അവിവാഹിതർ വിവാഹിതരേക്കാൾ സന്തുഷ്ടരാണോ ? | Sapiens | Ep#92 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 63

  • @maheshnarayan2138
    @maheshnarayan2138 2 ปีที่แล้ว +14

    ഒരു പാട് വ്യത്യസ്ഥമായ അറിവുകൾ താങ്കളിൽ നിന്ന് കുട്ടുന്നു... lot of Thanks

    • @ska4036
      @ska4036 2 ปีที่แล้ว

      കുട്ടുന്നു എന്ന് വച്ചാൽ?🤔🥵

    • @abimanyuarjun3213
      @abimanyuarjun3213 2 ปีที่แล้ว

      @@ska4036 ......

  • @sivalalkv9398
    @sivalalkv9398 2 ปีที่แล้ว +6

    😃കൊള്ളാം.പുതിയ അറിവ്.
    ഇതളക്കാനുള്ള വിദ്യ കൂടി കിട്ടിയാൽ മതി.
    എന്നാൽ ഭാവിയിൽ ഒരുപാട് മനുഷ്യർ രക്ഷപ്പെട്ടേനെ.

  • @roymammenjoseph1194
    @roymammenjoseph1194 2 ปีที่แล้ว +2

    You are capable of improving your thoughts frequently. It makes sense.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +3

    മനുഷ്യനിൽ മാറിമറിഞ്ഞു കൊണ്ടിരിക്കയല്ലേ ഈ അവസ്ഥ

  • @windcreationclappana5857
    @windcreationclappana5857 ปีที่แล้ว

    ഉത്തേജനത്തിന് അനുസരിച്ചാണ് സരോട്ടോണിൻ ഉണ്ടാകുന്നത്. ഓർമ്മയും ബുദ്ധിയും കൂടിയിരിക്കുന്നവർക്ക് ഉത്തേജനം എപ്പോഴും കുറവായിരിക്കും അപ്പോൾ ഇത് കുറവായിരിക്കുന്ന വരിൽ ഉത്തേജനം കൂടാനുള്ള സാധ്യത കൂടുതലാണ്. ലളിതമായി പറഞ്ഞാൽ ആദ്യ കൂട്ടർ ഒരു തമാശ കേട്ടാൽ ചിരിക്കും രണ്ടാമത് അത് കേട്ടാൽ ചിരിക്കില്ല. രണ്ടാമത്തെ ആൾക്കാർ അവർ അപ്പോഴും ചിരിച്ചുകൊണ്ടിരിക്കും 😃

  • @justinabraham5972
    @justinabraham5972 ปีที่แล้ว

    Interesting

  • @harishsp3954
    @harishsp3954 2 ปีที่แล้ว +1

    Defficult subject but nice ayitt avatharipichu congrats

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +1

    സജീവേട്ടാ സൂപ്പർ

  • @ajmalaku9586
    @ajmalaku9586 ปีที่แล้ว

    Supper😄

  • @shamilecargo3228
    @shamilecargo3228 2 ปีที่แล้ว

    Good speech

  • @abdulla.p15
    @abdulla.p15 2 ปีที่แล้ว +17

    സ്ത്രീകൾ പുരുഷൻമാരെപ്പോലെ കാമദാഹവുമായി നടക്കുകയാണെന്നാണ് പുരുഷൻമാർ തെറ്റിദ്ധരിച്ചിരിക്കുന്നത്,,,,
    പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്... അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്....
    അല്ലെങ്കിൽ ലൈംഗികത പങ്ക്വെക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്....
    എന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടു മല്ല. ....
    അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്.,,..
    ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,....
    അത്പോലെ ഒരു പെണ്ണിന് സദാചാരമനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,.....
    സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്?
    സ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,.....
    പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്.,...
    ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും...
    പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,,,
    സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും,,,
    എന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു....
    ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല...
    പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം "കാമപ്പങ്കാളികളെ"യാണ്...
    കാരണം കാമത്തിന്റെ തേട്ടം "വെറൈറ്റി"യാണ്.. ..
    പെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ "ഒരു" സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല...
    ഇണയുടെ "സ്നേഹക്കൂടുതൽ" ആണ് അവൾക്കാവശ്യം,...
    ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും ...
    നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു,
    എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി "സുഖിക്കാൻ" മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,,
    ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,..
    പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,,
    എന്നാൽ സ്ത്രീകളുടെ "ശല്യം" തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.,,
    പുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,...
    യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.',....
    പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം "നിഷിദ്ധം" തന്നെയാണ്...
    നിഷിദ്ധം കിതാബിലും വേദത്തിലുമല്ല... അവളുടെ അഭിരുചിയിലാണെന്ന് മാത്രം...
    പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്...
    ഇതായിരിക്കണം ലൈംഗിക വിദ്യാഭ്യാസം,.

