@@richardsvarghese7157 എന്ത് technology ആയാലും കേൾക്കാൻ കൊള്ളാവുന്ന, ഒന്ന് പാടാൻ തോന്നുന്ന ഒരു പാട്ട്....നിശ്ശബ്ദതയുടെ പ്രാധാന്യം മനസ്സിലാക്കിയ, eardrum തകർക്കാത്ത bgm..... സർവോപരി autotune ഇടാതെ പാടാൻ കഴിവുള്ളവർ പാടിയ ഗാനങ്ങൾ.....ഇതൊക്കെയാണ് ഇപ്പൊൾ ഇല്ലാതായിരിക്കുന്നത്.
Johnson മാസ്റ്റർ bgm സ്കോർ ചെയ്യുന്നതിനെ പറ്റി കേട്ടിട്ടുള്ളത് ഇതാണ്. ആദ്യം ഒരു വട്ടം റീൽ മുഴുവൻ കാണും. പിന്നീട്, റീൽ അനുസരിച്ചു നോറ്റേഷൻ എഴുതും. പലപ്പോഴും instrument ഒന്നും ഉപയോഗിക്കാതെ തന്നെ.പിന്നീട് rehersal, അത് കഴിഞ്ഞു take. അത്ഭുധം പോലെ എല്ലാം സിങ്ക് ആയി വന്നിരിക്കും.വളരെ വേഗത്തിൽ Johnson മാസ്റ്റർ കമ്പസിങ് തീർക്കും.genius ആയവർക് മാത്രം സാധിക്കുന്ന സിദ്ധി.മാഷിനെ കൂടാതെ ilayaraja മാത്രമേ ഇങ്ങനെ കമ്പോസ് ചെയ്യാറുള്ളു.
ഒരുപാട് അറിവുകൾ പകർന്നുതന്നൊരു video. സിനിമയുടെ മികവുകൊണ്ടും, സംഗീതത്തിന്റെ മാധുര്യം കൊണ്ടും ഇവ രണ്ടും യോജിപ്പിച്ചിരിക്കുന്നൊരു വൈഭവം കൊണ്ടും ഇതൊന്നും പലരും ശ്രദ്ധിക്കാനിടയില്ല. ജോൺസൻ master എന്ന അതുല്യകലാകാരന് കോടി പ്രണാമം. ഇവയൊക്കെ പഠിച്ചു അറിവ് പകർന്നു തന്ന Merwinum നിറഞ്ഞ മനസ്സോടെ നന്ദി. ഓരോ video യും കൂടുതൽ കൂടുതൽ അറിവുകൾ പകർന്നു തരുന്നുണ്ട്. Thank you. 🙏
Bro.... I am not a singer but i do every other aspects of music production.... Will release my originals soon in my artist channel.... Will let u guys know.... 😊👍🏻
Bro... The bgm for this film is done by mohan sithara.... I think that music is originally done for the movie.... U mean that solo violin music right.... Ilayaraja influence is there.....👍🏻
മണിച്ചിത്രത്താഴിൻ്റെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് വയലിനിസ്റ്റ് റെക്സ് മാഷ് (Rex Isaacs) ഫേസ് ബുക്കിൽ കുറിച്ചത്: ''I was part of the orchestra that played for this background score recording at Aravind Audio Studio. Johnson had composed these bits spontaneously and effortlessly after watching the reels and noting the crucial places only where music was essential and relevant.The whole background score recording of the movie was completed in three 9am to 9 pm shifts.''
Santhoor അല്ലല്ലോ അത്. Probably swarmandal/swarmandal mixed ആയിരിക്കാനേ സാധ്യതയുള്ളൂ. പിന്നെ ഭായ് മാഷിനെപ്പറ്റിയും ഈ bgm നെപ്പറ്റിയും ഞാൻ ഒരിക്കൽ പറഞ്ഞത് അതുപോലെ even terms ഉപയോഗിച്ചതുപോലെ തോന്നി, ശേരിയാണോ. ആണെങ്കിൽ റഫറൻസ് ക്രെഡിറ്റ് തരണേ. അല്ല,--- men think alike കൊണ്ട് എനിക്ക് തോന്നിയതാണെങ്കിൽ വിട്ടേക്ക്. th-cam.com/video/CD5UG056vns/w-d-xo.htmlsi=zjhO0kvxLowNDHN6 പിന്നെ മണിച്ചിത്രത്താഴിന്റെ signature theme play ചെയ്തിരിക്കുന്ന വിശാരദ രാഗത്തിന്റെ ni2 മാറ്റി ni1 ആക്കിയാൽ mention ചെയ്ത രേവതി ആകും, മറ്റൊരു mash brilliance.
