മനുഷ്യർക്ക്‌ വേവാത്ത ഭക്ഷണം ദഹിക്കുമോ? Sapiens Revised Episode 4 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Episodes Playlist:- • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 52

  • @sooraj4509
    @sooraj4509 6 หลายเดือนก่อน +3

    Thanks to those tools which helped us to climb up to the top of food chain ❤

  • @jalaludheenhakeem.
    @jalaludheenhakeem. 6 หลายเดือนก่อน +2

    കൃത്യതയോടെയും വ്യക്തതയോടെയും ശാസത്രീയമായ വ്യവസ്ഥാപിതത്വത്തോടും കൂടി ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിച്ച് പോരുന്ന ദൈവത്തിന് താങ്കളെ പോലുള്ള "ശാസ്ത്രീയ ദൈവനിരാകരികളും " "മനുഷ്യപരിമിതികളിൽ" ദൈവവിശ്വാസത്തെ തളച്ചിട്ട പൌരോഹിത മത ചിന്തകരും അത്തരം വിശ്വാസികളും ഒക്കെ ഒരു തമാശമാത്രമാണ് 😊

    • @abhishalphonse8573
      @abhishalphonse8573 6 หลายเดือนก่อน +1

      ബല്ലാത്ത തമാശ....
      സൈക്കോകൾക്കു പൊതുവെ മനുഷ്യരോട് അങ്ങനൊരു സമീപനം ആണ്....

    • @Rajesh.Ranjan
      @Rajesh.Ranjan 6 หลายเดือนก่อน

      Religious Gods are man made and derived from myths or folks.Nothing to do with any God.

  • @windcreationclappana5857
    @windcreationclappana5857 6 หลายเดือนก่อน +4

    സജീവൻ അന്തിക്കാട് ഈ വിഷയത്തിൽ പറഞ്ഞത് ശാസ്ത്രീയ സത്യങ്ങൾ തന്നെയാണ്. പ്രകൃതി ചികിത്സ മനസ്സിലാക്കിയിട്ടുള്ള ഒരാൾ എന്ന നിലയിൽ ഈ വിഷയത്തെക്കുറിച്ച് പറയട്ടെ... പ്രകൃതിയുടെ ആദ്യഘട്ടത്തിൽ ആഹാരത്തിൽ കർശന നിയന്ത്രണം ഉള്ളതും വേവിക്കാത്ത ആഹാരങ്ങളിലേക്ക് കൊണ്ടുപോകുന്നതും പറഞ്ഞത് ശരിയാണ്. എന്തുകൊണ്ടെന്നാൽ മനുഷ്യൻ രോഗിയാകുന്നത് അമിത ഭക്ഷണവും അഹിത ഭക്ഷണം മൂലവും ആണ് എന്നുള്ള തിരിച്ചറിവിലാണ്. ഇതുമൂലം അവരുടെ ദഹനം ആഗീരണം വിസർജനം എന്നിവയിൽ പലവിധ പ്രശ്നങ്ങൾ നേരിടും. ഇതിനെ ശരിയാക്കുന്നതിന്റെ ഭാഗമായാണ് ഈ വേവിക്കാത്ത ആഹാരം നൽകുന്നത്. ഏകദേശം ഇത് രണ്ടാഴ്ച മുതൽ ഒരു മാസം കൊണ്ട് പൂർത്തിയാവും. ഇതിനുശേഷം ശരിയായ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് നല്ല ആരോഗ്യസ്ഥിതി കൈവരിക്കാൻ കഴിയും. അതിജീവനത്തിന്റെ ഈ ചികിത്സാരീതി ജീവിതം മുഴുവൻ തുടരണോ വേണ്ടയോ എന്ന് വ്യക്തിയുടെ തീരുമാനമാണ്. ദീർഘകാലം മാംസാഹാരം കഴിച്ച് ശീലച്ചവരിൽ മാംസഹാരം പൂർണ്ണമായി വർജിച്ചാൽ പ്രോട്ടീൻ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർ മാംസാഹാരം പാചകം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. രോഗിയായി അലോപ്പതി ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും ഏതാണ്ട് ഈ ഭക്ഷണക്രമം തന്നെയാണ് അവിടെ ഉപദേശിക്കുന്നത്. അവിടെ ഇപ്പോൾ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശുപാർശ ചെയ്യാറുണ്ട്. പ്രകൃതി ചികിത്സയിൽ കർശനമായി നിയന്ത്രിക്കുന്നത് പഞ്ചസാര ഉൾപ്പെട്ട ഭക്ഷണപാനീയങ്ങളാണ്. ഇത് മോഡേൺ മെഡിസിനിലും നിയന്ത്രിക്കുന്നുണ്ട്. ജീവനക്കാർ ഈ വിഷയം കർശനമായി പാലിക്കുന്നു. മറ്റ് ചികിത്സകൾ രോഗാവസ്ഥയിൽ മാത്രം പ്രയോഗിക്കുന്നു. ഇതിന്റെ ഫലം പ്രകൃതി ചികിത്സ കൂടുതൽ സ്വസ്ഥത അനുഭവിക്കുന്നു രോഗങ്ങളിൽ നിന്നും മുക്തി നേടുന്നു എന്നുള്ളതാണ്. മറ്റുള്ളവർ ചികിത്സയും മരുന്നുമായി ജീവകാലം തുടരുന്നു. ഏതു വേണമെന്ന് വ്യക്തിക്ക് തീരുമാനിക്കാം. മാംസാഹാരം പൂർണ്ണമായി ഉപേക്ഷിച്ചവരിൽ മസിൽ പവർ കുറയുന്നു എന്നുള്ളത് വാസ്തവമാണ്. അതിനാൽ ശാരീരിക സൗന്ദര്യവും കുറഞ്ഞിരിക്കും. ശാരീരിക ക്ഷമതയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനവും പരിശോധിക്കുകയാണെങ്കിൽ പ്രകൃതി ചികിത്സകരിൽ ആരോഗ്യം മെച്ചപ്പെട്ടിരിക്കും. സജീവൻ അന്തിക്കാട് ജേക്കബ് വടക്കഞ്ചേരി യുമായി ഒരു ദിവസം ഒരുമിച്ച് യാത്ര ചെയ്യുക നിങ്ങൾക്കിത് നേരിട്ട് ബോധ്യമാകും.

