Kalki 2898 AD Malayalam Movie Review | Prabhas | Amitabh Bachchan | Nag Ashwin ❤️

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024

ความคิดเห็น • 608

  • @ArunRananStorys
    @ArunRananStorys 4 วันที่ผ่านมา +536

    വീഡിയോ ശ്രദ്ധിക്കാതെ കമന്റ്‌ വായിക്കുന്നവർ ലൈക്‌ അടി 😂

    • @ff0790
      @ff0790 4 วันที่ผ่านมา +6

      Ningal negative comments idunnath kond pullikk like and subscribers koodunnund 😅😅😅

    • @abhirammk3045
      @abhirammk3045 4 วันที่ผ่านมา

      ​@@ShelbyMkVI still reach kittiya mathi. Ethra naal orale hate adikan vendi purake pokan pattum😂 kore kazhinu ivaru pokum still aah oru reach avanu kittum. Nammal verum mandanmar

    • @sansa99-abzy
      @sansa99-abzy 4 วันที่ผ่านมา +3

      review kanan vanatanu … 😐

    • @sansa99-abzy
      @sansa99-abzy 4 วันที่ผ่านมา +2

      @@ShelbyMkVISheriya… orikalum povalle .. Ivide tanne venam lifelong.. 👍🏼

    • @user-hh8tp1kx9h
      @user-hh8tp1kx9h 4 วันที่ผ่านมา +1

      ​@@ff0790 athe.. itra serious aayi kannappi parayumbozhanu thamashayokke.. hmm

  • @tempfrag380
    @tempfrag380 4 วันที่ผ่านมา +342

    ഈ മൊണ്ണയെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 🥲🤌

    • @tempfrag380
      @tempfrag380 4 วันที่ผ่านมา

      @@ShelbyMkVI 🥲😹

    • @sansa99-abzy
      @sansa99-abzy 4 วันที่ผ่านมา +7

      Chiri varathavarum und

    • @mrwhitedevil5197
      @mrwhitedevil5197 4 วันที่ผ่านมา +5

      എല്ലാർക്കും വരും പ്രത്യേകിച്ച് കണ്ണാപ്പി സീരിയസ് ആയി സംസാരിക്കുമ്പൊ

    • @-y3499
      @-y3499 4 วันที่ผ่านมา +1

      എനക്കും 😂💯

    • @tempfrag380
      @tempfrag380 4 วันที่ผ่านมา +1

      @@sansa99-abzy ngil serious aayit evante kona kettondiruno😹!!

  • @BijuMH.
    @BijuMH. 4 วันที่ผ่านมา +684

    ഇന്ത്യൻ സിനിമയിലെ ഇതിഹാസം
    കൽക്കി 🔥🔥
    ബിഗ്ബോസിലെ ഇതിഹാസം
    കണ്ണൻ സായി😂😂

  • @JoshAntony-e7s
    @JoshAntony-e7s 4 วันที่ผ่านมา +261

    പ്രഭാസിനു പകരം കണ്ണാപ്പി ആയിരുന്നു എങ്കിൽ മരണ മാസ്സ് ആയേനെ എന്ന് കണ്ണാപ്പി

  • @Notorious_jz
    @Notorious_jz 4 วันที่ผ่านมา +211

    Kalikki കാണുന്നതിലും രസം അണ്ണൻ്റെ കമൻ്റ് ബോക്സ് നോക്കുന്നതാണ് സായി കല്കി..😢

    • @akhilkj3675
      @akhilkj3675 4 วันที่ผ่านมา +1

      Comment box full entertainment annu 😅😅😅

  • @JoshAntony-e7s
    @JoshAntony-e7s 4 วันที่ผ่านมา +157

    ഇവൻ അല്ലാതെ ഇവനെ ഇപ്പൊ ആരേലും സീക്രെട് ഏജന്റ് എന്ന് വിളിക്കുന്നുണ്ടോ 😄😄

    • @shajikattanath1507
      @shajikattanath1507 3 วันที่ผ่านมา +2

      ഞാൻ എന്നെ തന്നെ വിളിക്കുന്ന പേരാണ് ജാസ്മിന്റെ സീക്രട്ട് ഏജന്റ് 😅😂 എന്ന് ക(കു)ണ്ണാപ്പി 😂🤣