Brilliant analysis!!! ഇതൊക്കെ കേൾക്കുമ്പോൾ....ഇങ്ങനെയുള്ള ജീനിയസുകൾ പ്രവർത്തിച്ചിരുന്ന മലയാളസിനിമയിൽ ഇന്നത്തെ അവസ്ഥ......
Yes.... It is the case in most of the industries....
@@AjithKumar-ic4hx today also we are doing great according to the time
@@mervintalksmusic പക്ഷെ സംഗീതം ഒഴിച്ചുള്ള കാര്യങ്ങളിൽ മികച്ച സൃഷ്ടികൾ വരുന്നുണ്ട്....
@@AjithKumar-ic4hxടെക്നോളജി മാറിയല്ലോ. . സംഗീതം അന്നും ഇന്നും ഒന്ന് തന്നെ. . അറിയുന്തോറും അകലുന്ന മാഹാ സാഗരം ☺️❤️
@@richardsvarghese7157 എന്ത് technology ആയാലും കേൾക്കാൻ കൊള്ളാവുന്ന, ഒന്ന് പാടാൻ തോന്നുന്ന ഒരു പാട്ട്....നിശ്ശബ്ദതയുടെ പ്രാധാന്യം മനസ്സിലാക്കിയ, eardrum തകർക്കാത്ത bgm..... സർവോപരി autotune ഇടാതെ പാടാൻ കഴിവുള്ളവർ പാടിയ ഗാനങ്ങൾ.....ഇതൊക്കെയാണ് ഇപ്പൊൾ ഇല്ലാതായിരിക്കുന്നത്.
Johnson മാസ്റ്റർ bgm സ്കോർ ചെയ്യുന്നതിനെ പറ്റി കേട്ടിട്ടുള്ളത് ഇതാണ്. ആദ്യം ഒരു വട്ടം റീൽ മുഴുവൻ കാണും. പിന്നീട്, റീൽ അനുസരിച്ചു നോറ്റേഷൻ എഴുതും. പലപ്പോഴും instrument ഒന്നും ഉപയോഗിക്കാതെ തന്നെ.പിന്നീട് rehersal, അത് കഴിഞ്ഞു take. അത്ഭുധം പോലെ എല്ലാം സിങ്ക് ആയി വന്നിരിക്കും.വളരെ വേഗത്തിൽ Johnson മാസ്റ്റർ കമ്പസിങ് തീർക്കും.genius ആയവർക് മാത്രം സാധിക്കുന്ന സിദ്ധി.മാഷിനെ കൂടാതെ ilayaraja മാത്രമേ ഇങ്ങനെ കമ്പോസ് ചെയ്യാറുള്ളു.
Yes... Exactly...
ബ്രോ... ഇത്ര deep ആയിരുന്നു ഈ ബിജിഎം ഒക്കെ എന്ന് ഇപ്പോഴാ അറിയുന്നേ 🥰... Excellent ❤️
Really superb analysis.👍..Johnson master always amazing...a Legend in every sense of the word... Missing him❤
Yes.. Absolutely..... 😊
ഒരുപാട് അറിവുകൾ പകർന്നുതന്നൊരു video. സിനിമയുടെ മികവുകൊണ്ടും, സംഗീതത്തിന്റെ മാധുര്യം കൊണ്ടും ഇവ രണ്ടും യോജിപ്പിച്ചിരിക്കുന്നൊരു വൈഭവം കൊണ്ടും ഇതൊന്നും പലരും ശ്രദ്ധിക്കാനിടയില്ല. ജോൺസൻ master എന്ന അതുല്യകലാകാരന് കോടി പ്രണാമം. ഇവയൊക്കെ പഠിച്ചു അറിവ് പകർന്നു തന്ന Merwinum നിറഞ്ഞ മനസ്സോടെ നന്ദി. ഓരോ video യും കൂടുതൽ കൂടുതൽ അറിവുകൾ പകർന്നു തരുന്നുണ്ട്. Thank you. 🙏
Thanks for the feedback.... Really appreciate it... 😊👍🏻
Late Shri Johnson master was a genius in music
JOHNSON THE MASTER
LOVE YOU
Interesting ❤
100 like ഞാൻ തന്നെ😊😊😊
Veena bgm is unique
പാർത്ഥസാരഥി സർ ൻ്റെ playing ❤❤
Brilliantly explained
🙏🏻
Excellent analysis and narration! ✨
Glad you liked it!
