൾ ഉണ്ട്... അമ്മയും പിന്നെ അവളും😎

    • @itsmemuba15
      @itsmemuba15 5 ปีที่แล้ว +31

      😍😍😍aaa
      Avle kettiyalleeaa....

    • @Chugambaran
      @Chugambaran 5 ปีที่แล้ว +69

      Enthu vidals aanu babuvetta😂

    • @elvn.24
      @elvn.24 5 ปีที่แล้ว +30

      Oru mayathiloke..

    • @rahulrajeev1547
      @rahulrajeev1547 5 ปีที่แล้ว +32

      വീട്ടിലേക്ക് വന്ന് നോക്കു മച്ചാൻസ്😎

    • @thabiab2303
      @thabiab2303 5 ปีที่แล้ว +7

      Rahul Rajeev Happy Journey❤️

  • @layazlayan8750
    @layazlayan8750 5 ปีที่แล้ว +1263

    ഒരേയൊരു പ്രശ്നം എന്താന്ന് വെച്ചാൽ ഒരൊറ്റ തവണയേ ലൈക്ക്👌 അടിക്കാൻ പറ്റുവുള്ളൂ എന്നുള്ളതാ..

    • @samcreations6102
      @samcreations6102 5 ปีที่แล้ว +5

      പൊളിച്ചു. സൂപ്പർ കമെന്റ്. നമ്മുടെ ചാനലിന് കൂടി ഒരു സ്‌പോർട് തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @karolinmathew2662
      @karolinmathew2662 5 ปีที่แล้ว +1

      Line illa

    • @devudevutty6180
      @devudevutty6180 5 ปีที่แล้ว +1

      Aheyynnneyyy......
      Athinu pakarammm...... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @avonmariyajossy
      @avonmariyajossy 5 ปีที่แล้ว +1

      Sathyam ente ponnu chettaaa

    • @mercypaul65
      @mercypaul65 4 ปีที่แล้ว

      Same prashanam😟

  • @jithinraj9120
    @jithinraj9120 5 ปีที่แล้ว +599

    ഒരുതരി പൊന്നുകൊണ്ടു ഒരു പെണ്ണിനെ ഇത്രേം മൊഞ്ചത്തിയാക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് മൂക്കുത്തി ഒന്നുകൊണ്ടു മാത്രമാണ്. 💖

  • @mubarakmubu9898
    @mubarakmubu9898 5 ปีที่แล้ว +400

    ആദ്യം മുകുത്തി കണ്ടൂ പിന്നെ ദേവിക കണ്ടൂ പിന്നെ തണ്ണീർ മത്തൻ കണ്ടൂ ഇതാ ഇപ്പൊ വീണ്ടും മൂകുത്തിയിൽ എത്തി😍

  • @sugeeshdrone2090
    @sugeeshdrone2090 5 ปีที่แล้ว +1352

    അടിപൊളി ....... കണ്ടിരുന്നു പോയി ...
    അറിയാതെ കുറെ പുറകിലോട്ട് പോയി .....
    അന്ന് കാമുകി ആയി സ്നേഹിച്ച എന്റെ പെണ്ണിനെ ഇപ്പോൾ എന്റെ ഭാര്യയായി സ്നേഹിക്കാൻ തന്ന ദൈവത്തിന് ഒരുപാട് നന്ദി ......

    • @aiswaryamohandas6474
      @aiswaryamohandas6474 5 ปีที่แล้ว +15

      So lucky ...
      Happy journey ....💕 👪

    • @sugeeshdrone2090
      @sugeeshdrone2090 5 ปีที่แล้ว +2

      @@aiswaryamohandas6474 Thank you.....

    • @aiswaryamohandas6474
      @aiswaryamohandas6474 5 ปีที่แล้ว +23

      @@sugeeshdrone2090 നിങ്ങളെ പോലെ ആയിരുന്നു എന്റെ അച്ഛനും അമ്മയും ...
      ഈ വർഷം അവരുടെ പ്രണയസാഫല്യത്തിന്റെ 25-ആം വാർഷികമാണ് ....

    • @sugeeshdrone2090
      @sugeeshdrone2090 5 ปีที่แล้ว +10

      @@aiswaryamohandas6474 Woooow
      Happy wedding anniversary അച്ഛൻ and 'അമ്മ ...

    • @faslurahman2771
      @faslurahman2771 5 ปีที่แล้ว +10

      കൊതിപ്പിക്കല്ലടെ..

  • @sachin7236
    @sachin7236 5 ปีที่แล้ว +1504

    Devika കണ്ടു വന്നതാണേ .. ആ ചേച്ചിയുടെ ഫാൻ ആയി 😇😇

  • @MrSunilvmenon
    @MrSunilvmenon 5 ปีที่แล้ว +143

    വെറുതെ അല്ല തണ്ണീർ മത്തൻ ഇത്രയും ഹിറ്റ്‌ ആയത്... താൻ അടിപൊളിയാണെടോ സംവിധായകാ....

  • @cyancz6371
    @cyancz6371 5 ปีที่แล้ว +657

    *തണ്ണീർമത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചറെ കണ്ട് വന്നവർ അടി ലൈക്ക്🍉❤️😂*

  • @aadilashihana1572
    @aadilashihana1572 5 ปีที่แล้ว +1377

    മൂക്കുത്തി ഇടാൻ കൊതി ആയിട്ട് പൊട്ട് വെച്ച് adjust ചെയ്യുന്ന le ഞാൻ 😂😂😂

  • @ancybiju9146
    @ancybiju9146 5 ปีที่แล้ว +1979

    Simply superb 😍😍😍..ഒരു രക്ഷയും ഇല്ല... 2 ആളും പൊളിച്ചു.... ഉയരങ്ങളിൽ എത്തട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാവരും...

    • @4me859
      @4me859 5 ปีที่แล้ว +8

      H̲y̲o̲o̲ s̲h̲e̲r̲i̲k̲u̲m̲ k̲a̲n̲n̲u̲ n̲i̲r̲a̲n̲j̲u̲ k̲a̲n̲d̲u̲ k̲a̲z̲h̲i̲n̲j̲a̲p̲o̲

    • @althafbinshahir1661
      @althafbinshahir1661 5 ปีที่แล้ว +2

      പെടച്ചട്ട്ണ്ട്

    • @shehanashukoorshehanashuko9374
      @shehanashukoorshehanashuko9374 5 ปีที่แล้ว +2

      Ancy Biju

    • @kumbalavatty
      @kumbalavatty 5 ปีที่แล้ว +4

      Kidu kiduvee......polich....thakarppan....ishtaayi....supr bgm...kidu actngum.....oru rakhem illaaa.....polich.....