    • @Hitman-055
      @Hitman-055 6 หลายเดือนก่อน +2

      ജയിംസ് വടക്കാഞ്ചേരിക്ക് നല്ല ശരിര സൗന്ദര്യമാണില്ലേ ?😂😂

    • @sasikumarnair6326
      @sasikumarnair6326 6 หลายเดือนก่อน +1

      One is not getting James Vadakancheri, they can choose Thankkapan Vaidyan. Unfortunately Mohana Vaidyan is no more😂😂😂

    • @jobinjose6369
      @jobinjose6369 6 หลายเดือนก่อน

      Modern മെഡിസിനിൽ ഇത് follow ചെയ്യുന്നുണ്ടെങ്കിൽ മോഡേൺ മെഡിസിനിൽ follow cheythal പോരെ 😂

    • @josethomas9760
      @josethomas9760 6 หลายเดือนก่อน +2

      വിവരക്കേട് പറയല്ലേ? പ്രകൃതി ചികിത്സ ആശാസ്‌ത്രീയം ആണ്.

    • @anilkumar1976raji
      @anilkumar1976raji 6 หลายเดือนก่อน +1

      പ്രകൃതി ചികിത്സ അല്ല പ്രാകൃത ചികിത്സ.

  • @Ojistalks
    @Ojistalks 6 หลายเดือนก่อน +1

    സാലഡുകൾ കഴിക്കാൻ പറയുന്നത് ശരീരം അവയെ പെട്ടെന്ന് ദഹിപ്പിക്കാൻ കഴിയാതെ പുറന്തള്ളാൻ നോക്കും അങ്ങനെ നമുക്ക് ശോധന കിട്ടും നാരുകൾ അടങ്ങിയ ഭക്ഷണവും അത് തന്നെയാണ് ചെയ്യുന്നത് മത്സ്യമാംസാഹനങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല എന്നാൽ അവരതോ പൊരിച്ചോ കഴിക്കാതെ വേവിച്ച് മാത്രം കഴിക്കുക പഴകിയ ആഹാരങ്ങൾ കഴിക്കാതിരിക്കുക 16 മണിക്കൂർ ഭക്ഷണം ഒഴിവാക്കുക അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം ഒഴിവാക്കുക മറ്റെല്ലാ ദിവസങ്ങളിലും പോഷക ആഹാരം കഴിക്കുക പഴങ്ങൾ പച്ചക്കറി ധാന്യം ഇതാണ് മനുഷ്യൻ കഴിക്കേണ്ടത് dhahanam എളുപ്പം ആകാൻ

  • @akbarikka5818
    @akbarikka5818 6 หลายเดือนก่อน

    അഭിനന്ദനങ്ങൾ Sir

  • @ramankuttypp6586
    @ramankuttypp6586 6 หลายเดือนก่อน

    Great...