Bro,
Ithreyum detailed analysis nadathunna ningal oru paattu paadunnathu kelkkaan oru aagrahamundu. Please sing & upload your favourite song.
Bro.... I am not a singer but i do every other aspects of music production.... Will release my originals soon in my artist channel.... Will let u guys know.... 😊👍🏻
@@athulspeaks5065 there are his cover songs in this channel please have a check
Deadpool
Hi bro ,youtube lil videos okke kanarund.ellam nalla kidu videos .
Oru help cheyyamo
H.H abdulla enna movieyil sreenivasan mohanlaline kananayi bombayil pokunnna scenil oru bgm varum, athu ethanu onnu paranju tharamo
Bro... The bgm for this film is done by mohan sithara.... I think that music is originally done for the movie.... U mean that solo violin music right.... Ilayaraja influence is there.....👍🏻
@@mervintalksmusic yes, thanks bro.
Next please analyse the background score of Guru movie
Will do in the future.... 😊
Devadoothan also
💖
10:15 unresolved feelings represent cheyyan augmented chords aano use cheyyunnath?
Minor 6th is being used.... Not aug chords....
@@mervintalksmusic ok sir. Thank you
Sry, at 10:15 is there a chord?all i can hear is flute and cello.
The notes played BADF adds to minor 6th ennayirikkum uddesichathu alle.
ഇതിലെ പാട്ടും കൂടി അടുത്ത എപ്പിസോഡിൽ ഉൾപ്പെട്ടുത്തണെ
Yes. Next episode features songs and other sounds in the score...
മണിച്ചിത്രത്താഴിൻ്റെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് വയലിനിസ്റ്റ് റെക്സ് മാഷ് (Rex Isaacs) ഫേസ് ബുക്കിൽ കുറിച്ചത്:
''I was part of the orchestra that played for this background score recording at Aravind Audio Studio. Johnson had composed these bits spontaneously and effortlessly after watching the reels and noting the crucial places only where music was essential and relevant.The whole background score recording of the movie was completed in three 9am to 9 pm shifts.''
🔥🔥🔥
He didn't get enough recognition when he was alive
💙
Yes.... That is the skill level of johnson master.... 🙏🏻🙏🏻🙏🏻
orumurai vanthu parayo enna song aahiriyilum, climax il orumuraivanthu parthaya horror feel kuravulla kunthalavaraaliyilum cheythah enthaayirikkum? enthukond avar ath aahiriyil thanne cheythilla.. what u think bro?
അത് നാഗവള്ളിയുടെ perspective ഇൽ ഉള്ള പാട്ട് ആണ്. അതിൽ കോപം and പ്രണയം ആണ് ഭാവം.
Perspective difference is the key....
Santhoor അല്ലല്ലോ അത്. Probably swarmandal/swarmandal mixed ആയിരിക്കാനേ സാധ്യതയുള്ളൂ.
പിന്നെ ഭായ് മാഷിനെപ്പറ്റിയും ഈ bgm നെപ്പറ്റിയും ഞാൻ ഒരിക്കൽ പറഞ്ഞത് അതുപോലെ even terms ഉപയോഗിച്ചതുപോലെ തോന്നി, ശേരിയാണോ. ആണെങ്കിൽ റഫറൻസ് ക്രെഡിറ്റ് തരണേ. അല്ല,--- men think alike കൊണ്ട് എനിക്ക് തോന്നിയതാണെങ്കിൽ വിട്ടേക്ക്.
th-cam.com/video/CD5UG056vns/w-d-xo.htmlsi=zjhO0kvxLowNDHN6
പിന്നെ മണിച്ചിത്രത്താഴിന്റെ signature theme play ചെയ്തിരിക്കുന്ന വിശാരദ രാഗത്തിന്റെ ni2 മാറ്റി ni1 ആക്കിയാൽ mention ചെയ്ത രേവതി ആകും, മറ്റൊരു mash brilliance.
ഏതു portion ആണ് ഉദേശിച്ചത്??.... I dont remember.....
@@mervintalksmusic need not bother at all