    • @fathimasathar7492
      @fathimasathar7492 5 ปีที่แล้ว +2

      Sarddmds
      OK OK I iiiiiiiii to offer the

  • @peelipeeluus5356
    @peelipeeluus5356 5 ปีที่แล้ว +246

    അൽപ്പം ഒന്ന് കണ്ണ് നിറഞ്ഞു കാരണം short tempered ആയ എന്നെ തന്നെയാണ് ഞാൻ അതിൽ കണ്ടത്, ഞാൻ പലപ്പോഴും ഇങ്ങനെയായിരുന്നു ഞാൻ സ്നേഹിച്ച പെണ്ണിനോട്..... സോറി മോളെ.....
    ഇന്ന് അവൾ എന്റെ ഭാര്യ ആണ്, ഞാൻ പഴയതു പോലെ അല്ല ഇപ്പൊ അൽപ്പം ഷെമായും ഒതുക്കവും ഒക്കെ വന്നു എല്ലാത്തിനും അവൾ തന്നെ കാരണം..... സന്തോഷം ആയി ജീവിക്കുന്നു , നാല് മാസം പ്രായം ഉള്ള ഞങ്ങടെ മകനൊപ്പം UAE യിൽ.

    • @reenasam2105
      @reenasam2105 2 ปีที่แล้ว +4

      E thiracharivannu ningalude vijayammmm....be happy with her all the time...

  • @Ajuwithaju
    @Ajuwithaju 4 ปีที่แล้ว +351

    ഒരു വർഷം മുൻപ് ഞാനിവിടെവിടെയോ ഒരു cmnt ഇട്ടിരുന്നു...
    എന്റെ പെണ്ണിനും മൂക്കുത്തി ഉണ്ട് പൊളി ആണ് ture love ആന്നൊക്കെ പറഞ്ഞിട്ട്...
    ഇപ്പൊ അവൾ എവിടാണോ ന്തോ😞😞

  • @akhilkthankappan6672
    @akhilkthankappan6672 5 ปีที่แล้ว +6520

    Devika +2 Biology കണ്ട് വന്നവരുണ്ടോ??

  • @anandhu_de_amigo880
    @anandhu_de_amigo880 5 ปีที่แล้ว +168

    അഭിനയിക്കാൻ പറഞ്ഞപ്പോ.... ജീവിച്ചു കളഞ്ഞല്ലോ.... നിങ്ങൾ😊😊👍👍💐💐

    • @rajeshp1602
      @rajeshp1602 5 ปีที่แล้ว

      ജനുവരി ths

  • @shamskedappalam5443
    @shamskedappalam5443 4 ปีที่แล้ว +38

    Feel good one... 😍😍
    തണ്ണീർ മത്തൻ ടീംസ് ആണല്ലേ... ചുമ്മാതല്ല 😘❤️

  • @jobless_kid
    @jobless_kid 4 ปีที่แล้ว +235

    *ഇതൊക്കെയാണ് കലിപ്പ്... അല്ലാണ്ട് വഴക്ക് ഉണ്ടാക്കി രണ്ടാമത്തേൻ വീട്ടിൽ ഒള്ളോരേ പറയണത് അല്ല.. viral short film kand vanna le njan... NB: rand chayem rand chirim.. 😂*

    • @MundakayamAjith
      @MundakayamAjith 4 ปีที่แล้ว +1

      അവരുടെ തന്നെ shot ഫിലിം ആണ് ഇതും 😁😁😁😁😁😁😁😁

    • @jobless_kid
      @jobless_kid 4 ปีที่แล้ว +7

      Short film ath aarude venel aakatte saho... nan charctr aaan mean chythath... ❤️ *മൂക്കുത്തി ഇസ്‌തം* ❣️

    • @Aynustipsandtricks
      @Aynustipsandtricks 4 ปีที่แล้ว

      😃😃😃

    • @gvgsakalakala3307
      @gvgsakalakala3307 3 ปีที่แล้ว +2

      2ഇടി ഒരു തൊഴി
      ഇതാ patya പേര്

  • @al-jusamarkv5378
    @al-jusamarkv5378 5 ปีที่แล้ว +98

    ന്റമ്മോ.... എന്നാ കിടു ഡൈറക്ഷനാ.. മുത്തേ...
    ഞാനിന്ന് ഈ ലൈക്ക് ബട്ടൻ കുത്തി പൊട്ടിക്കും....😘😘😘😘👍👍👍

    • @IMettymetty
      @IMettymetty 5 ปีที่แล้ว

      😁😁😁😁

  • @rjpriyanka2021
    @rjpriyanka2021 5 ปีที่แล้ว +212

    "മൂക്കുത്തി" എന്ന പേര് കണ്ടതുകൊണ്ടു മാത്രമാണ് ഞാനിതു ശ്രദ്ധിച്ചത്.പേരുപോലെ തന്നെ പ്രിയപ്പെട്ടതായി കഥയും..ഈ ഞാനും മൂക്കുത്തി പെണ്ണാണ് കേട്ടോ..കഥയിൽ റിയാലിറ്റി ആയി തോന്നിയത് റോഡിൽ വെച്ചുള്ള ചൂടൻ പ്രകടനമാണ്. പുറമെ ചൂടൻ ആയിട്ടുള്ള മിക്ക ആൺകുട്ടികളും ഇങ്ങനെ തന്നെയാണ്.പക്ഷെ അവരുടെ ഉള്ളിലെ സ്നേഹം സത്യമായിരിക്കും ..ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...!

    • @itsmemuba15
      @itsmemuba15 5 ปีที่แล้ว +2

      😀😜😍sheriyaaa

    • @saranyarajagopal1350
      @saranyarajagopal1350 5 ปีที่แล้ว +1

      True!..

    • @MaharaniTiffin
      @MaharaniTiffin 5 ปีที่แล้ว +5

      പക്ഷെ പബ്ലിക് ആയി ചൂട് ആവുന്നത് ഒട്ടും നല്ല കാര്യം അല്ല

  • @albinjoshy
    @albinjoshy 5 ปีที่แล้ว +397

    മ്മടെ 😂😂

  • @vismayammedia2929
    @vismayammedia2929 5 ปีที่แล้ว +202

    തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ പടം...

  • @JisanthSankarKLKL
    @JisanthSankarKLKL 5 ปีที่แล้ว +256

    എവിടെക്കെയോ ഞാനും എന്റെ പ്രണയകാലം ഓർത്തുപോയി... ഇപ്പോൾ ഞങ്ങൾക്ക് 2 വയസുള്ള ഒരു കുഞ്ഞു മാലാഖയുണ്ട് കൂട്ടിന്... Team മൂക്കുത്തി അടിപൊളി...