  • @ashrafpv1512
    @ashrafpv1512 4 วันที่ผ่านมา +135

    Review കേൾക്കാൻ വന്നതല്ല ഇതൊക്കെ ഒന്ന് വായിക്കണം പോണം

  • @Adk581
    @Adk581 4 วันที่ผ่านมา +209

    ചളുപ്പ് മറച്ച് വെച്ച് ഉള്ള അണ്ണൻ്റെ അഫിനയ റിവ്യൂ.സീൻ തെന്നെ മോനെ 😂😂

  • @praveendascp6845
    @praveendascp6845 4 วันที่ผ่านมา +74

    എനിക്ക് ചിരി അടക്കാൻ വയ്യ..😂😂

  • @wayanaddiaries7471
    @wayanaddiaries7471 4 วันที่ผ่านมา +65

    വീഡിയോ paûse ചെയ്ത് കമന്റ്‌ നോക്കുന്നവരുണ്ടോ 🔥

  • @Rocky12768
    @Rocky12768 4 วันที่ผ่านมา +33

    എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ കണ്ണാപ്പി...നിന്റെ സീരിയസ് ആയിട്ടുള്ള വർത്താനം കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് നിന്റെ അഭിപ്രായത്തിന് ഇനി ആരും വിലകല്പിക്കില്ല OK 👍

  • @naija7044
    @naija7044 4 วันที่ผ่านมา +35

    ബിഗ്ഗ്‌ബോസിലെ ഏറ്റവും ഫേക്ക് സായി ആയിരുന്നു അകത്തു വച്ച് ഒന്ന് പറഞ്ഞു പുറത്ത് വന്നപ്പോ അത് മാറ്റി പറയുന്നു അകത്തോട്ടു പോകുന്നതിന് മുൻപ് ജാസ്മിനെ കുറ്റം പറഞ്ഞു വീഡിയോ ചെയ്യുന്നു പുറത്ത് വന്നിട്ട് ജാസ്മിനെ കുറ്റം പറഞ്ഞു വീഡിയോ വിട്ടവരെ തെറി വിളിക്കുന്നു. ഇതുവരെ എല്ലാവരുടെയും കാൾ റെക്കോർഡിങ് പുറത്ത് വിട്ടവൻ ഇപ്പൊ കാൾ റെക്കോർഡിങ് മഹാ പാപം ആണെന്ന് പറയുന്നു എല്ലാവരെയും സൈബർ ബുള്ളിയിങ്ങിന് ഇട്ട് കൊടുത്തവൻ സ്വന്തം ഭാര്യയെ മറ്റുള്ളവർ സൈബർ ബുള്ളിയിങ് ചെയ്ത് എന്ന് പറഞ്ഞു മോങ്ങുന്നു ഇച്ചിരി ഉളുപ്പ് undo sai

  • @harshadsantoz1820
    @harshadsantoz1820 4 วันที่ผ่านมา +124

    എന്റെ കണ്ണാപ്പിനെ കൊണ്ട് ഇതിനൊന്നും കഴിയൂല മുത്തേ 😂😂

  • @SaranyaSr-lx5iy
    @SaranyaSr-lx5iy 4 วันที่ผ่านมา +46

    ഞാൻ Blast ആവും അതിനു ഒരുമാറ്റവും ഇല്ലാ 💥അരിയണ്ണൻ 😂😂

    • @arun_mathew
      @arun_mathew 4 วันที่ผ่านมา +3

      Blast kannapi

    • @Emuzlite
      @Emuzlite 4 วันที่ผ่านมา +3

      ആരു പറഞ്ഞു അണ്ണൻ ബ്ലാസ്റ്റ് ആയില്ല എന്ന് 😡.. അണ്ണൻ ബ്ലാസ്റ്റ് ആയ ദിവസം ഫ്ളക്ഷ് അടിക്കാൻ മറന്നു.. പോയി അടിച്ചിട്ട് വന്നത്...

  • @bincylal6170
    @bincylal6170 4 วันที่ผ่านมา +204

    ബ്രോ ആരും താങ്കളുടെ റിവ്യൂ കാണുന്നുണ്ടാവില്ല വീഡിയോ poss ചെയ്തു കമന്റ് ആയിരിക്കും നോക്കുന്നത്.... സത്യം പറയാലോ താങ്കൾ പറയുന്നത് കേൾക്കാൻ ഒരു സാറ്റിസ്‌വേഷൻ ഇല്ല.... ഒന്നാമത്തെ കാര്യം താങ്കൾ ഭയങ്കര സീരിയസ് ആയിട്ടാണ് സംസാരിക്കുന്നത് ഇപ്പോൾ കോമഡി എല്ലാം പറഞ്ഞു ആളുകളെ എൻജോയ് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരുപാട് യൂട്യൂബ്ർസ് വന്നിട്ടുണ്ട് താങ്കളുടെ വീഡിയോ എല്ലാം ഒരുപോലെ ആണ് കാണാൻ ഒരു സുഖവും ഇല്ല