    • @stefythomas5052
      @stefythomas5052 2 ปีที่แล้ว +10

      എന്ന് സ്ത്രീ കൃഷിയിടമാണെന്ന തത്വത്തിൽ ബിസ്വസിക്കുന്ന ആറാം നൂറ്റാണ്ട് സുടു (ഒപ്പ്)

    • @lijo169
      @lijo169 2 ปีที่แล้ว +3

      @@stefythomas5052 മുൻവിധി മാറ്റി വെച്ചു വായിച്ചാൽ താങ്കളുടെ അഭിപ്രായം തിരുത്തുമെന്നു ഞാൻ കരുതുന്നു.

    • @stefythomas5052
      @stefythomas5052 2 ปีที่แล้ว +5

      @@lijo169 ഒരു മുൻവിധിയുമില്ലാതെ പകരം വളരെ പ്രതീക്ഷയോടെയാണ് ക്രിസ്തു മതത്തിൽ വിശ്വാസം നഷ്ടപ്പെട്ട് നിന്ന കാലത്ത് അതും സോഷ്യൽ മീഡിയയിലൊക്കെ ഇസ്ലാം ഔന്നത്യത്തിൽ നിന്ന സമയത്താണ് ഒരു മുസ്ലിം സുഹൃത്ത് കൊണ്ടെ തന്ന ഖുർആൻ വായിക്കുന്നത്, അതുകൊണ്ട് മുൻവിധിയ്ക്കൊന്നും യാതൊരു പങ്കുമില്ല, പകരം കുറച്ചു വിദ്യാഭ്യാസവും തലയ്ക്ക് കുറച്ചു വെളിവും മതി, ഈ കിതാബ് ഞാൻ വായിച്ചുള്ളതിൽ വച്ചേറ്റവും മോശം മതഗ്രന്ഥമായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.

    • @vineethae4532
      @vineethae4532 2 ปีที่แล้ว +1

      കമന്റ്‌ വായിച്ചു വന്നപ്പോ പേര് നോക്കി... Exactly ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാതെ നിക്കുന്ന ഒരു കാട്ടറബി നെയിം..... 😂😂

    • @abdulla.p15
      @abdulla.p15 2 ปีที่แล้ว

      th-cam.com/video/8rSmcYeo7jg/w-d-xo.html
      ലൈംഗിക ദാരിദ്ര്യം പുരുഷന്മാർക്ക് മാത്രമായതെന്തുകൊണ്ട് ?
      സജീവൻ അന്തിക്കാട് വിശദീകരിക്കുന്നു

  • @abdulnazarap9351
    @abdulnazarap9351 2 ปีที่แล้ว

    Adipoli

  • @sajeedazhikkode2434
    @sajeedazhikkode2434 2 ปีที่แล้ว +2

    തൽകാലം നാലിൽ ഓതിക്കിയാൽ സ്വർഗത്തിൽ പോയി എഴുപത്തിരണ്ടിൽ പയറ്റാം 😂😂😂😂

  • @mdjaleel3036
    @mdjaleel3036 2 ปีที่แล้ว

    Good

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +2

    ഒരുകാലത്തു സ്ത്രീക്ക് വേണ്ടിയാണു ഗോത്ര ഹത്യനടത്തിയത് പിന്നിട് സമ്പത്തിനു വേണ്ടിയും ഗോത്രഹത്യ നടത്തി
    അതിൽ സ്ത്രീക്ക് വേണ്ടിയുള്ള ഗോത്ര ഹത്യ ഒഴിവാക്കാൻ വേണ്ടിയാണു ഏക സ്ത്രീയിൽ ത്രിപ്തിപെടുകയെന്ന തീരുമാനത്തിൽ എത്തിയത്
    സമ്പത്തിനു വേണ്ടിയുള്ള ഹത്യ ഇന്നും നിലനിൽക്കുന്നു
    മാർക്സ് അതിന് പരിഹാരം നിർദ്ദേശിച്ചത് സ്വകാര്യ സ്വത്തു അവസാനിപ്പിക്കണമെന്നാണ്

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +2

    ഹരാരീയം വാർത്തികം വളരെ നന്നായിരിക്കുന്നു. എന്ന് ഒരു വ്യാകരണവിദ്യാർത്ഥി.