  • @bencylalb1496
    @bencylalb1496 5 ปีที่แล้ว +254

    എന്തേ ചൂടാവണില്ലേ ...ചൂടാവ് ...ചൂടാവ് ... എന്താ expression കണ്ടിരിക്കാൻ തോന്നും ലാസ്റ്റ്‌ സീൻസൊക്കെ

  • @athusivadas2992
    @athusivadas2992 5 ปีที่แล้ว +40

    സിനിമയിലെ ടീച്ചറെ കണ്ടപ്പൊ നല്ല മുഖപരിചയമുള്ള ആളായിട്ട് തോന്നി. ഇപ്പോൾ ''മൂക്കുത്തി" കണ്ടപ്പോഴാണ് സംഗതി മനസിലായത്...

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +1

      താങ്കൾ മൂക്കുത്തി ചെയ്തിട്ടുണ്ടോ??? 😊

  • @thanks1804
    @thanks1804 4 ปีที่แล้ว +22

    എനിക്കേ, ഇത് ചുമ്മാതങ്ങ് ഇഷ്ടായി, എന്തെ... എന്തേ, അതെ, പലയിടത്തും ഒരു തനിമ, തനി നാടൻ തനിമ, അതന്നെ കാര്യം. എല്ലാര്ക്കും അഭിനന്ദനം....

  • @vipinchandran8224
    @vipinchandran8224 5 ปีที่แล้ว +361

    മൂക്കുത്തി ❤️
    ഒരിക്കലും കണ്ടിട്ടില്ലാത്ത മേക്കേഴ്സ് അറിയുവാന്‍..... നിങ്ങള്‍ മൂക്കുത്തിയിട്ടത് മൂക്കിലല്ല, ചങ്കിലാണ്. ❤️
    What a feel? Loved it ❤️😍
    #മൂക്കുത്തി

  • @nobelkk2855
    @nobelkk2855 5 ปีที่แล้ว +156

    BGM കൊടുത്തവൻ മിക്കവാറും എവിടെങ്കിലും എത്തും......heavy....

    • @90svandipremi
      @90svandipremi 5 ปีที่แล้ว +2

      BGM polichu

    • @sujithvv93
      @sujithvv93 5 ปีที่แล้ว +2

      @@90svandipremi yes
      oru rakshayumilla

    • @IMettymetty
      @IMettymetty 5 ปีที่แล้ว +2

      അതെ നൈസ്

    • @fasilvattoly
      @fasilvattoly 5 ปีที่แล้ว

      Yesss

    • @meenup3020
      @meenup3020 5 ปีที่แล้ว +1

      Vallathoru heart beat lude anithu muzhuvan kandath .Manasil evideyokkeyo sparsichu.Really love to Mukkuthi

  • @jithinvp7264
    @jithinvp7264 5 ปีที่แล้ว +141

    തണ്ണീർ മത്തൻ ദിനങ്ങൾ കണ്ട് മൂക്കുത്തി കാണാൻ വന്ന ഞാൻ.. ഗിരീഷ് A.D👌

  • @charliejohan6414
    @charliejohan6414 5 ปีที่แล้ว +20

    മലയാള സിനിമക്ക് അഭിമാനം ആയി നല്ലൊരു സംവിധയകാൻ കൂടി തണ്ണീർ മത്തൻ ദിനങ്ങൾ കിടിലൻ പടം ഒരുപാട് ചിരിച്ചു നന്ദി ഗിരീഷ് ഏട്ടാ നല്ല ഒരു സിനിമ അനുഭവം തന്നതിന്....

  • @Naseerwyn
    @Naseerwyn 5 ปีที่แล้ว +245

    എന്തോ...എനിക്കീ മൂക്ക് കുത്തിയ കുട്ടികളെ ഭയങ്കര ഇഷ്ടാ..യുട്യൂബിൽ കയറുമ്പോൾ ഒക്കെ ഈ ഫിലിമിന്റെ പേര് കാണും,പതിവ് പോലെ എന്തെങ്കിലും നേരം പോക്ക് പരിപാടി ആവുമെന്ന് കരുതി നോക്കിയില്ല.
    പക്ഷെ ഇന്ന് വീണ്ടും കണ്ടപ്പോ ഓപ്പൺ ആക്കി...
    മനോഹരമായ ഒരു കുഞ്ഞു ചിത്രം...
    എല്ലാവർക്കും ആശംസകൾ 😍😍😍👌👌👌

  • @roseflower9645
    @roseflower9645 5 ปีที่แล้ว +48

    കണ്ടില്ലെങ്കിൽ നഷ്ടം ആകുമായിരുന്നു... രണ്ടും അഭിനയിച്ചു തകർത്തു. പിന്നെ ആ പച്ച ടീഷർട്ട് കാരൻ ഒന്നും പറയാനില്ല...ചിരിപ്പിച്ചു കൊന്നു. കമെന്റ് നോക്കിയിട്ട കാണുന്നവരേ ധൈര്യമായി കണ്ടോളൂ........
    സൂപ്പർ സൂപ്പർ സൂപ്പർ

  • @user-zt6ct5el4n
    @user-zt6ct5el4n 5 ปีที่แล้ว +460

    അല്ലെങ്കിലും ഈ കലിപ്പന്മാർക്ക് ചേരുന്നത് പാവം പെൺകുട്ടികളായിരിക്കും😘😘😘😘☺️

    • @arunsuresh3967
      @arunsuresh3967 4 ปีที่แล้ว +13

      Appo kanthariyo..

    • @vibunk9830
      @vibunk9830 4 ปีที่แล้ว +6

      എന്നിട്ട് നമ്മക് ആരും സെറ്റ് ആവുന്നില്ല

    • @ramshisharafu7551
      @ramshisharafu7551 4 ปีที่แล้ว

      U r right

    • @geethumohan5394
      @geethumohan5394 4 ปีที่แล้ว +8

      @@vibunk9830 kalip kuracha Mathi😄

    • @ronyjoseph5240
      @ronyjoseph5240 4 ปีที่แล้ว +1

      🙏🏻🙏🏻🙏🏻💩

  • @raha_na_
    @raha_na_ 4 ปีที่แล้ว +7

    Superb... സത്യത്തിൽ ഈ ചൂടന്മാരൊക്കെ പഞ്ചപാവങ്ങളാണ് 💞

  • @thejusks2274
    @thejusks2274 5 ปีที่แล้ว +475

    മൂക്കൂത്തി polichu. Simple theme, പക്ഷെ കണ്ടിരിക്കാൻ നല്ല രസവും. മനസിന് സന്തോഷം തരുന്ന short film ഒത്തിരി ഇഷ്ട്ടമായി. 😍❤😘

    • @fathimasathar7492
      @fathimasathar7492 5 ปีที่แล้ว +1

      Sar
      Mop ss
      Gents y

    • @mariyajohn5495
      @mariyajohn5495 5 ปีที่แล้ว +1

      Kidu enikum und ethupoloru echayan ente jeevan

    • @santhoshfrc8152
      @santhoshfrc8152 5 ปีที่แล้ว +1

      pwolichu sathyam yogikkunnavar like cheyyu..