    • @shyamshaan7673
      @shyamshaan7673 4 วันที่ผ่านมา +3

      Ennal avrde vdo kannuu... Ivan avante isttthinn cheyytte

    • @mishalali6383
      @mishalali6383 4 วันที่ผ่านมา +5

      Pedikanda, kaanunnavar und😂

    • @abhijithabhi4808
      @abhijithabhi4808 4 วันที่ผ่านมา +2

      😂😂ennittum 20 mntsil 3500 alu video kandu

    • @Meappz
      @Meappz 4 วันที่ผ่านมา +10

      Pose cheyth comment vaayikunna njan😂😂

    • @Arjun2255ML
      @Arjun2255ML 4 วันที่ผ่านมา +10

      Mooparu serious aayit parayunathaanu ettavum valiya comedy😂

  • @anoopSivadasan-il4bs
    @anoopSivadasan-il4bs 4 วันที่ผ่านมา +109

    Kannappi fans Assemble 😂

  • @krishna5577
    @krishna5577 4 วันที่ผ่านมา +90

    Shafeena beevi നിന്ന തിരക്കുന്നുണ്ട് കണ്ണാപ്പി വാഴേ 🤣🤣 ..... കോട്ടഷൻ കൊടുക്കടാ കണ്ണാപ്പി 😂😂

    • @Shabeer-sha4
      @Shabeer-sha4 4 วันที่ผ่านมา +9

      എന്താ ഊക്ക് ആണോ 😄

    • @krishna5577
      @krishna5577 4 วันที่ผ่านมา +7

      @@Shabeer-sha4 പോയി കണ്ടു നോക്ക് ഈ വാഴ എന്താണന്നു അറിയാം 🤣

    • @krishna5577
      @krishna5577 4 วันที่ผ่านมา +3

      @@user-mw4qc8lx8z ശെരിക്കും 🤣🤣🤣

    • @2butterflies683
      @2butterflies683 4 วันที่ผ่านมา +2

      😂😂😂

  • @pachucheri5971
    @pachucheri5971 4 วันที่ผ่านมา +66

    ബിഗ്‌ബോസ് സൂപ്പർ സ്റ്റാർ കണ്ണാപ്പി ഡാ.....

    • @user-jj8qz7mz1g
      @user-jj8qz7mz1g 4 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂

  • @user-ds5ww1ni2q
    @user-ds5ww1ni2q 4 วันที่ผ่านมา +313

    Shazzam ആവാൻ നോക്കണ്ട കണ്ണാപ്പി നടക്കില്ല നിനക്ക്..😂

    • @kevinjohn5119
      @kevinjohn5119 4 วันที่ผ่านมา +7

      Athe 😂😂

    • @vinayak7602
      @vinayak7602 4 วันที่ผ่านมา +2

      😂

    • @iamlijo9012
      @iamlijo9012 4 วันที่ผ่านมา +2

      😂😂

    • @harishadoor5204
      @harishadoor5204 4 วันที่ผ่านมา

      Ivan mattulla reviwers inte abhiprayam kettitta review idunnath... maravazha pottan

    • @rafikottakkal1042
      @rafikottakkal1042 4 วันที่ผ่านมา

      Shaz. ..kok. ..ഓരോരുത്തർക്കും അവരുടേതായ രീതി ഇല്ലേ 🥴🥴🥴
      ഇത് കണ്ടിട്ടും അങ്ങനെ നിനക്ക് തോന്നിയെങ്കിൽ നിന്റെ കടി വേറെയാ 🥴🥴

  • @Lekhasree098
    @Lekhasree098 4 วันที่ผ่านมา +31

    ഒരു സിനിമ എടുത്തങ്ങ് കാണിച്ചു കൊടുക്ക് അണ്ണാ

  • @abik2432
    @abik2432 4 วันที่ผ่านมา +100

    ബിഗ്‌ബോസ്സ് കൻഡസ്റ്റൻസിനെ വലിച്ചുകീറിയവൻ ബിഗ്‌ബോസ്സ് കൻഡസ്റ്റന്റ് ആയപ്പോ ഉള്ള അവസ്ഥ 🤭😂😂

    • @NisonbabuNison
      @NisonbabuNison 4 วันที่ผ่านมา +3

      അതാ അണ്ണന് പറ്റിയ ഏറ്റവും വലിയ തെറ്റ് ആയി പോയെ. അണ്ണൻ. എനിക്ക് എന്തിന്റെ കേടായിരുന്നു 😭

  • @Unni_vibes
    @Unni_vibes 4 วันที่ผ่านมา +43

    കാർ ഇല്ലേൽ അരി അണ്ണൻ ഇല്ല...