  • @neenutomi316
    @neenutomi316 2 ปีที่แล้ว

    Fr Brett Brannen ( To Save a Thousand of Souls)
    Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint. While that may seem daunting, the good news is that this vocation does not require any discernment. The Church and Sacred Scripture both tell us clearly and definitively that holiness is everyone’s primary vocation. The Church on earth is endowed already with a sanctity that is real though imperfect. In her members, perfect holiness is something yet to be acquired. Strengthened by so many and such great means of salvation, all the faithful, whatever their condition or state-though each in his own way-are called by the Lord to that perfection of sanctity by which the Father himself is perfect. CCC #825 Discerning and accepting one’s vocation is like building a pyramid. It must be constructed from the bottom up. A man will not be able to know and accept his secondary or particular vocation-marriage or priesthood, for example-until he has been seriously striving towards his primary vocation of holiness. Some have tried to do it in reverse, and almost always have failed.

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว

    Super 🌷🥰

  • @bipinramesh333
    @bipinramesh333 2 ปีที่แล้ว +2

    സംഘടിതമായി ജീവിക്കുന്നവർ മതത്തിന്റെയും സമുദായത്തിന്റെയും കീഴിൽ ജീവിക്കുന്നവർക്ക് മറ്റുള്ളവരേക്കാൾ happines കൂടുതലാണെന്ന് ഹാരാരി പറഞ്ഞിട്ടുണ്ട്.അത് sajeevan സൗകര്യ പൂർവ്വം ഒഴിവാക്കിയതാണോ?

  • @ratheeshratheesh4410
    @ratheeshratheesh4410 2 ปีที่แล้ว +1

    👍👍

  • @prasadprasad3429
    @prasadprasad3429 2 ปีที่แล้ว +1

    🌹

  • @fredyjon81
    @fredyjon81 2 ปีที่แล้ว +3

    എങ്ങനെ ഉണ്ട് ഇഷ്ടാ? എന്ത് ഭായ് ഇങ്ങനെ പോകുന്നു.....🤣

  • @vidya9157
    @vidya9157 2 ปีที่แล้ว +1

    👌👍💐

  • @thomasabraham2022
    @thomasabraham2022 2 ปีที่แล้ว +1

    Hi

  • @sujithopenmind8685
    @sujithopenmind8685 2 ปีที่แล้ว

    👍

  • @bhargaviammabhargavi9546
    @bhargaviammabhargavi9546 2 ปีที่แล้ว

    സിർ,.....

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว

    ♥️👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +1

    ഏതിനും പരിഹാരമാണ് ചിന്ത ചിന്തയിൽ കുടി ഏതിനും പരിഹാരമുണ്ട്
    ചിലർ ബുദ്ധന്റെ മാതൃക സീകരിക്കുന്നു
    ചിലർ യേശുവിന്റെ മാതൃക സീകരിക്കുന്നു
    സെക്സ് ഒന്നിനും പരിഹാരമല്ല ഇന്ത്യൻ പുരാണത്തിൽ ആയിരം കൊല്ലക്കാലം സെക്സിനു വേണ്ടി ജീവിച്ചരാജാവിന്റെ കഥയുണ്ട് അവസാനം സെക്സിനെ കുറിച്ച് മകന് കൊടുത്ത ഉപതെശം അധികം ആഗ്രഹിക്കരുത് കത്തുന്ന തീയിൽ എണ്ണയൊഴിക്കുന്നതു പോലെയാണ് സെക്സ് എന്നാണ്

  • @neenutomi316
    @neenutomi316 2 ปีที่แล้ว

    Fr Brett Brannen ( To Save a Thousand of Souls)
    The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.

    • @stefythomas5052
      @stefythomas5052 2 ปีที่แล้ว

      Oh really, he already knew everything before he had created??? Then i'm not responsible for my wrong doings or good deeds as god already knows, coz then it's his script that compelling me to do good or wrong. Then it's not me but God must be punished for my so called sins. God is a sadist and cheater then.

