ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പാപജാതകം നോക്കി വിവാഹം ഇല്ലാതാക്കരുത്| Papajathakam(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • ഏഴാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിൽക്കുന്നതാണോ പാപ ജാതകം.
    പാപ ജാതകം കണ്ടെത്താൽ മറ്റെന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ.
    സൂര്യൻ, കുജൻ , മന്ദൻ ഇവ ഏഴിൽ വന്നാൽ പങ്കാളിയുടെ ജാതകത്തിലും ഇതേ ഗ്രഹങ്ങൾ വരുന്നതാണോ പൊരുത്തം.
    സ്ത്രീ ജാതകത്തിൽ എട്ടാം ഭാവത്തിന്റെ പ്രസക്തി എന്താണ്.

ความคิดเห็น • 22

  • @anithadamodaran7516
    @anithadamodaran7516 ปีที่แล้ว +2

    Beautiful explanation..And I loved her confidence.. She's so confident in what she's saying.. thank you for educating common people like me🙏🙏🙏

  • @raghavana3948
    @raghavana3948 ปีที่แล้ว +2

    വളരെ നല്ല വിവരണം. Thanks mam

  • @anilakumari1257
    @anilakumari1257 ปีที่แล้ว +1

    വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു 👍🏻👍🏻👍🏻👌🏻🙏🏻❤

  • @ushamenon208
    @ushamenon208 ปีที่แล้ว +1

    Ithrayum naal kandathil vech ellam vyaktamaayi vivarichu thannu.. ente molude papa jatakam aanu.. vivaham kazhinju..

  • @vimalsachi
    @vimalsachi ปีที่แล้ว +1

    Nice explanation thank u madam 🙏🇮🇳

  • @jayanthimenon9764
    @jayanthimenon9764 ปีที่แล้ว +1

    Excellent explanation 🙏🏽

  • @Chakki2222
    @Chakki2222 ปีที่แล้ว

    Madam karkidaga lagnathinte ezham bavathipanum ettam bavathipanum shani aanu shani Mahadasha ettam bavadhipande dhasha valara mosha makumennum Shani sooryanodoppam nilkkunnu medathil nijathil patham bavathil nilkkunn.vyasham drishti illa avide oru jathakam example vech parayamo

  • @geethas5017
    @geethas5017 ปีที่แล้ว

    7 th lord in 8th with sukran .karkidaka lagna mars in lagna marriage late ano?

  • @niranjanamp1841
    @niranjanamp1841 ปีที่แล้ว

    19/ 03/1996
    7-5Pm
    Uthrattathi ente jathakam onnu paranjutharumo Please

  • @sumanair8253
    @sumanair8253 ปีที่แล้ว

    7il sukran വന്നലുള്ള bhablam koodi പറഞ്ഞുതരൂ.

  • @arthome-sheeja
    @arthome-sheeja 3 หลายเดือนก่อน +1

    മോളുടെ ഗ്രഹനില നോക്കിയപ്പോൾ നാലരപാപം ഉണ്ടെന്നും പയ്യന്റെ നോക്കിയപ്പോൾ.. രണ്ടരപാപം ഉണ്ടെന്നും ചേരില്ല എന്നു പറഞ്ഞു. മോളുടെ രോഹിണി., പയ്യന്റെ മകയിരം..ഇതിനു പരിഹാരം ഉണ്ടോ മാഡം.

  • @JithinPrakash-qk7sk
    @JithinPrakash-qk7sk ปีที่แล้ว

    Thank you madam 🙏

  • @prakasanp6056
    @prakasanp6056 ปีที่แล้ว

    madam execellent explanation. what about the importance of navamsaka in horoscope matching. In your explaanation you only give importance to lagnaa chart.. For partnership navamsakam vende.

    • @minikarthy4563
      @minikarthy4563 ปีที่แล้ว

      No 7 th house grahilayil thanne nokkanam

  • @niranjanamp1841
    @niranjanamp1841 ปีที่แล้ว +1

    എന്റെ paava jathakamആണെന്ന് parayunnu

  • @BabuN-rp5fj
    @BabuN-rp5fj ปีที่แล้ว

    Good sr

  • @pradeepprabhakaran4459
    @pradeepprabhakaran4459 ปีที่แล้ว

    ജ്യോതിഷതിൽ വിവാഹ പൊരുത്തം എന്ന ഒരു ചാപ്റ്ററോ മറ്റു പടഭാഗങ്ങളോ പറയുന്നുണ്ടോ

  • @nithyatk9142
    @nithyatk9142 ปีที่แล้ว

    ഇങ്ങനെ ഗ്രഹനില വരുന്ന സമയത്ത്..എന്തെങ്കിലും.caste difference iL vivaham kazhichal ee ദോഷം maarikittumennu പറയുന്നത് ശരിയാണോ?

  • @ponnammasr585
    @ponnammasr585 2 หลายเดือนก่อน

    ഏഴിൽ രവി പാപ സാമ്യം എന്താണ് പുരുഷ ജാതകം

  • @vktc311
    @vktc311 ปีที่แล้ว

    8 ഇൽ രാഹു,ചന്ദ്രൻ,ഗുരു

  • @SPID45672
    @SPID45672 ปีที่แล้ว

    8:00 (എഴിൽ ചൊവ്വ..... സൂര്യൻ... ശനി..)