  • @charlie-chaplin90
    @charlie-chaplin90 4 วันที่ผ่านมา +34

    🦏 ❌️ കണ്ണാപ്പി ✅️

  • @muhammednishad1737
    @muhammednishad1737 4 วันที่ผ่านมา +125

    ഒറ്റ ഫ്രെയിമിൽ രണ്ട് കണ്ണാപ്പികൾ.... ഇത് കൽക്കി...😅😅😅

    • @kichucyriljoseph5705
      @kichucyriljoseph5705 4 วันที่ผ่านมา +2

      Jithu bhai kannappi alla

    • @sreekuttan2004
      @sreekuttan2004 4 วันที่ผ่านมา

      @@kichucyriljoseph5705 Jasmine kuttam parayan mathram aarnu Jithu bhai vaa thurannu irunne...Sai was neautral and genuine...!!

    • @Lekhasree098
      @Lekhasree098 4 วันที่ผ่านมา

      ജിത്തു ഭായി കുറച്ച് സെൻസ് ഉള്ള ആളാണെന്നു തോന്നണു. ആൾടെ റിവ്യൂസ് കാണുമ്പോൾ

    • @rinshajcc7592
      @rinshajcc7592 4 วันที่ผ่านมา

      Andi

    • @kichucyriljoseph5705
      @kichucyriljoseph5705 4 วันที่ผ่านมา

      @@Lekhasree098 ജിത്തു ഭായ് നല്ലവൻ ആണ്

  • @Toraconw
    @Toraconw 4 วันที่ผ่านมา +56

    Comments kandu chrikkan vanna njan 🤣🤣🤣

  • @zai12372
    @zai12372 4 วันที่ผ่านมา +26

    *മുല്ലയെ കെട്ടി നിനക്ക് മുല്ലക്ക് കുടെ ഒരു ജീവിതം കൊടുത്തുടെ? അയിനെ കെട്ടാൻ ഇനി ചപ്രി പോലും വരില്ല. മുല്ലയുടെ അത്തക്ക് നിന്നെ വല്യ കാര്യമാണല്ലോ* 😢😢😢

    • @sarithak6760
      @sarithak6760 3 วันที่ผ่านมา +2

      😂😂😂😂 മിക്കവാറും കാണും 😂

  • @johnsnow7613
    @johnsnow7613 4 วันที่ผ่านมา +31

    Shazzam copy paste 🚶‍♂️

  • @Collabmedia007
    @Collabmedia007 4 วันที่ผ่านมา +233

    നമുക്ക് പടം പോയി കണ്ടപ്പോരേ ഈ കണ്ണാപ്പി പറയുന്നേ കേൾക്കണോ 🥴 എന്ന് തോന്നുന്നവരുണ്ടോ 🫢

    • @nivinnicholas6128
      @nivinnicholas6128 4 วันที่ผ่านมา +11

      Atinu tanne sai veetil vannu vilicho kanan. Cinema poyi kandal pore atu . Ee comment ittal tangal aanu actually kannapi

    • @achayanomkv4837
      @achayanomkv4837 4 วันที่ผ่านมา +5

      Kndathirune pore nink kanandenjil😂... padam egne unden kekln veruna orupad perund

    • @Kenma770
      @Kenma770 4 วันที่ผ่านมา +5

      Eda mone enna ninak ee video ignore chytha pore veruthe enthina kandit kona parayunne

    • @_spino._
      @_spino._ 4 วันที่ผ่านมา

      Pinna thaan enthina ee video kand comment idaan vanne😂😂
      Ippo avanum neeyum thammil entha vethyasam ulle😆

    • @vr07744
      @vr07744 4 วันที่ผ่านมา +2

      Atinu ni subscribe chaytatu kond ale potta vdo kanunatu... Ivane follow chayanda

  • @ananthusathyapal1714
    @ananthusathyapal1714 4 วันที่ผ่านมา +9

    അടുത്ത കാലത്തു കണ്ട ഏറ്റവും എന്റർടൈൻമെന്റ് ഉള്ള കമന്റ് ബോക്സ് വീഡിയോ പോസ് ചെയ്യാൻ മറക്കരുതേ 😂

  • @satheerth12345
    @satheerth12345 4 วันที่ผ่านมา +11

    അണ്ണന്റെ video ക്ക് വേണ്ടി waiting ആയിരുന്നു 😌😌..കമന്റ്‌ നോക്കി ചിരിക്കാൻ 🚶‍♂️

  • @ALaN-xx8pq
    @ALaN-xx8pq 4 วันที่ผ่านมา +15

    കഴിഞ്ഞ ദിവസം സ്വയം വെളുക്കാൻ dr robine കൂട്ടുപിടിച്ചു... പക്ഷെ ഒത്തില്ല 😆 അങ്ങേര് ദേ കണ്ണാപ്പിയെ ഊക്കി പുതിയ വിഡിയോയിൽ വന്നിട്ടുണ്ട് 😌