    • @samcreations6102
      @samcreations6102 5 ปีที่แล้ว +1

      പൊളിച്ചു... കട്ട സപ്പോർട്ട് എപ്പോളും ഉണ്ടാകും. നമ്മുടെ ചാനൽ കൂടി ഒരു സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @thejusks2274
      @thejusks2274 5 ปีที่แล้ว

      @@samcreations6102 തീർച്ചയായും. 👍👍👍

  • @usmanrasheed9340
    @usmanrasheed9340 5 ปีที่แล้ว +179

    ഒരു ഉടക്കിനുശേഷമുള്ള വീണ്ടുമൊരു ഒത്തുചേരലുണ്ടല്ലോ തമ്മിൽ തമ്മിൽ പരിഭവങ്ങൾപറഞ്ഞും ,പിന്നെ ഹലാക്കിലെ റൊമാൻസുമൊക്കെ ന്റ റബ്ബേ അതൊരുതരം കബൂലാക്കലാണ് ...പിന്നെ full HD ..ആണ് 😘😘😘 ന്റെ ഉമ്മച്ചികുട്ടീ ഇജ്ജ് ഞമ്മട ചന്കിലുണ്ട് 😘

  • @veenarajesh4003
    @veenarajesh4003 2 ปีที่แล้ว +8

    സൂപ്പർ ശരണ്യ യിലെ എല്ലാരും ഉണ്ടല്ലോ മറ്റേതു അരുൺ സർ...

  • @sijochankan
    @sijochankan 5 ปีที่แล้ว +23

    വിനീത് പറഞ്ഞപ്പോൾ കാണാൻ വന്നതാ.. suprrb.. !!

  • @RahulRajcm
    @RahulRajcm 5 ปีที่แล้ว +311

    നല്ല ഫീല്‍ ഉണ്ട്....കണ്ണ് നനഞ്ഞു .....കാമുകിയെ നോവിച്ചിട്ടു പിന്നെ അതോര്‍ത്തു നെഞ്ച് നോവാത്ത കാമുകനുണ്ടോ ?❤️❤️❤️

    • @rashichachu5515
      @rashichachu5515 5 ปีที่แล้ว +1

      Rahul Raj അല്ല പിന്നെ

    • @ughara8630
      @ughara8630 5 ปีที่แล้ว

      Rahul Raj
      Shedey suspense pottichu...
      Njan kanduvaruvayirunnu

    • @4me859
      @4me859 5 ปีที่แล้ว

      ѕαthчαm

    • @anjumol8135
      @anjumol8135 5 ปีที่แล้ว +1

      Und enikum und

    • @anumol1872
      @anumol1872 5 ปีที่แล้ว

      Rahul Raj chilavaru und mashee 😔

  • @arunnathbs720
    @arunnathbs720 5 ปีที่แล้ว +60

    അഡിക്റ്റായിപോയി..... കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല..ചില സീനുകൾ എന്റെ ലൈഫുമായി സാമ്യമുള്ള പോലെ...മൂക്കുത്തി ഇഷ്ടം.....

  • @anirudhsree5705
    @anirudhsree5705 4 ปีที่แล้ว +182

    എവിടെ തിരിഞ്ഞാലും കാലിപ്പന്റെ കാന്താരി ആണല്ലോ പടച്ചോനെ

    • @rajulavinod3818
      @rajulavinod3818 3 ปีที่แล้ว +3

      Sathyam

    • @KMC-DB-MAALAAKA
      @KMC-DB-MAALAAKA 3 ปีที่แล้ว +2

      Aaanney🥴🥴🥴

    • @hidhavinu1119
      @hidhavinu1119 3 ปีที่แล้ว +1

      Anirud sree Hindu calling padachonu how

    • @krishnenduramadas9449
      @krishnenduramadas9449 3 ปีที่แล้ว +11

      @@hidhavinu1119 athu thaandaa kearalam
      maathralla thaathaa ingal malapporthkk onn vannokki ithokke sarvasaadhaaranaaa bde♥️♥️

    • @jesmasanthosh2078
      @jesmasanthosh2078 3 ปีที่แล้ว +1

      Sathyam....

  • @itsmyworld6649
    @itsmyworld6649 4 ปีที่แล้ว +29

    മ്മടെ മ്മടെ മ്മടെ....... 😅😅ജിമ്മിക്കി കമ്മൽ ഡാൻസ് 🤣🤣🤣🤣🤣🤣

  • @sudheeshshabs8668
    @sudheeshshabs8668 5 ปีที่แล้ว +431

    കണ്ണുകൾക്ക് തീരെ അനുസരണ ഇല്ലാതായിരിക്കുന്നു.😥😥
    ജീവനേക്കാളേറെ സ്നേഹിക്കാൻ....
    മതിവരുവോളം കൈപിടിച്ചു നടക്കാൻ.....
    ഒത്തിരി സംസാരിക്കാൻ......!!!
    വെറുതെ വഴക്കിട്ടു പിണങ്ങാൻ... !!!
    അതിലേറെ ഇണങ്ങാൻ...... !!
    ചിരിക്കാൻ, തല ചായ്ച്ചു കിടക്കാൻ.....
    എന്റെ കണ്ണീരൊപ്പാൻ.....ഒരാളുണ്ട്.
    കൂലിപ്പണിക്ക് പോയിട്ടെങ്കിലും സ്നേഹിച്ചവളെ കെട്ടണം😘😘. പാന്റ്സും ഷർട്ടും ഇൻസൈഡ് ചെയ്ത് ടയ്യും കെട്ടിയ പണിതന്നെ വേണമെന്നുണ്ടോ.. പ്രണയം അതൊരു അനുഭൂതിയാണ്
    😘😘.. പക്ഷെ ചതിക്കരുത് ആണായാലും പെണ്ണായാലും..😘😘

  • @amruthamanayath4570
    @amruthamanayath4570 5 ปีที่แล้ว +4613

    ഇതു പോലത്തെ ചൂടൻ ചെക്കനെ പ്രേമിക്കുന്ന. അവരൊന്നു മിണ്ടിയാൽ സങ്കടം മാറുന്ന കാമുകിമാർ ഇവിടെ ഒരു like അടിച്ചേ മക്കളെ

    • @rinshaikkantemwuth3590
      @rinshaikkantemwuth3590 5 ปีที่แล้ว +4

      AMRUTHA M me

    • @reshmatvm2653
      @reshmatvm2653 5 ปีที่แล้ว +3

      😉

    • @athiraaathu892
      @athiraaathu892 5 ปีที่แล้ว +1

      AMRUTHA M Njn um...