  • @prophetspath.319
    @prophetspath.319 6 หลายเดือนก่อน

    First human, Adam Food Onnum
    Kittathe Kashtappettathayi Arivilla.....
    God is great.

  • @Jk-bc4qz
    @Jk-bc4qz 5 หลายเดือนก่อน

    എന്നാൽ ഇത് കൂടെ കേട്ടോ, ഭൂമുഖത്തു കോടികണക്കിന് മൃഗങ്ങളും പക്ഷികളും പ്രാണികളും മീനുകളും ജീവികളുമെല്ലാം കരയിലും വെള്ളത്തിലുമായി ജീവിക്കുന്നുണ്ട് ബാക്റ്റീരിയ പോലെയുള്ള സൂക്ഷ്മ ജീവികൾ ഉൾപ്പെടെ, അതിൽ ഒരൊറ്റ ജീവി പോലും വേവിച്ച ഭക്ഷണം കഴിക്കാൻ വേണ്ടി ഗ്യാസ് കുറ്റിയും, rice കുക്കർ ഉം, ഉപ്പും മസാലയും ആയി ഭൂമിയിലേക്ക് വന്നിട്ടില്ല...പച്ച ഇറച്ചിയും വേവിച്ച ഇറച്ചിയും ഒന്നും പ്രകൃതി നിശ്ചയിച്ചിട്ടുള്ള മനുഷ്യന്റെ സ്വാഭാവിക ഭക്ഷണം അല്ല... Technologically, scientifically ഒക്കെ മനുഷ്യൻ ഒരുപാട് advancements നേടിയിട്ടുണ്ടാകും, എന്നുകരുതി നമ്മുടെ സ്വാഭാവിക ആഹാരം മാറില്ല.. ലക്ഷകണക്കിന് വർഷങ്ങൾ മുൻപുള്ള fossils പഠനവിധേയമാക്കിയപ്പോൾ scientist കൾക് മനസിലായത് മനുഷ്യൻ കാട്ടിൽ ലക്ഷകണക്കിന് വർഷം വേവിക്കാത്ത പഴങ്ങൾ കഴിച്ചാണ് ജീവിച്ചിരുന്നത്.. സ്വാഭാവിക ആവാസ വ്യെവസ്ഥയായ tropical ഉഷ്ണമേഖല മഴകാടുകളിൽ നിന്നും migrate ചെയ്തപ്പോഴാണ് ഭക്ഷണത്തിന്റെ availability കുറഞ്ഞു വന്നപ്പോൾ മാംസവും മറ്റും കഴിക്കേണ്ടി വന്നത്, വേട്ടയാടി പിടിക്കാനുള്ള യാതൊരു കഴിവും മനുഷ്യ ശരീരത്തിൽ ഇല്ല എന്നുള്ളതാണ് വാസ്തവം..ലോകത്ത് ഒരു മാംസഭുക്ക് ആയുള്ള ജീവിയും ആയുധം വെച്ചല്ല വേട്ടയാടുന്നത്, ഇനി ആയുധം ഉപയോഗിച്ചു വേട്ടയാടിയാൽ തന്നെ ചോരയും രോമവും നാറ്റം ഉള്ള ജന്തുവിന്റെ organs ഉമൊക്കെ കാണുമ്പോൾ നമ്മുടെ senses എന്താണ് നമ്മോട് പറയുന്നത്, ഇത് നല്ലതാണെന്നാണോ ചീത്ത ആണെന്നാണോ?? നേരെ മറിച് ഒരു പഴുത്ത മാമ്പഴവും ചക്കപ്പഴവും, വഴപ്പഴവും പൈനാപ്പിൾ ഉം ഒക്കെ കാണുമ്പോൾ, അതിന്റെ സുഗന്ധം അടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... അതിൽ നിന്ന് തന്നെ വ്യെക്തമല്ലേ മനുഷ്യ ശരീരത്തിന് പ്രകൃതി design ചെയ്ത right food പഴവര്ഗങ്ങളാണ് എന്ന്.. Return to nature എന്ന adolf just ഇന്റെ പുസ്തകം വായിച്ചപ്പോളാണ് gandhi യ്ക്ക് വരെ ഈ കാര്യങ്ങൾ മനസിലാകുന്നത്.. അതിന് ശേഷം അദ്ദേഹം മനസിലാക്കി സ്വാഭാവിക ആവാസ വ്യെവസ്ഥിതിയിൽ സ്വാഭാവിക ഭക്ഷണം കഴിച്ച് ജീവിക്കുന്ന ഒരു ജീവിയ്ക്കും പ്രകൃതിയിൽ രോഗങ്ങൾ ഇല്ല എന്നുള്ളത്.. ആ തിരിച്ചറിവ് ആണ് പ്രകൃതി ജീവനം ഇവിടെ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് പ്രചോദനം ആയത്... വേവിക്കാത്ത പഴങ്ങൾ ദഹിക്കാൻ ഉള്ള ഫാക്ടറി തന്നെ ആണ് ഇപ്പോഴും മനുഷ്യ ശരീരത്തിൽ ഉള്ളത്, അത് ഇനി 10 ലക്ഷം വർഷങ്ങൾ കഴിഞ്ഞാലും അങ്ങനെ തന്നെ മാറ്റമില്ല