    • @neenutomi316
      @neenutomi316 2 ปีที่แล้ว

      @@stefythomas5052 From " magnifikid " nov 1 2021
      ""Blessed are the poor in spirit, for theirs is the kingdom of heaven. Blessed are they who mourn, for they will be comforted.Blessed are the meek, for they will inherit the land.Blessed are they who hunger and thirst for righteousness, for they will be satisfied.Blessed are the merciful, for they will be shown mercy. Blessed are the clean of heart, for they will see God.Blessed are the peacemakers, for they will be called children of God.Blessed are they who are persecuted for the sake of righteousness, for theirs is the kingdom of heaven. Blessed are you when they insult you and persecute you and utter every kind of evil against you [falsely] because of me.Rejoice and be glad, for your reward will be great in heaven. Thus they persecuted the prophets who were before you."
      [Matthew 5 : 3 - 12]
      Listen carefully to the All Saints' Day Gospel-it says a lot of things about happiness. This passage contains the eight "beatitudes." Jesus' building plans for his kingdom of true happiness. Jesus isn't saying that you have to be poor and suffering in order to be "blessed." Rather, Jesus is offering us another way of looking at life's struggles. Jesus teaches that only those who know how much they need God will find happiness. God has created us in such a way that only he can satisfy our hearts. Only the love of God can make us truly happy. Jesus shows us how to love by living and dying for others. That's not the road to happiness that the world would design and build. The saints didn't follow the world's building plans for happiness. They imitated Jesus. The saints are our heroes and role models for following the beatitudes. They struggled with great difficulties, just like we do. With their examples and prayers, we too can build the Kingdom of God. We too can hope to become saints!

    • @stefythomas5052
      @stefythomas5052 2 ปีที่แล้ว

      @@neenutomi316 why are you posting a reply not related to my argument??? Answer to my argument, please stick to the point dear.

    • @neenutomi316
      @neenutomi316 2 ปีที่แล้ว

      @@stefythomas5052 God created you with a free will ....
      from the book" My Path to Heaven" by Geoffrey Bliss, S.J.
      God made me for Himself, and He made all other things to get me to Him. The young boy at the bottom of the picture is supposed to be just made, or created, by God; that is why two lines come down from God’s hands onto his head. God has told the angels to get him ready to do what God made him for. This is because whatever God makes, He makes it for something - just as we do. If we make a dress, it is to wear, and that settles the shape; if we make a knife, it is to cut. If a knife is well made, it is sure to cut, because it has no choice about it; but the boy in the picture is not sure to do what he was made for, because he has a choice; he is free. God made me to love Him This boy was made to love God; and in order to love, you must be free: that means you must be able to say: “I will not love.” The stars can’t love God, who made them so beautiful, because they are not free. In order to love God, you must know Him and honor Him and do His will. This boy was made to do all that and, by doing that, to save his soul and go to Heaven and be happy with God forever. God made all other things to help me love Him

    • @neenutomi316
      @neenutomi316 2 ปีที่แล้ว

      @@stefythomas5052 in this episode explain how the " free will " can be mislead to wrong choice
      The Fr. Mike Schmitz Catholic Podcast
      MIKE SCHMITZ(Ascension)
      Fr. Mike unpacks the three Transcendentals; Truth, Goodness, and Beauty, and why and how our hearts can be misled by emotion and feelings at times which distorts these fundamental realities.

  • @lightit1464
    @lightit1464 2 ปีที่แล้ว

    സുഖം എന്നത്‌ ഒരു തരത്തിൽ അക്കരെ പച്ച മനോഭാവം ആണ്‌

  • @neenutomi316
    @neenutomi316 2 ปีที่แล้ว

    " അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല."
    [ലൂക്കാ 16 : 29 - 31]
    The world offers you comfort. But you were not made for comfort. You were made for greatness(Pope Benedict XVI)
    (Sayings of Saint Kuriakose) മൂല്യങ്ങളും പ്രചോദനങ്ങളുമടങ്ങിയ നല്ല പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാന്‍ നല്കണം. അവര്‍ ചീത്തപുസ്തകങ്ങള്‍വായിക്കുന്നുണ്ടോ എന്നന്വേഷിക്കണം. ചീത്തപുസ്തകങ്ങള്‍കൈവശം വയ്ക്കുന്നത്‌ വൈയ്ക്കോലില്‍ തീ സുക്ഷിക്കുന്നതിന്‌ തുല്യമത്രെ.