    • @jasirjasi6391
      @jasirjasi6391 5 ปีที่แล้ว +28

      Ente husum njanum sharikkum inganathanne Njagal 😘😘😘Enikk pettenn sangadam varum ikka pettenn deshyapedum cheyyum 😍😍vallannde missiyunnnu ee short film kanndappo 😢😢😢😢😢

    • @amruthamanayath4570
      @amruthamanayath4570 5 ปีที่แล้ว +168

      പക്ഷേങ്കിൽ നമ്മൾ പെണ്ണുങ്ങൾ ഭാഗ്യവതികളാ പെട്ടെന്ന് പൊറുക്കാനും മറക്കാനും ഉള്ള കഴിവ് ദൈവം നമുക്ക് തന്നു. നമ്മൾ അവരോടു പൊറുക്കുമ്പോൾ സ്നേഹം കൊണ്ട് അവരെ നമ്മൾ തോൽപ്പിക്കുകയാ ചെയ്യുന്നേ. ഈ തേപ്പ് എന്നൊക്കെ പറഞ്ഞു പെണ്ണുങ്ങളെ കളിയാക്കുന്നവന്മാർ ശെരിക്കും കണ്ടിട്ടില്ല സ്നേഹം കൊണ്ട് തോൽപ്പിക്കുന്ന പെണ്ണുങ്ങളെ. Proud to be a Women. As v have the courage to forgive......... 😎😍😎😍😎

  • @henryteipel1024
    @henryteipel1024 2 ปีที่แล้ว +8

    എല്ലാരും നാച്ചുറൽ ആയി അഭിനയിച്ചു. Congrats and thanks to all those who are behind this presentation. God bless!

  • @pranavb8828
    @pranavb8828 5 ปีที่แล้ว +56

    തണ്ണീർ മത്തൻ ദിനങ്ങൾ ഇൽ ee chechiyea kandavar like adi

  • @afsalthumbi5945
    @afsalthumbi5945 5 ปีที่แล้ว +45

    എന്റെ പൊന്നോ ഇതാണ് ഷോർട്ട് ഫിലിം കണ്ടിരിന്നാൽ ഒരു ഫീൽ ഒരു രക്ഷീല്ല നല്ല അഭിനയം ✌✌✌😍😍

  • @soumyadinesh1999
    @soumyadinesh1999 5 ปีที่แล้ว +65

    ശോ.... ഒരു രക്ഷയുമില്ലാട്ട.... എനിക് എന്റെ പ്രണയ കാലം ഓർമ്മ വന്നു... ,😍😍😍😘😘😘 I love u anuetta...

  • @Sunithaabbas777
    @Sunithaabbas777 3 ปีที่แล้ว +12

    മ്മടെ 🤣🤣🤣🤣.... മൊത്തത്തിൽ കൊള്ളാം ട്ടാ ന്ക്ക് ഇഷ്ട്ടമായി 🥰🥰🥰🥰🥰🥰

  • @hmvcalicut2038
    @hmvcalicut2038 5 ปีที่แล้ว +227

    തണ്ണീർമത്തൻ ദിനങ്ങൾ കണ്ട് വന്നവർ ഇവിടെ ലൈക്ക് അടിക്കാൻ ബോണി പറഞ്ഞു 👍👍

    • @Aynustipsandtricks
      @Aynustipsandtricks 4 ปีที่แล้ว

      👍👍

    • @myvlog2129
      @myvlog2129 3 ปีที่แล้ว

      Mukuthi oru adipoli video annu.Jn eee lock downilanu ethu kanunnathu.Its beautiful and interesting. ❤❤❤

    • @vineethajibin9579
      @vineethajibin9579 3 ปีที่แล้ว

      ബോണി പറഞ്ഞത് കൊണ്ട് ഒരു like അടിച്ചേ

  • @iambobb_y2363
    @iambobb_y2363 5 ปีที่แล้ว +106

    എവിടെക്കെയോ ജീവിതവുമായി നല്ല സാദൃശ്യം തോന്നുന്നു.. Really hats off 👌👌

  • @harsshida
    @harsshida 5 ปีที่แล้ว +81

    ഇഷ്ടായി...😍 എവിടൊക്കെയോ ഇത് നമ്മൾ തന്നെയാണെന്ന തോന്നൽ❤️👏

  • @M4Mallu
    @M4Mallu 5 ปีที่แล้ว +9

    എല്ലാവരും കലക്കി....കണ്ണ് നിറച്ചു കളഞ്ഞു... 😍😍
    എല്ലാ സപ്പോർട്ടും

  • @shabnashabna2421
    @shabnashabna2421 3 ปีที่แล้ว +7

    മൂക്കുത്തി സൂപ്പർ ആണ് എത്ര തവണ കണ്ടുന്നു എനിക്ക് തന്നെ അറിയില്ല സൂപ്പർ 👍😍😍

  • @aiswaryamohandas6474
    @aiswaryamohandas6474 5 ปีที่แล้ว +242

    ...❤മൂക്കുത്തി ❤...
    എല്ലാവരും നന്നായി അഭിനയിച്ചു ...അല്ല ..ജീവിച്ചുന്ന് പറയാം ....
    അവസാനം എന്തോ ....കണ്ണ് നിറഞ്ഞുപോയി .....
    മൊത്തത്തിൽ ഇഷ്ടായി ...❤😊👌

  • @anjunair1890
    @anjunair1890 5 ปีที่แล้ว +118

    Kurachu divasamaayi TH-cam open cheyumbol എന്നും eee video kaanikkunundaayirunnu.....prethyekkichu athra parayathakka onnum undakkilla ennu karuthiya ethra naal nookathirunnathu.... Ennu Mrg pinneyum ethu thanne adiyam kandu.... Angane ennu njan kandu.... Onnum parayaan ella..... Athrakkum nannayittundu.... Peeru Kandappol ethu ethavano ennu karuthi.... Ennal ennu Kandappol oru nalla കഥ undaayirunnu..... Snehikkunavarude edayil ഉണ്ടാകാറുള്ള ചെറിയ oru നിമിഷം മാത്രം ആണ് ethil... Ennal athu vallare manoharamaayi ഈ ഫിലിം il kandappol.... Oruppadu ishttamaayii....ellavarkkum all the best

    • @TrailerSounds
      @TrailerSounds 5 ปีที่แล้ว

      Njan
      Kure dhivasamaayi recommend cheyunnu Inna nokiyath

    • @sameer_shan_
      @sameer_shan_ 5 ปีที่แล้ว +1

      Same here too broo

    • @abidapc7302
      @abidapc7302 5 ปีที่แล้ว

      Correct

  • @AquaPetsSafeHouse
    @AquaPetsSafeHouse 4 ปีที่แล้ว +22

    എന്നെ വെറുതെ വീണ്ടും കോളേജിൽ ചേർപ്പിക്കല്ലേ.... 😢😢
    ക്യൂട്ട് ആയിട്ടുണ്ട്‌ ട്ടാ...