  • @SureshBAbu-tx6ts
    @SureshBAbu-tx6ts 6 หลายเดือนก่อน +2

    അന്ന് മോഹിനിയാട്ടം ഉണ്ടായിരുന്ന

  • @TmAli-jw6xb
    @TmAli-jw6xb 6 หลายเดือนก่อน

    I lison every speeches

  • @SajeevanAM-nf5ex
    @SajeevanAM-nf5ex 6 หลายเดือนก่อน +1

    ❤️🙏❤️

  • @jksenglish5115
    @jksenglish5115 6 หลายเดือนก่อน

    Thanks

  • @AjmalAljazeera
    @AjmalAljazeera 6 หลายเดือนก่อน

    Adipoli ❤

  • @anilkumar1976raji
    @anilkumar1976raji 6 หลายเดือนก่อน +2

    യുക്തി വാദികൾ എന്നവകാശപ്പെടുന്ന ചിലർ തന്നെ പ്രകൃതിചികിത്സയുടെ വക്താക്കളാണ് അപ്പോൾ പിന്നെ സാധാരണക്കാരെന്റെ കാര്യം പറയാനുണ്ടോ?

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 6 หลายเดือนก่อน +1

    പഴങ്ങൾ വേവിക്കണം അല്ലെങ്കിൽ ദഹിക്കില്ല 😂😂😂😂😂

    • @sreehari2236
      @sreehari2236 6 หลายเดือนก่อน

      Pazhangal soft anu

    • @Rajesh.Ranjan
      @Rajesh.Ranjan 6 หลายเดือนก่อน

      No, never.

  • @infinitegrace506
    @infinitegrace506 6 หลายเดือนก่อน

    നെല്ല് കുത്തിഎടുത്ത് അരിപൊടി വറുത്ത്, പുട്ടുകുറ്റി കണ്ടുപിടിച്ചു, പുട്ടുണ്ടാക്കിയ പഴയ എഞ്ചിനീയർമാർ, സമ്മതിക്കണം.

  • @sinanke4502
    @sinanke4502 6 หลายเดือนก่อน +2

    ഇതെന്താ revised എപ്പിസോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്..?

    • @sajeevananthikad3724
      @sajeevananthikad3724 6 หลายเดือนก่อน +4

      രണ്ടുവർഷം മുമ്പ് ഇതേ വിഷയം ചെയ്തിരുന്നു . ചാനലിന്റെ തുടക്കകാലമായിരുന്നു അത്. അന്ന് ടെക്നിക്കിലായി വന്ന പ്രശ്നങ്ങൾ പരിഹരിച്ചാണ് ഈ എപ്പിസോഡ് തയ്യാറാക്കിയിരിക്കുന്നത് .

    • @sinanke4502
      @sinanke4502 6 หลายเดือนก่อน +1

      @@sajeevananthikad3724 ആ എപ്പിസോഡ്സ് മുഴുവനും കണ്ടിരുന്നു... 1st എപ്പിസോഡ് ന് revised version ഇല്ലേ..? കണ്ടില്ല..

  • @nisarpn4074
    @nisarpn4074 6 หลายเดือนก่อน

    😊😊😊

  • @Sundaran-lr8wc
    @Sundaran-lr8wc 6 หลายเดือนก่อน

    ❤❤🎉👍🏻

  • @vijayanc.p5606
    @vijayanc.p5606 6 หลายเดือนก่อน

    Dehikkum

  • @reginadapuram7289
    @reginadapuram7289 6 หลายเดือนก่อน

    ഞാൻ ഇതിനെ കുറിച്ച് ഒത്തിരി ആലോചിച്ചു മുൻപ്.. മനുഷ്യന്റെ ദെഹന വ്യെവസ്‌ഥ വേവിച്ച ഭക്ഷണം ദഹിക്കുന്ന രീതിയിൽ ആണ്.. 🙏🙏🙏

    • @Rajesh.Ranjan
      @Rajesh.Ranjan 6 หลายเดือนก่อน

      But not designed to use non- veg food.