  • @rajeshpanicker5658
    @rajeshpanicker5658 4 วันที่ผ่านมา +20

    *കഥ തിരക്കഥ സംവിധാനം നായകൻ എന്നിവ കണ്ണാപ്പി ആണ് ചെയ്തിരുന്നേൽ പടം 10000 കോടി ക്ലബ്ബിൽ കേറിയേനെ അത്രയും കഴിവാണ് കണ്ണാപ്പി വാഴക്കു ആദ്യം നട്ടെല്ല് നേരെയാക്കു കണ്ണാപ്പി*

  • @Rahul.535e
    @Rahul.535e 4 วันที่ผ่านมา +25

    കണ്ണാപ്പിമോൻ വന്നല്ലോ😂😂

  • @avp937
    @avp937 4 วันที่ผ่านมา +12

    സജി എനി അന്താരാഷ്ട്ര പ്രശ്നത്തിലൊന്നും ഇടപാടാൻ നിക്കണ്ട ഇതെ പോലെ സിനിമ റിവ്യൂ ചെയ്തു പോയാൽ മതി അല്ലേൽ തടി കേടാകും 😂😂😂😂

  • @shinaskhan6063
    @shinaskhan6063 4 วันที่ผ่านมา +76

    Eda kannapi ninte rivew nagalk venda nirthi podey mara vazha 😂😂😂

  • @shijil3825
    @shijil3825 4 วันที่ผ่านมา +18

    വരണം കമന്റ്‌ ബോക്സ്‌ നോക്കണം ചിരിക്കണം പോകണം

  • @appus136
    @appus136 4 วันที่ผ่านมา +11

    Vivi here😂nte video കണ്ടിട്ട് വന്നവർ ആരേലും ഇണ്ടോ 😂അരി അണ്ണനെ 😂അവന്റെ നാട്ടിൽ കണ്ടാൽ അരി പൊടിക്കുന്ന പോലെ പൊടിക്കുന്ന 😂പറയുന്നത് കേട്ടത് 😂

  • @aryavishnu6670
    @aryavishnu6670 4 วันที่ผ่านมา +25

    കണ്ണാപ്പി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 🤣🤣🤣

  • @yoonust8078
    @yoonust8078 4 วันที่ผ่านมา +16

    Shazam paranja pole thanne feel cheythe enik mathram aano

  • @sarathm005
    @sarathm005 4 วันที่ผ่านมา +30

    ഇനി അശ്വന്ത് കോക്ക് ൻ്റെ വരവാണ് 😂😂

    • @fayizkommachi6334
      @fayizkommachi6334 4 วันที่ผ่านมา +3

      സൂപ്പർ റിവ്യൂ ❤️❤️

  • @shafeekhkp8139
    @shafeekhkp8139 4 วันที่ผ่านมา +30

    വന്നല്ലോ കണ്ണാപ്പി 🤣

  • @ashrafk1157
    @ashrafk1157 4 วันที่ผ่านมา +10

    ഇപ്പോ ഗൗരവ ചർച്ച നടത്തുന്ന സായി ഞാൻ അങ്ങിനെ ചെയ്യും, ഇങ്ങനെ ചെയ്യും. തനി കോമഡി

  • @leader7021
    @leader7021 4 วันที่ผ่านมา +15

    Annante bigboss review cutta waiting 😂

  • @ashif369
    @ashif369 4 วันที่ผ่านมา +69

    പടത്തിനെ കുറിച് മാത്രം കമ്മെന്റ് ഇട്ടാൽ മതിട്ടോ!!😂🤝🏻🤍

  • @Emuzlite
    @Emuzlite 4 วันที่ผ่านมา +6

    കണ്ണാപ്പി എന്ന് ഇപ്പോ ആരേലും പറഞ്ഞാൽ അപ്പോ തന്നെ ഈ കോണേഷ് കണ്ണപ്പിടെ മുഖം ഓർമ വരും..
    @Secrtagent എന്നത് മാറ്റി കോണേഷ് കണ്ണാപി എന്ന് ആക്കുന്നത മാസ്സ് 🔥🔥

  • @ruwaidVilla
    @ruwaidVilla 4 วันที่ผ่านมา +19

    Maravazhaaaaa

  • @ShafiShaz-xv9xm
    @ShafiShaz-xv9xm 4 วันที่ผ่านมา +37

    Shazzaminte review kandittaanennu thonunnu ivan parayunnadu same dialogue 😅

  • @nandu3272
    @nandu3272 4 วันที่ผ่านมา +58

    Director ടെ (ഫാമിലി )അമ്മായി അച്ഛൻ ആണ് പ്രൊഡ്യൂസർ

  • @RANGAA290
    @RANGAA290 4 วันที่ผ่านมา +18

    അണ്ണന്റെ പ്ലാൻ പ്രകാരം കൽക്കി വിജയിച്ചു എന്ന് കൂടി പറയ് അണ്ണാ 😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 วันที่ผ่านมา +1

    *prabhas is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @febinvjose3066
    @febinvjose3066 4 วันที่ผ่านมา +4

    എത്ര മെനകെട്ടിട്ടും അങ്ങോട്ട് മെന ആകുന്നില്ലല്ലോ കണ്ണൻ വാവേ

  • @mrjabi
    @mrjabi 4 วันที่ผ่านมา +9

    Njan review kaanan vanndha..ivde ethiyappo kannaapi anallo cmnd full, endha ee koch Keralathil sambhavikkunne 😮😁..