  • @nazeefpm
    @nazeefpm 5 ปีที่แล้ว +181

    തണ്ണീർമത്തൻ ദിനങ്ങളും ദേവിക +2 ബയോളജിയും കണ്ടു വന്നവർ ഉണ്ടോ 😍

    • @ash-qu6uy
      @ash-qu6uy 4 ปีที่แล้ว +1

      2um knditilla

  • @swethasathyan8849
    @swethasathyan8849 5 ปีที่แล้ว +147

    Oru katta kalippane pranayikkunna ellaa penkuttikalum oru pakshee ee shortfimill vallaaandangu addict aayi pokum......😀such a real feel

    • @varnnavg7578
      @varnnavg7578 5 ปีที่แล้ว +2

      Mmmm sathyam...😀

    • @rayeeskk2969
      @rayeeskk2969 5 ปีที่แล้ว +1

      .

    • @unnimayamadhu1188
      @unnimayamadhu1188 5 ปีที่แล้ว +3

      സത്യം ആടോ.......
      ഈ കലിപ്പ് കാണുമ്പോൾ ദേഷ്യവും വിഷമവും തോന്നിയിട്ടുണ്ട്😐 ചിലപ്പോ ദേഷ്യം പിടിപ്പിക്കാനായി വഴക്ക് ഉണ്ടാക്കും ഞാൻ 😁😁😍

    • @swethasathyan8849
      @swethasathyan8849 5 ปีที่แล้ว +5

      Kalippanmaaraanu aathmaarthatha ullavar😍

    • @unnimayamadhu1188
      @unnimayamadhu1188 5 ปีที่แล้ว +1

      @@swethasathyan8849
      Ath sathyatto 😍 ethra dheshyapettalum a manasu nirachum sneham aanu enney ottaikku aakkilla ennu paranja vakk ippozhum nte kalippan mattathe koode und😊

  • @Arun-vw9os
    @Arun-vw9os 5 ปีที่แล้ว +68

    എല്ലാവരും ഇതിൽ ജീവിച്ചു എന്ന് തന്നെ പറയാം ❣️.... Verum pwoli 😘❤️മൂക്കുത്തി 🔥

  • @winit1186
    @winit1186 2 ปีที่แล้ว +5

    ഇതിലെ നായകനാണ് അജഗജന്തരം സിനിമയുടെ തിരക്കഥാകൃത്ത്, സംവിധായകൻ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾ ചെയ്തു, ക്യാമറാമാൻ തെലുങ്കിൽ അങ്കമാലി ഡയറീസ്, മഹേഷിന്റെ പ്രതികാരം സിനിമകളുടെ remake സിനിമകളുടെ ക്യാമറ ചെയ്തു.....

  • @agtbestmagics7535
    @agtbestmagics7535 5 ปีที่แล้ว +37

    തണ്ണിമത്തൻ കണ്ട് അ ടീമിനെ സ്കെച്ച് ഇട്ട് വന്നതാണ് ഗഡി ഇനി നിങ്ങളാ പൂളും... വേറെ ലെവൽ ഫിലം 2ഉം❣️❣️❣️❣️

  • @aswathynairr5235
    @aswathynairr5235 5 ปีที่แล้ว +544

    മൂക്കുത്തി ഇടാൻ 10 ആം ക്ലാസിൽ വച്ചു മോഹം തുടങ്ങി... വീട്ടിന് സമ്മതിച്ചില്ല.... അവസാനം കല്യാണം ഉറപ്പിച്ചപ്പോൾ ഏട്ടനോട് പറഞ്ഞു... പുള്ളിയും സമ്മതിച്ചില്ല... അവസാനം കല്യാണം കഴിഞ്ഞു ഒരീസം കയ്യോടെ മൂപരേം കൂട്ടി കല്യാണിൽ പോയി ആ ചിരകാല മോഹം ഞാൻ നടപ്പാക്കി... എന്റെ 2സിസേറിയനു പോലും അത് ഊരാൻ ഞാൻ സമ്മതിച്ചിട്ടില്ല.... അതാണ് ente മൂക്കുത്തി 😄😄😼😼😼😼😼😼

    • @chippyviswan3797
      @chippyviswan3797 5 ปีที่แล้ว

      💞💞💝💝

    • @Sujithsmp
      @Sujithsmp 5 ปีที่แล้ว

      Nice story dude

    • @thakkuthakku8141
      @thakkuthakku8141 5 ปีที่แล้ว +7

      ഇവർ അഭിനയിക്കു ന്നതായി തോന്നിയില്ല ജീവിക്കുന്നാ തായ് തോന്നി ശരിക്കും ഒരു പ്രണയ ജോഡി. Wish you all tha best

    • @gokulgk7858
      @gokulgk7858 5 ปีที่แล้ว

      Amboo 😅

    • @aswathynairr5235
      @aswathynairr5235 5 ปีที่แล้ว

      @@gokulgk7858 എന്താ 🤕😼

  • @Kahanees01
    @Kahanees01 5 ปีที่แล้ว +38

    Ithilae chila scenes aaarokk jeevithathil undaayittund😢😧😍.....onnum parayaaanillaaaa......good film 👍

  • @deepthi1950
    @deepthi1950 4 ปีที่แล้ว +32

    പാവം കാമുകന് ചട്ടമ്പി കാമുകി ഉള്ളവർ ഉണ്ടോ😍😍😍

  • @lalstouchentertainments9865
    @lalstouchentertainments9865 3 ปีที่แล้ว +15

    എല്ലാവരും ഒന്നി നൊന്നു മെച്ചം ആ ഒരു ഫീൽ ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട് ♥🙏

    • @achutty1635
      @achutty1635 ปีที่แล้ว

      Mmm kopile theettai supporting things

  • @musfarmusthafa5629
    @musfarmusthafa5629 5 ปีที่แล้ว +50

    അറിയാതെ കണ്ണൊന്നു നിറഞ്ഞു...അവർ രണ്ട്‌ പേർ തമ്മിലുള്ള സീനുകൾ...റിയൽ...സ്വന്തം ജീവിതത്തിൽ നിന്നു കൊഴിഞ്ഞു പോയ ആ വസന്തത്തെ ഒരു വേളെ ഓർത്തുപോയ്‌...😢 കിടു..

  • @jithinsankarankutty
    @jithinsankarankutty 5 ปีที่แล้ว +69

    മൂക്കുത്തി ഇഷ്ട്ടം 😍😘
    അത് കുത്തിയിട്ടുള്ളവർ വേറെ ലെവൽ ആണ്

  • @sihabp3431
    @sihabp3431 3 ปีที่แล้ว +14

    Watching this again after long time. Absolutely loved it . One of the best made Malayalam short film, even better than directors own superhit thanneer mathan dinangal.