  • @adrsby
    @adrsby 6 หลายเดือนก่อน +1

    ഫ്രൂട്ട് ജ്യൂസ് കുടിച്ചാൽ ദഹിക്കുമോ സാർ?😮

    • @Rajesh.Ranjan
      @Rajesh.Ranjan 6 หลายเดือนก่อน

      Yes

    • @adrsby
      @adrsby 6 หลายเดือนก่อน

      @@Rajesh.Ranjan ഇന്ത ശാസ്ത്രജ്ഞൻ പറഞ്ഞത് വേവിച്ചാലേ ശരീരത്തിൽ പിടിക്കൂ എന്നല്ലേ സേർ😀

  • @georgekp1522
    @georgekp1522 6 หลายเดือนก่อน

    👍🤍

  • @salilna9051
    @salilna9051 6 หลายเดือนก่อน +2

    പൂവൻ പഴം വേവിച്ച് കഴിക്കണമായിരിക്കും. താനേത് മരയോളിയാടോ?

  • @reginadapuram7289
    @reginadapuram7289 6 หลายเดือนก่อน +1

    വെറുതെ ആണോ ആളുകൾ പൊത്തിൻ കാൽ ഇടിച്ചു പൊട്ടിച്ചു മജ്ജ തിന്നാൻ വയനാട്ടിൽ പോകുന്നെ 😂🤣

  • @thaha7959
    @thaha7959 3 หลายเดือนก่อน

    മൃഗവും പരിണാമം യുക്തി സ്വതന്ത്ര വാദികളും മൃഗങ്ങളും തമ്മിൽ 98% സാമ്യം ഉണ്ടെന്നാണല്ലോ വാദവും പരിണാമത്തിന്റെ തെളിവും പറയുന്നത് ( പുല്ല് തിന്നുക, പുല്ല് തിന്നതിരിക്കുക 2% ok )എന്നിട്ട് ഈ പരിണാമ വാദികളും മറ്റും വല്ല സുഖവും വരുമ്പോൾ തൊട്ടടുത്തുള്ള മൃഗാസ്പത്രയിൽ പോയി ഡോക്ടറെ കാണിക്കാതെ എന്ത് കൊണ്ട് മറ്റ് ആസ്പത്രയിൽ പോകുന്നു,, 98% സാമ്യം ഉണ്ടെങ്കിൽ അവിടെയും ചികിത്സ നടത്തമല്ലോ എന്തേ

    • @raihans9643
      @raihans9643 2 หลายเดือนก่อน

      മനുഷ്യ രോഗികളെ" മനുഷ്യ ഡോക്ടർ" ചികിത്സിക്കുന്നത് പോലെ....
      മൃഗങ്ങളെ "മൃഗ ഡോക്ടർ" അല്ലേ ചികിത്സിക്കേണ്ടത്???❤

    • @thaha7959
      @thaha7959 2 หลายเดือนก่อน

      അങ്ങിനെയാണ് വേണ്ടത്, ചിലർ നമ്മളും മൃഗവർഗ്ഗമാണ്, 98% സാമ്യം ഉണ്ട്, നമ്മൾ അവയിൽ നിന്നും പരിണമിച്ചു ഉണ്ടായതാണ്, നമ്മുടെ രോമം പൊഴിഞ്ഞു പോയതാ, വാൽ നഷ്‌ടപെട്ടതാ,, എന്നൊക്കെ സ്വയം വാദിച്ചു നടക്കുന്നവർ, അത് സത്യമാണെങ്കിൽ അതിൽ ശരിയുണ്ടെങ്കിൽ, ഉത്തമം ബോധ്യം ഉണ്ടെങ്കിൽ അങ്ങിനെ ചികിൽസിച്ചു അവർ പറയുന്ന വാദമെങ്കിലും അവർ പ്രാക്റ്റികൽ ആയി തെളിയിക്കാൻ ശ്രമികുക എന്നാ ആ പറഞ്ഞു തിന്റെ അർത്ഥം അപ്പോഴ്യ്ക്കു മൃഗം മൃഗവുമായി,മനുഷ്യൻ മനുഷ്യനും ആയി ഇത്രയൊക്കെയുള്ളു ഈ നാസ്തിക വാദം

  • @Ratheesh_007
    @Ratheesh_007 6 หลายเดือนก่อน