  • @cdssharkff9938
    @cdssharkff9938 4 วันที่ผ่านมา +25

    വാഴ bigg bossil kalaki😂

  • @NisonbabuNison
    @NisonbabuNison 4 วันที่ผ่านมา +4

    അണ്ണനോട് ഒരു ചോദ്യം വിവിടെ വോയിസ്‌ ഇഷ്യു അണ്ണൻ ബിഗ് ബോസ്സിന്ന് ഇറങ്ങി ഉടനെ ചെയ്യഞ്ഞേ പിന്നെ റോബിൻ വിവി പ്രശ്നം ആയികൊണ്ടിരിക്കെ ആണ് അണ്ണൻ അതും പൊക്കി പിടിച്ചു വന്നത് അതെന്താ അണ്ണാ അങ്ങനെ സ്‌നേയുടെ സൈബർ ബുളിങ് അപ്പോഴാണോ അണ്ണന് പൊള്ളിയത് ആരെങ്കിലും കൂടെ വേണം അന്നാലെ അണ്ണൻ അടിക്കുള്ളു കൊള്ളാം അണ്ണാ അണ്ണന്റെ കളി കൊള്ളാം well play

  • @AnsuSiril
    @AnsuSiril 3 วันที่ผ่านมา +2

    എന്നെ പോലെ കമന്റ്‌ വായിച്ചു ചിരിക്കാൻ വന്ന ആരേലും ഉണ്ടോ 😂

  • @anuj6054
    @anuj6054 4 วันที่ผ่านมา +3

    0:00 കമന്റ്‌ ബോക്സ്‌ 🔥🔥🔥🔥😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 วันที่ผ่านมา +23

    *no one can replace prabhas💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @muhammedirfans4412
    @muhammedirfans4412 4 วันที่ผ่านมา +7

    Bigboss kaaranam pazhaya pole kaanaan pattunnilla Sai ine . In my opinion it destroys image of many individuals and i think he is one among them . Commentsil pulliye nalla pole ookkunnath kandaal manassilaakum ath

  • @Neam11111
    @Neam11111 3 วันที่ผ่านมา +3

    ജിത്തുഭായ് നിങ്ങളുടെ വില കളയല്ലേ

  • @rijojoy1289
    @rijojoy1289 4 วันที่ผ่านมา +6

    Copy of shasam review

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 วันที่ผ่านมา +13

    1:21 Director Nag Ashwin’s wife Priyanka Dutt and Family are Producers of the movie - Vyjayanthi Movies

    • @SecretAgentX
      @SecretAgentX  4 วันที่ผ่านมา +1

      Oh oh

    • @Emuzlite
      @Emuzlite 4 วันที่ผ่านมา +2

      ​@@ShelbyMkVIകണ്ണാപ്പി സുഗിപ്പിന്നവർക്കേ ലൈക്ക് കൊടുക്ക്‌...

    • @adarshekm
      @adarshekm 3 วันที่ผ่านมา

      ​@@SecretAgentX കന്നഡ നടൻ അവന്റെ fan നെ മൃഗീയ മായി കൊന്നു. ആ വീഡിയോ ആരും ചെയ്തു കണ്ടില്ല. സായി ചെയ്യും എന്ന് കരുതി. ബാംഗ്ലൂർ ൽ ഉണ്ടായിരുന്ന നിങ്ങളും ചെയ്തില്ല. ആ ഫോട്ടോസ് കണ്ടാൽ 🤮 വരും

  • @Raptor_7578
    @Raptor_7578 4 วันที่ผ่านมา +9

    Vanam 😂😂😂

  • @Mearunraju
    @Mearunraju 4 วันที่ผ่านมา +3

    കണ്ണന്റെ ബിഗ് ബോസ്സ് ടോയ്ലറ്റ് റിവ്യൂ എപ്പോൾ

  • @thecraftjar3921
    @thecraftjar3921 4 วันที่ผ่านมา +4

    താൻ പറഞ്ഞില്ലേലും നല്ല പടം ആണേൽ കാണും... കാറിൽ ഇരുന്ന് വിവരിക്കാൻ മാത്രമേ തന്നെ കൊണ്ട് കൊള്ളാവു...ഇവിടെ നല്ല reviewers വേറെ ഉണ്ട്