    • @achutty1635
      @achutty1635 ปีที่แล้ว

      Kandhari alert in comment section

  • @akshayaanil7474
    @akshayaanil7474 3 ปีที่แล้ว +13

    ഇതിലെ നായകൻ എന്തൊരു കലിപ്പാണ് അല്ലേ 🙂🙂🙂🙂🙂🙂

  • @colours578
    @colours578 5 ปีที่แล้ว +278

    മൂക്കുത്തി ഒരു പെണ്ണിന്റെ അഹങ്കാരം അല്ല മറിച്ച് പെണ്ണിന്റെ അലങ്കാരവും ആണ് ❤❤❤ "ഒരു മൂക്കുത്തി lover"

  • @jiluscaria7115
    @jiluscaria7115 5 ปีที่แล้ว +24

    Comment nokkiyit kanan pokunnavarodu oru karyam parayam. Superb aanu. Feel good movie . loved it. Awesome. Congrats to whole crew. Good job. ❤❤👍👍👍

  • @afeelaexotic1276
    @afeelaexotic1276 5 ปีที่แล้ว +3

    ചേട്ടന്മാരെ പൊളിച്ചുട്ടോ. മ്മടെ ആ സാനം വരണം. എല്ലാവരും ഒന്നിനൊന്നു മികച്ചതാ. എനിക്കൊക്കെ ഒരു അവസരം കിട്ടിയിരുന്നേൽ ഞാനും തകർക്കും

  • @afsalafsu905
    @afsalafsu905 5 ปีที่แล้ว +183

    പെട്ടെന്ന് ചൂടാവുന്നവർ പുറമെ മാത്രമേ ആ ചൂട് ഒള്ളു...
    ഉള്ളിൽ എപ്പോഴും സ്നേഹം മാത്രം ആയിരിക്കും...
    ഞാനും ഒരു ചൂടൻ...

  • @l4ternmusiq
    @l4ternmusiq 5 ปีที่แล้ว +252

    *മൊത്തത്തിൽ കിടു...*
    *പച്ച T shirt ഇട്ട പുള്ളി ചിരിപ്പിച്ച് കൊന്നു😂....*
    *പിന്നെ ആ സോറി പറയണ ടൈമില് ഉള്ള BGM പൊളിച്ചു...*
    *അവസാനം ചൂടാവ്‌ ചൂടാവ്‌ എന്ന് പറയണ ചേച്ചി cute ആയിട്ടുണ്ട്..*
    *മൊത്തത്തിൽ എല്ലാവരും അങ്ങു ജീവിച്ചുകളഞ്ഞു...*
    *അഭിനയം ആയിട്ട് തോന്നിയില്ല....*

  • @mhd630
    @mhd630 5 ปีที่แล้ว +172

    എന്റെ ഭാഗത്തു തെറ്റുണ്ടായിട്ടും ഞാൻ ദേഷ്യപ്പെട്ടു പോയാൽ അവളാണ് ഇങ്ങോട്ട് മെസ്സേജ് അയക്കാറുള്ളത് അല്ലെങ്കിൽ വിളിക്കാറുള്ളത്... ഞാൻ ദേഷ്യപ്പെട്ടിട് ഇതുവരെ ഞാൻ അവളോട് sry പറഞ്ഞിട്ടില്ല,പക്ഷെ ഇന്നു ഞാൻ പറഞ്ഞു... ഞാൻ ദേഷ്യപെടുമ്പോൾ അവൾ എത്രത്തോളം സങ്കടപെടുന്നുണ്ടെന്ന് എനിക്ക് തിരിച്ചറിയാൻ ഈ പടത്തിന്റെ സഹായം വേണ്ടി വന്നു...... Tq so much...

    • @adlinashy6226
      @adlinashy6226 5 ปีที่แล้ว +3

      Superbbb loved it

    • @srigp5354
      @srigp5354 5 ปีที่แล้ว +4

      U r lucky. Because she is in your life

    • @mhd630
      @mhd630 5 ปีที่แล้ว +1

      @@adlinashy6226 😄😄

    • @mhd630
      @mhd630 5 ปีที่แล้ว

      @@srigp5354 S... I know that, Bt She does not stay never before end of my life

    • @jenniferannjames
      @jenniferannjames 5 ปีที่แล้ว +2

      Eni epozhum ningal aayi avale vedenipikumbl sorry parayan shremikuka...

  • @Angel-md3pw
    @Angel-md3pw 2 ปีที่แล้ว +16

    Kalipante kanthari pen enthum sahichonam. Nirthikoodey enganethe theme oke kashtam thane 😏😏😏

    • @achutty1635
      @achutty1635 ปีที่แล้ว +1

      Supporting toxic comments . Koree thettam comments vivaram ilathaa sananghal
      Supporting toxic comments

  • @sujithamohan5323
    @sujithamohan5323 3 ปีที่แล้ว +9

    I had tears on my eyes after watching this video..🥺🥺 beautiful video....🥰❤️

  • @siljocjohn
    @siljocjohn 5 ปีที่แล้ว +36

    മൂക്കുത്തി ഇട്ട പെണ്പിള്ളേരെ കാണാൻ ഒരു പ്രത്യേക സൗന്തര്യ... സൂപ്പർ.. pwolichu😘😍😘😍

  • @saranyabhaskar5855
    @saranyabhaskar5855 5 ปีที่แล้ว +146

    എന്നെപോലെ തന്നെ പല പെൺകൊച്ചുങ്ങളും മൂക്കുകുത്തിയതിനു ഇതുതന്നാണ് കാരണം...
    കഴിഞ്ഞു പോയ ചില നാളുകൾ ഓർത്തെടുക്കാൻ കഴിഞ്ഞു. ഉള്ളിന്റുള്ളിൽ ഒരിച്ചിരി നീറ്റലും...

    • @dilusmobilesomy7130
      @dilusmobilesomy7130 5 ปีที่แล้ว +1

      Whaaaahooo

    • @JOTUBE_93
      @JOTUBE_93 5 ปีที่แล้ว +1

      തേച്ചത്തിന്റെ നീറ്റിൽ ആയിരിക്കും

    • @soniyabenny8221
      @soniyabenny8221 5 ปีที่แล้ว +1

      സാരമില്ലപ്പാ ...👍🏻

    • @ap-gr3gp
      @ap-gr3gp 5 ปีที่แล้ว

      Nth Patti ramana

    • @alfiyaalfi7203
      @alfiyaalfi7203 5 ปีที่แล้ว +1

      You are absolutely right dear...njnm mookuthiyathinu pinnil ingane Oru story und.....bt.....😅😅

  • @ranapratap741
    @ranapratap741 4 ปีที่แล้ว +5

    വിനീത് ശ്രീനിവാസൻ്റെ ഇന്റർവ്യൂ കണ്ടു വന്നതാ, ഇത് പൊളി ആണ് മച്ചാനെ...