    • @sansa99-abzy
      @sansa99-abzy 4 วันที่ผ่านมา

      invitation kanichit ponam… Kshenich varutiya pole anu comment kandal…

    • @thecraftjar3921
      @thecraftjar3921 4 วันที่ผ่านมา

      @@sansa99-abzy pinne nthina iyaal u tube il ithokke idunnath... Ellarun vann kaanan vendi thanne alle... Ellarudem cmnts il keri ni rply idunnundallo... Dhivasa kooli anoo atho maasa kooliyo

  • @BLACKANDWHITETOCOLOURVID-bg6nx
    @BLACKANDWHITETOCOLOURVID-bg6nx 4 วันที่ผ่านมา +4

    0:11 😮 kannappi ennal summava..
    Summave thaan.. 😂😂

  • @expectopatronum4848
    @expectopatronum4848 4 วันที่ผ่านมา +21

    Jithu bhai evante opam nikathe ottayk oru name create cheythude..ningalkum fans und bhai

    • @Adk581
      @Adk581 4 วันที่ผ่านมา

      Ottakk channel ind.jithus vlog

    • @expectopatronum4848
      @expectopatronum4848 4 วันที่ผ่านมา +2

      @@Adk581 pinenthina evante mood thangy nikune

    • @Adk581
      @Adk581 4 วันที่ผ่านมา

      @@expectopatronum4848 അത് അവനോട് അല്ലെ മൊഞ്ഞെ ചോദിക്കണ്ടെ 😂

    • @expectopatronum4848
      @expectopatronum4848 4 วันที่ผ่านมา +1

      @@Adk581 ninod njn nthelum choichit ano monje ni enik adyam repli etarh 😂

    • @Adk581
      @Adk581 4 วันที่ผ่านมา

      @@expectopatronum4848 ജിത്തു ഫെൻ ബോയ്‌നോട് അവനൊരു ചാനൽ ഉണ്ടെന്ന് പറഞ്ഞതാണപ്പ.ആദ്യം അതൊക്കെ നോക്കി വേണ്ടേ അവനോട് ഒരു ചാനൽ തുടങ്ങാൻ പറയാൻ 🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 วันที่ผ่านมา +5

    *prabhas is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @cdssharkff9938
    @cdssharkff9938 4 วันที่ผ่านมา +26

    Vazha enn comment idan vannavar👍😂

    • @Ab_De_MANU
      @Ab_De_MANU 4 วันที่ผ่านมา

      ബോധമില്ലാത്തവർ...😂😂

  • @riyazkmr7048
    @riyazkmr7048 4 วันที่ผ่านมา +6

    Copy paste shazaam vdo😊

  • @Abhiram44459
    @Abhiram44459 4 วันที่ผ่านมา

    3d experience egane ind ariyo arkelum pls replay

  • @SKETCH-SR-10
    @SKETCH-SR-10 4 วันที่ผ่านมา +2

    Amitabechan full
    Kamal legend🔥 2nd part nokkam 👽🔥🔥
    Prabhas and Amitabecha vs kamal hassan🔥🔥🔥 part 2

  • @SKETCH-SR-10
    @SKETCH-SR-10 4 วันที่ผ่านมา +3

    Karnan and arjunan 🔥🔥🔥
    Prabhas complete comback🔥🔥🔥🔥

  • @VishnuAv-sx7ye
    @VishnuAv-sx7ye 4 วันที่ผ่านมา +9

    Sathyayittum nee padam kanddo atho reviews kandditt vannu thallivano....aarkkariyaaam njan theatril poyi kanddathaaa... Amithabhachan aaahnu powli.... Pinne Kamal Hasan..

    • @pmo325.
      @pmo325. 4 วันที่ผ่านมา +1

      Ningal okke mandanmarano puli puliide opinion alle parayunathu thangalku ishtapetilenkil povuvaka alandu ivide kidanu mongale

    • @sansa99-abzy
      @sansa99-abzy 4 วันที่ผ่านมา

      Pulliyum angane tanne anu paranje

  • @Ashiqhamsa
    @Ashiqhamsa 4 วันที่ผ่านมา +22

    നീ ജിന്റോയെ അടിച്ചു ഹോസ്പിറ്റലിൽ ആക്കി.. വിവിയെ അടിയ്ക്കാൻ പോയികൊണ്ടിരിക്കുക ആണെന്ന് കേട്ടോ തന്നേടെ 😄😄

  • @muneermunna8448
    @muneermunna8448 4 วันที่ผ่านมา +3

    Kannapik oru vilayum illandayi😢

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 วันที่ผ่านมา +1

    *no one can replace prabhas's acting🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @BBTLKS781
    @BBTLKS781 4 วันที่ผ่านมา +24

    Sai Rest edukkan paranjitt Restonnum edukkunnillaee

    • @BBTLKS781
      @BBTLKS781 4 วันที่ผ่านมา +1

      @@Nikhithabiju8494 Brother Health condetionsinae Vachitt Aareyum Kaliyaakkaruth ...That Not Good 😊.....Aarkum eppole Venamenkilum Enthum Sambavikkam Not Garandy Human Life ....Please understand That...

    • @Nikhithabiju8494
      @Nikhithabiju8494 4 วันที่ผ่านมา +2

      @@BBTLKS781 ok 👍

    • @BBTLKS781
      @BBTLKS781 4 วันที่ผ่านมา +1

      @@Nikhithabiju8494 ❤️❤️👍👍

  • @Safvan-zg4ee
    @Safvan-zg4ee 4 วันที่ผ่านมา +11

    Kannappi fans yevide😂😂😂😂

  • @nived2826
    @nived2826 4 วันที่ผ่านมา

    2d or 3d which is better?

  • @hhptk6575
    @hhptk6575 4 วันที่ผ่านมา +4

    സായിയെക്കാൽ വലിയ കലക്കിയോ?? ഈ കലിയുഗത്തിൽ..

  • @manukrishnasadhak1320
    @manukrishnasadhak1320 4 วันที่ผ่านมา +2

    Thanks Sai 👍🏼😌Mahabharat is our Ancient History not Mythology.. IMAX ticket booked

  • @being_anson
    @being_anson 4 วันที่ผ่านมา +7

    Prabhas♥️

  • @Kkkkui2865
    @Kkkkui2865 4 วันที่ผ่านมา +4

    ഇയാൾക്കു ഇതൊക്കെ ആയി നല്ല രീതിയിൽ ഒക്കെ പോയാൽ പോരായിരുന്നോ. വെറുതെ bb പോയി വില കളഞ്ഞു

  • @anseeransee447
    @anseeransee447 4 วันที่ผ่านมา +1

    We really miss your review secret agent…..❤😊

  • @Munna._23
    @Munna._23 4 วันที่ผ่านมา +1

    Anybody knws...that aswathama still exists??

  • @embro2255
    @embro2255 4 วันที่ผ่านมา +7

    okey😂😂 kannan parayunaa pole

  • @sajadpt
    @sajadpt 4 วันที่ผ่านมา +3

    Dq ഉണ്ടോ

  • @AS-EDITS....
    @AS-EDITS.... 4 วันที่ผ่านมา +2

    Prabhas ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @MooN.918
    @MooN.918 4 วันที่ผ่านมา +1

    Jasmine rakshikkan kalicha nadakam onnu review cheyyamo ?

  • @Axchu.07
    @Axchu.07 4 วันที่ผ่านมา +8

    Kalki anna😁😊

  • @ABHIK-iz6uf
    @ABHIK-iz6uf 4 วันที่ผ่านมา +3

    Big B of indian സിനിമ....

  • @MystryMan-iu6yr
    @MystryMan-iu6yr 4 วันที่ผ่านมา +2

    Kannapi Jasminte pavada alakki kazhinjoooooooo......

  • @Invisiblemahnn
    @Invisiblemahnn 4 วันที่ผ่านมา +11

    Prabhas ന് പകരം പൂറൻ കുണ്ണൻ agent ആയിരുന്നു വെങ്കിൽ 🔥🔥🔥🔥🔥🔥💣💣

  • @ATBTHANATOS
    @ATBTHANATOS 4 วันที่ผ่านมา +2

    കൽക്കിയെക്കാൾ മുക്യം അണ്ണന്നിട്ട് ഉള്ള ഊക്ക് കാണാൻ വന്ന ഞാൻ 😂😂

  • @seetheworld2038
    @seetheworld2038 4 วันที่ผ่านมา +1

    തിരിച്ചു vaa മോനെ സീക്രെട് ഏജന്റ്...

  • @allinoneuniverse2618
    @allinoneuniverse2618 4 วันที่ผ่านมา +4

    Once in a life time theatre experience 💥..
    Prabhas & crew rocked..
    Interval punch & climax were just unbelievable.. 😎🔥🌟..
    Kalki : Indian masterpiece 🙌💥..

  • @nandurajb5082
    @nandurajb5082 4 วันที่ผ่านมา +2

    Super movie ❤amithab bachchan screen presence adipoli ann 🔥🔥🔥prabhas is back for blast box office in indian cinema 🥰👌

  • @Rc42796
    @Rc42796 4 วันที่ผ่านมา

    Would have been better if they casted Abhishek bachchan as younger version of amitabh bachchan instead of ai

  • @akhilbabu4563
    @akhilbabu4563 4 วันที่ผ่านมา +6

    Prabhas thooki❤🔥💙

  • @SINAND8EDITZ
    @SINAND8EDITZ 4 วันที่ผ่านมา

    Keep do reviews bro❤️