  • @nidhinbkrishna6781
    @nidhinbkrishna6781 3 ปีที่แล้ว +9

    എന്റമ്മേ ഇത്ര സിമ്പിൾ ആയിട്ട് ആരും ചിന്ദിക്കാത്ത നല്ലയൊരു തീം എടുത്ത എഴുത്തുകാരനും അത് ഇത്രയ്ക്കു മനോഹരം ആയി ചെയ്ത സംവിധായകനും അഭിനയിച്ച എല്ലാവരും നാച്ചുറൽ ആയി പൊളിച്ചു എല്ലാംകൊണ്ടും കിടിക്കി.👋👏👏👏👏എല്ലാവർക്കും ഇനിയും ഉയരങ്ങളിൽ എത്താൻകഴിയട്ടെ 🙏.

  • @Harikrishnan-uc9nq
    @Harikrishnan-uc9nq 5 ปีที่แล้ว +94

    സാധാരണ ഇങ്ങനത്തെ കാണാറില്ല ,,,
    പക്ഷെ കൂട്ടുകാരൻ നന്നായി ചെയ്തു 😊
    ഉയരങ്ങളിൽ എത്തട്ടെ 🙌

  • @jojijoseph2432
    @jojijoseph2432 5 ปีที่แล้ว +69

    സംഭവം കലക്കി കളർ ആയിട്ടുണ്ട് നായകൻ നായികാ സൂപ്പർ അഭിനയം.. ശെരിക്കും ജീവിതത്തിൽ നടന്ന സംഭവം തന്നെ... Enjoy lot😍... തീർന്നു പോകല്ലേ എന്നായിരുന്നു പ്രാത്ഥന

  • @aswathiammus8786
    @aswathiammus8786 4 ปีที่แล้ว +5

    4 വർഷം പിന്നിലേക്ക് കൊണ്ടുപോയി. Thank u team മൂക്കുത്തി

  • @anunambiar8703
    @anunambiar8703 3 ปีที่แล้ว +18

    Perfect example of a toxic relationship

  • @reshmanobel8768
    @reshmanobel8768 5 ปีที่แล้ว +67

    മുക്കുത്തി ഇല്ലേലും ഇങ്ങനെയൊക്കെ ആയിരുന്നു ഞങ്ങളുടെ പ്രണയം. ആ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി.... വീണ്ടും ഇതുപോലെ നല്ല ഫിലിം ചെയ്യാൻ സാധിക്കട്ടെ...

  • @aryasuresh9630
    @aryasuresh9630 5 ปีที่แล้ว +60

    ഒത്തിരി ഇസ്തം , എന്ന് മൂക്കുകുത്തി പഴുത്ത് പണ്ടാരമടങ്ങിയ ഒരു ചങ്കത്തി 😍

  • @masterkings.3.010
    @masterkings.3.010 3 ปีที่แล้ว +30

    Dont promote toxic relationship arudeyum personal karyathil edapedaruth

  • @raj66729
    @raj66729 2 ปีที่แล้ว +11

    അന്നയുടെ വലിന്റൈൻ,,,💞💞💞 മൂക്കുത്തി 💞💞💞

  • @hessuspappasworld9483
    @hessuspappasworld9483 5 ปีที่แล้ว +47

    Ms Sree Rejini ഒരു രക്ഷയും ഇല്ലാത്ത അഭിനയം..ഇന്നലെ ദേവിക കണ്ടു.ഇന്ന് ഇതും ഒരു വിനീത്‌ ശ്രനിവാസ്ന്റെ കൂടെ ഒരു ടീസറിലും കണ്ടു. 👌👌 കിടുക്കാച്ചി

  • @ajmalaju9315
    @ajmalaju9315 5 ปีที่แล้ว +74

    മറക്കാൻ ശ്രമിക്കുമ്പോൾ പാണ്ടി ലോറിക്ക് വരെ അവളുടെ പേരും എഴുതി വരുമെന്ന് ഏതോ ഒരു മഹാൻ പറഞ്ഞു കേട്ടട്ടുണ്ട്. അതാണ് ഇതു കണ്ടപ്പോൾ ഓർമ വരുന്നേ... സോറി ഷെറിൻ.... 💔

  • @binoycontacts5950
    @binoycontacts5950 4 ปีที่แล้ว +3

    awesome. no wonder we got a awesome film from this director . good job guys. Sree Ranjini is future star in Malayalam film industry.

  • @nidhinanand4373
    @nidhinanand4373 3 ปีที่แล้ว +12

    ഇതിനു വേണ്ടി കഷ്ടപ്പെട്ട എല്ലാവർക്കും നന്ദി സൂപ്പർ എന്താ ഒരു ഫീൽ ഹൃദയത്തിൽ തട്ടിയ ആദ്യ ഷോർട്ഫിലിം

  • @ajeeshkv2621
    @ajeeshkv2621 5 ปีที่แล้ว +240

    മൂക്കുത്തി പെൺകുട്ടികളെ കാണാൻ ഒരു പ്രത്യക രസമുണ്ട്... ലവ് all

    • @jannuuzkitchen3742
      @jannuuzkitchen3742 5 ปีที่แล้ว +7

      ajeesh k v Love aalll venda poyi oraale lovvve😀

    • @rijumohd1346
      @rijumohd1346 5 ปีที่แล้ว

      Ente monjathykum muukuthy und
      Avale aadyam kanda maaathrayil njn sradhikaan kaaaranam avalde aa muukkuthy aanu💕
      Ipo ente rand monussnte ummachi aanu ❣️

    • @nimithamathew4546
      @nimithamathew4546 5 ปีที่แล้ว +1

      Pinnallaaaa

    • @surumiayan1928
      @surumiayan1928 5 ปีที่แล้ว

      Wow. I have

    • @jenibella8343
      @jenibella8343 3 ปีที่แล้ว +1

      Njanum mookkuthi aanee❤️❤️

  • @shihasj6740
    @shihasj6740 5 ปีที่แล้ว +19

    Climax kiduuu...... പഴയ കുറച്ച് ഓർമകളെ പൊടിതട്ടി എടുക്കാൻ ഇതിനു സാധിച്ചു... അതാണ് ഈ shortfilm nte വിജയം

  • @athulck829
    @athulck829 4 ปีที่แล้ว +7

    ഒരു real life touch ഉണ്ട്...
    അടിപൊളി...

  • @Adhamnazin
    @Adhamnazin 2 ปีที่แล้ว +7

    ക്യാളിപ്പനും ക്യാൻതറിയും🤣🤣

    • @achutty1635
      @achutty1635 ปีที่แล้ว

      Supporting toxic comments